by News Desk | on 29 Apr 2026
Share: Facebook | Twitter | WhatsApp | LinkedIn
കൽപ്പറ്റ നിർ മ്മാണം പുരോ ഗമിക്കുന്ന ചൂരൽമല മുണ്ടക്കൈ ദുരന്തബാധി ർക്കാരി നിർമ്മിക്കുന്ന ടൗൺഷിപ്പിൽ ഏഴു കുടുംബങ്ങൾക്ക് താക്കോൽ കൈമാറി ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കി കൈമാറുന്ന 178 വീടുകളിൽ ഏഴെണ്ണത്തിൻ്റെ താക്കോലാണ് കൈമാറിയിരിക്കുന്നത് ആദ്യമായിട്ടാണ് ടൗൺഷിപ്പിൽ നിർമ്മാണം പൂർത്തിയാക്കിയ വീടുകളുടെ താക്കോൽ കൈമാറുന്നത് താക്കോൽ കിട്ടിയെങ്കിലും ഇപ്പോൾ താമസം തുടങ്ങില്ലെന്നും ആദ്യഘട്ടത്തിൽ ഉൾപ്പെട്ട 178 കുടുംബങ്ങളും ഒരുമിച്ച് മാത്രമേ താമസം തുടങ്ങുകയുള്ളുവെന്ന നിലപാടിലാണ് നിലവിൽ താക്കോൽ ലഭിച്ച ഏഴ് കുടുംബങ്ങളും 178 കുടുംബങ്ങൾക്കും ഘട്ടം ഘട്ടമായി മാത്രമേ താക്കോൽ കൈമാറുകയുള്ളുവെന്നാണ് ഊരാളുങ്കൽ സിഇഒ അരുൺ ബാബു വ്യക്തമാക്കുന്നത് ക്ലസ്റ്ററുകളായി വീടുകൾ കൈമാറും 178 വീടുകളും രണ്ടുമൂന്ന് ദിവസത്തിനുള്ളിൽ പൂ ർത്തിയാകും 56 വീടുകളുടെ കിഫ്കോൺ പരിശോധന പൂ ർത്തിയായി പരിശോധന പൂർത്തിയായ ശേഷം പ്രശ്നങ്ങൾ പരിഹരിച്ച് ക്ലസ്റ്ററുകളായി വീടുകൾ കൈമാറുമെന്നും ഊരാളുങ്കൽ സിഇഒ വ്യക്തമാക്കി ടൗണ് ഷിപ്പിലെ വീടുകളില് നിര് മ്മാണ കമ്പനികളായ ഊരാളുങ്കലും കിഫ് കോണും നടത്തുന്ന സംയുക്ത പരിശോധന ഏപ്രിൽ 20ന് ആരംഭിച്ചിരുന്നു ആദ്യഘട്ടത്തിലെ 178 വീടുകളില് 102 വീടുകളുടെ പരിശോധനയായിരുന്നു ആരംഭിച്ചത് വീടുകളുടെ നിര് മ്മാണത്തില് അപാകത ഇല്ലെന്ന് ഉറപ്പിക്കുകയാണ് ലക്ഷ്യം മൂന്ന് ഘട്ടങ്ങളിലായാണ് പരിശോധന പൂര് ത്തിയാക്കുമെന്നാണ് വ്യക്തമാക്കപ്പെട്ടിരുന്നു പൂര് ണ്ണമായും നിര് മ്മാണ പ്രവര് ത്തികള് പൂര് ത്തിയാക്കിയ വീടുകളിലാണ് സംയുക്ത പരിശോധന നടക്കുന്നത് ടൗണ് ഷിപ്പില് ഇതുവരെ 308 വീടുകളുടെ വാര് പ്പാണ് പൂര് ത്തിയാക്കിയത് ആദ്യഘട്ടത്തില് ഗുണഭോക്താക്കള് ക്ക് താമസസജ്ജമായ 178 വീടുകള് ക്കൊപ്പം തന്നെ ബാക്കിയുള്ള വീടുകളുടെ അനുബന്ധ പ്രവര് ത്തനങ്ങള് പുരോഗമിക്കുകയാണ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
രാമപുരത്തെ നാലമ്പലങ്ങളിൽ ഒന്നായ അമനകര ശ്രീ ഭരതസ്വാമി ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ കലശവും തിരുവുത്സവവും ഏപ്രിൽ 29 മുതൽ മെയ് 9 വരെ നടക്കും ബുധനാഴ്ച വൈകിട്ട് ദീപാരാധനയ്ക്കുശേഷം ആചാര്യ വരണം മുളയിടിയിൽ പ്രസാദശുദ്ധി വാസ്തു ഹോമം വാസ്തു കലശപൂജ വാസ്തു പുണ്യാഹം അത്താഴപൂജ എന്നീ ചടങ്ങുകൾ നടക്കും മെയ് നാലുവരെ വിവിധ നവീകരണ കലശക്രിയകൾ ക്ഷേത... Read More →
അന്ധതയെ തോൽപ്പിച്ച് സിവിൽ സർവീസ് നേടിയ കുമാരി ജസീല ജന്നത്ത് പി ഉദ്ഘാടനം നിർവഹിച്ചു ജോസ് കെ മാണി എം പി സന്തോഷ് മരിയസദനം ദിയ ബിനു പുളിക്കക്കണ്ടം ബൈജു കൊല്ലംപറമ്പിൽ തോമസ് പീറ്റർ ഷിബു തെക്കേമറ്റം പ്രൊഫ പി ഡി ജോർജ് ജോർജ് കരുണക്കൽ അബ്ദുല്ലാ ഖാൻ ഫാ ജോർജ് വയലിൽപറമ്പിൽ എന്നിവർ സംസാരിച്ചു പാലാ പി ഓ 4 എന്ന മരിയസദനം ക്രിയേഷൻസ് അവതരിപ്പിക്കുന്... Read More →

ന്യൂഡൽഹി നിലവിൽ അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചാലും രാജ്യത്ത് ഇന്ധന വില വർധിപ്പിക്കില്ലെന്ന് കേന്ദ്ര സർക്കാർ പശ്ചിമ ബം ഗാളിൽ നാളെ നടക്കുന്ന അവസാന ഘട്ട തെരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെയാണ് വാ ഗ്ദാനം അറിയിച്ച് സർക്കാർ രംഗത്തെത്തിയത് പെട്രോളിയം പ്രകൃതി വാതക ജോയിന്റ് സെക്രട്ടറി സുജാത ശർമയാണ് ഇന്ധന ... Read More →
ബൈബിൾ സൊസൈറ്റി കേരള ഓക് സിലിയറിയുടെ സപ് തതി ജൂബിലിയുടെ ഭാഗമായുള്ള സ് തോത്രാർപ്പണ കൂടിവരവിൽ കേരളത്തിലെ വിവിധ സഭകളുടെ അദ്ധ്യക്ഷന്മാരും സഭാ നേതാക്കളും തിരുവല്ല മാർത്തോമ്മാ സഭ ആസ്ഥാനത്ത് കൂടിച്ചേർന്നു ഓക് സിലിയറി പ്രസിഡൻറ് ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഓർത്തഡോക് സ് സുറിയാനി സഭയുടെ അദ... Read More →

വെള്ളികുളം വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിലെ ഭക്തസംഘടനകളുടെ ആഭിമുഖ്യത്തിൽ വെള്ളികുളം സെൻ്റ് തോമസ് ഹാളിൽ വച്ച് ആരോഗ്യ ഇൻഷുറൻസ് സെമിനാർ നടത്തപ്പെട്ടു ബിനി ജോസ് മണ്ണാറത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ വികാരി ഫാ സ്കറിയ വേകത്താനം ആരോഗ്യ ഇൻഷ്വറൻസ് സെമിനാർ ഉദ്ഘാടനം ചെയ്തു ആരോഗ്യമേഖലയിൽ ഇൻഷ്വറൻസിന്റെ പ്രസക്തി എന്ന വിഷയത്തെക്കുറിച്ച... Read More →

ന്യൂഡൽഹി ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് 2026 ജനുവരി മുതലുള്ള 12 ആഴ്ച കാലയളവിൽ രാജ്യത്ത് 9400ത്തിൽ അധികം വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെയാണ് കേന്ദ്ര സർക്കാർ ഇത് സംബന്ധിച്ച വിവരം അറിയിച്ചത് സർക്കാർ ഏജൻസികളെ ഏകോപിച്ച് നടത്തിയ എൻഫോഴ്സ്മെൻ്റ് ഡ്രൈവിലായിരുന്നു ഈ നടപടിയെന്നും കേന്ദ്... Read More →
ബൈബിൾ സൊസൈറ്റി കേരള ഓക് സിലിയറിയുടെ സപ് തതി ജൂബിലിയുടെ ഭാഗമായുള്ള സ് തോത്രാർപ്പണ കൂടിവരവിൽ കേരളത്തിലെ വിവിധ സഭകളുടെ അദ്ധ്യക്ഷന്മാരും സഭാ നേതാക്കളും തിരുവല്ല മാർത്തോമ്മാ സഭ ആസ്ഥാനത്ത് കൂടിച്ചേർന്നു ഓക് സിലിയറി പ്രസിഡൻറ് ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഓർത്തഡോക് സ് സുറിയാനി സഭയുടെ അദ... Read More →
അന്ധതയെ തോൽപ്പിച്ച് സിവിൽ സർവീസ് നേടിയ കുമാരി ജസീല ജന്നത്ത് പി ഉദ്ഘാടനം നിർവഹിച്ചു ജോസ് കെ മാണി എം പി സന്തോഷ് മരിയസദനം ദിയ ബിനു പുളിക്കക്കണ്ടം ബൈജു കൊല്ലംപറമ്പിൽ തോമസ് പീറ്റർ ഷിബു തെക്കേമറ്റം പ്രൊഫ പി ഡി ജോർജ് ജോർജ് കരുണക്കൽ അബ്ദുല്ലാ ഖാൻ ഫാ ജോർജ് വയലിൽപറമ്പിൽ എന്നിവർ സംസാരിച്ചു പാലാ പി ഓ 4 എന്ന മരിയസദനം ക്രിയേഷൻസ് അവതരിപ്പിക്കുന്... Read More →
ബൈബിൾ സൊസൈറ്റി കേരള ഓക് സിലിയറിയുടെ സപ് തതി ജൂബിലിയുടെ ഭാഗമായുള്ള സ് തോത്രാർപ്പണ കൂടിവരവിൽ കേരളത്തിലെ വിവിധ സഭകളുടെ അദ്ധ്യക്ഷന്മാരും സഭാ നേതാക്കളും തിരുവല്ല മാർത്തോമ്മാ സഭ ആസ്ഥാനത്ത് കൂടിച്ചേർന്നു ഓക് സിലിയറി പ്രസിഡൻറ് ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഓർത്തഡോക് സ് സുറിയാനി സഭയുടെ അദ... Read More →
രാമപുരത്തെ നാലമ്പലങ്ങളിൽ ഒന്നായ അമനകര ശ്രീ ഭരതസ്വാമി ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ കലശവും തിരുവുത്സവവും ഏപ്രിൽ 29 മുതൽ മെയ് 9 വരെ നടക്കും ബുധനാഴ്ച വൈകിട്ട് ദീപാരാധനയ്ക്കുശേഷം ആചാര്യ വരണം മുളയിടിയിൽ പ്രസാദശുദ്ധി വാസ്തു ഹോമം വാസ്തു കലശപൂജ വാസ്തു പുണ്യാഹം അത്താഴപൂജ എന്നീ ചടങ്ങുകൾ നടക്കും മെയ് നാലുവരെ വിവിധ നവീകരണ കലശക്രിയകൾ ക്ഷേത... Read More →
മണിമല മണിമലയാറ്റിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു കങ്ങഴ കാരമല മഴവഞ്ചേരി പരേതനായ ബാലചന്ദ്രൻ നായരുടെയും സിന്ധുവിന്റെയും മകൻ വിഷ്ണു അപ്പു 27 ആണ് മരിച്ചത് ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു അപകടം ചെറുവള്ളി പള്ളിപ്പടിക്കൽ ചെക്ക്ഡാമിൽ ആണ് അപകടം ഉണ്ടായത് മൃതദേഹം അഗ്നി ശമന സേന കാഞ്ഞിരപ്പളളി ജനറൽ ആശുപത്രിയിലേക്ക... Read More →
അന്ധതയെ തോൽപ്പിച്ച് സിവിൽ സർവീസ് നേടിയ കുമാരി ജസീല ജന്നത്ത് പി ഉദ്ഘാടനം നിർവഹിച്ചു ജോസ് കെ മാണി എം പി സന്തോഷ് മരിയസദനം ദിയ ബിനു പുളിക്കക്കണ്ടം ബൈജു കൊല്ലംപറമ്പിൽ തോമസ് പീറ്റർ ഷിബു തെക്കേമറ്റം പ്രൊഫ പി ഡി ജോർജ് ജോർജ് കരുണക്കൽ അബ്ദുല്ലാ ഖാൻ ഫാ ജോർജ് വയലിൽപറമ്പിൽ എന്നിവർ സംസാരിച്ചു പാലാ പി ഓ 4 എന്ന മരിയസദനം ക്രിയേഷൻസ് അവതരിപ്പിക്കുന്... Read More →
വെള്ളികുളം വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിലെ ഭക്തസംഘടനകളുടെ ആഭിമുഖ്യത്തിൽ വെള്ളികുളം സെൻ്റ് തോമസ് ഹാളിൽ വച്ച് ആരോഗ്യ ഇൻഷുറൻസ് സെമിനാർ നടത്തപ്പെട്ടു ബിനി ജോസ് മണ്ണാറത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ വികാരി ഫാ സ്കറിയ വേകത്താനം ആരോഗ്യ ഇൻഷ്വറൻസ് സെമിനാർ ഉദ്ഘാടനം ചെയ്തു ആരോഗ്യമേഖലയിൽ ഇൻഷ്വറൻസിന്റെ പ്രസക്തി എന്ന വിഷയത്തെക്കുറിച്ച... Read More →
ചങ്ങനാശ്ശേരി ചങ്ങനാശ്ശേരിയിൽ വീട്ടുകാർക്കും വളർത്തുമൃഗങ്ങൾക്കും രക്ഷകനായി വളർത്തുനായ ചങ്ങനാശ്ശേരി തെങ്ങണ നാലുന്നാക്കൽ ഓണാട്ട് തേനാട്ടിൽ വീട്ടിലെ വീട്ടുകാർക്കും വളർത്തുമൃഗങ്ങൾക്കും രക്ഷകനായി വളർത്തുനായ തൊമ്മിച്ചൻ കഴിഞ്ഞയാഴ്ചയാണ് സംഭവം പറമ്പിൽനിന്നു നായ്ക്കളുടെ നിർത്താതെയുള്ള കുര കേട്ടാണ് റെജിയുടെ മകൻ ജോബിൻ സ്ഥലത്തേക്ക... Read More →
മലപ്പുറം കർഷകനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി മലപ്പുറം അട്ടാടിപ്പുറത്താണ് സംഭവം പട്ടിക്കുന്ന് കല്ലിപ്പറമ്പിൽ അബ്ദുൽ അസീസാണ് മരണപ്പെട്ടത് പന്നിക്ക് വേണ്ടി സ്ഥാപിച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചെന്നാണ് പ്രാഥമിക നി ഗമനം വാഴത്തോട്ടത്തിൽ പന്നി കയറാതിരിക്കാനായി സ്ഥാപിച്ച വൈദ്യുതവേലിയിൽ നിന്നാണ് ഷോക്കേറ്റത് അസീസ... Read More →
ബൈബിൾ സൊസൈറ്റി കേരള ഓക് സിലിയറിയുടെ സപ് തതി ജൂബിലിയുടെ ഭാഗമായുള്ള സ് തോത്രാർപ്പണ കൂടിവരവിൽ കേരളത്തിലെ വിവിധ സഭകളുടെ അദ്ധ്യക്ഷന്മാരും സഭാ നേതാക്കളും തിരുവല്ല മാർത്തോമ്മാ സഭ ആസ്ഥാനത്ത് കൂടിച്ചേർന്നു ഓക് സിലിയറി പ്രസിഡൻറ് ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഓർത്തഡോക് സ് സുറിയാനി സഭയുടെ അദ... Read More →
തൃശൂര് ഒന്നാം ക്ലാസുകാരി കുഴഞ്ഞുവീണ് മരിച്ചു വള്ളത്തോള് ഗ്രാമപഞ്ചായത്തിലെ താഴപ്ര കോടംകുന്നത്ത് വീട്ടില് അലി സഖാഫിയുടെ മകള് 7വയസുള്ള സന് ഹാ മഹ് റിന് ആണ് കുഴഞ്ഞുവീണ് മരിച്ചത് വെട്ടിക്കാട്ടിരി എസ് എന് എല് പി സ് കൂളിലെ ഒന്നാം ക്ലാസ് വിദ്യാര് ത്ഥിനിയാണ് സന് ഹ ശ്രീകൃഷ്ണപുരത്തുള്ള ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ കുട്ടി പെട്ടെന്ന് ക... Read More →
ബൈബിൾ സൊസൈറ്റി കേരള ഓക് സിലിയറിയുടെ സപ് തതി ജൂബിലിയുടെ ഭാഗമായുള്ള സ് തോത്രാർപ്പണ കൂടിവരവിൽ കേരളത്തിലെ വിവിധ സഭകളുടെ അദ്ധ്യക്ഷന്മാരും സഭാ നേതാക്കളും തിരുവല്ല മാർത്തോമ്മാ സഭ ആസ്ഥാനത്ത് കൂടിച്ചേർന്നു ഓക് സിലിയറി പ്രസിഡൻറ് ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഓർത്തഡോക് സ് സുറിയാനി സഭയുടെ അദ... Read More →
ബൈബിൾ സൊസൈറ്റി കേരള ഓക് സിലിയറിയുടെ സപ് തതി ജൂബിലിയുടെ ഭാഗമായുള്ള സ് തോത്രാർപ്പണ കൂടിവരവിൽ കേരളത്തിലെ വിവിധ സഭകളുടെ അദ്ധ്യക്ഷന്മാരും സഭാ നേതാക്കളും തിരുവല്ല മാർത്തോമ്മാ സഭ ആസ്ഥാനത്ത് കൂടിച്ചേർന്നു ഓക് സിലിയറി പ്രസിഡൻറ് ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഓർത്തഡോക് സ് സുറിയാനി സഭയുടെ അദ... Read More →
വെള്ളികുളം വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിലെ ഭക്തസംഘടനകളുടെ ആഭിമുഖ്യത്തിൽ വെള്ളികുളം സെൻ്റ് തോമസ് ഹാളിൽ വച്ച് ആരോഗ്യ ഇൻഷുറൻസ് സെമിനാർ നടത്തപ്പെട്ടു ബിനി ജോസ് മണ്ണാറത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ വികാരി ഫാ സ്കറിയ വേകത്താനം ആരോഗ്യ ഇൻഷ്വറൻസ് സെമിനാർ ഉദ്ഘാടനം ചെയ്തു ആരോഗ്യമേഖലയിൽ ഇൻഷ്വറൻസിന്റെ പ്രസക്തി എന്ന വിഷയത്തെക്കുറിച്ച... Read More →
വെള്ളികുളം വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിലെ ഭക്തസംഘടനകളുടെ ആഭിമുഖ്യത്തിൽ വെള്ളികുളം സെൻ്റ് തോമസ് ഹാളിൽ വച്ച് ആരോഗ്യ ഇൻഷുറൻസ് സെമിനാർ നടത്തപ്പെട്ടു ബിനി ജോസ് മണ്ണാറത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ വികാരി ഫാ സ്കറിയ വേകത്താനം ആരോഗ്യ ഇൻഷ്വറൻസ് സെമിനാർ ഉദ്ഘാടനം ചെയ്തു ആരോഗ്യമേഖലയിൽ ഇൻഷ്വറൻസിന്റെ പ്രസക്തി എന്ന വിഷയത്തെക്കുറിച്ച... Read More →
തൃശ്ശൂർ തൃശ്ശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച ആൽജോയുടെ മൂത്ത സഹോദരൻ അനോഷിനെ നാളെ ഡിസ്ചാർജ് ചെയ്യും കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും കുട്ടി നടന്ന് തുടങ്ങിയെന്നും ഡോക്ടർമാര് അറിയിച്ചു അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അനോഷ് കഴിഞ്ഞ 19നാണ് അനോഷിനും ആൻജോയ്ക്കും വീട്ടിൽ ഉറങ്ങുന്നതിനിടെ പാമ്പുകടിയേറ്റത് ഒ... Read More →
അന്ധതയെ തോൽപ്പിച്ച് സിവിൽ സർവീസ് നേടിയ കുമാരി ജസീല ജന്നത്ത് പി ഉദ്ഘാടനം നിർവഹിച്ചു ജോസ് കെ മാണി എം പി സന്തോഷ് മരിയസദനം ദിയ ബിനു പുളിക്കക്കണ്ടം ബൈജു കൊല്ലംപറമ്പിൽ തോമസ് പീറ്റർ ഷിബു തെക്കേമറ്റം പ്രൊഫ പി ഡി ജോർജ് ജോർജ് കരുണക്കൽ അബ്ദുല്ലാ ഖാൻ ഫാ ജോർജ് വയലിൽപറമ്പിൽ എന്നിവർ സംസാരിച്ചു പാലാ പി ഓ 4 എന്ന മരിയസദനം ക്രിയേഷൻസ് അവതരിപ്പിക്കുന്... Read More →
പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ ഗ ചികിത്സക്കായി എ ഐ സാങ്കേതികവിദ്യയോടു കൂടിയ നൂതന ഒ സി റ്റി ഒപ്റ്റിക്കൽ കോഹറൻസ് ടോമോ ഗ്രാഫി സംവിധാനം കൂടി പ്രവർത്തനം തുടങ്ങി പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചരിപ്പ് നിർവ്വഹിച്ചു അതിസങ്കീർണ്ണമായ കൊറോണറി ആൻജിയോപ്ലാസ്റ്റി ചികിത്സ കൂടുതൽ കൃത്യതയോടെയും ഫലപ്രദമായും ചെയ്യുന്നതിനുള്ള ... Read More →
അന്ധതയെ തോൽപ്പിച്ച് സിവിൽ സർവീസ് നേടിയ കുമാരി ജസീല ജന്നത്ത് പി ഉദ്ഘാടനം നിർവഹിച്ചു ജോസ് കെ മാണി എം പി സന്തോഷ് മരിയസദനം ദിയ ബിനു പുളിക്കക്കണ്ടം ബൈജു കൊല്ലംപറമ്പിൽ തോമസ് പീറ്റർ ഷിബു തെക്കേമറ്റം പ്രൊഫ പി ഡി ജോർജ് ജോർജ് കരുണക്കൽ അബ്ദുല്ലാ ഖാൻ ഫാ ജോർജ് വയലിൽപറമ്പിൽ എന്നിവർ സംസാരിച്ചു പാലാ പി ഓ 4 എന്ന മരിയസദനം ക്രിയേഷൻസ് അവതരിപ്പിക്കുന്... Read More →
അന്ധതയെ തോൽപ്പിച്ച് സിവിൽ സർവീസ് നേടിയ കുമാരി ജസീല ജന്നത്ത് പി ഉദ്ഘാടനം നിർവഹിച്ചു ജോസ് കെ മാണി എം പി സന്തോഷ് മരിയസദനം ദിയ ബിനു പുളിക്കക്കണ്ടം ബൈജു കൊല്ലംപറമ്പിൽ തോമസ് പീറ്റർ ഷിബു തെക്കേമറ്റം പ്രൊഫ പി ഡി ജോർജ് ജോർജ് കരുണക്കൽ അബ്ദുല്ലാ ഖാൻ ഫാ ജോർജ് വയലിൽപറമ്പിൽ എന്നിവർ സംസാരിച്ചു പാലാ പി ഓ 4 എന്ന മരിയസദനം ക്രിയേഷൻസ് അവതരിപ്പിക്കുന്... Read More →
രാമപുരത്തെ നാലമ്പലങ്ങളിൽ ഒന്നായ അമനകര ശ്രീ ഭരതസ്വാമി ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ കലശവും തിരുവുത്സവവും ഏപ്രിൽ 29 മുതൽ മെയ് 9 വരെ നടക്കും ബുധനാഴ്ച വൈകിട്ട് ദീപാരാധനയ്ക്കുശേഷം ആചാര്യ വരണം മുളയിടിയിൽ പ്രസാദശുദ്ധി വാസ്തു ഹോമം വാസ്തു കലശപൂജ വാസ്തു പുണ്യാഹം അത്താഴപൂജ എന്നീ ചടങ്ങുകൾ നടക്കും മെയ് നാലുവരെ വിവിധ നവീകരണ കലശക്രിയകൾ ക്ഷേത... Read More →
മണിമല മണിമലയാറ്റിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു കങ്ങഴ കാരമല മഴവഞ്ചേരി പരേതനായ ബാലചന്ദ്രൻ നായരുടെയും സിന്ധുവിന്റെയും മകൻ വിഷ്ണു അപ്പു 27 ആണ് മരിച്ചത് ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു അപകടം ചെറുവള്ളി പള്ളിപ്പടിക്കൽ ചെക്ക്ഡാമിൽ ആണ് അപകടം ഉണ്ടായത് മൃതദേഹം അഗ്നി ശമന സേന കാഞ്ഞിരപ്പളളി ജനറൽ ആശുപത്രിയിലേക്ക... Read More →
രാമപുരത്തെ നാലമ്പലങ്ങളിൽ ഒന്നായ അമനകര ശ്രീ ഭരതസ്വാമി ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ കലശവും തിരുവുത്സവവും ഏപ്രിൽ 29 മുതൽ മെയ് 9 വരെ നടക്കും ബുധനാഴ്ച വൈകിട്ട് ദീപാരാധനയ്ക്കുശേഷം ആചാര്യ വരണം മുളയിടിയിൽ പ്രസാദശുദ്ധി വാസ്തു ഹോമം വാസ്തു കലശപൂജ വാസ്തു പുണ്യാഹം അത്താഴപൂജ എന്നീ ചടങ്ങുകൾ നടക്കും മെയ് നാലുവരെ വിവിധ നവീകരണ കലശക്രിയകൾ ക്ഷേത... Read More →
പ്രവാസികള് ക്ക് ആശ്വാസമായി യുഎഇയില് നിന്നും കേരളമുള് പ്പെടെയുള്ള ഇന്ത്യന് നഗരങ്ങളിലേക്ക് കൂടുതല് വിമാന സര് വീസുകള് ആരംഭിച്ച് എയര് ഇന്ത്യ എക് സ്പ്രസ്സ് മേഖലയിലെ സംഘര് ഷ സാഹചര്യങ്ങളെ തുടര് ന്ന് വെട്ടിക്കുറച്ചിരുന്ന സര് വീസുകളാണ് ഇപ്പോള് ഘട്ടം ഘട്ടമായി പുനരാരംഭിക്കുന്നത് ഇന്നു മുതല് 30 വരെയുള്ള ദിവസങ്ങളില് കൊച്ചി കോഴിക്കോട് കണ്... Read More →
കല് പ്പറ്റ മുണ്ടക്കൈ ഉരുള് പൊട്ടല് ദുരന്തഭൂമിയില് വീണ്ടും മോഷണം നടന്നു മുണ്ടക്കൈ ഗവ എല് പി സ് കൂളിന് സമീപം താമസിച്ചിരുന്ന കെ കെ സുല് ത്താന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത് കട്ടില് അലമാര ജനല് പാളി വാഷ് ബേസിന് ഷവര് തുടങ്ങിയവയാണ് മോഷണം പോയത് സുല് ത്താന്റെ പരാതിയില് മേപ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു ടൗണ് ഷിപ്പില്... Read More →
വി ഡി സതീശനു വേണ്ടി എറണാകുളത്ത് വീണ്ടും ഫ്ലക്സ് ബോർഡ് മൂവാറ്റുപുഴ നഗരത്തിലാണ് ഇന്നു രാവിലെ പ്ലസ് ബോർഡ് പ്രത്യക്ഷപ്പെട്ടത് കിഴക്കേക്കര മണിയംകുളം കവലയിലാണ് നിയുക് ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ എന്നെഴുതിയ ബോർഡ് പ്രത്യക്ഷപ്പെട്ടത് സോഷ്യൽ മീഡിയയയിൽ പ്രചരിച്ചതോടെ ഫ്ലക്സ് ബോർഡ് പിന്നീട് നീക്കം ചെയ്യുകയും ചെയ്തു ഇന്നലെ എ... Read More →
മലപുറം മലപ്പുറം തിരൂരിൽ പാമ്പുകടിയേറ്റ യുവാവ് കടിച്ച പാമ്പിനെ കുപ്പിയിലാക്കി ആശുപത്രിയിൽ എത്തി ആനപ്പടി സ്വദേശി നാസിം ആണ് പാമ്പുമായി ആശുപത്രിയിൽ എത്തിയത് തിരൂർ ജില്ലാ ആശുപത്രിയിലാണ് എത്തിയത് വീട്ടിനകത്തേക്ക് കയറുന്നതിനിടെയാണ് യുവാവിന് പാമ്പുകടിയേറ്റത് യുവാവിന് ചികിത്സ ഉറപ്പ് വരുത്തിയിട്ടുണ്ട് നിലവിൽ ആരോ ഗ്യനില തൃപ്തികരമാ... Read More →
ന്യൂഡൽഹി നിലവിൽ അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചാലും രാജ്യത്ത് ഇന്ധന വില വർധിപ്പിക്കില്ലെന്ന് കേന്ദ്ര സർക്കാർ പശ്ചിമ ബം ഗാളിൽ നാളെ നടക്കുന്ന അവസാന ഘട്ട തെരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെയാണ് വാ ഗ്ദാനം അറിയിച്ച് സർക്കാർ രംഗത്തെത്തിയത് പെട്രോളിയം പ്രകൃതി വാതക ജോയിന്റ് സെക്രട്ടറി സുജാത ശർമയാണ് ഇന്ധന ... Read More →
അനില് അംബാനിയുടെ മുംബൈയിലെ ഫ് ലാറ്റും മകന് ജയ് അന് ഷുല് അംബാനിയുടെ ഖണ്ഡാലയിലെ ഫാംഹൗസും കണ്ടുകെട്ടി ഇ ഡി കള്ളപ്പണ ഇടപാട് കേസിലാണ് ഇഡിയുടെ നടപടി 3034 കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി പുതുതായി കണ്ടുകെട്ടിയത് റിലയന് സ് കമ്യൂണിക്കേഷന് സിനെതിരായ കള്ളപണ ബാങ്ക് ഫണ്ട് തട്ടിപ്പ് കേസിലാണ് 3034 കോടി രൂപയുടെ സ്വത്തുക്കള് കണ്ടുകെട്ടിയത് വസ്തുക്ക... Read More →
ബൈബിൾ സൊസൈറ്റി കേരള ഓക് സിലിയറിയുടെ സപ് തതി ജൂബിലിയുടെ ഭാഗമായുള്ള സ് തോത്രാർപ്പണ കൂടിവരവിൽ കേരളത്തിലെ വിവിധ സഭകളുടെ അദ്ധ്യക്ഷന്മാരും സഭാ നേതാക്കളും തിരുവല്ല മാർത്തോമ്മാ സഭ ആസ്ഥാനത്ത് കൂടിച്ചേർന്നു ഓക് സിലിയറി പ്രസിഡൻറ് ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഓർത്തഡോക് സ് സുറിയാനി സഭയുടെ അദ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം