News Desk
കേന്ദ്ര സര് ക്കാരിന്റെ ഗ്രീന് ഹൈഡ്രജന് പദ്ധതി കേരളത്തിലേക്കും ഹൈഡ്രജന് ബസുകളുടെ പരീക്ഷണ ഓട്ടത്തിനായി തിരഞ്ഞെടുത്ത പത്ത് റൂട്ടുകളില് രണ്ടെണ്ണം കേരളത്തിലാണ് വാഹനങ്ങള് രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില് ഓടിക്കാനാണ് തീരുമാനം കേരളത്തില് തിരുവനന്തപുരം കൊച്ചി കൊച്ചി ഇടപ്പള്ളി റൂട്ടുകളിലായിരിക്കും ഹൈഡ്രജന് ബസുകളുടെ സര് വീസ് നടത്തുക ഒമ്പത് ഹൈഡ്രജന് റീഫില്ലിങ് സ്റ്റേഷനുകളും പദ്ധതിയുടെ ഭാഗമായി വരും നാഷണല് ഗ്രീന് ഹൈഡ്രജന് മിഷന്റേതാണ് പദ്ധതി നടപ്പാക്കുന്നത് കേന്ദ്ര പാരമ്പര്യേതര ഊര് ജ മന്ത്രാലയത്തിന്റെ പദ്ധതി പൂര് ത്തിയാക്കുന്നത് എണ്ണം ഹൈഡ്രജന് ഫ്യുവല് സെല് അടിസ്ഥാനമാക്കി പ്രവര് ത്തിക്കുന്ന വാഹനങ്ങളും എണ്ണം ഇന്റേണല് കംബഷന് അടിസ്ഥാനമാക്കിയുള്ളതുമാണ് ഗ്രേറ്റര് നോയിഡ ഡല് ഹി ആഗ്ര ഭുവനേശ്വര് കൊണാര് ക്ക് പുരി അഹമ്മദാബാദ് വഡോദര സൂറത്ത് സാഹിബാബാദ് ഫരീദാബാദ് ഡല് ഹി പൂനെ മുംബൈ ജംഷഡ്പൂര് കലിംഗ നഗര് തിരുവനന്തപുരം കൊച്ചി കൊച്ചി ഇടപ്പള്ളി ജാംനഗര് അഹമ്മദാബാദ് വിശാഖപട്ടണം ബയ്യവാരം എന്നിവയാണ് തിരഞ്ഞെടുത്തിരിക്കുന്ന റൂട്ടുകള് ടാറ്റ മോട്ടോഴ്സ് റിലയന് സ് ഇന് ഡസ്ട്രീസ് എന് ടിപിസി അശോക് ലെയ്ലാന് ഡ് എച്ച്പിസിഎല് ബിപിസിഎല് ഐഒസിഎല് അനര് ട്ട് തുടങ്ങിയ കമ്പനികള് ക്കാണ് നടത്തിപ്പു ചുമതല അടുത്ത മാസത്തിനുള്ളില് പൂര് ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്കായി കേന്ദ്ര സര് ക്കാര് കോടി രൂപ അനുവദിച്ചിട്ടുണ്ട് ശുദ്ധമായ ഊര് ജ്ജം പ്രോത്സാഹിപ്പിക്കുക ഫോസില് ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുക ഹൈഡ്രജന് സാങ്കേതികവിദ്യയില് ഇന്ത്യക്ക് മികച്ച സ്ഥാനം കണ്ടെത്തുക എന്നീ ലക്ഷ്യങ്ങളുമായി ജനുവരി നാണ് ദേശീയ ഹരിത ഹൈഡ്രജന് മിഷന് ആരംഭിച്ചത്
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →
പാലാ ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു മറ്റു ഭാരവാഹികൾ അഡ്വ അർച്ചന സത്യൻ പീടികകുന്നേൽ വൈസ് പ്രസിഡൻ്റ് അഡ്വ പ്രഹർഷ് കൃഷ്ണ ഗ്രീൻ ഗാർഡൻസ് സെക്രട്ടറി അഡ്വ അലക്സാണ്ടർ സിറിയക് വെട്ടത്താനിക്കൽ ട്രഷറർ Read More →
കോട്ടയം വൈക്കം നിയമസഭാ മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങള് സൂക്ഷിക്കുന്ന ബസേലിയോസ് കോളജിലെ സ് ട്രോംഗ് റൂം പരിസരത്ത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര് ക്കു നേരെ സിഎപിഎഫ് സുരക്ഷാ ഉദ്യോഗസ്ഥര് തോക്കു ചൂണ്ടിയെന്ന മാധ്യമ വാര് ത്തകള് വാസ്തവ വിരുദ്ധമാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര് ചേതന് കുമാര് മീണ അറിയിച്ചു സ് ട്രോംഗ... Read More →
ഹാഷിറും കൂട്ടരും തീയേറ്ററുകളില് വന് വിജയം നേടി മുന്നേറുകയാണ് വാഴ 2 മലയാള സിനിമയെ സംബന്ധിച്ച് അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ സര് പ്രൈസ് ഹിറ്റുകളിലൊന്നായി മാറിയിരിക്കുകയാണ് വാഴ ആദ്യഭാഗത്തേക്കാള് മികച്ച വിജയമാണ് വാഴ 2വിന് ലഭിച്ചു കൊണ്ടിരിക്കുന്നത് ബോക് സ് ഓഫീസില് വന് ഹിറ്റായി മാറിയ ചിത്രം ഇതിനോടകം 150 കോടിയെന്ന നാഴികക്കല്ല് പിന്... Read More →
കോട്ടയം വിഷു ആഘോഷങ്ങൾ ഇത്തവണ പൊടിപൊടിക്കാനുള്ള തിമിർപ്പിലാണ് നാടും നഗരവും ഇന്നലെ മുതൽ തന്നെ വിഷു വിഭവങ്ങൾക്കും വിഷുക്കോടി പുതുവസ്ത്രങ്ങളും ഉൾപ്പടെ വാങ്ങുന്നതിനായി ഗ്രാമ നഗര വ്യത്യാസമില്ലാതെ തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു ഇന്ന് രാവിലെ മുതൽ തന്നെ ജില്ലയിൽ പ്രധാന റോഡുകളിലെല്ലാം വാഹനത്തിരക്കും വർധിച്ചിരുന്നു പച്ചക്കറ... Read More →
പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →
പാലാ കേരള ഓർത്തോപീഡിക് അസോസിയേഷനും കേരള ആർത്രോസ്കോപ്പിക് സർജൻസ് അസോസിയേഷനും സെൻട്രൽ ട്രാവൻകൂർ ഓർത്തോപീഡിക് സൊസൈറ്റിയും നേതൃത്വത്തിൽ പാലാ മാർ സ്ലീവ മെഡിസിറ്റിയുടെ സഹകരണത്തോടെ ഏപ്രിൽ 12 ാം തീയതി ഞായറാഴ്ച പാലയിലെ ബേസ് 11 കൺവെൻഷൻ സെന്ററിൽ വെച്ച് ഷോൾഡർ ജോയിന്റ് ആർത്രോസ്കോപ്പിയെക്കുറിച്ചുള്ള തുടർ വിദ്യാഭ്യാസ പരിപാടിയും ഏകദിന ശില്പ... Read More →
യുദ്ധ കെടുതികള് ക്ക് ഗള് ഫ് രാജ്യങ്ങളോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറാന് ബഹ് റൈന് സൗദി അറേബ്യ ഖത്തര് യുഎഇ ജോര് ദാന് തുടങ്ങിയ രാജ്യങ്ങള് നഷ്ടപരിഹാരം നല് കണമെന്നാണ് ഇറാന്റെ ആവശ്യം ഐക്യരാഷ്ട്രസഭയിലാണ് ഇറാന്റെ പ്രതിനിധി ആവശ്യം ഉന്നയിച്ചിരിക്കുന്നത് ഇറാനെതിരായ അമേരിക്കയുടേയും ഇസ്രായേലിന്റേയും സംയുക്ത ആക്രമണ ഉദ്യമത്തെ ഗള് ഫ് രാജ... Read More →
ടെല് അവീവ് ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചര് ച്ചകള് പരാജയപ്പെട്ടത് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന് സുമായി താന് നടത്തിയ സംഭാഷണത്തെ തുടർന്നാണെന്ന വാദം തള്ളി ഇസ്രയേല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹു ഇറാൻ അമേരിക്ക ചർച്ചകൾ ധാരണയിലെത്താനുള്ള സാഹചര്യം ഇല്ലാതാക്കിയത് ചർച്ചയിൽ അമേരിക്കയെ നയിച്ച ജെ ഡി വാൻസിനെ ഇസ്രയേൽ പ്രധാനമ... Read More →
കോട്ടയം വിഷു കളറാക്കാൻ പടക്ക വിപണി ഉണർന്നു കഴിഞ്ഞു വിവിധ തരം പുതുപുത്തൻ പടക്ക ഉത്പന്നങ്ങൾ വിപണിയിലെത്തിക്കഴിഞ്ഞു വ്യത്യസ്തതയുള്ള പടക്കങ്ങൾക്കാണ് ഇത്തവണ കൂടുതൽ ആവശ്യക്കാർ ഇത്തവണ വിഷു പടക്ക വിപണിയിൽ സ്വർണത്താറാവും എഐ ഓലപ്പടക്കവും ഗൂഗിൾ ഗലാട്ടയും ബക്കറ്റ് ചക്രവുമാണ് താരങ്ങളായി മാറിയിരിക്കുന്നത് മുൻവർഷങ്ങളെ അപേക്ഷിച്ച് ഇപ്പോ... Read More →
ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര് ഥാടകര് ഈ മാസം 18 മുതല് സൗദിയിലെത്തും സ്വകാര്യ ഗ്രൂപ്പുകള് വഴിയുള്ള തീര് ഥാടകരും 18ന് പുറപ്പെടുമെന്ന് ഇന്ത്യന് ഹജ്ജ് ഉംറ ഗ്രൂപ്പ് അസോസിയേഷന് അറിയിച്ചു മക്കയിലും മദീനയിലും മികച്ച സേവനം തീര് ഥാടകര് ക്ക് ഉറപ്പ് വരുത്തിയിട്ടുണ്ട്1 75 025 തീര് ഥാടകരാണ് ഇത്തവണ ഇന്ത്യയില് നിന്നും ഹജ്ജിനെത്തുന്നത് ഇതില് 1 22 518 തീര... Read More →
കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →
മുണ്ടക്കയം മുണ്ടക്കയത്ത് സ്വകാര്യ ബസ്സ് ഇടിച്ചു കാൽനടയാത്രികന് ദാരുണാന്ത്യം കൂട്ടിക്കൽ പള്ളിവാതുക്കൽ അബ്ബാസ് 55 ആണ് മരിച്ചത് ഞായറാഴ്ച രാത്രി 8 മണിയോടെ മുണ്ടക്കയം കൂട്ടിക്കൽ റോഡിൽ വേലനിലത്തിനു സമീപം ആയിരുന്നു അപകടം കൂട്ടിക്കലിൽ നിന്നും മുണ്ടക്കയത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സ് ആണ് ഇടിച്ചത് അപകടം കണ്ടു ഓടിയെത്തിയവർ ചേർന്... Read More →
പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →
വൈക്കം വൈക്കം താലൂക്കിലെ ഉദയനാപുരം ഗ്രാമ പഞ്ചായത്തിൽ പതിനാറാം വാർഡിൽ പക്ഷിപ്പനി എച്ച്5 എൻ1 സ്ഥിരീകരിച്ചതിനെത്തുടർന്ന് പ്രതിരോധ നടപടികൾ ഊർജിതമാക്കി രോഗം സ്ഥിരീകരിച്ച മേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിലെ കോഴികളെയും മറ്റു വളർത്തുപക്ഷികളെയും മാർഗ്ഗനിർദേശങ്ങൾ പാലിച്ച് അടിയന്തരമായി നശിപ്പിക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം... Read More →
തിരുവനന്തപുരം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പെടെ കടുത്ത ജാതീയത തലപൊക്കുന്ന ആശങ്ക ജനിപ്പിക്കുന്ന വാർത്തകൾക്കിടയിലാണ് നാമിന്നുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഭരണഘടനാ ശില്പിയായ ഡോ ബി ആർ അംബേദ്ക്കറുടെ ജന്മദിനത്തോട് അനുബന്ധിച്ച് പങ്കിട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് അഞ്ചരക്കണ്ടി ഡെന്റൽ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയായിരു... Read More →
പ്രവിത്താനം കഴിഞ്ഞ അഞ്ചുവർഷങ്ങൾ പാലായിൽ വികസനമുടിപ്പിന്റെ ഇരുണ്ട കാലമായിരുന്നുവെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി നിലവിലെ ജനപ്രതിനിധി നടത്തുന്ന നുണപ്രചാരണവും വ്യക്തിഹത്യയും പാലായുടെ വികസനം മുരടിപ്പിന് പരിഹാരമാകില്ല പ്രാദേശിക പരിഗണനകളോ രാഷ്ട്രീയ വ്യത്യാസങ്ങളോ ഇല്ലാത്ത വികസന സമീപനമാണ് പിണറായി സർക്കാരിൻ്റെ മുഖമുദ്... Read More →
കോട്ടയം കോട്ടയം ജില്ലയിൽ അൾട്രാവയലറ്റ് സൂചിക ഉയർന്നു തന്നെ തുടരുന്നു ജില്ലയിൽ ചങ്ങനാശ്ശേരി സ്റ്റേഷനിൽ യു വി സൂചിക 7 ആണ് രേഖപ്പെടുത്തിയിരിക്കുന്നത് യു വി തോത് ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചതാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു കഴിഞ്ഞ ദിവസങ്ങളിൽ യു വി ... Read More →
എരുമേലി എലിവാലിക്കര സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു നൂറ് ശതമാനം വിജയം നേടി സെന്റ് മേരീസ് കോൺവെന്റ് സ് കൂൾ എലിവാലിക്കര 98 4 ശതമാനം മാർക്ക് നേടിയ വിദ്യാർത്ഥിനിയുൾപ്പടെ നൂറ് ശതമാനം വിജയം വിജയമാണ് സ് കൂൾ കരസ്ഥമാക്കിയത് സുകൃത പി എസ് എന്ന വിദ്യാർത്ഥിനിയാണ് 98 4 ശതമാനം മാർക്ക് നേടി സ് കൂളിന് അഭിമാനമായത് 500 ൽ 492 മാർക്ക് വാങ... Read More →
ഹോര് മുസ് കടലിടുക്കിലെ കപ്പല് ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല് അന്റോണിയോ ഗുട്ടെറസ് സമാധാന ചര് ച്ചകള് തുടരണമെന്നാണ് യുഎന് നിര് ദേശം ഗള് ഫ് രാജ്യങ്ങള് നഷ്ട പരിഹാരം നല് കണമെന്ന് ഐക്യരാഷ്ട്രസഭയില് ഇറാന് ആവശ്യപ്പെട്ടു സമാധന ശ്രമങ്ങള് ക്കായി ഇറാന്റെ ഭാഗത്തുനിന്ന് ശരിയായ ആളുകള് തന്നെ ബന്ധപ്പെട്ട... Read More →
കോട്ടയം വെന്തുരുകി വിയർത്തു കുളിച്ചു കോട്ടയം ജില്ലയിൽ താപനില ഉയരുകയാണ് പകൽ ചൂട് കൂടിയതിനാൽ പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് ഇപ്പോൾ സംസ്ഥാനത്ത് ശനിയാഴ്ച വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40 സെൽഷ്യസ് വരെയും കൊല്ലം ജില്ലയിൽ ഉയർന്ന താപനില 38 സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു പത്തനം... Read More →
Stay Ahead, Stay Informed, Stay Inspired.