Home / News Detail
36 വർഷത്തെ ഇടവേളയ്ക്ക് ശേഷം സുഡാനിലേക്ക് വിമാന സർവീസ് പുനരാരംഭിച്ച് കുവൈത്ത് എയർവേയ്‌സ്

കുവൈത്ത് സിറ്റി സുഡാൻ തലസ്ഥാനമായ കാർട്ടൂമിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ശുഭകരമായ വാർത്തകൾ പുറത്തുവരുന്നു 36 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കാർട്ടൂം വിമാനത്താവളത്തിൽ ആദ്യമായി ഒരു വിദേശ വിമാനക്കമ്പനിയുടെ വിമാനം ലാൻഡ് ചെയ്തു കുവൈത്ത് എയർവേയ് സിന്റെ വിമാനമാണ് സുഡാനിലെ സുരക്ഷാ വെല്ലുവിളികൾക്ക് ശേഷം ഈ ചരിത്രപരമായ നേട്ടം കൈവരിച്ചത് 1990 ന് ശേഷം 36 വർഷത്തെ ഇടവേള കഴിഞ്ഞാണ് കുവൈത്ത് എയർവേയ് സ് കാർട്ടൂമിലേക്ക് സർവീസ് നടത്തുന്നത് കുവൈത്തിൽ നിന്നുള്ള മുന്നൂറോളം സുഡാൻ പൗരന്മാരുമായാണ് ഈ വിമാനം എത്തിയത് നീലപ്പക്ഷി നീലനൈലിനെ പുണരാൻ തിരിച്ചെത്തിയിരിക്കുന്നു എന്നാണ് കുവൈത്ത് എയർവേയ് സിനെ പ്രതീകാത്മകമായി സൂചിപ്പിച്ചുകൊണ്ട് സുഡാൻ സ്ഥാനപതി അവദ് അൽ കരീം അൽ റീഹ് ബല്ല ഈ സംഭവത്തെ വിശേഷിപ്പിച്ചത് കാർട്ടൂം ഇപ്പോൾ സുരക്ഷിതമാണെന്നും അന്താരാഷ്ട്ര വിമാനങ്ങളെ സ്വീകരിക്കാൻ സജ്ജമാണെന്നുമുള്ള ശക്തമായ സന്ദേശമാണ് ഈ സർവീസിലൂടെ ലോകത്തിന് ലഭിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി ബോയിംഗ് 777 പോലെയുള്ള കൂറ്റൻ യാത്രാവിമാനം വിജയകരമായി ഇറക്കാൻ സാധിച്ചത് വിമാനത്താവളത്തിന് റെ പ്രവർത്തനക്ഷമതയ്ക്കുള്ള തെളിവായി അധികൃതർ ചൂണ്ടിക്കാട്ടുന്നു സുഡാന് റെ വ്യോമപാത വിദേശ വിമാനക്കമ്പനികൾക്കായി വീണ്ടും തുറന്നുകൊടുക്കുന്നതിന് റെ തുടക്കമാണിത് പ്രതിസന്ധി ഘട്ടങ്ങളിൽ സുഡാന് മാനുഷികവും വികസനപരവുമായ പിന്തുണ നൽകുന്ന കുവൈത്ത് ഭരണകൂടത്തിന് സുഡാൻ ജനത നന്ദി രേഖപ്പെടുത്തി ഇതോടെ കാർട്ടൂമിലെ സാധാരണ ജീവിതം തിരിച്ചുവരുന്നതിന് റെയും ആഗോളതലത്തിൽ രാജ്യം വീണ്ടും ബന്ധിക്കപ്പെടുന്നതിന്റെയും സുപ്രധാന ചുവടുവെപ്പായി ഈ യാത്ര മാറി ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • തൃശൂരില്‍ യാത്രയ്ക്കിടെ ഒന്നാം ക്ലാസുകാരി കുഴഞ്ഞുവീണ് മരിച്ചു

