Home / News Detail
അമേരിക്ക–ഇറാൻ യുദ്ധം രണ്ട് മാസം, ചെലവ് 2500 കോടി ഡോളർ! കോൺഗ്രസിൽ തർക്കം മുറുകുന്നുവെന്ന് റിപ്പോർട്ട്

അമേരിക്ക ഇറാൻ യുദ്ധം രണ്ട് മാസം പിന്നിട്ടപ്പോൾ ചെലവ് 2500 കോടി ഡോളർ കോൺഗ്രസിൽ വാദപ്രതിവാദം മുറുകുന്നുവെന്ന് റിപ്പോർട്ട്അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം രണ്ടുമാസം പിന്നിടുമ്പോൾ ഇതിനായുള്ള അമേരിക്കയുടെ ചെലവും രാഷ്ട്രീയ സംഘർഷവും കൂടുകയാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു അമേരിക്കൻ പ്രതിരോധ വകുപ്പ് പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഇതുവരെ യുദ്ധത്തിനായി ഏകദേശം 2500 കോടി ഡോളർ ചെലവഴിച്ചതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത് ഇതോടൊപ്പം 14 അമേരിക്കൻ സൈനികർ ജീവൻ നഷ്ടപ്പെട്ടതായും അധികൃതർ വ്യക്തമാക്കിയതായും റിപ്പോർട്ടിലുണ്ട് യുദ്ധവുമായി ബന്ധപ്പെട്ട വിശദീകരണങ്ങൾക്ക് വേണ്ടി അമേരിക്കൻ കോൺഗ്രസിലെ ഹൗസ് ആംഡ് സർവീസസ് കമ്മിറ്റി യോഗത്തിൽ ഹാജരായ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് യുദ്ധത്തിന് അനുകൂലമായി ശക്തമായ നിലപാടാണ് സ്വീകരിച്ചത് യുദ്ധത്തെ വിമർശിക്കുന്ന ഡെമോക്രാറ്റുകളെയും ചില റിപ്പബ്ലിക്കൻ അംഗങ്ങളെയും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു ഇതോടെ യോഗം പലവട്ടം തർക്കഭരിതമായി മാറി ആയുധ ശേഖരം കുറയുന്നുയുദ്ധത്തിന്റെ ലക്ഷ്യം എന്താണ് എപ്പോൾ അവസാനിക്കും എന്ന ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ സർക്കാരിന് കഴിഞ്ഞില്ലെന്നതാണ് പ്രധാന വിമർശനം ഈ യുദ്ധം എവിടേക്കാണ് പോകുന്നത് എന്ന ചോദ്യമാണ് പ്രതിപക്ഷം ശക്തമായി ഉയർത്തുന്നത് വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടുകയാണ് അമേരിക്കക്കാർ ന്യൂയോർക്ക് പോലുള്ള ന ഗരങ്ങളിൽ നാലം ഗങ്ങളുള്ള കുടുംബത്തിന് ജീവിതം മുന്നോട്ടു തള്ളി നീക്കാനാകാത്ത അവസ്ഥയാണിപ്പോൾ സാധാരണക്കാരും യുദ്ധത്തിനെതിരെ തെരുവിലിറങ്ങുന്ന സ്ഥിതി വിശേഷമാണുള്ളതെന്ന് കാണാനാകും എന്നവസാനിക്കും യുദ്ധം മറ്റൊരു വശത്ത് അമേരിക്കൻ സൈനിക മേധാവികൾ ഇറാന്റെ സൈനിക ശേഷി ഗണ്യമായി കുറഞ്ഞുവെന്ന് അവകാശപ്പെട്ടു എങ്കിലും യുദ്ധം അവസാനിക്കാൻ എത്ര സമയം വേണ്ടിവരും എന്ന കാര്യത്തിൽ വ്യക്തതയില്ല എങ്ങനെ അവസാനിപ്പിക്കണം എന്ന കാര്യത്തിലും വ്യക്തതയില്ല മധ്യസ്ഥ ചർച്ചകൾ വിലപ്പോകാത്ത ഈ വേളയിൽ എങ്ങനെയും യുദ്ധം അവസാനിപ്പിച്ച് അമേരിക്കക്കാർക്കിടയിലെങ്കിലും മുഖം രക്ഷിക്കണമെന്ന് ട്രംപിന്റെ ആശയും ഫലവത്താകാതെ പോകുകയാണ് ഇതിനിടയിൽ യുദ്ധം മൂലം അമേരിക്കയുടെ ആയുധ ശേഖരം കുറയുന്നുവെന്ന ആശങ്കയും ഉയരുന്നുണ്ട് ഒപ്പം മദ്ധ്യപൂർവ്വേഷ്യയിലെ സംഘർഷം കൂടുതൽ രാജ്യങ്ങളെ ബാധിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു സർക്കാരിന്റെ നടപടികൾക്ക് കൂടുതൽ വിശദീകരണം ആവശ്യപ്പെടുന്നവരുടെ എണ്ണം കൂടുകയാണ് ഉയരുന്ന പ്രധാന ചോദ്യം ഇതാണ് ഈ യുദ്ധത്തിൽ അമേരിക്ക യഥാർത്ഥത്തിൽ വിജയിക്കുമോ അതോ കൂടുതൽ പ്രതിസന്ധികളിലേക്ക് നീങ്ങുമോ ട്രംപിന് യാഥാർഥ്യ ബോധം കൈവന്നാലേ ഇക്കാര്യത്തിൽ വ്യക്തത വരൂ ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • 2500 കോടി ഡോളര്‍; രണ്ട് ലക്ഷം കോടിയിലേറെ രൂപ; ഇറാനെതിരായ യുദ്ധത്തിന് ഇതുവരെ ചെലവായ തുക വെളിപ്പെടുത്തി അമേരിക്ക

    ഇറാനെതിരായ യുദ്ധത്തിന് ഇതുവരെ ചെലവായത് 2500 കോടി ഡോളറെന്ന് അമേരിക്കന് പ്രതിരോധമന്ത്രാലയം ഇന്ത്യന് രൂപയിലാക്കിയാല് രണ്ട് ലക്ഷം കോടിയിലേറെ രൂപ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള് ക്ക് നേരെ അമേരിക്കന് സേന ശക്തമായ ആക്രമണം പദ്ധതിയിടുന്നെന്ന റിപ്പോര് ട്ടുകള് പുറത്തുവന്നു സംഘര് ഷത്തിന്റെ പശ്ചാത്തലത്തില് ആഗോള വിപണിയില് എണ്ണവില ഉയരുകയാണ് ക്... Read More →

  • ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള (86) നിര്യാതനായി

    ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →

  • കൊടുംചൂടിൽ ഒരു ജീവൻകൂടി പൊലിഞ്ഞു; സൂര്യാഘാതമേറ്റ് വാഹനമോടിക്കുന്നതിനിടെ യുവാവിന് അന്ത്യം

    കരിപ്പൂർ സംസ്ഥാനത്ത് ദിനംപ്രതി ഉയരുന്ന കൊടുംചൂടിൽ ഒരു ജീവൻകൂടി പൊലിഞ്ഞു കരിപ്പൂരിലാണ് 38കാരനായ യുവാവ് വാഹനമോടിക്കുന്നതിനിടെ തളർന്നുവീണതിനെ തുടർന്ന് മരിച്ചത് സൂര്യാഘാതമാണ് മരണകാരണമെന്ന് പോസ്റ്മോർട്ടം റിപ്പോർട്ട് സൈനുൽ ആബിദ് 38 ആണ് മരിച്ചത് ഗുഡ്സ് വാഹനം ഓടിച്ച് വീട്ടിലേക്കു പോകുന്നതിനിടെ ചൊവ്വാഴ്ച ഉച്ചയ്ക്ക് കിഴിശ്ശേരി കടുങ്... Read More →

  • വൈക്കം-വെച്ചൂര്‍ റോഡിനായി സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ നിർമ്മിതികൾ പൊളിച്ചു നീക്കി തുടങ്ങി.

    വൈക്കം കിഫ്ബി ധനസഹായത്തോടെ ആധുനിക നിലവാരത്തില് വീതികൂട്ടി നിര് മിക്കുന്ന വൈക്കം വെച്ചൂര് റോഡിനായി സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ നിർമ്മിതികൾ പൊളിച്ചു നീക്കി തുടങ്ങി തോട്ടകം മുതൽ തലയാഴം പഞ്ചായത്ത് വരെയുള്ള ആദ്യ റീച്ചിൽ പെട്ട തലയാഴം വളഞ്ഞമ്പലത്തെ ഒരു വീട് കെആർഎഫ്ബി അധികൃതർ പൊളിച്ചു നീക്കി ആദ്യഘട്ടമായി 14 പേരുടെ കൈവശമുണ്ടായിരുന്ന ... Read More →

  • മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും: ആറ് ജില്ലകളിൽ‌ യെല്ലോ അലർ‌ട്ട്

    മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു കോട്ടയം ഇടുക്കി മലപ്പുറം വയനാട് ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പുണ്ട് മറ്റന്നാൾ ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി മെയ് രണ്ടുവരെ വിവിധ ജില്ലകളിൽ ജാഗ്രത നിർദേ... Read More →

  • സിപിഐ എമ്മില്‍ നിന്ന് 55 സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും

    തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →

  • പാലാ ജനറൽ ആശുപത്രിയിൽ 'ഇദി അമീൻ' ഭരണം?

    ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →

  • പറമ്പിൽനിന്നു നായ്ക്കളുടെ നിർത്താതെയുള്ള കുര, മുഖത്ത് കടിയേറ്റിട്ടും ഫണം വിടർത്തി നിൽക്കുന്ന മൂർഖനെ കടിച്ചു കുടഞ്ഞു 'തൊമ്മിച്ചൻ', ചങ്ങനാശ്ശേരിയിൽ വീട്ടുകാർക്കും വളർത്തുമൃഗങ്ങൾക്കും രക്ഷകനായി വളർത്തുനായ.

    ചങ്ങനാശ്ശേരി ചങ്ങനാശ്ശേരിയിൽ വീട്ടുകാർക്കും വളർത്തുമൃഗങ്ങൾക്കും രക്ഷകനായി വളർത്തുനായ ചങ്ങനാശ്ശേരി തെങ്ങണ നാലുന്നാക്കൽ ഓണാട്ട് തേനാട്ടിൽ വീട്ടിലെ വീട്ടുകാർക്കും വളർത്തുമൃഗങ്ങൾക്കും രക്ഷകനായി വളർത്തുനായ തൊമ്മിച്ചൻ കഴിഞ്ഞയാഴ്ചയാണ് സംഭവം പറമ്പിൽനിന്നു നായ്ക്കളുടെ നിർത്താതെയുള്ള കുര കേട്ടാണ് റെജിയുടെ മകൻ ജോബിൻ സ്ഥലത്തേക്ക... Read More →

  • കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) നിര്യാതയായി

    കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →

  • 'ജൂൺ 15 ന് മുമ്പ് ചിത്രം റിലീസ് ചെയ്യണം'; ധ്രുവനച്ചത്തിരത്തിന് റിലീസ് അനുമതി നൽകി മദ്രാസ് ഹൈകോടതി

    ചിയാൻ വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രമാണ് ധ്രുവനച്ചത്തിരം വളരെ പ്രതീക്ഷയോടെ സിനിമാപ്രേമികൾ കാത്തിരിക്കുന്ന സിനിമയുടെ റിലീസ് തീയതി പല തവണയായി മാറ്റിവെച്ചിരുന്നു 2016 ൽ ഷൂട്ടിംഗ് ആരംഭിച്ച സിനിമക്ക് ഇതുവരെ പ്രേക്ഷകരുടെ മുന്നിലെത്താനായിട്ടില്ല ഇപ്പോഴിതാ സിനിമയുടെ റിലീസിനെക്കുറിച്ചുള... Read More →

  • ടയറിന് കട്ട വെക്കുന്നതിനിടെ ജീപ്പ് ദേഹത്തേക്ക് മറിഞ്ഞ് 65കാരന് ദാരുണാന്ത്യം

    കോഴിക്കോട് കോഴിക്കോട്ട് കട്ട വെക്കുന്നതിനിടെ ജീപ്പ് ദേഹത്തേക്ക് മറിഞ്ഞ് മരണം കോഴിക്കോട് കാരശ്ശേരിയിലാണ് അപകടം തേക്കുംകുറ്റി സ്വദേശി പറമ്പാടൻ അലവിക്കുട്ടിയാണ് മരിച്ചത് അലവിക്കുട്ടിയും ഭാര്യയും കൃഷിയിടത്തിലേക്ക് പോകുന്നതിനിടെ ജീപ്പിന് റെ ബ്രേക്ക് നഷ്ടമായി തുടർന്ന് കല്ല് വെക്കാൻ ശ്രമിക്കുന്നതിനിടെ ജീപ്പ് ദേഹത്തേക്ക് ... Read More →

  • പാലായിൽ വീണ്ടും വീട്ടമ്മയ്ക്ക് പാമ്പ് കടിയേറ്റു, അപകടം വീട്ടുമുറ്റത്ത് ഇരുന്ന ജാറിൽ നിന്നു വെള്ളം ശേഖരിക്കുന്നതിനിടെ.

    പാലാ പാലായിൽ വീണ്ടും വീട്ടമ്മയ്ക്ക് പാമ്പ് കടിയേറ്റു പാലാ രാമപുരം സ്വദേശിനിയായ അനിത ബാബു 54 വിനാണ് പാമ്പിന്റെ കടിയേറ്റത് വീട്ടമ്മയുടെ കാലിനാണ് പാമ്പിന്റെ കടിയേറ്റത് ഇന്നലെ രാത്രിയിലാണ് സംഭവം വീട്ടുമുറ്റത്ത് ഇരുന്ന ജാറിൽ നിന്നു വെള്ളം ശേഖരിക്കുന്നതിനിടെയാണ് കാലിൽ പാമ്പിൻ്റെ കടിയേറ്റത് വീട്ടമ്മയെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മ... Read More →

  • രണ്ട് പതിറ്റാണ്ടിലധികം പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി സേവനമനുഷ്ഠിച്ച കോട്ടയത്തെ ലീസമ്മ ജോസഫ് ടീച്ചറിന് സെഫ് കേരളയുടെ സ്‌നേഹാദരം.

    കോട്ടയം രണ്ട് പതിറ്റാണ്ടിലധികം പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി സേവനമനുഷ്ഠിച്ച കോട്ടയത്തെ ലീസമ്മ ജോസഫ് ടീച്ചറിന് സെഫ് കേരളയുടെ സ് നേഹാദരം സെഫ് കോട്ടയം ജില്ല കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും ചേർന്ന് ലീസമ്മ ജോസഫിന് യാത്രയപ്പ് ഒരുക്കി യാത്രയപ്പ് സമ്മേളന ഉദ്ഘാടനം കോട്ടയം മുൻ ഡി പി സി മാണി ജോസഫ് നിർവഹിച്ചു ലീസ... Read More →

  • 125 ഡോളർ കടന്ന് എണ്ണവില; ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് മുന്നറിയിപ്പ്, ആശങ്ക

    അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ നിലച്ചതോടെ അസംസ് കൃത എണ്ണ വില കത്തിക്കയറുന്നു ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 125 ഡോളർ കടന്നത് അന്താരാഷ്ട്ര വിപണികളിൽ ആശങ്ക ഉയർത്തിയിരിക്കുകയാണ് ഫെബ്രുവരിയിൽ ഏകദേശം 70 ഡോളറിനടുത്ത് ഉണ്ടായിരുന്ന ബ്രെന്റ് വിലയാണ് ഇപ്പോൾ 125 ഡോളറിന് മുകളിലെത്തിയിരിക്കുന്നത് ഇതോടെ എണ്ണ വില 4 വർഷത്തെ ഏറ്റവും ഉയർന്... Read More →

  • ക്ഷമയ്ക്ക് പരിധിയുണ്ട്, കടൽക്കൊള്ള ഇനിയും തുടരുകയാണെങ്കിൽ തിരിച്ചടി, അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ

    ടെഹ്റാൻ അന്താരാഷ്ട്ര ജലപാതകളിൽ അമേരിക്ക നടത്തുന്ന നിയമവിരുദ്ധമായ ഇടപെടലുകൾക്കും കപ്പലുകൾ പിടിച്ചെടുക്കുന്ന നടപടികൾക്കും എതിരെ മുന്നറിയിപ്പുമായി ഇറാൻ ക്ഷമയ്ക്ക് പരിധിയുണ്ടെന്നാണ് ഇറാന്റെ മുന്നറിയിപ്പ് ഇറാൻ സേനയെ ഉദ്ദരിച്ചാണ് പ്രസ് ടിവി റിപ്പോർട്ട് നാവിക ഉപരോധം പ്രായോഗികമായും മുൻ മാതൃകകളില്ലാത്ത വിധവും നേരിടും നയതന്ത്ര ച... Read More →

  • എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ്

    പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →

  • എരുമേലിയിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരം ഒടിഞ്ഞു വീണു, യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

    എരുമേലി എരുമേലിയിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരം ഒടിഞ്ഞു വീണു തിങ്കളാഴ്ച വൈകിട്ടാണ് സംഭവം എരുമേലി റാന്നി റോഡിൽ കനകപ്പലത്താണ് കാറിനു മുകളിലേക്ക് മരം ഒടിഞ്ഞു വീണത് കാറിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു മരം വീണതോടെ വൈദ്യുത പോസ്റ്റും ഒടിഞ്ഞു വീണിരുന്നു അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് മരം മുറിച്ചു നീക... Read More →

  • ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

    ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →

  • കോതമംഗലത്ത് എം ഡി എം എയുമായി യുവാവും യുവതിയും എക്സൈസ്പിടിയിൽ

    കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →

  • ഈസ്റ്റർ, പെസഹാ, ഓശാന ദിനങ്ങളിൽ പരീക്ഷയും പരിശീലനവും; പ്രതിഷേധവുമായി കത്തോലിക്കാ കോൺഗ്രസ്

    പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →

  • മത്തിയുടെ തിരിച്ച് വരവ്, കേരളത്തിൽ 13 ശതമാനം കൂടി, അയലയും ചെമ്മീനും നീരാളിയും സുലഭം; രാജ്യത്ത് ഏറ്റവും കൂടുതൽ മീൻ പിടിച്ചത് തമിഴ്‌നാട്, 6.85 ലക്ഷം ടൺ!

    കൊച്ചി കഴിഞ്ഞ വർഷം ഇന്ത്യൻ തീരങ്ങളിൽ നിന്ന് പിടിച്ചത് 35 7 ലക്ഷം ടൺ സമുദ്ര മത്സ്യം മുൻ വർഷത്തെക്കാൾ ഇന്ത്യയിലാകെ മൂന്ന് ശതമാനത്തിന്റെ വർധനവുണ്ടായതായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ സിഎംഎഫ്ആർഐ റിപ്പോർട്ട് രാജ്യത്ത് ഏറ്റവുമധികം മത്സ്യം പിടിച്ചത് തമിഴ് നാടാണ് 6 85 ലക്ഷം ടൺ പ്രതികൂല കാലാവസ്ഥയും മത്സ്യബന്ധന നിരോധന കാലയളവ് ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.