News Desk
ഇന്ന് ഫെബ്രുവരി പ്രണയനികളുടെ ദിനം ഹൃദയത്തിനു തീ പിടിക്കുന്നതാണ് പ്രണയം ആര് ക്കും ആരോടും ഏത് നിമിഷവും പ്രണയം തോന്നാം ആത്മാവിന്റെ വാതിലില് ഒരു നനുത്ത കരസ്പര് ശം പോലെ പ്രണയം ഓരോ ഹൃദയങ്ങളിലും തട്ടിവിളിക്കുന്നു ചിലര് ക്ക് അത് തുറന്നു കിട്ടും ചിലരാകട്ടെ മുട്ടിക്കാണ്ടേയിരിക്കും ജീവിതം മുഴുവന് എല്ലാവരും അന്വേഷിക്കുന്നത് പ്രണയമാണ് പ്രണയത്തിന്റെ മാസ്മരികതയും വശ്യതയും പ്രണയത്തിനു വേണ്ടിയുള്ള അന്വേഷണത്തിന് പ്രേരിപ്പിക്കുന്നു കാത്തിരിപ്പാണ് ഓരോ പ്രണയവും പക്ഷേ ഇന്നത്തെ കാലഘട്ടത്തിലെ പ്രണയത്തിന് അക്ഷരഭേദം വന്നിട്ടുണ്ടോയെന്ന് സംശയം തേച്ചിട്ട് പോകുന്ന കാമിനിയെ അല്ലെങ്കില് കാമുകനെ ഏതുവിധേനയും ഇല്ലാതാക്കുന്ന കഴുത്തറപ്പന് സംഭവങ്ങളും ഇന്ന് പ്രണയത്തിന്റെ പേരിലാണ് എന്നോടൊപ്പമില്ലെങ്കില് ഇനി ജീവിക്കേണ്ട എന്നതാണ് ചില ദുഷ്ട പ്രണയനികളുടെയെങ്കിലും മനോഗതം കാമുകനെ അഥവാ കാമുകിയെ ഉപേക്ഷിക്കാന് കഷായപാത്രം തേടുന്ന പ്രണയവും ആധുനിക കാലഘട്ടത്തിലാണ് പ്രണയം ഇന്ന് ഞെട്ടലും ക്രൂരതയും നിറഞ്ഞ വാക്കായി മാറുകയാണോ എന്നാല് വാലന്റൈന് ദിനം ഈ പ്രണയത്തെ ഇങ്ങനെയൊന്നുമല്ല ആഘോഷിക്കുന്നത് പരസ്പരം സ് നേഹിക്കുന്നവരുടെ ദിനമാണ് വാലന് ന്റൈന് ദിനം ലോകമെമ്പാടുമുള്ള ആളുകള് തങ്ങള് സ് നേഹിക്കുന്നവര് ക്ക് ഈ ദിനത്തില് സമ്മാനങ്ങള് കൈമാറുകയും ഇഷ്ടം അറിയിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു പ്രണയികള് മാത്രമല്ല ദമ്പതികളും വാലന്റൈന് സ് ഡേ സവിശേഷമായ രീതിയില് ആഘോഷിക്കുന്നു പുതുവസ്ത്രങ്ങള് ധരിച്ചോ പങ്കാളികള് ഒരുമിച്ചു വിനോദ യാത്രകള് നടത്തിയോ ഒരുമിച്ചു ഭക്ഷണം കഴിച്ചും അല്ലെങ്കില് കാന് ഡില് ലൈറ്റ് ഡിന്നര് തുടങ്ങിയവ വാലന്റൈന് ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് നാടെങ്ങുമുണ്ട് വിനോദ സഞ്ചാരകേന്ദ്രങ്ങളിലും ഭക്ഷണശാലകളിലും ഇതൊടനുബന്ധിച്ചു പ്രത്യേക പരിപാടികളും വാലന്റൈന് സ് ദിനത്തെ വര് ണാഭമാക്കുന്നു പ്രണയിക്കാനിഷ്ടപ്പെടാത്തവര് ഈ ലോകത്താരുണ്ട് ആരുമില്ല എന്നുള്ള ഉത്തരമാണ് ഈ വാലന്റൈന് സ് ദിനത്തെയും പ്രണയമണിത്തൂവല് മഴ ചാര് ത്തിക്കുന്നത്
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------കോട്ടയം കോട്ടയം ഉൾപ്പടെ 6 ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശ്ശൂർ പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട് എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു സംസ്ഥാനത്ത് പൊതുവെ മഴ കുറയുന്ന സാഹചര്യമാണ് നിലനിൽക്കുന്... Read More →
കോട്ടയം കേരളത്തിന്റെ ആരോഗ്യഭദ്രത ഉറപ്പാക്കുന്നതിനുള്ള ചുവടുവയ്പ്പാണ് ആരോഗ്യ മന്ത്രി കെ മുരളീധരന് നടത്തുന്ന കായകല് പ്പം ജനസമ്പര് ക്ക പരിപാടിയെന്ന് നിയമസഭാ സ്പീക്കര് തിരുവഞ്ചൂര് രാധാകൃഷ്ണന് പറഞ്ഞു കോട്ടയം സി എം എസ് കോളജില് കോട്ടയം ജില്ലയിലെ കായല് പ്പം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ആരോഗ്യരംഗത്ത് ഒരുപാ... Read More →
കൊച്ചിടപ്പാടി ഉടമയുടെ അനാസ്ഥ നാട്ടുകാർക്കു അപകടം വരുത്തുമെന്നാശങ്ക കൊച്ചിടപ്പാടി കവീക്കുന്ന് റൂട്ടിലാണ് പുത്തൻപുരയ്ക്കൽ ജെയിംസ് എന്നയാളുടെ പുരയിടത്തിലെ പ്ലാവിൻ്റെ ഉണക്കശിഖരം റോഡിനു മുകളിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത് ശക്തമായ മഴയോ കാറ്റോ വീശിയാൽ ശിഖരം ഒടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ് സ്കൂൾ കുട്ടികളടക്കം നിരവധിയാളുകൾ സഞ്... Read More →
കോട്ടയം ലഹരിക്കതിരേ സർക്കാർ നടത്തിവരുന്ന ഓപ്പറേഷൻ തൂഫാൻ ദ നാർകോ ഹണ്ട് ആരംഭിച്ചിട്ട് ബുധനാഴ്ച 50 ദിവസം പിന്നിട്ടു ഓപ്പറേഷന് തൂഫാന് റെ ഭാഗമായി സംസ്ഥാന വ്യാപകമായി ബുധനാഴ്ച നടത്തിയ പരിശോധനയില് 75 കേസുകളിലായി 80 പേര് കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന് തൂഫാന് റെ ഭാഗമായി എടുത്ത ആകെ കേസുകളുടെ എണ്ണം 7703 ആയി ഉയര് ന്നു ആകെ 8276 അറസ്റ്റുകളാണ് ഇതുവരെ നട... Read More →
ഭരണങ്ങാനം ഭരണങ്ങാനത്ത് വാഹനങ്ങളെ മറികടക്കുന്നതിനിടെ നിയന്ത്രണംവിട്ട സ്വകാര്യ ബസ്സ് 3 വാഹനങ്ങളിൽ ഇടിച്ചു അപകടം പാലാ കാഞ്ഞിരപ്പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന വജ്ര ബസ് ആണ് വാഹനങ്ങളെ മറികടക്കുന്നതിനിടെ പിക്കപ്പിലും രണ്ടു കാറുകളിലും ഇടിച്ചത് പാലാ ഈരാറ്റുപേട്ട റൂട്ടിൽ ഭരണങ്ങാനത്തിന് സമീപം ബുധനാഴ്ച വൈകുന്നേരം ആയിരുന്നു അപകടം ഉണ്ട... Read More →
ആലപ്പുഴ ലഹരി ക്വട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള വൈരാഗ്യം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴ നഗരത്തിനടുത്ത ആര്യാട്ട് യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തി ആര്യാട് പഞ്ചായത്ത് എട്ടാം വാർഡ് മുരിയംവെളിയിൽ അജിയുടെ മകൻ അഖിൽ അച്ചു 24 ആണ് കൊല്ലപ്പെട്ടത് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം പോലീസിന... Read More →
പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കൻ സന്ദർശനത്തിനായി തിങ്കളാഴ്ച വാഷിംഗ്ടണിലേക്ക് തിരിക്കും യു എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും പശ്ചിമേഷ്യൻ രാഷ്ട്രീയ സാഹചര്യങ്ങളും ഇറാൻ വിഷയവും ചർച്ചയാകും വാഷിംഗ്ടൺ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയിലേക്ക് തിങ്കളാഴ്ച വാഷിംഗ്ടണ... Read More →
ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →
അഹമ്മദാബാദ് ഗുജറാത്തിലും മഹാരാഷ്ട്രയിലും അതിശക്തമായ മഴ തുടരുന്നതിനിടെ ഗുജറാത്തിലെ മധ്യ വടക്കൻ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു പഞ്ചമഹൽ ദാഹോദ് മഹിസാഗർ ജില്ലകളിലാണ് അതിതീവ്ര മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ശക്തിപ്രാപിച്ചതോടെ ജനജ... Read More →
പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →
ശ്രീനഗർ ജമ്മു കശ്മീരിലെ അനന്ത്നാഗിൽ പോലീസ് ഉദ്യോഗസ്ഥനെ ഭീകരൻ വെടിവെച്ചു കൊന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് ഇന്ത്യ റിസർവ് മൂന്നാം ബറ്റാലിയനിലെ കോൺസ്റ്റബിളും ബുദ്ഗാം സ്വദേശിയുമായ ആഷിഖ് ഹുസൈൻ ഖുറേഷി 35 ആണ് കൊല്ലപ്പെട്ടത് അനന്ത്നാഗ് ടൗണിലെ ലാൽ ചൗക്കിന് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് സംഘത്തിന് നേരെയാണ് ബുധനാഴ്ച ... Read More →
കോട്ടയം സാമൂഹ്യ സുരക്ഷാ ക്ഷേമനിധി ബോർഡ് പെൻഷൻ മസ്റ്ററിംഗ് ആരംഭിച്ചു 2025 ഡിസംബര് 31 വരെ സാമൂഹിക സുരക്ഷാ വിധവ ക്ഷേമനിധി ബോര് ഡ് പെന് ഷന് ലഭിച്ച ഗുണഭോക്താക്കള് തുടർന്നും പെൻഷൻ തടസ്സമില്ലാതെ ലഭിക്കുന്നതിനായി മസ്റ്ററിങ് നടത്തണം അക്ഷയ കേന്ദ്രങ്ങള് വഴി ആധാർ കാർഡുമായി നേരിട്ട് എത്തി ബയോമെട്രിക് മസ്റ്ററിംഗ് നടത്താവുന്നതാണ് ക്ഷേമ പെൻഷൻ ഗ... Read More →
ലണ്ടൻ യുകെയിലെ എസെക്സിലെ ഒരു വ്യവസായ മേഖലയിലുണ്ടായ വൻ സ്ഫോടനത്തെ തുടർന്ന് കനത്ത തീപിടിത്തമുണ്ടായി സംഭവത്തെ തുടർന്ന് പ്രദേശത്ത് മേജർ ഇൻസിഡന്റ് പ്രഖ്യാപിച്ച അധികൃതർ രക്ഷാപ്രവർത്തനം ഊർജിതമാക്കി കാർഷിക ഭൂമിയിലുള്ള ഒരു വ്യവസായ യൂണിറ്റിലാണ് അപകടമുണ്ടായത് കെട്ടിടത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന രാസവളങ്ങൾ ഫെർട്ടിലൈസർ പൊട്ടിത്തെറിച്... Read More →
ആലപ്പുഴ ജില്ലയില് നാലിടത്തും കൊല്ലം കോഴിക്കോട് കണ്ണൂര് ജില്ലകളില് 2 ടോള് ബൂത്ത് വീതവും കാസര് കോട് മലപ്പുറം എറണാകുളം തൃശൂര് തിരുവനന്തപുരം ജില്ലകളില് ഓരോന്ന് വീതവുമാകും ഉണ്ടാവുക കൊച്ചി ദേശീയപാത 66ല് തലപ്പാടി മുതല് തിരുവനന്തപുരം ജില്ലാ അതിര് ത്തിയായ കാരോട് വരെ 645 കിലോമീറ്റര് വരെയുള്ള പതിമൂന്ന് ഇടങ്ങളില് ചുങ്കം പിരിക്കും ഇതില് 5 എണ്ണ... Read More →
ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →
ആലുവ മദ്യപാനികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് യുവാവിന്റെ ബൈക്ക് കത്തിച്ച സംഭവത്തിൽ ആലുവയിൽ ആശങ്ക മദ്യലഹരിയിൽ ഉണ്ടായ വാക്കേറ്റവും തുടർന്ന് ഉണ്ടായ വൈരാഗ്യവുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം സംഭവം രാത്രിയോടെയായിരുന്നു മദ്യപിച്ചിരുന്ന സംഘങ്ങൾ തമ്മിൽ ആദ്യം വാക്കേറ്റമുണ്ടാവുകയും പിന്നീട് അത് സംഘർഷത്തിലേക്ക് ... Read More →
തിരുവനന്തപുരം സംസ്ഥാനത്ത് ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷ ക്ഷേമ നിധി ബോർഡ് പെൻഷൻ നാളെ മുതൽ വിതരണം ചെയ്യും ഇതിനായി 1 095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു 51 ലക്ഷത്തിലധികംവരുന്ന ഗുണഭോക്താക്കൾക്കാണ് ഈ മാസത്തെ പെൻഷൻ ലഭിക്കുക ഓഗസ്റ്റ് മൂന്നിനകം വിതരണം പൂർത്തിയാക്കണമെന്ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു വാ... Read More →
കോട്ടയം കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഓണം മേള 2026ന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം ജൂലൈ27ന് തിങ്കൾ രാവിലെ 11ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും കോട്ടയം സി എസ് ഐ കോംപ്ലക്സിലെ ഖാദി ഗ്രാമ സൗഭാഗ്യ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ജലവിഭവ ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ മോൻസ് ജോസഫ് നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിക്കും... Read More →
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 32 ഭരണഘടനാ പരിഹാരങ്ങൾക്കുള്ള അവകാശം മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ സുപ്രീം കോടതിയിൽ നിന്ന് ഭരണഘടനാപരമായ പരിഹാരം തേടാനുള്ള അവകാശം ഓരോ ഇന്ത്യൻ പൗരനും ആർട്ടിക്കിൾ 32 നൽകുന്നു എല്ലാ മൗലികാവകാശങ്ങളെയും പോലെ ആർട്ടിക്കിൾ 32 ന്റെ ലംഘനത്തിന് സുപ്രീം കോടതിക്ക് നിർബന്ധിത വിവേചനാധികാരമല്ല അധികാരപരിധിയുണ... Read More →
23 24 25 തിയതികളിൽ രാത്രി 10 മുതൽ രാവിലെ ആറു വരെ കാലടി പാലം അടച്ചിടും കാലടി എംസി റോഡിലെ കാലടി ശ്രീശങ്കര പാലത്തിൽ അറ്റകുറ്റപ്പണികൾ ന ടക്കുന്നതിനാൽ ഇന്ന് മുതൽ 25 വരെ രാത്രി 10 മുതൽ രാവിലെ 6 വരെ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു അങ്കമാലിയിൽ നിന്ന് എംസി റോഡ് വഴി പോകേണ്ട എല്ലാ വാഹനങ... Read More →
Stay Ahead, Stay Informed, Stay Inspired.