News Desk
തി രു വ ന ന്ത പു രം സം സ്ഥാ ന ത്ത് വീ ണ്ടും ക ള്ള ക്ക ട ൽ മു ന്ന റി യി പ്പ് ക ള്ള ക്ക ട ൽ പ്ര തി ഭാ സ ത്തി ന് റെ ഭാ ഗ മാ യി തി രു വ ന ന്ത പു രം കൊ ല്ലം ജി ല്ല ക ളി ൽ ജി ല്ല ക ളി ൽ ചൊ വ്വാ ഴ്ച രാ വി ലെ മു ത ൽ ബു ധ നാ ഴ്ച രാ ത്രി വ രെ മു ത ൽ മീ റ്റ ർ വ രെ യും ക ന്യാ കു മാ രി തീ ര ത്ത് ചൊ വ്വാ ഴ്ച രാ വി ലെ മു ത ൽ ബു ധ നാ ഴ്ച രാ ത്രി വ രെ മു ത ൽ മീ റ്റ ർ വ രെ യും ക ള്ള ക്ക ട ൽ പ്ര തി ഭാ സ ത്തി ന് റെ ഭാ ഗ മാ യി ഉ യ ർ ന്ന തി ര മാ ല ക ൾ കാ ര ണം ക ട ലാ ക്ര മ ണ ത്തി ന് സാ ധ്യ ത യു ള്ള തി നാ ൽ മ ത്സ്യ ത്തൊ ഴി ലാ ളി ക ളും തീ ര ദേ ശ വാ സി ക ളും ജാ ഗ്ര ത പാ ലി ക്ക ണ മെ ന്ന് ദേ ശീ യ സ മു ദ്ര സ്ഥി തി പ ഠ ന ഗ വേ ഷ ണ കേ ന്ദ്രം അ റി യി ച്ചു ക ട ൽ ക്ഷോ ഭം രൂ ക്ഷ മാ കാ ൻ സാ ധ്യ ത യു ള്ള തി നാ ൽ അ പ ക ട മേ ഖ ല ക ളി ൽ നി ന്ന് അ ധി കൃ ത രു ടെ നി ർ ദേ ശാ നു സ ര ണം മാ റി താ മ സി ക്ക ണം ചെ റി യ വ ള്ള ങ്ങ ളും ബോ ട്ടു ക ളും ക ട ലി ലേ ക്ക് ഇ റ ക്കു ന്ന ത് ഈ സ മ യ ത്ത് ഒ ഴി വാ ക്കേ ണ്ട താ ണ് ക ള്ള ക്ക ട ൽ പ്ര തി ഭാ സ ത്തി നും ഉ യ ർ ന്ന തി ര മാ ല ക്കും സാ ധ്യ ത യു ള്ള ഘ ട്ട ത്തി ൽ ക ട ലി ലേ ക്ക് മ ത്സ്യ ബ ന്ധ ന യാ ന ങ്ങ ൾ ഇ റ ക്കു ന്ന ത് പോ ലെ ത ന്നെ അ പ ക ട ക ര മാ ണ് ക ര ക്ക ടു പ്പി ക്കു ന്ന തും ആ യ തി നാ ൽ തി ര മാ ല ശ ക്തി പ്പെ ടു ന്ന ഘ ട്ട ത്തി ൽ ക ട ലി ലേ ക്ക് ഇ റ ക്കു ന്ന തും ക ര ക്ക ടു പ്പി ക്കു ന്ന തും ഒ ഴി വാ ക്കേ ണ്ട താ ണ് മു ന്ന റി യി പ്പ് പി ൻ വ ലി ക്കു ന്ന ത് വ രെ ബീ ച്ചു ക ൾ കേ ന്ദ്രീ ക രി ച്ചു ള്ള വി നോ ദ സ ഞ്ചാ ര മു ൾ പ്പെ ടെ യു ള്ള എ ല്ലാ പ്ര വ ർ ത്ത ന ങ്ങ ളി ലും ശ്ര ദ്ധ പു ല ർ ത്തേ ണ്ട താ ണ് മ ത്സ്യ ബ ന്ധ ന യാ ന ങ്ങ ൾ ബോ ട്ട് വ ള്ളം മു ത ലാ യ വ ഹാ ർ ബ റി ൽ സു ര ക്ഷി ത മാ യി കെ ട്ടി യി ട്ട് സൂ ക്ഷി ക്കു ക വ ള്ള ങ്ങ ൾ ത മ്മി ൽ സു ര ക്ഷി ത അ ക ലം പാ ലി ക്കു ന്ന ത് കൂ ട്ടി യി ടി ച്ചു ള്ള അ പ ക ട സാ ധ്യ ത ഒ ഴി വാ ക്കാം മ ൽ സ്യ ബ ന്ധ ന ഉ പ ക ര ണ ങ്ങ ളു ടെ സു ര ക്ഷ ഉ റ പ്പാ ക്ക ണം ബീ ച്ചി ലേ ക്കു ള്ള യാ ത്ര ക ളും ക ട ലി ൽ ഇ റ ങ്ങി യു ള്ള വി നോ ദ ങ്ങ ളും പൂ ർ ണ മാ യും ഒ ഴി വാ ക്കു ക തീ ര ശോ ഷ ണ ത്തി നു സാ ധ്യ ത യു ള്ള തി നാ ൽ പ്ര ത്യേ കം ജാ ഗ്ര ത പു ല ർ ത്ത ണ മെ ന്നും മു ന്ന റി യി പ്പി ൽ പ റ യു ന്നു
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →
ശബരിമല സ്വര് ണക്കൊള്ള കേസില് അന്വേഷണം നിലച്ച നിലയില് ആറ് മാസമായിട്ടും കുറ്റപത്രം നല് കിയില്ലെന്ന് മാത്രമല്ല കൂടുതല് പേരുടെ അറസ്റ്റെന്നു എസ് ഐടി പറഞ്ഞതും നടന്നില്ല ജംഷഡ്പൂരില് നിന്നുള്ള ശാസ്ത്രീയ പരിശോധനാഫലം ലഭിച്ച ശേഷം തുടര് നടപടിയെന്നാണ് എസ് ഐ ടിയുടെ വിശദീകരണംതദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും ശബരിമല സ്വര് ണക... Read More →
ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →
പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →
ദില്ലി അമേരിക്കൻ ഉപരോധം മറികടന്ന് ചൈനീസ് ചരക്കുകപ്പൽ ഹോർമുസ് കടലിടുക്ക് കടന്നതായി റിപ്പോർട്ട് ബ്ലൂംബെർഗാണ് വാർത്ത റിപ്പോർട്ട് ചെയ്തത് ചൈനയുടെ ഉടമസ്ഥതയിലുള്ളതും ചൈനീസ് ക്രൂ പ്രവർത്തിപ്പിക്കുന്നതുമായ റിച്ച് സ്റ്റാറി എന്ന കൂറ്റൻ ടാങ്കറാണ് അമേരിക്കൻ ഉപരോധത്തിന് ശേഷവും തന്ത്രപ്രധാനമായ ജലപാതയിലൂടെ സഞ്ചരിച്ചതായി ഷിപ്പിംഗ് ഡാറ... Read More →
ഹാഷിറും കൂട്ടരും തീയേറ്ററുകളില് വന് വിജയം നേടി മുന്നേറുകയാണ് വാഴ 2 മലയാള സിനിമയെ സംബന്ധിച്ച് അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ സര് പ്രൈസ് ഹിറ്റുകളിലൊന്നായി മാറിയിരിക്കുകയാണ് വാഴ ആദ്യഭാഗത്തേക്കാള് മികച്ച വിജയമാണ് വാഴ 2വിന് ലഭിച്ചു കൊണ്ടിരിക്കുന്നത് ബോക് സ് ഓഫീസില് വന് ഹിറ്റായി മാറിയ ചിത്രം ഇതിനോടകം 150 കോടിയെന്ന നാഴികക്കല്ല് പിന്... Read More →
പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →
പാലാ പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ മതനേതാക്കന്മാരെക്കുറിച്ച് മാന്യതയുടെ അതിർവരമ്പുകൾ ഭേദിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നത് നമ്മൾ ഈ നാളുകളിൽ എല്ലാം കേൾക്കുന്നുണ്ട് എന്നും ഭീഷണിയുടെ സ്വരം വില പോകില്ല അങ്ങനെ ആരും നമ്മളെ പേടിപ്പിക്കേണ്ടതില്ല എന്നും പി സി ജോർജിനും മകൻ ഷോൺ ജോർജിനുമെതിരെ പേരെടുത്തു പറയാതെ കടുത്ത ഭാഷയിൽ പ്രതികരി... Read More →
കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →
പാലാ സീറോ മലബാർ സഭയുടെ യുവജന പ്രസ്ഥാനമായ എസ് എം വൈ എം സീറോ മലബാർ യൂത്ത് മൂവ്മെന്റ് സംസ്ഥാന സമിതിയുടെ പ്രഥമ സംസ്ഥാന സെനറ്റ് സമ്മേളനത്തിന് പാലായിൽ ഭംഗിയാർന്ന തുടക്കമായി രൂപീകൃതമായതിന്റെ പന്ത്രണ്ടാം വാർഷിക വേളയിൽ സംഘടിപ്പിച്ച ഈ ചരിത്രപ്രധാന സമ്മേളനം 13 രൂപതകളിൽ നിന്നുള്ള പ്രതിനിധികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി യുവജനങ്ങളുട... Read More →
പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →
മലപ്പുറം മലപ്പുറം ജില്ലയില് രണ്ട് സ്ഥലങ്ങളിലുണ്ടായ വാഹനാപകടങ്ങളില് മൂന്ന് പേര് മരിച്ചു വളാഞ്ചേരി വെട്ടിച്ചിറ കരിപ്പൊളിലും വട്ടപ്പാറയിലും എടവണ്ണ ജാമിഅ കോളജിന് സമീപവുമാണ് അപകടങ്ങള് നടന്നത് വെട്ടിച്ചിറ കരിപ്പൊളില് സ് കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് കാടാമ്പുഴ സ്വദേശി സന്തോഷ് സി 30 ആണ് മരിച്ചത് തിങ്കളാഴ്ച ... Read More →
ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →
പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →
കോട്ടയം കണിക്കൊന്ന പൂക്കളും വിഭവങ്ങളുമായി തിരക്കിലമർന്നു കോട്ടയത്തെ വിപണികൾ ഇത്തവണത്തെ വിഷു പൊടിപൊടിച്ചാഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് നാടും നഗരവും ബുധനാഴ്ചയാണ് വിഷു വ്യാപാര സ്ഥാപനങ്ങളിൽ തിരക്ക് വർധിച്ചു തുടങ്ങി വിഷു വിഭവങ്ങൾക്കായി പച്ചക്കറി കടകളിലും വിഷുക്കോടികൾക്കായി വസ്ത്ര വ്യാപാര കേന്ദ്രങ്ങളിലും വലിയ തിരക്കാണ് അനു... Read More →
തിരുവനന്തപുരം റോഡരികിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ മംഗലപുരം ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച സിസിടിവി ക്യാമറകൾ മോഷ്ടാക്കൾ കവർന്നു തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്ക് മുതൽ ശാസ്തവട്ടം തോപ്പുമുക്ക് വരെയുള്ള ഭാഗത്ത് സ്ഥാപിച്ചിരുന്ന ഏഴ് ക്യാമറകളാണ് കള്ളന്മാർ അഴിച്ചുകൊണ്ടുപോയത് ഏകദേശം 10 ലക്ഷം രൂപ ചെലവഴിച്ച് കെൽട്രോൺ മുഖേനയാണ് പഞ്ചായത്... Read More →
പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →
പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →
വാഷിംഗ്ടൺ പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക് അറുതി വരുത്താൻ ലക്ഷ്യമിട്ടുള്ള അമേരിക്ക ഇറാൻ ചർച്ചകളുടെ രണ്ടാം ഘട്ടത്തിന് കളമൊരുങ്ങുന്നു വാഷിംഗ്ടണിലെയും ഇസ്ലാമാബാദിലെയും ഉന്നത നയതന്ത്ര കേന്ദ്രങ്ങളെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ചർച്ചകൾ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ നടന്നേക്കും പാകിസ്ഥാനാണ് പ്രധാന മധ്യസ്ഥനായ... Read More →
റോം മാർപ്പാപ്പക്കെതിരെ പരാമർശം നടത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി രം ഗത്ത് ട്രംപിന്റെ ഉറ്റ സുഹൃത്തായ മെലോണി ആദ്യമായാണ് ട്രംപിനെ എതിർത്ത് രം ഗത്തെത്തുന്നത് പോപ് ലിയോക്കെതിരായ ട്രംപിന്റെ ആക്രമണം അസ്വീകാര്യമാണെന്ന് മെലോണി തിങ്കളാഴ്ച പറഞ്ഞു യൂറോപ്പിലെ മിക്ക രാഷ്ട്രത്തലവന്മാരും ... Read More →
ചെങ്ങന്നൂർ ക്രൂര മർദനത്തെക്കുറിച്ച് വിവരിച്ച് മാലദ്വീപ് സ് കൂളിലെ വിദ്യാർഥിയുടെ ആക്രമണത്തിൽ പരിക്കേറ്റ മലയാളി അധ്യാപിക സ്മിത ക്ലാസിൽ വളരെ ശാന്തമാക്കിയിരിക്കുന്ന കുട്ടിയാണ് അവൻ ഇതിന് മുമ്പ് ഇത്തരത്തിൽ സംഭവിച്ചിട്ടില്ലെന്നും അധ്യാപിക പറഞ്ഞു ഒരു വർഷമായി താൻ ഇവിടെ ജോലി ചെയ്യുന്നു അവൻ ലാബിൽ ഇരുന്ന് ഗെയിം കളിക്കുന്നത് സ്ഥിരമാണ് ... Read More →
Stay Ahead, Stay Informed, Stay Inspired.