News Desk
തിരുവനന്തപുരം മുന് മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില് എന് ഫോഴ് സ് മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയ സംഭവത്തില് പരിഹാസവുമായി കോണ് ഗ്രസ് നേതാവ് അഡ്വ വസന്ത് സിറിയക് വീട്ടില് പോയി ചോദിച്ചാല് മതി എന്ന് പറഞ്ഞത് കേട്ടത് ഇ ഡിയാണെന്ന് തോന്നുന്നു എന്നാണ് വസന്തിന്റെ പരിഹാസം അതുകൊണ്ടാണ് ഇ ഡി പിണറായിയുടെ വീട്ടിലും ബന്ധുവീടുകളിലും എത്തിയതെന്നും അദ്ദേഹം പരിഹസിച്ചു തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചോദിക്കാന് കൈ ഉയര് ത്തിയ സിപിഐഎം പ്രവര് ത്തകനോട് അത് വീട്ടില് പോയി ചോദിച്ചാല് മതി എന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം പിണറായി വിജയന്റെ വീടുകളിലുൾപ്പെടെ നടക്കുന്ന ഇ ഡി റെയ്ഡിനെപ്പറ്റി ആഭ്യന്തരവകുപ്പ് അറിഞ്ഞിട്ടില്ലെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചത് പൊലീസ് സഹായം തേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു വി ഡി സതീശന്റെ പ്രധാനമന്ത്രിയുമായുളള കൂടിക്കാഴ്ച്ച സ്വാഭാവികമായ കാര്യമാണെന്നും കേരളത്തിൻറെ ആവശ്യമായ കാര്യത്തിനല്ലേ മുഖ്യമന്ത്രി ഡൽഹിയിൽ പോയതെന്നും ചെന്നിത്തല പറഞ്ഞു സിപിഐഎം ബിജെപി ഡീൽ സ്ഥിരം പല്ലവിയാണ് ഇവർ തമ്മിലായിരുന്നു ഏറ്റവും വലിയ ബന്ധം ഇപ്പോൾ ആ ബന്ധം എങ്ങനെ പൊളിഞ്ഞു എന്നാണ് ജനങ്ങളോട് പറയേണ്ടത് ഡയറിയിലെ പേരുകളെക്കുറിച്ച് അന്വേഷണം നടക്കട്ടെ ഞാൻ നേരത്തെ തന്നെ പ്രതികരിച്ചിട്ടുള്ളതാണ് എൻറെ കാര്യം ബോധ്യപ്പെടുത്തിയിട്ടുള്ളതാണ് ഒരു അന്വേഷണത്തിനും ഞാൻ എതിരല്ല ചെന്നിത്തല വ്യക്തമാക്കി പിണറായി വിജയന്റെ വീട് അടക്കമുളള ഇടങ്ങളിലെ ഇ ഡി റെയ്ഡ് കോണ് ഗ്രസ് ബിജെപി ആസൂത്രണമാണ് എന്ന ആരോപണം അടിസ്ഥാനരഹിതമാണ് എന്ന് മന്ത്രി പി സി വിഷ്ണുനാഥും പ്രതികരിച്ചിരുന്നു റെയ്ഡിനെക്കുറിച്ചുളള വാര് ത്ത മാധ്യമങ്ങളില് നിന്നാണ് അറിഞ്ഞതെന്നും കേന്ദ്ര അന്വേഷണ ഏജന് സികളില് കോണ് ഗ്രസിന് ഒരു സ്വാധീനവുമില്ലെന്നും മന്ത്രി പറഞ്ഞു ഈ റെയ്ഡിനെ കോണ് ഗ്രസുമായി കൂട്ടിക്കെട്ടാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര് ത്തു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------തിരുവനന്തപുരം സംസ്ഥാനത്ത് ബക്രീദിന് രണ്ടു ദിവസം അവധി പ്രഖ്യാപിച്ചു സംസ്ഥാന സർക്കാർ 27 നു ബക്രീദ് അവധിക്കു പുറമെ 28ന് എല്ലാ സർക്കാർ ഓഫിസുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും പ്രഫഷനൽ കോളജുകൾ ഉൾപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട് സംസ്ഥാനത്ത് ബക്രീദ് ആഘോഷം 28 നു നടക്കുന്ന സാഹചര്യത്തിലാണ് വ്യാഴാഴ്... Read More →
ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →
പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →
കോട്ടയം കാലവർഷമെത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ജില്ലയിൽ ആശങ്കയുയർത്തി പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നു ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പനി ബാധിച്ചു ചികിത്സ തേടുന്നവരുടെ എണ്ണം ഉയർന്നു ജില്ലയിലെ സർക്കാർ സ്വകാര്യ ആശുപത്രികളിൽ ദിവസേന നൂറിലധികം പേരാണ് പനി ബാധിച്ചു ചികിത്സ തേടുന്നത് കോട്ടയം ജില്ലയിൽ മഞ്ഞപ്പിത്തമാണ് ഏറ്റവും ക... Read More →
കോട്ടയം ദേശീയ പാത 183 ന്റെ കോട്ടയം ഐഡ ജംഗ്ഷൻ മുതൽ മണ്ണാത്തിപ്പാറ വരെയുള്ള ഭാഗം നവീകരിക്കുന്നതിനുള്ള സർവ്വേ നടപടികൾ ഒരു മാസത്തിനകം പൂർത്തിയാക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം പി അറിയിച്ചു ഇത് സംബന്ധിച്ച് കോട്ടയം കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ കളക്ടർ ചേതൻ കുമാർ മീണ അദ്ധ്യക്ഷത വഹിച്ചു സർവ്വേ നടപടികൾ വേഗത്തിലാക്കുവാൻ നിലവിലുള്ള ഉദ്വോഗസ്... Read More →
കോട്ടയം പാചക വാതക പ്രതിസന്ധിക്കു പിന്നാലെ വിറകിനും ക്ഷാമം നേരിടുന്നതോടെ ജില്ലയിൽ ഹോട്ടൽ വ്യാപാരികൾ വീണ്ടും പ്രതിസന്ധിയിൽ പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ വിറക് അടുപ്പിലേക്ക് ഭൂരിഭാഗം ഹോട്ടലുകളും മാറിയിരുന്നു വിറക് ലഭ്യത കുറഞ്ഞതോടെ വിപണിയിൽ വിറകിന്റെ വിലയും ഉയർന്നു ഇപ്പോൾ വിറകിന്റെ ലഭ്യതയ്ക്കും ക്ഷാമം നേരിട്ടതോടെ പ്രതിസന... Read More →
പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →
തിരുവനന്തപുരം എട്ട് മണിക്കൂർ നീണ്ട ഇഡി പരിശോധനയ്ക്ക് പിന്നാലെ ഫേസ്ബുക്കിൽ മുഷ്ടി ചുരുട്ടി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന ചിത്രം പോസ്റ്റ് ചെയ്ത് പിണറായി വിജയൻ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിൽ നടത്തിയ ഇഡി പരിശോധന പൂർത്തിയാക്കി പിണറായിയുടെ വീട്ടിലെ റെയ്ഡിൽ ഒന്നും കിട്ടിയിലെന്ന് എഴുതി നൽകി ഉദ്യോഗസ്ഥർ മടങ്ങിയതിന് പ... Read More →
പാലാ ഇംഗ്ലീഷ് മലയാളം ഹിന്ദി ജർമ്മൻ ഇക്കണോമിക്സ് പൊളിറ്റിക്കൽ സയൻസ് ഹിസ്റ്ററി മാത്തമാറ്റിക്സ് സ്റ്റാറ്റിസ്റ്റിക്സ് ഫിസിക്സ് കെമിസ്ട്രി ബോട്ടണി സുവോളജി ബാച്ചിലർ ഓഫ് സ്പോർട്സ് മാനേജ്മെന്റ് യോഗ്യത എം പി ഇ ഡി മാനേജ്മെന്റ് സ്റ്റഡീസ് യോഗ്യത എം ബി എ എന്നീ എയ്ഡഡ് പ്രോഗ്രാമുകളിലേക്കും സൈക്കോളജി യോഗ്യത എം എസ് സി സൈക്കോളജി കംപ്യൂട്ടർ ആപ... Read More →
പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →
കോട്ടയം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ഇന്നലെ രാത്രി മുതൽ സംസ്ഥാനത്ത് കോട്ടയം ജില്ലയിൽ ഉൾപ്പടെ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയാണ് ഇന്ന് പുലർച്ചെ മുതൽ ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിലുൾപ്പടെ ഇടിമിന്നലോട് ക... Read More →
കോട്ടയം തമിഴ് നാട്ടിൽ നിന്നുമുള്ള ഏത്തയ് ക്കാ വരവിൽ കുറവ് വന്നതോടെ ജില്ലയിൽ ഏത്തയ് ക്കാ വില ഉയർന്നു 50 രൂപയായിരുന്ന കിലോ വില ഇപ്പോൾ 80 രൂപ വരെയെത്തി ഏത്തയ് ക്കാ വില ഉയർന്നതോടെ ഏത്തയ് ക്കാ ഉൽപന്നങ്ങളുടെ വിലയും വിപണിയിൽ കൂ ടി ലൈവ് ഏത്തയ് ക്കാ ചിപ്സിന്റെ വില 400 രൂപയ്ക്ക് മുകളിൽ എത്തി കടുത്ത വേനൽ വന്നതോടെ കൃഷിയിലുണ്ടായ നഷ് ടമാണ് ഏത്തക്കാ ... Read More →
അയ്മനം കോട്ടയം അയ്മനത്ത് മീനച്ചിലാറ്റിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു അയ്മനം കൊമ്പനാൽ പൂന്തോട്ടത്തിൽ പ്രേംജിയുടെ മകൻ അഭിഷേക് 24 ആണ് മരിച്ചത് അയ്മനം കല്ലുമട ഭാഗത്ത് പാലത്തിനു താഴെ ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ ഇരുകരയിലുമായി നീന്തുന്നതിനിടെയാണ് അപകടം സംഭവിച്ചത് അ... Read More →
പാലാ ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു മറ്റു ഭാരവാഹികൾ അഡ്വ അർച്ചന സത്യൻ പീടികകുന്നേൽ വൈസ് പ്രസിഡൻ്റ് അഡ്വ പ്രഹർഷ് കൃഷ്ണ ഗ്രീൻ ഗാർഡൻസ് സെക്രട്ടറി അഡ്വ അലക്സാണ്ടർ സിറിയക് വെട്ടത്താനിക്കൽ ട്രഷറർ Read More →
കോട്ടയം ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു കോട്ടയം ഉൾപ്പടെ 9 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിലാണ് കേന... Read More →
പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →
ദില്ലി സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും മരുമകൻ മുഹമ്മദ് റിയാസിന്റെയും വീട്ടിലെ ഇഡി റെയ് ഡുമായി ബന്ധപ്പെട്ട ജോൺ ബ്രിട്ടാസിൻ്റെ ആരോപണം തള്ളി ശശി തരൂർ ഇഡി റെയ്ഡിൽ കോൺഗ്രസ് ഗൂഢാലോചന നടത്തിയെന്ന് എങ്ങനെ പറയാൻ കഴിയുന്നുവെന്ന് തരൂർ ചോദിച്ചു സത്യപ്രതിജ്ഞ ചടങ്ങിൽ മുൻ മുഖ്യമന്ത്രിയെ ... Read More →
പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →
യുഎഇയിൽ ഗുരുതര രോഗങ്ങൾക്കുള്ള നൂറിലധികം മരുന്നുകളുടെ വില കുത്തനെ കുറച്ചു ഹൃദ്രോഗം പ്രമേഹം ക്യാൻസർ തുടങ്ങിയ രോഗങ്ങൾക്കുള്ള 168 മരുന്നുകളുടെ റീറ്റെയ്ൽ വിലയിൽ 60 ശതമാനം വരെയാണ് കുറവ് വരുത്തിയിരിക്കുന്നത് എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ് മെന്റ് പ്രഖ്യാപിച്ച പുതിയ വിലവിവരങ്ങൾ ഈ മാസം 30 മുതൽ രാജ്യത്തുടനീളം പ്രാബല്യത്തിൽ വരും യുഎഇയിലെ ... Read More →
പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കള് കാണാതാകുന്നു ഞെട്ടിക്കുന്ന റിപ്പോര് ട്ടുമായി പൊലീസ് ശ്രീകോവിലിനുള്ളിലെ വജ്രാഭരണമായ വൈര നാമ കാണാനില്ല ഭക്തര് നല് കിയ സ്വര് ണത്തില് 78 ഗ്രാം നഷ്ടമായി സ്വര് ണവിളക്ക് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയിട്ട് തിരികെ വന്നില്ല ഡി ജി പി ആഭ്യന്തരവകുപ്പിന് നല് കിയ റിപ്പോര് ട്ടിലാണ് വെളിപ്പെടുത... Read More →
കച്ച് ഗുജറാത്ത് തീരത്തേക്ക് എത്തിയത് ആയിരം കോടി രൂപ വിലവരുന്ന കൊക്കെയ്ൻ പാകിസ്ഥാൻ ബന്ധമുള്ള കപ്പലിൽ നിന്നാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് ഭീകരവിരുദ്ധ സേനയും നൂറ് കിലോഗ്രാമിലധികം വരുന്ന ഈ വൻ മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തത് ഇന്ത്യയുടെ പടിഞ്ഞാറൻ സമുദ്ര അതിർത്തിയിൽ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ ലഹരിവേട്ടകളിൽ ഒന്നാണ... Read More →
Stay Ahead, Stay Informed, Stay Inspired.