by News Desk | on 28 Apr 2026
Share: Facebook | Twitter | WhatsApp | LinkedIn
പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോഗ ചികിത്സക്കായി എ ഐ സാങ്കേതിക വിദ്യയോടു കൂടിയ നൂതന ഒ സി റ്റി ഒപ്റ്റിക്കൽ കോഹറൻസ് ടോമോഗ്രാഫി സംവിധാനം കൂടി പ്രവർത്തനം തുടങ്ങി പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചരിപ്പ് നിർവ്വഹിച്ചു അതിസങ്കീർണ്ണമായ കൊറോണറി ആൻജിയോപ്ലാസ്റ്റി ചികിത്സ കൂടുതൽ കൃത്യതയോടെയും ഫലപ്രദമായും ചെയ്യുന്നതിനുള്ള അൾട്രിയോൺ 2 ഒ സി റ്റി യാണ് ആശുപത്രിയിൽ സ്ഥാപിച്ചത് ഹൃദയത്തിലെ രക്തക്കുഴലുകളുടെ അകത്തെ ഘടനകൾ വ്യക്തമായി മനസിലാക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും പ്രധാന നേട്ടം രക്തക്കുഴലിലെ ബ്ലോക്കുകളുടെ സ്വഭാവവും തീവ്രതയും കൃത്യമായി തിരിച്ചറിയാൻ സാധിക്കുകയും ബ്ലോക്കുകൾ ഏത് തരത്തിലുള്ളതാണെന്ന കൃത്യമായ വിവരവും ഒ സി റ്റി പരിശോധനയിലൂടെ ലഭ്യമാകും ഇതിനാൽ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുകൾക്കു എ ഐ സാങ്കേതികവിദ്യയിലൂടെ കൂടുതൽ കൃത്യതയോടെ ഇമേജിംഗ് നടത്താനും സ്റ്റെന്റുകൾ സ്ഥാപിക്കുന്നത് കൂടുതൽ കൃത്യമാക്കാനും സാധിക്കും നിലവിൽ 24 7 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാധുനിക കാത്ത് ലാബ് സൗകര്യങ്ങളും മാർ സ്ലീവാ മെഡിസിറ്റിയുടെ പ്രത്യേകതയാണ് ഏറ്റവും ഉന്നതനിലവാരത്തിലുള്ള ഹൃദ്രോഗ ചികിത്സ മാർ സ്ലീവാ മെഡിസിറ്റിയിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഒ സി റ്റി സംവിധാനം കൂടി ആരംഭിച്ചിരിക്കുന്നതെന്നു വെഞ്ചരിപ്പ് നിർവ്വഹിച്ച ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു കാർഡിയാക് സയൻസസ് വിഭാഗം മേധാവി ഡോ രാംദാസ് നായിക് ഒ സി റ്റിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു ആശുപത്രി മാനേജിംഗ് ഡയറക്ടർ ആൻഡ് സി ഇ ഒ റവ ഫാ മാത്യു തെക്കേൽ ഫിനാൻസ് മെറ്റീരിയൽസ് വിഭാഗം അസോ ഡയറക്ടർ റവ ഫാ ഗർവാസീസ് ആനിത്തോട്ടത്തിൽ എന്നിവർ പ്രസംഗിച്ചു ആശുപത്രി ഓപ്പറേഷൻസ് പ്രൊജക്ട്സ് ലീഗൽ ആൻഡ് ലെയ്സൺ അസോ ഡയറക്ടർ റവ ഫാ ജോസ് കീരഞ്ചിറ എച്ച് ആർ നഴ്സിംഗ് ആൻഡ് അക്കാദമിക്സ് വിഭാഗം അസോ ഡയറക്ടർ റവ ഡോ ജോസഫ് കരികുളം ആയുഷ് വിഭാഗം അസോ ഡയറക്ടർ റവ ഫാ മാത്യു ചേന്നാട്ട് ബ്രാൻഡിംഗ് ആൻഡ് ഹെൽത്ത്കെയർ പ്രമോഷൻസ് ഐ ടി അസോ ഡയറക്ടർ റവ ഫാ മാത്യു തുരുത്തിപ്പള്ളിൽ ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർകോമഡോർ ഡോ പോളിൻ ബാബു മെഡിക്കൽ സൂപ്രണ്ട് ഡോ നിതീഷ് പി എൻ കാർഡിയാക് സയൻസസ് വിഭാഗം സീനിയർ കൺസൾട്ടന്റുമാരായ ഡോ ബിബി ചാക്കോ ഒളരി ഡോ രാജീവ് എബ്രഹാം കാർഡിയാക് തൊറാസിക് ആൻഡ് വാസ്കുലാർ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ കൃഷ്ണൻ സി തുടങ്ങിയവർ പങ്കെടുത്തു
ചങ്ങനാശ്ശേരി ചങ്ങനാശ്ശേരിയിൽ വീട്ടുകാർക്കും വളർത്തുമൃഗങ്ങൾക്കും രക്ഷകനായി വളർത്തുനായ ചങ്ങനാശ്ശേരി തെങ്ങണ നാലുന്നാക്കൽ ഓണാട്ട് തേനാട്ടിൽ വീട്ടിലെ വീട്ടുകാർക്കും വളർത്തുമൃഗങ്ങൾക്കും രക്ഷകനായി വളർത്തുനായ തൊമ്മിച്ചൻ കഴിഞ്ഞയാഴ്ചയാണ് സംഭവം പറമ്പിൽനിന്നു നായ്ക്കളുടെ നിർത്താതെയുള്ള കുര കേട്ടാണ് റെജിയുടെ മകൻ ജോബിൻ സ്ഥലത്തേക്ക... Read More →
മണിമല മണിമലയാറ്റിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു കങ്ങഴ കാരമല മഴവഞ്ചേരി പരേതനായ ബാലചന്ദ്രൻ നായരുടെയും സിന്ധുവിന്റെയും മകൻ വിഷ്ണു അപ്പു 27 ആണ് മരിച്ചത് ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു അപകടം ചെറുവള്ളി പള്ളിപ്പടിക്കൽ ചെക്ക്ഡാമിൽ ആണ് അപകടം ഉണ്ടായത് മൃതദേഹം അഗ്നി ശമന സേന കാഞ്ഞിരപ്പളളി ജനറൽ ആശുപത്രിയിലേക്ക... Read More →
രാമപുരത്തെ നാലമ്പലങ്ങളിൽ ഒന്നായ അമനകര ശ്രീ ഭരതസ്വാമി ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ കലശവും തിരുവുത്സവവും ഏപ്രിൽ 29 മുതൽ മെയ് 9 വരെ നടക്കും ബുധനാഴ്ച വൈകിട്ട് ദീപാരാധനയ്ക്കുശേഷം ആചാര്യ വരണം മുളയിടിയിൽ പ്രസാദശുദ്ധി വാസ്തു ഹോമം വാസ്തു കലശപൂജ വാസ്തു പുണ്യാഹം അത്താഴപൂജ എന്നീ ചടങ്ങുകൾ നടക്കും മെയ് നാലുവരെ വിവിധ നവീകരണ കലശക്രിയകൾ ക്ഷേത... Read More →
വി ഡി സതീശനു വേണ്ടി എറണാകുളത്ത് വീണ്ടും ഫ്ലക്സ് ബോർഡ് മൂവാറ്റുപുഴ നഗരത്തിലാണ് ഇന്നു രാവിലെ പ്ലസ് ബോർഡ് പ്രത്യക്ഷപ്പെട്ടത് കിഴക്കേക്കര മണിയംകുളം കവലയിലാണ് നിയുക് ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ എന്നെഴുതിയ ബോർഡ് പ്രത്യക്ഷപ്പെട്ടത് സോഷ്യൽ മീഡിയയയിൽ പ്രചരിച്ചതോടെ ഫ്ലക്സ് ബോർഡ് പിന്നീട് നീക്കം ചെയ്യുകയും ചെയ്തു ഇന്നലെ എ... Read More →
ന്യൂ ഡ ൽ ഹി പ ശ്ചി മ ബം ഗാ ളി ൽ ര ണ്ടാം ഘ ട്ട വോ ട്ടെ ടു പ്പ് ഇ ന്ന് ഏ ഴു ജി ല്ല ക ളി ലാ യു ള്ള 142 മ ണ്ഡ ല ങ്ങ ളി ലാ ണ് ഇ ന്ന് വോ ട്ടെ ടു പ്പ് ന ട ക്കു ക ആ കെ 1 448 സ്ഥാ നാ ർ ഥി ക ളാ ണ് ര ണ്ടാം ഘ ട്ട ത്തി ൽ ജനവിധി തേടുന്നത് രാ വി ലെ ഏ ഴി ന് ആ രം ഭി ക്കു ന്ന വോ ട്ടെ ടു പ്പ് വൈ കി ട്ട് ആ റു മ ണി ക്ക് അ വ സാ നി ക്കും മു ഖ്യ മ ന്ത്രി മ മ ത ബാ ന ർ ജി യും പ്ര തി പ ക്ഷ നേ താ വ് സു വേ ന... Read More →
രാമപുരത്തെ നാലമ്പലങ്ങളിൽ ഒന്നായ അമനകര ശ്രീ ഭരതസ്വാമി ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ കലശവും തിരുവുത്സവവും ഏപ്രിൽ 29 മുതൽ മെയ് 9 വരെ നടക്കും ബുധനാഴ്ച വൈകിട്ട് ദീപാരാധനയ്ക്കുശേഷം ആചാര്യ വരണം മുളയിടിയിൽ പ്രസാദശുദ്ധി വാസ്തു ഹോമം വാസ്തു കലശപൂജ വാസ്തു പുണ്യാഹം അത്താഴപൂജ എന്നീ ചടങ്ങുകൾ നടക്കും മെയ് നാലുവരെ വിവിധ നവീകരണ കലശക്രിയകൾ ക്ഷേത... Read More →
രാമപുരത്തെ നാലമ്പലങ്ങളിൽ ഒന്നായ അമനകര ശ്രീ ഭരതസ്വാമി ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ കലശവും തിരുവുത്സവവും ഏപ്രിൽ 29 മുതൽ മെയ് 9 വരെ നടക്കും ബുധനാഴ്ച വൈകിട്ട് ദീപാരാധനയ്ക്കുശേഷം ആചാര്യ വരണം മുളയിടിയിൽ പ്രസാദശുദ്ധി വാസ്തു ഹോമം വാസ്തു കലശപൂജ വാസ്തു പുണ്യാഹം അത്താഴപൂജ എന്നീ ചടങ്ങുകൾ നടക്കും മെയ് നാലുവരെ വിവിധ നവീകരണ കലശക്രിയകൾ ക്ഷേത... Read More →
അന്ധതയെ തോൽപ്പിച്ച് സിവിൽ സർവീസ് നേടിയ കുമാരി ജസീല ജന്നത്ത് പി ഉദ്ഘാടനം നിർവഹിച്ചു ജോസ് കെ മാണി എം പി സന്തോഷ് മരിയസദനം ദിയ ബിനു പുളിക്കക്കണ്ടം ബൈജു കൊല്ലംപറമ്പിൽ തോമസ് പീറ്റർ ഷിബു തെക്കേമറ്റം പ്രൊഫ പി ഡി ജോർജ് ജോർജ് കരുണക്കൽ അബ്ദുല്ലാ ഖാൻ ഫാ ജോർജ് വയലിൽപറമ്പിൽ എന്നിവർ സംസാരിച്ചു പാലാ പി ഓ 4 എന്ന മരിയസദനം ക്രിയേഷൻസ് അവതരിപ്പിക്കുന്... Read More →
അന്ധതയെ തോൽപ്പിച്ച് സിവിൽ സർവീസ് നേടിയ കുമാരി ജസീല ജന്നത്ത് പി ഉദ്ഘാടനം നിർവഹിച്ചു ജോസ് കെ മാണി എം പി സന്തോഷ് മരിയസദനം ദിയ ബിനു പുളിക്കക്കണ്ടം ബൈജു കൊല്ലംപറമ്പിൽ തോമസ് പീറ്റർ ഷിബു തെക്കേമറ്റം പ്രൊഫ പി ഡി ജോർജ് ജോർജ് കരുണക്കൽ അബ്ദുല്ലാ ഖാൻ ഫാ ജോർജ് വയലിൽപറമ്പിൽ എന്നിവർ സംസാരിച്ചു പാലാ പി ഓ 4 എന്ന മരിയസദനം ക്രിയേഷൻസ് അവതരിപ്പിക്കുന്... Read More →
രാമപുരത്തെ നാലമ്പലങ്ങളിൽ ഒന്നായ അമനകര ശ്രീ ഭരതസ്വാമി ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ കലശവും തിരുവുത്സവവും ഏപ്രിൽ 29 മുതൽ മെയ് 9 വരെ നടക്കും ബുധനാഴ്ച വൈകിട്ട് ദീപാരാധനയ്ക്കുശേഷം ആചാര്യ വരണം മുളയിടിയിൽ പ്രസാദശുദ്ധി വാസ്തു ഹോമം വാസ്തു കലശപൂജ വാസ്തു പുണ്യാഹം അത്താഴപൂജ എന്നീ ചടങ്ങുകൾ നടക്കും മെയ് നാലുവരെ വിവിധ നവീകരണ കലശക്രിയകൾ ക്ഷേത... Read More →
അന്ധതയെ തോൽപ്പിച്ച് സിവിൽ സർവീസ് നേടിയ കുമാരി ജസീല ജന്നത്ത് പി ഉദ്ഘാടനം നിർവഹിച്ചു ജോസ് കെ മാണി എം പി സന്തോഷ് മരിയസദനം ദിയ ബിനു പുളിക്കക്കണ്ടം ബൈജു കൊല്ലംപറമ്പിൽ തോമസ് പീറ്റർ ഷിബു തെക്കേമറ്റം പ്രൊഫ പി ഡി ജോർജ് ജോർജ് കരുണക്കൽ അബ്ദുല്ലാ ഖാൻ ഫാ ജോർജ് വയലിൽപറമ്പിൽ എന്നിവർ സംസാരിച്ചു പാലാ പി ഓ 4 എന്ന മരിയസദനം ക്രിയേഷൻസ് അവതരിപ്പിക്കുന്... Read More →
മണിമല മണിമലയാറ്റിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു കങ്ങഴ കാരമല മഴവഞ്ചേരി പരേതനായ ബാലചന്ദ്രൻ നായരുടെയും സിന്ധുവിന്റെയും മകൻ വിഷ്ണു അപ്പു 27 ആണ് മരിച്ചത് ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു അപകടം ചെറുവള്ളി പള്ളിപ്പടിക്കൽ ചെക്ക്ഡാമിൽ ആണ് അപകടം ഉണ്ടായത് മൃതദേഹം അഗ്നി ശമന സേന കാഞ്ഞിരപ്പളളി ജനറൽ ആശുപത്രിയിലേക്ക... Read More →
ബൈബിൾ സൊസൈറ്റി കേരള ഓക് സിലിയറിയുടെ സപ് തതി ജൂബിലിയുടെ ഭാഗമായുള്ള സ് തോത്രാർപ്പണ കൂടിവരവിൽ കേരളത്തിലെ വിവിധ സഭകളുടെ അദ്ധ്യക്ഷന്മാരും സഭാ നേതാക്കളും തിരുവല്ല മാർത്തോമ്മാ സഭ ആസ്ഥാനത്ത് കൂടിച്ചേർന്നു ഓക് സിലിയറി പ്രസിഡൻറ് ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഓർത്തഡോക് സ് സുറിയാനി സഭയുടെ അദ... Read More →

മലപ്പുറം കർഷകനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി മലപ്പുറം അട്ടാടിപ്പുറത്താണ് സംഭവം പട്ടിക്കുന്ന് കല്ലിപ്പറമ്പിൽ അബ്ദുൽ അസീസാണ് മരണപ്പെട്ടത് പന്നിക്ക് വേണ്ടി സ്ഥാപിച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചെന്നാണ് പ്രാഥമിക നി ഗമനം വാഴത്തോട്ടത്തിൽ പന്നി കയറാതിരിക്കാനായി സ്ഥാപിച്ച വൈദ്യുതവേലിയിൽ നിന്നാണ് ഷോക്കേറ്റത് അസീസ... Read More →
രാമപുരത്തെ നാലമ്പലങ്ങളിൽ ഒന്നായ അമനകര ശ്രീ ഭരതസ്വാമി ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ കലശവും തിരുവുത്സവവും ഏപ്രിൽ 29 മുതൽ മെയ് 9 വരെ നടക്കും ബുധനാഴ്ച വൈകിട്ട് ദീപാരാധനയ്ക്കുശേഷം ആചാര്യ വരണം മുളയിടിയിൽ പ്രസാദശുദ്ധി വാസ്തു ഹോമം വാസ്തു കലശപൂജ വാസ്തു പുണ്യാഹം അത്താഴപൂജ എന്നീ ചടങ്ങുകൾ നടക്കും മെയ് നാലുവരെ വിവിധ നവീകരണ കലശക്രിയകൾ ക്ഷേത... Read More →
അന്ധതയെ തോൽപ്പിച്ച് സിവിൽ സർവീസ് നേടിയ കുമാരി ജസീല ജന്നത്ത് പി ഉദ്ഘാടനം നിർവഹിച്ചു ജോസ് കെ മാണി എം പി സന്തോഷ് മരിയസദനം ദിയ ബിനു പുളിക്കക്കണ്ടം ബൈജു കൊല്ലംപറമ്പിൽ തോമസ് പീറ്റർ ഷിബു തെക്കേമറ്റം പ്രൊഫ പി ഡി ജോർജ് ജോർജ് കരുണക്കൽ അബ്ദുല്ലാ ഖാൻ ഫാ ജോർജ് വയലിൽപറമ്പിൽ എന്നിവർ സംസാരിച്ചു പാലാ പി ഓ 4 എന്ന മരിയസദനം ക്രിയേഷൻസ് അവതരിപ്പിക്കുന്... Read More →
അന്ധതയെ തോൽപ്പിച്ച് സിവിൽ സർവീസ് നേടിയ കുമാരി ജസീല ജന്നത്ത് പി ഉദ്ഘാടനം നിർവഹിച്ചു ജോസ് കെ മാണി എം പി സന്തോഷ് മരിയസദനം ദിയ ബിനു പുളിക്കക്കണ്ടം ബൈജു കൊല്ലംപറമ്പിൽ തോമസ് പീറ്റർ ഷിബു തെക്കേമറ്റം പ്രൊഫ പി ഡി ജോർജ് ജോർജ് കരുണക്കൽ അബ്ദുല്ലാ ഖാൻ ഫാ ജോർജ് വയലിൽപറമ്പിൽ എന്നിവർ സംസാരിച്ചു പാലാ പി ഓ 4 എന്ന മരിയസദനം ക്രിയേഷൻസ് അവതരിപ്പിക്കുന്... Read More →
രാമപുരത്തെ നാലമ്പലങ്ങളിൽ ഒന്നായ അമനകര ശ്രീ ഭരതസ്വാമി ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ കലശവും തിരുവുത്സവവും ഏപ്രിൽ 29 മുതൽ മെയ് 9 വരെ നടക്കും ബുധനാഴ്ച വൈകിട്ട് ദീപാരാധനയ്ക്കുശേഷം ആചാര്യ വരണം മുളയിടിയിൽ പ്രസാദശുദ്ധി വാസ്തു ഹോമം വാസ്തു കലശപൂജ വാസ്തു പുണ്യാഹം അത്താഴപൂജ എന്നീ ചടങ്ങുകൾ നടക്കും മെയ് നാലുവരെ വിവിധ നവീകരണ കലശക്രിയകൾ ക്ഷേത... Read More →
അന്ധതയെ തോൽപ്പിച്ച് സിവിൽ സർവീസ് നേടിയ കുമാരി ജസീല ജന്നത്ത് പി ഉദ്ഘാടനം നിർവഹിച്ചു ജോസ് കെ മാണി എം പി സന്തോഷ് മരിയസദനം ദിയ ബിനു പുളിക്കക്കണ്ടം ബൈജു കൊല്ലംപറമ്പിൽ തോമസ് പീറ്റർ ഷിബു തെക്കേമറ്റം പ്രൊഫ പി ഡി ജോർജ് ജോർജ് കരുണക്കൽ അബ്ദുല്ലാ ഖാൻ ഫാ ജോർജ് വയലിൽപറമ്പിൽ എന്നിവർ സംസാരിച്ചു പാലാ പി ഓ 4 എന്ന മരിയസദനം ക്രിയേഷൻസ് അവതരിപ്പിക്കുന്... Read More →
പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോഗ ചികിത്സക്കായി എ ഐ സാങ്കേതിക വിദ്യയോടു കൂടിയ നൂതന ഒ സി റ്റി ഒപ്റ്റിക്കൽ കോഹറൻസ് ടോമോഗ്രാഫി സംവിധാനം കൂടി പ്രവർത്തനം തുടങ്ങി പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചരിപ്പ് നിർവ്വഹിച്ചു അതിസങ്കീർണ്ണമായ കൊറോണറി ആൻജിയോപ്ലാസ്റ്റി ചികിത്സ കൂടുതൽ കൃത്യതയോടെയും ഫലപ്രദമായും ചെയ്യുന്നതിനുള്ള ... Read More →
മണിമല മണിമലയാറ്റിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു കങ്ങഴ കാരമല മഴവഞ്ചേരി പരേതനായ ബാലചന്ദ്രൻ നായരുടെയും സിന്ധുവിന്റെയും മകൻ വിഷ്ണു അപ്പു 27 ആണ് മരിച്ചത് ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു അപകടം ചെറുവള്ളി പള്ളിപ്പടിക്കൽ ചെക്ക്ഡാമിൽ ആണ് അപകടം ഉണ്ടായത് മൃതദേഹം അഗ്നി ശമന സേന കാഞ്ഞിരപ്പളളി ജനറൽ ആശുപത്രിയിലേക്ക... Read More →
പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോഗ ചികിത്സക്കായി എ ഐ സാങ്കേതിക വിദ്യയോടു കൂടിയ നൂതന ഒ സി റ്റി ഒപ്റ്റിക്കൽ കോഹറൻസ് ടോമോഗ്രാഫി സംവിധാനം കൂടി പ്രവർത്തനം തുടങ്ങി പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചരിപ്പ് നിർവ്വഹിച്ചു അതിസങ്കീർണ്ണമായ കൊറോണറി ആൻജിയോപ്ലാസ്റ്റി ചികിത്സ കൂടുതൽ കൃത്യതയോടെയും ഫലപ്രദമായും ചെയ്യുന്നതിനുള്ള ... Read More →
വെള്ളികുളം വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിലെ ഭക്തസംഘടനകളുടെ ആഭിമുഖ്യത്തിൽ വെള്ളികുളം സെൻ്റ് തോമസ് ഹാളിൽ വച്ച് ആരോഗ്യ ഇൻഷുറൻസ് സെമിനാർ നടത്തപ്പെട്ടു ബിനി ജോസ് മണ്ണാറത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ വികാരി ഫാ സ്കറിയ വേകത്താനം ആരോഗ്യ ഇൻഷ്വറൻസ് സെമിനാർ ഉദ്ഘാടനം ചെയ്തു ആരോഗ്യമേഖലയിൽ ഇൻഷ്വറൻസിന്റെ പ്രസക്തി എന്ന വിഷയത്തെക്കുറിച്ച... Read More →

പൂനെ ടൂറിസ്റ്റ് വിസയിലെത്തി മതപ്രചാരണം നടത്തിയെന്ന് കണ്ടെത്തിയ മൂന്ന് അമേരിക്കൻ പൗരന്മാരോട് ഇന്ത്യ വിട്ടുപോകാൻ പൂനെ സിറ്റി പൊലീസ് ഉത്തരവിട്ടു 53 65 66 വയസ് പ്രായമുള്ള ഈ വിദേശികളോട് മെയ് 10നകം രാജ്യം വിടണമെന്നാണ് ലീവ് ഇന്ത്യ നോട്ടീസിലൂടെ പൊലീസ് നിർദ്ദേശിച്ചിരിക്കുന്നത് ഏപ്രിൽ 19 നും 21 നും ഇടയിൽ വിനോദസഞ്ചാരികളായി ഇന്ത്യയിലെത്തിയ ഇവ... Read More →
രാമപുരത്തെ നാലമ്പലങ്ങളിൽ ഒന്നായ അമനകര ശ്രീ ഭരതസ്വാമി ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ കലശവും തിരുവുത്സവവും ഏപ്രിൽ 29 മുതൽ മെയ് 9 വരെ നടക്കും ബുധനാഴ്ച വൈകിട്ട് ദീപാരാധനയ്ക്കുശേഷം ആചാര്യ വരണം മുളയിടിയിൽ പ്രസാദശുദ്ധി വാസ്തു ഹോമം വാസ്തു കലശപൂജ വാസ്തു പുണ്യാഹം അത്താഴപൂജ എന്നീ ചടങ്ങുകൾ നടക്കും മെയ് നാലുവരെ വിവിധ നവീകരണ കലശക്രിയകൾ ക്ഷേത... Read More →
അന്ധതയെ തോൽപ്പിച്ച് സിവിൽ സർവീസ് നേടിയ കുമാരി ജസീല ജന്നത്ത് പി ഉദ്ഘാടനം നിർവഹിച്ചു ജോസ് കെ മാണി എം പി സന്തോഷ് മരിയസദനം ദിയ ബിനു പുളിക്കക്കണ്ടം ബൈജു കൊല്ലംപറമ്പിൽ തോമസ് പീറ്റർ ഷിബു തെക്കേമറ്റം പ്രൊഫ പി ഡി ജോർജ് ജോർജ് കരുണക്കൽ അബ്ദുല്ലാ ഖാൻ ഫാ ജോർജ് വയലിൽപറമ്പിൽ എന്നിവർ സംസാരിച്ചു പാലാ പി ഓ 4 എന്ന മരിയസദനം ക്രിയേഷൻസ് അവതരിപ്പിക്കുന്... Read More →
ബൈബിൾ സൊസൈറ്റി കേരള ഓക് സിലിയറിയുടെ സപ് തതി ജൂബിലിയുടെ ഭാഗമായുള്ള സ് തോത്രാർപ്പണ കൂടിവരവിൽ കേരളത്തിലെ വിവിധ സഭകളുടെ അദ്ധ്യക്ഷന്മാരും സഭാ നേതാക്കളും തിരുവല്ല മാർത്തോമ്മാ സഭ ആസ്ഥാനത്ത് കൂടിച്ചേർന്നു ഓക് സിലിയറി പ്രസിഡൻറ് ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഓർത്തഡോക് സ് സുറിയാനി സഭയുടെ അദ... Read More →
വെള്ളികുളം വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിലെ ഭക്തസംഘടനകളുടെ ആഭിമുഖ്യത്തിൽ വെള്ളികുളം സെൻ്റ് തോമസ് ഹാളിൽ വച്ച് ആരോഗ്യ ഇൻഷുറൻസ് സെമിനാർ നടത്തപ്പെട്ടു ബിനി ജോസ് മണ്ണാറത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ വികാരി ഫാ സ്കറിയ വേകത്താനം ആരോഗ്യ ഇൻഷ്വറൻസ് സെമിനാർ ഉദ്ഘാടനം ചെയ്തു ആരോഗ്യമേഖലയിൽ ഇൻഷ്വറൻസിന്റെ പ്രസക്തി എന്ന വിഷയത്തെക്കുറിച്ച... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം