Home / News Detail
ദളിത് സംഘടനകള്‍ നടത്തിയ ഹര്‍ത്താല്‍ നേരിടുന്നതില്‍ പൊലീസിന് വീഴ്ചയുണ്ടായി: ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

അഞ്ചരക്കണ്ടി ദന്തല് കോളേജിലെ വിദ്യാര് ത്ഥി നിതിന് രാജിന്റെ മരണത്തില് ദളിത് സംഘടനകള് നടത്തിയ ഹര് ത്താല് നേരിടുന്നതില് പോലീസ് വീഴ്ച്ച ഉണ്ടായെന്നു ഇന്റലിജന് സ് റിപ്പോര് ട്ട് പ്രതിഷേധ സാധ്യത മുന്നില് കണ്ട് മുന്നൊരുക്കം നടത്തിയില്ലെന്നാണ് റിപ്പോര് ട്ടിലെ കുറ്റപ്പെടുത്തല് തിരുവനന്തപുരം പള്ളിപ്പുറത്ത് ഹര് ത്താല് അനുകൂലികള് ദേശീയ പാത തടഞ്ഞതില് സ്പെഷ്യല് ബ്രാഞ്ചിനും വീഴ്ച ഉണ്ടായെന്നും റിപ്പോര് ട്ടില് കുറ്റപ്പെടുത്തലുണ്ട്നിതിന് രാജിന് നീതി ഉറപ്പാക്കുക എന്ന ആഹ്വാനവുമായി 52 ദളിത് സംഘടനകളും ആക്ഷന് കൗണ് സിലും ചേര് ന്ന് നടത്തിയ കേരള ഹര് ത്താല് ദിവസങ്ങള് ക്ക് മുന് പ് തന്നെ പ്രഖ്യാപിക്കപ്പെട്ടതാണ് എന്നാല് ഇത് മുന് കൂട്ടി കണ്ട് പൊലീസ് മുന്നൊരുക്കങ്ങള് നടത്തിയില്ലെന്നാണ് ഇന്റലിജന് സ് റിപ്പോര് ട്ടിലെ വിമര് ശനം ബസുകള് തടയുന്നതും കടകള് അടപ്പിക്കുന്നതും റോഡ് തടഞ്ഞുള്ള സമരങ്ങളും സ്പെഷ്യല് ബ്രാഞ്ച് ഉള് പ്പടെ മുന് കൂട്ടി അറിഞ്ഞു റിപ്പോര് ട്ട് ചെയ്തില്ല ഇത് കാരണം പലയിടത്തും പ്രതിഷേധക്കാരെ നേരിടാന് സംഭവ സമയം മതിയായ പോലീസുകാര് ഉണ്ടായിരുന്നില്ല അപ്രതീക്ഷിത ഹര് ത്താല് അല്ലായിരുന്നിട്ടു കൂടി പല ജില്ലകളിലും ക്രമസമാധാനം നടപ്പാക്കാനുള്ള മുന്നറിയിപ്പുകള് ലഭിച്ചില്ലെന്നും റിപ്പോര് ട്ടില് പറയുന്നു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • പമ്പാനദിയിൽ കുളിക്കാനിറങ്ങിയ എരുമേലി സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു, മൃതദേഹം കണ്ടെത്തിയത് ഇന്ന് രാവിലെ.

    എരുമേലി പമ്പാനദിയിൽ കുളിക്കാനിറങ്ങിയ എരുമേലി സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു എലിവാലിക്കര മണ്ണാല വീട്ടിൽ സുനിലിന്റെയും അശ്വതിയുടെയും മകൻ സുജിത് 36 ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ അഗ്നിരക്ഷാ സേനയുടെ തെരച്ചിലിൽ കണ്ടെത്തിയത് ഇന്നലെ വൈകിട്ടായിരുന്നു സംഭവം സുഹൃത്തുക്കൾക്കൊപ്പം പമ്പാനദിയിൽ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്... Read More →

  • രണ്ട് പതിറ്റാണ്ടിലധികം പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി സേവനമനുഷ്ഠിച്ച കോട്ടയത്തെ ലീസമ്മ ജോസഫ് ടീച്ചറിന് സെഫ് കേരളയുടെ സ്‌നേഹാദരം.

    കോട്ടയം രണ്ട് പതിറ്റാണ്ടിലധികം പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി സേവനമനുഷ്ഠിച്ച കോട്ടയത്തെ ലീസമ്മ ജോസഫ് ടീച്ചറിന് സെഫ് കേരളയുടെ സ് നേഹാദരം സെഫ് കോട്ടയം ജില്ല കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും ചേർന്ന് ലീസമ്മ ജോസഫിന് യാത്രയപ്പ് ഒരുക്കി യാത്രയപ്പ് സമ്മേളന ഉദ്ഘാടനം കോട്ടയം മുൻ ഡി പി സി മാണി ജോസഫ് നിർവഹിച്ചു ലീസ... Read More →

  • ദളിത് സംഘടനകള്‍ നടത്തിയ ഹര്‍ത്താല്‍ നേരിടുന്നതില്‍ പൊലീസിന് വീഴ്ചയുണ്ടായി: ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

    അഞ്ചരക്കണ്ടി ദന്തല് കോളേജിലെ വിദ്യാര് ത്ഥി നിതിന് രാജിന്റെ മരണത്തില് ദളിത് സംഘടനകള് നടത്തിയ ഹര് ത്താല് നേരിടുന്നതില് പോലീസ് വീഴ്ച്ച ഉണ്ടായെന്നു ഇന്റലിജന് സ് റിപ്പോര് ട്ട് പ്രതിഷേധ സാധ്യത മുന്നില് കണ്ട് മുന്നൊരുക്കം നടത്തിയില്ലെന്നാണ് റിപ്പോര് ട്ടിലെ കുറ്റപ്പെടുത്തല് തിരുവനന്തപുരം പള്ളിപ്പുറത്ത് ഹര് ത്താല് അനുകൂലികള് ദേശീയ ... Read More →

  • കോഴിക്കോട് ആംബുലന്‍സിന്റെ റേഡിയേറ്റര്‍ അജ്ഞാതന്‍ കുത്തിപ്പൊട്ടിച്ചു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

    കോഴിക്കോട് ആംബുലന് സിന്റെ റേഡിയേറ്റര് അജ്ഞാതന് കുത്തിപ്പൊട്ടിച്ചു കോഴിക്കോട് ചെക്യാട് പാറക്കടവിലാണ് സംഭവം തലനാരിഴയ്ക്കാണ് അപകടം ഒഴിവായത് ഓവര് ഹീറ്റ് ആയതിനെ തുടര് ന്ന് രോഗിയുമായി പോയ ആംബുലന് സ് തൊട്ടടുത്ത ആശുപത്രിയില് നിര് ത്തി യൂത്ത് ലീഗ് ചെക്യാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആംബുലന് സിന്റെ റേഡിയേറ്ററാണ് തകര് ത്തത് വളയം പൊലീസി... Read More →

  • സിപിഐ എമ്മില്‍ നിന്ന് 55 സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും

    തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →

  • പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ സ്വതന്ത്രൻ

    പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →

  • മുറ്റത്തു പുല്ലു തെളിക്കുന്നതിനിടെ കോട്ടയത്ത് വീട്ടമ്മയ്ക്ക് പാമ്പിന്റെ കടിയേറ്റു.

    കോട്ടയം മുറ്റത്തു പുല്ലു തെളിക്കുന്നതിനിടെ കോട്ടയത്ത് വീട്ടമ്മയ്ക്ക് പാമ്പിന്റെ കടിയേറ്റു ചെങ്ങളം സ്വദേശിനി ആനിയമ്മ തോമസി 73 നാണു പാമ്പിന്റെ കടിയേറ്റത് ഇന്ന് രാവിലെ 11 30 യോടെയാണ് സംഭവം മുറ്റത്തു പുല്ലു തെളിക്കുന്നതിനിടെ വീട്ടമ്മയ്ക്ക് പാമ്പിന്റെ കടിയേൽക്കുകയായിരുന്നു ഉടനെ തന്നെ ആനിയമ്മയെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റ... Read More →

  • റോഡിനു കുറുകെ ഒടിഞ്ഞുവീണ മരം മുറിക്കുന്നതിനിടെ കോട്ടയത്ത് അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥർക്ക് തേനീച്ചയുടെ കുത്തേറ്റു.

    കോട്ടയം റോഡിനു കുറുകെ ഒടിഞ്ഞുവീണ മരം മുറിക്കുന്നതിനിടെ കോട്ടയത്ത് അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥർക്ക് തേനീച്ചയുടെ കുത്തേറ്റു സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രവീൺ രാജൻ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അഖിലൻ എന്നിവർക്കാണ് തേനീച്ചയുടെ കുത്തേറ്റത് ഞായറാഴ്ച രാത്രിയാണ് സംഭവം മുട്ടമ്പലത്ത് റോഡിനു കുറുകെ ഒടിഞ്ഞുവീണ വാകമരം മുറിക്കുന്നതിനിടെയാണ... Read More →

  • കൊട്ടാരക്കരയില്‍ അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു

    കൊല്ലം കൊട്ടാരക്കരയില് അമ്മയെ മകന് വെട്ടിപ്പരിക്കേല് പ്പിച്ചു വെട്ടേറ്റ രാധാമണിയെ തിരുവനന്തപുരം മെഡിക്കല് കോളേജിലേക്ക് മാറ്റി രാധാമണിയുടെ കഴുത്തിലാണ് വെട്ടേറ്റത് പ്രതി മഹേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു കുടുംബ തര് ക്കങ്ങളാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലി... Read More →

  • മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ​ഗചികിത്സക്കായി നൂതന ഒ.സി.റ്റി സംവിധാനം ആരംഭിച്ചു.

    പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ ഗ ചികിത്സക്കായി എ ഐ സാങ്കേതികവിദ്യയോടു കൂടിയ നൂതന ഒ സി റ്റി ഒപ്റ്റിക്കൽ കോഹറൻസ് ടോമോ ഗ്രാഫി സംവിധാനം കൂടി പ്രവർത്തനം തുടങ്ങി പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചരിപ്പ് നിർവ്വഹിച്ചു അതിസങ്കീർണ്ണമായ കൊറോണറി ആൻജിയോപ്ലാസ്റ്റി ചികിത്സ കൂടുതൽ കൃത്യതയോടെയും ഫലപ്രദമായും ചെയ്യുന്നതിനുള്ള ... Read More →

  • പി സി ജോർജിനെ വിമർശിച്ച വിഷയത്തിൽ പാലാ ബിഷപ്പിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം

    പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →

  • പാലായുടെ എല്ലാ രംഗങ്ങളിലും സമഗ്ര വികസനം കൊണ്ടുവരും: ഷോൺ ജോർജ്

    പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →

  • മൂവാറ്റുപുഴയിൽ പൊലീസ് പരിശോധനയ്ക്കിടെ യുവാവ് എംഡിഎംഎ വിഴുങ്ങി, അവശനിലയിലായ യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    കോട്ടയം എറണാകുളം മൂവാറ്റുപുഴയില് ലഹരി പരിശോധനയ്ക്കിടെ പോലീസിന്റെ കയ്യിൽപ്പെടാതിരിക്കാനായി രാസലഹരി വിഴുങ്ങിയ യുവാവിനെ അവശനിലയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു തൊടുപുഴ തൈപ്പറമ്പിൽ സ്വദേശി 23കാരനായ ടോണി സാബു എംഡിഎംഎ വിഴുങ്ങിയത് കഴിഞ്ഞ ദിവസമാണ് സംഭവം കിഴക്കേക്കരയിലെ ഒരു രഹസ്യകേന്ദ്രത്തില് നാലുപേര് ലഹരി... Read More →

  • മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം.

    പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ സെൻട്രൽ സ്റ്റെറൈൽ സപ്ലൈ ഡിപ്പാർട്ട്മെന്റിന് സിഎസ്എസ്ഡി കഹോയുടെ ദേശീയ പുരസ്കാരവും സർട്ടിഫിക്കേഷനും ലഭിച്ചു ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വലിയ ആരോഗ്യസ്ഥാപനങ്ങളുടെ വിഭാഗത്തിലാണ് മാർ സ്ലീവാ മെഡിസിറ്റി ഒന്നാം സ്ഥാനത്തിന് അർഹമായത് ദക്ഷിണേന്ത്യയിൽ കേരളത്തിന് ആദ്യമായാണ് മാർ സ്ലീവ... Read More →

  • 6 മണിക്കൂറില്‍ 600 കിലോമീറ്റര്‍; 12 ജില്ലകളിലൂടെ യാത്ര, ചെലവ് 36,230 കോടി; ഗംഗ എക്‌സ്പ്രസ് വേ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

    ഉത്തര് പ്രദേശിലെ ഏറ്റവും ദൈര് ഘ്യമേറിയ എക് സ്പ്രസ് വേയും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഗ്രീന് ഫീല് ഡ് റോഡ് പദ്ധതികളിലൊന്നുമായ ഗംഗ എക് സ്പ്രസ് വേ പ്രധാനമന്ത്രി നാടിന് സമര് പ്പിച്ചു ബംഗാളിൽ ആളുകൾ ഭയമില്ലാതെ വോട്ട് ചെയ്യുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു ശക്തമായ പോളിംഗ് നടക്കുന്നു ബംഗാളിൽ ബിജെപി തൂത്തുവാരാൻ പോവുകയാണ് ... Read More →

  • കൊച്ചിയിൽ ഡിജെ പാർട്ടികൾക്കും ബാറുകൾക്കും കർശന നിയന്ത്രണം

    എറണാകുളം കൊച്ചിയിൽ ഡിജെ പാർട്ടികൾക്കും ബാറുകൾക്കും കർശന നിയന്ത്രണം എറണാകുളം സെൻട്രൽ സ്റ്റേഷൻ പരിധിയിൽ നടക്കുന്ന ഡിജെ പാർട്ടികൾ കൃത്യം 11 മണിക്ക് തന്നെ അവസാനിപ്പിക്കണമെന്നാണ് നിർദേശിച്ചു എറണാകുളം സെൻട്രൽ എസിപിയുടേതാണ് നിർദേശം ബാറുകൾ 12 മണിക്ക് അടയ്ക്കണമെന്നും നിർദേശമുണ്ട് ഡിജെ പാർട്ടികളിൽ ലഹരി വസ്തുക്കളുടെ കൈമാറ്റം നടക്കുന്... Read More →

  • സ്ത്രീകളും ശാസ്ത്രവും കൈകോർക്കുമ്പോൾ രാജ്യം അതിശക്തമായി മുന്നേറുമെന്ന് ഡോ. ടെസി തോമസ്

    പാലാ സ്ത്രീകളും ശാസ്ത്രവും ചേർന്ന് പ്രവർത്തിക്കുമ്പോൾ രാജ്യത്തിൻ്റെ ഏറ്റവും വലിയ ശക്തിയായി അത് പരിണമിക്കുന്നുവെന്ന് ഡി ആർ ഡി ഒ മുൻ ഡയറക്ടർ ജനറൽ ഡോ ടെസി തോമസ് പാലാ അൽഫോൻസാ കോളേജ് വിമൻ സെല്ലിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെയും ദേശീയ ശാസ്ത്ര ദിനത്തിന്റെയും സംയുക്ത ആചരണത്തോടനുബന്ധിച്ചുള്ള സമ്മേളനത്തിൽ ... Read More →

  • നിതിന്‍ രാജിന്റെ മരണം: നാളെ സംസ്ഥാന വ്യാപക ഹര്‍ത്താല്‍, രാവിലെ ആറു മണി മുതല്‍ വൈകുന്നേരം ആറുമണി വരെയാണ് ഹര്‍ത്താല്‍.

    കോട്ടയം കണ്ണൂര് അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാര് ത്ഥി നിതിന് രാജിന്റെ മരണത്തില് നീതി ആവശ്യപ്പെട്ട് നാളെ സംസ്ഥാന വ്യാപകമായി ഹര് ത്താലിന് ആഹ്വാനം ചെയ്തു ആക്ഷൻ കൗൺസിൽ 52 ദലിത് സംഘടനകള് ചേര് ന്ന് രൂപീകരിച്ച നിതിന് രാജ് ആക്ഷന് കൗണ് സില് ആണ് ഹര് ത്താല് പ്രഖ്യാപിച്ചത് രാവിലെ ആറു മണി മുതല് വൈകുന്നേരം ആറുമണി വരെയാണ് ഹര് ത്താല് നിതിൻ രാജി... Read More →

  • ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിൻറെ കടിയേറ്റു

    തൊടുപുഴ ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിൻറെ കടിയേറ്റു മണിയാറൻകുടി പെരിങ്കാലാ സ്വദേശി മോൻസി 48 ക്കാണ് പാമ്പുകടിയേറ്റത് പാണ്ടിപ്പാറയിൽ വീട്ടുമുറ്റം കെട്ടുന്നതിനിടയിലാണ് മൂർഖൻ പാമ്പിന്റെ കടിയേറ്റത് മോൻസിയെ ഉടൻ തന്നെ ഇടുക്കി മെഡിക്കൽ കോളേജ്ഐസിയുവിൽ പ്രവേശിപ്പിച്ചു തുടർച്ചയായ ആറാം തവണയാണ് മോൻസിക്ക് പാമ്പിന്റെ കടിയേൽക്കുന... Read More →

  • പാലാ സെൻ്റ് തോമസ് കോളളിൽ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്

    പാലാ ഇംഗ്ലീഷ് മലയാളം ഹിന്ദി ജർമ്മൻ ഇക്കണോമിക്സ് പൊളിറ്റിക്കൽ സയൻസ് ഹിസ്റ്ററി മാത്തമാറ്റിക്സ് സ്റ്റാറ്റിസ്റ്റിക്സ് ഫിസിക്സ് കെമിസ്ട്രി ബോട്ടണി സുവോളജി ബാച്ചിലർ ഓഫ് സ്പോർട്സ് മാനേജ്മെന്റ് യോഗ്യത എം പി ഇ ഡി മാനേജ്മെന്റ് സ്റ്റഡീസ് യോഗ്യത എം ബി എ എന്നീ എയ്ഡഡ് പ്രോഗ്രാമുകളിലേക്കും സൈക്കോളജി യോഗ്യത എം എസ് സി സൈക്കോളജി കംപ്യൂട്ടർ ആപ... Read More →

  • ഈസ്റ്റർ, പെസഹാ, ഓശാന ദിനങ്ങളിൽ പരീക്ഷയും പരിശീലനവും; പ്രതിഷേധവുമായി കത്തോലിക്കാ കോൺഗ്രസ്

    പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.