    തൃശൂര് ഒന്നാം ക്ലാസുകാരി കുഴഞ്ഞുവീണ് മരിച്ചു വള്ളത്തോള് ഗ്രാമപഞ്ചായത്തിലെ താഴപ്ര കോടംകുന്നത്ത് വീട്ടില് അലി സഖാഫിയുടെ മകള് 7വയസുള്ള സന് ഹാ മഹ് റിന് ആണ് കുഴഞ്ഞുവീണ് മരിച്ചത് വെട്ടിക്കാട്ടിരി എസ് എന് എല് പി സ് കൂളിലെ ഒന്നാം ക്ലാസ് വിദ്യാര് ത്ഥിനിയാണ് സന് ഹ ശ്രീകൃഷ്ണപുരത്തുള്ള ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ കുട്ടി പെട്ടെന്ന് ക... Read More →

  • 6 മണിക്കൂറില്‍ 600 കിലോമീറ്റര്‍; 12 ജില്ലകളിലൂടെ യാത്ര, ചെലവ് 36,230 കോടി; ഗംഗ എക്‌സ്പ്രസ് വേ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

    ഉത്തര് പ്രദേശിലെ ഏറ്റവും ദൈര് ഘ്യമേറിയ എക് സ്പ്രസ് വേയും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഗ്രീന് ഫീല് ഡ് റോഡ് പദ്ധതികളിലൊന്നുമായ ഗംഗ എക് സ്പ്രസ് വേ പ്രധാനമന്ത്രി നാടിന് സമര് പ്പിച്ചു ബംഗാളിൽ ആളുകൾ ഭയമില്ലാതെ വോട്ട് ചെയ്യുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു ശക്തമായ പോളിംഗ് നടക്കുന്നു ബംഗാളിൽ ബിജെപി തൂത്തുവാരാൻ പോവുകയാണ് ... Read More →

  • നിതിൻ രാജിന്റെ മരണം: സംസ്ഥാനത്ത് ഹർത്താൽ 3 മണിക്കൂർ പിന്നിട്ടു, ജില്ലയിൽ പ്രതിഷേധ പ്രകടനങ്ങൾ, വാഹനങ്ങൾ തടഞ്ഞു, സ്വകാര്യ ബസ്സുകൾ സർവ്വീസ് നടത്തുന്നില്ല, ഹർത്താലിൽ നിന്ന് വിട്ടുനിന്നു വ്യാപാരികളും കെഎസ്ആർടിസിയും.

    കോട്ടയം കണ്ണൂര് അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാര് ത്ഥി നിതിന് രാജിന്റെ മരണത്തില് നീതി ആവശ്യപ്പെട്ട് 52 ദലിത് സംഘടനകള് ചേര് ന്ന് രൂപീകരിച്ച നിതിന് രാജ് ആക്ഷന് കൗണ് സില് ആഹ്വനം ചെയ്ത ഹർത്താൽ 3 മണിക്കൂർ പിന്നിട്ടു ജില്ലയിൽ വിവിധയിടങ്ങളിൽ ആക്ഷന് കൗണ് സില് സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു പ്രതിഷേധക്കാർ ജില്ലയിൽ വി... Read More →

  • പമ്പാനദിയിൽ കുളിക്കാനിറങ്ങിയ എരുമേലി സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു, മൃതദേഹം കണ്ടെത്തിയത് ഇന്ന് രാവിലെ.

    എരുമേലി പമ്പാനദിയിൽ കുളിക്കാനിറങ്ങിയ എരുമേലി സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു എലിവാലിക്കര മണ്ണാല വീട്ടിൽ സുനിലിന്റെയും അശ്വതിയുടെയും മകൻ സുജിത് 36 ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ അഗ്നിരക്ഷാ സേനയുടെ തെരച്ചിലിൽ കണ്ടെത്തിയത് ഇന്നലെ വൈകിട്ടായിരുന്നു സംഭവം സുഹൃത്തുക്കൾക്കൊപ്പം പമ്പാനദിയിൽ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്... Read More →

  • പാലായിൽ പ്രചാരണം ശക്തമാക്കി ഷോൺ ജോർജ്

    പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →

  • മുണ്ടക്കയത്ത് ഓടിക്കൊണ്ടിരിക്കുന്ന ജീപ്പിന്റെ ടയർ ഊരിത്തെറിച്ചു, നിയന്ത്രണംവിട്ടു മതിലിലിടിച്ചു 2 പേർക്ക് പരിക്ക്.

    മുണ്ടക്കയം മുണ്ടക്കയത്ത് ഓടിക്കൊണ്ടിരിക്കുന്ന ജീപ്പിന്റെ ടയർ ഊരിത്തെറിച്ചു നിയന്ത്രണംവിട്ടു ജീപ്പ് മതിലിലിടിച്ചുണ്ടായ അപകടത്തിൽ 2 പേർക്ക് പരിക്ക് മുണ്ടക്കയം ഇളംകാട്ടിലാണ് അപകടം ഉണ്ടായത് ഓടിക്കൊണ്ടിരിക്കുന്നതിനിടെ പിന്നിലെ ടയർ ഊരിത്തെറിക്കുകയും ആക്സിൽ ഒടിയുകയുമായിരുന്നു നിയന്ത്രണംവിട്ട ജീപ്പ് മതിലിൽ ഇടിച്ചാണ് നിന്നത് ജ... Read More →

  • പാലായുടെ എല്ലാ രംഗങ്ങളിലും സമഗ്ര വികസനം കൊണ്ടുവരും: ഷോൺ ജോർജ്

    പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →

  • നിതിൻ രാജിന്റെ മരണം: പോലീസ് അന്വേഷണം ശരിയായ ദിശയിൽ, ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി.

    കോട്ടയം ബിഡിഎസ് വിദ്യാര് ത്ഥി നിതിന് രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് നാളെ രാവിലെ ആറു മുതല് വൈകിട്ട് ആറു വരെ നടത്തുന്ന ഹര് ത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡണ്ട് പി സി ജേക്കബ്ബ് എറണാകുളത്ത് പറഞ്ഞു കേസിൽ പ്രതികൾക്കെതിരെ പൊലീസ് അന്... Read More →

  • പാലാ സെന്റ് ജോസഫ്‌സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃക ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

    പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →

  • കൊച്ചിയിൽ ഡിജെ പാർട്ടികൾക്കും ബാറുകൾക്കും കർശന നിയന്ത്രണം

    എറണാകുളം കൊച്ചിയിൽ ഡിജെ പാർട്ടികൾക്കും ബാറുകൾക്കും കർശന നിയന്ത്രണം എറണാകുളം സെൻട്രൽ സ്റ്റേഷൻ പരിധിയിൽ നടക്കുന്ന ഡിജെ പാർട്ടികൾ കൃത്യം 11 മണിക്ക് തന്നെ അവസാനിപ്പിക്കണമെന്നാണ് നിർദേശിച്ചു എറണാകുളം സെൻട്രൽ എസിപിയുടേതാണ് നിർദേശം ബാറുകൾ 12 മണിക്ക് അടയ്ക്കണമെന്നും നിർദേശമുണ്ട് ഡിജെ പാർട്ടികളിൽ ലഹരി വസ്തുക്കളുടെ കൈമാറ്റം നടക്കുന്... Read More →

  • പാലായിലെ ജനങ്ങളുടെ ആവശ്യങ്ങൾ ആറര വർഷം എവിടെയും എത്തിയില്ല: ജോസ് കെ മാണി

    പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →

  • ദളിത് സംഘടനകള്‍ നടത്തിയ ഹര്‍ത്താല്‍ നേരിടുന്നതില്‍ പൊലീസിന് വീഴ്ചയുണ്ടായി: ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

    അഞ്ചരക്കണ്ടി ദന്തല് കോളേജിലെ വിദ്യാര് ത്ഥി നിതിന് രാജിന്റെ മരണത്തില് ദളിത് സംഘടനകള് നടത്തിയ ഹര് ത്താല് നേരിടുന്നതില് പോലീസ് വീഴ്ച്ച ഉണ്ടായെന്നു ഇന്റലിജന് സ് റിപ്പോര് ട്ട് പ്രതിഷേധ സാധ്യത മുന്നില് കണ്ട് മുന്നൊരുക്കം നടത്തിയില്ലെന്നാണ് റിപ്പോര് ട്ടിലെ കുറ്റപ്പെടുത്തല് തിരുവനന്തപുരം പള്ളിപ്പുറത്ത് ഹര് ത്താല് അനുകൂലികള് ദേശീയ ... Read More →

  • ചിക്കൻ കറി വെക്കാത്തത് ചോദ്യം ചെയ്തു; ഭർത്താവിനെ വെട്ടിക്കൊന്ന് ഭാര്യ

    ഹൈദരാബാദ് ഹൈദരാബാദിലെ അത്താഴത്തിന് ചിക്കൻ പാകം ചെയ്തില്ലെന്നത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വഴക്കിൽ ഭർത്താവിനെ വെട്ടിക്കൊന്ന് ഭാര്യ കാമറെഡ്ഡിയിൽ ഗോസാങ്കി കോളനിയിലെ കൊടാണ്ടം ശിവജിയാണ് കൊല്ലപ്പെട്ടത് സംഭവത്തിൽ ഭാര്യ ലക്ഷ്മിയെ പൊലീസ് കസ്റ്റഡിയിലെടുത്തു ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവംവാങ്ങിച്ചുനൽകിയ ചിക്കൻ പാകം ... Read More →

  • നിതിൻ രാജിന്റെ മരണം: ഹർത്താലിൽ വലഞ്ഞു ജനം, കോട്ടയത്ത് പ്രതിഷേധം ശക്തം, വാഹനങ്ങൾ തടഞ്ഞു, തുറന്ന കടകൾ അടപ്പിച്ചു.

    കോട്ടയം കണ്ണൂര് അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാര് ത്ഥി നിതിന് രാജിന്റെ മരണത്തില് നീതി ആവശ്യപ്പെട്ട് 52 ദലിത് സംഘടനകള് ചേര് ന്ന് രൂപീകരിച്ച നിതിന് രാജ് ആക്ഷന് കൗണ് സില് ആഹ്വനം ചെയ്ത ഹർത്താലിൽ ജനം വലഞ്ഞു രാവിലെ കോട്ടയത്ത് പ്രതിഷേധ പ്രകടനം നടത്തി പ്രതിഷേധക്കാർ സ്വകാര്യ വാഹനങ്ങൾ ഉൾപ്പടെ റോഡിൽ തടഞ്ഞു കോട്ടയത്ത് തുറന്നു പ്രവർത്തിച്... Read More →

  • കോഴിക്കോട് ആംബുലന്‍സിന്റെ റേഡിയേറ്റര്‍ അജ്ഞാതന്‍ കുത്തിപ്പൊട്ടിച്ചു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

    കോഴിക്കോട് ആംബുലന് സിന്റെ റേഡിയേറ്റര് അജ്ഞാതന് കുത്തിപ്പൊട്ടിച്ചു കോഴിക്കോട് ചെക്യാട് പാറക്കടവിലാണ് സംഭവം തലനാരിഴയ്ക്കാണ് അപകടം ഒഴിവായത് ഓവര് ഹീറ്റ് ആയതിനെ തുടര് ന്ന് രോഗിയുമായി പോയ ആംബുലന് സ് തൊട്ടടുത്ത ആശുപത്രിയില് നിര് ത്തി യൂത്ത് ലീഗ് ചെക്യാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആംബുലന് സിന്റെ റേഡിയേറ്ററാണ് തകര് ത്തത് വളയം പൊലീസി... Read More →

  • കാറിനുള്ളില്‍ താറാവും മുയലും ആയുധങ്ങളും; ആലുവയില്‍ ഉപേക്ഷിച്ച നിലയില്‍ വാഹനം

    കൊച്ചി എറണാകുളം ആലുവയില് ഉപേക്ഷിച്ച നിലയില് കാര് കാറിനകത്ത് താറാവിനെയും മുയലിനെയും ആയുധങ്ങളും കണ്ടെത്തി ഇന്ന് രാവിലെ 7 40ഓടെയാണ് ഷോപ്പിങ് സെന്ററിന് സമീപം കാര് കണ്ടെത്തിയത് ചില്ല് തകര് ന്ന നിലയിലായിരുന്നു കാര് സംശയാസ്പദമായി നിര് ത്തിയിട്ട കാര് കണ്ടയുടന് സെക്യൂരിറ്റി ജീവനക്കാരും നാട്ടുകാരും കാര് പരിശോധിച്ചതോടെ താറാവിനെയും മുയല... Read More →

  • ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള (86) നിര്യാതനായി

    ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →

  • റോഡിനു കുറുകെ ഒടിഞ്ഞുവീണ മരം മുറിക്കുന്നതിനിടെ കോട്ടയത്ത് അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥർക്ക് തേനീച്ചയുടെ കുത്തേറ്റു.

    കോട്ടയം റോഡിനു കുറുകെ ഒടിഞ്ഞുവീണ മരം മുറിക്കുന്നതിനിടെ കോട്ടയത്ത് അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥർക്ക് തേനീച്ചയുടെ കുത്തേറ്റു സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രവീൺ രാജൻ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അഖിലൻ എന്നിവർക്കാണ് തേനീച്ചയുടെ കുത്തേറ്റത് ഞായറാഴ്ച രാത്രിയാണ് സംഭവം മുട്ടമ്പലത്ത് റോഡിനു കുറുകെ ഒടിഞ്ഞുവീണ വാകമരം മുറിക്കുന്നതിനിടെയാണ... Read More →

  • കോട്ടയം പാമ്പാടിയിൽ അഗ്നിരക്ഷാ സേനാംഗത്തിന് സൂര്യാതപമേറ്റു.

    പാമ്പാടി കോട്ടയം പാമ്പാടിയിൽ അഗ്നിരക്ഷാ സേനാംഗത്തിന് സൂര്യാതപമേറ്റു കോട്ടയം സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ നിജിലിന്റെ കൈയ്ക്കാണ് പൊള്ളലേറ്റത് പാമ്പാടി കൂരോപ്പടക്ക് സമീപം റോഡിലേക്ക് മറിഞ്ഞുവീണ മരം മുറിച്ച് നീക്കുന്നതിനിടയാണ് പൊള്ളലേറ്റത് ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകി കഴിഞ്ഞ ദിവസം വൈക്കത്ത് വിറക് ശേഖരിക്കുന്നതിനിട... Read More →

  • നിതിന്‍ രാജിന്റെ മരണം: നാളെ സംസ്ഥാന വ്യാപക ഹര്‍ത്താല്‍, രാവിലെ ആറു മണി മുതല്‍ വൈകുന്നേരം ആറുമണി വരെയാണ് ഹര്‍ത്താല്‍.

    കോട്ടയം കണ്ണൂര് അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാര് ത്ഥി നിതിന് രാജിന്റെ മരണത്തില് നീതി ആവശ്യപ്പെട്ട് നാളെ സംസ്ഥാന വ്യാപകമായി ഹര് ത്താലിന് ആഹ്വാനം ചെയ്തു ആക്ഷൻ കൗൺസിൽ 52 ദലിത് സംഘടനകള് ചേര് ന്ന് രൂപീകരിച്ച നിതിന് രാജ് ആക്ഷന് കൗണ് സില് ആണ് ഹര് ത്താല് പ്രഖ്യാപിച്ചത് രാവിലെ ആറു മണി മുതല് വൈകുന്നേരം ആറുമണി വരെയാണ് ഹര് ത്താല് നിതിൻ രാജി... Read More →

  • ചൂടിനാശ്വാസമായി വേനൽ മഴ എത്തുന്നു, കോട്ടയം ജില്ലയിൽ നാളെ മുതൽ 4 ദിവസത്തേക്ക് മഴയ്ക്കു സാധ്യത, ജില്ലയിൽ വ്യാഴാഴ്ച യെല്ലോ അലേർട്ട്.

    കോട്ടയം വെന്തുരുകി വിയർത്തു കുളിക്കുന്ന കോട്ടയത്തിനാശ്വാസമായി വേനൽ മഴ എത്തുന്നു തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ ജില്ലയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ശക്തമായ മഴ ലഭിക്കാനുള്ള സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ വ്യാഴാഴ്ച കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് പത്ത... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.