ഓണം സ്‌പെഷ്യൽ എൻഫോഴ്സ്മെന്റ് ശക്തമാക്കും; എക്‌സൈസ് സേനയെ സാങ്കേതികമായി കൂടുതൽകരുത്തുറ്റതാക്കും: മന്ത്രി എം ലിജു.

by News Desk | on 28 Jul 2026

Share: Facebook | Twitter | WhatsApp | LinkedIn

തിരുവനന്തപുരം ഓണാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മയക്കുമരുന്നിനും അനധികൃത മദ്യവ്യാപാരത്തിനുമെതിരായ ഓണം സ് പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് കൂടുതൽ ശക്തമാക്കുമെന്നും എക് സൈസ് സേനയെ ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ പ്രാപ്തമാക്കുന്ന ഹ്രസ്വകാല ദീർഘകാല പ്രവർത്തന പദ്ധതികൾ നടപ്പാക്കുമെന്നും എക് സൈസ് സഹകരണ വകുപ്പ് മന്ത്രി എം ലിജു പറഞ്ഞു എക് സൈസ് ആസ്ഥാനത്ത് നടന്ന ഉന്നതതല യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി എൻഫോഴ്സ്മെന്റ് സംവിധാനം ആധുനികവത്കരിക്കുന്നതിനും സാങ്കേതികവിദ്യയുടെ സഹായത്തോടെ മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി വ്യക്തമാക്കി മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ കൂടുതൽ ഫലപ്രദമായി കണ്ടെത്തുന്നതിനായി എക് സൈസ് ഉദ്യോഗസ്ഥർക്ക് നാർക്കോട്ടിക് ഡ്രഗ് സ് ഡിറ്റക്ഷൻ കിറ്റുകളും ബി എസ് എൻ എൽ സിം കാർഡുകളും മന്ത്രി വിതരണം ചെയ്തു ഓണം സ് പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ മുന്നൊരുക്കങ്ങളും സ്വീകരിക്കേണ്ട മുൻകരുതലുകളും യോഗം വിശദമായി വിലയിരുത്തി അനധികൃത മദ്യനിർമാണം കടത്ത് മയക്കുമരുന്ന് വിതരണം എന്നിവ തടയുന്നതിനായി പരിശോധനകൾ ശക്തമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി മയക്കുമരുന്ന് കണ്ടെത്തുന്നതിനായി മൂന്ന് തരത്തിലുള്ള ആധുനിക ഡിറ്റക്ഷൻ സംവിധാനങ്ങൾ സേനയ്ക്ക് ലഭ്യമാക്കുന്നതെന്ന് മന്ത്രി അറിയിച്ചു ലഹരിവസ്തുവിന്റെ സ്വഭാവം തിരിച്ചറിയുന്ന സബ്സ്റ്റൻസ് ഐഡന്റിഫിക്കേഷൻ കിറ്റ് കെറ്റാമിൻ ഉൾപ്പെടുന്ന ലഹരിവസ്തുക്കളുടെ സാന്നിധ്യം വേഗത്തിൽ തിരിച്ചറിയാനുള്ള പരിശോധനാ കിറ്റുകൾ ഉമിനീരിൽ നിന്നുതന്നെ മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്താൻ കഴിയുന്ന പരിശോധനാ കിറ്റുകൾ എന്നിവയാണ് നിലവിൽ ലഭ്യമാക്കുന്നത് സംസ്ഥാനത്തെ എക് സൈസ് റേഞ്ച് ഓഫീസുകളെ മാതൃകാ ഓഫീസുകളാക്കി മാറ്റും എക് സൈസ് സേനയുടെ പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ 41 പുതിയ വാഹനങ്ങൾ ലഭ്യമാക്കുന്നതിനുള്ള പ്രാരംഭ നടപടികൾ പൂർത്തിയായി സംസ്ഥാന എക് സൈസ് കെമിക്കൽ ലബോറട്ടറി സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഇതിനായി കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും തുടർനടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു ലഹരി ഉപയോഗത്തിൽ നിന്ന് മോചിതരാകുന്നവരുടെ പുനരധിവാസത്തിനായി കേന്ദ്രസർക്കാർ ഫണ്ട് ഉൾപ്പെടെയുള്ള ധനസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും സംസ്ഥാനത്തെ 14 ഡി അഡിക്ഷൻ കേന്ദ്രങ്ങളിലെ സൈക്യാട്രിസ്റ്റുമാരുടെ അഭാവം പരിഹരിക്കുന്നതിന് ആവശ്യമായ തുക പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാരിന് സമർപ്പിക്കുമെന്നും ഡി അഡിക്ഷൻ സേവനങ്ങൾ താലൂക്ക് തലത്തിലേക്കും വ്യാപിപ്പിക്കുകയാണ് ലക്ഷ്യം സർക്കാർ സ്വകാര്യ സന്നദ്ധ പുനരധിവാസ കേന്ദ്രങ്ങളുമായി സഹകരണം ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു രാജ്യത്ത് ആദ്യമായി ഡി അഡിക്ഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള പ്രത്യേക പോർട്ടൽ കേരളം നടപ്പാക്കിയതും അഭിമാനകരമായ നേട്ടമാണ് ലഹരിവിരുദ്ധ ബോധവത്ക്കരണ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 4ന് പട്ടം സെന്റ് മേരീസ് സ് കൂളിൽ നടക്കും പരിശീലനം ലഭിച്ച റിസോഴ് സ് പേഴ് സൺമാരുടെയും വിവിധ സാമൂഹിക സന്നദ്ധ സംഘടനകളുടെയും പങ്കാളിത്തത്തോടെ സംസ്ഥാനവ്യാപകമായി ബോധവത്ക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു വിമുക്തി മയങ്ങില്ല കേരളം പദ്ധതിയുടെ ഭാഗമായി നിശ്ചിത കാലയളവിൽ എക് സൈസ് വകുപ്പ് ഏകദേശം 26 000 കേസുകൾ കൈകാര്യം ചെയ്തുവെന്നും വെറും 3 000 ഓളം ഉദ്യോഗസ്ഥരുള്ള സേനയാണ് പരിമിതികളിലും ഈ വലിയ ഉത്തരവാദിത്വം നിർവഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു സംസ്ഥാന സർക്കാരിന്റെ വിമുക്തി മയങ്ങില്ല കേരളം പദ്ധതിയുടെ പുരോഗതിയും യോഗം വിലയിരുത്തി ലഹരിവിരുദ്ധ ബോധവത്ക്കരണ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിനും വിദ്യാലയങ്ങൾ കോളേജുകൾ തദ്ദേശസ്ഥാപനങ്ങൾ വിവിധ വകുപ്പുകൾ എന്നിവയുടെ ഏകോപനത്തോടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനും തീരുമാനമായി സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ പുരോഗതിയും അവലോകനം ചെയ്ത മന്ത്രി നിശ്ചയിച്ച പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ഉദ്യേഗസ്ഥർക്ക് നിർദേശം നൽകി എക് സൈസ് കമ്മീഷണർ സീറാം സാംബശിവ റാവു സ്വാഗതം ആശംസിച്ചു

  • ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷൻ സ്ഥാപിച്ചു.

    കേന്ദ്ര ഗവൺമെന്റിന്റെ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി സ്കൂളിലെ ജിയോഗ്രഫി പഠനത്തിൻ്റെ ഭാഗമായിട്ടായിരുന്നു കാലാവസ്ഥ നിരീക്ഷണ സംവിധാനങ്ങൾ അടങ്ങുന്ന ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷൻ ഒരുക്കിയത് ഇതിൻ്റെ ഭാഗമായി സൗരോർജത്തിൽ പ്രവർത്തിക്കുന്നതും തിരുവനന്തപുരത്തെ ഐഎം ഡി കേന്ദ്ര ഓഫീസിൽ തൽസമയം അതാത് സ്ഥലത്തെ കാലാവസ്ഥ സംബന്ധി... Read More →

  • E20 പെട്രോൾ വിപണിയിലെത്തിയിട്ടും ഇന്ധനവില കുറക്കാത്തതെന്തു ..?

    നയംമാറ്റത്തിൽ കോടികൾ കൊയ്ത് നിതിൻ ഗഡ്കരിയുടെ മകൻ നിഖിൽ ഗഡ്കരി നേതൃത്വം നൽകുന്ന കമ്പനി സിയാൻ ആഗ്രോ ന്യൂഡൽഹി രാജ്യത്ത് വിൽക്കുന്ന പെട്രോളിൽ 20 ശതമാനം എഥനോൾ ചേർക്കാൻ തുടങ്ങിയിട്ടും ഉപഭോക്താക്കൾക്ക് യാതൊരു വിലക്കുറവും നൽകാതെ കേന്ദ്ര സർക്കാർ എഥനോൾ ചേർക്കുന്നതിലൂടെ ഇന്ധന ഇറക്കുമതി തുകയിൽ രാജ്യം ഭീമമായ ലാഭമുണ്ടാക്കുമ്പോഴും സാധാരണക... Read More →

  • ഔഷധസേവയും , മഹാമൃത്യുഞ്ജയഹോമവും

    മേലമ്പാറ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ കർക്കിടക മാസത്തിൽ നടത്തുന്ന ഔഷധസേവയും മഹാമൃത്യുഞ്ജയഹോമവും ആഗസ്റ്റ് 01 തീയതി ശനിയാഴ്ചയും കർക്കിടകവാവുബലി ആഗസ്റ്റ് 12 ബുധനാഴ്ചയും ശനീശ്വര പൂജ ആഗസ്റ്റ് 15 ശനിയാഴ്ചയും മഹാഗണപതിഹോമവും ഗജപൂജയും ആഗസ്റ്റ് 16 ഞായറാഴ്ചയും നടത്തതുന്നു വഴിപാട് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ് 91 83018 06631 91 85475 36631 04822 236 631 Read More →

  • പാലാ സെന്റ് ജോസഫ്സ് എൻജിനീയറിങ് കോളേജിൽ പുതിയ എംബിഎ ബാച്ചിന് തുടക്കമായി

    പാലാ പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ ഓട്ടോണമസ് ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ 2026 2028 എംബിഎ ബാച്ചിന് ആവേശകരമായ തുടക്കം ജൂലൈ 27 ന് ക്യാമ്പസിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ വർഗീസ് പി പുന്നൂസ് പുതിയ ബാച്ചിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു കോളേജ് പ... Read More →

  • ഓക്സിജനില്‍ ഓഫറുകളുടെ ന്യുജെന്‍ ഓണം-2026; ഥാര്‍ റോക്സ്, ബിഎംഡബ്ല്യു ബൈക്ക് ഉള്‍പ്പെടെ 30 കോടിയുടെ സമ്മാനങ്ങള്‍! നടി മമിത ബൈജു ന്യുജെന്‍ ഓണം-2026 ലോഗോ പ്രകാശനം ചെയ്തു.

    കോട്ടയം ദക്ഷിണേന്ത്യയിലെ പ്രമുഖ ഡിജിറ്റല് റീട്ടെയില് ശൃംഖലയായ ഓക്സിജന് ദി ഡിജിറ്റല് എക്സ്പേര് ട്ട്സ് ഷോറൂമുകളില് ന്യുജെന് ഓണം 2026 ക്യാമ്പയിന് തുടക്കമായി ഥാര് റോക്സ് ബിഎംഡബ്ല്യു ബൈക്ക് സ്വര് ണ്ണനാണയങ്ങള് വിദേശയാത്രകള് ഡയമണ്ട് നെക്ലെയ്സുകള് ഉള് പ്പെടെ 30 കോടിയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത് കൂടാതെ ദിവസവും നടക... Read More →

  • ലോൺ ആപ്പിലൂടെ തട്ടിപ്പ് നടത്തുന്ന കമ്പനി തിരുവനന്തപുരത്ത്

    പോലീസ് പോലീസ് എത്തുന്ന വിവരം അറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തിൽപ്പെട്ട ഒരാളെ എയർപോർട്ടിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു തുടർന്ന് നടത്തിയ പരിശോധനയിലാണ് 18 പേരെ കസ്റ്റഡിയിലെടുത്തത് ലോൺ ആപ്പു വഴി തട്ടിപ്പ് നടത്തുന്ന സംഘം പിടിയിൽ തിരുവനന്തപുരം പോങ്ങുമ്മൂട് ചേന്തിയിലാണ് ഓഫീസ് ഉള്ളത് ലോകം മുഴുവൻ ഉള്ള ഇടപാടുകൾ വഴി കോടികളാണ് സ... Read More →

  • SFI നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം

    സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് കേസ് എന്ന് സൂചന ഡൽഹി എകെജി ഭവനിൽ പൊലീസ് സംഘം എസ്എഫ്ഐ ഡൽഹി സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനാണ് പോലീസ് സംഘം എത്തിയത് സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് കേസ് എന്ന് സൂചന ഐഷി ഘോഷ് എകെജി ഭവനിലാണ് നിലവിലുള്ളത് ഡല് ഹി പൊലീസ് നേതാക്കളുമായി സംസാരിക്കുകയായിരുന്നു സിജെപിയുടെ ആദ്യഘട്ട പ്രതിഷേധ... Read More →

  • വളതൂക്ക് വെട്ടിക്കുഴി യിൽ മാത്യൂ മത്തായി അന്തരിച്ചു

    പൂഞ്ഞാർ വളതൂക്ക് വെട്ടിക്കുഴി യിൽ മാത്യൂ മത്തായി 92 അന്തരിച്ചു സംസ് കാരം വ്യാഴം ഉച്ചകഴി ഞ്ഞ് 2 30 ന് ഭവന ത്തിലെ ശുശ്രൂഷകൾക്ക് ശേഷം മണിയംകുന്ന് തിരുഹൃദയ പള്ളിയിൽ ഭാര്യ പരേതയായ റോസമ്മ കടനാട് ചീങ്ക ല്ലേൽ കുടും ബാംഗം മക്കൾ മേരി കുട്ടി ഹിലാരി സണ്ണി ഷോയി ഓസ് ട്രേലിയ റോബി റൂബിൻസ് ജൂബിൻസ് യുകെ മരുമക്കൾ പരേത നായ ഷാജു ചാലിൽ നരി യങ്ങാനം പരേത നായ ബ... Read More →

  • കോട്ടയം തീക്കോയിയിൽ നവജാത ശിശുക്കളെ കടത്തുന്ന സംഘമെന്ന് ഗർഭിണിയുടെ പരാതി; രണ്ട് പേര്‍ അറസ്റ്റില്‍.

    തീക്കോയി കോട്ടയം തീക്കോയിയിൽ നവജാതശിശുക്കളെ കടത്തുന്ന സംഘം പ്രവര് ത്തിക്കുന്നതായി യുവതിയുടെ പരാതി 22കാരിയായ അസം സ്വദേശിനി നല് കിയ പരാതിയില് ഈരാറ്റുപേട്ട പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു തിരുനെല് വേലി സ്വദേശി രാജന് വാഗമണ് സ്വദേശി അര് ജുന് എന്നിവരാണ് ഗര് ഭിണിയായ പെൺകുട്ടിയുടെ പരാതിയില് പിടിയിലായത് സംഭവത്തില് പാലാ ഡിവൈഎസ്പിയുട... Read More →

  • വളതൂക്ക് വെട്ടിക്കുഴി യിൽ മാത്യൂ മത്തായി അന്തരിച്ചു

    പൂഞ്ഞാർ വളതൂക്ക് വെട്ടിക്കുഴി യിൽ മാത്യൂ മത്തായി 92 അന്തരിച്ചു സംസ് കാരം വ്യാഴം ഉച്ചകഴി ഞ്ഞ് 2 30 ന് ഭവന ത്തിലെ ശുശ്രൂഷകൾക്ക് ശേഷം മണിയംകുന്ന് തിരുഹൃദയ പള്ളിയിൽ ഭാര്യ പരേതയായ റോസമ്മ കടനാട് ചീങ്ക ല്ലേൽ കുടും ബാംഗം മക്കൾ മേരി കുട്ടി ഹിലാരി സണ്ണി ഷോയി ഓസ് ട്രേലിയ റോബി റൂബിൻസ് ജൂബിൻസ് യുകെ മരുമക്കൾ പരേത നായ ഷാജു ചാലിൽ നരി യങ്ങാനം പരേത നായ ബ... Read More →

  • ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷൻ സ്ഥാപിച്ചു.

    കേന്ദ്ര ഗവൺമെന്റിന്റെ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി സ്കൂളിലെ ജിയോഗ്രഫി പഠനത്തിൻ്റെ ഭാഗമായിട്ടായിരുന്നു കാലാവസ്ഥ നിരീക്ഷണ സംവിധാനങ്ങൾ അടങ്ങുന്ന ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷൻ ഒരുക്കിയത് ഇതിൻ്റെ ഭാഗമായി സൗരോർജത്തിൽ പ്രവർത്തിക്കുന്നതും തിരുവനന്തപുരത്തെ ഐഎം ഡി കേന്ദ്ര ഓഫീസിൽ തൽസമയം അതാത് സ്ഥലത്തെ കാലാവസ്ഥ സംബന്ധി... Read More →

  • കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പാരാ ഷോട്ട്പുട്ടില്‍ ഷര്‍മിള ധന്‍കറിന് സ്വര്‍ണനേട്ടം

    2026 കോമണ് വെല് ത്ത് ഗെയിംസില് ഇന്ത്യയുടെ പാരാ ഷോട്ട്പുട്ടില് ഷര് മിള ധന് കറിന് സ്വര് ണനേട്ടം പുരുഷന്മാരുടെ ഹൈജമ്പ് ഫൈനലില് സര് വേഷ് കുഷാരെ വെള്ളി മെഡല് സ്വന്തമാക്കി പുരുഷന്മാരുടെ 79 കിലോ ഭാരോദ്വഹനത്തില് വല്ലൂരി അജയ ബാബു വെള്ളി മെഡലും നേടി അത്ലറ്റിക് സ് ട്രാക്കിലും ഭാരോദ്വഹന വേദിയിലും ഒരുപോലെ തിളങ്ങുകയാണ് ഇന്ത്യ അഞ്ചാം ദിനം മാത്രം ... Read More →

  • ലോൺ ആപ്പിലൂടെ തട്ടിപ്പ് നടത്തുന്ന കമ്പനി തിരുവനന്തപുരത്ത്

    പോലീസ് പോലീസ് എത്തുന്ന വിവരം അറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തിൽപ്പെട്ട ഒരാളെ എയർപോർട്ടിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു തുടർന്ന് നടത്തിയ പരിശോധനയിലാണ് 18 പേരെ കസ്റ്റഡിയിലെടുത്തത് ലോൺ ആപ്പു വഴി തട്ടിപ്പ് നടത്തുന്ന സംഘം പിടിയിൽ തിരുവനന്തപുരം പോങ്ങുമ്മൂട് ചേന്തിയിലാണ് ഓഫീസ് ഉള്ളത് ലോകം മുഴുവൻ ഉള്ള ഇടപാടുകൾ വഴി കോടികളാണ് സ... Read More →

  • ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷൻ സ്ഥാപിച്ചു.

    കേന്ദ്ര ഗവൺമെന്റിന്റെ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി സ്കൂളിലെ ജിയോഗ്രഫി പഠനത്തിൻ്റെ ഭാഗമായിട്ടായിരുന്നു കാലാവസ്ഥ നിരീക്ഷണ സംവിധാനങ്ങൾ അടങ്ങുന്ന ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷൻ ഒരുക്കിയത് ഇതിൻ്റെ ഭാഗമായി സൗരോർജത്തിൽ പ്രവർത്തിക്കുന്നതും തിരുവനന്തപുരത്തെ ഐഎം ഡി കേന്ദ്ര ഓഫീസിൽ തൽസമയം അതാത് സ്ഥലത്തെ കാലാവസ്ഥ സംബന്ധി... Read More →

  • ലോൺ ആപ്പിലൂടെ തട്ടിപ്പ് നടത്തുന്ന കമ്പനി തിരുവനന്തപുരത്ത്

    പോലീസ് പോലീസ് എത്തുന്ന വിവരം അറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തിൽപ്പെട്ട ഒരാളെ എയർപോർട്ടിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു തുടർന്ന് നടത്തിയ പരിശോധനയിലാണ് 18 പേരെ കസ്റ്റഡിയിലെടുത്തത് ലോൺ ആപ്പു വഴി തട്ടിപ്പ് നടത്തുന്ന സംഘം പിടിയിൽ തിരുവനന്തപുരം പോങ്ങുമ്മൂട് ചേന്തിയിലാണ് ഓഫീസ് ഉള്ളത് ലോകം മുഴുവൻ ഉള്ള ഇടപാടുകൾ വഴി കോടികളാണ് സ... Read More →

  • പാലാ സെന്റ് ജോസഫ്സ് എൻജിനീയറിങ് കോളേജിൽ പുതിയ എംബിഎ ബാച്ചിന് തുടക്കമായി

    പാലാ പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ ഓട്ടോണമസ് ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ 2026 2028 എംബിഎ ബാച്ചിന് ആവേശകരമായ തുടക്കം ജൂലൈ 27 ന് ക്യാമ്പസിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ വർഗീസ് പി പുന്നൂസ് പുതിയ ബാച്ചിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു കോളേജ് പ... Read More →

  • വളതൂക്ക് വെട്ടിക്കുഴി യിൽ മാത്യൂ മത്തായി അന്തരിച്ചു

    പൂഞ്ഞാർ വളതൂക്ക് വെട്ടിക്കുഴി യിൽ മാത്യൂ മത്തായി 92 അന്തരിച്ചു സംസ് കാരം വ്യാഴം ഉച്ചകഴി ഞ്ഞ് 2 30 ന് ഭവന ത്തിലെ ശുശ്രൂഷകൾക്ക് ശേഷം മണിയംകുന്ന് തിരുഹൃദയ പള്ളിയിൽ ഭാര്യ പരേതയായ റോസമ്മ കടനാട് ചീങ്ക ല്ലേൽ കുടും ബാംഗം മക്കൾ മേരി കുട്ടി ഹിലാരി സണ്ണി ഷോയി ഓസ് ട്രേലിയ റോബി റൂബിൻസ് ജൂബിൻസ് യുകെ മരുമക്കൾ പരേത നായ ഷാജു ചാലിൽ നരി യങ്ങാനം പരേത നായ ബ... Read More →

  • വളതൂക്ക് വെട്ടിക്കുഴി യിൽ മാത്യൂ മത്തായി അന്തരിച്ചു

    പൂഞ്ഞാർ വളതൂക്ക് വെട്ടിക്കുഴി യിൽ മാത്യൂ മത്തായി 92 അന്തരിച്ചു സംസ് കാരം വ്യാഴം ഉച്ചകഴി ഞ്ഞ് 2 30 ന് ഭവന ത്തിലെ ശുശ്രൂഷകൾക്ക് ശേഷം മണിയംകുന്ന് തിരുഹൃദയ പള്ളിയിൽ ഭാര്യ പരേതയായ റോസമ്മ കടനാട് ചീങ്ക ല്ലേൽ കുടും ബാംഗം മക്കൾ മേരി കുട്ടി ഹിലാരി സണ്ണി ഷോയി ഓസ് ട്രേലിയ റോബി റൂബിൻസ് ജൂബിൻസ് യുകെ മരുമക്കൾ പരേത നായ ഷാജു ചാലിൽ നരി യങ്ങാനം പരേത നായ ബ... Read More →

  • ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷൻ സ്ഥാപിച്ചു.

    കേന്ദ്ര ഗവൺമെന്റിന്റെ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി സ്കൂളിലെ ജിയോഗ്രഫി പഠനത്തിൻ്റെ ഭാഗമായിട്ടായിരുന്നു കാലാവസ്ഥ നിരീക്ഷണ സംവിധാനങ്ങൾ അടങ്ങുന്ന ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷൻ ഒരുക്കിയത് ഇതിൻ്റെ ഭാഗമായി സൗരോർജത്തിൽ പ്രവർത്തിക്കുന്നതും തിരുവനന്തപുരത്തെ ഐഎം ഡി കേന്ദ്ര ഓഫീസിൽ തൽസമയം അതാത് സ്ഥലത്തെ കാലാവസ്ഥ സംബന്ധി... Read More →

  • E20 പെട്രോൾ വിപണിയിലെത്തിയിട്ടും ഇന്ധനവില കുറക്കാത്തതെന്തു ..?

    നയംമാറ്റത്തിൽ കോടികൾ കൊയ്ത് നിതിൻ ഗഡ്കരിയുടെ മകൻ നിഖിൽ ഗഡ്കരി നേതൃത്വം നൽകുന്ന കമ്പനി സിയാൻ ആഗ്രോ ന്യൂഡൽഹി രാജ്യത്ത് വിൽക്കുന്ന പെട്രോളിൽ 20 ശതമാനം എഥനോൾ ചേർക്കാൻ തുടങ്ങിയിട്ടും ഉപഭോക്താക്കൾക്ക് യാതൊരു വിലക്കുറവും നൽകാതെ കേന്ദ്ര സർക്കാർ എഥനോൾ ചേർക്കുന്നതിലൂടെ ഇന്ധന ഇറക്കുമതി തുകയിൽ രാജ്യം ഭീമമായ ലാഭമുണ്ടാക്കുമ്പോഴും സാധാരണക... Read More →

  • E20 പെട്രോൾ വിപണിയിലെത്തിയിട്ടും ഇന്ധനവില കുറക്കാത്തതെന്തു ..?

    നയംമാറ്റത്തിൽ കോടികൾ കൊയ്ത് നിതിൻ ഗഡ്കരിയുടെ മകൻ നിഖിൽ ഗഡ്കരി നേതൃത്വം നൽകുന്ന കമ്പനി സിയാൻ ആഗ്രോ ന്യൂഡൽഹി രാജ്യത്ത് വിൽക്കുന്ന പെട്രോളിൽ 20 ശതമാനം എഥനോൾ ചേർക്കാൻ തുടങ്ങിയിട്ടും ഉപഭോക്താക്കൾക്ക് യാതൊരു വിലക്കുറവും നൽകാതെ കേന്ദ്ര സർക്കാർ എഥനോൾ ചേർക്കുന്നതിലൂടെ ഇന്ധന ഇറക്കുമതി തുകയിൽ രാജ്യം ഭീമമായ ലാഭമുണ്ടാക്കുമ്പോഴും സാധാരണക... Read More →

  • വിശുദ്ധ അൽഫോൻസാ: സ്വർഗ്ഗത്തിലേക്കുള്ള ഗോവണി. മാർ റാഫേൽ തട്ടിൽ

    ദൈവത്തിൻറെ അനുഗ്രഹം ഭൂമിയിലേക്ക് ഇറക്കുവാനും നമ്മുടെ ആവശ്യങ്ങൾ കണ്ണുനീരുകൾ പ്രാർത്ഥനകൾ സ്വർഗത്തിലേക്ക് എത്തിക്കുന്ന ഗോവണിയായി സീറോ മലബാർ സഭയുടെ അമൂല്യസമ്പത്തായി വിശുദ്ധ അൽഫോൻസാമ്മ നിലകൊള്ളുന്നു എന്ന് സീറോ മലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ തിരുനാൾ ദിന ത്തിൽ അർപ്പിച്ച ദിവ്യബലി മധ്യേ പറഞ്ഞു അൽ... Read More →

  • ഔഷധസേവയും , മഹാമൃത്യുഞ്ജയഹോമവും

    മേലമ്പാറ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ കർക്കിടക മാസത്തിൽ നടത്തുന്ന ഔഷധസേവയും മഹാമൃത്യുഞ്ജയഹോമവും ആഗസ്റ്റ് 01 തീയതി ശനിയാഴ്ചയും കർക്കിടകവാവുബലി ആഗസ്റ്റ് 12 ബുധനാഴ്ചയും ശനീശ്വര പൂജ ആഗസ്റ്റ് 15 ശനിയാഴ്ചയും മഹാഗണപതിഹോമവും ഗജപൂജയും ആഗസ്റ്റ് 16 ഞായറാഴ്ചയും നടത്തതുന്നു വഴിപാട് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ് 91 83018 06631 91 85475 36631 04822 236 631 Read More →

  • ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷൻ സ്ഥാപിച്ചു.

    കേന്ദ്ര ഗവൺമെന്റിന്റെ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി സ്കൂളിലെ ജിയോഗ്രഫി പഠനത്തിൻ്റെ ഭാഗമായിട്ടായിരുന്നു കാലാവസ്ഥ നിരീക്ഷണ സംവിധാനങ്ങൾ അടങ്ങുന്ന ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷൻ ഒരുക്കിയത് ഇതിൻ്റെ ഭാഗമായി സൗരോർജത്തിൽ പ്രവർത്തിക്കുന്നതും തിരുവനന്തപുരത്തെ ഐഎം ഡി കേന്ദ്ര ഓഫീസിൽ തൽസമയം അതാത് സ്ഥലത്തെ കാലാവസ്ഥ സംബന്ധി... Read More →

  • തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതികൾ സമർപ്പിക്കാം: ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്

    കോട്ടയം ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് പുതിയ സംസ്ഥാന ബജറ്റിന് അനുസൃതമായി വാർഷിക പദ്ധതി ഭേദഗതി നടത്തി ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിക്കാമെന്ന് സമിതി ചെയർമാനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ജോഷി ഫിലിപ്പ് അറിയിച്ചു 2026 27 വർഷത്തെ പുതുക്കിയ സംസ്ഥാന ബജറ്റിനനുസരിച്ചും മുൻവർഷത്തെ പൂർത്തീകരിക്കാത്ത പദ്ധതികൾ സ്പിൽ ഓവർ ആയി ഉൾ... Read More →

  • വിദ്യാർത്ഥികളെ ജയിൽ മോചിതരാക്കണം- സുപ്രീം കോടതി

    ന്യൂഡൽഹി നീറ്റ് ക്രമക്കേടിന് എതിരായ വിദ്യാർത്ഥി സമരത്തിൽ പങ്കെടുത്ത് ജയിലിലായ മുഴുവൻ വിദ്യാർത്ഥികളെയും ജയിൽ മോചിതരാക്കാൻ സുപ്രീം കോടതി നിർദേശം വിദ്യാർത്ഥി സമരത്തിന് എതിരായി രജിസ്റ്റർ ചെയ്ത കേസുകളിൽ അറസ്റ്റ് പാടില്ലെന്നും സുപ്രീം കോടതി നിർദേശിച്ചു വിദ്യാർത്ഥികൾക്ക് എതിരെ ഉണ്ടായ പോലീസ് അതിക്രമത്തെ കുറിച്ച് പ്രത്യേക സംഘത്തെ... Read More →

  • പാലാ സെന്റ് ജോസഫ്സ് എൻജിനീയറിങ് കോളേജിൽ പുതിയ എംബിഎ ബാച്ചിന് തുടക്കമായി

    പാലാ പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ ഓട്ടോണമസ് ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ 2026 2028 എംബിഎ ബാച്ചിന് ആവേശകരമായ തുടക്കം ജൂലൈ 27 ന് ക്യാമ്പസിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ വർഗീസ് പി പുന്നൂസ് പുതിയ ബാച്ചിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു കോളേജ് പ... Read More →

  • ഔഷധസേവയും , മഹാമൃത്യുഞ്ജയഹോമവും

    മേലമ്പാറ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ കർക്കിടക മാസത്തിൽ നടത്തുന്ന ഔഷധസേവയും മഹാമൃത്യുഞ്ജയഹോമവും ആഗസ്റ്റ് 01 തീയതി ശനിയാഴ്ചയും കർക്കിടകവാവുബലി ആഗസ്റ്റ് 12 ബുധനാഴ്ചയും ശനീശ്വര പൂജ ആഗസ്റ്റ് 15 ശനിയാഴ്ചയും മഹാഗണപതിഹോമവും ഗജപൂജയും ആഗസ്റ്റ് 16 ഞായറാഴ്ചയും നടത്തതുന്നു വഴിപാട് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ് 91 83018 06631 91 85475 36631 04822 236 631 Read More →

  • ഔഷധസേവയും , മഹാമൃത്യുഞ്ജയഹോമവും

    മേലമ്പാറ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ കർക്കിടക മാസത്തിൽ നടത്തുന്ന ഔഷധസേവയും മഹാമൃത്യുഞ്ജയഹോമവും ആഗസ്റ്റ് 01 തീയതി ശനിയാഴ്ചയും കർക്കിടകവാവുബലി ആഗസ്റ്റ് 12 ബുധനാഴ്ചയും ശനീശ്വര പൂജ ആഗസ്റ്റ് 15 ശനിയാഴ്ചയും മഹാഗണപതിഹോമവും ഗജപൂജയും ആഗസ്റ്റ് 16 ഞായറാഴ്ചയും നടത്തതുന്നു വഴിപാട് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ് 91 83018 06631 91 85475 36631 04822 236 631 Read More →

  • SFI നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം

    സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് കേസ് എന്ന് സൂചന ഡൽഹി എകെജി ഭവനിൽ പൊലീസ് സംഘം എസ്എഫ്ഐ ഡൽഹി സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനാണ് പോലീസ് സംഘം എത്തിയത് സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് കേസ് എന്ന് സൂചന ഐഷി ഘോഷ് എകെജി ഭവനിലാണ് നിലവിലുള്ളത് ഡല് ഹി പൊലീസ് നേതാക്കളുമായി സംസാരിക്കുകയായിരുന്നു സിജെപിയുടെ ആദ്യഘട്ട പ്രതിഷേധ... Read More →

  • വളതൂക്ക് വെട്ടിക്കുഴി യിൽ മാത്യൂ മത്തായി അന്തരിച്ചു

    പൂഞ്ഞാർ വളതൂക്ക് വെട്ടിക്കുഴി യിൽ മാത്യൂ മത്തായി 92 അന്തരിച്ചു സംസ് കാരം വ്യാഴം ഉച്ചകഴി ഞ്ഞ് 2 30 ന് ഭവന ത്തിലെ ശുശ്രൂഷകൾക്ക് ശേഷം മണിയംകുന്ന് തിരുഹൃദയ പള്ളിയിൽ ഭാര്യ പരേതയായ റോസമ്മ കടനാട് ചീങ്ക ല്ലേൽ കുടും ബാംഗം മക്കൾ മേരി കുട്ടി ഹിലാരി സണ്ണി ഷോയി ഓസ് ട്രേലിയ റോബി റൂബിൻസ് ജൂബിൻസ് യുകെ മരുമക്കൾ പരേത നായ ഷാജു ചാലിൽ നരി യങ്ങാനം പരേത നായ ബ... Read More →

  • ഔഷധസേവയും , മഹാമൃത്യുഞ്ജയഹോമവും

    മേലമ്പാറ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ കർക്കിടക മാസത്തിൽ നടത്തുന്ന ഔഷധസേവയും മഹാമൃത്യുഞ്ജയഹോമവും ആഗസ്റ്റ് 01 തീയതി ശനിയാഴ്ചയും കർക്കിടകവാവുബലി ആഗസ്റ്റ് 12 ബുധനാഴ്ചയും ശനീശ്വര പൂജ ആഗസ്റ്റ് 15 ശനിയാഴ്ചയും മഹാഗണപതിഹോമവും ഗജപൂജയും ആഗസ്റ്റ് 16 ഞായറാഴ്ചയും നടത്തതുന്നു വഴിപാട് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ് 91 83018 06631 91 85475 36631 04822 236 631 Read More →

  • SFI നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം

    സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് കേസ് എന്ന് സൂചന ഡൽഹി എകെജി ഭവനിൽ പൊലീസ് സംഘം എസ്എഫ്ഐ ഡൽഹി സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനാണ് പോലീസ് സംഘം എത്തിയത് സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് കേസ് എന്ന് സൂചന ഐഷി ഘോഷ് എകെജി ഭവനിലാണ് നിലവിലുള്ളത് ഡല് ഹി പൊലീസ് നേതാക്കളുമായി സംസാരിക്കുകയായിരുന്നു സിജെപിയുടെ ആദ്യഘട്ട പ്രതിഷേധ... Read More →

  • ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷൻ സ്ഥാപിച്ചു.

    കേന്ദ്ര ഗവൺമെന്റിന്റെ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി സ്കൂളിലെ ജിയോഗ്രഫി പഠനത്തിൻ്റെ ഭാഗമായിട്ടായിരുന്നു കാലാവസ്ഥ നിരീക്ഷണ സംവിധാനങ്ങൾ അടങ്ങുന്ന ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷൻ ഒരുക്കിയത് ഇതിൻ്റെ ഭാഗമായി സൗരോർജത്തിൽ പ്രവർത്തിക്കുന്നതും തിരുവനന്തപുരത്തെ ഐഎം ഡി കേന്ദ്ര ഓഫീസിൽ തൽസമയം അതാത് സ്ഥലത്തെ കാലാവസ്ഥ സംബന്ധി... Read More →

  • E20 പെട്രോൾ വിപണിയിലെത്തിയിട്ടും ഇന്ധനവില കുറക്കാത്തതെന്തു ..?

    നയംമാറ്റത്തിൽ കോടികൾ കൊയ്ത് നിതിൻ ഗഡ്കരിയുടെ മകൻ നിഖിൽ ഗഡ്കരി നേതൃത്വം നൽകുന്ന കമ്പനി സിയാൻ ആഗ്രോ ന്യൂഡൽഹി രാജ്യത്ത് വിൽക്കുന്ന പെട്രോളിൽ 20 ശതമാനം എഥനോൾ ചേർക്കാൻ തുടങ്ങിയിട്ടും ഉപഭോക്താക്കൾക്ക് യാതൊരു വിലക്കുറവും നൽകാതെ കേന്ദ്ര സർക്കാർ എഥനോൾ ചേർക്കുന്നതിലൂടെ ഇന്ധന ഇറക്കുമതി തുകയിൽ രാജ്യം ഭീമമായ ലാഭമുണ്ടാക്കുമ്പോഴും സാധാരണക... Read More →

  • വിശുദ്ധ അൽഫോൻസാ: സ്വർഗ്ഗത്തിലേക്കുള്ള ഗോവണി. മാർ റാഫേൽ തട്ടിൽ

    ദൈവത്തിൻറെ അനുഗ്രഹം ഭൂമിയിലേക്ക് ഇറക്കുവാനും നമ്മുടെ ആവശ്യങ്ങൾ കണ്ണുനീരുകൾ പ്രാർത്ഥനകൾ സ്വർഗത്തിലേക്ക് എത്തിക്കുന്ന ഗോവണിയായി സീറോ മലബാർ സഭയുടെ അമൂല്യസമ്പത്തായി വിശുദ്ധ അൽഫോൻസാമ്മ നിലകൊള്ളുന്നു എന്ന് സീറോ മലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ തിരുനാൾ ദിന ത്തിൽ അർപ്പിച്ച ദിവ്യബലി മധ്യേ പറഞ്ഞു അൽ... Read More →

  • പാലാ സെന്റ് ജോസഫ്സ് എൻജിനീയറിങ് കോളേജിൽ പുതിയ എംബിഎ ബാച്ചിന് തുടക്കമായി

    പാലാ പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ ഓട്ടോണമസ് ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ 2026 2028 എംബിഎ ബാച്ചിന് ആവേശകരമായ തുടക്കം ജൂലൈ 27 ന് ക്യാമ്പസിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ വർഗീസ് പി പുന്നൂസ് പുതിയ ബാച്ചിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു കോളേജ് പ... Read More →

  • ഓണം സ്‌പെഷ്യൽ എൻഫോഴ്സ്മെന്റ് ശക്തമാക്കും; എക്‌സൈസ് സേനയെ സാങ്കേതികമായി കൂടുതൽകരുത്തുറ്റതാക്കും: മന്ത്രി എം ലിജു.

    തിരുവനന്തപുരം ഓണാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മയക്കുമരുന്നിനും അനധികൃത മദ്യവ്യാപാരത്തിനുമെതിരായ ഓണം സ് പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് കൂടുതൽ ശക്തമാക്കുമെന്നും എക് സൈസ് സേനയെ ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ പ്രാപ്തമാക്കുന്ന ഹ്രസ്വകാല ദീർഘകാല പ്രവർത്തന പദ്ധതികൾ നടപ്പാക്കുമെന്നും എക് സൈസ് സഹകരണ വകുപ്പ് മന്ത്രി എം ലിജു ... Read More →

  • കുറവിലങ്ങാട് താലൂക്ക് ആശുപത്രിക്ക് വികസനം ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്ക് നിവേദനം

    കകുറവിലങ്ങാട് കുറവിലങ്ങാട് താലൂക്ക് ആസ്ഥാന ആശുപത്രിയുടെ സമഗ്ര വികസനത്തിനും പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണം വേഗത്തിലാക്കുന്നതിനും ആവശ്യമായ പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിനുമായി ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന് വിശദമായ നിവേദനം നൽകി കോട്ടയത്ത് നടന്ന കായകല്പം ജനസമ്പർക്ക പരിപാടിയിൽ ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines