by News Desk | on 23 Jul 2026
Share: Facebook | Twitter | WhatsApp | LinkedIn
ശ്രീനഗർ ജമ്മു കശ്മീരിലെ അനന്ത്നാഗിൽ പോലീസ് ഉദ്യോഗസ്ഥനെ ഭീകരൻ വെടിവെച്ചു കൊന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് ഇന്ത്യ റിസർവ് മൂന്നാം ബറ്റാലിയനിലെ കോൺസ്റ്റബിളും ബുദ്ഗാം സ്വദേശിയുമായ ആഷിഖ് ഹുസൈൻ ഖുറേഷി 35 ആണ് കൊല്ലപ്പെട്ടത് അനന്ത്നാഗ് ടൗണിലെ ലാൽ ചൗക്കിന് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് സംഘത്തിന് നേരെയാണ് ബുധനാഴ്ച ഉച്ചയ്ക്ക് 12 30 ഓടെ ആക്രമണമുണ്ടായത് തിരക്കേറിയ മാർക്കറ്റിൽ നിൽക്കുകയായിരുന്ന പോലീസുകാരനെ വളരെ അടുത്തുന്നുനിന്ന് പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ വെടിവെക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട് അക്രമി വളരെ ശാന്തനായി നടന്നു വരികയും വെടിയുതിർത്ത ശേഷം സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയുമായിരുന്നു അമർനാഥ് യാത്രയുടെ സുരക്ഷാ ചുമതലയുള്ള സംഘത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം ഗുരുതരമായി പരിക്കേറ്റ ഖുറേഷിയെ ഉടൻ തന്നെ അനന്ത്നാഗ് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല ലഷ്കറെ തൊയ്ബയുടെ ഭാഗമായ ദ റെസിസ്റ്റൻസ് ഫ്രണ്ട് ടിആർഎഫ് സാമൂഹിക മാധ്യമത്തിലൂടെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട് ആക്രമണത്തിന് പിന്നാലെ സുരക്ഷാ സേന പ്രദേശം പൂർണ്ണമായും വളയുകയും അക്രമിക്കായി വ്യാപകമായ തിരച്ചിൽ ആരംഭിക്കുകയും ചെയ്തു അനന്ത്നാഗിലേക്ക് കൂടുതൽ സൈനികരെ അയച്ചിട്ടുണ്ടെന്നും പ്രധാന പാതകളിൽ ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു ഭീകരാക്രമണത്തെ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ശക്തമായി അപലപിച്ചു ഇത്തരം ഭീഷണികൾക്ക് മുന്നിൽ സർക്കാർ തലകുനിക്കില്ലെന്നും ഭീകരവാദത്തിനെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി കൊല്ലപ്പെട്ട ഖുറേഷിയുടെ കുടുംബത്തെ അദ്ദേഹം അനുശോചനം അറിയിച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
സ്വകാര്യ ബസ് മേഖല സംരക്ഷണം ആവശ്യപ്പെട്ട് സിഐടിയു പൂഞ്ഞാര് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില് ഐക്യദാര് ഢ്യ ധര് ണ സംഘടിപ്പിച്ചു സ്വകാര്യ ബസ് തൊഴിലാളികളുടെ തൊഴിലും അവകാശങ്ങളും സംരക്ഷിക്കണമെന്നും പൊതുമേഖലയുടെയും തൊഴില് മേഖലയുടെയും പ്രശ് നങ്ങളില് സര് ക്കാര് അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ധര് ണ സംഘടിപ്പിച്ചത് സി ഐ ടി യ... Read More →
ഒരു കൈ പൂർണമായും മുറിഞ്ഞ് മാറിയ അവസ്ഥയിലാണ് വിജിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് തിരുവനന്തപുരം കടയ്ക്കാവൂർ ചാവടിമുക്കിൽ നടുറോഡിൽ യുവതിക്ക് ക്രൂരമായി വെട്ടേറ്റു കടയ്ക്കാവൂർ സ്വദേശിനിയായ വിജിക്ക് 38 നേരെയാണ് ആക്രമണമുണ്ടായത് വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം രണ്ടാം ഭർത്താവായ അഞ്ചുതെങ്ങ് സ്വദേശി അനുവാണ് ആക്ര... Read More →
കോട്ടയം സാമൂഹ്യ സുരക്ഷാ ക്ഷേമനിധി ബോർഡ് പെൻഷൻ മസ്റ്ററിംഗ് ആരംഭിച്ചു 2025 ഡിസംബര് 31 വരെ സാമൂഹിക സുരക്ഷാ വിധവ ക്ഷേമനിധി ബോര് ഡ് പെന് ഷന് ലഭിച്ച ഗുണഭോക്താക്കള് തുടർന്നും പെൻഷൻ തടസ്സമില്ലാതെ ലഭിക്കുന്നതിനായി മസ്റ്ററിങ് നടത്തണം അക്ഷയ കേന്ദ്രങ്ങള് വഴി ആധാർ കാർഡുമായി നേരിട്ട് എത്തി ബയോമെട്രിക് മസ്റ്ററിംഗ് നടത്താവുന്നതാണ് ക്ഷേമ പെൻഷൻ ഗ... Read More →
കുറവിലങ്ങാട് ജീവനെടുക്കുന്നവരെന്ന് പുച്ഛിക്കുന്നവരുടെ മുന്നിൽ അനാഥമാകേണ്ട ഒരു ജീവന് തുണയായവരായി മാറി ദൈവദൂതനായി അവതരിച്ച കെഎസ്ആർടിസി ബസ്സും ജീവനക്കാരും റോഡിൽ രക്തം വാർന്ന് മരണത്തോട് മല്ലിട്ട് കിടന്ന മിനി ലോറി ഡ്രൈവർക്ക് ജീവിതത്തിലേക്ക് ഫ്രീ ടിക്കറ്റ് കൊടുത്തിരിക്കുകയാണ് കോഴിക്കോട് കൊടുങ്ങല്ലൂർ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ... Read More →

നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപി മാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ നാളെ വി ദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ് യു നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആഹ്വാനം ചെയ്തു മുഴുവൻ ക്യാമ്പസുകളി... Read More →
ഫ്രാൻസിസ് ജോർജ് എംപിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപയുടെ രണ്ടു ബസ് കാത്തിരുപ്പ് കേന്ദ്രങ്ങളുടെ ഉദ്ഘാടനം ജൂലൈ 25 ശനിയാഴ്ച വൈകിട്ട് 4മണിക്ക് നടക്കും മാണി സി കാപ്പൻ എം എൽ എ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഫ്രാൻസിസ് ജോർജ് എംപി ബസ് കാത്തിരുപ്പ് കേന്ദ്രങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിനു സമ... Read More →

പാലാ ഈരാറ്റുപേട്ട റൂട്ടിൽ ഭരണങ്ങാനത്തിന് സമീപം ഓവർടേക്കിങ്ങിനിടെ സ്വകാര്യ ബസ് മൂന്നു വാഹനങ്ങളിൽ ഇടിച്ചു പാലാ കാഞ്ഞിരപ്പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന വജ്ര ബസ് ആണ് അപകടത്തിനിടയാക്കിയത് ലഹരി ഉപയോഗിച്ചതായുള്ള സംശയത്തെ തുടർന്ന് ഡ്രൈവറെ പാലാ പോലീസ് കസ്റ്റഡിയിലെടുത്തു ബുധനാഴ്ച വൈകുന്നേരം ഭരണങ്ങാനത്തിനും മേരിഗിരിക്കും ഇടയിൽ പെട്... Read More →

കുറവിലങ്ങാട് കുറവിലങ്ങാട് ലോറിക്ക് പിന്നിലായി മിനിലോറി ഇടിച്ചുണ്ടായ അപകടത്തിൽ ക്യാബിനിൽ കുടുങ്ങി രക്തം വാർന്ന് മരണത്തോട് മല്ലിട്ട് കിടന്ന ഡ്രൈവറെ ആശുപത്രിയിൽ എത്തിച്ചു കെഎസ്ആർടിസി ജീവനക്കാർ അടൂർ മഹർഷിക്കാവ് സ്വദേശി ഉദയൻ 48 ആണ് പുതുജീവൻ ലഭിച്ചത് പുലർച്ചെ 6 മണിക്ക് കുറവിലങ്ങാട് വെച്ച് ആണ് അപകടം ഉണ്ടായത് കോഴിക്കോട് നിന്നും കൊട്... Read More →

അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം