കോട്ടയം തീക്കോയിയിൽ നവജാത ശിശുക്കളെ കടത്തുന്ന സംഘമെന്ന് ഗർഭിണിയുടെ പരാതി; രണ്ട് പേര്‍ അറസ്റ്റില്‍.

by News Desk | on 28 Jul 2026

Share: Facebook | Twitter | WhatsApp | LinkedIn

തീക്കോയി കോട്ടയം തീക്കോയിയിൽ നവജാതശിശുക്കളെ കടത്തുന്ന സംഘം പ്രവര് ത്തിക്കുന്നതായി യുവതിയുടെ പരാതി 22കാരിയായ അസം സ്വദേശിനി നല് കിയ പരാതിയില് ഈരാറ്റുപേട്ട പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു തിരുനെല് വേലി സ്വദേശി രാജന് വാഗമണ് സ്വദേശി അര് ജുന് എന്നിവരാണ് ഗര് ഭിണിയായ പെൺകുട്ടിയുടെ പരാതിയില് പിടിയിലായത് സംഭവത്തില് പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷണം നടത്തും അര് ജുന്റെ സഹോദരീ ഭര് ത്താവാണ് കൂട്ടുപ്രതിയായ രാജന് ചില പ്രശ് നങ്ങളെ തുടര് ന്ന് ഭര് ത്താവുമായി പിരിഞ്ഞ യുവതി സമൂഹമാധ്യമത്തിലൂടെ പ്രസവത്തിന് സഹായം തേടിയിരുന്നു ഇതിന് പിന്നാലെയാണ് പ്രതികൾ യുവതിയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് ബന്ധപ്പെടുന്നത് സഹായത്തിന് പകരമായി കുഞ്ഞിനെ നല് കണമെന്ന് പ്രതികൾ യുവതിയോട് ആവശ്യപ്പെട്ടു പ്രതികളുടെ പെരുമാറ്റത്തില് സംശയം തോന്നിയ യുവതി ഇവരുമായി തര് ക്കത്തിലായി പത്ത് ദിവസത്തോളം യുവതിയെ തടങ്കലിൽ പാർപ്പിച്ചു തുടര് ന്നാണ് ഇവരില് നിന്നും രക്ഷപ്പെട്ട് അവർ സാന്ത്വനം കേന്ദ്രത്തിലെത്തിയത് പിന്നാലെ പൊലീസില് വിവരം അറിയിക്കുകയായിരുന്നു ഒരുമാസം മുന് പാണ് പ്രതികള് ഈരാറ്റുപേട്ട തീക്കോയില് എത്തുന്നത് സംഘത്തില് കൂടുതല് ആളുകള് ഉണ്ടോ എന്ന സംശയം പൊലീസിനുണ്ട് അറസ്റ്റിലായ രണ്ടുപേരും കുഞ്ഞുങ്ങളെ മറിച്ചു വിറ്റിട്ടുണ്ട് എന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം ഇത് സ്ഥിരീകരിക്കുന്നതിനായി കൂടുതല് അന്വേഷണം നടക്കുകയാണ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെ എത്തിച്ച് പ്രസവം കഴിഞ്ഞ ശേഷം കുഞ്ഞുങ്ങളെ മറിച്ചു വിൽക്കുകയാണ് ഇവർ ചെയ്യുന്നതെന്നാണ് സൂചന നവജാതശിശു വില് പ്പനയുമായി ബന്ധപ്പെട്ട മറ്റ് കണ്ണികളെക്കുറിച്ചും വലിയ രീതിയിലുള്ള അന്വേഷണം ഇപ്പോള് പുരോഗമിക്കുകയാണ് മൂന്നുലക്ഷം രൂപയാണ് സംഘം വാഗ്ദാനം ചെയ്തത് ഗർഭിണികളായ മറ്റ് രണ്ടു സ്ത്രീകളും ഒപ്പം ഉണ്ടായിരുന്നുവെന്ന് ആസാം സ്വദേശിനി പൊലീസിന് മൊഴി നൽകിയിട്ടുണ്ട് രണ്ടാമത് ഗർഭിണിയായതിനെ തുടർന്ന് പരാതിക്കാരിയെ ഭര് ത്താവ് വീട്ടില് നിന്നും പുറത്താക്കുകയായിരുന്നു അമ്മയും അച്ഛനും മരിച്ച യുവതിക്ക് ഭര് ത്താവ് മാത്രമായിരുന്നു തുണ തുടര് ന്ന് യുവതി ഡൽഹിയിൽ കുറച്ചുനാൾ താമസിച്ചു അതിനുശേഷമാണ് സോഷ്യല് മീഡിയ വഴി ഒരു ഷെൽറ്റർ ഹോം അന്വേഷിക്കുന്നത് ഇതിനെ തുടർന്നാണ് സംഘം ഇവരെ കോൺടാക്ട് ചെയ്യുന്നത് കേരളത്തിലേക്ക് വരൂ ഇവിടെ സുരക്ഷിതമായി താമസിക്കാം എന്നു പറഞ്ഞ് യുവതിയെ കോട്ടയത്ത് എത്തിക്കുകയായിരുന്നു കോട്ടയത്ത് എത്തിയതിന് ശേഷമാണ് പ്രസവവും കാര്യങ്ങളുമെല്ലാം കൃത്യമായി നടക്കും ശേഷം ആ കുഞ്ഞിനെ തങ്ങൾക്ക് തരണം എന്ന് സംഘം പറയുന്നത് വിസമ്മതിച്ചതോടെ യുവതിയെ മർദ്ധിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു നിലവില് കോട്ടയം ഗാന്ധിനഗറിലെ സാന്ത്വനം അഭയ കേന്ദ്രത്തിലാണ് യുവതിയുള്ളത് വഴിയിൽ കരഞ്ഞു നില് ക്കുന്നതു കണ്ട് ഈരാറ്റുപേട്ട പൊലീസാണ് പെൺകുട്ടിയെ അഭയ കേന്ദ്രത്തിലെത്തിക്കുന്നത് അഭയ കേന്ദ്രത്തിന് റെ ഡയറക്ടറാണ് പെണ് കുട്ടിയോട് സംസാരിച്ച് കാര്യങ്ങള് മനസിലാക്കി പൊലീസില് അറിയിക്കുന്നത് ആദ്യമായിട്ടാണ് യുവതി കേരളത്തില് എത്തുന്നത് സംഭവത്തില് പൊലീസ് അന്വേഷണം തുടരുകയാണ്

  • 2 പേർ കസ്റ്റഡിയിൽ

    നവജാത ശിശുക്കളെ വിൽപ്പന നടത്തുന്നതിനായി യുവതികളെ പാർപ്പിച്ച സംഭവത്തിൽ 2 പേർ പോലീസ് കസ് റ്റഡിയിലായി തമിഴ്നാട് സ്വദേശി രാജ വാഗമൺ പുള്ളിക്കാനം സ്വദേശി അർജ്ജുൻ എന്നിവരാണ് ഈരാറ്റുപേട്ട പോലീസിന്റെ കസ്റ്റഡിയിലു ള്ളത് അർജ്ജുൻ്റെ സഹോദരീഭർത്താവാണ് രാജ ഇരുവരും ചേർന്ന് തീക്കോയിയിൽ വാടകയ്ക്കെടുത്ത വീട്ടിലാണ് യുവതികളെ താമസിപ്പിച്ചിരുന... Read More →

  • ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷൻ സ്ഥാപിച്ചു.

    കേന്ദ്ര ഗവൺമെന്റിന്റെ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി സ്കൂളിലെ ജിയോഗ്രഫി പഠനത്തിൻ്റെ ഭാഗമായിട്ടായിരുന്നു കാലാവസ്ഥ നിരീക്ഷണ സംവിധാനങ്ങൾ അടങ്ങുന്ന ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷൻ ഒരുക്കിയത് ഇതിൻ്റെ ഭാഗമായി സൗരോർജത്തിൽ പ്രവർത്തിക്കുന്നതും തിരുവനന്തപുരത്തെ ഐഎം ഡി കേന്ദ്ര ഓഫീസിൽ തൽസമയം അതാത് സ്ഥലത്തെ കാലാവസ്ഥ സംബന്ധി... Read More →

  • പാലാ സെന്റ് ജോസഫ്സ് എൻജിനീയറിങ് കോളേജിൽ പുതിയ എംബിഎ ബാച്ചിന് തുടക്കമായി

    പാലാ പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ ഓട്ടോണമസ് ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ 2026 2028 എംബിഎ ബാച്ചിന് ആവേശകരമായ തുടക്കം ജൂലൈ 27 ന് ക്യാമ്പസിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ വർഗീസ് പി പുന്നൂസ് പുതിയ ബാച്ചിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു കോളേജ് പ... Read More →

  • കുറവിലങ്ങാട് താലൂക്ക് ആശുപത്രിക്ക് വികസനം ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്ക് നിവേദനം

    കകുറവിലങ്ങാട് കുറവിലങ്ങാട് താലൂക്ക് ആസ്ഥാന ആശുപത്രിയുടെ സമഗ്ര വികസനത്തിനും പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണം വേഗത്തിലാക്കുന്നതിനും ആവശ്യമായ പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിനുമായി ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന് വിശദമായ നിവേദനം നൽകി കോട്ടയത്ത് നടന്ന കായകല്പം ജനസമ്പർക്ക പരിപാടിയിൽ ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത... Read More →

  • വിദ്യാർത്ഥികളെ ജയിൽ മോചിതരാക്കണം- സുപ്രീം കോടതി

    ന്യൂഡൽഹി നീറ്റ് ക്രമക്കേടിന് എതിരായ വിദ്യാർത്ഥി സമരത്തിൽ പങ്കെടുത്ത് ജയിലിലായ മുഴുവൻ വിദ്യാർത്ഥികളെയും ജയിൽ മോചിതരാക്കാൻ സുപ്രീം കോടതി നിർദേശം വിദ്യാർത്ഥി സമരത്തിന് എതിരായി രജിസ്റ്റർ ചെയ്ത കേസുകളിൽ അറസ്റ്റ് പാടില്ലെന്നും സുപ്രീം കോടതി നിർദേശിച്ചു വിദ്യാർത്ഥികൾക്ക് എതിരെ ഉണ്ടായ പോലീസ് അതിക്രമത്തെ കുറിച്ച് പ്രത്യേക സംഘത്തെ... Read More →

  • അതിതീവ്ര ന്യൂന മർദ്ദം: ശക്തമായ മഴയ്ക്ക് സാധ്യത, കോട്ടയം ജില്ലയിൽ ശനിയാഴ്ച വരെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

    കോട്ടയം അതിതീവ്ര ന്യൂന മർദ്ദത്തിന്റെ ഫലമായി വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശനിയാഴ്ച വരെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു ചൊവ്വാഴ്ച ആലപ്പുഴ കോട്ടയം എറണാകുളം തൃശ്ശൂർ പാലക്കാട് മലപ്പുറം കോഴിക്... Read More →

  • 2 പേർ കസ്റ്റഡിയിൽ

    നവജാത ശിശുക്കളെ വിൽപ്പന നടത്തുന്നതിനായി യുവതികളെ പാർപ്പിച്ച സംഭവത്തിൽ 2 പേർ പോലീസ് കസ് റ്റഡിയിലായി തമിഴ്നാട് സ്വദേശി രാജ വാഗമൺ പുള്ളിക്കാനം സ്വദേശി അർജ്ജുൻ എന്നിവരാണ് ഈരാറ്റുപേട്ട പോലീസിന്റെ കസ്റ്റഡിയിലു ള്ളത് അർജ്ജുൻ്റെ സഹോദരീഭർത്താവാണ് രാജ ഇരുവരും ചേർന്ന് തീക്കോയിയിൽ വാടകയ്ക്കെടുത്ത വീട്ടിലാണ് യുവതികളെ താമസിപ്പിച്ചിരുന... Read More →

  • E20 പെട്രോൾ വിപണിയിലെത്തിയിട്ടും ഇന്ധനവില കുറക്കാത്തതെന്തു ..?

    നയംമാറ്റത്തിൽ കോടികൾ കൊയ്ത് നിതിൻ ഗഡ്കരിയുടെ മകൻ നിഖിൽ ഗഡ്കരി നേതൃത്വം നൽകുന്ന കമ്പനി സിയാൻ ആഗ്രോ ന്യൂഡൽഹി രാജ്യത്ത് വിൽക്കുന്ന പെട്രോളിൽ 20 ശതമാനം എഥനോൾ ചേർക്കാൻ തുടങ്ങിയിട്ടും ഉപഭോക്താക്കൾക്ക് യാതൊരു വിലക്കുറവും നൽകാതെ കേന്ദ്ര സർക്കാർ എഥനോൾ ചേർക്കുന്നതിലൂടെ ഇന്ധന ഇറക്കുമതി തുകയിൽ രാജ്യം ഭീമമായ ലാഭമുണ്ടാക്കുമ്പോഴും സാധാരണക... Read More →

  • കുറവിലങ്ങാട് താലൂക്ക് ആശുപത്രിക്ക് വികസനം ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്ക് നിവേദനം

    കകുറവിലങ്ങാട് കുറവിലങ്ങാട് താലൂക്ക് ആസ്ഥാന ആശുപത്രിയുടെ സമഗ്ര വികസനത്തിനും പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണം വേഗത്തിലാക്കുന്നതിനും ആവശ്യമായ പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിനുമായി ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന് വിശദമായ നിവേദനം നൽകി കോട്ടയത്ത് നടന്ന കായകല്പം ജനസമ്പർക്ക പരിപാടിയിൽ ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത... Read More →

  • ജപ്പാനിൽ ശക്തമായ ഭൂചലനം

    ജപ്പാനിൽ അതിശക്തമായ ഭൂചലനം ക്യൂഷു ദ്വീപിലെ കുമാംമോട്ടോ പ്രവിശ്യയിലാണ് റിക്ടർ സ്കെയിലിൽ 7 1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത് ഭൂചലനത്തെത്തുടർന്ന് ജപ്പാനിൽ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട് ടോക്കിയോ ജപ്പാനിൽ അതിശക്തമായ ഭൂചലനം ക്യൂഷു ദ്വീപിലെ കുമാംമോട്ടോ പ്രവിശ്യയിലാണ് റിക്ടർ സ്കെയിലിൽ 7 1 തീവ്രത രേഖപ്പെടുത്തിയ... Read More →

  • പാലാ സെന്റ് ജോസഫ്സ് എൻജിനീയറിങ് കോളേജിൽ പുതിയ എംബിഎ ബാച്ചിന് തുടക്കമായി

    പാലാ പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ ഓട്ടോണമസ് ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ 2026 2028 എംബിഎ ബാച്ചിന് ആവേശകരമായ തുടക്കം ജൂലൈ 27 ന് ക്യാമ്പസിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ വർഗീസ് പി പുന്നൂസ് പുതിയ ബാച്ചിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു കോളേജ് പ... Read More →

  • കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പാരാ ഷോട്ട്പുട്ടില്‍ ഷര്‍മിള ധന്‍കറിന് സ്വര്‍ണനേട്ടം

    2026 കോമണ് വെല് ത്ത് ഗെയിംസില് ഇന്ത്യയുടെ പാരാ ഷോട്ട്പുട്ടില് ഷര് മിള ധന് കറിന് സ്വര് ണനേട്ടം പുരുഷന്മാരുടെ ഹൈജമ്പ് ഫൈനലില് സര് വേഷ് കുഷാരെ വെള്ളി മെഡല് സ്വന്തമാക്കി പുരുഷന്മാരുടെ 79 കിലോ ഭാരോദ്വഹനത്തില് വല്ലൂരി അജയ ബാബു വെള്ളി മെഡലും നേടി അത്ലറ്റിക് സ് ട്രാക്കിലും ഭാരോദ്വഹന വേദിയിലും ഒരുപോലെ തിളങ്ങുകയാണ് ഇന്ത്യ അഞ്ചാം ദിനം മാത്രം ... Read More →

  • കുറവിലങ്ങാട് താലൂക്ക് ആശുപത്രിക്ക് വികസനം ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്ക് നിവേദനം

    കകുറവിലങ്ങാട് കുറവിലങ്ങാട് താലൂക്ക് ആസ്ഥാന ആശുപത്രിയുടെ സമഗ്ര വികസനത്തിനും പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണം വേഗത്തിലാക്കുന്നതിനും ആവശ്യമായ പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിനുമായി ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന് വിശദമായ നിവേദനം നൽകി കോട്ടയത്ത് നടന്ന കായകല്പം ജനസമ്പർക്ക പരിപാടിയിൽ ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത... Read More →

  • ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷൻ സ്ഥാപിച്ചു.

    കേന്ദ്ര ഗവൺമെന്റിന്റെ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി സ്കൂളിലെ ജിയോഗ്രഫി പഠനത്തിൻ്റെ ഭാഗമായിട്ടായിരുന്നു കാലാവസ്ഥ നിരീക്ഷണ സംവിധാനങ്ങൾ അടങ്ങുന്ന ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷൻ ഒരുക്കിയത് ഇതിൻ്റെ ഭാഗമായി സൗരോർജത്തിൽ പ്രവർത്തിക്കുന്നതും തിരുവനന്തപുരത്തെ ഐഎം ഡി കേന്ദ്ര ഓഫീസിൽ തൽസമയം അതാത് സ്ഥലത്തെ കാലാവസ്ഥ സംബന്ധി... Read More →

  • SFI നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം

    സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് കേസ് എന്ന് സൂചന ഡൽഹി എകെജി ഭവനിൽ പൊലീസ് സംഘം എസ്എഫ്ഐ ഡൽഹി സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനാണ് പോലീസ് സംഘം എത്തിയത് സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് കേസ് എന്ന് സൂചന ഐഷി ഘോഷ് എകെജി ഭവനിലാണ് നിലവിലുള്ളത് ഡല് ഹി പൊലീസ് നേതാക്കളുമായി സംസാരിക്കുകയായിരുന്നു സിജെപിയുടെ ആദ്യഘട്ട പ്രതിഷേധ... Read More →

  • 2 പേർ കസ്റ്റഡിയിൽ

    നവജാത ശിശുക്കളെ വിൽപ്പന നടത്തുന്നതിനായി യുവതികളെ പാർപ്പിച്ച സംഭവത്തിൽ 2 പേർ പോലീസ് കസ് റ്റഡിയിലായി തമിഴ്നാട് സ്വദേശി രാജ വാഗമൺ പുള്ളിക്കാനം സ്വദേശി അർജ്ജുൻ എന്നിവരാണ് ഈരാറ്റുപേട്ട പോലീസിന്റെ കസ്റ്റഡിയിലു ള്ളത് അർജ്ജുൻ്റെ സഹോദരീഭർത്താവാണ് രാജ ഇരുവരും ചേർന്ന് തീക്കോയിയിൽ വാടകയ്ക്കെടുത്ത വീട്ടിലാണ് യുവതികളെ താമസിപ്പിച്ചിരുന... Read More →

  • വിദ്യാർത്ഥികളെ ജയിൽ മോചിതരാക്കണം- സുപ്രീം കോടതി

    ന്യൂഡൽഹി നീറ്റ് ക്രമക്കേടിന് എതിരായ വിദ്യാർത്ഥി സമരത്തിൽ പങ്കെടുത്ത് ജയിലിലായ മുഴുവൻ വിദ്യാർത്ഥികളെയും ജയിൽ മോചിതരാക്കാൻ സുപ്രീം കോടതി നിർദേശം വിദ്യാർത്ഥി സമരത്തിന് എതിരായി രജിസ്റ്റർ ചെയ്ത കേസുകളിൽ അറസ്റ്റ് പാടില്ലെന്നും സുപ്രീം കോടതി നിർദേശിച്ചു വിദ്യാർത്ഥികൾക്ക് എതിരെ ഉണ്ടായ പോലീസ് അതിക്രമത്തെ കുറിച്ച് പ്രത്യേക സംഘത്തെ... Read More →

  • പാലാ സെന്റ് ജോസഫ്സ് എൻജിനീയറിങ് കോളേജിൽ പുതിയ എംബിഎ ബാച്ചിന് തുടക്കമായി

    പാലാ പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ ഓട്ടോണമസ് ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ 2026 2028 എംബിഎ ബാച്ചിന് ആവേശകരമായ തുടക്കം ജൂലൈ 27 ന് ക്യാമ്പസിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ വർഗീസ് പി പുന്നൂസ് പുതിയ ബാച്ചിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു കോളേജ് പ... Read More →

  • ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷൻ സ്ഥാപിച്ചു.

    കേന്ദ്ര ഗവൺമെന്റിന്റെ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി സ്കൂളിലെ ജിയോഗ്രഫി പഠനത്തിൻ്റെ ഭാഗമായിട്ടായിരുന്നു കാലാവസ്ഥ നിരീക്ഷണ സംവിധാനങ്ങൾ അടങ്ങുന്ന ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷൻ ഒരുക്കിയത് ഇതിൻ്റെ ഭാഗമായി സൗരോർജത്തിൽ പ്രവർത്തിക്കുന്നതും തിരുവനന്തപുരത്തെ ഐഎം ഡി കേന്ദ്ര ഓഫീസിൽ തൽസമയം അതാത് സ്ഥലത്തെ കാലാവസ്ഥ സംബന്ധി... Read More →

  • 2 പേർ കസ്റ്റഡിയിൽ

    നവജാത ശിശുക്കളെ വിൽപ്പന നടത്തുന്നതിനായി യുവതികളെ പാർപ്പിച്ച സംഭവത്തിൽ 2 പേർ പോലീസ് കസ് റ്റഡിയിലായി തമിഴ്നാട് സ്വദേശി രാജ വാഗമൺ പുള്ളിക്കാനം സ്വദേശി അർജ്ജുൻ എന്നിവരാണ് ഈരാറ്റുപേട്ട പോലീസിന്റെ കസ്റ്റഡിയിലു ള്ളത് അർജ്ജുൻ്റെ സഹോദരീഭർത്താവാണ് രാജ ഇരുവരും ചേർന്ന് തീക്കോയിയിൽ വാടകയ്ക്കെടുത്ത വീട്ടിലാണ് യുവതികളെ താമസിപ്പിച്ചിരുന... Read More →

  • ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷൻ സ്ഥാപിച്ചു.

    കേന്ദ്ര ഗവൺമെന്റിന്റെ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി സ്കൂളിലെ ജിയോഗ്രഫി പഠനത്തിൻ്റെ ഭാഗമായിട്ടായിരുന്നു കാലാവസ്ഥ നിരീക്ഷണ സംവിധാനങ്ങൾ അടങ്ങുന്ന ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷൻ ഒരുക്കിയത് ഇതിൻ്റെ ഭാഗമായി സൗരോർജത്തിൽ പ്രവർത്തിക്കുന്നതും തിരുവനന്തപുരത്തെ ഐഎം ഡി കേന്ദ്ര ഓഫീസിൽ തൽസമയം അതാത് സ്ഥലത്തെ കാലാവസ്ഥ സംബന്ധി... Read More →

  • ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷൻ സ്ഥാപിച്ചു.

    കേന്ദ്ര ഗവൺമെന്റിന്റെ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി സ്കൂളിലെ ജിയോഗ്രഫി പഠനത്തിൻ്റെ ഭാഗമായിട്ടായിരുന്നു കാലാവസ്ഥ നിരീക്ഷണ സംവിധാനങ്ങൾ അടങ്ങുന്ന ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷൻ ഒരുക്കിയത് ഇതിൻ്റെ ഭാഗമായി സൗരോർജത്തിൽ പ്രവർത്തിക്കുന്നതും തിരുവനന്തപുരത്തെ ഐഎം ഡി കേന്ദ്ര ഓഫീസിൽ തൽസമയം അതാത് സ്ഥലത്തെ കാലാവസ്ഥ സംബന്ധി... Read More →

  • വിദ്യാർത്ഥികളെ ജയിൽ മോചിതരാക്കണം- സുപ്രീം കോടതി

    ന്യൂഡൽഹി നീറ്റ് ക്രമക്കേടിന് എതിരായ വിദ്യാർത്ഥി സമരത്തിൽ പങ്കെടുത്ത് ജയിലിലായ മുഴുവൻ വിദ്യാർത്ഥികളെയും ജയിൽ മോചിതരാക്കാൻ സുപ്രീം കോടതി നിർദേശം വിദ്യാർത്ഥി സമരത്തിന് എതിരായി രജിസ്റ്റർ ചെയ്ത കേസുകളിൽ അറസ്റ്റ് പാടില്ലെന്നും സുപ്രീം കോടതി നിർദേശിച്ചു വിദ്യാർത്ഥികൾക്ക് എതിരെ ഉണ്ടായ പോലീസ് അതിക്രമത്തെ കുറിച്ച് പ്രത്യേക സംഘത്തെ... Read More →

  • ഓക്സിജനില്‍ ഓഫറുകളുടെ ന്യുജെന്‍ ഓണം-2026; ഥാര്‍ റോക്സ്, ബിഎംഡബ്ല്യു ബൈക്ക് ഉള്‍പ്പെടെ 30 കോടിയുടെ സമ്മാനങ്ങള്‍! നടി മമിത ബൈജു ന്യുജെന്‍ ഓണം-2026 ലോഗോ പ്രകാശനം ചെയ്തു.

    കോട്ടയം ദക്ഷിണേന്ത്യയിലെ പ്രമുഖ ഡിജിറ്റല് റീട്ടെയില് ശൃംഖലയായ ഓക്സിജന് ദി ഡിജിറ്റല് എക്സ്പേര് ട്ട്സ് ഷോറൂമുകളില് ന്യുജെന് ഓണം 2026 ക്യാമ്പയിന് തുടക്കമായി ഥാര് റോക്സ് ബിഎംഡബ്ല്യു ബൈക്ക് സ്വര് ണ്ണനാണയങ്ങള് വിദേശയാത്രകള് ഡയമണ്ട് നെക്ലെയ്സുകള് ഉള് പ്പെടെ 30 കോടിയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത് കൂടാതെ ദിവസവും നടക... Read More →

  • കുറവിലങ്ങാട് താലൂക്ക് ആശുപത്രിക്ക് വികസനം ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്ക് നിവേദനം

    കകുറവിലങ്ങാട് കുറവിലങ്ങാട് താലൂക്ക് ആസ്ഥാന ആശുപത്രിയുടെ സമഗ്ര വികസനത്തിനും പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണം വേഗത്തിലാക്കുന്നതിനും ആവശ്യമായ പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിനുമായി ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന് വിശദമായ നിവേദനം നൽകി കോട്ടയത്ത് നടന്ന കായകല്പം ജനസമ്പർക്ക പരിപാടിയിൽ ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത... Read More →

  • ഔഷധസേവയും , മഹാമൃത്യുഞ്ജയഹോമവും

    മേലമ്പാറ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ കർക്കിടക മാസത്തിൽ നടത്തുന്ന ഔഷധസേവയും മഹാമൃത്യുഞ്ജയഹോമവും ആഗസ്റ്റ് 01 തീയതി ശനിയാഴ്ചയും കർക്കിടകവാവുബലി ആഗസ്റ്റ് 12 ബുധനാഴ്ചയും ശനീശ്വര പൂജ ആഗസ്റ്റ് 15 ശനിയാഴ്ചയും മഹാഗണപതിഹോമവും ഗജപൂജയും ആഗസ്റ്റ് 16 ഞായറാഴ്ചയും നടത്തതുന്നു വഴിപാട് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ് 91 83018 06631 91 85475 36631 04822 236 631 Read More →

  • ഔഷധസേവയും , മഹാമൃത്യുഞ്ജയഹോമവും

    മേലമ്പാറ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ കർക്കിടക മാസത്തിൽ നടത്തുന്ന ഔഷധസേവയും മഹാമൃത്യുഞ്ജയഹോമവും ആഗസ്റ്റ് 01 തീയതി ശനിയാഴ്ചയും കർക്കിടകവാവുബലി ആഗസ്റ്റ് 12 ബുധനാഴ്ചയും ശനീശ്വര പൂജ ആഗസ്റ്റ് 15 ശനിയാഴ്ചയും മഹാഗണപതിഹോമവും ഗജപൂജയും ആഗസ്റ്റ് 16 ഞായറാഴ്ചയും നടത്തതുന്നു വഴിപാട് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ് 91 83018 06631 91 85475 36631 04822 236 631 Read More →

  • ഔഷധസേവയും , മഹാമൃത്യുഞ്ജയഹോമവും

    മേലമ്പാറ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ കർക്കിടക മാസത്തിൽ നടത്തുന്ന ഔഷധസേവയും മഹാമൃത്യുഞ്ജയഹോമവും ആഗസ്റ്റ് 01 തീയതി ശനിയാഴ്ചയും കർക്കിടകവാവുബലി ആഗസ്റ്റ് 12 ബുധനാഴ്ചയും ശനീശ്വര പൂജ ആഗസ്റ്റ് 15 ശനിയാഴ്ചയും മഹാഗണപതിഹോമവും ഗജപൂജയും ആഗസ്റ്റ് 16 ഞായറാഴ്ചയും നടത്തതുന്നു വഴിപാട് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ് 91 83018 06631 91 85475 36631 04822 236 631 Read More →

  • പാലാ സെന്റ് ജോസഫ്സ് എൻജിനീയറിങ് കോളേജിൽ പുതിയ എംബിഎ ബാച്ചിന് തുടക്കമായി

    പാലാ പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ ഓട്ടോണമസ് ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ 2026 2028 എംബിഎ ബാച്ചിന് ആവേശകരമായ തുടക്കം ജൂലൈ 27 ന് ക്യാമ്പസിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ വർഗീസ് പി പുന്നൂസ് പുതിയ ബാച്ചിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു കോളേജ് പ... Read More →

  • കുറവിലങ്ങാട് താലൂക്ക് ആശുപത്രിക്ക് വികസനം ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്ക് നിവേദനം

    കകുറവിലങ്ങാട് കുറവിലങ്ങാട് താലൂക്ക് ആസ്ഥാന ആശുപത്രിയുടെ സമഗ്ര വികസനത്തിനും പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണം വേഗത്തിലാക്കുന്നതിനും ആവശ്യമായ പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിനുമായി ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന് വിശദമായ നിവേദനം നൽകി കോട്ടയത്ത് നടന്ന കായകല്പം ജനസമ്പർക്ക പരിപാടിയിൽ ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത... Read More →

  • കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പാരാ ഷോട്ട്പുട്ടില്‍ ഷര്‍മിള ധന്‍കറിന് സ്വര്‍ണനേട്ടം

    2026 കോമണ് വെല് ത്ത് ഗെയിംസില് ഇന്ത്യയുടെ പാരാ ഷോട്ട്പുട്ടില് ഷര് മിള ധന് കറിന് സ്വര് ണനേട്ടം പുരുഷന്മാരുടെ ഹൈജമ്പ് ഫൈനലില് സര് വേഷ് കുഷാരെ വെള്ളി മെഡല് സ്വന്തമാക്കി പുരുഷന്മാരുടെ 79 കിലോ ഭാരോദ്വഹനത്തില് വല്ലൂരി അജയ ബാബു വെള്ളി മെഡലും നേടി അത്ലറ്റിക് സ് ട്രാക്കിലും ഭാരോദ്വഹന വേദിയിലും ഒരുപോലെ തിളങ്ങുകയാണ് ഇന്ത്യ അഞ്ചാം ദിനം മാത്രം ... Read More →

  • കുറവിലങ്ങാട് താലൂക്ക് ആശുപത്രിക്ക് വികസനം ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്ക് നിവേദനം

    കകുറവിലങ്ങാട് കുറവിലങ്ങാട് താലൂക്ക് ആസ്ഥാന ആശുപത്രിയുടെ സമഗ്ര വികസനത്തിനും പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണം വേഗത്തിലാക്കുന്നതിനും ആവശ്യമായ പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിനുമായി ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന് വിശദമായ നിവേദനം നൽകി കോട്ടയത്ത് നടന്ന കായകല്പം ജനസമ്പർക്ക പരിപാടിയിൽ ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത... Read More →

  • പാലാ സെന്റ് ജോസഫ്സ് എൻജിനീയറിങ് കോളേജിൽ പുതിയ എംബിഎ ബാച്ചിന് തുടക്കമായി

    പാലാ പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ ഓട്ടോണമസ് ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ 2026 2028 എംബിഎ ബാച്ചിന് ആവേശകരമായ തുടക്കം ജൂലൈ 27 ന് ക്യാമ്പസിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ വർഗീസ് പി പുന്നൂസ് പുതിയ ബാച്ചിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു കോളേജ് പ... Read More →

  • ഔഷധസേവയും , മഹാമൃത്യുഞ്ജയഹോമവും

    മേലമ്പാറ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ കർക്കിടക മാസത്തിൽ നടത്തുന്ന ഔഷധസേവയും മഹാമൃത്യുഞ്ജയഹോമവും ആഗസ്റ്റ് 01 തീയതി ശനിയാഴ്ചയും കർക്കിടകവാവുബലി ആഗസ്റ്റ് 12 ബുധനാഴ്ചയും ശനീശ്വര പൂജ ആഗസ്റ്റ് 15 ശനിയാഴ്ചയും മഹാഗണപതിഹോമവും ഗജപൂജയും ആഗസ്റ്റ് 16 ഞായറാഴ്ചയും നടത്തതുന്നു വഴിപാട് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ് 91 83018 06631 91 85475 36631 04822 236 631 Read More →

  • 2 പേർ കസ്റ്റഡിയിൽ

    നവജാത ശിശുക്കളെ വിൽപ്പന നടത്തുന്നതിനായി യുവതികളെ പാർപ്പിച്ച സംഭവത്തിൽ 2 പേർ പോലീസ് കസ് റ്റഡിയിലായി തമിഴ്നാട് സ്വദേശി രാജ വാഗമൺ പുള്ളിക്കാനം സ്വദേശി അർജ്ജുൻ എന്നിവരാണ് ഈരാറ്റുപേട്ട പോലീസിന്റെ കസ്റ്റഡിയിലു ള്ളത് അർജ്ജുൻ്റെ സഹോദരീഭർത്താവാണ് രാജ ഇരുവരും ചേർന്ന് തീക്കോയിയിൽ വാടകയ്ക്കെടുത്ത വീട്ടിലാണ് യുവതികളെ താമസിപ്പിച്ചിരുന... Read More →

  • 2 പേർ കസ്റ്റഡിയിൽ

    നവജാത ശിശുക്കളെ വിൽപ്പന നടത്തുന്നതിനായി യുവതികളെ പാർപ്പിച്ച സംഭവത്തിൽ 2 പേർ പോലീസ് കസ് റ്റഡിയിലായി തമിഴ്നാട് സ്വദേശി രാജ വാഗമൺ പുള്ളിക്കാനം സ്വദേശി അർജ്ജുൻ എന്നിവരാണ് ഈരാറ്റുപേട്ട പോലീസിന്റെ കസ്റ്റഡിയിലു ള്ളത് അർജ്ജുൻ്റെ സഹോദരീഭർത്താവാണ് രാജ ഇരുവരും ചേർന്ന് തീക്കോയിയിൽ വാടകയ്ക്കെടുത്ത വീട്ടിലാണ് യുവതികളെ താമസിപ്പിച്ചിരുന... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines