തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതികൾ സമർപ്പിക്കാം: ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്

by News Desk | on 28 Jul 2026

Share: Facebook | Twitter | WhatsApp | LinkedIn

കോട്ടയം ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് പുതിയ സംസ്ഥാന ബജറ്റിന് അനുസൃതമായി വാർഷിക പദ്ധതി ഭേദഗതി നടത്തി ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിക്കാമെന്ന് സമിതി ചെയർമാനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ജോഷി ഫിലിപ്പ് അറിയിച്ചു 2026 27 വർഷത്തെ പുതുക്കിയ സംസ്ഥാന ബജറ്റിനനുസരിച്ചും മുൻവർഷത്തെ പൂർത്തീകരിക്കാത്ത പദ്ധതികൾ സ്പിൽ ഓവർ ആയി ഉൾപ്പെടുത്തിയുമാണ് വാർഷിക പദ്ധതി പരിഷ് കരിക്കേണ്ടത് പുതിയ ബജറ്റ് പ്രകാരം ജില്ലയിലെ 89 തദ്ദേശഭരണ സ്ഥാപനങ്ങൾക്കുമായി 477 48 കോടി രൂപ പദ്ധതി പ്രവർത്തനങ്ങൾക്കായി ലഭ്യമാണ് ഇതിൽ 67 80 കോടി രൂപ പട്ടികജാതി വികസനത്തിനും 40 70 കോടി രൂപ പട്ടികവർഗ വികസന പ്രവർത്തനങ്ങൾക്കുമായി ചെലവഴിക്കും ഗ്രാമപഞ്ചായത്തുകൾക്ക് 251 71 കോടി രൂപയും ബ്ലോക്ക് പഞ്ചായത്തുകൾക്ക് 59 17 കോടി രൂപയും നഗരസഭകൾക്ക് 106 18 കോടി രൂപയും ജില്ലാ പഞ്ചായത്തിന് 60 41 കോടി രൂപയുമാണ് ലഭിക്കുക പതിനാറാം കേന്ദ്ര ധനകാര്യ കമ്മീഷൻ അവാർഡ് പ്രകാരം ജില്ലയിൽ ബേസിക് ഗ്രാന്റ് ഇനത്തിൽ 56 86 കോടി രൂപ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ലഭിക്കും ഈ തുക നിബന്ധനകൾക്ക് വിധേയമായി പ്രാദേശിക ആവശ്യങ്ങൾക്കായി ഉപാധികളോടെ ചെലവഴിക്കാൻ കഴിയും അൺടൈഡ് ഇനത്തിൽ ലഭിക്കുന്ന 56 86 കോടി രൂപ യഥേഷ്ടം ചെലവഴിക്കാം എന്നാൽ പതിനാറാം ധനകാര്യ കമ്മീഷൻ ഗ്രാന്റ് വിനിയോഗിക്കുന്നതിനുളള മാർഗനിർദ്ദേശങ്ങൾ നിലവിൽ ലഭ്യമല്ലാത്തതിനാൽ പ്രസ്തുത പ്രോജക്ടുകൾ ഇപ്പോൾ വാർഷിക പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കേണ്ടതില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു വികസന ഫണ്ടിന്റെ ഭാഗമായ പൊതുവിഭാഗം സാധാരണ വിഹിതം പട്ടികജാതി ഉപപദ്ധതി വിഹിതം പട്ടിക വർഗ ഉപപദ്ധതി വിഹിതം മെയിന്റനൻസ് ഫണ്ട് എന്നീ ഇനങ്ങളിലും പുതുക്കിയ ബജറ്റ് വിഹിതത്തിന് അനുസൃതമായി വാർഷിക പദ്ധതി ക്രമപ്പെടുത്തണം പട്ടികജാതി പട്ടികവർഗ ഉപപദ്ധതി വിഹിതമായി 2025 26 ൽ യഥാർത്ഥത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ലഭിച്ച തുകയിൽ നിന്നുളള ചെലവിനെ അടിസ്ഥാനമാക്കി പരിഹാര വകയിരുത്തൽ നടത്തിയാൽ മതിയാകും ഹെൽത്ത് ഗ്രാന്റ് ഇനത്തിൽ 2025 26 ലെ വിഹിതം വിനിയോഗിക്കുന്നതു സംബന്ധിച്ച് വിശദമായ മാർഗനിർദ്ദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചുണ്ട് നടപടി ക്രമങ്ങൾ പാലിച്ച് ഭേദഗതി അംഗീകാരം നേടാൻ തദ്ദേശഭരണ സ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്ന് അദ്ദഹം അറിയിച്ചു

  • 2 പേർ കസ്റ്റഡിയിൽ

    നവജാത ശിശുക്കളെ വിൽപ്പന നടത്തുന്നതിനായി യുവതികളെ പാർപ്പിച്ച സംഭവത്തിൽ 2 പേർ പോലീസ് കസ് റ്റഡിയിലായി തമിഴ്നാട് സ്വദേശി രാജ വാഗമൺ പുള്ളിക്കാനം സ്വദേശി അർജ്ജുൻ എന്നിവരാണ് ഈരാറ്റുപേട്ട പോലീസിന്റെ കസ്റ്റഡിയിലു ള്ളത് അർജ്ജുൻ്റെ സഹോദരീഭർത്താവാണ് രാജ ഇരുവരും ചേർന്ന് തീക്കോയിയിൽ വാടകയ്ക്കെടുത്ത വീട്ടിലാണ് യുവതികളെ താമസിപ്പിച്ചിരുന... Read More →

  • വീണ്ടും രാജ്യവ്യാപക പ്രതിഷേധം കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി CJP

    സമരക്കാർക്കെതിരായ വേട്ടയാടൽ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായി പ്രതികരിക്കും മുന്നറിയിപ്പുമായി സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ വമ്പൻ പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്ന് അഭിജിത്ത് ദീപ്കെ അറിയിച്ചു പ്രതിഷേധക്കാർക്കെതിരായ എഫ് ഐ ആർ ഇന്ന് തന്നെ പിൻവലിക്കണം ഇല്ലെങ്കിൽ വീണ്ടും രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കും സമരക്കാർക്കെതിരായ എഫ... Read More →

  • 2 പേർ കസ്റ്റഡിയിൽ

    നവജാത ശിശുക്കളെ വിൽപ്പന നടത്തുന്നതിനായി യുവതികളെ പാർപ്പിച്ച സംഭവത്തിൽ 2 പേർ പോലീസ് കസ് റ്റഡിയിലായി തമിഴ്നാട് സ്വദേശി രാജ വാഗമൺ പുള്ളിക്കാനം സ്വദേശി അർജ്ജുൻ എന്നിവരാണ് ഈരാറ്റുപേട്ട പോലീസിന്റെ കസ്റ്റഡിയിലു ള്ളത് അർജ്ജുൻ്റെ സഹോദരീഭർത്താവാണ് രാജ ഇരുവരും ചേർന്ന് തീക്കോയിയിൽ വാടകയ്ക്കെടുത്ത വീട്ടിലാണ് യുവതികളെ താമസിപ്പിച്ചിരുന... Read More →

  • ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷൻ സ്ഥാപിച്ചു.

    കേന്ദ്ര ഗവൺമെന്റിന്റെ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി സ്കൂളിലെ ജിയോഗ്രഫി പഠനത്തിൻ്റെ ഭാഗമായിട്ടായിരുന്നു കാലാവസ്ഥ നിരീക്ഷണ സംവിധാനങ്ങൾ അടങ്ങുന്ന ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷൻ ഒരുക്കിയത് ഇതിൻ്റെ ഭാഗമായി സൗരോർജത്തിൽ പ്രവർത്തിക്കുന്നതും തിരുവനന്തപുരത്തെ ഐഎം ഡി കേന്ദ്ര ഓഫീസിൽ തൽസമയം അതാത് സ്ഥലത്തെ കാലാവസ്ഥ സംബന്ധി... Read More →

  • ലോൺ ആപ്പിലൂടെ തട്ടിപ്പ് നടത്തുന്ന കമ്പനി തിരുവനന്തപുരത്ത്

    പോലീസ് പോലീസ് എത്തുന്ന വിവരം അറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തിൽപ്പെട്ട ഒരാളെ എയർപോർട്ടിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു തുടർന്ന് നടത്തിയ പരിശോധനയിലാണ് 18 പേരെ കസ്റ്റഡിയിലെടുത്തത് ലോൺ ആപ്പു വഴി തട്ടിപ്പ് നടത്തുന്ന സംഘം പിടിയിൽ തിരുവനന്തപുരം പോങ്ങുമ്മൂട് ചേന്തിയിലാണ് ഓഫീസ് ഉള്ളത് ലോകം മുഴുവൻ ഉള്ള ഇടപാടുകൾ വഴി കോടികളാണ് സ... Read More →

  • അതിതീവ്ര ന്യൂന മർദ്ദം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത.

    തിരുവനന്തപുരം സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു അതിതീവ്ര ന്യൂന മർദ്ദം വടക്കൻ ഒഡീഷയുടെ ഉൾപ്രദേശങ്ങളിലും സമീപ ഗംഗാതീര പശ്ചിമ ബംഗാളിനു മുകളിലും സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു അടുത്ത 24 മണിക്കൂറിനിടെ വടക്കൻ ഒഡീഷ തെക്കൻ ജാർഖണ്ഡ് വടക്കൻ ഛത്തീസ്ഗഢ് പ്രദേശങ്... Read More →

  • ഔഷധസേവയും , മഹാമൃത്യുഞ്ജയഹോമവും

    മേലമ്പാറ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ കർക്കിടക മാസത്തിൽ നടത്തുന്ന ഔഷധസേവയും മഹാമൃത്യുഞ്ജയഹോമവും ആഗസ്റ്റ് 01 തീയതി ശനിയാഴ്ചയും കർക്കിടകവാവുബലി ആഗസ്റ്റ് 12 ബുധനാഴ്ചയും ശനീശ്വര പൂജ ആഗസ്റ്റ് 15 ശനിയാഴ്ചയും മഹാഗണപതിഹോമവും ഗജപൂജയും ആഗസ്റ്റ് 16 ഞായറാഴ്ചയും നടത്തതുന്നു വഴിപാട് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ് 91 83018 06631 91 85475 36631 04822 236 631 Read More →

  • ഔഷധസേവയും , മഹാമൃത്യുഞ്ജയഹോമവും

    മേലമ്പാറ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ കർക്കിടക മാസത്തിൽ നടത്തുന്ന ഔഷധസേവയും മഹാമൃത്യുഞ്ജയഹോമവും ആഗസ്റ്റ് 01 തീയതി ശനിയാഴ്ചയും കർക്കിടകവാവുബലി ആഗസ്റ്റ് 12 ബുധനാഴ്ചയും ശനീശ്വര പൂജ ആഗസ്റ്റ് 15 ശനിയാഴ്ചയും മഹാഗണപതിഹോമവും ഗജപൂജയും ആഗസ്റ്റ് 16 ഞായറാഴ്ചയും നടത്തതുന്നു വഴിപാട് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ് 91 83018 06631 91 85475 36631 04822 236 631 Read More →

  • 2 പേർ കസ്റ്റഡിയിൽ

    നവജാത ശിശുക്കളെ വിൽപ്പന നടത്തുന്നതിനായി യുവതികളെ പാർപ്പിച്ച സംഭവത്തിൽ 2 പേർ പോലീസ് കസ് റ്റഡിയിലായി തമിഴ്നാട് സ്വദേശി രാജ വാഗമൺ പുള്ളിക്കാനം സ്വദേശി അർജ്ജുൻ എന്നിവരാണ് ഈരാറ്റുപേട്ട പോലീസിന്റെ കസ്റ്റഡിയിലു ള്ളത് അർജ്ജുൻ്റെ സഹോദരീഭർത്താവാണ് രാജ ഇരുവരും ചേർന്ന് തീക്കോയിയിൽ വാടകയ്ക്കെടുത്ത വീട്ടിലാണ് യുവതികളെ താമസിപ്പിച്ചിരുന... Read More →

  • വളതൂക്ക് വെട്ടിക്കുഴി യിൽ മാത്യൂ മത്തായി അന്തരിച്ചു

    പൂഞ്ഞാർ വളതൂക്ക് വെട്ടിക്കുഴി യിൽ മാത്യൂ മത്തായി 92 അന്തരിച്ചു സംസ് കാരം വ്യാഴം ഉച്ചകഴി ഞ്ഞ് 2 30 ന് ഭവന ത്തിലെ ശുശ്രൂഷകൾക്ക് ശേഷം മണിയംകുന്ന് തിരുഹൃദയ പള്ളിയിൽ ഭാര്യ പരേതയായ റോസമ്മ കടനാട് ചീങ്ക ല്ലേൽ കുടും ബാംഗം മക്കൾ മേരി കുട്ടി ഹിലാരി സണ്ണി ഷോയി ഓസ് ട്രേലിയ റോബി റൂബിൻസ് ജൂബിൻസ് യുകെ മരുമക്കൾ പരേത നായ ഷാജു ചാലിൽ നരി യങ്ങാനം പരേത നായ ബ... Read More →

  • ലോൺ ആപ്പിലൂടെ തട്ടിപ്പ് നടത്തുന്ന കമ്പനി തിരുവനന്തപുരത്ത്

    പോലീസ് പോലീസ് എത്തുന്ന വിവരം അറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തിൽപ്പെട്ട ഒരാളെ എയർപോർട്ടിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു തുടർന്ന് നടത്തിയ പരിശോധനയിലാണ് 18 പേരെ കസ്റ്റഡിയിലെടുത്തത് ലോൺ ആപ്പു വഴി തട്ടിപ്പ് നടത്തുന്ന സംഘം പിടിയിൽ തിരുവനന്തപുരം പോങ്ങുമ്മൂട് ചേന്തിയിലാണ് ഓഫീസ് ഉള്ളത് ലോകം മുഴുവൻ ഉള്ള ഇടപാടുകൾ വഴി കോടികളാണ് സ... Read More →

  • ലോൺ ആപ്പിലൂടെ തട്ടിപ്പ് നടത്തുന്ന കമ്പനി തിരുവനന്തപുരത്ത്

    പോലീസ് പോലീസ് എത്തുന്ന വിവരം അറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തിൽപ്പെട്ട ഒരാളെ എയർപോർട്ടിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു തുടർന്ന് നടത്തിയ പരിശോധനയിലാണ് 18 പേരെ കസ്റ്റഡിയിലെടുത്തത് ലോൺ ആപ്പു വഴി തട്ടിപ്പ് നടത്തുന്ന സംഘം പിടിയിൽ തിരുവനന്തപുരം പോങ്ങുമ്മൂട് ചേന്തിയിലാണ് ഓഫീസ് ഉള്ളത് ലോകം മുഴുവൻ ഉള്ള ഇടപാടുകൾ വഴി കോടികളാണ് സ... Read More →

  • E20 പെട്രോൾ വിപണിയിലെത്തിയിട്ടും ഇന്ധനവില കുറക്കാത്തതെന്തു ..?

    നയംമാറ്റത്തിൽ കോടികൾ കൊയ്ത് നിതിൻ ഗഡ്കരിയുടെ മകൻ നിഖിൽ ഗഡ്കരി നേതൃത്വം നൽകുന്ന കമ്പനി സിയാൻ ആഗ്രോ ന്യൂഡൽഹി രാജ്യത്ത് വിൽക്കുന്ന പെട്രോളിൽ 20 ശതമാനം എഥനോൾ ചേർക്കാൻ തുടങ്ങിയിട്ടും ഉപഭോക്താക്കൾക്ക് യാതൊരു വിലക്കുറവും നൽകാതെ കേന്ദ്ര സർക്കാർ എഥനോൾ ചേർക്കുന്നതിലൂടെ ഇന്ധന ഇറക്കുമതി തുകയിൽ രാജ്യം ഭീമമായ ലാഭമുണ്ടാക്കുമ്പോഴും സാധാരണക... Read More →

  • കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പാരാ ഷോട്ട്പുട്ടില്‍ ഷര്‍മിള ധന്‍കറിന് സ്വര്‍ണനേട്ടം

    2026 കോമണ് വെല് ത്ത് ഗെയിംസില് ഇന്ത്യയുടെ പാരാ ഷോട്ട്പുട്ടില് ഷര് മിള ധന് കറിന് സ്വര് ണനേട്ടം പുരുഷന്മാരുടെ ഹൈജമ്പ് ഫൈനലില് സര് വേഷ് കുഷാരെ വെള്ളി മെഡല് സ്വന്തമാക്കി പുരുഷന്മാരുടെ 79 കിലോ ഭാരോദ്വഹനത്തില് വല്ലൂരി അജയ ബാബു വെള്ളി മെഡലും നേടി അത്ലറ്റിക് സ് ട്രാക്കിലും ഭാരോദ്വഹന വേദിയിലും ഒരുപോലെ തിളങ്ങുകയാണ് ഇന്ത്യ അഞ്ചാം ദിനം മാത്രം ... Read More →

  • E20 പെട്രോൾ വിപണിയിലെത്തിയിട്ടും ഇന്ധനവില കുറക്കാത്തതെന്തു ..?

    നയംമാറ്റത്തിൽ കോടികൾ കൊയ്ത് നിതിൻ ഗഡ്കരിയുടെ മകൻ നിഖിൽ ഗഡ്കരി നേതൃത്വം നൽകുന്ന കമ്പനി സിയാൻ ആഗ്രോ ന്യൂഡൽഹി രാജ്യത്ത് വിൽക്കുന്ന പെട്രോളിൽ 20 ശതമാനം എഥനോൾ ചേർക്കാൻ തുടങ്ങിയിട്ടും ഉപഭോക്താക്കൾക്ക് യാതൊരു വിലക്കുറവും നൽകാതെ കേന്ദ്ര സർക്കാർ എഥനോൾ ചേർക്കുന്നതിലൂടെ ഇന്ധന ഇറക്കുമതി തുകയിൽ രാജ്യം ഭീമമായ ലാഭമുണ്ടാക്കുമ്പോഴും സാധാരണക... Read More →

  • ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷൻ സ്ഥാപിച്ചു.

    കേന്ദ്ര ഗവൺമെന്റിന്റെ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി സ്കൂളിലെ ജിയോഗ്രഫി പഠനത്തിൻ്റെ ഭാഗമായിട്ടായിരുന്നു കാലാവസ്ഥ നിരീക്ഷണ സംവിധാനങ്ങൾ അടങ്ങുന്ന ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷൻ ഒരുക്കിയത് ഇതിൻ്റെ ഭാഗമായി സൗരോർജത്തിൽ പ്രവർത്തിക്കുന്നതും തിരുവനന്തപുരത്തെ ഐഎം ഡി കേന്ദ്ര ഓഫീസിൽ തൽസമയം അതാത് സ്ഥലത്തെ കാലാവസ്ഥ സംബന്ധി... Read More →

  • കുറവിലങ്ങാട് താലൂക്ക് ആശുപത്രിക്ക് വികസനം ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്ക് നിവേദനം

    കകുറവിലങ്ങാട് കുറവിലങ്ങാട് താലൂക്ക് ആസ്ഥാന ആശുപത്രിയുടെ സമഗ്ര വികസനത്തിനും പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണം വേഗത്തിലാക്കുന്നതിനും ആവശ്യമായ പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിനുമായി ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന് വിശദമായ നിവേദനം നൽകി കോട്ടയത്ത് നടന്ന കായകല്പം ജനസമ്പർക്ക പരിപാടിയിൽ ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത... Read More →

  • വിശുദ്ധ അൽഫോൻസാ: സ്വർഗ്ഗത്തിലേക്കുള്ള ഗോവണി. മാർ റാഫേൽ തട്ടിൽ

    ദൈവത്തിൻറെ അനുഗ്രഹം ഭൂമിയിലേക്ക് ഇറക്കുവാനും നമ്മുടെ ആവശ്യങ്ങൾ കണ്ണുനീരുകൾ പ്രാർത്ഥനകൾ സ്വർഗത്തിലേക്ക് എത്തിക്കുന്ന ഗോവണിയായി സീറോ മലബാർ സഭയുടെ അമൂല്യസമ്പത്തായി വിശുദ്ധ അൽഫോൻസാമ്മ നിലകൊള്ളുന്നു എന്ന് സീറോ മലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ തിരുനാൾ ദിന ത്തിൽ അർപ്പിച്ച ദിവ്യബലി മധ്യേ പറഞ്ഞു അൽ... Read More →

  • ഔഷധസേവയും , മഹാമൃത്യുഞ്ജയഹോമവും

    മേലമ്പാറ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ കർക്കിടക മാസത്തിൽ നടത്തുന്ന ഔഷധസേവയും മഹാമൃത്യുഞ്ജയഹോമവും ആഗസ്റ്റ് 01 തീയതി ശനിയാഴ്ചയും കർക്കിടകവാവുബലി ആഗസ്റ്റ് 12 ബുധനാഴ്ചയും ശനീശ്വര പൂജ ആഗസ്റ്റ് 15 ശനിയാഴ്ചയും മഹാഗണപതിഹോമവും ഗജപൂജയും ആഗസ്റ്റ് 16 ഞായറാഴ്ചയും നടത്തതുന്നു വഴിപാട് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ് 91 83018 06631 91 85475 36631 04822 236 631 Read More →

  • കുറവിലങ്ങാട് താലൂക്ക് ആശുപത്രിക്ക് വികസനം ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്ക് നിവേദനം

    കകുറവിലങ്ങാട് കുറവിലങ്ങാട് താലൂക്ക് ആസ്ഥാന ആശുപത്രിയുടെ സമഗ്ര വികസനത്തിനും പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണം വേഗത്തിലാക്കുന്നതിനും ആവശ്യമായ പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിനുമായി ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന് വിശദമായ നിവേദനം നൽകി കോട്ടയത്ത് നടന്ന കായകല്പം ജനസമ്പർക്ക പരിപാടിയിൽ ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത... Read More →

  • വിദ്യാർത്ഥികളെ ജയിൽ മോചിതരാക്കണം- സുപ്രീം കോടതി

    ന്യൂഡൽഹി നീറ്റ് ക്രമക്കേടിന് എതിരായ വിദ്യാർത്ഥി സമരത്തിൽ പങ്കെടുത്ത് ജയിലിലായ മുഴുവൻ വിദ്യാർത്ഥികളെയും ജയിൽ മോചിതരാക്കാൻ സുപ്രീം കോടതി നിർദേശം വിദ്യാർത്ഥി സമരത്തിന് എതിരായി രജിസ്റ്റർ ചെയ്ത കേസുകളിൽ അറസ്റ്റ് പാടില്ലെന്നും സുപ്രീം കോടതി നിർദേശിച്ചു വിദ്യാർത്ഥികൾക്ക് എതിരെ ഉണ്ടായ പോലീസ് അതിക്രമത്തെ കുറിച്ച് പ്രത്യേക സംഘത്തെ... Read More →

  • കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പാരാ ഷോട്ട്പുട്ടില്‍ ഷര്‍മിള ധന്‍കറിന് സ്വര്‍ണനേട്ടം

    2026 കോമണ് വെല് ത്ത് ഗെയിംസില് ഇന്ത്യയുടെ പാരാ ഷോട്ട്പുട്ടില് ഷര് മിള ധന് കറിന് സ്വര് ണനേട്ടം പുരുഷന്മാരുടെ ഹൈജമ്പ് ഫൈനലില് സര് വേഷ് കുഷാരെ വെള്ളി മെഡല് സ്വന്തമാക്കി പുരുഷന്മാരുടെ 79 കിലോ ഭാരോദ്വഹനത്തില് വല്ലൂരി അജയ ബാബു വെള്ളി മെഡലും നേടി അത്ലറ്റിക് സ് ട്രാക്കിലും ഭാരോദ്വഹന വേദിയിലും ഒരുപോലെ തിളങ്ങുകയാണ് ഇന്ത്യ അഞ്ചാം ദിനം മാത്രം ... Read More →

  • വിദ്യാർത്ഥികളെ ജയിൽ മോചിതരാക്കണം- സുപ്രീം കോടതി

    ന്യൂഡൽഹി നീറ്റ് ക്രമക്കേടിന് എതിരായ വിദ്യാർത്ഥി സമരത്തിൽ പങ്കെടുത്ത് ജയിലിലായ മുഴുവൻ വിദ്യാർത്ഥികളെയും ജയിൽ മോചിതരാക്കാൻ സുപ്രീം കോടതി നിർദേശം വിദ്യാർത്ഥി സമരത്തിന് എതിരായി രജിസ്റ്റർ ചെയ്ത കേസുകളിൽ അറസ്റ്റ് പാടില്ലെന്നും സുപ്രീം കോടതി നിർദേശിച്ചു വിദ്യാർത്ഥികൾക്ക് എതിരെ ഉണ്ടായ പോലീസ് അതിക്രമത്തെ കുറിച്ച് പ്രത്യേക സംഘത്തെ... Read More →

  • ഔഷധസേവയും , മഹാമൃത്യുഞ്ജയഹോമവും

    മേലമ്പാറ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ കർക്കിടക മാസത്തിൽ നടത്തുന്ന ഔഷധസേവയും മഹാമൃത്യുഞ്ജയഹോമവും ആഗസ്റ്റ് 01 തീയതി ശനിയാഴ്ചയും കർക്കിടകവാവുബലി ആഗസ്റ്റ് 12 ബുധനാഴ്ചയും ശനീശ്വര പൂജ ആഗസ്റ്റ് 15 ശനിയാഴ്ചയും മഹാഗണപതിഹോമവും ഗജപൂജയും ആഗസ്റ്റ് 16 ഞായറാഴ്ചയും നടത്തതുന്നു വഴിപാട് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ് 91 83018 06631 91 85475 36631 04822 236 631 Read More →

  • ലോൺ ആപ്പിലൂടെ തട്ടിപ്പ് നടത്തുന്ന കമ്പനി തിരുവനന്തപുരത്ത്

    പോലീസ് പോലീസ് എത്തുന്ന വിവരം അറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തിൽപ്പെട്ട ഒരാളെ എയർപോർട്ടിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു തുടർന്ന് നടത്തിയ പരിശോധനയിലാണ് 18 പേരെ കസ്റ്റഡിയിലെടുത്തത് ലോൺ ആപ്പു വഴി തട്ടിപ്പ് നടത്തുന്ന സംഘം പിടിയിൽ തിരുവനന്തപുരം പോങ്ങുമ്മൂട് ചേന്തിയിലാണ് ഓഫീസ് ഉള്ളത് ലോകം മുഴുവൻ ഉള്ള ഇടപാടുകൾ വഴി കോടികളാണ് സ... Read More →

  • വിദ്യാർത്ഥികളെ ജയിൽ മോചിതരാക്കണം- സുപ്രീം കോടതി

    ന്യൂഡൽഹി നീറ്റ് ക്രമക്കേടിന് എതിരായ വിദ്യാർത്ഥി സമരത്തിൽ പങ്കെടുത്ത് ജയിലിലായ മുഴുവൻ വിദ്യാർത്ഥികളെയും ജയിൽ മോചിതരാക്കാൻ സുപ്രീം കോടതി നിർദേശം വിദ്യാർത്ഥി സമരത്തിന് എതിരായി രജിസ്റ്റർ ചെയ്ത കേസുകളിൽ അറസ്റ്റ് പാടില്ലെന്നും സുപ്രീം കോടതി നിർദേശിച്ചു വിദ്യാർത്ഥികൾക്ക് എതിരെ ഉണ്ടായ പോലീസ് അതിക്രമത്തെ കുറിച്ച് പ്രത്യേക സംഘത്തെ... Read More →

  • കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പാരാ ഷോട്ട്പുട്ടില്‍ ഷര്‍മിള ധന്‍കറിന് സ്വര്‍ണനേട്ടം

    2026 കോമണ് വെല് ത്ത് ഗെയിംസില് ഇന്ത്യയുടെ പാരാ ഷോട്ട്പുട്ടില് ഷര് മിള ധന് കറിന് സ്വര് ണനേട്ടം പുരുഷന്മാരുടെ ഹൈജമ്പ് ഫൈനലില് സര് വേഷ് കുഷാരെ വെള്ളി മെഡല് സ്വന്തമാക്കി പുരുഷന്മാരുടെ 79 കിലോ ഭാരോദ്വഹനത്തില് വല്ലൂരി അജയ ബാബു വെള്ളി മെഡലും നേടി അത്ലറ്റിക് സ് ട്രാക്കിലും ഭാരോദ്വഹന വേദിയിലും ഒരുപോലെ തിളങ്ങുകയാണ് ഇന്ത്യ അഞ്ചാം ദിനം മാത്രം ... Read More →

  • ഔഷധസേവയും , മഹാമൃത്യുഞ്ജയഹോമവും

    മേലമ്പാറ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ കർക്കിടക മാസത്തിൽ നടത്തുന്ന ഔഷധസേവയും മഹാമൃത്യുഞ്ജയഹോമവും ആഗസ്റ്റ് 01 തീയതി ശനിയാഴ്ചയും കർക്കിടകവാവുബലി ആഗസ്റ്റ് 12 ബുധനാഴ്ചയും ശനീശ്വര പൂജ ആഗസ്റ്റ് 15 ശനിയാഴ്ചയും മഹാഗണപതിഹോമവും ഗജപൂജയും ആഗസ്റ്റ് 16 ഞായറാഴ്ചയും നടത്തതുന്നു വഴിപാട് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ് 91 83018 06631 91 85475 36631 04822 236 631 Read More →

  • ലോൺ ആപ്പിലൂടെ തട്ടിപ്പ് നടത്തുന്ന കമ്പനി തിരുവനന്തപുരത്ത്

    പോലീസ് പോലീസ് എത്തുന്ന വിവരം അറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തിൽപ്പെട്ട ഒരാളെ എയർപോർട്ടിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു തുടർന്ന് നടത്തിയ പരിശോധനയിലാണ് 18 പേരെ കസ്റ്റഡിയിലെടുത്തത് ലോൺ ആപ്പു വഴി തട്ടിപ്പ് നടത്തുന്ന സംഘം പിടിയിൽ തിരുവനന്തപുരം പോങ്ങുമ്മൂട് ചേന്തിയിലാണ് ഓഫീസ് ഉള്ളത് ലോകം മുഴുവൻ ഉള്ള ഇടപാടുകൾ വഴി കോടികളാണ് സ... Read More →

  • ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷൻ സ്ഥാപിച്ചു.

    കേന്ദ്ര ഗവൺമെന്റിന്റെ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി സ്കൂളിലെ ജിയോഗ്രഫി പഠനത്തിൻ്റെ ഭാഗമായിട്ടായിരുന്നു കാലാവസ്ഥ നിരീക്ഷണ സംവിധാനങ്ങൾ അടങ്ങുന്ന ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷൻ ഒരുക്കിയത് ഇതിൻ്റെ ഭാഗമായി സൗരോർജത്തിൽ പ്രവർത്തിക്കുന്നതും തിരുവനന്തപുരത്തെ ഐഎം ഡി കേന്ദ്ര ഓഫീസിൽ തൽസമയം അതാത് സ്ഥലത്തെ കാലാവസ്ഥ സംബന്ധി... Read More →

  • 2 പേർ കസ്റ്റഡിയിൽ

    നവജാത ശിശുക്കളെ വിൽപ്പന നടത്തുന്നതിനായി യുവതികളെ പാർപ്പിച്ച സംഭവത്തിൽ 2 പേർ പോലീസ് കസ് റ്റഡിയിലായി തമിഴ്നാട് സ്വദേശി രാജ വാഗമൺ പുള്ളിക്കാനം സ്വദേശി അർജ്ജുൻ എന്നിവരാണ് ഈരാറ്റുപേട്ട പോലീസിന്റെ കസ്റ്റഡിയിലു ള്ളത് അർജ്ജുൻ്റെ സഹോദരീഭർത്താവാണ് രാജ ഇരുവരും ചേർന്ന് തീക്കോയിയിൽ വാടകയ്ക്കെടുത്ത വീട്ടിലാണ് യുവതികളെ താമസിപ്പിച്ചിരുന... Read More →

  • ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷൻ സ്ഥാപിച്ചു.

    കേന്ദ്ര ഗവൺമെന്റിന്റെ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി സ്കൂളിലെ ജിയോഗ്രഫി പഠനത്തിൻ്റെ ഭാഗമായിട്ടായിരുന്നു കാലാവസ്ഥ നിരീക്ഷണ സംവിധാനങ്ങൾ അടങ്ങുന്ന ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷൻ ഒരുക്കിയത് ഇതിൻ്റെ ഭാഗമായി സൗരോർജത്തിൽ പ്രവർത്തിക്കുന്നതും തിരുവനന്തപുരത്തെ ഐഎം ഡി കേന്ദ്ര ഓഫീസിൽ തൽസമയം അതാത് സ്ഥലത്തെ കാലാവസ്ഥ സംബന്ധി... Read More →

  • E20 പെട്രോൾ വിപണിയിലെത്തിയിട്ടും ഇന്ധനവില കുറക്കാത്തതെന്തു ..?

    നയംമാറ്റത്തിൽ കോടികൾ കൊയ്ത് നിതിൻ ഗഡ്കരിയുടെ മകൻ നിഖിൽ ഗഡ്കരി നേതൃത്വം നൽകുന്ന കമ്പനി സിയാൻ ആഗ്രോ ന്യൂഡൽഹി രാജ്യത്ത് വിൽക്കുന്ന പെട്രോളിൽ 20 ശതമാനം എഥനോൾ ചേർക്കാൻ തുടങ്ങിയിട്ടും ഉപഭോക്താക്കൾക്ക് യാതൊരു വിലക്കുറവും നൽകാതെ കേന്ദ്ര സർക്കാർ എഥനോൾ ചേർക്കുന്നതിലൂടെ ഇന്ധന ഇറക്കുമതി തുകയിൽ രാജ്യം ഭീമമായ ലാഭമുണ്ടാക്കുമ്പോഴും സാധാരണക... Read More →

  • E20 പെട്രോൾ വിപണിയിലെത്തിയിട്ടും ഇന്ധനവില കുറക്കാത്തതെന്തു ..?

    നയംമാറ്റത്തിൽ കോടികൾ കൊയ്ത് നിതിൻ ഗഡ്കരിയുടെ മകൻ നിഖിൽ ഗഡ്കരി നേതൃത്വം നൽകുന്ന കമ്പനി സിയാൻ ആഗ്രോ ന്യൂഡൽഹി രാജ്യത്ത് വിൽക്കുന്ന പെട്രോളിൽ 20 ശതമാനം എഥനോൾ ചേർക്കാൻ തുടങ്ങിയിട്ടും ഉപഭോക്താക്കൾക്ക് യാതൊരു വിലക്കുറവും നൽകാതെ കേന്ദ്ര സർക്കാർ എഥനോൾ ചേർക്കുന്നതിലൂടെ ഇന്ധന ഇറക്കുമതി തുകയിൽ രാജ്യം ഭീമമായ ലാഭമുണ്ടാക്കുമ്പോഴും സാധാരണക... Read More →

  • വളതൂക്ക് വെട്ടിക്കുഴി യിൽ മാത്യൂ മത്തായി അന്തരിച്ചു

    പൂഞ്ഞാർ വളതൂക്ക് വെട്ടിക്കുഴി യിൽ മാത്യൂ മത്തായി 92 അന്തരിച്ചു സംസ് കാരം വ്യാഴം ഉച്ചകഴി ഞ്ഞ് 2 30 ന് ഭവന ത്തിലെ ശുശ്രൂഷകൾക്ക് ശേഷം മണിയംകുന്ന് തിരുഹൃദയ പള്ളിയിൽ ഭാര്യ പരേതയായ റോസമ്മ കടനാട് ചീങ്ക ല്ലേൽ കുടും ബാംഗം മക്കൾ മേരി കുട്ടി ഹിലാരി സണ്ണി ഷോയി ഓസ് ട്രേലിയ റോബി റൂബിൻസ് ജൂബിൻസ് യുകെ മരുമക്കൾ പരേത നായ ഷാജു ചാലിൽ നരി യങ്ങാനം പരേത നായ ബ... Read More →

  • E20 പെട്രോൾ വിപണിയിലെത്തിയിട്ടും ഇന്ധനവില കുറക്കാത്തതെന്തു ..?

    നയംമാറ്റത്തിൽ കോടികൾ കൊയ്ത് നിതിൻ ഗഡ്കരിയുടെ മകൻ നിഖിൽ ഗഡ്കരി നേതൃത്വം നൽകുന്ന കമ്പനി സിയാൻ ആഗ്രോ ന്യൂഡൽഹി രാജ്യത്ത് വിൽക്കുന്ന പെട്രോളിൽ 20 ശതമാനം എഥനോൾ ചേർക്കാൻ തുടങ്ങിയിട്ടും ഉപഭോക്താക്കൾക്ക് യാതൊരു വിലക്കുറവും നൽകാതെ കേന്ദ്ര സർക്കാർ എഥനോൾ ചേർക്കുന്നതിലൂടെ ഇന്ധന ഇറക്കുമതി തുകയിൽ രാജ്യം ഭീമമായ ലാഭമുണ്ടാക്കുമ്പോഴും സാധാരണക... Read More →

  • ഔഷധസേവയും , മഹാമൃത്യുഞ്ജയഹോമവും

    മേലമ്പാറ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ കർക്കിടക മാസത്തിൽ നടത്തുന്ന ഔഷധസേവയും മഹാമൃത്യുഞ്ജയഹോമവും ആഗസ്റ്റ് 01 തീയതി ശനിയാഴ്ചയും കർക്കിടകവാവുബലി ആഗസ്റ്റ് 12 ബുധനാഴ്ചയും ശനീശ്വര പൂജ ആഗസ്റ്റ് 15 ശനിയാഴ്ചയും മഹാഗണപതിഹോമവും ഗജപൂജയും ആഗസ്റ്റ് 16 ഞായറാഴ്ചയും നടത്തതുന്നു വഴിപാട് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ് 91 83018 06631 91 85475 36631 04822 236 631 Read More →

  • കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പാരാ ഷോട്ട്പുട്ടില്‍ ഷര്‍മിള ധന്‍കറിന് സ്വര്‍ണനേട്ടം

    2026 കോമണ് വെല് ത്ത് ഗെയിംസില് ഇന്ത്യയുടെ പാരാ ഷോട്ട്പുട്ടില് ഷര് മിള ധന് കറിന് സ്വര് ണനേട്ടം പുരുഷന്മാരുടെ ഹൈജമ്പ് ഫൈനലില് സര് വേഷ് കുഷാരെ വെള്ളി മെഡല് സ്വന്തമാക്കി പുരുഷന്മാരുടെ 79 കിലോ ഭാരോദ്വഹനത്തില് വല്ലൂരി അജയ ബാബു വെള്ളി മെഡലും നേടി അത്ലറ്റിക് സ് ട്രാക്കിലും ഭാരോദ്വഹന വേദിയിലും ഒരുപോലെ തിളങ്ങുകയാണ് ഇന്ത്യ അഞ്ചാം ദിനം മാത്രം ... Read More →

  • വളതൂക്ക് വെട്ടിക്കുഴി യിൽ മാത്യൂ മത്തായി അന്തരിച്ചു

    പൂഞ്ഞാർ വളതൂക്ക് വെട്ടിക്കുഴി യിൽ മാത്യൂ മത്തായി 92 അന്തരിച്ചു സംസ് കാരം വ്യാഴം ഉച്ചകഴി ഞ്ഞ് 2 30 ന് ഭവന ത്തിലെ ശുശ്രൂഷകൾക്ക് ശേഷം മണിയംകുന്ന് തിരുഹൃദയ പള്ളിയിൽ ഭാര്യ പരേതയായ റോസമ്മ കടനാട് ചീങ്ക ല്ലേൽ കുടും ബാംഗം മക്കൾ മേരി കുട്ടി ഹിലാരി സണ്ണി ഷോയി ഓസ് ട്രേലിയ റോബി റൂബിൻസ് ജൂബിൻസ് യുകെ മരുമക്കൾ പരേത നായ ഷാജു ചാലിൽ നരി യങ്ങാനം പരേത നായ ബ... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines