by News Desk | on 22 Jul 2026
Share: Facebook | Twitter | WhatsApp | LinkedIn
കുറവിലങ്ങാട് ജീവനെടുക്കുന്നവരെന്ന് പുച്ഛിക്കുന്നവരുടെ മുന്നിൽ അനാഥമാകേണ്ട ഒരു ജീവന് തുണയായവരായി മാറി ദൈവദൂതനായി അവതരിച്ച കെഎസ്ആർടിസി ബസ്സും ജീവനക്കാരും റോഡിൽ രക്തം വാർന്ന് മരണത്തോട് മല്ലിട്ട് കിടന്ന മിനി ലോറി ഡ്രൈവർക്ക് ജീവിതത്തിലേക്ക് ഫ്രീ ടിക്കറ്റ് കൊടുത്തിരിക്കുകയാണ് കോഴിക്കോട് കൊടുങ്ങല്ലൂർ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ജീവനക്കാർ കുറവിലങ്ങാട് ലോറിക്ക് പിന്നിലായി മിനിലോറി ഇടിച്ചുണ്ടായ അപകടത്തിൽ ക്യാബിനിൽ കുടുങ്ങി രക്തം വാർന്ന് മരണത്തോട് മല്ലിട്ട് കിടന്ന ഡ്രൈവറെ ആശുപത്രിയിൽ എത്തിച്ചു കെഎസ്ആർടിസി ജീവനക്കാർ അടൂർ മഹർഷിക്കാവ് സ്വദേശി ഉദയൻ 48 ആണ് പുതുജീവൻ ലഭിച്ചത് പുലർച്ചെ 6 മണിക്ക് കുറവിലങ്ങാട് വെച്ച് ആണ് അപകടം ഉണ്ടായത് കോഴിക്കോട് നിന്നും കൊട്ടാരക്കരയ്ക്ക് മടങ്ങുകയായിരുന്ന കൊട്ടാരക്കര ഡിപ്പോയുടെ 196 സൂപ്പർഫാസ്റ്റ് ബസ്സിലെ ജീവനക്കാരുടെ തക്കസമയത്തെ ഇടപെടലിനാൽ അപകടത്തിൽപ്പെട്ട മിനിലോറി ഡ്രൈവർക്ക് ലഭിച്ചത് പുതുജീവൻ കോഴിക്കോട് നിന്നുമുള്ള മടക്കയാത്രയിൽ അവിചാരിതമായി നടന്ന അപകടം കണ്ട ഉടനെ തന്നെ ഡ്രൈവർ സുനിൽകുമാർ വണ്ടി നിർത്തുകയും കണ്ടക്ടർ സാജന്റെയും നേതൃത്വത്തിൽ ലോറിയിൽ കുടുങ്ങികിടന്ന ഡ്രൈവറെ ഡോർ പൊളിച്ച് പുറത്തെടുത്തത് ഒട്ടും താമസിക്കാതെ തന്നെ മിനിലോറി ഡ്രൈവറെ കെഎസ്ആർടിസി ബസ്സിൽ കയറ്റി ഏറ്റുമാനൂർ തെള്ളകം കാരിത്താസ് മാതാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു ബസ്സിൽ ഒപ്പമുണ്ടായിരുന്ന യാത്രക്കാരുടെയും ബസിലുണ്ടായിരുന്ന നേഴ് സിന്റെയും പൂർണ്ണ സഹകരണവും സഹായവും ഇവർക്ക് ലഭിച്ചിരുന്നു 9 വർഷം ആംബുലൻസ് ഡ്രൈവറായിരുന്ന കെഎസ്ആർടിസി ഡ്രൈവർ സുനിൽകുമാറിന്റെ അനുഭവം കൊണ്ട് അദ്ദേഹത്തെ ബസിൽ തന്നെ കോട്ടയത്തെ ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിച്ചു 13 കിലോമീറ്ററോളം ഓടിയാണ് ബസ് ആശുപത്രിയിൽ എത്തിയത് ആ 13 കിലോമീറ്ററിൽ ബസ് ശെരിക്കും ഒരു ആംബുലൻസ് ആയി മാറുകയായിരുന്നു പരിക്കേറ്റയാളെ കെഎസ്ആർടിസി ജീവനക്കാർ വേഗത്തിൽ ആശുപത്രിയിലെത്തിക്കുകയും കാരിത്താസ് മാതാ ഹോസ്പിറ്റലിലെ എമർജൻസി മെഡിക്കൽ സംഘം ഉടൻ തന്നെ ചികിത്സ ആരംഭിക്കുകയും ആവശ്യമായ അടിയന്തര പരിചരണം നൽകുകയും ചെയ്തു കെഎസ്ആർടിസി ജീവനക്കാരുടെ അതിവേഗ പ്രതികരണവും കാരിത്താസ് മാതാ ഹോസ്പിറ്റലിലെ വിദഗ്ധ മെഡിക്കൽ സംഘത്തിന്റെ സമയബന്ധിത ചികിത്സയും രോഗിക്ക് മികച്ച പരിചരണം ഉറപ്പാക്കുന്നതിൽ നിർണായകമായി നിലവിൽ ഉദയൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് മുൻപ് ആംബുലൻസ് ഡ്രൈവറായിരുന്ന സുനിൽകുമാർ പൊള്ളലേറ്റ ഒരു കുട്ടിയെ 42 മിനിറ്റിനുള്ളിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിച്ചതിനും ശ്രദ്ധ നേടിയിരുന്നു ഈ സേവന മനോഭാവത്തെ അഭിനന്ദിച്ച് ഗതാഗത വകുപ്പ് മന്ത്രിയുടെ ഓഫീസിൽ നിന്നും സുനിൽകുമാറിനെ ഫോണിൽ വിളിച്ച് അഭിനന്ദിക്കുകയും മന്ത്രി നേരിട്ട് സംസാരിക്കുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്
സ്വകാര്യ ബസ് മേഖല സംരക്ഷണം ആവശ്യപ്പെട്ട് സിഐടിയു പൂഞ്ഞാര് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില് ഐക്യദാര് ഢ്യ ധര് ണ സംഘടിപ്പിച്ചു സ്വകാര്യ ബസ് തൊഴിലാളികളുടെ തൊഴിലും അവകാശങ്ങളും സംരക്ഷിക്കണമെന്നും പൊതുമേഖലയുടെയും തൊഴില് മേഖലയുടെയും പ്രശ് നങ്ങളില് സര് ക്കാര് അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ധര് ണ സംഘടിപ്പിച്ചത് സി ഐ ടി യ... Read More →
പാലാ ഈരാറ്റുപേട്ട റൂട്ടിൽ ഭരണങ്ങാനത്തിന് സമീപം ഓവർടേക്കിങ്ങിനിടെ സ്വകാര്യ ബസ് മൂന്നു വാഹനങ്ങളിൽ ഇടിച്ചു പാലാ കാഞ്ഞിരപ്പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന വജ്ര ബസ് ആണ് അപകടത്തിനിടയാക്കിയത് ലഹരി ഉപയോഗിച്ചതായുള്ള സംശയത്തെ തുടർന്ന് ഡ്രൈവറെ പാലാ പോലീസ് കസ്റ്റഡിയിലെടുത്തു ബുധനാഴ്ച വൈകുന്നേരം ഭരണങ്ങാനത്തിനും മേരിഗിരിക്കും ഇടയിൽ പെട്... Read More →
കുറവിലങ്ങാട് ജീവനെടുക്കുന്നവരെന്ന് പുച്ഛിക്കുന്നവരുടെ മുന്നിൽ അനാഥമാകേണ്ട ഒരു ജീവന് തുണയായവരായി മാറി ദൈവദൂതനായി അവതരിച്ച കെഎസ്ആർടിസി ബസ്സും ജീവനക്കാരും റോഡിൽ രക്തം വാർന്ന് മരണത്തോട് മല്ലിട്ട് കിടന്ന മിനി ലോറി ഡ്രൈവർക്ക് ജീവിതത്തിലേക്ക് ഫ്രീ ടിക്കറ്റ് കൊടുത്തിരിക്കുകയാണ് കോഴിക്കോട് കൊടുങ്ങല്ലൂർ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ... Read More →
കോട്ടയം സാമൂഹ്യ സുരക്ഷാ ക്ഷേമനിധി ബോർഡ് പെൻഷൻ മസ്റ്ററിംഗ് ആരംഭിച്ചു 2025 ഡിസംബര് 31 വരെ സാമൂഹിക സുരക്ഷാ വിധവ ക്ഷേമനിധി ബോര് ഡ് പെന് ഷന് ലഭിച്ച ഗുണഭോക്താക്കള് തുടർന്നും പെൻഷൻ തടസ്സമില്ലാതെ ലഭിക്കുന്നതിനായി മസ്റ്ററിങ് നടത്തണം അക്ഷയ കേന്ദ്രങ്ങള് വഴി ആധാർ കാർഡുമായി നേരിട്ട് എത്തി ബയോമെട്രിക് മസ്റ്ററിംഗ് നടത്താവുന്നതാണ് ക്ഷേമ പെൻഷൻ ഗ... Read More →
