തൃശ്ശൂര്‍ പൂരം നടത്തിപ്പില്‍ തീരുമാനം നാളെ; അവലോകന യോഗത്തിന് ഹൈക്കോടതി അനുമതി

by News Desk | on 22 Apr 2026

Share: Facebook | Twitter | WhatsApp | LinkedIn

തൃശ്ശൂര് പൂരം നടത്തിപ്പ് സംബന്ധിച്ച തീരുമാനം നാളെ ചേരുന്ന യോഗത്തിന് ശേഷമെന്ന് ദേവസ്വം മന്ത്രി വി എന് വാസവന് തിരുവമ്പാടി പാറമേക്കാവ് ദേവസ്വം ഭാരവാഹികളും ജില്ലാ ഭാരവാഹികളും ഉദ്യോഗസ്ഥരും ചേര് ന്ന അവലോകന യോഗം നാളെ രാവിലെ 10 30ന് ചേരുമെന്നും ഇതിനായി ഹൈക്കോടതി അനുമതി നല് കിയെന്നും വി എന് വാസവന് പറഞ്ഞു പൂരം നടത്തിപ്പ് സംബന്ധിച്ച് അവസാന തീരുമാനത്തിലേക്ക് എത്തിയിട്ടില്ല സര് ക്കാര് ഏകപക്ഷീയമായി തീരുമാനം എടുക്കില്ല ദേവസ്വങ്ങളുമായി കൂടിയാലോചന നടത്തിയ ശേഷമായിരിക്കും തീരുമാനം എന്നും വി എന് വാസവന് പറഞ്ഞു പരിക്കേറ്റവര് ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് 10 പേര് ഐസിയുവിലവാണ് 3 പേരുടെ നില ഗുരുതരമാണ് കെഡാവര് പരിശോധനയില് ശരീരഭാഗങ്ങള് കിട്ടി ഇന്നത്തെ പരിശോധനകൂടി നടന്നാല് മാത്രമെ എത്രപേര് അപകടത്തില് പ്പെട്ടൂവെന്നത് വ്യക്തമാവൂ ദുരന്ത പശ്ചാത്തലത്തില് സ് പെഷ്യല് കാബിനറ്റ് നടക്കും ചികിത്സയിലായതിനാലാണ് മുഖ്യമന്ത്രി സംഭവസ്ഥലത്ത് എത്താത്തതെന്നും വി എന് വാസവന് പറഞ്ഞു വെടിക്കെട്ട് അപകടത്തില് മരിച്ച ഏഴ് പേരുടെ പൂര് ണ മൃതദേഹങ്ങള് ലഭിച്ചുവെന്നാണ് ജില്ലാ കളക്ടര് ശിഖ സുരേന്ദ്രന് അറിയിച്ചത് അതില് മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട് പഴയന്നൂര് വെണ്ണൂര് പാറക്കുണ്ടില് വീട്ടില് സുദര് ശനന് 54 പാലക്കാട് കല്ലൂര് കുമരനെല്ലൂര് മടിപ്പുറത്തു വീട്ടില് കോര് മന് മകന് വാസുദേവന് 54 കുണ്ടന്നൂര് പുതുക്കാട്ടില് വീട്ടില് വിജയന് മകന് സുവിന് 39 എന്നിവരെയാണ് തിരിച്ചറിഞ്ഞത് സുദര് ശന്റെയും വാസുദേവന്റെയും സുവിന്റെയും മൃതദേഹങ്ങള് ബന്ധുക്കള് ക്ക് കൈമാറി ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

  • കിടങ്ങൂർ പിറയാറിൽ തീപിടുത്തം

    കിടങ്ങൂർ പിറയാർ കൊമ്പനാം കുന്നിൽ തരിശുപാടശേഖരത്ത് തീപിടുത്തം കൊമ്പനാംകുന്ന് കാവും പടിക്ക് സമിപം പത്തേക്കറോളം വരുന്ന വടുവേലി പാടശേഖരത്താണ് തീപിടുത്തമുണ്ടായത് ഉച്ചയ്ക് ഒന്നരയോടെ യായിരുന്നു സംഭവം ഫയർഫോഴ്സിൻ്റെ വലിയ വാഹനങ്ങൾക്ക് ഇവിടെ എത്തിച്ചേരാൻ കഴിയാതി രുന്നത് തീയണക്കാൻ ബുദ്ധിച്ചട്ടുളവാക്കി കനത്ത വെയിലും കാറ്റും തീ ആളിപ്... Read More →

  • തൃശ്ശൂര്‍ പൂരം നടത്തിപ്പില്‍ തീരുമാനം നാളെ; അവലോകന യോഗത്തിന് ഹൈക്കോടതി അനുമതി

    തൃശ്ശൂര് പൂരം നടത്തിപ്പ് സംബന്ധിച്ച തീരുമാനം നാളെ ചേരുന്ന യോഗത്തിന് ശേഷമെന്ന് ദേവസ്വം മന്ത്രി വി എന് വാസവന് തിരുവമ്പാടി പാറമേക്കാവ് ദേവസ്വം ഭാരവാഹികളും ജില്ലാ ഭാരവാഹികളും ഉദ്യോഗസ്ഥരും ചേര് ന്ന അവലോകന യോഗം നാളെ രാവിലെ 10 30ന് ചേരുമെന്നും ഇതിനായി ഹൈക്കോടതി അനുമതി നല് കിയെന്നും വി എന് വാസവന് പറഞ്ഞു പൂരം നടത്തിപ്പ് സംബന്ധിച്ച് അവസാ... Read More →

  • സൗജന്യ ഹോമിയോപ്പതി മൾട്ടി സ്പെഷ്യലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്

    പാലാ മാർ സ്ലീവാ മെഡിസിറ്റി പാലായും കേരളത്തിലെ ഹോമിയോപ്പതി ഡോക്ടർമാരുടെ സംഘടനയായ ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത് സ് കേരളയും പാലാ എസ് എം വൈ എംഉം ചേർന്ന് സമഗ്രം മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3 ന് ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കണ്ടറി സ് കൂളിൽ വച്ച് നടത്തപ്പെടും പഴകിയതും തുടർച്ചയായി മരുന്നുകൾ കഴിക്കുന്നതും വിവിധ ചികിത്സകൾ സ്വീകര... Read More →

  • റാഫേൽ തട്ടിൽ പിതാവിന് ആശംസകളുമായി പാലാ രൂപത

    സീറോ മലബാർ സഭയുടെ മേജർ അർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ സപ്തതി നിറവിൽ 1956 ഏപ്രിൽ 21 ന് ജനിച്ച മാർ റാഫേൽ തട്ടിൽ പിതാവിന് ആശംസകളുമായി നൂറാം പിറന്നാളാഘോഷിച്ച മാർ ജോസഫ് പള്ളിക്കാപറമ്പിലും കാക്കനാട്ടെ സഭാ ആസ്ഥാനത്തെത്തി പാലായിൽ നിന്നും മാർ ജോസഫ് കല്ലറങ്ങാട്ട് മാർ ജോസഫ് പള്ളിക്കാപറമ്പിൽ മാർ ജോസഫ് കൊല്ലംപറമ്പിൽ രൂപതാ കേന്ദ്രത്തിലെ വൈദികർ ... Read More →

  • ഹോമിയോപ്പതി മൾട്ടി സ്പെഷ്യലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്

  • ഹെബ്‌സിബ ഗാര്‍ഡന്റെ സ്ഥപകന്‍ എ .ജെ തോമസ് അന്തരിച്ചു.

    മണ് മറഞ്ഞ മകളുടെ ഓര് മയ്ക്കായി മകളുടെ പേരിലുണ്ടായിരുന്ന സ്ഥലം പാവപ്പെട്ടവര് ക്കായി പങ്കുവെച്ച പിതൃവാല് സല്യം അണഞ്ഞു ഹെബ് സിബ ഗാര് ഡന് എന്ന പേരില് 5 സെന്റ് വീതം സ്ഥലം ലഭ്യമാക്കിയ മേലുകാവ് അസമ്പനാപാറയില് എ ജെ തോമസ് ആണ് മരണപ്പെട്ടത് സംസ് കാരം ഇന്ന് വൈകിട്ട് നടക്കും 2019 ഡിസംബര് 13നാണ് കാന് സര് രോഗബാധയെ തുടര് ന്ന് തോമസിന്റെയും ജാന് സിയുടെ... Read More →

  • മരണം 12 ആയി

    തൃശ്ശൂരിലെ പടക്ക നിര് മാണ കേന്ദ്രത്തിലുണ്ടായ സ് ഫോടനത്തില് മരണ സംഖ്യ ഉയരുന്നു 12 പേരുടെ മരണം നിലവില് സ്ഥിരീകരിച്ചു പത്ത് പേരുടെ നില ഗുരുതരമാണ് വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത് മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ് ഫോടനം ഉണ്ടായത് നിരവധി തൊഴിലാളികള് ക്ക് പൊള്ളലേറ്റു തൃശൂര് പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാ... Read More →

  • 'താത്ക്കാലിക വെടിനിർത്തൽ നീട്ടില്ല', യുഎസ് സൈന്യം ഇറാനെതിരായ ആക്രമണത്തിന് തയ്യാറെന്ന് ട്രംപ്

    വാഷിംങ്ടൺ ഇറാനെതിരായ യുദ്ധത്തിൽ താത്ക്കാലിക വെടിനിർത്തൽ നീട്ടില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇറാൻ യുഎസ് താത്കാലിക വെടിനിർത്തൽ നാളെ അവസാനിക്കാനിരിക്കെയാണ് ഡോണൾഡ് ട്രംപ് നിലപാട് വ്യക്തമാക്കിയത് ഇറാനുമായി സമാധാന ചർച്ച നടക്കാത്ത പശ്ചാത്തലത്തിലാണ് യുഎസ് തീരുമാനം വ്യക്തമാക്കിയത് അമേരിക്കയുമായി ചർച്ച... Read More →

  • കിടങ്ങൂർ പിറയാറിൽ തീപിടുത്തം

    കിടങ്ങൂർ പിറയാർ കൊമ്പനാം കുന്നിൽ തരിശുപാടശേഖരത്ത് തീപിടുത്തം കൊമ്പനാംകുന്ന് കാവും പടിക്ക് സമിപം പത്തേക്കറോളം വരുന്ന വടുവേലി പാടശേഖരത്താണ് തീപിടുത്തമുണ്ടായത് ഉച്ചയ്ക് ഒന്നരയോടെ യായിരുന്നു സംഭവം ഫയർഫോഴ്സിൻ്റെ വലിയ വാഹനങ്ങൾക്ക് ഇവിടെ എത്തിച്ചേരാൻ കഴിയാതി രുന്നത് തീയണക്കാൻ ബുദ്ധിച്ചട്ടുളവാക്കി കനത്ത വെയിലും കാറ്റും തീ ആളിപ്... Read More →

  • ഹോമിയോപ്പതി മൾട്ടി സ്പെഷ്യലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്

    പാലാ മാർ സ്ലീവാ മെഡിസിറ്റി പാലായും കേരളത്തിലെ ഹോമിയോപ്പതി ഡോക്ടർമാരുടെ സംഘടനയായ ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത് സ് കേരളയും പാലാ എസ് എം വൈ എംഉം ചേർന്ന് സമഗ്രം മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3 ന് ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കണ്ടറി സ് കൂളിൽ വച്ച് നടത്തപ്പെടും പഴകിയതും തുടർച്ചയായി മരുന്നുകൾ കഴിക്കുന്നതും വിവിധ ചികിത്സകൾ സ്വീകര... Read More →

  • സൗജന്യ ഹോമിയോപ്പതി മൾട്ടി സ്പെഷ്യലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്

    പാലാ മാർ സ്ലീവാ മെഡിസിറ്റി പാലായും കേരളത്തിലെ ഹോമിയോപ്പതി ഡോക്ടർമാരുടെ സംഘടനയായ ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത് സ് കേരളയും പാലാ എസ് എം വൈ എംഉം ചേർന്ന് സമഗ്രം മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3 ന് ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കണ്ടറി സ് കൂളിൽ വച്ച് നടത്തപ്പെടും പഴകിയതും തുടർച്ചയായി മരുന്നുകൾ കഴിക്കുന്നതും വിവിധ ചികിത്സകൾ സ്വീകര... Read More →

  • കിടങ്ങൂർ പിറയാറിൽ തീപിടുത്തം

    കിടങ്ങൂർ പിറയാർ കൊമ്പനാം കുന്നിൽ തരിശുപാടശേഖരത്ത് തീപിടുത്തം കൊമ്പനാംകുന്ന് കാവും പടിക്ക് സമിപം പത്തേക്കറോളം വരുന്ന വടുവേലി പാടശേഖരത്താണ് തീപിടുത്തമുണ്ടായത് ഉച്ചയ്ക് ഒന്നരയോടെ യായിരുന്നു സംഭവം ഫയർഫോഴ്സിൻ്റെ വലിയ വാഹനങ്ങൾക്ക് ഇവിടെ എത്തിച്ചേരാൻ കഴിയാതി രുന്നത് തീയണക്കാൻ ബുദ്ധിച്ചട്ടുളവാക്കി കനത്ത വെയിലും കാറ്റും തീ ആളിപ്... Read More →

  • ‘രക്ഷാപ്രവർത്തനം ദുഷ്‌കരം, ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിൽ, പൊട്ടിത്തെറി തുടരുന്നു’; തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്‌ഫോടനത്തിൽ 5 മരണം

    തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ ഉ ഗ്ര സ്ഫോടനത്തിൽ 5 മരണം മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത് നാൽപ്പതോളം തൊഴിലാളികൾക്ക് പരുക്കേറ്റതായാണ് ലഭ്യമാകുന്ന പ്രാഥമിക വിവരം 6 പേരുടെ നില അതീവ ഗുരുതരമാണെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു തൃശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുരയിലാ... Read More →

  • പെട്രോൾ വേണ്ട, ഇനി 'മദ്യ'മൊഴിച്ച് വാഹനങ്ങൾ പറപ്പിക്കാം; 'ഇ85' ഇന്ധനത്തിനായുള്ള കരട് നിയമങ്ങൾ വരുന്നു

    ന്യൂഡൽഹി രാജ്യത്തെ വാഹനങ്ങൾ ഇനി പെട്രോളിന് പകരം ഭൂരിഭാഗവും ആൽക്കഹോൾ എത്തനോൾ ഉപയോഗിച്ച് ഓടിക്കാനുള്ള നിർണ്ണായക നീക്കവുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പെട്രോളിൽ 85 ശതമാനം എത്തനോൾ കലർത്തുന്ന ഇ85 ഇന്ധനത്തിനായുള്ള കരട് നിയമങ്ങൾ ഉടൻ പുറത്തിറക്കാനാണ് സർക്കാർ നീക്കം നിലവിൽ ഉപയോഗിക്കുന്ന 20 ശതമാനം എത്തനോൾ കലർന്ന ഇ20 പെട്രോളിന് പിന്നാലെയാ... Read More →

  • റാഫേൽ തട്ടിൽ പിതാവിന് ആശംസകളുമായി പാലാ രൂപത

    സീറോ മലബാർ സഭയുടെ മേജർ അർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ സപ്തതി നിറവിൽ 1956 ഏപ്രിൽ 21 ന് ജനിച്ച മാർ റാഫേൽ തട്ടിൽ പിതാവിന് ആശംസകളുമായി നൂറാം പിറന്നാളാഘോഷിച്ച മാർ ജോസഫ് പള്ളിക്കാപറമ്പിലും കാക്കനാട്ടെ സഭാ ആസ്ഥാനത്തെത്തി പാലായിൽ നിന്നും മാർ ജോസഫ് കല്ലറങ്ങാട്ട് മാർ ജോസഫ് പള്ളിക്കാപറമ്പിൽ മാർ ജോസഫ് കൊല്ലംപറമ്പിൽ രൂപതാ കേന്ദ്രത്തിലെ വൈദികർ ... Read More →

  • '33 ശതമാനം വനിതാ സംവരണം നടപ്പാക്കണം'; 8 വർഷം മുമ്പ് പ്രധാനമന്ത്രിക്ക് അയച്ച കത്ത് പുറത്ത് വിട്ട് കോൺഗ്രസ്

    ന്യൂഡല് ഹി ലോക് സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വര് ഷങ്ങള് ക്ക് മുമ്പ് സോണിയാ ഗാന്ധിയും രാഹുല് ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്ത് പുറത്ത് വിട്ട് കോണ് ഗ്രസ് എട്ട് വര് ഷം മുമ്പ് അയച്ച കത്താണ് ഇപ്പോള് കോണ് ഗ്രസ് പുറത്ത് വിട്ടിരിക്കുന്നത് സോണിയാ ഗാന്ധി 2017ലും രാഹുല് ഗാന്ധി 2018... Read More →

  • സൗജന്യ ഹോമിയോപ്പതി മൾട്ടി സ്പെഷ്യലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്

    പാലാ മാർ സ്ലീവാ മെഡിസിറ്റി പാലായും കേരളത്തിലെ ഹോമിയോപ്പതി ഡോക്ടർമാരുടെ സംഘടനയായ ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത് സ് കേരളയും പാലാ എസ് എം വൈ എംഉം ചേർന്ന് സമഗ്രം മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3 ന് ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കണ്ടറി സ് കൂളിൽ വച്ച് നടത്തപ്പെടും പഴകിയതും തുടർച്ചയായി മരുന്നുകൾ കഴിക്കുന്നതും വിവിധ ചികിത്സകൾ സ്വീകര... Read More →

  • ഇടപ്പാടി മരിയസദനത്തിലേക്ക് കാരുണ്യ യാത്ര നടത്തി.

    വെള്ളികുളം സെൻറ് ആൻ്റണീസ് ഇടവകയിലെ പാലസ്തീന കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇടപ്പാടി മരിയസദനത്തിലേക്ക് കാരുണ്യ യാത്ര നടത്തി രണ്ടു ഉടുപ്പുള്ളവൻ ഒന്ന് ഇല്ലാത്തവന് കൊടുക്കട്ടെ ഭക്ഷണമുള്ളവനും അങ്ങനെ ചെയ്യട്ടെ ലൂക്കാ 3 11 എന്ന തിരുവചനം അനർത്ഥമാക്കിക്കൊണ്ട് നടത്തിയ കാരുണ്യ യാത്ര ശ്രദ്ധേയമായി സ്ഥാപനത്തിലെഅന്തേവാസികളോടൊത്ത് സമയ... Read More →

  • റാഫേൽ തട്ടിൽ പിതാവിന് ആശംസകളുമായി പാലാ രൂപത

    സീറോ മലബാർ സഭയുടെ മേജർ അർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ സപ്തതി നിറവിൽ 1956 ഏപ്രിൽ 21 ന് ജനിച്ച മാർ റാഫേൽ തട്ടിൽ പിതാവിന് ആശംസകളുമായി നൂറാം പിറന്നാളാഘോഷിച്ച മാർ ജോസഫ് പള്ളിക്കാപറമ്പിലും കാക്കനാട്ടെ സഭാ ആസ്ഥാനത്തെത്തി പാലായിൽ നിന്നും മാർ ജോസഫ് കല്ലറങ്ങാട്ട് മാർ ജോസഫ് പള്ളിക്കാപറമ്പിൽ മാർ ജോസഫ് കൊല്ലംപറമ്പിൽ രൂപതാ കേന്ദ്രത്തിലെ വൈദികർ ... Read More →

  • ഇടപ്പാടി മരിയസദനത്തിലേക്ക് കാരുണ്യ യാത്ര നടത്തി.

    വെള്ളികുളം സെൻറ് ആൻ്റണീസ് ഇടവകയിലെ പാലസ്തീന കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇടപ്പാടി മരിയസദനത്തിലേക്ക് കാരുണ്യ യാത്ര നടത്തി രണ്ടു ഉടുപ്പുള്ളവൻ ഒന്ന് ഇല്ലാത്തവന് കൊടുക്കട്ടെ ഭക്ഷണമുള്ളവനും അങ്ങനെ ചെയ്യട്ടെ ലൂക്കാ 3 11 എന്ന തിരുവചനം അനർത്ഥമാക്കിക്കൊണ്ട് നടത്തിയ കാരുണ്യ യാത്ര ശ്രദ്ധേയമായി സ്ഥാപനത്തിലെഅന്തേവാസികളോടൊത്ത് സമയ... Read More →

  • തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; അനുശോചിച്ച് പ്രധാനമന്ത്രി, ഹൃദയഭേദകമെന്ന് രാഹുല്‍ ഗാന്ധി

    ന്യൂഡല് ഹി തൃശൂരിലെ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില് ഉണ്ടായ സ് ഫോടനത്തില് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര് സംഭവത്തില് അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി പരിക്കേറ്റവര് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പറഞ്ഞു മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള് ക്ക് പ്രധാനമന്ത്രി അടിയന്തര ധനസഹ... Read More →

  • ജ​ർ​മ​നി​യി​ൽ അ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി വൈ​ദി​ക​ൻ മരിച്ചു

    ബെർലിൻ ജ ർ മ നി യി ൽ അ പ ക ട ത്തി ൽ മ ല യാ ളി വൈ ദി ക ൻ മരിച്ചു മ്യൂ ണി ക്കി ൽ താമസിച്ചിരുന്ന മ ല യാ ളി വൈ ദി ക ൻ ഫാ ജി ജു കി ലു ക്ക ൻ ആണ് അ പ ക ട ത്തി ൽ മ രി ച്ചത് പ്രൊ വി ഡ ൻ സ് പ്രൊ വി ൻ സ് അം ഗ മാ യ അ ദ്ദേ ഹം മ്യൂ ണി ക്കി ലെ ഒ രു ഇ ട വ ക യി ൽ സേ വ ന മ നു ഷ്ഠി ച്ചു വ രി ക യാ യി രു ന്നു അ പ ക ട ത്തി ന് റെ കൂ ടു ത ൽ വി വ ര ങ്ങ ളോ സം സ്കാ ര ച ട ങ്ങു ക ളെ ക്കു റി ച്ചു ള്ള വി ശ ദാം ... Read More →

  • 'മകൻ ജീവിച്ചിരിപ്പുണ്ട്, രണ്ട് വർഷമായി തിരയുന്നു'; ​ഗാസയിൽ മകനെ കണ്ടെത്താൻ ഒരച്ഛൻ്റെ പോരാട്ടം

    ഗാസ സിറ്റി ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കാണാതായ മകനായി തിരച്ചിൽ നടത്തുകയാണ് മുഹമ്മദ് ലുബ്ബാദ് എന്ന അച്ഛൻ ഇസ്രയേൽ ആക്രമണത്തിൽ കുടുംബം മുഴുവൻ നഷ്ടമായ ലുബ്ബാദിന് ബാക്കിയുള്ളത് മകനാണ് മകനെ കണ്ടെത്താൻ രണ്ട് വർഷത്തോളമായി ഗാസ സ്വദേശി നടത്തുന്ന പോരാട്ടം നൊമ്പരമാവുകയാണ് രണ്ട് വർഷത്തിന് മുൻപാണ് മുഹമ്മദ് ലുബ്ബാദിന് തൻ്റെ കുടുംബ... Read More →

  • മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ജുഡീഷ്യല്‍ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷംരൂപ ധനസഹായം

    തൃശ്ശൂര് മുണ്ടത്തിക്കോട് സ് ഫോടനത്തില് മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ പ്രഖ്യാപിച്ച് സംസ്ഥാന സര് ക്കാര് സിഎംഡിആര് എഫില് നിന്നും 10 ലക്ഷം രൂപ വീതവും എസ്ഡിആര് എഫില് നിന്നും 4 ലക്ഷം രൂപ വീതവും നല് കാനാണ് തീരുമാനം പരിക്കേറ്റവര് ക്ക് രണ്ട് ലക്ഷം രൂപ വീതം നല് കും പരിക്കേറ്റവര് ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രിസഭാ യോഗത്... Read More →

  • ഹെബ്‌സിബ ഗാര്‍ഡന്റെ സ്ഥപകന്‍ എ .ജെ തോമസ് അന്തരിച്ചു.

    മണ് മറഞ്ഞ മകളുടെ ഓര് മയ്ക്കായി മകളുടെ പേരിലുണ്ടായിരുന്ന സ്ഥലം പാവപ്പെട്ടവര് ക്കായി പങ്കുവെച്ച പിതൃവാല് സല്യം അണഞ്ഞു ഹെബ് സിബ ഗാര് ഡന് എന്ന പേരില് 5 സെന്റ് വീതം സ്ഥലം ലഭ്യമാക്കിയ മേലുകാവ് അസമ്പനാപാറയില് എ ജെ തോമസ് ആണ് മരണപ്പെട്ടത് സംസ് കാരം ഇന്ന് വൈകിട്ട് നടക്കും 2019 ഡിസംബര് 13നാണ് കാന് സര് രോഗബാധയെ തുടര് ന്ന് തോമസിന്റെയും ജാന് സിയുടെ... Read More →

  • 'എന്നെ പറ്റിച്ചു, അവനെയൊന്നും ഒരിക്കലും വിശ്വസിക്കരുത്; സുമതി വളവ് കാരണം 7 കോടിയുടെ നഷ്ടം'; നിർമാതാവ്

    സിനിമ കാരണം തനിക്ക് കോടികളുടെ നഷ്ടമുണ്ടായെന്നും ആത്മഹത്യയുടെ വക്കിലാണെന്നും നിർമാതാവ് മുരളി കുന്നുംപുറത്ത് സുമതി വളവ് സിനിമയ്ക്കെതിരെയും തിരക്കഥാകൃത്ത് അഭിലാഷ് പിള്ള സംവിധായകൻ വിഷ്ണു ശങ്കർ എന്നിവർക്കെതിരെയും ഗുരുതര ആരോപണമാണ് നിർമാതാവ് ഉന്നയിക്കുന്നത് ജയസൂര്യ നായകനായ വെള്ളം എന്ന ചിത്രത്തിലൂടെ ശ്ര ദ്ധേയനായ നിർമാതാവാണ് ഇ... Read More →

  • മരണം 12 ആയി

    തൃശ്ശൂരിലെ പടക്ക നിര് മാണ കേന്ദ്രത്തിലുണ്ടായ സ് ഫോടനത്തില് മരണ സംഖ്യ ഉയരുന്നു 12 പേരുടെ മരണം നിലവില് സ്ഥിരീകരിച്ചു പത്ത് പേരുടെ നില ഗുരുതരമാണ് വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത് മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ് ഫോടനം ഉണ്ടായത് നിരവധി തൊഴിലാളികള് ക്ക് പൊള്ളലേറ്റു തൃശൂര് പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാ... Read More →

  • സൗജന്യ ഹോമിയോപ്പതി മൾട്ടി സ്പെഷ്യലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്

    പാലാ മാർ സ്ലീവാ മെഡിസിറ്റി പാലായും കേരളത്തിലെ ഹോമിയോപ്പതി ഡോക്ടർമാരുടെ സംഘടനയായ ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത് സ് കേരളയും പാലാ എസ് എം വൈ എംഉം ചേർന്ന് സമഗ്രം മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3 ന് ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കണ്ടറി സ് കൂളിൽ വച്ച് നടത്തപ്പെടും പഴകിയതും തുടർച്ചയായി മരുന്നുകൾ കഴിക്കുന്നതും വിവിധ ചികിത്സകൾ സ്വീകര... Read More →

  • റാഫേൽ തട്ടിൽ പിതാവിന് ആശംസകളുമായി പാലാ രൂപത

    സീറോ മലബാർ സഭയുടെ മേജർ അർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ സപ്തതി നിറവിൽ 1956 ഏപ്രിൽ 21 ന് ജനിച്ച മാർ റാഫേൽ തട്ടിൽ പിതാവിന് ആശംസകളുമായി നൂറാം പിറന്നാളാഘോഷിച്ച മാർ ജോസഫ് പള്ളിക്കാപറമ്പിലും കാക്കനാട്ടെ സഭാ ആസ്ഥാനത്തെത്തി പാലായിൽ നിന്നും മാർ ജോസഫ് കല്ലറങ്ങാട്ട് മാർ ജോസഫ് പള്ളിക്കാപറമ്പിൽ മാർ ജോസഫ് കൊല്ലംപറമ്പിൽ രൂപതാ കേന്ദ്രത്തിലെ വൈദികർ ... Read More →

  • ഹെബ്‌സിബ ഗാര്‍ഡന്റെ സ്ഥപകന്‍ എ .ജെ തോമസ് അന്തരിച്ചു.

    മണ് മറഞ്ഞ മകളുടെ ഓര് മയ്ക്കായി മകളുടെ പേരിലുണ്ടായിരുന്ന സ്ഥലം പാവപ്പെട്ടവര് ക്കായി പങ്കുവെച്ച പിതൃവാല് സല്യം അണഞ്ഞു ഹെബ് സിബ ഗാര് ഡന് എന്ന പേരില് 5 സെന്റ് വീതം സ്ഥലം ലഭ്യമാക്കിയ മേലുകാവ് അസമ്പനാപാറയില് എ ജെ തോമസ് ആണ് മരണപ്പെട്ടത് സംസ് കാരം ഇന്ന് വൈകിട്ട് നടക്കും 2019 ഡിസംബര് 13നാണ് കാന് സര് രോഗബാധയെ തുടര് ന്ന് തോമസിന്റെയും ജാന് സിയുടെ... Read More →

  • കിടങ്ങൂർ പിറയാറിൽ തീപിടുത്തം

    കിടങ്ങൂർ പിറയാർ കൊമ്പനാം കുന്നിൽ തരിശുപാടശേഖരത്ത് തീപിടുത്തം കൊമ്പനാംകുന്ന് കാവും പടിക്ക് സമിപം പത്തേക്കറോളം വരുന്ന വടുവേലി പാടശേഖരത്താണ് തീപിടുത്തമുണ്ടായത് ഉച്ചയ്ക് ഒന്നരയോടെ യായിരുന്നു സംഭവം ഫയർഫോഴ്സിൻ്റെ വലിയ വാഹനങ്ങൾക്ക് ഇവിടെ എത്തിച്ചേരാൻ കഴിയാതി രുന്നത് തീയണക്കാൻ ബുദ്ധിച്ചട്ടുളവാക്കി കനത്ത വെയിലും കാറ്റും തീ ആളിപ്... Read More →

  • മാധ്യമപ്രവർത്തകർക്ക് 20 ലക്ഷത്തിന്റെ ഇൻഷുറൻസും സഹകരണ സൊസൈറ്റിയും; ജെ.എം.എ സംഗമത്തിൽ നിർണ്ണായക പ്രഖ്യാപനങ്ങ

    നവി മുംബൈ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ മഹാരാഷ്ട്ര ഘടകത്തിന്റെ വിപുലീകരണത്തോടനുബന്ധിച്ച് നവി മുംബൈയിൽ നടന്ന വെൽക്കം മീറ്റിൽ മാധ്യമപ്രവർത്തകരുടെ ക്ഷേമം മുൻനിർത്തി സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിച്ചു രാജ്യത്തുടനീളമുള്ള സംഘടനയിലെ അംഗങ്ങളുടെ സുരക്ഷയും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുന്നതിനായി നടപ്പിലാക്കുന്ന പ്രധാന പദ്ധത... Read More →

  • ഹോമിയോപ്പതി മൾട്ടി സ്പെഷ്യലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്

    പാലാ മാർ സ്ലീവാ മെഡിസിറ്റി പാലായും കേരളത്തിലെ ഹോമിയോപ്പതി ഡോക്ടർമാരുടെ സംഘടനയായ ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത് സ് കേരളയും പാലാ എസ് എം വൈ എംഉം ചേർന്ന് സമഗ്രം മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3 ന് ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കണ്ടറി സ് കൂളിൽ വച്ച് നടത്തപ്പെടും പഴകിയതും തുടർച്ചയായി മരുന്നുകൾ കഴിക്കുന്നതും വിവിധ ചികിത്സകൾ സ്വീകര... Read More →

  • കിടങ്ങൂർ പിറയാറിൽ തീപിടുത്തം

    കിടങ്ങൂർ പിറയാർ കൊമ്പനാം കുന്നിൽ തരിശുപാടശേഖരത്ത് തീപിടുത്തം കൊമ്പനാംകുന്ന് കാവും പടിക്ക് സമിപം പത്തേക്കറോളം വരുന്ന വടുവേലി പാടശേഖരത്താണ് തീപിടുത്തമുണ്ടായത് ഉച്ചയ്ക് ഒന്നരയോടെ യായിരുന്നു സംഭവം ഫയർഫോഴ്സിൻ്റെ വലിയ വാഹനങ്ങൾക്ക് ഇവിടെ എത്തിച്ചേരാൻ കഴിയാതി രുന്നത് തീയണക്കാൻ ബുദ്ധിച്ചട്ടുളവാക്കി കനത്ത വെയിലും കാറ്റും തീ ആളിപ്... Read More →

  • മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ജുഡീഷ്യല്‍ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷംരൂപ ധനസഹായം

    തൃശ്ശൂര് മുണ്ടത്തിക്കോട് സ് ഫോടനത്തില് മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ പ്രഖ്യാപിച്ച് സംസ്ഥാന സര് ക്കാര് സിഎംഡിആര് എഫില് നിന്നും 10 ലക്ഷം രൂപ വീതവും എസ്ഡിആര് എഫില് നിന്നും 4 ലക്ഷം രൂപ വീതവും നല് കാനാണ് തീരുമാനം പരിക്കേറ്റവര് ക്ക് രണ്ട് ലക്ഷം രൂപ വീതം നല് കും പരിക്കേറ്റവര് ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രിസഭാ യോഗത്... Read More →

  • ‘രക്ഷാപ്രവർത്തനം ദുഷ്‌കരം, ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിൽ, പൊട്ടിത്തെറി തുടരുന്നു’; തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്‌ഫോടനത്തിൽ 5 മരണം

    തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ ഉ ഗ്ര സ്ഫോടനത്തിൽ 5 മരണം മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത് നാൽപ്പതോളം തൊഴിലാളികൾക്ക് പരുക്കേറ്റതായാണ് ലഭ്യമാകുന്ന പ്രാഥമിക വിവരം 6 പേരുടെ നില അതീവ ഗുരുതരമാണെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു തൃശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുരയിലാ... Read More →

  • കിടങ്ങൂർ പിറയാറിൽ തീപിടുത്തം

    കിടങ്ങൂർ പിറയാർ കൊമ്പനാം കുന്നിൽ തരിശുപാടശേഖരത്ത് തീപിടുത്തം കൊമ്പനാംകുന്ന് കാവും പടിക്ക് സമിപം പത്തേക്കറോളം വരുന്ന വടുവേലി പാടശേഖരത്താണ് തീപിടുത്തമുണ്ടായത് ഉച്ചയ്ക് ഒന്നരയോടെ യായിരുന്നു സംഭവം ഫയർഫോഴ്സിൻ്റെ വലിയ വാഹനങ്ങൾക്ക് ഇവിടെ എത്തിച്ചേരാൻ കഴിയാതി രുന്നത് തീയണക്കാൻ ബുദ്ധിച്ചട്ടുളവാക്കി കനത്ത വെയിലും കാറ്റും തീ ആളിപ്... Read More →

  • മുണ്ടത്തിക്കോട് അപകടം: മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ, പരുക്കേറ്റവർക്ക് 2 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

    തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ ദുരന്തത്തിൽ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ നൽകും സിഎംആർഡിഎഫിൽ നിന്നും 10 ലക്ഷം എസ്ഡ ിആർഎഫിൽ നിന്നും 4 ലക്ഷം രൂപയും നൽകും പരുക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും പ്രഖ്യാപിച്ചു ചികിത്സ ചെലവ് മുഴുവൻ സർക്കാർ വഹിക്കും പ്രത്യേക മന്ത്രിസഭാ യോ... Read More →

  • സൗജന്യ ഹോമിയോപ്പതി മൾട്ടി സ്പെഷ്യലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്

    പാലാ മാർ സ്ലീവാ മെഡിസിറ്റി പാലായും കേരളത്തിലെ ഹോമിയോപ്പതി ഡോക്ടർമാരുടെ സംഘടനയായ ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത് സ് കേരളയും പാലാ എസ് എം വൈ എംഉം ചേർന്ന് സമഗ്രം മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3 ന് ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കണ്ടറി സ് കൂളിൽ വച്ച് നടത്തപ്പെടും പഴകിയതും തുടർച്ചയായി മരുന്നുകൾ കഴിക്കുന്നതും വിവിധ ചികിത്സകൾ സ്വീകര... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines