by News Desk | on 22 Apr 2026
Share: Facebook | Twitter | WhatsApp | LinkedIn
വാഷിംങ്ടൺ ഇറാനെതിരായ യുദ്ധത്തിൽ താത്ക്കാലിക വെടിനിർത്തൽ നീട്ടില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇറാൻ യുഎസ് താത്കാലിക വെടിനിർത്തൽ നാളെ അവസാനിക്കാനിരിക്കെയാണ് ഡോണൾഡ് ട്രംപ് നിലപാട് വ്യക്തമാക്കിയത് ഇറാനുമായി സമാധാന ചർച്ച നടക്കാത്ത പശ്ചാത്തലത്തിലാണ് യുഎസ് തീരുമാനം വ്യക്തമാക്കിയത് അമേരിക്കയുമായി ചർച്ച നടത്തുകയല്ലാതെ ഇറാന് മറ്റ് വഴികളില്ലെന്നും കരാറിലെത്തുന്നതിൽ ഇറാൻ പരാജയപ്പെട്ടെന്നും ഡോണൾ ഡ് ട്രംപ് പറഞ്ഞു ഈ സഹാചര്യത്തിൽ വെടിനിർത്തൽ തുടരാൻ ആകില്ലെന്നാണ് ട്രംപിൻ്റെ വാദം വെടിനിർത്തൽ സമയം അവസാനിക്കുന്നതോടെ യുഎസ് സൈന്യം ഇറാനെ ആക്രമിക്കുമെന്നും ട്രംപ് അറിയിച്ചു വെടിനിർത്തൽ കാലയളവ് യുദ്ധോപകരണങ്ങൾ വീണ്ടും നിറയ്ക്കാൻ യുഎസ് സൈന്യം ഉപയോഗിച്ചിട്ടുണ്ടെന്നും താൻ ഉത്തരവിട്ടാൽ ഇറാനെതിരായ ആക്രമണം പുനരാരംഭിക്കുമെന്നും ട്രംപ് പറഞ്ഞു സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ഡോണൾഡ് ട്രംപ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത് ഇസ് ലാമാബാദിൽ നടക്കാനിരിക്കുന്ന ഇറാൻ യുഎസ് രണ്ടാംഘട്ട സമാധാനചർച്ചകൾ അനിശ്ചിതത്തിലായിരിക്കുന്നതായാണ് വിവരം ചർച്ചയ്ക്കായി അമേരിക്കൻ പ്രതിനിധികൾ പാകിസ്താനിലേക്ക് പുറപ്പെട്ടെങ്കിലും ഇറാൻ നിലപാട് വ്യക്തമാക്കിയിരുന്നില്ല ഇതിനിടെ ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന ഇറാൻ്റെ കപ്പൽ പിടിച്ചെ ടുത്തത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കി സംഭവത്തെ കടൽകൊള്ളയെന്ന് വിശേഷിപ്പിച്ച് ഇറാൻ രം ഗത്തെത്തിയിരുന്നു ശക്തമായി തിരിച്ചടിക്കുമെന്നും ഇറാൻ മറുപടി നൽകിയിരുന്നു ഹോർമൂസ് കടലിടുക്കിൽ കിടന്ന ഇറാനിയൻ ചരക്കുകപ്പലാണ് യുഎസ് നാവികസേന പിടിച്ചെടുത്തത് കപ്പലിന്റെ എഞ്ചിൻ റൂമിലേക്ക് വെടിയുതിർത്ത ശേഷം യുഎസ് മറീനുകൾ കപ്പൽ നിയന്ത്രണത്തിലാക്കുകയായിരുന്നു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
പാലാ പേണ്ടാനംവയൽ ശ്രീബാലഭദ്രാ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവു ത്സവം 2026 ഏപ്രിൽ 22 ബുധൻ കൊല്ലവർഷം 1201 മേടം 9 വൈകിട്ട് 5 30 ന് ക്ഷേത്രാചാരാനുഷ് ടാനങ്ങളോടെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വടക്കുംപുറം ശശിധരൻ തന്ത്രികളുടെയും മേൽശാന്തി ശ്രീ മുകേഷ് ശാന്തിയു ടെയും മുഖ്യകാർമികത്വത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആരംഭിച്ച് ഏപ്രിൽ 23 വ്യാഴം കൊല്ലവർഷം 120... Read More →
നവി മുംബൈ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ മഹാരാഷ്ട്ര ഘടകത്തിന്റെ വിപുലീകരണത്തോടനുബന്ധിച്ച് നവി മുംബൈയിൽ നടന്ന വെൽക്കം മീറ്റിൽ മാധ്യമപ്രവർത്തകരുടെ ക്ഷേമം മുൻനിർത്തി സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിച്ചു രാജ്യത്തുടനീളമുള്ള സംഘടനയിലെ അംഗങ്ങളുടെ സുരക്ഷയും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുന്നതിനായി നടപ്പിലാക്കുന്ന പ്രധാന പദ്ധത... Read More →
പാലാ മാർ സ്ലീവാ മെഡിസിറ്റി പാലായും കേരളത്തിലെ ഹോമിയോപ്പതി ഡോക്ടർമാരുടെ സംഘടനയായ ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത് സ് കേരളയും പാലാ എസ് എം വൈ എംഉം ചേർന്ന് സമഗ്രം മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3 ന് ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കണ്ടറി സ് കൂളിൽ വച്ച് നടത്തപ്പെടും പഴകിയതും തുടർച്ചയായി മരുന്നുകൾ കഴിക്കുന്നതും വിവിധ ചികിത്സകൾ സ്വീകര... Read More →
സീറോ മലബാർ സഭയുടെ മേജർ അർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ സപ്തതി നിറവിൽ 1956 ഏപ്രിൽ 21 ന് ജനിച്ച മാർ റാഫേൽ തട്ടിൽ പിതാവിന് ആശംസകളുമായി നൂറാം പിറന്നാളാഘോഷിച്ച മാർ ജോസഫ് പള്ളിക്കാപറമ്പിലും കാക്കനാട്ടെ സഭാ ആസ്ഥാനത്തെത്തി പാലായിൽ നിന്നും മാർ ജോസഫ് കല്ലറങ്ങാട്ട് മാർ ജോസഫ് പള്ളിക്കാപറമ്പിൽ മാർ ജോസഫ് കൊല്ലംപറമ്പിൽ രൂപതാ കേന്ദ്രത്തിലെ വൈദികർ ... Read More →
ബെംഗളൂരു ബെം ഗളൂരുവിനെ ഞെട്ടിച്ച് ക്രൂരക്കൊലപാതകം ടെലികോം സ്റ്റോറിലെ ജീവനക്കാരി കാമുകനെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി തീ കൊളുത്തി കൊലപ്പെടുത്തി പുതിയ രീതിയിൽ പ്രപ്പോസൽ ചെയ്യുകയാണെന്ന വ്യാജേന കണ്ണുകൾ കെട്ടി കസേരയിലിരുത്തി കെട്ടിയിട്ട ശേഷം തീ കൊളുത്തുകയായിരുന്നു കൊലപാതകം ക്യാമറയിൽ പകർത്തിയെന്നും പൊലീസ് പറഞ്ഞു 27 വയസ്സുകാരന... Read More →
കൊച്ചി ജഡ് ജിയുടെ ഔദ്യോഗിക വാഹനത്തിൽ ബസിടിച്ച് വാഹനം ഓടിച്ച ഡ്രൈവർക്ക് പരിക്കേറ്റ കേസിൽ ബസ് ഡ്രൈവർക്കെതിരേയുള്ള കേസുകൾ ഹൈക്കോടതി റദ്ദാക്കി സംഭവം ഒരു മോട്ടോർ വാഹന അപകടമാണെന്നും ക്രിമിനൽ നടപടിക്ക് വിധേയമല്ലെന്നും ചൂണ്ടിക്കാട്ടുകയായിരുന്നു കോടതി എറണാകുളം സ്വദേശിയായ ബസ് ഡ്രൈവർ ഷജീർ സ മ ര് പ്പി ച്ച അ പ്പീ ല് പ രി ഗ ണി ച്ചാ ണ് കോടതി ന ... Read More →
തൃശ്ശൂര് മുണ്ടത്തിക്കോട് സ് ഫോടനത്തില് മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ പ്രഖ്യാപിച്ച് സംസ്ഥാന സര് ക്കാര് സിഎംഡിആര് എഫില് നിന്നും 10 ലക്ഷം രൂപ വീതവും എസ്ഡിആര് എഫില് നിന്നും 4 ലക്ഷം രൂപ വീതവും നല് കാനാണ് തീരുമാനം പരിക്കേറ്റവര് ക്ക് രണ്ട് ലക്ഷം രൂപ വീതം നല് കും പരിക്കേറ്റവര് ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രിസഭാ യോഗത്... Read More →
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണപ്പെട്ട ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു അതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട് പഴയന്നൂർ വെണ്ണൂർ പാറക്കുണ്ടിൽ വീട്ടിൽ സുദർശനൻ 54 പാലക്കാട് കല്ലൂർ കുമരനെല്ലൂർ മടിപ്പുറത്തു വീട്ടിൽ കോർമൻ മകൻ വാസുദേവൻ 54 കുണ്ടന്നൂർ പുതുക്കാട്ടിൽ വീട്ടിൽ വിജ... Read More →
സീറോ മലബാർ സഭയുടെ മേജർ അർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ സപ്തതി നിറവിൽ 1956 ഏപ്രിൽ 21 ന് ജനിച്ച മാർ റാഫേൽ തട്ടിൽ പിതാവിന് ആശംസകളുമായി നൂറാം പിറന്നാളാഘോഷിച്ച മാർ ജോസഫ് പള്ളിക്കാപറമ്പിലും കാക്കനാട്ടെ സഭാ ആസ്ഥാനത്തെത്തി പാലായിൽ നിന്നും മാർ ജോസഫ് കല്ലറങ്ങാട്ട് മാർ ജോസഫ് പള്ളിക്കാപറമ്പിൽ മാർ ജോസഫ് കൊല്ലംപറമ്പിൽ രൂപതാ കേന്ദ്രത്തിലെ വൈദികർ ... Read More →
പാലാ മാർ സ്ലീവാ മെഡിസിറ്റി പാലായും കേരളത്തിലെ ഹോമിയോപ്പതി ഡോക്ടർമാരുടെ സംഘടനയായ ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത് സ് കേരളയും പാലാ എസ് എം വൈ എംഉം ചേർന്ന് സമഗ്രം മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3 ന് ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കണ്ടറി സ് കൂളിൽ വച്ച് നടത്തപ്പെടും പഴകിയതും തുടർച്ചയായി മരുന്നുകൾ കഴിക്കുന്നതും വിവിധ ചികിത്സകൾ സ്വീകര... Read More →
അരുവിത്തുറ സെന്റ് ജോര് ജ് ഫൊറോന പള്ളിയില് വിശുദ്ധ ഗീവര് ഗീസ് സഹദായുടെ തിരുനാളിന് ഇന്ന് കൊടിയേറും വൈകിട്ട് 4ന് ചങ്ങനാശേരി അതിരൂപതാ മെത്രാപ്പൊലീത്ത മാര് തോമസ് തറയില് കുര് ബാന അര് പ്പിക്കും 5 45ന് വികാരി ഫാ മാത്യു ചന്ദ്രന് കുന്നേല് തിരുനാളിനു കൊടിയേറ്റും തുടര് ന്ന് ദീപാലങ്കാരങ്ങള് തെളിക്കും 6ന് പുറത്തുനമസ് കാരം ഫാ ക്ലമന്റ് എട്ടാനിയില... Read More →
പാലാ മാർ സ്ലീവാ മെഡിസിറ്റി പാലായും കേരളത്തിലെ ഹോമിയോപ്പതി ഡോക്ടർമാരുടെ സംഘടനയായ ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത് സ് കേരളയും പാലാ എസ് എം വൈ എംഉം ചേർന്ന് സമഗ്രം മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3 ന് ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കണ്ടറി സ് കൂളിൽ വച്ച് നടത്തപ്പെടും പഴകിയതും തുടർച്ചയായി മരുന്നുകൾ കഴിക്കുന്നതും വിവിധ ചികിത്സകൾ സ്വീകര... Read More →
ഷിംല കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഹിമാചൽ പ്രദേശ് സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ശമ്പളം താൽക്കാലികമായി തടഞ്ഞുവയ്ക്കാൻ സർക്കാർ തീരുമാനിച്ചു അസാധാരണമായ സാമ്പത്തിക വെല്ലുവിളികൾ നേരിടുന്ന പശ്ചാത്തലത്തിൽ ആറു മാസത്തേക്കാണ് ശമ്പളത്തിന് റെ നിശ്ചിത ശതമാനം മാറ്റിവെക്കുന്നത് മുഖ്യമന്ത്രി സുഖ് വീ... Read More →
മുണ്ടത്തിക്കോട് വെടിക്കെട്ട് പുര സ്ഫോടനത്തിന് പിന്നാലെ തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിൻമാറി തിരുവമ്പാടി പാറമേക്കാവുമായി സംസാരിച്ച് അന്തിമ തീരുമാനമെന്ന് അറിയിപ്പ് ഇനി പൊട്ടിക്കാനായി ഒന്നുമില്ലെന്നും എല്ലാം അപകട സ്ഥലത്ത് വെച്ച് പൊട്ടി തീർന്നെന്നും തിരുവമ്പാടി ദേവസ്വം ബോർഡ് സെക്രട്ടറി ഗിരീഷ് കുമാർ പറഞ്ഞു പറമേക്കാവിന്റെ വ... Read More →
സീറോ മലബാർ സഭയുടെ മേജർ അർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ സപ്തതി നിറവിൽ 1956 ഏപ്രിൽ 21 ന് ജനിച്ച മാർ റാഫേൽ തട്ടിൽ പിതാവിന് ആശംസകളുമായി നൂറാം പിറന്നാളാഘോഷിച്ച മാർ ജോസഫ് പള്ളിക്കാപറമ്പിലും കാക്കനാട്ടെ സഭാ ആസ്ഥാനത്തെത്തി പാലായിൽ നിന്നും മാർ ജോസഫ് കല്ലറങ്ങാട്ട് മാർ ജോസഫ് പള്ളിക്കാപറമ്പിൽ മാർ ജോസഫ് കൊല്ലംപറമ്പിൽ രൂപതാ കേന്ദ്രത്തിലെ വൈദികർ ... Read More →
കൊച്ചി ജഡ് ജിയുടെ ഔദ്യോഗിക വാഹനത്തിൽ ബസിടിച്ച് വാഹനം ഓടിച്ച ഡ്രൈവർക്ക് പരിക്കേറ്റ കേസിൽ ബസ് ഡ്രൈവർക്കെതിരേയുള്ള കേസുകൾ ഹൈക്കോടതി റദ്ദാക്കി സംഭവം ഒരു മോട്ടോർ വാഹന അപകടമാണെന്നും ക്രിമിനൽ നടപടിക്ക് വിധേയമല്ലെന്നും ചൂണ്ടിക്കാട്ടുകയായിരുന്നു കോടതി എറണാകുളം സ്വദേശിയായ ബസ് ഡ്രൈവർ ഷജീർ സ മ ര് പ്പി ച്ച അ പ്പീ ല് പ രി ഗ ണി ച്ചാ ണ് കോടതി ന ... Read More →
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണപ്പെട്ട ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു അതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട് പഴയന്നൂർ വെണ്ണൂർ പാറക്കുണ്ടിൽ വീട്ടിൽ സുദർശനൻ 54 പാലക്കാട് കല്ലൂർ കുമരനെല്ലൂർ മടിപ്പുറത്തു വീട്ടിൽ കോർമൻ മകൻ വാസുദേവൻ 54 കുണ്ടന്നൂർ പുതുക്കാട്ടിൽ വീട്ടിൽ വിജ... Read More →
വെള്ളികുളം സെൻറ് ആൻ്റണീസ് ഇടവകയിലെ പാലസ്തീന കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇടപ്പാടി മരിയസദനത്തിലേക്ക് കാരുണ്യ യാത്ര നടത്തി രണ്ടു ഉടുപ്പുള്ളവൻ ഒന്ന് ഇല്ലാത്തവന് കൊടുക്കട്ടെ ഭക്ഷണമുള്ളവനും അങ്ങനെ ചെയ്യട്ടെ ലൂക്കാ 3 11 എന്ന തിരുവചനം അനർത്ഥമാക്കിക്കൊണ്ട് നടത്തിയ കാരുണ്യ യാത്ര ശ്രദ്ധേയമായി സ്ഥാപനത്തിലെഅന്തേവാസികളോടൊത്ത് സമയ... Read More →
തൃശൂര് പാലിയേക്കരയില് 90 ഗ്രാം എംഡിഎംഎയുമായി രണ്ട് പേര് പിടിയില് പറവൂരില് വാടകയ്ക്ക് താമസിക്കുന്ന കൊടുങ്ങല്ലൂര് അഞ്ചപ്പാലം സ്വദേശി അഫ്നാന് 26 കുന്നംകുളം മേത്തല സ്വദേശി ഷൈന് 28 എന്നിവരാണ് പിടിയിലായത് ബെംഗളൂരുവില് നിന്നും ആലുവയിലേക്കുള്ള സ്വകാര്യ ബസിലാണ് പ്രതികള് ലഹരിമരുന്ന് കടത്തിയത് പാലിയേക്കര ടോള് പ്ലാസയില് വെച്ച് ബസിറങ്ങിയ പ... Read More →
തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ ഉ ഗ്ര സ്ഫോടനത്തിൽ 5 മരണം മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത് നാൽപ്പതോളം തൊഴിലാളികൾക്ക് പരുക്കേറ്റതായാണ് ലഭ്യമാകുന്ന പ്രാഥമിക വിവരം 6 പേരുടെ നില അതീവ ഗുരുതരമാണെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു തൃശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുരയിലാ... Read More →
ന്യൂഡല് ഹി തൃശൂരിലെ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില് ഉണ്ടായ സ് ഫോടനത്തില് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര് സംഭവത്തില് അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി പരിക്കേറ്റവര് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പറഞ്ഞു മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള് ക്ക് പ്രധാനമന്ത്രി അടിയന്തര ധനസഹ... Read More →
തൃശ്ശൂര്‍ പൂരം നടത്തിപ്പ് സംബന്ധിച്ച തീരുമാനം നാളെ ചേരുന്ന യോഗത്തിന് ശേഷമെന്ന് ദേവസ്വം മന്ത്രി വി എന് വാസവന് തിരുവമ്പാടി പാറമേക്കാവ് ദേവസ്വം ഭാരവാഹികളും ജില്ലാ ഭാരവാഹികളും ഉദ്യോഗസ്ഥരും ചേര് ന്ന അവലോകന യോഗം നാളെ രാവിലെ 10 30ന് ചേരുമെന്നും ഇതിനായി ഹൈക്കോടതി അനുമതി നല് കിയെന്നും വി എന് വാസവന് പറഞ്ഞു പൂരം നടത്തിപ്പ് സംബന്ധിച്ച് അവസാ... Read More →
ന്യൂഡൽഹി രാജ്യത്തെ വാഹനങ്ങൾ ഇനി പെട്രോളിന് പകരം ഭൂരിഭാഗവും ആൽക്കഹോൾ എത്തനോൾ ഉപയോഗിച്ച് ഓടിക്കാനുള്ള നിർണ്ണായക നീക്കവുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പെട്രോളിൽ 85 ശതമാനം എത്തനോൾ കലർത്തുന്ന ഇ85 ഇന്ധനത്തിനായുള്ള കരട് നിയമങ്ങൾ ഉടൻ പുറത്തിറക്കാനാണ് സർക്കാർ നീക്കം നിലവിൽ ഉപയോഗിക്കുന്ന 20 ശതമാനം എത്തനോൾ കലർന്ന ഇ20 പെട്രോളിന് പിന്നാലെയാ... Read More →
ബെർലിൻ ജ ർ മ നി യി ൽ അ പ ക ട ത്തി ൽ മ ല യാ ളി വൈ ദി ക ൻ മരിച്ചു മ്യൂ ണി ക്കി ൽ താമസിച്ചിരുന്ന മ ല യാ ളി വൈ ദി ക ൻ ഫാ ജി ജു കി ലു ക്ക ൻ ആണ് അ പ ക ട ത്തി ൽ മ രി ച്ചത് പ്രൊ വി ഡ ൻ സ് പ്രൊ വി ൻ സ് അം ഗ മാ യ അ ദ്ദേ ഹം മ്യൂ ണി ക്കി ലെ ഒ രു ഇ ട വ ക യി ൽ സേ വ ന മ നു ഷ്ഠി ച്ചു വ രി ക യാ യി രു ന്നു അ പ ക ട ത്തി ന് റെ കൂ ടു ത ൽ വി വ ര ങ്ങ ളോ സം സ്കാ ര ച ട ങ്ങു ക ളെ ക്കു റി ച്ചു ള്ള വി ശ ദാം ... Read More →
പാലാ മാർ സ്ലീവാ മെഡിസിറ്റി പാലായും കേരളത്തിലെ ഹോമിയോപ്പതി ഡോക്ടർമാരുടെ സംഘടനയായ ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത് സ് കേരളയും പാലാ എസ് എം വൈ എംഉം ചേർന്ന് സമഗ്രം മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3 ന് ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കണ്ടറി സ് കൂളിൽ വച്ച് നടത്തപ്പെടും പഴകിയതും തുടർച്ചയായി മരുന്നുകൾ കഴിക്കുന്നതും വിവിധ ചികിത്സകൾ സ്വീകര... Read More →
പാലാ മാർ സ്ലീവാ മെഡിസിറ്റി പാലായും കേരളത്തിലെ ഹോമിയോപ്പതി ഡോക്ടർമാരുടെ സംഘടനയായ ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത് സ് കേരളയും പാലാ എസ് എം വൈ എംഉം ചേർന്ന് സമഗ്രം മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3 ന് ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കണ്ടറി സ് കൂളിൽ വച്ച് നടത്തപ്പെടും പഴകിയതും തുടർച്ചയായി മരുന്നുകൾ കഴിക്കുന്നതും വിവിധ ചികിത്സകൾ സ്വീകര... Read More →
തൃശൂർ തൃശൂർ വാണിയംപാറയിൽ രണ്ടര വയസുകാരന് പാമ്പ് കടിയേറ്റു കൊമ്പഴ മാളിയേക്കൽ വീട്ടിൽ ശ്യാം പീറ്ററിന്റെ മകൻ ആദം എന്ന കുട്ടിക്കാണ് പാമ്പുകടിയേറ്റത് വീട്ടിലെ ശുചിമുറിയിൽ നിന്നാണ് പാമ്പിന്റെ കടിയേറ്റത് ശംഖുവരയൻ പാമ്പാണ് കടിച്ചത് കുട്ടിയെ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ് കുട്ടിയുടെ ആരോ ഗ്യനില തൃ... Read More →
പാലാ മാർ സ്ലീവാ മെഡിസിറ്റി പാലായും കേരളത്തിലെ ഹോമിയോപ്പതി ഡോക്ടർമാരുടെ സംഘടനയായ ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത് സ് കേരളയും പാലാ എസ് എം വൈ എംഉം ചേർന്ന് സമഗ്രം മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3 ന് ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കണ്ടറി സ് കൂളിൽ വച്ച് നടത്തപ്പെടും പഴകിയതും തുടർച്ചയായി മരുന്നുകൾ കഴിക്കുന്നതും വിവിധ ചികിത്സകൾ സ്വീകര... Read More →
കിടങ്ങൂർ പിറയാർ കൊമ്പനാം കുന്നിൽ തരിശുപാടശേഖരത്ത് തീപിടുത്തം കൊമ്പനാംകുന്ന് കാവും പടിക്ക് സമിപം പത്തേക്കറോളം വരുന്ന വടുവേലി പാടശേഖരത്താണ് തീപിടുത്തമുണ്ടായത് ഉച്ചയ്ക് ഒന്നരയോടെ യായിരുന്നു സംഭവം ഫയർഫോഴ്സിൻ്റെ വലിയ വാഹനങ്ങൾക്ക് ഇവിടെ എത്തിച്ചേരാൻ കഴിയാതി രുന്നത് തീയണക്കാൻ ബുദ്ധിച്ചട്ടുളവാക്കി കനത്ത വെയിലും കാറ്റും തീ ആളിപ്... Read More →
പാലാ പേണ്ടാനംവയൽ ശ്രീബാലഭദ്രാ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവു ത്സവം 2026 ഏപ്രിൽ 22 ബുധൻ കൊല്ലവർഷം 1201 മേടം 9 വൈകിട്ട് 5 30 ന് ക്ഷേത്രാചാരാനുഷ് ടാനങ്ങളോടെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വടക്കുംപുറം ശശിധരൻ തന്ത്രികളുടെയും മേൽശാന്തി ശ്രീ മുകേഷ് ശാന്തിയു ടെയും മുഖ്യകാർമികത്വത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആരംഭിച്ച് ഏപ്രിൽ 23 വ്യാഴം കൊല്ലവർഷം 120... Read More →
പാലാ മാർ സ്ലീവാ മെഡിസിറ്റി പാലായും കേരളത്തിലെ ഹോമിയോപ്പതി ഡോക്ടർമാരുടെ സംഘടനയായ ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത് സ് കേരളയും പാലാ എസ് എം വൈ എംഉം ചേർന്ന് സമഗ്രം മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3 ന് ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കണ്ടറി സ് കൂളിൽ വച്ച് നടത്തപ്പെടും പഴകിയതും തുടർച്ചയായി മരുന്നുകൾ കഴിക്കുന്നതും വിവിധ ചികിത്സകൾ സ്വീകര... Read More →
കോട്ടയം ചൊവ്വാഴ്ച വൈകിട്ട് പെയ്ത വേനൽ മഴയിൽ ജില്ലയിൽ കനത്ത ചൂടിന് ആശ്വാസം ലഭിച്ചെങ്കിലും വീശിയടിച്ച കാറ്റിലും മിന്നലിലും ജില്ലയിൽ വിവിധയിടങ്ങളിൽ നാശനഷ്ടങ്ങൾ ഉണ്ടായി ഇടിമിന്നലിൽ കാഞ്ഞിരപ്പള്ളിയിൽ പള്ളിമുറി കത്തി നശിച്ചു കാഞ്ഞിരപ്പള്ളി പാറത്തോട് പാലമ്പ്ര ഗദ്സെമൻ പള്ളിയുടെ വികാരി ഫാ ജിയോ കണ്ണംകുളത്തിൽ താമസിക്കുന്ന മുറിക്കാണ... Read More →
ഗാസ സിറ്റി ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കാണാതായ മകനായി തിരച്ചിൽ നടത്തുകയാണ് മുഹമ്മദ് ലുബ്ബാദ് എന്ന അച്ഛൻ ഇസ്രയേൽ ആക്രമണത്തിൽ കുടുംബം മുഴുവൻ നഷ്ടമായ ലുബ്ബാദിന് ബാക്കിയുള്ളത് മകനാണ് മകനെ കണ്ടെത്താൻ രണ്ട് വർഷത്തോളമായി ഗാസ സ്വദേശി നടത്തുന്ന പോരാട്ടം നൊമ്പരമാവുകയാണ് രണ്ട് വർഷത്തിന് മുൻപാണ് മുഹമ്മദ് ലുബ്ബാദിന് തൻ്റെ കുടുംബ... Read More →
സീറോ മലബാർ സഭയുടെ മേജർ അർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ സപ്തതി നിറവിൽ 1956 ഏപ്രിൽ 21 ന് ജനിച്ച മാർ റാഫേൽ തട്ടിൽ പിതാവിന് ആശംസകളുമായി നൂറാം പിറന്നാളാഘോഷിച്ച മാർ ജോസഫ് പള്ളിക്കാപറമ്പിലും കാക്കനാട്ടെ സഭാ ആസ്ഥാനത്തെത്തി പാലായിൽ നിന്നും മാർ ജോസഫ് കല്ലറങ്ങാട്ട് മാർ ജോസഫ് പള്ളിക്കാപറമ്പിൽ മാർ ജോസഫ് കൊല്ലംപറമ്പിൽ രൂപതാ കേന്ദ്രത്തിലെ വൈദികർ ... Read More →
വാഷിംങ്ടൺ ഇറാനെതിരായ യുദ്ധത്തിൽ താത്ക്കാലിക വെടിനിർത്തൽ നീട്ടില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇറാൻ യുഎസ് താത്കാലിക വെടിനിർത്തൽ നാളെ അവസാനിക്കാനിരിക്കെയാണ് ഡോണൾഡ് ട്രംപ് നിലപാട് വ്യക്തമാക്കിയത് ഇറാനുമായി സമാധാന ചർച്ച നടക്കാത്ത പശ്ചാത്തലത്തിലാണ് യുഎസ് തീരുമാനം വ്യക്തമാക്കിയത് അമേരിക്കയുമായി ചർച്ച... Read More →
ന്യൂഡൽഹി രാജ്യത്തെ വാഹനങ്ങൾ ഇനി പെട്രോളിന് പകരം ഭൂരിഭാഗവും ആൽക്കഹോൾ എത്തനോൾ ഉപയോഗിച്ച് ഓടിക്കാനുള്ള നിർണ്ണായക നീക്കവുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പെട്രോളിൽ 85 ശതമാനം എത്തനോൾ കലർത്തുന്ന ഇ85 ഇന്ധനത്തിനായുള്ള കരട് നിയമങ്ങൾ ഉടൻ പുറത്തിറക്കാനാണ് സർക്കാർ നീക്കം നിലവിൽ ഉപയോഗിക്കുന്ന 20 ശതമാനം എത്തനോൾ കലർന്ന ഇ20 പെട്രോളിന് പിന്നാലെയാ... Read More →
ന്യൂഡല് ഹി ലോക് സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വര് ഷങ്ങള് ക്ക് മുമ്പ് സോണിയാ ഗാന്ധിയും രാഹുല് ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്ത് പുറത്ത് വിട്ട് കോണ് ഗ്രസ് എട്ട് വര് ഷം മുമ്പ് അയച്ച കത്താണ് ഇപ്പോള് കോണ് ഗ്രസ് പുറത്ത് വിട്ടിരിക്കുന്നത് സോണിയാ ഗാന്ധി 2017ലും രാഹുല് ഗാന്ധി 2018... Read More →
തൃശൂര് പാലിയേക്കരയില് 90 ഗ്രാം എംഡിഎംഎയുമായി രണ്ട് പേര് പിടിയില് പറവൂരില് വാടകയ്ക്ക് താമസിക്കുന്ന കൊടുങ്ങല്ലൂര് അഞ്ചപ്പാലം സ്വദേശി അഫ്നാന് 26 കുന്നംകുളം മേത്തല സ്വദേശി ഷൈന് 28 എന്നിവരാണ് പിടിയിലായത് ബെംഗളൂരുവില് നിന്നും ആലുവയിലേക്കുള്ള സ്വകാര്യ ബസിലാണ് പ്രതികള് ലഹരിമരുന്ന് കടത്തിയത് പാലിയേക്കര ടോള് പ്ലാസയില് വെച്ച് ബസിറങ്ങിയ പ... Read More →
പെരിന്തല് മണ്ണ വാക്കുതര് ക്കത്തെ തുടര് ന്ന് ഭര് ത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ 25കാരി മരിച്ചു കുന്നംകുളം സ്വദേശിനി ഷഹ്ന 25 ആണ് കോഴിക്കോട് മെഡിക്കല് കോളേജില് ചികിത്സയിലിരിക്കെ മരിച്ചത് ഭര് ത്താവ് അരക്കുപറമ്പ് ഇബ്രാഹിംപടി ചേരിക്കല്ലന് മുന് ഷാദിനെ 31 അറസ്റ്റ് ചെയ്ത് കോടതി റിമാന് ഡ് ചെയ്തു പ്രതിക്ക് ഭാര്യയെ സംശയമായിരുന്നുവെന്ന... Read More →
കിടങ്ങൂർ പിറയാർ കൊമ്പനാം കുന്നിൽ തരിശുപാടശേഖരത്ത് തീപിടുത്തം കൊമ്പനാംകുന്ന് കാവും പടിക്ക് സമിപം പത്തേക്കറോളം വരുന്ന വടുവേലി പാടശേഖരത്താണ് തീപിടുത്തമുണ്ടായത് ഉച്ചയ്ക് ഒന്നരയോടെ യായിരുന്നു സംഭവം ഫയർഫോഴ്സിൻ്റെ വലിയ വാഹനങ്ങൾക്ക് ഇവിടെ എത്തിച്ചേരാൻ കഴിയാതി രുന്നത് തീയണക്കാൻ ബുദ്ധിച്ചട്ടുളവാക്കി കനത്ത വെയിലും കാറ്റും തീ ആളിപ്... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം