by News Desk | on 09 Mar 2026
Share: Facebook | Twitter | WhatsApp | LinkedIn
കോട്ടയം സംസ്ഥാനത്തുടനീളം മദ്യശാലകൾ വ്യാപകമായി അനുവദിക്കുന്നതിനെതിരെ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ആവർത്തിച്ചു നൽകുന്ന മുന്നറിയിപ്പുകൾക്ക് ഭരണ പങ്കാളിയായ കേരള കോൺഗ്രസ് എം മൗനം പാലിക്കുന്നത് സമൂഹത്തിന് ശരിയായ സന്ദേശം അല്ല നൽകുന്നത് എന്ന് ബിജെപി മേഖലാ പ്രസിഡൻ്റ് എൻ ഹരി പറഞ്ഞു ചോദിക്കുന്നവർക്ക് എല്ലാം മദ്യശാല ലൈസൻസ് നൽകുന്ന ഭയാനകമായ നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്ന് ബിഷപ്പ് വ്യക്തമാക്കി കഴിഞ്ഞു അതിലുള്ള ഭീതിയാണ് കഴിഞ്ഞദിവസം അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചത് ജോസ് കെ മാണിയുടെ തട്ടകമായ പാലായിൽ തന്നെ നടന്ന ചടങ്ങിലാണ് ബിഷപ്പ് തൻറെ ആശങ്ക പങ്കുവെച്ചത് ഇതിനുമുമ്പ് ലൗജിഹാദിലും ബിഷപ്പ് തൻ്റെ സാമൂഹ്യപ്രതിബദ്ധതയുള്ള സങ്കടം പുറത്തു പ്രകടിപ്പിച്ചപ്പോൾ വാൾ ഓങ്ങാൻ ആണ് ഭരണകക്ഷി ശ്രമിച്ചത് എന്നും എൻ ഹരി പറഞ്ഞു അന്നും മൗനത്തിൻ്റെ കരിമ്പടത്തിൽ ആയിരുന്നു ജോസ് കെ മാണിയും കൂട്ടരും മദ്യശാലകൾ ഒന്നും അനുവദിക്കില്ലെന്ന് പറഞ്ഞ് അധികാരമേറിയ ഇടതു സർക്കാർ ൽ നിന്ന് ആയിരത്തിലധികം ബാറുകളാണ് സംസ്ഥാനത്ത് അനുവദിച്ചത് കൂടാതെ മാരക രാസ ലഹരിയും സമൂഹത്തെ വിഴുങ്ങുന്നു ഇക്കാര്യത്തിലുള്ള കടുത്ത ആശങ്കയാണ് ബിഷപ്പ് വീണ്ടും വീണ്ടും പ്രകടിപ്പിക്കുന്നത് സാമൂഹ്യ നന്മ മാത്രം കരുതുന്ന ആത്മീയ അധ്യക്ഷൻമാരുടെ ആശങ്ക പരിഹരിക്കാൻ ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ കക്ഷി നേതാക്കന്മാർക്ക് ബാധ്യതയുണ്ട് ജനാഭിപ്രായമാണ് ആത്മീയ ആചാര്യന്മാർ പരസ്യമായി പ്രകടിപ്പിക്കുന്നത് അതിനോട് പോലും മുഖം തിരിക്കുന്ന കേരള കോൺഗ്രസ് എം പോലുള്ള പ്രസ്ഥാനങ്ങളുടെ നിലപാട് അങ്ങേയറ്റം അപലപനീയമാണ് എന്നും എൻ ഹരി പറഞ്ഞു പിതാവിന്റെ ആശങ്കയിൽ പ്രതികരിക്കാനും നടപടിയെടുക്കാനും കേരള കോൺഗ്രസ് എം തയ്യാറാകണം കേരളത്തിൽ ലഹരി പിടിമുറുക്കി കഴിഞ്ഞു അതിനൊപ്പമാണ് മദ്യശാലകളുടെ വ്യാപനം ആരാധനാലയങ്ങളുടെയും വിദ്യാലയങ്ങളുടെയും വളരെ സമീപത്ത് വരെ മദ്യശാലകൾ തുറന്നുകഴിഞ്ഞു ഇനി പെട്ടിക്കടയിലും മദ്യം ലഭിക്കുന്ന നാളുകൾ ആവും വരുക സമൂഹത്തോട് കടപ്പാടുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും കൈയും കെട്ടിനിൽക്കാൻ കഴിയില്ല എന്നും എൻ ഹരി പറഞ്ഞു
ചേർപ്പുങ്കൽ പബ്ലിക് ലൈബ്രറി ആൻഡ് ഫ്രണ്ട്സ് ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ അവധിക്കാല വോളിബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു ലൈബ്രറി പ്രസിഡന്റ് കെ ജെ ജോൺ കോയിക്കൽ ഉദ്ഘാടനം ചെയ്തു സ്പോർട്സ് കൗൺസിൽ കോച്ച് ബിനോജ് ജോണിയുടെയും കായികാധ്യാപകൻ ഷാജി പൂവത്തിങ്കലിന്റെയും നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത് ഫ്രണ്ട് സ് ക... Read More →

ഏറ്റുമാനൂർ കിഴക്കേ നട പുത്തൻവീട്ടിൽ വി എൻ രാമകൃഷ്ണൻ നായർ 91 നിര്യാതനായി സംസ്കാരം 16 04 2026 വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം രണ്ട് മണിക്ക് വീട്ടുവളപ്പിൽ ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് റിട്ടയേർഡ് അസിസ്റ്റന്റ് സെക്രട്ടറിയാണ് സഹധർമ്മിണി പരേതയായ പി ലീലാമ്മ റിട്ടയേഡ് ടീച്ചർ മക്കൾ മിനി റിട്ടയേഡ് ടീച്ചർ ശ്രീശങ്കരാ കോളേജ് കാലടി ബീന എൽ സജി ആർ ജില്ലാ പ... Read More →
കാർഷിക സംസ്കൃതിയുടെയും സമൃദ്ധിയുടെയും ഓർമ്മ പുതുക്കി ഇന്ന് മേടപ്പൊൻപുലരി പ്രകൃതിയും മനസ്സും ഒരുപോലെ മഞ്ഞപ്പട്ടുടുത്ത കണിക്കൊന്നകളാൽ അണിഞ്ഞൊരുങ്ങിയ ദിനം പുലർച്ചെ തന്നെ വീടുകളിൽ ഒരുക്കിയ വിഷുക്കണി ദർശിച്ചാണ് മലയാളികൾ പുതുവർഷത്തെ വരവേറ്റത് വിഷുക്കാഴ്ചകൾ വിഷുക്കണി ഓട്ടുരുളിയിൽ ഉണക്കലരി കൊന്നപ്പൂവ് സ്വർണ്ണം കണ്ണാടി കണിവെള്ള... Read More →

എരുമേലി എലിവാലിക്കര സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു നൂറ് ശതമാനം വിജയം നേടി സെന്റ് മേരീസ് കോൺവെന്റ് സ് കൂൾ എലിവാലിക്കര 98 4 ശതമാനം മാർക്ക് നേടിയ വിദ്യാർത്ഥിനിയുൾപ്പടെ നൂറ് ശതമാനം വിജയം വിജയമാണ് സ് കൂൾ കരസ്ഥമാക്കിയത് സുകൃത പി എസ് എന്ന വിദ്യാർത്ഥിനിയാണ് 98 4 ശതമാനം മാർക്ക് നേടി സ് കൂളിന് അഭിമാനമായത് 500 ൽ 492 മാർക്ക് വാങ... Read More →
കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →
തിരുവനന്തപുരം ഭേദചിന്തകൾക്കതീതമായി മനുഷ്യരെല്ലാം ഒന്നാണെന്ന വലിയ സന്ദേശമാണ് ഓരോ ആഘോഷവും നമുക്ക് നൽകുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും വിഷു ആശംസകൾ നേർന്നു ഫേസ് ബുക്കിൽ കുറിപ്പ് പങ്കുവെച്ചു മുഖ്യമന്ത്രി ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ വിഷുവിനെ പുത്തൻ പ്രതീക്ഷകളോടെ നമു... Read More →

കെപിസിസി ജനറല് സെക്രട്ടറിയും കോട്ടയം ഡിസിസിയുടെ മുന് പ്രസിഡന്റുമായിരുന്ന അഡ്വ ടോമി കല്ലാനിയുടെ മാതാവ് പരേതനായ കല്ലാനിക്കവയലില് കെ എസ് ജോസഫിന്റെ അപ്പച്ചന് ഭാര്യ അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ് കാര ശുശ്രൂഷകള് വ്യാഴാഴ്ച 4 മണിക്ക് ഭവനത്തില് ആരംഭിച്ച് മാനത്തൂര് സെന്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയില് കടനാട് തച്ചാംപുറം കുടുംബാം... Read More →

പാലാ വിഷുദിനത്തിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 4 പേർക്ക് പരിക്ക് കോരുത്തോട് പള്ളിപ്പടി ഭാഗത്ത് വച്ച് ബൈക്ക് ഇടിച്ച് മറിഞ്ഞ് മുണ്ടക്കയം സ്വദേശി അനന്ദു ഇ എസിന് 24 പരുക്കേറ്റു വൈകിട്ട് 5 മണിയോടെയാണ് അപകടം കിഴപറയാറിൽ വച്ച് റോഡരികിൽ നിന്നപ്പോൾ ബൈക്ക് ഇടിച്ചു തെറിച്ച് വീണ് കിഴപറയാർ സ്വദേശിനി ജെസി എബ്രഹാമിന് 64 പരുക്കേറ്റു വൈകിട... Read More →

തിരുവനന്തപുരം കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരം മാർച്ച് മാസത്തിലെ അവസാന പ്രവൃത്തിദിവസം മുതൽ മേയ് മാസം വരെ കുട്ടികൾക്ക് വേനലവധി അനുവദിച്ചിട്ടുള്ളതാണ് എന്നും സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത് പൂർണ്ണമായും ഒഴിവാകണമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു വേ... Read More →

അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം