News Desk
പാലാ പഴയകാല വോളി ബോൾ താരങ്ങൾ വർഷങ്ങൾക്കു ശേഷം കളി തമാശകളുമായി കുടുംബസമേതം ഒത്തുചേർന്നു മുതൽ വരെ മൂലമറ്റം പവർഹൗസ് കോളനിയിൽ താമസിച്ച് കെ എസ് ഇ ബി താരങ്ങളായി ശോഭിച്ചവരാണ് വർഷങ്ങൾക്കു ശേഷം പുളിക്കക്കണ്ടം റിസോർട്ടിൽ സമ്മേളിച്ചത് മുൻ കെ എസ് ഇ ബി വോളിബോൾ ടീമംഗവും ഇന്റർനാഷണൽ താരവുമായ മുഖ്യ സംഘാടകൻ മാണി സി കാപ്പൻ എം എൽ എ സഹധർമ്മിണി ആലീസിനോടൊപ്പമാണ് എത്തിച്ചേർന്നത് കളിക്കളത്തിലെ പഴയകാല അനുഭവങ്ങൾ പങ്കുവെച്ചും കെ എസ് ഇ ബി കോളനിയിൽ കൂട്ടുകുടുംബം പോലെ ഒന്നിച്ചുള്ള ജീവിതവും ഓരോരുത്തരും ഓർത്തെടുത്തത് സംഗമത്തിൽ പങ്കെടുത്ത പുതുതലമുറക്ക് പുതിയ അറിവായി കളിക്കളത്തിലുള്ള വീറും വാശിയും സ്വന്തം ടീമിന്റെ വിജയത്തിനു വേണ്ടി മാത്രമാണെന്നും എതിരാളികൾ സുഹൃത്തുക്കളാണെന്നും രാഷ്ട്രീയ കളിക്കളത്തിലും തന്റെ നിലപാടിന് മാറ്റമില്ലെന്നും മാണി സി കാപ്പൻ പറഞ്ഞത് പഴയ സുഹൃത്തുക്കൾ കയ്യടിച്ച് അംഗീകരിച്ചു മുൻ ഇന്റർനാഷണൽ താരങ്ങളായ ജോൺസൺ ജേക്കബ് എം എ ജോസഫ് സ്റ്റേറ്റ് താരങ്ങളായ അരുൺ തോമസ് ഗർവാസീസ് ബേബി തോമസ് അലക്സ് തോമസ് ജോർജ് ജോസ് തോമസ് തങ്കച്ചൻ സെബാസ്റ്റ്യൻ ടീം കോച്ച് ഷംസുദീൻ എന്നിവർ കുടുംബ സമേതം പങ്കെടുത്തു തങ്ങളുടെ ഗണത്തിൽ നിന്നും മൺമറഞ്ഞുപോയ പി ജെ ജോസ് ജോസഫ് ജോസഫ് ലൂക്ക് ബഷീർ ജോസ് തോമസ് ബാബു രാജു ബ്ളെസൻ ടീം മാനേജർ കെ കെ മാത്യു എന്നീ ഒമ്പതംഗങ്ങൾക്കും സ്മരണാഞ്ജലി അർപ്പിച്ചാണ് സംഗമം ആരംഭിച്ചത് വീണ്ടും കുടുംബസമേതം സമ്മേളിക്കാമെന്ന് പരസ്പരം വാക്കു കൊടുത്താണ് സംഗമം പിരിഞ്ഞത്
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------സംസ്ഥാനത്ത് പരീക്ഷാഫലം മെയ് മൂന്നാം വാരം പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ മെയ് 8 ആയിരുന്നു തീരുമാനിച്ചിരുന്നത് ഏപ്രിൽ 16 മുതൽ മെയ് 2 വരെ മൂല്യനിർണയം നടക്കുക മൂല്യനിർണയം 72 ക്യാമ്പുകളിൽ നടക്കും ഹയർസെക്കൻഡറി പരീക്ഷാഫലം മെയ് 25ന് പ്രഖ്യാപിക്കും ജൂൺ ഒന്നിന് പ്രവേശനോത്സവം നടക്കുമെന്നും മന്ത്രി ... Read More →
വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ വനിതാസംവരണഭേദഗതി ബിൽ ലോക്സഭയിൽ നിയമമന്ത്രി അർജുൻ റാം മേഘ് വാളാണ് ബിൽ അവതരിപ്പിക്കുക ബില്ല് അവതരിപ്പിക്കാൻ വോട്ടെടുപ്പിലൂടെ അനുമതി ലഭിച്ചു ബിൽ അവതരണത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി ഭരണഘടനയുടെ അടിസ്ഥാനത്തെ തകർക്കുന്നതാണ് നീക്കമെന്നും ബിൽ പിൻവലിക്കണമെന്നും പ്രതിപക്ഷം ആവ... Read More →
പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →
കണ്ണൂർ അഞ്ചരക്കണ്ടിയിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയനായ ഡോ റാമിന്റെ എടക്കാടിലെ ക്ലിനിക്കിലേക്ക് ഡിവൈഎഫ്ഐ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം ജാതി വെറിയൻ റാമിനെ അറസ്റ്റ് ചെയ്യുക എന്ന ഫ്ളക്സ് ബോർഡ് സ്ഥാപിച്ചാണ് പ്രതിഷേധം നടത്തുന്നത് പൊലീസ് നേരത്തെ തന്നെ കെട്ടിടത്തിന്റെ ഷട്ടർ ഉൾപ്പടെ... Read More →
പുതുപ്പള്ളി പുതുപ്പളളിയിൽ സൂപ്പർ മാർക്കറ്റ് ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി പുതുപ്പളളി പുത്തൻ ബംഗ്ളാവിൽ ജേക്കബ് മാത്യുവിനെ 72 ആണ് മരിച്ച നിലയിൽ കണ്ടെത്തിയത് പുതുപ്പള്ളിയിൽ സൂപ്പർമാർക്കറ്റ് നടത്തുകയായിരുന്നു ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം വീടിനോടു ചേർന്നുള്ള ഔട്ട് ഹൗസിലാണ് മൃതദേഹം കണ്ടെത്തിയത് കോട്ടയം ഈസ്റ്റ് പോലിസ് സ്ഥല... Read More →
പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →
പാലാ കേരള ഓർത്തോപീഡിക് അസോസിയേഷനും കേരള ആർത്രോസ്കോപ്പിക് സർജൻസ് അസോസിയേഷനും സെൻട്രൽ ട്രാവൻകൂർ ഓർത്തോപീഡിക് സൊസൈറ്റിയും നേതൃത്വത്തിൽ പാലാ മാർ സ്ലീവ മെഡിസിറ്റിയുടെ സഹകരണത്തോടെ ഏപ്രിൽ 12 ാം തീയതി ഞായറാഴ്ച പാലയിലെ ബേസ് 11 കൺവെൻഷൻ സെന്ററിൽ വെച്ച് ഷോൾഡർ ജോയിന്റ് ആർത്രോസ്കോപ്പിയെക്കുറിച്ചുള്ള തുടർ വിദ്യാഭ്യാസ പരിപാടിയും ഏകദിന ശില്പ... Read More →
പാലാ ഇംഗ്ലീഷ് മലയാളം ഹിന്ദി ജർമ്മൻ ഇക്കണോമിക്സ് പൊളിറ്റിക്കൽ സയൻസ് ഹിസ്റ്ററി മാത്തമാറ്റിക്സ് സ്റ്റാറ്റിസ്റ്റിക്സ് ഫിസിക്സ് കെമിസ്ട്രി ബോട്ടണി സുവോളജി ബാച്ചിലർ ഓഫ് സ്പോർട്സ് മാനേജ്മെന്റ് യോഗ്യത എം പി ഇ ഡി മാനേജ്മെന്റ് സ്റ്റഡീസ് യോഗ്യത എം ബി എ എന്നീ എയ്ഡഡ് പ്രോഗ്രാമുകളിലേക്കും സൈക്കോളജി യോഗ്യത എം എസ് സി സൈക്കോളജി കംപ്യൂട്ടർ ആപ... Read More →
പാലാ പാലായിൽ കർണാടക സ്വദേശികളായ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചു 4 പേർക്ക് പരിക്ക് കർണാടക സ്വദേശികളായ പണിരാജ് 75 അഭിനവ് ഭരദ്വാജ് 13 ശാന്തകുമാർ 39 കൃഷ്ണ 54 എന്നിവർക്കാണ് പരുക്കേറ്റത് പാലാ 12ാം മൈൽ ഭാ ഗത്ത് വച്ചായിരുന്നു അപകടം അപകടത്തിൽ പരിക്കേറ്റ തീർത്ഥാടകരെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ... Read More →
പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →
കോട്ടയം വിഷു കളറാക്കാൻ പടക്ക വിപണി ഉണർന്നു കഴിഞ്ഞു വിവിധ തരം പുതുപുത്തൻ പടക്ക ഉത്പന്നങ്ങൾ വിപണിയിലെത്തിക്കഴിഞ്ഞു വ്യത്യസ്തതയുള്ള പടക്കങ്ങൾക്കാണ് ഇത്തവണ കൂടുതൽ ആവശ്യക്കാർ ഇത്തവണ വിഷു പടക്ക വിപണിയിൽ സ്വർണത്താറാവും എഐ ഓലപ്പടക്കവും ഗൂഗിൾ ഗലാട്ടയും ബക്കറ്റ് ചക്രവുമാണ് താരങ്ങളായി മാറിയിരിക്കുന്നത് മുൻവർഷങ്ങളെ അപേക്ഷിച്ച് ഇപ്പോ... Read More →
കോട്ടയം കണിക്കൊന്ന പൂക്കളും വിഭവങ്ങളുമായി തിരക്കിലമർന്നു കോട്ടയത്തെ വിപണികൾ ഇത്തവണത്തെ വിഷു പൊടിപൊടിച്ചാഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് നാടും നഗരവും ബുധനാഴ്ചയാണ് വിഷു വ്യാപാര സ്ഥാപനങ്ങളിൽ തിരക്ക് വർധിച്ചു തുടങ്ങി വിഷു വിഭവങ്ങൾക്കായി പച്ചക്കറി കടകളിലും വിഷുക്കോടികൾക്കായി വസ്ത്ര വ്യാപാര കേന്ദ്രങ്ങളിലും വലിയ തിരക്കാണ് അനു... Read More →
വൈക്കം വൈക്കം താലൂക്കിലെ ഉദയനാപുരം ഗ്രാമ പഞ്ചായത്തിൽ പതിനാറാം വാർഡിൽ പക്ഷിപ്പനി എച്ച്5 എൻ1 സ്ഥിരീകരിച്ചതിനെത്തുടർന്ന് പ്രതിരോധ നടപടികൾ ഊർജിതമാക്കി രോഗം സ്ഥിരീകരിച്ച മേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിലെ കോഴികളെയും മറ്റു വളർത്തുപക്ഷികളെയും മാർഗ്ഗനിർദേശങ്ങൾ പാലിച്ച് അടിയന്തരമായി നശിപ്പിക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം... Read More →
ലക്ക്നൗ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി ട്രോമ സെന് ററില് ശസ്ത്രക്രിയ പിഴവിനെ തുടർന്ന് 71 കാരിക്ക് ജീവൻ നഷ്ടമായതായി പരാതി സ് പൈനൽ ട്യൂമർ ശസ്ത്രക്രിയക്ക് പകരം തുടയിൽ ശസ്ത്രക്രിയ നടത്തിയതാണ് മരണ കാരണം എന്നാണ് സ്ത്രീയുടെ കുടുംബം ആരോപിക്കുന്നത് അമൃത്പൂർ സ്വദേശിനിയായ രാധിക ദേവിയെ ഫെബ്രുവരി 25 നാണ് സ് പൈനൽ കോർഡ് ട്യൂമറുമായി ബന്ധപ്പെട്ട് ആ... Read More →
ആലപ്പുഴ തുറവൂര് ആശുപത്രിയിലെ തീപിടിത്തത്തെ തുടര് ന്ന് രക്ഷാപ്രവര് ത്തനത്തിന് പോയ ഫയര് ഫോഴ് സിന് വഴി നല് കാത്ത സംഭവത്തില് വാഹനയുടമയുടെ ലൈസന് സ് സസ് പെന് ഡ് ചെയ്തു കുത്തിയതോട് സ്വദേശി സുജിത്തിന്റെ ലൈസന് സ് ആറു മാസത്തേക്കാണ് സസ് പെന് ഡ് ചെയ്തത് കൂടാതെ അഞ്ച് ദിവസം എടപ്പാളിലെ എംവിഡി കേന്ദ്രത്തില് പരിശീലന ക്ലാസിലും സുജിത്ത് പങ്കെടുക... Read More →
ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →
പ്രവിത്താനം കഴിഞ്ഞ അഞ്ചുവർഷങ്ങൾ പാലായിൽ വികസനമുടിപ്പിന്റെ ഇരുണ്ട കാലമായിരുന്നുവെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി നിലവിലെ ജനപ്രതിനിധി നടത്തുന്ന നുണപ്രചാരണവും വ്യക്തിഹത്യയും പാലായുടെ വികസനം മുരടിപ്പിന് പരിഹാരമാകില്ല പ്രാദേശിക പരിഗണനകളോ രാഷ്ട്രീയ വ്യത്യാസങ്ങളോ ഇല്ലാത്ത വികസന സമീപനമാണ് പിണറായി സർക്കാരിൻ്റെ മുഖമുദ്... Read More →
തിരുവനന്തപുരം കൊല്ലത്ത് ഗാനമേളയ്ക്കിടെ മദ്യപിച്ച് നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില് പൊലീസ് കേസെടുത്തു കൊല്ലം ഈസ്റ്റ് പൊലീസാണ് കേസെടുത്തത് തിരുവനന്തപുരം ആറ്റുകാല് സ്വദേശിയായ അമ്പത്തിയേഴുകാരന് ബാലചന്ദ്രനെയാണ് പ്ലാസ്റ്റിക് കസേര കൊണ്ട് ഒരാള് ആക്രമിച്ചത് പ്രതിയെക്കുറിച്ചുളള വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടന് പിടിക... Read More →
തിരുവനന്തപുരം തിരുവനന്തപുരത്ത് ഹോം നഴ് സിംഗ് മറയാക്കി തൊഴില് ചൂഷണം എന്ന് പരാതി ചെയ്ത ജോലിക്ക് ശമ്പളം നല് കിയില്ലെന്നാണ് പരാതി തിരുവനന്തപുരം പേയാട് പ്രവര് ത്തിക്കുന്ന ആശ്വാസ് ഹോം കെയര് ആന് ഡ് ഹോം നഴ് സിംഗ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി നേമം സ്വദേശി ഷീലയാണ് മലയിന് കീഴ് പൊലീസിന് പരാതി നല് കിയത് ഏജന് സിക്കെതിരെ നിരവധി പരാതികള് ലഭ... Read More →
തിരുവനന്തപുരം കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരം മാർച്ച് മാസത്തിലെ അവസാന പ്രവൃത്തിദിവസം മുതൽ മേയ് മാസം വരെ കുട്ടികൾക്ക് വേനലവധി അനുവദിച്ചിട്ടുള്ളതാണ് എന്നും സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത് പൂർണ്ണമായും ഒഴിവാകണമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു വേ... Read More →
തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →
Stay Ahead, Stay Informed, Stay Inspired.