ശ്രീനഗർ ജമ്മു കശ്മീരിലെ അനന്ത്നാഗിൽ പോലീസ് ഉദ്യോഗസ്ഥനെ ഭീകരൻ വെടിവെച്ചു കൊന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് ഇന്ത്യ റിസർവ് മൂന്നാം ബറ്റാലിയനിലെ കോൺസ്റ്റബിളും ബുദ്ഗാം സ്വദേശിയുമായ ആഷിഖ് ഹുസൈൻ ഖുറേഷി 35 ആണ് കൊല്ലപ്പെട്ടത് അനന്ത്നാഗ് ടൗണിലെ ലാൽ ചൗക്കിന് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് സംഘത്തിന് നേരെയാണ് ബുധനാഴ്ച ... Read More →
കുറവിലങ്ങാട് കുറവിലങ്ങാട് ലോറിക്ക് പിന്നിലായി മിനിലോറി ഇടിച്ചുണ്ടായ അപകടത്തിൽ ക്യാബിനിൽ കുടുങ്ങി രക്തം വാർന്ന് മരണത്തോട് മല്ലിട്ട് കിടന്ന ഡ്രൈവറെ ആശുപത്രിയിൽ എത്തിച്ചു കെഎസ്ആർടിസി ജീവനക്കാർ അടൂർ മഹർഷിക്കാവ് സ്വദേശി ഉദയൻ 48 ആണ് പുതുജീവൻ ലഭിച്ചത് പുലർച്ചെ 6 മണിക്ക് കുറവിലങ്ങാട് വെച്ച് ആണ് അപകടം ഉണ്ടായത് കോഴിക്കോട് നിന്നും കൊട്... Read More →
സ്വകാര്യ ബസ് മേഖല സംരക്ഷണം ആവശ്യപ്പെട്ട് സിഐടിയു പൂഞ്ഞാര് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില് ഐക്യദാര് ഢ്യ ധര് ണ സംഘടിപ്പിച്ചു സ്വകാര്യ ബസ് തൊഴിലാളികളുടെ തൊഴിലും അവകാശങ്ങളും സംരക്ഷിക്കണമെന്നും പൊതുമേഖലയുടെയും തൊഴില് മേഖലയുടെയും പ്രശ് നങ്ങളില് സര് ക്കാര് അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ധര് ണ സംഘടിപ്പിച്ചത് സി ഐ ടി യ... Read More →
കോഴിക്കോട് കുറ്റ്യാടി ചുരത്തിൽ നിറയെ യാത്രക്കാരുമായി മാനന്തവാടിയിലേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി പ്രിയദർശിനി ബസ് അപകടത്തിൽപ്പെട്ടെങ്കിലും ഡ്രൈവറുടെ സമയോചിത ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി ബുധനാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം നിയന്ത്രണം നഷ്ടപ്പെട്ട ബസ് പിന്നിലേക്ക് ഉരുണ്ടുനീങ്ങിയതോടെ യാത്രക്കാർ പരിഭ്രാന്തരായി എന്ന... Read More →
കോട്ടയം രാത്രിയിൽ കെ എസ് ആർ ടി സി പ്രീമിയം ബസുകൾ ചട്ടങ്ങൾ കാറ്റിൽപറത്തി പായുമ്പോൾ വഴിയോരത്ത് കുടുങ്ങി യാത്രക്കാർ സ്റ്റോപ്പുകൾ പരിമിതമായതിനാൽ യാത്രക്കാരുമായി അഭിമുഖം നടത്തി സ്റ്റാൻഡിൽതന്നെ കുറേപ്പേരെ ഒഴിവാക്കും എങ്ങാനും കയറിപ്പറ്റിയാൽ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കാതെ വലയ്ക്കുകയും ചെയ്യും ഈ നടപടികൾ കാരണം പ്രീമിയം നഷ്ടത്തി... Read More →
ഒരു കൈ പൂർണമായും മുറിഞ്ഞ് മാറിയ അവസ്ഥയിലാണ് വിജിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് തിരുവനന്തപുരം കടയ്ക്കാവൂർ ചാവടിമുക്കിൽ നടുറോഡിൽ യുവതിക്ക് ക്രൂരമായി വെട്ടേറ്റു കടയ്ക്കാവൂർ സ്വദേശിനിയായ വിജിക്ക് 38 നേരെയാണ് ആക്രമണമുണ്ടായത് വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം രണ്ടാം ഭർത്താവായ അഞ്ചുതെങ്ങ് സ്വദേശി അനുവാണ് ആക്ര... Read More →
സ്വകാര്യ ബസ് മേഖല സംരക്ഷണം ആവശ്യപ്പെട്ട് സിഐടിയു പൂഞ്ഞാര് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില് ഐക്യദാര് ഢ്യ ധര് ണ സംഘടിപ്പിച്ചു സ്വകാര്യ ബസ് തൊഴിലാളികളുടെ തൊഴിലും അവകാശങ്ങളും സംരക്ഷിക്കണമെന്നും പൊതുമേഖലയുടെയും തൊഴില് മേഖലയുടെയും പ്രശ് നങ്ങളില് സര് ക്കാര് അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ധര് ണ സംഘടിപ്പിച്ചത് സി ഐ ടി യ... Read More →
ഫ്രാൻസിസ് ജോർജ് എംപിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപയുടെ രണ്ടു ബസ് കാത്തിരുപ്പ് കേന്ദ്രങ്ങളുടെ ഉദ്ഘാടനം ജൂലൈ 25 ശനിയാഴ്ച വൈകിട്ട് 4മണിക്ക് നടക്കും മാണി സി കാപ്പൻ എം എൽ എ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഫ്രാൻസിസ് ജോർജ് എംപി ബസ് കാത്തിരുപ്പ് കേന്ദ്രങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിനു സമ... Read More →
ഒരു കൈ പൂർണമായും മുറിഞ്ഞ് മാറിയ അവസ്ഥയിലാണ് വിജിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് തിരുവനന്തപുരം കടയ്ക്കാവൂർ ചാവടിമുക്കിൽ നടുറോഡിൽ യുവതിക്ക് ക്രൂരമായി വെട്ടേറ്റു കടയ്ക്കാവൂർ സ്വദേശിനിയായ വിജിക്ക് 38 നേരെയാണ് ആക്രമണമുണ്ടായത് വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം രണ്ടാം ഭർത്താവായ അഞ്ചുതെങ്ങ് സ്വദേശി അനുവാണ് ആക്ര... Read More →
കുറവിലങ്ങാട് ജീവനെടുക്കുന്നവരെന്ന് പുച്ഛിക്കുന്നവരുടെ മുന്നിൽ അനാഥമാകേണ്ട ഒരു ജീവന് തുണയായവരായി മാറി ദൈവദൂതനായി അവതരിച്ച കെഎസ്ആർടിസി ബസ്സും ജീവനക്കാരും റോഡിൽ രക്തം വാർന്ന് മരണത്തോട് മല്ലിട്ട് കിടന്ന മിനി ലോറി ഡ്രൈവർക്ക് ജീവിതത്തിലേക്ക് ഫ്രീ ടിക്കറ്റ് കൊടുത്തിരിക്കുകയാണ് കോഴിക്കോട് കൊടുങ്ങല്ലൂർ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ... Read More →
നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപി മാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ നാളെ വി ദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ് യു നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആഹ്വാനം ചെയ്തു മുഴുവൻ ക്യാമ്പസുകളി... Read More →

അഹമ്മദാബാദ് ഗുജറാത്തിലും മഹാരാഷ്ട്രയിലും അതിശക്തമായ മഴ തുടരുന്നതിനിടെ ഗുജറാത്തിലെ മധ്യ വടക്കൻ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു പഞ്ചമഹൽ ദാഹോദ് മഹിസാഗർ ജില്ലകളിലാണ് അതിതീവ്ര മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ശക്തിപ്രാപിച്ചതോടെ ജനജ... Read More →
നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപി മാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ നാളെ വി ദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ് യു നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആഹ്വാനം ചെയ്തു മുഴുവൻ ക്യാമ്പസുകളി... Read More →
ഒരു കൈ പൂർണമായും മുറിഞ്ഞ് മാറിയ അവസ്ഥയിലാണ് വിജിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് തിരുവനന്തപുരം കടയ്ക്കാവൂർ ചാവടിമുക്കിൽ നടുറോഡിൽ യുവതിക്ക് ക്രൂരമായി വെട്ടേറ്റു കടയ്ക്കാവൂർ സ്വദേശിനിയായ വിജിക്ക് 38 നേരെയാണ് ആക്രമണമുണ്ടായത് വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം രണ്ടാം ഭർത്താവായ അഞ്ചുതെങ്ങ് സ്വദേശി അനുവാണ് ആക്ര... Read More →
സ്വകാര്യ ബസ് മേഖല സംരക്ഷണം ആവശ്യപ്പെട്ട് സിഐടിയു പൂഞ്ഞാര് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില് ഐക്യദാര് ഢ്യ ധര് ണ സംഘടിപ്പിച്ചു സ്വകാര്യ ബസ് തൊഴിലാളികളുടെ തൊഴിലും അവകാശങ്ങളും സംരക്ഷിക്കണമെന്നും പൊതുമേഖലയുടെയും തൊഴില് മേഖലയുടെയും പ്രശ് നങ്ങളില് സര് ക്കാര് അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ധര് ണ സംഘടിപ്പിച്ചത് സി ഐ ടി യ... Read More →
സ്വകാര്യ ബസ് മേഖല സംരക്ഷണം ആവശ്യപ്പെട്ട് സിഐടിയു പൂഞ്ഞാര് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില് ഐക്യദാര് ഢ്യ ധര് ണ സംഘടിപ്പിച്ചു സ്വകാര്യ ബസ് തൊഴിലാളികളുടെ തൊഴിലും അവകാശങ്ങളും സംരക്ഷിക്കണമെന്നും പൊതുമേഖലയുടെയും തൊഴില് മേഖലയുടെയും പ്രശ് നങ്ങളില് സര് ക്കാര് അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ധര് ണ സംഘടിപ്പിച്ചത് സി ഐ ടി യ... Read More →
കോട്ടയം സാമൂഹ്യ സുരക്ഷാ ക്ഷേമനിധി ബോർഡ് പെൻഷൻ മസ്റ്ററിംഗ് ആരംഭിച്ചു 2025 ഡിസംബര് 31 വരെ സാമൂഹിക സുരക്ഷാ വിധവ ക്ഷേമനിധി ബോര് ഡ് പെന് ഷന് ലഭിച്ച ഗുണഭോക്താക്കള് തുടർന്നും പെൻഷൻ തടസ്സമില്ലാതെ ലഭിക്കുന്നതിനായി മസ്റ്ററിങ് നടത്തണം അക്ഷയ കേന്ദ്രങ്ങള് വഴി ആധാർ കാർഡുമായി നേരിട്ട് എത്തി ബയോമെട്രിക് മസ്റ്ററിംഗ് നടത്താവുന്നതാണ് ക്ഷേമ പെൻഷൻ ഗ... Read More →
കുറവിലങ്ങാട് ജീവനെടുക്കുന്നവരെന്ന് പുച്ഛിക്കുന്നവരുടെ മുന്നിൽ അനാഥമാകേണ്ട ഒരു ജീവന് തുണയായവരായി മാറി ദൈവദൂതനായി അവതരിച്ച കെഎസ്ആർടിസി ബസ്സും ജീവനക്കാരും റോഡിൽ രക്തം വാർന്ന് മരണത്തോട് മല്ലിട്ട് കിടന്ന മിനി ലോറി ഡ്രൈവർക്ക് ജീവിതത്തിലേക്ക് ഫ്രീ ടിക്കറ്റ് കൊടുത്തിരിക്കുകയാണ് കോഴിക്കോട് കൊടുങ്ങല്ലൂർ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ... Read More →
പാലാ ഈരാറ്റുപേട്ട റൂട്ടിൽ ഭരണങ്ങാനത്തിന് സമീപം ഓവർടേക്കിങ്ങിനിടെ സ്വകാര്യ ബസ് മൂന്നു വാഹനങ്ങളിൽ ഇടിച്ചു പാലാ കാഞ്ഞിരപ്പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന വജ്ര ബസ് ആണ് അപകടത്തിനിടയാക്കിയത് ലഹരി ഉപയോഗിച്ചതായുള്ള സംശയത്തെ തുടർന്ന് ഡ്രൈവറെ പാലാ പോലീസ് കസ്റ്റഡിയിലെടുത്തു ബുധനാഴ്ച വൈകുന്നേരം ഭരണങ്ങാനത്തിനും മേരിഗിരിക്കും ഇടയിൽ പെട്... Read More →
പാലാ ഈരാറ്റുപേട്ട റൂട്ടിൽ ഭരണങ്ങാനത്തിന് സമീപം ഓവർടേക്കിങ്ങിനിടെ സ്വകാര്യ ബസ് മൂന്നു വാഹനങ്ങളിൽ ഇടിച്ചു പാലാ കാഞ്ഞിരപ്പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന വജ്ര ബസ് ആണ് അപകടത്തിനിടയാക്കിയത് ലഹരി ഉപയോഗിച്ചതായുള്ള സംശയത്തെ തുടർന്ന് ഡ്രൈവറെ പാലാ പോലീസ് കസ്റ്റഡിയിലെടുത്തു ബുധനാഴ്ച വൈകുന്നേരം ഭരണങ്ങാനത്തിനും മേരിഗിരിക്കും ഇടയിൽ പെട്... Read More →
നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപി മാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ നാളെ വി ദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ് യു നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആഹ്വാനം ചെയ്തു മുഴുവൻ ക്യാമ്പസുകളി... Read More →
സ്വകാര്യ ബസ് മേഖല സംരക്ഷണം ആവശ്യപ്പെട്ട് സിഐടിയു പൂഞ്ഞാര് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില് ഐക്യദാര് ഢ്യ ധര് ണ സംഘടിപ്പിച്ചു സ്വകാര്യ ബസ് തൊഴിലാളികളുടെ തൊഴിലും അവകാശങ്ങളും സംരക്ഷിക്കണമെന്നും പൊതുമേഖലയുടെയും തൊഴില് മേഖലയുടെയും പ്രശ് നങ്ങളില് സര് ക്കാര് അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ധര് ണ സംഘടിപ്പിച്ചത് സി ഐ ടി യ... Read More →
നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപി മാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ നാളെ വി ദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ് യു നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആഹ്വാനം ചെയ്തു മുഴുവൻ ക്യാമ്പസുകളി... Read More →
സ്വകാര്യ ബസ് മേഖല സംരക്ഷണം ആവശ്യപ്പെട്ട് സിഐടിയു പൂഞ്ഞാര് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില് ഐക്യദാര് ഢ്യ ധര് ണ സംഘടിപ്പിച്ചു സ്വകാര്യ ബസ് തൊഴിലാളികളുടെ തൊഴിലും അവകാശങ്ങളും സംരക്ഷിക്കണമെന്നും പൊതുമേഖലയുടെയും തൊഴില് മേഖലയുടെയും പ്രശ് നങ്ങളില് സര് ക്കാര് അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ധര് ണ സംഘടിപ്പിച്ചത് സി ഐ ടി യ... Read More →
ഫ്രാൻസിസ് ജോർജ് എംപിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപയുടെ രണ്ടു ബസ് കാത്തിരുപ്പ് കേന്ദ്രങ്ങളുടെ ഉദ്ഘാടനം ജൂലൈ 25 ശനിയാഴ്ച വൈകിട്ട് 4മണിക്ക് നടക്കും മാണി സി കാപ്പൻ എം എൽ എ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഫ്രാൻസിസ് ജോർജ് എംപി ബസ് കാത്തിരുപ്പ് കേന്ദ്രങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിനു സമ... Read More →
നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപി മാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ നാളെ വി ദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ് യു നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആഹ്വാനം ചെയ്തു മുഴുവൻ ക്യാമ്പസുകളി... Read More →
സ്വകാര്യ ബസ് മേഖല സംരക്ഷണം ആവശ്യപ്പെട്ട് സിഐടിയു പൂഞ്ഞാര് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില് ഐക്യദാര് ഢ്യ ധര് ണ സംഘടിപ്പിച്ചു സ്വകാര്യ ബസ് തൊഴിലാളികളുടെ തൊഴിലും അവകാശങ്ങളും സംരക്ഷിക്കണമെന്നും പൊതുമേഖലയുടെയും തൊഴില് മേഖലയുടെയും പ്രശ് നങ്ങളില് സര് ക്കാര് അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ധര് ണ സംഘടിപ്പിച്ചത് സി ഐ ടി യ... Read More →
തിരുവനന്തപുരം സംസ്ഥാനത്ത് ഓണക്കാല പൊതുവിപണിയിലെ ക്രമക്കേടുകള് തടയാന് ഭക്ഷ്യ ലീഗല് മെട്രോളജി വകുപ്പുകള് കര് ശന പരിശോധന നടത്തുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് പറഞ്ഞു കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന് പെതുകേന്ദ്രങ്ങള് മാര് ക്കറ്റുകള് എല് പിജി ഗോഡൗണുകള് തുടങ്ങിയ ഇടങ്ങളില് പരിശോധന നടത്താന് പ്രത്യേക സ് ക്വാഡുകളെ നിയോഗിക്... Read More →
നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപി മാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ നാളെ വി ദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ് യു നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആഹ്വാനം ചെയ്തു മുഴുവൻ ക്യാമ്പസുകളി... Read More →
കുറവിലങ്ങാട് ജീവനെടുക്കുന്നവരെന്ന് പുച്ഛിക്കുന്നവരുടെ മുന്നിൽ അനാഥമാകേണ്ട ഒരു ജീവന് തുണയായവരായി മാറി ദൈവദൂതനായി അവതരിച്ച കെഎസ്ആർടിസി ബസ്സും ജീവനക്കാരും റോഡിൽ രക്തം വാർന്ന് മരണത്തോട് മല്ലിട്ട് കിടന്ന മിനി ലോറി ഡ്രൈവർക്ക് ജീവിതത്തിലേക്ക് ഫ്രീ ടിക്കറ്റ് കൊടുത്തിരിക്കുകയാണ് കോഴിക്കോട് കൊടുങ്ങല്ലൂർ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ... Read More →
കോട്ടയം സാമൂഹ്യ സുരക്ഷാ ക്ഷേമനിധി ബോർഡ് പെൻഷൻ മസ്റ്ററിംഗ് ആരംഭിച്ചു 2025 ഡിസംബര് 31 വരെ സാമൂഹിക സുരക്ഷാ വിധവ ക്ഷേമനിധി ബോര് ഡ് പെന് ഷന് ലഭിച്ച ഗുണഭോക്താക്കള് തുടർന്നും പെൻഷൻ തടസ്സമില്ലാതെ ലഭിക്കുന്നതിനായി മസ്റ്ററിങ് നടത്തണം അക്ഷയ കേന്ദ്രങ്ങള് വഴി ആധാർ കാർഡുമായി നേരിട്ട് എത്തി ബയോമെട്രിക് മസ്റ്ററിംഗ് നടത്താവുന്നതാണ് ക്ഷേമ പെൻഷൻ ഗ... Read More →
കോട്ടയം സാമൂഹ്യ സുരക്ഷാ ക്ഷേമനിധി ബോർഡ് പെൻഷൻ മസ്റ്ററിംഗ് ആരംഭിച്ചു 2025 ഡിസംബര് 31 വരെ സാമൂഹിക സുരക്ഷാ വിധവ ക്ഷേമനിധി ബോര് ഡ് പെന് ഷന് ലഭിച്ച ഗുണഭോക്താക്കള് തുടർന്നും പെൻഷൻ തടസ്സമില്ലാതെ ലഭിക്കുന്നതിനായി മസ്റ്ററിങ് നടത്തണം അക്ഷയ കേന്ദ്രങ്ങള് വഴി ആധാർ കാർഡുമായി നേരിട്ട് എത്തി ബയോമെട്രിക് മസ്റ്ററിംഗ് നടത്താവുന്നതാണ് ക്ഷേമ പെൻഷൻ ഗ... Read More →
നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപി മാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ നാളെ വി ദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ് യു നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആഹ്വാനം ചെയ്തു മുഴുവൻ ക്യാമ്പസുകളി... Read More →
കുറവിലങ്ങാട് കുറവിലങ്ങാട് ലോറിക്ക് പിന്നിലായി മിനിലോറി ഇടിച്ചുണ്ടായ അപകടത്തിൽ ക്യാബിനിൽ കുടുങ്ങി രക്തം വാർന്ന് മരണത്തോട് മല്ലിട്ട് കിടന്ന ഡ്രൈവറെ ആശുപത്രിയിൽ എത്തിച്ചു കെഎസ്ആർടിസി ജീവനക്കാർ അടൂർ മഹർഷിക്കാവ് സ്വദേശി ഉദയൻ 48 ആണ് പുതുജീവൻ ലഭിച്ചത് പുലർച്ചെ 6 മണിക്ക് കുറവിലങ്ങാട് വെച്ച് ആണ് അപകടം ഉണ്ടായത് കോഴിക്കോട് നിന്നും കൊട്... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം