വിദ്യാർഥികളുടെ ലഹരി ഉപയോഗം റിപ്പോർട്ട് ചെയ്തില്ലെങ്കിൽ സ്‌കൂളുകൾക്കെതിരേ നടപടി: ജില്ലാ കളക്ടർ.

by News Desk | on 14 Aug 2026

Share: Facebook | Twitter | WhatsApp | LinkedIn

കോട്ടയം വിദ്യാർഥികൾ ലഹരിമരുന്നുകൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും ഇക്കാര്യം അധികൃതരിൽനിന്ന് മറച്ചുവയ്ക്കുന്ന സ് കൂളുകൾക്കെതിരേ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന നാർക്കോ കോ ഓർഡിനേഷൻ കമ്മിറ്റി ജില്ലാതല ലഹരി വിമുക്തി സമിതി സംയുക്ത യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം ലഹരിപദാർഥമായ ടി എച്ച് സി ടെട്രാഹൈഡ്രോകനാബിനോൾ കലർന്ന മിഠായി സ് കൂൾ വിദ്യാർഥികൾ ഉപയോഗിച്ചതിന് 34 കേസുകളാണ് എക്സൈസ് വകുപ്പ് ജില്ലയിൽ അടുത്തിടെ എടുത്തത് കേസുകൾ കണ്ടെത്തുമ്പോൾ സ് കൂളിന്റെ സൽപേരിനെ ബാധിക്കുമെന്നു ഭയന്ന് റിപ്പോർട്ട് ചെയ്യാതിരിക്കുകയും കുട്ടികളെ സ് കൂളിൽ നിന്നു പുറത്താക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കാതെ ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ സർക്കാർ സംവിധാനങ്ങൾക്കു സാധിക്കും അതുകൊണ്ട് ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യാൻ സ് കൂളുകൾക്ക് കർശന നിർദേശം നൽകണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന് ജില്ലാ കളക്ടർ നിർദേശം നൽകി എല്ലാ സ് കൂളുകളിലും പരാതിപ്പെട്ടി സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം പരാതികൾ സമയബന്ധിതമായി പരിശോധിച്ച് വകുപ്പ് ആവശ്യമായ നടപടികൾ സ്വീകരിക്കണം അദ്ദേഹം നിർദേശിച്ചു ഓണത്തോടനുബന്ധിച്ച് അനധികൃത മദ്യത്തിന്റെയും ലഹരിമരുന്നുകളുടെയും വിൽപന തടയുന്നതിന് എക്സൈസ് പോലീസ് സംയുക്ത പരിശോധന ശക്തമാക്കും ഇതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറക്കും എക്സൈസിന്റെ ഓണം സ്പെഷ്യൽ എൻഫോഴ്സസ്മെന്റ് ഡ്രൈവിന്റെ ഭാഗമായി ജില്ലയിലെ റേഞ്ച് സർക്കിൾ തലങ്ങളിൽ വാഹന പരിശോധന സ്ഥാപന പരിശോധന രാത്രികാല പരിശോധന അതിർത്തി പ്രദേശങ്ങളിലെ നിരീക്ഷണം എന്നിവ ശക്തമാക്കി അബ്കാരി എൻ ഡി പി എസ് നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ഈ വർഷം ജനുവരി ഒന്നുമുതൽ ഓഗസ്റ്റ് 12 വരെ 8175 റെയ്ഡുകളാണ് എക്സൈസ് വകുപ്പ് നടത്തിയത് 5343 കേസുകളിലായി അബ്കാരി കേസുകൾ 1262 കോപ്ട കേസുകൾ 3304 എൻ ഡി പി എസ് കേസുകൾ 777 2008 പേരെ അറസ്റ്റ് ചെയ്തു 37 വാഹനങ്ങൾ പിടിച്ചെടുത്തു 24 97 കിലോഗ്രാം കഞ്ചാവ് 2 4 കിലോഗ്രാം കഞ്ചാവ് കലർത്തിയ മിഠായി ടി എച്ച് സി കാൻഡി 39 കഞ്ചാവ് ചെടികൾ രണ്ടു ഗ്രാം ഹൈബ്രിഡ് കഞ്ചാവ് 61 81 ഗ്രാം എം ഡി എം എ 2 511 ഗ്രാം ഹഷീഷ് ഓയിൽ 11 217 ഗ്രാം മെത്താംഫിറ്റമിൻ 0 06 ഗ്രാം എൽ എസ് ഡി 3 48 ഗ്രാം നൈട്രോസീപാം ടാബ് 1829 മില്ലി മെഫെൻറമൈൻ സൾഫേറ്റ് 64 ലിറ്റർ വ്യാജമദ്യം 2459 54 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം 51 25 ലിറ്റർ ചാരായം 830 ലിറ്റർ വാഷ് 215 72 ലിറ്റർ ബിയർ 18 575 ലിറ്റർ വൈൻ 180 ലിറ്റർ കള്ള് എന്നിവയും ഈ കാലയളവിൽ പിടികൂടി സമയക്രമം പാലിക്കാതെ പ്രവർത്തിച്ച മൂന്നു കള്ളുഷാപ്പുകൾക്കെതിരെയും ഒരു ബാറിനെതിരെയും കേസ് രജിസ്റ്റർ ചെയ്തു കള്ളിൽ സ്റ്റാർച്ച് സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് രണ്ടു കള്ളുഷാപ്പുകൾക്കെതിരെയും മദ്യത്തിൽ അനുവദനീയമായ അളവിൽ കൂടുതൽ ആൽക്കഹോൾ കണ്ടെത്തിയതിന് രണ്ടു ബാറുകൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു ജില്ലാ കളക്ടറുടെ നിർദേശപ്രകാരം രൂപീകരിച്ച എക്സൈസ് ഭക്ഷ്യസുരക്ഷ ആരോഗ്യവകുപ്പ് തദ്ദേശ വകുപ്പ് പോലീസ് സംയുക്ത സ് ക്വാഡ് 401 പരിശോധനകൾ നടത്തി നിയമലംഘനങ്ങൾക്കെതിരേ തുടർനടപടികൾ സ്വീകരിച്ചു യോഗത്തിൽ ജില്ലാ പോലീസ് മേധാവി കെ എം സാബു മാത്യൂ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ എസ് അശോക് കുമാർ അസിസ്റ്റൻറ് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ എസ് സഞ്ജീവ് കുമാർ കോട്ടയം ആർ ഡി ഒ നിജു കുര്യൻ നാർക്കോട്ടിക് സെൽ ഡിവൈ എസ് പി യു ശ്രീജിത്ത് ജില്ലാതല ഉദ്യോഗസ്ഥർ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ സംഘടനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു

  • പാലാ സെന്റ് ജോസഫ്‌സ് എഞ്ചി. കോളേജിലെ 'സ്പിൽ ദി കോഫി' ശ്രദ്ധേയമായി

    പാലാ ലളിതമായ ആശയങ്ങളെ എങ്ങനെ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന വലിയ സംരംഭങ്ങളാക്കി മാറ്റാമെന്ന തിരിച്ചറിവ് പകർന്ന് പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ സ്പിൽ ദി കോഫി സംവാദം കോളേജിലെ ഐ ഇ ഡി സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രമുഖ ആഗോള ക്രിയേറ്റർ പ്ലാറ്റ്ഫോമായ ബൈ മീ എ കോഫി യുടെ സ്ഥാപകരായ ജിജോ സ... Read More →

  • വാഴ കർഷക കൂട്ടായ്മയുമായി പി.എസ്. ഡബ്ലിയു .എസ് . പാലാ

    പാലാ രൂപതയുടെ കർഷക ബാങ്ക് പദ്ധതിയുടെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി വിവിധ കൃഷി മേഖലയിൽ കർഷകരുടെ കൂട്ടായ്മ രൂപീകരിക്കുന്നു ഏത്തക്കായ്ക്കും ചെറുപഴങ്ങൾക്കും വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾക്കനുസരിച്ച് ഉൽപ്പാദനവും ന്യായവിലയും ഉറപ്പുവരുത്താനാകും വിധം സമഗ്രമായ പദ്ധതി വിഭാവനം ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് ആദ്യ ഘട്ടത്തിൽ വാഴ ക... Read More →

  • പതിനായിരം രൂപ പര്യാപ്തമല്ല. വി എൻ വാസവൻ.

    പ്രളയ ദുരിതത്തിൽ പെട്ട വ്യാപാരികൾക്ക് കടകൾ വൃത്തിയാക്കുന്നതിനായി അനുവദിച്ച പതിനായിരം രൂപ പര്യാപ്തമല്ല എന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി എൻ വാസവൻ റാന്നിയിൽ എത്തിയ മുഖ്യമന്ത്രി എന്തുകൊണ്ട് പ്രളയം നാശംവിതച്ച ഈരാറ്റുപേട്ടയിലും പരിസരപ്രദേശങ്ങളിലും എത്തിയില്ല എന്നും അദ്ദേഹം ചോദിച്ചു ഡി വൈ എഫ് ഐ കോട്ടയം ജില്ലാ കമ്മി... Read More →

  • സർക്കാർ ആയുർവേദ ആശുപത്രിക്ക് ഫാനുകൾ സംഭാവന ചെയ്തു

    പാലാ സർക്കാർ ആയുർവേദ ആശുപത്രിയിലെ പുതിയ ബ്ലോക്കിലേക്ക് രണ്ട് വാൾ ഫാനുകളും നാല് സീലിംഗ് ഫാനുകളും സംഭാവനയായി നൽകി ആശുപത്രിയുടെ ആവശ്യകത പരിഗണിച്ച് എം ഒ ഡി ഗ്രൂപ്പാണ് ഫാനുകൾ സ്പോൺസർ ചെയ്തത് ആശുപത്രിയിൽ ഫാനുകൾ ആവശ്യമായ സാഹചര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആശുപത്രി അധികൃതരുടെ നിർദേശപ്രകാരം മുൻ നഗരസഭ കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ ന... Read More →

  • അത്തം, ഉത്രാടം, ഓണം കിറ്റുകൾ; സപ്ലൈകോ ഓണം മേളയിൽ ഓഫറുകളുടെ ആഘോഷം.

    കോട്ടയം ഓണസദ്യയ്ക്ക് ആവശ്യമായ പ്രധാന സാധനങ്ങളും ബ്രാൻഡഡ് ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തിയ പ്രത്യേക ഗിഫ്റ്റ് കിറ്റുകൾ ഉൾപ്പെടെ നിരവധി ഓഫറുകളാണ് കോട്ടയം തിരുനക്കരയിലെ സപ്ലൈകോ ഓണം മേളയിൽ സന്ദർശകരെ കാത്തിരിക്കുന്നത് അരി വെളിച്ചെണ്ണ പഞ്ചസാര വിവിധ ശബരി മസാലകൾ തുടങ്ങി 21 ഇനങ്ങൾ അടങ്ങിയ 1280 രൂപവിലയുള്ള അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്ക്... Read More →

  • 62-കാരൻ ഗോപാലകൃഷ്ണൻ നായരെ കാണാതായി

    മേലുകാവ് കയ്യൂർ സ്വദേശി വൃന്ദാവനിൽ ഗോപാലകൃഷ്ണൻ നായരെ 62 കാണാതായതായി പരാതി സംഭവത്തിൽ മേലുകാവ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് ഇയാളെക്കുറിച്ച് എന്തെങ്കിലും തരത്തിലുള്ള വിവരങ്ങൾ ലഭിക്കുന്നവർ താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് മേലുകാവ് പോലീസ് അഭ്യർത്ഥിച്ചു മേലുകാവ് 9497947295 മേലുകാവ് പോല... Read More →

  • മൈസൂരു-ബെംഗളൂരു പാതയിൽ ബസിനുനേരെ മുട്ടയെറിഞ്ഞ് കവർച്ച

    മൈസൂരു ബെംഗളൂരു ദേശീയപാതയിലെ ബിഡദിക്ക് സമീപം രണ്ടു കെ എസ് ആർ ടി സി ജീവനക്കാരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിന് പിന്നിൽ അട്ടിമറി സാധ്യതയെന്ന് സംശയം ഡ്രൈവറുടെ കാഴ്ച മറച്ച് അപകടം സൃഷ്ടിക്കാൻ വാഹനത്തിന്റെ മുൻഗ്ലാസിലേക്ക് മുട്ടയെറിയുന്ന സംഘങ്ങൾ പാതയിൽ സജീവമാണെന്ന വിവരത്തെ തുടർന്ന് സംഭവം കേന്ദ്രീകരിച്ച് ഫോറൻസിക് പരിശോധന ഉൾപ്പെ... Read More →

  • സംസ്ഥാനത്തെ പോലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം

    കേരളത്തിലെ പോലീസ് സ്റ്റേഷൻ ഭരണത്തിൽ ഇന്നുമുതൽ അടിമുടി മാറ്റം സ്റ്റേഷൻ ഭരണം എസ്ഐമാർ ഏറ്റെടുക്കും പ്രധാനപ്പെട്ട 64 പോലീസ് സ്റ്റേഷനുകളിൽ മാത്രമേ ഇൻസ്പെക്ടർമാർ എസ്എച്ച്ഒമാരായി തുടരുന്നുള്ളു പോലീസിനെ ജനകീയമാക്കാനുള്ള എന്റെ പോലീസ് സ്റ്റേഷൻ പദ്ദതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വിഡി സതീശൻ ഇന്ന് നടത്തും കേരള പോലീസ് സംവിധാനത്ത... Read More →

  • പാലാ സെന്റ് ജോസഫ്‌സ് എഞ്ചി. കോളേജിലെ 'സ്പിൽ ദി കോഫി' ശ്രദ്ധേയമായി

    പാലാ ലളിതമായ ആശയങ്ങളെ എങ്ങനെ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന വലിയ സംരംഭങ്ങളാക്കി മാറ്റാമെന്ന തിരിച്ചറിവ് പകർന്ന് പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ സ്പിൽ ദി കോഫി സംവാദം കോളേജിലെ ഐ ഇ ഡി സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രമുഖ ആഗോള ക്രിയേറ്റർ പ്ലാറ്റ്ഫോമായ ബൈ മീ എ കോഫി യുടെ സ്ഥാപകരായ ജിജോ സ... Read More →

  • അത്തം, ഉത്രാടം, ഓണം കിറ്റുകൾ; സപ്ലൈകോ ഓണം മേളയിൽ ഓഫറുകളുടെ ആഘോഷം.

    കോട്ടയം ഓണസദ്യയ്ക്ക് ആവശ്യമായ പ്രധാന സാധനങ്ങളും ബ്രാൻഡഡ് ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തിയ പ്രത്യേക ഗിഫ്റ്റ് കിറ്റുകൾ ഉൾപ്പെടെ നിരവധി ഓഫറുകളാണ് കോട്ടയം തിരുനക്കരയിലെ സപ്ലൈകോ ഓണം മേളയിൽ സന്ദർശകരെ കാത്തിരിക്കുന്നത് അരി വെളിച്ചെണ്ണ പഞ്ചസാര വിവിധ ശബരി മസാലകൾ തുടങ്ങി 21 ഇനങ്ങൾ അടങ്ങിയ 1280 രൂപവിലയുള്ള അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്ക്... Read More →

  • മൈസൂരു-ബെംഗളൂരു പാതയിൽ ബസിനുനേരെ മുട്ടയെറിഞ്ഞ് കവർച്ച

    മൈസൂരു ബെംഗളൂരു ദേശീയപാതയിലെ ബിഡദിക്ക് സമീപം രണ്ടു കെ എസ് ആർ ടി സി ജീവനക്കാരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിന് പിന്നിൽ അട്ടിമറി സാധ്യതയെന്ന് സംശയം ഡ്രൈവറുടെ കാഴ്ച മറച്ച് അപകടം സൃഷ്ടിക്കാൻ വാഹനത്തിന്റെ മുൻഗ്ലാസിലേക്ക് മുട്ടയെറിയുന്ന സംഘങ്ങൾ പാതയിൽ സജീവമാണെന്ന വിവരത്തെ തുടർന്ന് സംഭവം കേന്ദ്രീകരിച്ച് ഫോറൻസിക് പരിശോധന ഉൾപ്പെ... Read More →

  • വാഴ കർഷക കൂട്ടായ്മയുമായി പി.എസ്. ഡബ്ലിയു .എസ് . പാലാ

    പാലാ രൂപതയുടെ കർഷക ബാങ്ക് പദ്ധതിയുടെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി വിവിധ കൃഷി മേഖലയിൽ കർഷകരുടെ കൂട്ടായ്മ രൂപീകരിക്കുന്നു ഏത്തക്കായ്ക്കും ചെറുപഴങ്ങൾക്കും വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾക്കനുസരിച്ച് ഉൽപ്പാദനവും ന്യായവിലയും ഉറപ്പുവരുത്താനാകും വിധം സമഗ്രമായ പദ്ധതി വിഭാവനം ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് ആദ്യ ഘട്ടത്തിൽ വാഴ ക... Read More →

  • സർക്കാർ ആയുർവേദ ആശുപത്രിക്ക് ഫാനുകൾ സംഭാവന ചെയ്തു

    പാലാ സർക്കാർ ആയുർവേദ ആശുപത്രിയിലെ പുതിയ ബ്ലോക്കിലേക്ക് രണ്ട് വാൾ ഫാനുകളും നാല് സീലിംഗ് ഫാനുകളും സംഭാവനയായി നൽകി ആശുപത്രിയുടെ ആവശ്യകത പരിഗണിച്ച് എം ഒ ഡി ഗ്രൂപ്പാണ് ഫാനുകൾ സ്പോൺസർ ചെയ്തത് ആശുപത്രിയിൽ ഫാനുകൾ ആവശ്യമായ സാഹചര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആശുപത്രി അധികൃതരുടെ നിർദേശപ്രകാരം മുൻ നഗരസഭ കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ ന... Read More →

  • സപ്ലൈകോ ഓണം മേള തുടങ്ങി; ഓണത്തെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങൾ: തിരുവഞ്ചൂർ രാധാകൃഷ്ണൻ.

    കോട്ടയം ഇത്തവണ ഓണത്തെ വരവേൽക്കാൻ മുൻവർഷങ്ങളേക്കാൾ വിപുലമായി സർക്കാർ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു സപ്ലൈകോ ഓണം മേളയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം പ്രളയബാധിതരെക്കൂടി ചേർത്തുനിർത്തിയായിരിക്കും ഓണാഘോഷം ഓണക്കാലത്തെ വിലക്കയറ്റം തടയാൻ സപ്ലൈകോയുട... Read More →

  • സ്ത്രീ സുരക്ഷാ പദ്ധതി നിർത്തലാക്കിയതിൽ പ്രതിഷേധം

    പൂഞ്ഞാർ സ്ത്രീകൾക്ക് പ്രതിമാസം 1 000 രൂപ സാമ്പത്തിക സഹായം നൽകുന്നതിനായി എൽ ഡി എഫ് സർക്കാർ ആരംഭിച്ച സ്ത്രീ സുരക്ഷാ പദ്ധതി നിർത്തലാക്കിയതിൽ പ്രതിഷേധിച്ച് സി പി ഐ എം പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി നടപ്പാക്കിയ പദ്ധതിയുടെ ആനുകൂല്യം ... Read More →

  • പാലാ സെൻ്റ് മേരീസ് എൽ.പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം

    പാലാ സെൻ്റ് മേരീസ് എൽ പി സ്കൂളിൽ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു ഗാന്ധിജി നെഹ്രു സുഭാഷ് ചന്ദ്ര ബോസ് ഭഗത് സിംഗ് ഭാരതാംബ തുടങ്ങിയ വേഷങ്ങൾ ധരിച്ചെത്തിയ കുട്ടികൾ പരിപാടികൾക്ക് മിഴിവേകി ദേശീയ പതാകയും മൂവർണ്ണനിറത്തിലുള്ള തൊപ്പിയും ധരിച്ചാണ് കുട്ടികൾ ഇന്ന് സ്കൂളിലെത്തിയത് പ്രസംഗ ചങ്ങല ദേശഭക്തിഗാനം തുടങ്ങിയ കലാപരിപാടി... Read More →

  • പാലാ സെന്റ് ജോസഫ്‌സ് എഞ്ചി. കോളേജിലെ 'സ്പിൽ ദി കോഫി' ശ്രദ്ധേയമായി

    പാലാ ലളിതമായ ആശയങ്ങളെ എങ്ങനെ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന വലിയ സംരംഭങ്ങളാക്കി മാറ്റാമെന്ന തിരിച്ചറിവ് പകർന്ന് പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ സ്പിൽ ദി കോഫി സംവാദം കോളേജിലെ ഐ ഇ ഡി സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രമുഖ ആഗോള ക്രിയേറ്റർ പ്ലാറ്റ്ഫോമായ ബൈ മീ എ കോഫി യുടെ സ്ഥാപകരായ ജിജോ സ... Read More →

  • പാലാ സെന്റ് ജോസഫ്‌സ് എഞ്ചി. കോളേജിലെ 'സ്പിൽ ദി കോഫി' ശ്രദ്ധേയമായി

    പാലാ ലളിതമായ ആശയങ്ങളെ എങ്ങനെ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന വലിയ സംരംഭങ്ങളാക്കി മാറ്റാമെന്ന തിരിച്ചറിവ് പകർന്ന് പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ സ്പിൽ ദി കോഫി സംവാദം കോളേജിലെ ഐ ഇ ഡി സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രമുഖ ആഗോള ക്രിയേറ്റർ പ്ലാറ്റ്ഫോമായ ബൈ മീ എ കോഫി യുടെ സ്ഥാപകരായ ജിജോ സ... Read More →

  • 62-കാരൻ ഗോപാലകൃഷ്ണൻ നായരെ കാണാതായി

    മേലുകാവ് കയ്യൂർ സ്വദേശി വൃന്ദാവനിൽ ഗോപാലകൃഷ്ണൻ നായരെ 62 കാണാതായതായി പരാതി സംഭവത്തിൽ മേലുകാവ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് ഇയാളെക്കുറിച്ച് എന്തെങ്കിലും തരത്തിലുള്ള വിവരങ്ങൾ ലഭിക്കുന്നവർ താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് മേലുകാവ് പോലീസ് അഭ്യർത്ഥിച്ചു മേലുകാവ് 9497947295 മേലുകാവ് പോല... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines