News Desk
ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര് ഥാടകര് ഈ മാസം 18 മുതല് സൗദിയിലെത്തും സ്വകാര്യ ഗ്രൂപ്പുകള് വഴിയുള്ള തീര് ഥാടകരും 18ന് പുറപ്പെടുമെന്ന് ഇന്ത്യന് ഹജ്ജ് ഉംറ ഗ്രൂപ്പ് അസോസിയേഷന് അറിയിച്ചു മക്കയിലും മദീനയിലും മികച്ച സേവനം തീര് ഥാടകര് ക്ക് ഉറപ്പ് വരുത്തിയിട്ടുണ്ട്1 75 025 തീര് ഥാടകരാണ് ഇത്തവണ ഇന്ത്യയില് നിന്നും ഹജ്ജിനെത്തുന്നത് ഇതില് 1 22 518 തീര് ഥാടകര് ഹജ്ജ് കമ്മിറ്റി വഴിയും 52 507 തീര് ഥാടകര് സ്വകാര്യ ഗ്രൂപ്പുകള് വഴിയും ഹജ്ജ് നിര് വഹിക്കും ഇന്ത്യയില് നിന്നുള്ള ഹജ്ജ് വിമാന സര് വീസ് ഏപ്രില് 18 നു ആരംഭിക്കും ഹജ്ജ് കമ്മിറ്റി വഴിയുള്ള തീര് ഥാടകരുടെ ആദ്യ സംഘം മദീനയിലാണ് ഇറങ്ങുന്നത് സ്വകാര്യ ഗ്രൂപ്പുകള് വഴിയുള്ള ആദ്യ സംഘം ഏപ്രില് 18 നു തന്നെ ജിദ്ദയിലേക്ക് പുറപ്പെടുമെന്ന് ഇന്ത്യന് ഹജ്ജ് ഉംറ ഗ്രൂപ്പ് അസോസിയേഷന് ജനറല് സെക്രട്ടറി എം എ അസീസ് പറഞ്ഞു കഴിഞ്ഞ വര് ഷം ഇന്ത്യയില് നിന്ന് സ്വകാര്യ ഗ്രൂപ്പുകളില് 10 000 ത്തോളം തീര് ഥാടകര് ക്ക് മാത്രമാണ് അവസരം ലഭിച്ചിരുന്നത് ഇത്തവണ അര ലക്ഷത്തിലധികം തീര് ഥാടകര് സ്വകാര്യ ഗ്രൂപ്പുകളില് ഉണ്ടാകുമെന്നും ഇവര് ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര് ത്തിയായിട്ടുണ്ടെന്നും എം എ അസീസ് പറഞ്ഞു മക്കയിലും മദീനയിലും മിന അറഫ തുടങ്ങിയ സ്ഥലങ്ങളിലും തീര് ഥാടകടര് ക്ക് കുറ്റമറ്റ സേവനം നല് കണം എന്നാണ് ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ നിര് ദേശം ഇതില് വീഴ്ച വരുത്തിയാല് സര് വീസ് കമ്പനികള് ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല് കുകയും ചെയ്തിട്ടുണ്ട് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →
എരുമേലി എരുമേലിയിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരം ഒടിഞ്ഞു വീണു തിങ്കളാഴ്ച വൈകിട്ടാണ് സംഭവം എരുമേലി റാന്നി റോഡിൽ കനകപ്പലത്താണ് കാറിനു മുകളിലേക്ക് മരം ഒടിഞ്ഞു വീണത് കാറിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു മരം വീണതോടെ വൈദ്യുത പോസ്റ്റും ഒടിഞ്ഞു വീണിരുന്നു അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് മരം മുറിച്ചു നീക... Read More →
പാലാ ഇംഗ്ലീഷ് മലയാളം ഹിന്ദി ജർമ്മൻ ഇക്കണോമിക്സ് പൊളിറ്റിക്കൽ സയൻസ് ഹിസ്റ്ററി മാത്തമാറ്റിക്സ് സ്റ്റാറ്റിസ്റ്റിക്സ് ഫിസിക്സ് കെമിസ്ട്രി ബോട്ടണി സുവോളജി ബാച്ചിലർ ഓഫ് സ്പോർട്സ് മാനേജ്മെന്റ് യോഗ്യത എം പി ഇ ഡി മാനേജ്മെന്റ് സ്റ്റഡീസ് യോഗ്യത എം ബി എ എന്നീ എയ്ഡഡ് പ്രോഗ്രാമുകളിലേക്കും സൈക്കോളജി യോഗ്യത എം എസ് സി സൈക്കോളജി കംപ്യൂട്ടർ ആപ... Read More →
പാലാ ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികച്ച നിലവാരം പുലർത്തുന്ന രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചന്റെ സ്മരണ നിലനിർത്തുന്നതിനായി വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ചെയർ രൂപീകരിക്കുന്നു കുഞ്ഞച്ചനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചതിന്റെ 20 ാം വാർഷിക ദിനമായ ഏപ്രിൽ 30 വ്യാഴാഴ്ച രാവിലെ 11 30ന് പാലാ രൂപതാ അധ്യക്ഷൻ മാർ ... Read More →
പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →
തൊടുപുഴ ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിൻറെ കടിയേറ്റു മണിയാറൻകുടി പെരിങ്കാലാ സ്വദേശി മോൻസി 48 ക്കാണ് പാമ്പുകടിയേറ്റത് പാണ്ടിപ്പാറയിൽ വീട്ടുമുറ്റം കെട്ടുന്നതിനിടയിലാണ് മൂർഖൻ പാമ്പിന്റെ കടിയേറ്റത് മോൻസിയെ ഉടൻ തന്നെ ഇടുക്കി മെഡിക്കൽ കോളേജ്ഐസിയുവിൽ പ്രവേശിപ്പിച്ചു തുടർച്ചയായ ആറാം തവണയാണ് മോൻസിക്ക് പാമ്പിന്റെ കടിയേൽക്കുന... Read More →
പാലാ ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു മറ്റു ഭാരവാഹികൾ അഡ്വ അർച്ചന സത്യൻ പീടികകുന്നേൽ വൈസ് പ്രസിഡൻ്റ് അഡ്വ പ്രഹർഷ് കൃഷ്ണ ഗ്രീൻ ഗാർഡൻസ് സെക്രട്ടറി അഡ്വ അലക്സാണ്ടർ സിറിയക് വെട്ടത്താനിക്കൽ ട്രഷറർ Read More →
പാലാ അമനകര ശ്രീ ഭരതസ്വാമി ക്ഷേത്രം ക്ഷേത്രത്തിൽ 32 വർഷങ്ങൾക്ക് ശേഷം നടക്കുന്ന അഷ്ടബന്ധ നവീകരണ കലശവും ഈ വർഷത്തെ തിരുവുത്സവവും ഏപ്രിൽ 29 മുതൽ മെയ് 9 വരെ വിപുലമായ ചടങ്ങുകളോടെ നടക്കും ശ്രീകോവിലിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായ സാഹചര്യത്തിലാണ് നവീകരണ കലശവും ഉത്സവവും ഒരേ സമയത്ത് ക്രമീകരിച്ചിരിക്കുന്നത് സാധാരണയായി വെവ്വേറെ നടത്തപ... Read More →
കോഴിക്കോട് നാദാപുരം പുറമേരിയിലുണ്ടായ തീപ്പിടിത്തത്തില് നാല് കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചതായി പ്രാഥമിക വിലയിരുത്തല് പുറമേരി സിറ്റി ടവര് ബില് ഡിങ്ങില് ഉച്ചക്ക് 2 35 ഓടെയാണ് വന് തീപ്പിടിത്തമുണ്ടായത് രണ്ടര മണിക്കൂര് കൊണ്ട് മൂന്ന് നില കെട്ടിടത്തിന്റെ ഭൂരിഭാഗവും കത്തിനശിച്ച നിലയിലായിരുന്നു വിലാതപുരം സ്വദേശി ആര് കെ റഫീഖ് അസ്ഹറിന്... Read More →
കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →
കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →
പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →
ശബരിമലയില്‍ പോയ യുവതികള് വിശ്വാസികളാണോ എന്ന് സുപ്രീംകോടതി ശബരിമല യുവതി പ്രവേശനത്തെ അനുകൂലിച്ച് വാദം നടത്തിയ ഇന്ദിരാ ജയ് സിങ്ങിനോട് ആയിരുന്നു ചോദ്യം ബിന്ദു അമ്മിണിയും കനകദുര് ഗയും കേരളത്തില് നിന്നുള്ളവരും ഹിന്ദുക്കളാണെന്നും ഇന്ദിരാ ജയ് സിങ്ങിന്റെ മറുപടിശബരിമലയില് പോയശേഷം ബിന്ദു അമ്മിണിക്ക് ആള് ക്കൂട്ടമര് ദ്ദനം ഉണ്ടായി എന്നു... Read More →
കുവൈത്ത് സിറ്റി സുഡാൻ തലസ്ഥാനമായ കാർട്ടൂമിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ശുഭകരമായ വാർത്തകൾ പുറത്തുവരുന്നു 36 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കാർട്ടൂം വിമാനത്താവളത്തിൽ ആദ്യമായി ഒരു വിദേശ വിമാനക്കമ്പനിയുടെ വിമാനം ലാൻഡ് ചെയ്തു കുവൈത്ത് എയർവേയ് സിന്റെ വിമാനമാണ് സുഡാനിലെ സുരക്ഷാ വെല്ലുവിളികൾക്ക് ശേഷം ഈ ചരിത്രപരമായ നേട്ട... Read More →
തിരുവനന്തപുരം ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽമഴ മുന്നറിയിപ്പുമായി കേന്ദ്രകാലാവസ്ഥ വകുപ്പ് നാല് ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് തിരുവനന്തപുരം കൊല്ലം പത്തനംതിട്ട കോട്ടയം ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് നാളെ കണ്ണൂർ കാസർകോഡ് ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ് അടുത്ത 4 ദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറ... Read More →
കൊല്ലം കൊട്ടാരക്കരയില് അമ്മയെ മകന് വെട്ടിപ്പരിക്കേല് പ്പിച്ചു വെട്ടേറ്റ രാധാമണിയെ തിരുവനന്തപുരം മെഡിക്കല് കോളേജിലേക്ക് മാറ്റി രാധാമണിയുടെ കഴുത്തിലാണ് വെട്ടേറ്റത് പ്രതി മഹേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു കുടുംബ തര് ക്കങ്ങളാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലി... Read More →
പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →
കോട്ടയം കണ്ണൂര് അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാര് ത്ഥി നിതിന് രാജിന്റെ മരണത്തില് നീതി ആവശ്യപ്പെട്ട് 52 ദലിത് സംഘടനകള് ചേര് ന്ന് രൂപീകരിച്ച നിതിന് രാജ് ആക്ഷന് കൗണ് സില് ആഹ്വനം ചെയ്ത ഹർത്താലിൽ കോട്ടയത്ത് ശക്തമായ പ്രതിഷേധം തുടരുന്നു രാവിലെ ഹർത്താൽ അനുകൂലികൾ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി തുറന്നു പ്രവർത്തിച്ച വ്യാപാര സ്ഥാപനങ്ങൾ... Read More →
പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →
തിരുവനന്തപുരം കഴിഞ്ഞ ദിവസത്തെ തുടർച്ചയായുള്ള വൻ ഇടിവിന് ശേഷം വീണ്ടും സ്വർണവില ഉയർന്നു ഒരു പവൻ സ്വർണത്തിന് 320 രൂപ വർദ്ധിച്ച് 1 11 000 രൂപയും ഗ്രാമിന് 40 രൂപ കൂടി 13 875 രൂപയുമായി വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല കഴി ഞ്ഞ ദിവസം മൂന്ന് തവണയാണ് സ്വർണവിലയിൽ മാറ്റമുണ്ടായത് രാവിലെ 11 1200 ആയിരുന്നത് ഉച്ചയോടെ 11 1400 ഉം വൈകിട്ടോടെ 11 0680 രൂപയുമായി മാറിയിരുന്നു ഇ... Read More →
കൊച്ചി എറണാകുളം ആലുവയില് ഉപേക്ഷിച്ച നിലയില് കാര് കാറിനകത്ത് താറാവിനെയും മുയലിനെയും ആയുധങ്ങളും കണ്ടെത്തി ഇന്ന് രാവിലെ 7 40ഓടെയാണ് ഷോപ്പിങ് സെന്ററിന് സമീപം കാര് കണ്ടെത്തിയത് ചില്ല് തകര് ന്ന നിലയിലായിരുന്നു കാര് സംശയാസ്പദമായി നിര് ത്തിയിട്ട കാര് കണ്ടയുടന് സെക്യൂരിറ്റി ജീവനക്കാരും നാട്ടുകാരും കാര് പരിശോധിച്ചതോടെ താറാവിനെയും മുയല... Read More →
Stay Ahead, Stay Informed, Stay Inspired.