News Desk
മുംബൈ അന്ധേരിയില് കാരന് തീകൊളുത്തി കൊലപ്പെടുത്താന് ശ്രമിച്ച പെണ് കുട്ടിയുടെ നില അതീവ ഗുരുതരം ശതമാനത്തിലധികം പൊള്ളലേറ്റ കാരി മരണത്തോട് പോരാടുകയാണ് അന്ധേരിയിലെ മാരോള് സ്വദേശികളായ ജിതേന്ദ്രയും പെണ് കുട്ടിയും സുഹൃത്തുക്കളായിരുന്നെന്നും പെണ് കുട്ടിയോട് ഇയാള് അതിക്രമം കാണിച്ചതിന് കാരണം വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു ആക്രമണത്തിനിടെ ജിതേന്ദ്രയ്ക്കും പൊള്ളലേറ്റിട്ടുണ്ട് ഇയാളെ ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ് ഞായറാഴ്ച രാത്രി ഓടെയാണ് ദാരുണമായ സംഭവം ഉണ്ടായത് പെണ് കുട്ടി കൂട്ടുകാരികളുടെ കൂടെ പുറത്തിറങ്ങിയതായിരുന്നു ഭക്ഷണം കഴിച്ചതിന് ശേഷം റോഡിന് സമീപം ഇരിക്കുകയായിരുന്ന പെണ് കുട്ടിയുടെ മേല് ജിതേന്ദ്ര പെട്രോള് ഒഴിച്ച് കത്തിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു പെണ് കുട്ടിയെ പരിചയമുള്ള ഒരാള് കുട്ടിയുടെ അമ്മയെ വിളിച്ച് വിവരം അറിയിച്ചു അമ്മ സ്ഥലത്തെത്തിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത് മുഖത്തും കഴുത്തിലും സ്വകാര്യ ഭാഗങ്ങളിലുമായി ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട് സംസാരിക്കാന് പോലും സാധിക്കാത്ത അവസ്ഥയിലാണ് നിലവില് പെണ് കുട്ടി
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------സ്ഥലം ഏറ്റെടുക്കുകയോ സാങ്കേതിക അനുമതി നേടി ടെൻഡർ നടപടികൾ പോലും ആവാതെ നടത്തുന്ന സിവിൽ സ്റ്റേഷൻ നിർമാണ ഉൽഘാടനം നാടിനെ ആകെ അപഹാസ്യമാക്കുന്നു എന്ന് ബി ജെ പി പൂഞ്ഞാർ മണ്ഡലം കമ്മറ്റി നിരന്തരമായി ബജറ്റിൽ പ്രഖ്യാപിക്കപ്പെടുന്ന ഒരു പദ്ധതി പോലും നടപ്പിലാക്കാനാവാത്ത എം എൽ എ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഇല്ലാത്ത പദ്ധതിയുടെ ഉൽഘാടനം നടത്തി ജ... Read More →
അഹമ്മദാബാദ് ക്രിക്കറ്റ് ലോകത്തെ രാജാക്കന്മാരായി ഇന്ത്യ വീണ്ടും അവരോധിക്കപ്പെട്ടു നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ടി ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ റൺസിന് തകർത്ത് ഇന്ത്യ തങ്ങളുടെ മൂന്നാം ടി ലോകകിരീടം സ്വന്തമാക്കി സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ്ങും ജസ്പ്രീത് ബുംറയുടെ മാരക ബൗളിങ്ങുമാണ് ഇന്ത്യയെ ചരിത്ര വിജയത്തിലേക്ക്... Read More →
എറണാകുളം അങ്കമാലിയിൽ വിദ്യാർഥിനി ജാസ് ലിയയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ കാറോടിച്ചയാളെ പിടികൂടാത്തതിൽ പ്രതിഷേധം ശക്തം കോട്ടയം അതിരമ്പുഴ സ്വദേശി ജോർജ് തോമസിന്റെ മകൻ ഡോ സിറിയക് ആണ് വാഹനം ഓടിച്ചത് അപകടമുണ്ടാക്കിയ ആളെ പിടികൂടാത്തതിൽ ജാസ് ലിയ പഠിച്ച മോർണിങ് സ്റ്റാർ കോളജിലെ വിദ്യാർഥികളും അധ്യാപികയും അങ്കമാലി പൊലീസ് സ്റ്റേ... Read More →
ലോഡ് കയറ്റി വന്ന കൊടും വളവിൽ ടോറസ് ലോറി അപകടത്തിൽപ്പെട്ടു കൊല്ലപ്പള്ളി മേലുകാവ് റോഡിൽ വാളികുളം എസ് വളവിനുസമീപം കൊരട്ടി വളവിലാണ് കരിങ്കല്ല് കയറ്റി വന്ന ടോറസ് ലോറി വളവിൽ ഇലക്ട്രിക് പോസ്റ്റ് തകർത്ത് തിട്ടയിലിടിച്ചു നിന്നത് ഇന്ന് രാവിലെ ഓടെയാണ് സംഭവം ലോറിയുടെ മുൻഭാഗത്തെ മ്പോൾ ജോയിൻ്റ് ഒടിഞ്ഞാണ് ലോറി നിയന്ത്രണം നഷ്ടമായത് Read More →
പൊൻകുന്നം ഉണക്കാനിട്ട റബ്ബർ ഷീറ്റിന് തീ പിടിച്ചു പൊൻകുന്നത്ത് വീട് പൂർണ്ണമായി കത്തിനശിച്ചു പൊൻകുന്നം ശാന്തി ആശുപത്രിക്ക് സമീപം ആനക്കയം റോഡിൽ കൊച്ചുകരിപ്പാപ്പറമ്പിൽ ബിജോയുടെ വീടാണ് പൂർണ്ണമായും കത്തി നശിച്ചത് തീ പിടിച്ച സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല വീടിനുള്ളിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട സമീപവാസികളാണ് വിവരം അഗ്... Read More →
കോട്ടയം മാനേജ് മെന്റ് ചർച്ചയ് ക്ക് തയ്യാറാകാഞ്ഞതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെ ആരംഭിച്ച കോട്ടയം കാരിത്താസിൽ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടുള്ള നഴ് സുമാരുടെ സമരം തുടരുന്നു ആശുപത്രിയിലെ എൺപത് ശതമാനം നേഴ്സുമാരും സമരത്തിൽ പങ്കെടുക്കുന്നുണ്ട് കാരിത്താസ് ആശുപത്രിയിൽ നേഴ് സുമാരുടെ സമ്പൂർണ്ണ പണിമുടക്കാണ് നടക്കുന്നത് യുണൈറ്റഡ് നേഴ് ... Read More →
ആണവായുധം നിർമ്മിക്കാനുള്ള ഇറാന്റെ ശേഷി നശിപ്പിച്ചാൽ യുദ്ധത്തിൽ അമേരിക്ക വിജയിച്ചതായി പ്രഖ്യാപിക്കുമെന്ന് ഡൊണൾഡ് ട്രംപ് ഹോർമൂസിലൂടെ കടന്നുപോകുന്ന എണ്ണ ടാങ്കറുകൾക്ക് ഇൻഷുറൻസ് നൽകുമെന്ന് ട്രംപ് ഇറാന് നാവിക സേനയില്ല ആശയവിനിമയ സൗകര്യങ്ങളില്ല വ്യോമസേനയില്ല അവരുടെ മിസൈലുകൾ ചിതറിത്തെറിച്ചു ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കുകയാ... Read More →
എസ് എം വൈ എം രാമപുരം യൂണിറ്റിൻ്റെ നേതൃത്വത്തിൽ മാർച്ച് അന്താരാഷ്ട്ര വനിത ദിനത്തോട് അനുബന്ധിച്ച് രാമപുരം ദയാഭവൻ സന്ദർശിക്കുകയും വനിത ദിനാഘോഷം സംഘടിപ്പിക്കുകയും ചെയ്തു യൂണിറ്റ് ഡയറക്ടർ ഫാ അബ്രാഹം കുഴിമുള്ളിൽ ജോയിൻ്റ് ഡയറക്ടർ സി ക്ലെയർ മരിയ സിഎംസി പ്രസിഡണ്ട് ജെൽവിൻ കണംകൊമ്പിൽ ഹെലൻ സിജോ അൽഫോൻസ് ബിനോയ് ജോയസ് ജോമോൻ നന്ദന മാർട്ടിൻ അ... Read More →
പാലാ ഇന്ന് രാവിലെ വിവിധയിടങ്ങളിലുണ്ടായ അപകടങ്ങളിൽ പേർക്ക് പരിക്ക് വിവിധ അപകടങ്ങളിൽ പരുക്കേറ്റ പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു പ്രഭാതസവാരിക്കായി ഇറങ്ങിയതിനിടെ ബൈക്ക് ഇടിച്ച് തെറിച്ചു വീണു പാലാ പോണാട് സ്വദേശി എൻ എം ചാണ്ടിക്ക് പരുക്കേറ്റു അല്ലാപ്പാറ ഭാ ഗത്ത് വച്ച് രാവിലെ മണിയോടെയായിരുന്നു അപകടം നടന്ന... Read More →
അൽഫോൻസാഗിരി ഇടവകയിൽ അന്താരാഷ്ട്ര വനിതാദിനം എന്ന പേരിൽ മാർച്ച് ന് ആഘോഷപൂർവ്വം ആചരിച്ചു ഇടവകയിലെ മാതൃവേദി എസ് എം വൈ എം എന്നീ സംഘടനകളുടെ സംയുക്ത നേതൃത്വത്തിലാണ് ഈ ആഘോഷം സംഘടിപ്പിച്ചത് സ്ത്രീശക്തിയെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെട്ട ഈ പരിപാടി ഇടവക അംഗങ്ങളുടെ ഉത്സാഹഭരിതമായ പങ്കാളിത്തത്ത... Read More →
സീറോ മലബാർ സഭയുടെ സമുദായ ശക്തീകരണ പാലാ രൂപതാതല സമ്മേളനങ്ങൾക്ക് അരുവിത്തുറയിൽ തുടക്കമായി സമുദായത്തിൻ്റെ നിലനില്പിന് ഐക്യം അനിവാര്യമാണെന്ന് പാലാ രൂപതാധ്യക്ഷൻ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു അരുവിത്തുറ പള്ളിയങ്കണത്തിൽ ആയിരങ്ങൾ പങ്കെടുത്ത സമുദായ ശക്തീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ് അരുവിത്തുറയുടെ ശക്തിയ... Read More →
പാലാ സെന്റ് തോമസ് കോളേജ് പ്രസിദ്ധീകരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില് ആരംഭിച്ച പാലാ ജേര് ണല് ഓഫ് ബിസിനസ് സ്റ്റഡീസ് എന്ന ദ്വിവാര് ഷിക ജേര് ണലിന്റെ പ്രകാശനം മേലുകാവ് ഹെന്റി ബേക്കര് കോളജ് പ്രിന് സിപ്പല് ഡോ ഗിരീഷ് കുമാര് നിര് വഹിച്ചു സെന്റ് ജോസഫ് ഹാളില് നടന്ന യോഗത്തില് കോളേജ് പ്രിന് സിപ്പല് സിബി ജെയിംസ് അധ്യക്ഷത വഹിച്ചു ജേര് ണലിന്റെ ചീ... Read More →
തഞ്ചാവൂർ തമിഴക വെട്രി കഴകം നേതാവ് വിജയ് യുടെ വാഹനത്തെ ബൈക്കിൽ പിന്തുടരുന്നതിനിടെ ഉണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു ബൈക്ക് കാറിൽ ഇടിച്ചാണ് അപകടമുണ്ടായത് വിഘ് നേശ് അരുൺ എന്നിവർക്കാണ് പരിക്കേറ്റത് തിരുച്ചിറപ്പിള്ളി വിമാനത്താവളത്തിൽ നിന്നും തഞ്ചാവൂർ പോകുന്ന വഴിയാണ് അപകടം ഉണ്ടായത് നിരവധി പേരാണ് ബൈക്കുകളിലും ... Read More →
കരുതലിന്റെ കൈകോർക്കൽ തൃശൂരിൽ നിന്നും ഒരു പിതാവ് മരിയ സദനത്തിന്റെ തണലിലേക്ക് തൃശൂർ ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡിന് സമീപം അവശനിലയിൽ കണ്ടെത്തിയ ഒരു വയോധികനെ സുരക്ഷിതമായി പാലാ മരിയ സദനത്തിലെത്തിച്ചു പോലീസും മരിയ സദനവും തമ്മിലുള്ള കൃത്യമായ ഏകോപനമാണ് ഈ വലിയ ദൗത്യം സാധ്യമാക്കിയത് അന്വേഷണത്തിന്റെ വഴികൾ ഇങ്ങനെ കഴിഞ്ഞ ദിവസം രാവിലെ മണിയ... Read More →
തൃശൂർ പൂജാരിയുമായി സൗഹൃദം സ്ഥാപിച്ച് വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ യുവതി പിടിയിൽ തൃശൂർ കൊടകര പറക്കാട്ടുകര സ്വദേശിനിയായ വയസുകാരി സൂര്യയാണ് പിടിയിലായത് മോഷ്ടിച്ച ആഭരണങ്ങൾ വിറ്റശേഷം ആഡംബരജീവിതം നയിച്ചുവരികയായിരുന്നു യുവതി ഫെബ്രുവരി നായിരുന്നു സംഭവം കൊടകര മറ്റത്തൂർ സ്വദേശിയായ അജേഷിന്റെ വീട്ടിൽ നിന്നാണ് യുവതി ആഭരണ... Read More →
ദില്ലി രാജ്യത്ത് പാചക വാതക പ്രതിസന്ധി രൂക്ഷമാകുന്നു പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില വർധിപ്പിക്കാനാണ് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ തീരുമാനം വില ഉയർത്താതെ രക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടി ഐഓസി കൺട്രി ഹെഡ് ബി ബി പാത്ര വിതരണക്കാർക്ക് കത്തയച്ചു ഏത് നിമിഷവും വില വർധന പ്രാബല്യത്തിൽ വരുത്തുമെന്നും എത്ര രൂപ കൂട്ടുമെന്നത് സെയിൽസ് ടീം അറിയി... Read More →
ആരോഗ്യ മന്ത്രി വീണാ ജോർജ് ആറന്മുളയിൽ മത്സരിക്കും ഒഴിവാക്കണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി വീണാ ജോര് ജിന്റെ ഭര് ത്താവായിരുന്നു ഈ ആവശ്യം ഉന്നയിച്ചത് എന്നാല് ഈ ആവശ്യം സിപിഐഎം നിരാകരിച്ചു വീണാ ജോര് ജ് ആറന്മുളയില് മത്സരിക്കാനുള്ള ഒരുക്കങ്ങള് നേരത്തെ തുടങ്ങിയിരുന്നു ഈ ഘട്ടത്തിലാണ് ഭര് ത്താവ് മത്സരത്തില് നിന്ന് ഒഴിവാക്കണമെന്ന ആവ... Read More →
ടെഹ് റാന് യുദ്ധം അവസാനിപ്പിക്കണോ വേണ്ടയോ എന്ന തീരുമാനം ഇറാനെടുക്കുമെന്നും അമേരിക്കയല്ലയെന്ന പ്രതികരണവുമായി ഐആര് ജിസി പശ്ചിമേഷ്യയില് സംഘര് ഷം കനക്കുന്ന സാഹചര്യത്തില് യുദ്ധം അവസാനിപ്പിക്കുകയാണെന്ന് ട്രംപ് പറഞ്ഞിരുന്നു ഇതിന് പിന്നാലെയാണ് ഈ തീരുമാനം അമേരിക്കയ്ക്ക് എടുക്കാന് സാധിക്കില്ലെന്നും ഇറാനാണ് അത് തീരുമാനിക്കുക എന്ന് ... Read More →
കോട്ടയം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പഴയ കെട്ടിട ഭാഗം തകർന്നുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു ഒഡീഷ സ്വദേശി കബി നായിക് ആണ് മരിച്ചത് പൊളിച്ചുമാറ്റിയ ശുചിമുറി കെട്ടിടത്തിന്റെ ബാക്കി നിന്നിരുന്ന സൺഷേഡ് സ്ലാബാണ് നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ തകർന്ന് വീണത് ജനുവരി നായിരുന്നു അപകടം ദിവസം കോട്ടയെ മെഡ... Read More →
തമിഴ് താരം വിജയ് യും ഭാര്യ സംഗീത സ്വർണലിംഗവും വർഷത്തെ ദാമ്പത്യത്തിന് ശേഷം വിവാഹമോചനത്തിന് ഒരുങ്ങുന്നു എന്ന വാർത്ത സിനിമാ ലോകത്തെ ഞെട്ടിച്ചിരുന്നു ഒരു നടിയുമായി വിജയ്ക്കുള്ള ബന്ധം ഉൾപ്പെടെ ആരോപിച്ചുകൊണ്ട് സംഗീതയാണ് വിവാഹമോചന ഹർജി ഫയൽ ചെയ്തത് എന്നാൽ ഈ വിഷയം കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ വിജയ് ഇപ്പോൾ ശ്രമിക്കുന്നതായാണ് ... Read More →
ആരോഗ്യമാണ് സമ്പത്ത് ആരോഗ്യമേഖലയ്ക്ക് ഊന്നൽ നൽകി ളാലം ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ് സമഗ്രആരോഗ്യമുണ്ടെങ്കിൽ ജീവിതം പണിതുയർത്താം എന്ന ആഹ്വാനത്തോടെ രൂപ വരവും രൂപ ചിലവും രൂപ മിച്ചവുമുള്ള വർഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡന് റ് ശ്രീമതി ഷൈലജ രവീന്ദ്രൻ അവതരിപ്പിച്ചു ധനകാര്യ കമ്മീഷൻ ഹെൽത്ത് ഗ്രാന് റ് ഉപയോഗിച്ച് കോടി രൂപ വിനിയോഗിച്ച് നവീകരി... Read More →
Stay Ahead, Stay Informed, Stay Inspired.