News Desk
തൊടുപുഴ മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് പുതിയ അണക്കെട്ട് നിർമിക്കണമെന്ന ആവശ്യം കേരളം വീണ്ടും ശക്തമായി ഉന്നയിച്ചു സംസ്ഥാന സന്ദർശനത്തിനെത്തിയ പാർലമെന്റിന്റെ ജലവിഭവ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിലാണ് കേരളത്തിന്റെ പ്രതിനിധികൾ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി പുതിയ ഡാം നിർമിക്കേണ്ടതിന്റെ ആവശ്യകത ആവർത്തിച്ചത് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നിലവിലെ സുരക്ഷാ സാഹചര്യം നേരിട്ട് വിലയിരുത്തുന്നതിനായി കോംപ്രിഹൻസീവ് ഡാം ഇവാലുവേഷൻ കമ്മിറ്റി എത്രയും വേഗം അണക്കെട്ട് സന്ദർശിക്കണമെന്നും കേരളം ആവശ്യപ്പെട്ടു അണക്കെട്ടിന്റെ യഥാർഥ അവസ്ഥ നേരിൽ പരിശോധിച്ചാൽ മാത്രമേ കേരളത്തിലെ ജനങ്ങൾ അനുഭവിക്കുന്ന ആശങ്കയുടെ ഗൗരവം മനസ്സിലാക്കാൻ കഴിയുകയുള്ളുവെന്നാണ് സംസ്ഥാനത്തിന്റെ നിലപാട് യോഗത്തിൽ തമിഴ്നാട് പ്രതിനിധികൾ അണക്കെട്ടിലെ ജലനിരപ്പ് നിലവിലെ 142 അടിയിൽ നിന്ന് 152 അടിയായി ഉയർത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടു എന്നാൽ 142 അടിക്ക് മുകളിൽ ഒരിഞ്ചുപോലും ജലനിരപ്പ് ഉയർത്താനാവില്ല എന്ന ഉറച്ച നിലപാടാണ് കേരളം സ്വീകരിച്ചത് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേരളം ഈ ആവശ്യം ശക്തമായി ഉന്നയിച്ചത് അതേസമയം പുതിയ അണക്കെട്ട് നിർമിക്കാൻ അനുവദിക്കില്ലെന്ന നിലപാടാണ് തമിഴ്നാട്ടിൽ നിന്നുള്ള സ്റ്റാൻഡിങ് കമ്മിറ്റി അംഗം തങ്കത്ത ് സെൽവൻ എം പി യും തമിഴ്നാട് ഉദ്യോഗസ്ഥരും യോഗത്തിൽ അറിയിച്ചത് ഇതോടെ ഇരു സംസ്ഥാനങ്ങളും തങ്ങളുടെ പഴയ നിലപാടുകളിൽ തന്നെ ഉറച്ചുനിൽക്കുന്ന ചിത്രം യോഗത്തിലും വ്യക്തമായി ചർച്ചകൾക്ക് ശേഷം പ്രതികരിച്ച ജെബി മേത്തർ എം പി മുല്ലപ്പെരിയാർ വിഷയം കേരളത്തിലെ അഞ്ച് ജില്ലകളിലായി താമസിക്കുന്ന ഏകദേശം 35 ലക്ഷം ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട അതീവ ഗൗരവമുള്ള വിഷയമാണെന്ന് പറഞ്ഞു തമിഴ്നാടിന് വെള്ളം നിഷേധിക്കണമെന്ന നിലപാട് കേരളത്തിനില്ലെന്നും ഇരുസംസ്ഥാനങ്ങളുടെയും ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്ന തരത്തിലുള്ള ശാശ്വത പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അവർ വ്യക്തമാക്കി മൂന്നാറിൽ നടന്ന യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജീവ് പ്രതാപ് റൂഡി എം പി അധ്യക്ഷനായി കേരളവും തമിഴ്നാടും രാജ്യത്തെ പ്രധാന സംസ്ഥാനങ്ങളാണെന്നും ഇരുസംസ്ഥാനങ്ങളുടെയും ആവശ്യങ്ങളും ആശങ്കകളും കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു പ്രശ്നത്തിന് എല്ലാവർക്കും സ്വീകാര്യമായ പരിഹാരം കണ്ടെത്താനാണ് കേന്ദ്ര ജലവിഭവ മന്ത്രാലയം ശ്രമിക്കുന്നതെന്നും ഇരു സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങളും വിശദമായി കേൾക്കുമെന്നും അദ്ദേഹം വ്യക്തമാക്കി ദക്ഷിണേന്ത്യയിലെ ജനങ്ങൾക്ക് ഗുണകരമായ തീരുമാനമാണ് കേന്ദ്രം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു കേരളത്തെ പ്രതിനിധീകരിച്ച് ജലവിഭവ സ്പെഷൽ സെക്രട്ടറി എസ് സുഹാസ് യോഗത്തിൽ പങ്കെടുത്തു മുല്ലപ്പെരിയാർ വിഷയത്തിൽ സുരക്ഷ ജലവിതരണം പുതിയ അണക്കെട്ട് എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ചുള്ള ചർച്ചകൾ ഇനിയും തുടരുമെന്നാണ് സൂചന ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →
കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →
പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →
പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →
പാലാ ഡ്രൈഡേ ദിനത്തിൽ അനധികൃത മദ്യവിൽപ്പന നടത്തിയ കേസിൽ യുവാവിനെ എക്സൈസ് സംഘം പിടികൂടി രാമപുരം നെല്ലിക്കൽ വീട്ടിൽ ഡെന്നിസ് എൻ കെ 30 യെ ആണ് പിടി കൂടിയത് അസി എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ബി ആനന്ദരാജിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത് ഇയാളുടെ പക്കൽ നിന്നും 18 5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും പിടിച്ചെടുത്തു ഡ്രൈ ഡേ ദിവസം പാല... Read More →
തിരുവനന്തപുരം സോളാർ വൈദ്യുതി ഉത്പാദകരിൽ നിന്ന് കെ എസ് ഇ ബി ഈടാക്കുന്ന ഉയർന്ന സെക്യൂരിറ്റി ഡിപ്പോസിറ്റ് നിയമവിരുദ്ധമാണെന്ന വിമർശനം ഉയരുന്നു നിലവിലെ ചട്ടങ്ങൾ പ്രകാരം ഒരുമാസത്തെ അന്തിമ വൈദ്യുതി ബില്ലിന്റെ രണ്ടിരട്ടി തുക മാത്രമാണ് സെക്യൂരിറ്റി ഡിപ്പോസിറ്റായി ഈടാക്കാൻ അനുമതിയുള്ളത് എന്നാൽ ഇതിന് വിരുദ്ധമായി മൊത്തം വൈദ്യുതി ഉപഭോ... Read More →
കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിലെ ഭരണങ്ങാനം പഞ്ചായത്തിലെ കാഞ്ഞിരമറ്റം വാർഡിൽ വേഴാങ്ങാനം പള്ളിക്ക് സമീപം നിലവിലുള്ള ജലറാണി കുടിവെള്ള പദ്ധതിയുടെ വിപുലീകരണത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ച് പുതിയ ഓവർഹെഡ് ടാങ്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു പ്രദേശത്തെ കുടിവെള്ള വിതരണം കൂട... Read More →
കൊല്ലം കെ എസ് ആർ ടി സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ആരംഭിച്ചതോടെ കൊല്ലം ജില്ലയിലെ സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിലാണെന്ന് ബസുടമകൾ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ പല ബസുകളുടെയും പ്രതിദിന കളക്ഷനിൽ ഏകദേശം 4 000 രൂപവരെ കുറവുണ്ടായെന്നാണ് വിലയിരുത്തൽ ജില്ലയിൽ ആയിരത്തിലധികം സ്വകാര്യ ബസുകളാണ് സർവീസ് നടത്തുന്ന... Read More →
തിരുവനന്തപുരം സംസ്ഥാനത്തെ മോട്ടോർ വാഹനവകുപ്പിന്റെ എ ഐ ക്യാമറകളുടെ പ്രവർത്തനം ഇന്റർനെറ്റ് സേവനം നിലച്ചതിനെ തുടർന്ന് പൂർണ്ണമായി തടസ്സപ്പെട്ടു പദ്ധതിയുടെ ചുമതലയുള്ള കെൽട്രോൺ ഇന്റർനെറ്റ് സേവന ദാതാക്കളായ ജിയോക്ക് വലിയ തുക കുടിശിക വരുത്തിയതാണ് സേവനം നിർത്തിവെക്കാൻ കാരണമായത് സർക്കാരിൽ നിന്ന് കെൽട്രോണിന് ലഭിക്കാനുള്ള 90 കോടിയിലധി... Read More →
പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →
ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →
കോട്ടയം കോടിമത പാലത്തിൻറെ അപ്രോച്ച് റോഡിൽ അറ്റകുറ്റപണികൾ നടത്തുന്നതിനാൽ 02 07 2026 തീയതി രാവിലെ 10 00 മണി മുതൽ ഒരാഴ്ചത്തേക്ക് കോടിമത പാലം വഴിയുള്ള ഗതാഗതം കോട്ടയം ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം നിരോധിക്കുന്നതിനാൽ താഴെ പറയുന്ന ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ് 1 തിരുവനന്തപുരം ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോകേണ്ട ചരക്ക് ... Read More →
കണ്ണൂർ സംസ്ഥാനത്ത് ലോൺ ആപ്പ് തട്ടിപ്പുകൾ വ്യാപകമാകുന്നതായി പോലീസിന്റെ മുന്നറിയിപ്പ് കഴിഞ്ഞ ഒന്നര വർഷത്തിനിടെ വിവിധ ലോൺ ആപ്പ് സംഘങ്ങൾ കേരളത്തിലേക്ക് 100 കോടിയിലേറെ രൂപയുടെ വായ്പ വിതരണം ചെയ്തതായി കണ്ടെത്തി വായ്പയെടുത്തവരിൽ 80 ശതമാനവും കൗമാരക്കാരും 25 വയസ്സിന് താഴെയുള്ള യുവാക്കളുമാണെന്നാണ് വിവരം രാജ്യത്ത് പ്രവർത്തിക്കുന്ന 540 ഓളം ല... Read More →
ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →
ന്യൂഡൽഹി പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് വർധിപ്പിച്ചിരുന്ന വാണിജ്യ എൽ പി ജി സിലിണ്ടറിന്റെ വിലയിൽ 183 50 രൂപയുടെ കുറവ് പ്രഖ്യാപിച്ചു പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നതോടെ 19 കിലോ വാണിജ്യ സിലിണ്ടർ ഇനി 2 930 രൂപയ്ക്ക് ലഭിക്കും നേരത്തെ ഇതിന് 3 100 രൂപയ്ക്കു മുകളിലായിരുന്നു വില അതേസമയം ഗാർഹിക എൽ പി ജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല ഇതിനിടെ ... Read More →
കോഴിക്കോട് മയോണൈസ് ഉപയോഗത്തിലും പാർസൽ ഭക്ഷണങ്ങളിലും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ് മയോണൈസിന്റെ ഉപയോഗസമയം രണ്ട് മണിക്കൂർ മാത്രമാണെന്നും അതിനുശേഷം ഉപയോഗിക്കുന്നത് അപകടകരവും നിയമവിരുദ്ധവുമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി ഓപ്പറേഷൻ മൺസൂൺ എന്ന പേരിൽ നഗരത്തിലെ ഹോട്ടലുകൾ റസ്റ്റോറന്റുകൾ ഷവർമ കേന്ദ... Read More →
കൊച്ചി കൊച്ചിയിൽ സംഘടിപ്പിച്ച വിവാദ ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ യോഗത്തെ ചൊല്ലിയുള്ള വിവാദം ശക്തമാകുന്നതിനിടെ വിശദീകരണവുമായി സംഘാടകനും തിരുവനന്തപുരം മുൻ ഡി സി സി അംഗവുമായ സുഹൈൽ ഷാജഹാൻ ലഹരിക്കെതിരായ പോരാട്ടത്തിൽ പൊലീസ് മാത്രം പോരെന്നും വിഷയം കൈകാര്യം ചെയ്യാൻ കഴിവുള്ളവരും പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു ഗുണ്ടകളെന്ന് പറഞ്ഞ് ... Read More →
പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു കേൾവി വൈകല്യമുള്ള കുട്ടികൾക്കും മുതിർന്നവർക്കും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മികച്ച ശ്രവണപരിചരണ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലിനിക്ക് ആരംഭിച്ചിരിക്കുന്നത് പരിചയസമ്പന്നരായ ഇ എൻ റ്റി ഡോക്ടർമാരുടെയും ഓഡിയോളജിസ്റ്റുകളുടെയു... Read More →
ചെന്നൈ സ്കൂൾ തിരിച്ചറിയൽ കാർഡുകളിൽ ഐഡി കാർഡ് വിദ്യാർഥികളുടെ ജാതിപ്പേര് രേഖപ്പെടുത്തുന്നത് നിർബന്ധമല്ലെന്ന് തമിഴ്നാട് സർക്കാർ ഔദ്യോഗികമായി വ്യക്തമാക്കി മുഖ്യമന്ത്രി സി ജോസഫ് വിജയിയുടെ നേതൃത്വത്തിലുള്ള സർക്കാരാണ് ഇക്കാര്യം വ്യക്തമാക്കിയത് വിദ്യാർഥികൾക്കിടയിൽ സമത്വവും ഐക്യവും വളർത്തുന്നതിനും ജാതിയുടെ പേരിലുള്ള വിവേചനം ഒഴ... Read More →
ലാഹോർ പാകിസ്ഥാനിലെ ലാഹോറിൽ സ്വകാര്യ ട്യൂഷൻ സെന്ററിന്റെ മേൽക്കൂര തകർന്ന് 14 കുട്ടികൾ ദാരുണമായി മരിച്ചു അപകടത്തിൽ അധ്യാപകൻ ഉൾപ്പെടെ ഒൻപത് പേർക്ക് പരിക്കേറ്റു പത്ത് വയസിൽ താഴെയുള്ള കുട്ടികളടക്കമുള്ളവരാണ് അപകടത്തിൽപ്പെട്ടത് ലാഹോറിലെ കഹ്ന പ്രദേശത്തെ ബസ്തി ഈദ് ഗായിലുള്ള ട്യൂഷൻ സെന്ററിലാണ് ദുരന്തമുണ്ടായത് ചൊവ്വാഴ്ച ക്ലാസ് നടക്കുന... Read More →
പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →
Stay Ahead, Stay Informed, Stay Inspired.