Home / News Detail
ലഹരിയുടെ വേരറുക്കാനുറച്ച് കേരളം; സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ തുറക്കാൻ എക്സൈസിന് അനുമതി

തിരുവനന്തപുരം സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ലഹരി ഉപഭോഗത്തിനും മയക്കുമരുന്ന് കടത്തിനുമെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ എൻഫോഴ് സ് മെന്റ് വിഭാഗമായ സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ രൂപീകരിക്കാൻ സർക്കാർ അനുമതി നൽകി എക്സൈസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഈ പുതിയ സംവിധാനത്തിന് അംഗീകാരം നൽകിക്കൊണ്ട് സംസ്ഥാന സർക്കാർ ഔദ്യോഗികമായി ഉത്തരവ് പുറത്തിറക്കി നിലവിൽ എക്സൈസ് വകുപ്പ് നികുതി കാര്യങ്ങളും എൻഫോഴ് സ് മെന്റ് നടപടികളും ഒരുമിച്ച് കൈകാര്യം ചെയ്യുന്നതിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കി ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത് പുതിയ സംവിധാനത്തിന്റെ ആസ്ഥാനം എക്സൈസ് ഡയറക്ടറേറ്റിലായിരിക്കും പ്രവർത്തിക്കുക എക്സൈസ് കമ്മിഷണർ തന്നെയായിരിക്കും ഈ ബ്യൂറോയുടെയും തലവൻ ബ്യൂറോയുടെ പ്രവർത്തനങ്ങൾക്കായി പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിന് പകരം നിലവിലുള്ള ഉദ്യോഗസ്ഥരെ പുനർവിന്യസിച്ചാണ് സജ്ജീകരിക്കുന്നത് ഇതിനായി 367 തസ്തികകൾ പുനർവിന്യസിക്കുകയും 22 തസ്തികകളിലുള്ളവർക്ക് അധിക ചുമതല നൽകുകയും ചെയ്തിട്ടുണ്ട് സ്റ്റേറ്റ് എൻഫോഴ് സ് മെന്റ് സ്ക്വാഡ് ഉൾപ്പെടെയുള്ള സ്പെഷ്യൽ സ്ക്വാഡുകളിലെ ഉദ്യോഗസ്ഥരെയായിരിക്കും പ്രധാനമായും ഇതിലേക്ക് വിനിയോഗിക്കുക ലഹരി മാഫിയയെ പൂട്ടാൻ അതീവ ശാസ്ത്രീയവും ആധുനികവുമായ അന്വേഷണ രീതികളാണ് ബ്യൂറോ അവലംബിക്കുന്നത് സൈബർ സുരക്ഷ എത്തിക്കൽ ഹാക്കിങ് ഡിജിറ്റൽ ഫോറൻസിക് ഡാറ്റ അനാലിറ്റിക്സ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളിൽ പ്രാവീണ്യമുള്ളവരെ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തും കൂടാതെ ഐടി വിദഗ്ധർ അക്കാദമിക് വിദഗ്ധർ വിദ്യാർഥികൾ വിരമിച്ച ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക സ്ക്വാഡുകളും രൂപീകരിക്കുന്നതാണ് ബ്യൂറോയുടെ കീഴിൽ പ്രത്യേകമായി രണ്ട് വിഭാഗങ്ങൾ കൂടി സജ്ജീകരിക്കും മയക്കുമരുന്ന് സംബന്ധമായ വിവരങ്ങൾ വിശകലനം ചെയ്യുന്നതിനും കുറ്റകൃത്യ പ്രവണതകളെക്കുറിച്ച് പഠിക്കുന്നതിനുമായി റിസേർച്ച് ആൻഡ് അനാലിസിസ് വിങ് രൂപീകരിക്കും സൈബർ ഇടങ്ങളിലെ ലഹരി ഇടപാടുകൾ നിരീക്ഷിക്കുന്നതിനായി സൈബർ ഇന്റലിജൻസ് ആൻഡ് സൈബർ ഓപ്പറേഷൻസ് വിങ് പ്രവർത്തിക്കും ലഹരി വിൽപന സംബന്ധിച്ച രഹസ്യവിവരങ്ങൾ വിശകലനം ചെയ്യുന്നതിനും അതനുസരിച്ച് നീക്കങ്ങൾ നടത്തുന്നതിനുമുള്ള വിപുലമായ സംവിധാനങ്ങൾ പുതിയ ബ്യൂറോയിലുണ്ട് നാഷണൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ മാതൃകയിലായിരിക്കും സംസ്ഥാനത്തെ ഈ പുതിയ സംവിധാനവും പ്രവർത്തിക്കുക എൻഫോഴ് സ് മെന്റിന് മാത്രമായി പ്രത്യേക വിഭാഗം വരുന്നതോടെ മയക്കുമരുന്ന് കേസുകളിലും അബ്കാരി ചട്ടലംഘനങ്ങളിലും കൂടുതൽ കാര്യക്ഷമമായി നടപടികൾ സ്വീകരിക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • പി സി ജോർജിനെ വിമർശിച്ച വിഷയത്തിൽ പാലാ ബിഷപ്പിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം

    പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →

  • ജിംനേഷ്യത്തിന്റെ മറവിൽ ലഹരിവിൽപന, പണം വെള്ളത്തിൽ മുക്കി രക്ഷപ്പെടാൻ ശ്രമം; മൂന്നുപേർ പിടിയിൽ

    കോഴിക്കോട് പയ്യാനക്കലിൽ ജിംനേഷ്യത്തിന്റെ മറവിൽ ലഹരിമരുന്ന് ഇടപാട് നടത്തിയവർ പിടിയിൽ കോഴിക്കോട് സ്വദേശികളായ ജംഷീർ ഇജാസ് അർഷാദ് എന്നിവരെയാണ് പോലീസ് സംഘം ഇന്ന് രാവിലെ സാഹസികമായി കീഴടക്കിയത് പയ്യാനക്കൽ കപ്പക്കൽ റോഡിലുള്ള ബാക്ക് ടു ഫിറ്റ് ജിമ്മിൽ വ്യായാമത്തിനെത്തുന്നവർക്ക് എം ഡി എം എ വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റ... Read More →

  • ലഹരിയുടെ വേരറുക്കാനുറച്ച് കേരളം; സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ തുറക്കാൻ എക്സൈസിന് അനുമതി

    തിരുവനന്തപുരം സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ലഹരി ഉപഭോഗത്തിനും മയക്കുമരുന്ന് കടത്തിനുമെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ എൻഫോഴ് സ് മെന്റ് വിഭാഗമായ സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ രൂപീകരിക്കാൻ സർക്കാർ അനുമതി നൽകി എക്സൈസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഈ പുതിയ സംവിധാനത്തിന് അംഗീകാരം നൽകിക്കൊണ്ട... Read More →

  • പാലാക്കാരി മഞ്ജുദേവി അയർലാൻ്റ് ഭരണകക്ഷി പാർട്ടി ദേശീയ എക്സിക്യൂട്ടീവിൽ

    ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →

  • കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ ഹാളില്‍

    പാലായില് ഇന്ന് നടക്കുന്ന അവിശ്വാസ ചര് ച്ചയില് പങ്കെടുക്കരുതെന്ന് വിപ്പ് കൈപ്പറ്റാതെ കോണ് ഗ്രസിലെ 4 കൗണ് സിലര് മാര് 2 പേര് മാത്രമാണ് വിപ്പ് കൈപ്പറ്റിയത് ബാക്കി നാല് പേരും വിപ്പുമായെത്തിയവരുടെ മുന്നില് പെടാതെ മാറിയതോടെ വീട്ടിലെത്തി വിപ്പ് ഒട്ടിച്ച് മടങ്ങുകയായിരുന്നു ഇതോടെ അവിശ്വാസത്തില് ഇവര് പങ്കെടുക്കാനും പാസാകാനുമുള്ള സാധ്യ... Read More →

  • ഫുട്ബോൾ പ്രവചന മത്സരം: വിജയികളെ പ്രഖ്യാപിച്ചു.

    ലോകകപ്പ് ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് കൊഴുവനാൽസെൻ്റ് ജോൺ നെപും സ്യാൻസ് സ്കൂളിൽ നടത്തിയ ലോകകപ്പ് പ്രവചന മത്സര വിജയിയെ പ്രഖ്യാപിച്ചു പ്രവചന മത്സരത്തിൽ 2600 പേർ പങ്കെടുത്തു 165 പേർ കൃത്യമായി ഫലം പ്രവചിച്ചു അവരിൽ നിന്നും കൊഴുവനാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോസി പൊയ്കയിൽ നറുക്കെടുപ്പിലൂടെ 9 ക്ലാസിലെ കുമാരി ജ്യോതിസ് ജോയിയെ വിജയി... Read More →

  • സൈബർ സുരക്ഷയിൽ ഗൂഗിളിന്റെ വമ്പൻ നീക്കം; 'Gemini 3.5 Flash Cyber' അവതരിപ്പിച്ചു, എഐ രംഗത്ത് പുതിയ മത്സരം

    സൈബർ സുരക്ഷാ രംഗത്ത് പുതിയ ചുവടുവെപ്പുമായി ഗൂഗിൾ സോഫ്റ്റ് വെയറുകളിലെ സുരക്ഷാ വീഴ്ചകൾ അതിവേഗത്തിൽ കണ്ടെത്തുകയും പരിഹരിക്കാൻ സഹായിക്കുകയും ചെയ്യുന്ന 3 5 എന്ന പുതിയ എഐ മോഡൽ ഗൂഗിൾ അവതരിപ്പിച്ചു ഉയർന്ന ചെലവുള്ള സൈബർ സുരക്ഷാ എഐ സംവിധാനങ്ങൾക്ക് ചെലവ് കുറഞ്ഞതും കാര്യക്ഷമവുമായ ബദലായാണ് ഈ മോഡലിനെ കമ്പനി അവതരിപ്പിക്കുന്നത് ഗൂഗിളിന്റെ ആ... Read More →

  • കൊച്ചിടപ്പാടി - കവീക്കുന്ന് റോഡിൽ അപകടാവസ്ഥ സൃഷ്ടിച്ച് പ്ലാവിൻ്റെ ശിഖരം; നടപടി ആവശ്യമുയരുന്നു

    കൊച്ചിടപ്പാടി ഉടമയുടെ അനാസ്ഥ നാട്ടുകാർക്കു അപകടം വരുത്തുമെന്നാശങ്ക കൊച്ചിടപ്പാടി കവീക്കുന്ന് റൂട്ടിലാണ് പുത്തൻപുരയ്ക്കൽ ജെയിംസ് എന്നയാളുടെ പുരയിടത്തിലെ പ്ലാവിൻ്റെ ഉണക്കശിഖരം റോഡിനു മുകളിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത് ശക്തമായ മഴയോ കാറ്റോ വീശിയാൽ ശിഖരം ഒടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ് സ്കൂൾ കുട്ടികളടക്കം നിരവധിയാളുകൾ സഞ്... Read More →

  • മീൻ ക്ഷാമം, കോഴി ഉത്പാദനം ഇടിഞ്ഞു; സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിക്കുന്നു

    കൊല്ലം സംസ്ഥാനത്ത് കോഴിയിറച്ചി വില വീണ്ടും കുത്തനെ ഉയരുന്നു മത്സ്യലഭ്യത കുറഞ്ഞതും ഇറച്ചിക്കോഴി ഉത്പാദനം ഇടിഞ്ഞതുമാണ് വിലവർധനയ്ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് വിവിധ ജില്ലകളിൽ കിലോയ്ക്ക് 160 മുതൽ 184 രൂപ വരെയാണ് നിലവിലെ വില ഉത്പാദനം വർധിക്കാത്ത പക്ഷം വരും ദിവസങ്ങളിൽ വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾ മുന്നറിയി... Read More →

  • മറുപടിയുമായി ദിയ ബിനു

    അവിശ്വാസം പാസായതിന് പിന്നാലെ മറുപടിയുമായി ദിയ ബിനു മാധ്യമങ്ങള് ക്ക് പങ്കുവെച്ച കുറിപ്പിലാണ് തനിക്ക് പറയാനുള്ളത് ദിയ വ്യക്തമാക്കിയത് ജനാധിപത്യത്തിൽ അഭിപ്രായവ്യത്യാസങ്ങൾക്കും വിമർശനങ്ങൾക്കും പൂർണ സ്വാതന്ത്ര്യവും ബഹുമാനവുമുണ്ട് അവിശ്വാസ പ്രമേയവും ജനാധിപത്യത്തിന്റെ അംഗീകൃതമായ ഒരു സംവിധാനമാണ് ആ ജനാധിപത്യവിധിയെ ഞാൻ പൂർണ ബഹുമ... Read More →

  • കോൺഗ്രസ് കൗൺസിലർമാർക്ക് സസ്പെൻഷൻ

    ഇന്ന് നടന്ന പാലാ നഗരസഭയിലെ ചെയർ പേഴ്സണെതിരെ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന് അനുകൂലിച്ച കോൺഗ്രസ് കൗണ്സിലർമാരായ രജിത പ്രകാശ് ലിസ്സിക്കുട്ടി മാത്യു ടോണി തൈപ്പറമ്പിൽ ബിജു മാത്യു എന്നിവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് കെ പി സി സി പ്രസിഡൻ്റിൻ്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ നീക്കം ചെയ്തതായി ഡി സി സി പ്രസിഡൻ്റ് നാട്ടകം... Read More →

  • തിരൂർ മിനി സിവിൽ സ്റ്റേഷനിൽ ദുരൂഹ മരണം; കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി

    തിരൂർ തിരൂർ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് കത്തിക്കരിഞ്ഞ നിലയിൽ ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തിയ സംഭവം ദുരൂഹതയുണർത്തുന്നു ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് സിവിൽ സ്റ്റേഷൻ പരിസരം ശുചീകരിക്കാനെത്തിയ തൊഴിലാളികൾ പാർക്കിങ് ഷെഡിന് സമീപം മൃതദേഹം ആദ്യം കണ്ടെത്തിയത് മിനി സിവിൽ സ്റ്റേഷനിലെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഷെഡിനോട് ചേർന്ന ആളൊഴിഞ്... Read More →

  • പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി (59) നിര്യാതനായി

    പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →

  • സാമൂഹ്യ സുരക്ഷാ,ക്ഷേമനിധി ബോർഡ് പെൻഷൻ മസ്റ്ററിംഗ് സെപ്റ്റംബർ 30 വരെ, മസ്റ്ററിംഗ് നടത്തുന്നതിന് അനുമതി അക്ഷയ കേന്ദ്രങ്ങൾക്ക് മാത്രം, ഗുണഭോക്താക്കൾ കബളിപ്പിക്കപ്പെടാതിരിക്കാൻ ജാഗ്രത പുലർത്തണം.

    കോട്ടയം സാമൂഹ്യ സുരക്ഷാ ക്ഷേമനിധി ബോർഡ് പെൻഷൻ മസ്റ്ററിംഗ് ആരംഭിച്ചു 2025 ഡിസംബര് 31 വരെ സാമൂഹിക സുരക്ഷാ വിധവ ക്ഷേമനിധി ബോര് ഡ് പെന് ഷന് ലഭിച്ച ഗുണഭോക്താക്കള് തുടർന്നും പെൻഷൻ തടസ്സമില്ലാതെ ലഭിക്കുന്നതിനായി മസ്റ്ററിങ് നടത്തണം അക്ഷയ കേന്ദ്രങ്ങള് വഴി ആധാർ കാർഡുമായി നേരിട്ട് എത്തി ബയോമെട്രിക് മസ്റ്ററിംഗ് നടത്താവുന്നതാണ് ക്ഷേമ പെൻഷൻ ഗ... Read More →

  • പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളി ആചരണം

    പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →

  • തുടർച്ചയായ 7-ാം രാത്രിയും ഇറാനിൽ നാശംവിതച്ച് US, താവളങ്ങൾ ആക്രമിച്ചെന്ന് ഇറാനും, യുദ്ധഭീതി വീണ്ടും?

    ടെഹ് റാൻ വാഷിങ്ടൺ താത്കാലിക വെടിനിർത്തൽ കരാർ അവസാനിച്ചതായി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിനുപിന്നാലെ ഇറാനിൽ തുടർച്ചയായ ഏഴാം രാത്രിയും യു എസ് ആക്രമണം നടത്തി ഇറാന്റെ നിരീക്ഷണ കേന്ദ്രങ്ങൾ സൈനിക ലോജിസ്റ്റിക് സ് ഇൻഫ്രാസ്ട്രക്ചർ ഭൂഗർഭ ആയുധ സംഭരണശാലകൾ നാവിക ശേഷികൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് യു എസ് സെൻ... Read More →

  • കോട്ടയത്തെ നാലംഗ കുടുംബത്തിന്റെ കൂട്ട ആത്മഹത്യ; നാലുപേരുടെയും സംസ്കാരം വെള്ളിയാഴ്ച, മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ.

    കോട്ടയം കോട്ടയത്തെ നാലംഗ കുടുംബത്തിന്റെ കൂട്ട ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ കോട്ടയം കൂരോപ്പട ളാക്കാട്ടൂര് മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് എബ്രഹാം ജോബി 50 ഭാര്യ ജോസ്ന 40 മൂത്തമകൾ മരിയ തെരേസ തോമസ് 16 മകൻ അലൻ 12 എന്നിവരാണ് കളനാശിനി കഴിച്ച് ജീവനൊടുക്കാന് ശ്രമിച്ചു ചികിത്സയിലിരിക്കെ മരിച്ചത് ജോസ്നയും മരിയ തെരേസ തോമസ... Read More →

  • ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള (86) നിര്യാതനായി

    ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →

  • എൻ ഡി എയുടെ വമ്പൻ ശക്തി പ്രകടനം; അലകടലായി പാലാ

    പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →

  • 'നെതന്യാഹു യുദ്ധക്കുറ്റവാളി’ ന്യൂയോർക്കിലെത്തിയാൽ അറസ്റ്റിനുള്ള നീക്കങ്ങളുമായി മംദാനി

    ന്യൂയോർക്ക് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ന്യൂയോർക്കിലെത്തിയാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതകൾ പരിശോധിക്കുന്നതായി ന്യൂയോർക്ക് സിറ്റി മേയർ സൊഹ് റാൻ മംദാനി നെതന്യാഹു ഒരു യുദ്ധക്കുറ്റവാളി യാണെന്നും അന്താരാഷ്ട്ര ക്രിമിനൽ കോടതി അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ടെന്നും മംദാനി പറഞ്ഞു നിയമവിഭാഗവുമായി ... Read More →

  • എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ്

    പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.