News Desk
പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന റാലി മഹാറാണി ജംഗ്ഷൻ ചുറ്റി കുരിശുപള്ളി കവലയിൽ സമാപിക്കും തുടർന്ന് നടക്കുന്ന പൊതു സമ്മേളനം ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും ബിഡിജെഎസ് സംസ്ഥാന പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളി മുഖ്യാതിഥി ആയിരിക്കും ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യപ്രഭാഷണം നടത്തും ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ പ്രമുഖ നേതാക്കൾ പ്രസംഗിക്കും പാലായിലെ പന്ത്രണ്ട് പഞ്ചായത്തുകളിലെയും നഗരസഭയിലെയും ബിജെപിയുടെയും ഘടകകക്ഷികളുടെയും പോഷക സംഘടനകളുടെയും നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ പതിനായിരത്തോളം പേർ പങ്കെടുക്കും വിവിധ നാടൻ കലാരൂപങ്ങളും വാദ്യമേളങ്ങളും അകമ്പടിയോടെ പാലായുടെ പ്രധാന വഴികളിലൂടെ റാലി കടന്നുപോകും പ്രവർത്തകരെ ആവേശത്തിലാഴ്ത്തുന്ന രീതിയിൽ ശക്തമായ ജനപങ്കാളിത്തമാണ് ബിജെപി ലക്ഷ്യമിടുന്നത്
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------എലിസബത്ത് ഇന്റർനാഷണൽ സംഘടിപ്പിച്ച ചാമ്പ്യൻസ് ലീഗ് 2026 എവർ റോളിംഗ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ ജർമൻ 1 2 1 2 ഐഇഎൽടിഎസ് വിഭാഗങ്ങൾ തമ്മിൽ നടന്ന ആവേശകരമായ മത്സരത്തിൽ ജർമൻ 1 ടീം ചാമ്പ്യന്മാരായി ഫൈനലിൽ ഐഇഎൽടിഎസ് ലുഫ് ടീമിനെ പരാജയപ്പെടുത്തിയാണ് ജർമൻ 1 കിരീടം സ്വന്തമാക്കിയത് സമ്മാനദാനച്ചടങ്ങിൽ എംഎൽഎയും കായികതാരവുമായ മാണി സി കാപ്പൻ വിജയികൾക്ക... Read More →
പാലക്കാട് കേരളത്തെ നടുക്കിയ നെൻമാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി ഇന്ത്യൻ ന്യായ സംഹിത 103 1 126 2 വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കി കേസിൽ മറ്റന്നാൾ ശിക്ഷ വിധിക്കും വിധി പ്രഖ്യാപിച്ച ശേഷം കുറ്റത്തിന് വധശിക്ഷ വരെ ലഭിക്കാവുന്ന സാഹചര്യമുണ്ടെന്ന... Read More →
പാലാ മാര് സ്ലീവാ മെഡിസിറ്റിയില് ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവര് ത്തനം ആരംഭിച്ചു കേള് വി വൈകല്യമുള്ള കുട്ടികള് ക്കും മുതിര് ന്നവര് ക്കും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മികച്ച ശ്രവണപരിചരണ സേവനങ്ങള് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലിനിക്ക് ആരംഭിച്ചിരിക്കുന്നത് പരിചയസമ്പന്നരായ ഇ എന് റ്റി ഡോക്ടര് മാരുടെയും ഓഡിയോളജിസ... Read More →
കോട്ടയം ഈ വർഷത്തെ ശബരിമല തീർഥാടനകാലം സുഗമമായി നടത്തുന്നതിനായി പരാതികൾ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ പറഞ്ഞു എംഎൽഎമാരുടെയും ദേവസ്വം ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ഗസ്റ്റ് ഹൗസിൽ ചേർന്ന് ശബരിമലതീർഥാടന അവലോകനയോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി തീർഥാടനത്തിന് വളരെ നേ... Read More →
കാലങ്ങളായി അനിശ്ചിതത്തിൽ നിൽക്കുന്ന അയർക്കുന്നം ബൈ പാസ് റോഡ് നിർമ്മാണത്തിനായി മുൻകൈ എടുക്കണമെന്നുള്ള നിവേദനവുമായി കുവൈറ്റിലെ അയർക്കുന്നം പ്രദേശവാസികളുടെ കൂട്ടായ്മയായ പ്രതിനിധികൾ പുതുപ്പള്ളി മണ്ഡലം ചാണ്ടി ഉമ്മനെ സന്ദശിച്ചു നിവേദനം നൽകി കമ്മിറ്റി ഏകകണ്ഠമായി പാസ്സാക്കിയ നിവേദനം പ്രസിഡന്റ് ബിജു സൈമൺ കവലയ് ക്കൽ സെക്രട്ടറി ജിയ... Read More →
മുന്ന് പതിറ്റാണ്ടിന്റെ ഓർമ്മകളുമായി ഗൃഹാതുരത്വങ്ങളുടെ പൂമര തണലിൽ അവർ വീണ്ടും ഒത്തുചേർന്നു മൂന്നിലവ് വലിയ കുമാരമംഗലം സെന്റ് പോൾസ് ഹൈസ് സ്ക്കൂൾ 1994 95 വർഷത്തെ എസ്സ് എസ്സ് എൽ സി ബാച്ചിലെ 22 വിദ്യാർത്ഥികളാണ് വീണ്ടും തങ്ങളുടെ മാതൃവിദ്യാലയത്തിൽ ഒത്തുചേർന്നത് ജനപ്രതിനിധികൾ വൈദികൻ പാസ്റ്റർ ബിസ്നസുകാർ കർഷകർ തുടങ്ങി സമൂഹത്തിന്റെ നാനാ തുറ... Read More →
കുറുപ്പുംതറ കാഞ്ഞിരത്താനം പഴയപുരക്കല് പോളിന്റെ പീലി ഭാര്യ റോസമ്മ പോള് 85 നിര്യതയായി സംസ് ക്കാരം ഞായറാഴ്ച്ച 3 മണിക്ക് വീട്ടില് ആരംഭിച്ച് കാഞ്ഞിരത്താനം സെന്റ് ജോണ് സ് ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയില് മക്കള് ഷേര് ളി പരേതനായ ഷാബു ഷിബു കുഞ്ഞുമോള് Read More →
കൊച്ചി സുഹൃത്തുക്കളുടെ സ്വകാര്യ നഗ്നദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ തൊപ്പി എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബർ നിഹാദിന്റെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു ആലുവ റൂറൽ സൈബർ പോലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യൂട്യൂബ് നടപടി സ്വീകരിച്ചത് കേസുമായി ബന്ധപ്പെട്ട് നിഹാദിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് എ... Read More →
കേന്ദ്ര സഹമന്ത്രി ജോര് ജ് കുര്യന് രാജിവച്ചു രാജ്യ സഭയിലെ കാലാവധി പൂര് ത്തിയായതിനെ തുടര് ന്നാണ് മന്ത്രിസ്ഥാനം രാജിവച്ചത് രാഷ്ട്രപതി ദ്രൗപദി മുര് മു രാജി സ്വീകരിച്ചു 2024 ജൂണ് 9 ന് മൂന്നാം മോഡി മന്ത്രി സഭയില് സഹമന്തിയായി ചുമതലയേറ്റ ജോര് ജ് കുര്യന് ഓഗസ്റ്റില് മധ്യപ്രദേശില് നിന്നും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു ന്യൂനപക്ഷകാര്... Read More →
കിടങ്ങൂർ സർവീസ് സഹകരണ ബാങ്ക് ലിമിറ്റഡ് നം 3431 സംഘടിപ്പിക്കുന്ന ധനലക്ഷ്മി സേവിംഗ്സ് പദ്ധതിയുടെ ഏഴാം നറുക്കെടുപ്പ് നടന്നു കിടങ്ങൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പർ ദീപു തോമസ് നറുക്കെടുപ്പ് നിർവഹിച്ചു നറുക്കെടുപ്പിൽ മറ്റത്തിൽ ജയകുമാർ അക്കൗണ്ട് നമ്പർ 558 വിജയിയായി വിജയിക്ക് ബാങ്ക് ഭരണസമിതിയും ജീവനക്കാരും ഹൃദയം നിറഞ്ഞ അഭിനന്ദനങ്... Read More →
പി എം ശ്രീ പദ്ധതി നടപ്പിലാക്കുവാനുള്ള തീരുമാനത്തില് നിന്ന് കേരള ഗവണ് മെന്റ് പിന്തിരിയണം എന്ന് ആവശ്യപ്പെട്ട് സിപിഐ കടുത്തുരുത്തി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില് സബ് ട്രഷറിയിലേയ്ക്ക് പ്രതിഷേധ പ്രകടനവും ധര് ണ്ണയും നടത്തി ജില്ലാ എക് സിക്യൂട്ടീവ് അംഗം ടി എന് രമേശന് ഉദ്ഘാടനം ചെയ്തു സെക്രട്ടറി പി ജി ത്രിഗുണസെന് അദ്ധ്യക്ഷത വഹിച്... Read More →
കർക്കടക മാസത്തിലെ പുണ്യമായ നാലമ്പല ദർശനത്തിനായി രാമപുരത്ത് വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി നാലമ്പല ദർശന കമ്മിറ്റി അറിയിച്ചു ശ്രീരാമസ്വാമി ക്ഷേത്രം കൂടപ്പുലം ശ്രീലക്ഷ്മണസ്വാമി ക്ഷേത്രം അമനകര ശ്രീഭരതസ്വാമി ക്ഷേത്രം മേതിരി ശ്രീശത്രുഘ്നസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലായി ഒരേ ദിവസം ഉച്ചപൂജയ്ക്ക് മുൻപ് ദർശനം നടത്തുന്നതാണ് ന... Read More →
പുലിയന്നൂര്‍ തെക്കുംമുറി പാലക്കല് പി എന് ഗോപാലന് നായര് കുഞ്ഞിക്കുട്ടന് 93 നിര്യാതനായി സംസ് കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില് ഭാര്യ സാവിത്രിയമ്മ ചേര് ത്തല വള്ളവ ശ്ശേരില് കുടുംബാഗം മക്കള് അനില് കുമാര് ഉണ്ണി യു എസ് ഓയില് കമ്പനി സനില് കുമാര് കവണാര് ലാററക് സ് ശ്രീകുമാര് ക്യാപ്പിറ്റല് എഞ്ചിനീയറിംഗ് കണ് സള് ട്ടണ് സി യു എ ഇ മര... Read More →
പാലാ ഈരാറ്റുപേട്ട റൂട്ടിൽ കടുവാമൂഴിയിൽ കാറ്ററിംഗ് സ്ഥാപനത്തിന്റെ വാഹനം നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി വാനിൽ കുടുങ്ങിയ ഡ്രൈവറെ ഫയർ ഫോഴ് സും ടീം എമർജൻസി പ്രവർത്തകരും ചേർന്ന് പുറത്തെടുത്തു പൂഞ്ഞാർ കൈപ്പള്ളി സ്വദേശിയായ കുട്ടപ്പന് ആണ് പരിക്കേറ്റത് സാരമായി പരിക്കേറ്റ ഡ്രൈവറെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേ... Read More →
കപ്പാട് കപ്പാട് പള്ളിയിൽ ജിപ്സം പ്ലാസ്റ്ററിംഗ് അടർന്നുവീണു സംഭവസമയത്ത് പള്ളിയിൽ വിശ്വാസികൾ ഉണ്ടായിരുന്നെങ്കിലും ഭാഗ്യവശാൽ വലിയൊരു അപകടമാണ് ഒടുവിൽ ഒഴിവായത് അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്കുകളില്ലെന്നാണ് പ്രാഥമിക വിവരം മേൽക്കൂരയിലെ ജിപ്സം പ്ലാസ്റ്ററിംഗിന്റെ വലിയൊരു ഭാഗമാണ് പെട്ടെന്ന് താഴേക്ക് പതിച്ചത് ഈ സമയം പള്ളിക്കുള... Read More →
കോട്ടയം കോട്ടയം മെഡിക്കല് കോളജില് തീവ്രപരിചരണ വിഭാഗത്തിന്റെ പ്രവര് ത്തനം ശക്തിപ്പെടുത്തുന്നതിനുള്ള ഗോള് ഡന് അവര് ഇനിഷ്യേറ്റീവിനായി സെന് ട്രല് വെയര് ഹൗസിംഗ് കോര് പ്പറേഷന് സി എസ് ആര് ഫണ്ടില് നിന്നും 94 17 ലക്ഷം രൂപ അനുവദിച്ചു ഇതില് ആദ്യ ഗഡുവായ 47 08 803 രൂപ വെയര് ഹൗസിംഗ് കോര് പ്പറേഷന്റെ കൊച്ചി റീജിയണല് മാനേജര് ജി എസ് ആര് സുന്ദരമൂര് ത്തിയി... Read More →
കേരള കർഷക സംഘം പൂഞ്ഞാർ ഏരിയ സമ്മേളനം സഖാവ് എൻ എസ് നൂറുൽസലാം നഗറിൽ ശ്രീലക്ഷ്മി ഓഡിറ്റോറിയം പൂഞ്ഞാർ ജില്ലാ സെക്രട്ടറി സഖാവ് കെ എം രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു സംഘടനാ റിപ്പോർട്ട് ജില്ലാ ജോയിന്റ് സെക്രട്ടറി സഖാവ് എം എസ് സാനുവും പ്രവർത്തന റിപ്പോർട്ട് ഏരിയ സെക്രട്ടറി സഖാവ് സി കെ ഹരിഹരനും അവതരിപ്പിച്ചു വരവ് ചെലവ് കണക്കു ട്രഷറർ സഖാവ് കെ ശശ... Read More →
കൊഴുവനാൽ സെ ജോൺ നെ പുംസ്യാൻസ് ഹൈസ്കൂളിൽ ഇന്ന് നടന്ന ലോകകപ്പ് ഫുട്ബോൾ സ്വപ്ന ഫൈനലിൽ ഫ്രാൻസിനെ ഒരു ഗോളിന് തകർത്ത് അർജന്റീന ചാമ്പ്യൻമാരായി രണ്ടാം പകുതിയിൽ അഭിജിത് അനിലാണ് അർജന്റീനയ്ക്കു വേണ്ടി ഗോൾ നേടിയത് ലോകകപ്പ് ഫുട്ബോളിന്റെ അതേ രീതിയിലാണ് മത്സരം അരങ്ങേറിയത് ഇരു രാജ്യങ്ങളുടേയും ദേശീയ ഗാനം മുഴങ്ങിയ കളിക്കളത്തിൽ കളിയുടെ ആവേശം ഒ... Read More →
സാഹിത്യകാരനും പ്രമുഖ വ്യവസായിയും ആയിരുന്ന ഏറ്റുമാനൂർ പുന്നത്തറ വെസ്റ്റ് ശ്രീ കൈലാസ് ഗാർഡൻസിൽ പരയ്ക്കാട്ട് ടി ജി വിജയകുമാർ ബാബുജി 65 അന്തരിച്ചു ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു സംസ്കാരം ബുധനാഴ്ച രാവിലെ 10 30 ന് വീട്ടു വളപ്പിൽ ഭാര്യ തിരുവല്ല പെരിങ്ങര കൊച്ചുപുരയിൽ കുടുംബാംഗമായ സുജാത മക്കൾ അഖിൽ വിജയ് ഹൈക്കോടതി ഡോക്ടർ ഐശ്വര്... Read More →
സംസ്ഥാനത്ത് മുഹറം പ്രമാണിച്ച് വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്ന അവധി വെള്ളിയാഴ്ചത്തേക്ക് മാറ്റി വ്യാഴാഴ്ച പ്രവൃത്തി ദിനമായിരിക്കുമെന്ന് സര് ക്കാര് അറിയിച്ചു മാസപ്പിറവിയുടെ അടിസ്ഥാനത്തില് മുഹറം ആചരിക്കുന്നത് വെള്ളിയാഴ്ച ആയതിനാലാണ് പൊതു അവധിയിലും മാറ്റമുണ്ടായത് Read More →
പോളണ്ടിൽ സുറിയാനി ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ നടന്ന അന്തർദേശീയ കൊയർ മത്സരത്തിൽ മലങ്കര ഓർത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് ശ്രദ്ധേയമായ നേട്ടം കൈവരിച്ച മലങ്കര ഓർത്തഡോക്സ് സഭയുടെ സീനിയർ വൈദികനും ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ അഡ്വൈസറി ബോർഡ് അംഗവുമായ ബഹു ഡോ എം പി ജോർജ് കോർ എപ്പിസ്കോപ്പയെ ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ ആദരിച്ചു 52 ഓളം സുറി... Read More →
Stay Ahead, Stay Informed, Stay Inspired.