by News Desk | on 23 Jul 2026
Share: Facebook | Twitter | WhatsApp | LinkedIn
ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോര് ഡ് മുൻ പ്രസിഡന് റ് പി എസ് പ്രശാന്തിനെ കസ്റ്റഡിയിലെടുത്ത് എസ്ഐടി തിരുവനന്തപുരത്തെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത് പ്രശാന്തിനെ ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിക്കും അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് എസ്ഐടി അറിയിച്ചു കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് വിവരം ബോര് ഡ് അംഗം അജികുമാറിനെയും തിരുവാഭരണം കമ്മീഷണറായിരുന്ന റെജിലാലിനെയും അറസ്റ്റ് ചെയ്യും ഏത് നിമിഷവും അറസ്റ്റ് ഉണ്ടായേക്കുമെന്ന് പ്രശാന്ത് ഇന്ന് ഫേസ്ബുക്കിൽ കുറിപ്പിൽ പറഞ്ഞിരുന്നു 2025 ൽ സ്വർണം പൂശാൻ കൊണ്ടുപോയത് 2019 ലെ തട്ടിപ്പ് മറയ്ക്കാനെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടുണ്ടായിരുന്നു വിശ്വാസ വഞ്ചനയും ഗൂഢാലോചനയും നടത്തി എന്നാണ് എസ് ഐടിയുടെ കണ്ടെത്തൽ ഏതുനിമിഷവും തന് റെ അറസ്റ്റ് ഉണ്ടാകുമെന്നും സർക്കാരിന് റെ രാഷ്ട്രീയ സമ്മർദമാണ് ഇതിന് പിന്നിലെന്നും ആരോപിച്ചായിരുന്നു പോസ്റ്റ് കേസുമായി പൂർണമായും സഹകരിക്കുമെന്നും പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട് പോസ്റ്റിന്റെ പൂർണ്ണരൂപം ഭക്തജനങ്ങളേ2025 ൽ ഞങ്ങൾ ചെയ്ത തെറ്റ് എന്താണ് 2019 ലെ ശബരിമല സ്വർണ്ണ മോഷണ കേസ് പുറത്ത് വരാൻ നിമിത്തമായി മാറുകയും സത്യസന്ധമായി പ്രവർത്തിക്കുകയും ചെയ്ത ഞങ്ങളുടെ ബോർഡിനേയും ഇപ്പോൾ പ്രതിപട്ടികയിൽപ്പെടുത്തിയിരിക്കുന്നു ഏത് നിമിഷവും അറസ്റ്റ് ഉണ്ടാകുമെന്നാണ് കിട്ടുന്ന വിവരങ്ങൾ ഈ നീക്കത്തിന് പിന്നിൽ ഈ സർക്കാരിന്റെ രാഷ്ട്രീയ സമ്മർദ്ദമാന്നെന്ന് പറയേണ്ടതില്ലല്ലോ ഇന്ത്യൻ ഭരണഘടനയും രാജ്യത്തെ നീതിന്യായ വ്യവസ്ഥയും മാനിക്കുന്ന ഒരു പൗരെനെന്ന നിലയിൽ ബഹു കോടതിയുടെ നിരീക്ഷണത്തിൽ നടക്കുന്ന ഈ കേസിനോട് പൂർണ്ണമായു സഹകരിക്കും എന്നാൽ ഇതിന് പിന്നിലെ രാഷ്ട്രീയ നീക്കങ്ങളെ തുറന്ന് കാട്ടുകയും ചെയ്യും 2025 ൽ ദ്വാരപാലക ശിൽപ്പങ്ങൾ കൊണ്ട് പോയതിൽ ദേവസ്വത്തിന് എന്തെങ്കിലും നഷ്ട്ടമോ കുറവോ നടപടി ക്രമങ്ങളിൽ വീഴ്ച്ചയോ ഉണ്ടായിട്ടില്ല എന്നാൽ സ് പെഷ്യൽ കമ്മീഷണറെ അറിയിക്കാതെ കൊണ്ട് പോയത് 2019ലെ ബോർഡിനെ രക്ഷിക്കാൻ വേണ്ടിയാണ് എന്ന വിചിത്ര വാദമാണ് ഉന്നയിക്കുന്നത് ഞങ്ങളുടെ ബോർഡ് വരുന്നതിന് ആറ് മാസങ്ങൾക്ക് മുൻപ് തന്നെ ശബരിമല എക് സിക്യൂട്ടിവ് ഓഫീസറിൽ നിന്നും വാതിലിന്റേയും കട്ടിളപ്പാളികളുടേയും ദ്വാരപാലക ശിൽപ്പങ്ങളുടെയും ന്യൂനതകൾ പരിഹരിക്കുവാനുള്ള ഫയൽ നീക്കങ്ങൾ ആരംഭിച്ചിരുന്നു ഈ ഫയൽ നീക്കം ഞങ്ങളുടെ ബോർഡ് അറിഞ്ഞിരുന്നില്ല ബോർഡ് അധികാരത്തിൽ വന്നശേഷം സന്നിധാനത്തെ ജീവനക്കാരുടെ പരാതിയെ തുടർന്ന് ദ്വാരപാലക ശിൽപ്പങ്ങൾ കാരണം ഉണ്ടാകുന്ന അശുദ്ധി മാറ്റുവാനാണ് ഞങ്ങൾ ശ്രമിച്ചത് സത്യസന്ധമായും ഭക്തിയോടെയും ഭഗവാന് വേണ്ടി ചെയ്ത കാര്യത്തിൽ പശ്ച്ചാത്താപമില്ല എന്നായാലും സത്യം ജയിക്കും പ്രിയപ്പെട്ട ഭക്തജനങ്ങളുടെ അറിവിലേയ്ക്ക് കേസിന്റെ നാൾവഴികളും ഞങ്ങൾ ചെയ്ത നടപടി ക്രമങ്ങളുടെ സുതാര്യതയും സമർപ്പിക്കുകയാണ് 2023 നവംബറിൽ ചുമതലയേറ്റ് സന്നിധാനത്ത് എത്തുമ്പോൾ ജീവക്കാരുടെ നിരന്തരമായ പരാതിയായിരുന്നു നെയ്യ് അഭിഷേകം കഴിഞ്ഞ് ശ്രീകോവിലിന് മുൻവശം കഴുകുമ്പോഴും തുടയ്ക്കുമ്പോഴും ദ്വാരപാലക ശിൽപ്പങ്ങളുടെ പാദങ്ങളിലുണ്ടായ പൊട്ടലുകൾ കാരണം തകിടുകളിൽ തട്ടി കൈ മുറിഞ്ഞ് രക്തം വീഴുന്നു അത് നിരന്തരം അശുദ്ധിക്ക് കാരണമാകുന്നു ഇതിന്റെ അടിസ്ഥാനത്തിൽ 2024 മാർച്ചിൽ ശബരിമല അഡ്മിനിസ് ട്രേറ്റർ ഓഫീസർക്ക് നിയമപരമായ നടപടികൾ ആരംഭിക്കാൻ ബോർഡ് നിർദ്ദേശം നൽകുന്നു ആറ് മാസങ്ങൾക്കു ശേഷം 2024 സെപ്റ്റംബർ മാസത്തിൽ ബോർഡിന് മുന്നിൽ ഇതുമയി ബന്ധപ്പെട്ട ഫയലെത്തുന്നു ഇലക്ട്രോ പ്ലേറ്റിംഗ് ചെയ്ത ദ്വാരക പാലക ശിൽപ്പങ്ങളിലെ പൊട്ടൽ മാറ്റുവാൻ സ് പോൻസറുടെ കൈവശം ചെന്നെയിലേയ്ക്ക് കൊടുത്ത് വിടണം എന്നതായിരുന്നു അന്നത്തെ ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് സ് പോൻസറുടെ കൈകളിൽ കൊടുത്ത് വിടാൻ കഴിയില്ല പകരം ദേവസ്വം ഉദ്യോഗസ്ഥർ വിജിലൻസിന്റെ സാന്നിദ്ധ്യത്തിൽ കൊണ്ട് പോയി നവീകരിച്ച് തിരികെയെത്തിച്ച് പുന സ്ഥാപിക്കണം എന്നതായിരുന്നു ബോർഡിന്റെ കൃത്യമായ ഉത്തരവ് അന്ന് വരെ ദ്വാരപാലക ശിൽപ്പങ്ങളുടെ എന്തെങ്കിലും പ്രശ് നങ്ങളെ സംബന്ധിച്ച് വിജിലൻസ് സംഘത്തിന്റേയോ ദേവസ്വം ഉദ്യോഗസ്ഥരുടേയോ ഒരു റിപ്പോർട്ടും ഞങ്ങളുടെ ബോർഡിന് മുന്നിൽ ഉണ്ടായിരുന്നില്ല എന്നത് പ്രത്യേകം ഓർക്കേണ്ടതാണ് ഒരു വർഷത്തിന് ശേഷം 2025 സെപ്റ്റംബർ 7 ന് തിരുവാഭരണ കമ്മീഷണറും വിജിലൻസും മറ്റ് ഉദ്യോഗസ്ഥരും സന്നിധാനത്ത് എത്തുന്നു ദ്വാരപാലക ശിൽപ്പങ്ങൾ അഴിച്ചെടുക്കുന്നു ആകെത്തുക്കം അതിൽ സ്വർണ്ണത്തിന്റെ അളവ് എന്നിവ മഹസറിൽ കൃത്യമായി രേഖപ്പെടുത്തുന്നു തുടക്കം മുതൽ വീഡിയോ ചിത്രീകരണം നടത്തുന്നു 12 ഓളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സുരക്ഷിത വാഹനത്തിൽ ചെന്നെയിലേയ്ക്ക് കൊണ്ട് പോകുന്നു ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ദർശിക്കുവാനോ സ്പർശിക്കുവാനോ ഒരവസരം പോലും ബോർഡ് കൊടുത്തിട്ടില്ല ഈ നടപടിയുടെ ഭാഗമായി സ് പെഷ്യൽ കമ്മിഷണറെ അറിയിച്ചില്ലായെന്ന ഉദ്യോഗസ്ഥവിഴ്ച്ച ഉണ്ടാകുന്നു ബഹു കോടതി ശിൽപ്പങ്ങളുടെ പണി നിർത്തിവയ്ക്കാൻ ഉത്തരവ് നൽകുന്നു ദേവസ്വം എസ് പി യു ടെ റിപ്പോർട്ട് അനുസരിച്ച് ഉദ്യോഗസ്ഥ വീഴ്ച്ചയ്ക്ക്ബോർഡ് സെക്രട്ടറി മാപ്പ് പറയുന്നതോടെ വീണ്ടും ബഹു കോടതി അനുമതി നൽകുന്നു ശിൽപ്പങ്ങൾ പണി പൂർത്തീകരിച്ച് സന്നിധാനത്ത് എത്തിക്കുന്നു 2025 ലെ ദ്വാരപാലക ശിൽപ്പങ്ങളുടെ വിഷയങ്ങൾ അവിടെ അവസാനിക്കുകയാണ് പിന്നീട് ഒരു മാസത്തിന് ശേഷം ദ്വാരപാലക ശിൽപ്പങ്ങൾ ശബരിമല തന്ത്രി സ്പഷ്യൽ കമ്മീഷണർ എസ് പി വിജിലൻസ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ പുന സ്ഥാപിക്കുമ്പോൾ ആകെത്തൂക്കവും സ്വർണ്ണത്തിന്റെ അളവും വർധിക്കുകയാണ് ഉണ്ടായത് ദേവസ്വത്തിന് ഒരു രൂപ യുടെ നഷ്ട്ടംപോലും ഉണ്ടായിട്ടില്ല ഇതിനെ സംബന്ധിച്ച വിശദമായ റിപ്പോർട്ട് തിരുവാഭരണം കമ്മീഷണർ ബഹു കോടതിയിൽ സമർപ്പിച്ചിട്ടുണ്ട് എന്നാൽ സെപ്റ്റംബർ 20 ന് നടത്തുന്ന അയ്യപ്പ സംഗമത്തിനെ പൊളിക്കുവാൻ താങ്ങ് പീഠങ്ങൾ സ്വന്തം വീട്ടിൽ വച്ചിട്ട് ശബരിമല എക് സിക്യൂട്ടീവ് ഓഫീസിൽ ഉണ്ട് എന്ന് ഉണ്ണിക്യഷ്ണൻ പോറ്റി സെപ്റ്റംബർ 17ന് പ്രമുഖ മാധ്യമത്തിൽ കൂടി വ്യാജ ആരോപണം ഉന്നയിക്കുന്നു അയ്യപ്പ സംഗമത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ ക്ഷണിച്ചില്ല എന്നതായിരിക്കാം കാരണം അതിൽ ഒരു ഗുഢാലോചനയും സംശയിക്കുന്നു തുടർന്നുള്ള അന്വേഷത്തിൽദേവസ്വം വിജിലൻസ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്നും താങ്ങ് പീഠങ്ങൾ കണ്ടെടുക്കുന്നു അവിടം മുതലാണ് 2019 ൽ ഉണ്ണികൃഷ്ണൻ പോറ്റിയും സംഘവും നടത്തിയ മോഷണം പുറത്ത് വരുന്നത് അയ്യപ്പ സംഗമത്തെ പൊളിക്കാൻ ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ട് വന്ന വ്യാജ ആരോപണം ഒടുവിൽ പോറ്റിയ്ക്ക് തന്നെ വിനയായി മാറി ഇതോടെ ബഹു കോടതി ഞങ്ങളോട് 2019 ലെ ഫയലുകൾ ആവശ്യപ്പെടുന്നു ഞങ്ങൾ കൊടുത്ത ഫയലിൽ നിന്നാണ് ബഹു കോടതി 2019 ൽ നടന്ന ഈ വിഷയങ്ങളെല്ലാം കണ്ടെത്തുന്നത് അന്ന് വരെ ഇത്തരം വിഷയങ്ങൾ പൊതു സമൂഹത്തിലോ മാധ്യമങ്ങളിലൊ ചർച്ചയോ വിവാദമോ ആയിരുന്നില്ല എന്നുള്ളത് പ്രത്യേകം ഓർക്കേണ്ടതാണ് ബഹു കോടതിയുടെ കണ്ടെത്തലിന് ശേഷം സർക്കാരും ഞങ്ങളുടെ ബോർഡും കോടതിയോട് ആവശ്യപ്പെട്ടതിന്റെ കൂടി അടിസ്ഥാനത്തിലാണ് ടകഠ അന്വേഷണം പ്രഖ്യാപിക്കുന്നത് നിർഭാഗ്യവശാൽ രാഷട്രീയ സമ്മർദ്ദത്തിന്റെ ഭാഗമായി സത്യസന്ധമായും സുതാര്യമായും പ്രവർത്തിക്കുകയും ഇത്തരം കാര്യങ്ങൾ പുറത്ത് വരാൻ നിമിത്തമായി മാറിയ ഞങ്ങളുടെ ബോർഡിനേയും ഇപ്പോൾ പ്രതിപ്പട്ടികയിൽ പെടുത്തുകയാണ് സ് പെഷ്യൽ കമ്മീഷണറെ അറിയിക്കാതെ കൊണ്ട് പോയത് മുൻ ബോർഡുകളുടെ ചെയ്തികളെ മറയ്ക്കാനാണ് എന്നാണ് വ്യഖ്യാനിക്കുന്നത് സ് പെഷ്യൽ കമ്മീഷണറെ അറിയിക്കേണ്ടത് ബോർഡ് പ്രസിഡന്റോ മെമ്പർ മാരോ ആണോ അത് ഉദ്യോഗസ്ഥർ ചെയ്യേണ്ടതല്ലേ അതൊരു ഉദ്യോഗസ്ഥ വീഴ്ച്ചയല്ലേ കേവലം രണ്ട് വർഷത്തെ കാലാവധിയിൽ വരുന്ന ബോർഡിന് വർഷാവർഷം ഇറങ്ങുന്ന നിരവധി കോടതി വിധികളെക്കുറിച്ച് എങ്ങനെ അറിയാനാണ് ഡിപ്പാർട്ട് മെന്റ് നടപടിക്രമങ്ങളും ചട്ടങ്ങളും ആചാരങ്ങളും പാലിച്ച് കാര്യങ്ങൾ നിർവ്വഹിക്കണം എന്ന ഉത്തരവ് നൽകാനെ ബോർഡിന് കഴിയു അത് കൃത്യമായി ഞങ്ങൾ ചെയ്തിട്ടുണ്ട് ഈ നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകിയ തിരുവാഭരണം കമ്മീഷണർ റെജിലാൽ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്പഷ്യൽ കമ്മീഷണറെ അറിയിച്ചില്ല എന്നൊതൊഴിച്ച് മറ്റൊരു തെറ്റും മന പ്പൂർവ്വം ചെയ്തിട്ടില്ല എന്നാണ് ബോർഡ് വിശ്വസിക്കുന്നത് കേവലം രണ്ട് വർഷത്തെ കാലാവധിയിൽ വരുന്ന ബോർഡിന് ദേവസ്വം ഉദ്യോഗസ്ഥരും വിജിലൻസും തരുന്ന റിപ്പോർട്ടുകൾ അനുസരിച്ചേ തീരുമാനം എടുക്കാൻ കഴിയു 2024 ൽ ബോർഡ് ദ്വാരപാലക ശിൽപ്പങ്ങൾ ചെന്നെയിലേയ്ക്ക് കൊടുത്ത് വിടാൻ തീരുമാനിയ്ക്കുമ്പോൾ ഇത്തരം വിഷയങ്ങളെ സംബന്ധിച്ച ഒരു മുന്നറിവും ഞങ്ങൾക്കുണ്ടായിരുന്നില്ല ഉണ്ണികൃഷ്ണൻ പോറ്റിയുമായിട്ടല്ല മറ്റൊരാളുമായും നേരിട്ടോ അല്ലാതെയോ ഒരു ഗൂഡാലോചനയും നടത്തിയിട്ടില്ലെന്ന ആത്മവിശ്വാസം ഞങ്ങൾക്കുണ്ട് ആരെയെങ്കിലും സഹായിക്കാനാണെങ്കിൽ ഇത്രയും ഉദ്യോഗസ്ഥൻമാരുടെ സാന്നിദ്ധ്യത്തിൽ രേഖാമൂലം സുതാര്യമായി കാര്യങ്ങൾ ചെയ്യേണ്ടതുണ്ടോ 2019ലെ ഫയലുകൾ ബഹു കോടതി ആവശ്യപ്പെട്ടപ്പോൾ ഞങ്ങളുടെ ബോർഡല്ലേ ക്യത്യമായി ഹാജരാക്കിയത് ടകഠ ആവശ്യപ്പെട്ട എല്ലാ രേഖകളും ഞങ്ങളുടെ ബോർഡ് തന്നെയല്ലേ ഉദ്യോഗസ്ഥരെകൊണ്ട് ഹാജരാക്കിപ്പിച്ചത് ആരെയെങ്കിലും സഹായിക്കാനാണെങ്കിൽ ഇതെല്ലാം ക്യത്യമായി ചെയ്യേണ്ടതുണ്ടോ മുകളിൽ പറഞ്ഞ ചില വാദങ്ങൾ നിരത്തിയാണ് ഞങ്ങളെക്കൂടി ഇപ്പോൾ ക്രൂശിക്കാൻ ശ്രമിക്കുന്നത് അത് അതിന്റെ വഴിയ്ക്ക് നടക്കട്ടെ അയ്യപ്പ ഭഗവാന്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ഞങ്ങൾ ചെയ്ത് തെറ്റ് രക്തം വീണാലും അശുദ്ധി വന്നാലും അതവിടെ ഇരുന്നോട്ടെ എന്ന് കരുതിയിരുന്നെങ്കിൽ ഞങ്ങളുടെ ജീവിതത്തിൻ വന്ന് പ്പെട്ടിരിക്കുന്ന ഈ വലിയ വിപത്തിൽ പെടില്ലായിരുന്നു എങ്കിലും ഭഗവാന് മുന്നിലെ അശുദ്ധി മാറ്റാൻ ശ്രമിച്ച കാര്യത്തിൽ ഇപ്പോഴും പശ്ചാത്താപമില്ല ഞങ്ങളെക്കൂടി പ്രതിയാക്കണമെന്ന വാശിയോടെ കാര്യങ്ങൾ വളച്ചൊടിക്കുന്നവർക്കും അതിൽ ആനന്ദം കണ്ടെത്തുന്നവർക്കും യാതൊരു കുറ്റവും ചെയ്യാതെ ഞങ്ങൾ അനുഭവിക്കുന്ന മാനസിക സംഘർഷം മനസ്സിലാകണമെങ്കിൽ അതു സ്വന്തം ജീവിതത്തിൽ വന്ന് ചേരണം അങ്ങനെ ഒരു സ്ഥിതി ആർക്കും ഉണ്ടാകാതിരിക്കട്ടേ
കുറവിലങ്ങാട് ജീവനെടുക്കുന്നവരെന്ന് പുച്ഛിക്കുന്നവരുടെ മുന്നിൽ അനാഥമാകേണ്ട ഒരു ജീവന് തുണയായവരായി മാറി ദൈവദൂതനായി അവതരിച്ച കെഎസ്ആർടിസി ബസ്സും ജീവനക്കാരും റോഡിൽ രക്തം വാർന്ന് മരണത്തോട് മല്ലിട്ട് കിടന്ന മിനി ലോറി ഡ്രൈവർക്ക് ജീവിതത്തിലേക്ക് ഫ്രീ ടിക്കറ്റ് കൊടുത്തിരിക്കുകയാണ് കോഴിക്കോട് കൊടുങ്ങല്ലൂർ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ... Read More →
നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപി മാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ നാളെ വി ദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ് യു നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആഹ്വാനം ചെയ്തു മുഴുവൻ ക്യാമ്പസുകളി... Read More →
കുറവിലങ്ങാട് കുറവിലങ്ങാട് ലോറിക്ക് പിന്നിലായി മിനിലോറി ഇടിച്ചുണ്ടായ അപകടത്തിൽ ക്യാബിനിൽ കുടുങ്ങി രക്തം വാർന്ന് മരണത്തോട് മല്ലിട്ട് കിടന്ന ഡ്രൈവറെ ആശുപത്രിയിൽ എത്തിച്ചു കെഎസ്ആർടിസി ജീവനക്കാർ അടൂർ മഹർഷിക്കാവ് സ്വദേശി ഉദയൻ 48 ആണ് പുതുജീവൻ ലഭിച്ചത് പുലർച്ചെ 6 മണിക്ക് കുറവിലങ്ങാട് വെച്ച് ആണ് അപകടം ഉണ്ടായത് കോഴിക്കോട് നിന്നും കൊട്... Read More →
ഫ്രാൻസിസ് ജോർജ് എംപിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപയുടെ രണ്ടു ബസ് കാത്തിരുപ്പ് കേന്ദ്രങ്ങളുടെ ഉദ്ഘാടനം ജൂലൈ 25 ശനിയാഴ്ച വൈകിട്ട് 4മണിക്ക് നടക്കും മാണി സി കാപ്പൻ എം എൽ എ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഫ്രാൻസിസ് ജോർജ് എംപി ബസ് കാത്തിരുപ്പ് കേന്ദ്രങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിനു സമ... Read More →

തലപ്പലം പഞ്ചായത്തില് അഞ്ഞൂറ്റിമംഗം കാളകെട്ടി ഭാഗത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു പ്രദേശവാസിയായ പാറയില് സാബുവിന്റെ പുരയിടത്തില് ചുറ്റും വലകെട്ടി വളര് ത്തിയിരുന്ന കോഴികളെ തെരുവുനായ്ക്കള് കടിച്ചു കൊന്നു ഇവിടങ്ങളില് തെരുവുനായ് ശല്യം അതിരൂക്ഷമാണെന്ന് സാബു പറഞ്ഞു കൊച്ചു കുഞ്ഞുങ്ങള് ഉള് പ്പടെ ധാരാളം യാത്രക്കാര് യാത്ര ... Read More →
നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപി മാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ നാളെ വി ദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ് യു നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആഹ്വാനം ചെയ്തു മുഴുവൻ ക്യാമ്പസുകളി... Read More →
നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപി മാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ നാളെ വി ദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ് യു നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആഹ്വാനം ചെയ്തു മുഴുവൻ ക്യാമ്പസുകളി... Read More →
പാലാ ഈരാറ്റുപേട്ട റൂട്ടിൽ ഭരണങ്ങാനത്തിന് സമീപം ഓവർടേക്കിങ്ങിനിടെ സ്വകാര്യ ബസ് മൂന്നു വാഹനങ്ങളിൽ ഇടിച്ചു പാലാ കാഞ്ഞിരപ്പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന വജ്ര ബസ് ആണ് അപകടത്തിനിടയാക്കിയത് ലഹരി ഉപയോഗിച്ചതായുള്ള സംശയത്തെ തുടർന്ന് ഡ്രൈവറെ പാലാ പോലീസ് കസ്റ്റഡിയിലെടുത്തു ബുധനാഴ്ച വൈകുന്നേരം ഭരണങ്ങാനത്തിനും മേരിഗിരിക്കും ഇടയിൽ പെട്... Read More →
ശ്രീനഗർ ജമ്മു കശ്മീരിലെ അനന്ത്നാഗിൽ പോലീസ് ഉദ്യോഗസ്ഥനെ ഭീകരൻ വെടിവെച്ചു കൊന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് ഇന്ത്യ റിസർവ് മൂന്നാം ബറ്റാലിയനിലെ കോൺസ്റ്റബിളും ബുദ്ഗാം സ്വദേശിയുമായ ആഷിഖ് ഹുസൈൻ ഖുറേഷി 35 ആണ് കൊല്ലപ്പെട്ടത് അനന്ത്നാഗ് ടൗണിലെ ലാൽ ചൗക്കിന് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് സംഘത്തിന് നേരെയാണ് ബുധനാഴ്ച ... Read More →
കുറവിലങ്ങാട് കുറവിലങ്ങാട് ലോറിക്ക് പിന്നിലായി മിനിലോറി ഇടിച്ചുണ്ടായ അപകടത്തിൽ ക്യാബിനിൽ കുടുങ്ങി രക്തം വാർന്ന് മരണത്തോട് മല്ലിട്ട് കിടന്ന ഡ്രൈവറെ ആശുപത്രിയിൽ എത്തിച്ചു കെഎസ്ആർടിസി ജീവനക്കാർ അടൂർ മഹർഷിക്കാവ് സ്വദേശി ഉദയൻ 48 ആണ് പുതുജീവൻ ലഭിച്ചത് പുലർച്ചെ 6 മണിക്ക് കുറവിലങ്ങാട് വെച്ച് ആണ് അപകടം ഉണ്ടായത് കോഴിക്കോട് നിന്നും കൊട്... Read More →
അഹമ്മദാബാദ് ഗുജറാത്തിലും മഹാരാഷ്ട്രയിലും അതിശക്തമായ മഴ തുടരുന്നതിനിടെ ഗുജറാത്തിലെ മധ്യ വടക്കൻ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു പഞ്ചമഹൽ ദാഹോദ് മഹിസാഗർ ജില്ലകളിലാണ് അതിതീവ്ര മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ശക്തിപ്രാപിച്ചതോടെ ജനജ... Read More →
കോട്ടയം സാമൂഹ്യ സുരക്ഷാ ക്ഷേമനിധി ബോർഡ് പെൻഷൻ മസ്റ്ററിംഗ് ആരംഭിച്ചു 2025 ഡിസംബര് 31 വരെ സാമൂഹിക സുരക്ഷാ വിധവ ക്ഷേമനിധി ബോര് ഡ് പെന് ഷന് ലഭിച്ച ഗുണഭോക്താക്കള് തുടർന്നും പെൻഷൻ തടസ്സമില്ലാതെ ലഭിക്കുന്നതിനായി മസ്റ്ററിങ് നടത്തണം അക്ഷയ കേന്ദ്രങ്ങള് വഴി ആധാർ കാർഡുമായി നേരിട്ട് എത്തി ബയോമെട്രിക് മസ്റ്ററിംഗ് നടത്താവുന്നതാണ് ക്ഷേമ പെൻഷൻ ഗ... Read More →
പാലാ ഈരാറ്റുപേട്ട റൂട്ടിൽ ഭരണങ്ങാനത്തിന് സമീപം ഓവർടേക്കിങ്ങിനിടെ സ്വകാര്യ ബസ് മൂന്നു വാഹനങ്ങളിൽ ഇടിച്ചു പാലാ കാഞ്ഞിരപ്പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന വജ്ര ബസ് ആണ് അപകടത്തിനിടയാക്കിയത് ലഹരി ഉപയോഗിച്ചതായുള്ള സംശയത്തെ തുടർന്ന് ഡ്രൈവറെ പാലാ പോലീസ് കസ്റ്റഡിയിലെടുത്തു ബുധനാഴ്ച വൈകുന്നേരം ഭരണങ്ങാനത്തിനും മേരിഗിരിക്കും ഇടയിൽ പെട്... Read More →
നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപി മാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ നാളെ വി ദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ് യു നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആഹ്വാനം ചെയ്തു മുഴുവൻ ക്യാമ്പസുകളി... Read More →
കോട്ടയം സാമൂഹ്യ സുരക്ഷാ ക്ഷേമനിധി ബോർഡ് പെൻഷൻ മസ്റ്ററിംഗ് ആരംഭിച്ചു 2025 ഡിസംബര് 31 വരെ സാമൂഹിക സുരക്ഷാ വിധവ ക്ഷേമനിധി ബോര് ഡ് പെന് ഷന് ലഭിച്ച ഗുണഭോക്താക്കള് തുടർന്നും പെൻഷൻ തടസ്സമില്ലാതെ ലഭിക്കുന്നതിനായി മസ്റ്ററിങ് നടത്തണം അക്ഷയ കേന്ദ്രങ്ങള് വഴി ആധാർ കാർഡുമായി നേരിട്ട് എത്തി ബയോമെട്രിക് മസ്റ്ററിംഗ് നടത്താവുന്നതാണ് ക്ഷേമ പെൻഷൻ ഗ... Read More →
കോട്ടയം സാമൂഹ്യ സുരക്ഷാ ക്ഷേമനിധി ബോർഡ് പെൻഷൻ മസ്റ്ററിംഗ് ആരംഭിച്ചു 2025 ഡിസംബര് 31 വരെ സാമൂഹിക സുരക്ഷാ വിധവ ക്ഷേമനിധി ബോര് ഡ് പെന് ഷന് ലഭിച്ച ഗുണഭോക്താക്കള് തുടർന്നും പെൻഷൻ തടസ്സമില്ലാതെ ലഭിക്കുന്നതിനായി മസ്റ്ററിങ് നടത്തണം അക്ഷയ കേന്ദ്രങ്ങള് വഴി ആധാർ കാർഡുമായി നേരിട്ട് എത്തി ബയോമെട്രിക് മസ്റ്ററിംഗ് നടത്താവുന്നതാണ് ക്ഷേമ പെൻഷൻ ഗ... Read More →
ഒരു കൈ പൂർണമായും മുറിഞ്ഞ് മാറിയ അവസ്ഥയിലാണ് വിജിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് തിരുവനന്തപുരം കടയ്ക്കാവൂർ ചാവടിമുക്കിൽ നടുറോഡിൽ യുവതിക്ക് ക്രൂരമായി വെട്ടേറ്റു കടയ്ക്കാവൂർ സ്വദേശിനിയായ വിജിക്ക് 38 നേരെയാണ് ആക്രമണമുണ്ടായത് വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം രണ്ടാം ഭർത്താവായ അഞ്ചുതെങ്ങ് സ്വദേശി അനുവാണ് ആക്ര... Read More →

കോഴിക്കോട് കുറ്റ്യാടി ചുരത്തിൽ നിറയെ യാത്രക്കാരുമായി മാനന്തവാടിയിലേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി പ്രിയദർശിനി ബസ് അപകടത്തിൽപ്പെട്ടെങ്കിലും ഡ്രൈവറുടെ സമയോചിത ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി ബുധനാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം നിയന്ത്രണം നഷ്ടപ്പെട്ട ബസ് പിന്നിലേക്ക് ഉരുണ്ടുനീങ്ങിയതോടെ യാത്രക്കാർ പരിഭ്രാന്തരായി എന്ന... Read More →
കോഴിക്കോട് കുറ്റ്യാടി ചുരത്തിൽ നിറയെ യാത്രക്കാരുമായി മാനന്തവാടിയിലേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി പ്രിയദർശിനി ബസ് അപകടത്തിൽപ്പെട്ടെങ്കിലും ഡ്രൈവറുടെ സമയോചിത ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി ബുധനാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം നിയന്ത്രണം നഷ്ടപ്പെട്ട ബസ് പിന്നിലേക്ക് ഉരുണ്ടുനീങ്ങിയതോടെ യാത്രക്കാർ പരിഭ്രാന്തരായി എന്ന... Read More →
പാലാ ഈരാറ്റുപേട്ട റൂട്ടിൽ ഭരണങ്ങാനത്തിന് സമീപം ഓവർടേക്കിങ്ങിനിടെ സ്വകാര്യ ബസ് മൂന്നു വാഹനങ്ങളിൽ ഇടിച്ചു പാലാ കാഞ്ഞിരപ്പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന വജ്ര ബസ് ആണ് അപകടത്തിനിടയാക്കിയത് ലഹരി ഉപയോഗിച്ചതായുള്ള സംശയത്തെ തുടർന്ന് ഡ്രൈവറെ പാലാ പോലീസ് കസ്റ്റഡിയിലെടുത്തു ബുധനാഴ്ച വൈകുന്നേരം ഭരണങ്ങാനത്തിനും മേരിഗിരിക്കും ഇടയിൽ പെട്... Read More →
കോട്ടയം സാമൂഹ്യ സുരക്ഷാ ക്ഷേമനിധി ബോർഡ് പെൻഷൻ മസ്റ്ററിംഗ് ആരംഭിച്ചു 2025 ഡിസംബര് 31 വരെ സാമൂഹിക സുരക്ഷാ വിധവ ക്ഷേമനിധി ബോര് ഡ് പെന് ഷന് ലഭിച്ച ഗുണഭോക്താക്കള് തുടർന്നും പെൻഷൻ തടസ്സമില്ലാതെ ലഭിക്കുന്നതിനായി മസ്റ്ററിങ് നടത്തണം അക്ഷയ കേന്ദ്രങ്ങള് വഴി ആധാർ കാർഡുമായി നേരിട്ട് എത്തി ബയോമെട്രിക് മസ്റ്ററിംഗ് നടത്താവുന്നതാണ് ക്ഷേമ പെൻഷൻ ഗ... Read More →
കുറവിലങ്ങാട് ജീവനെടുക്കുന്നവരെന്ന് പുച്ഛിക്കുന്നവരുടെ മുന്നിൽ അനാഥമാകേണ്ട ഒരു ജീവന് തുണയായവരായി മാറി ദൈവദൂതനായി അവതരിച്ച കെഎസ്ആർടിസി ബസ്സും ജീവനക്കാരും റോഡിൽ രക്തം വാർന്ന് മരണത്തോട് മല്ലിട്ട് കിടന്ന മിനി ലോറി ഡ്രൈവർക്ക് ജീവിതത്തിലേക്ക് ഫ്രീ ടിക്കറ്റ് കൊടുത്തിരിക്കുകയാണ് കോഴിക്കോട് കൊടുങ്ങല്ലൂർ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ... Read More →
ഫ്രാൻസിസ് ജോർജ് എംപിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപയുടെ രണ്ടു ബസ് കാത്തിരുപ്പ് കേന്ദ്രങ്ങളുടെ ഉദ്ഘാടനം ജൂലൈ 25 ശനിയാഴ്ച വൈകിട്ട് 4മണിക്ക് നടക്കും മാണി സി കാപ്പൻ എം എൽ എ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഫ്രാൻസിസ് ജോർജ് എംപി ബസ് കാത്തിരുപ്പ് കേന്ദ്രങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിനു സമ... Read More →
നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപി മാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ നാളെ വി ദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ് യു നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആഹ്വാനം ചെയ്തു മുഴുവൻ ക്യാമ്പസുകളി... Read More →
കോട്ടയം രാത്രിയിൽ കെ എസ് ആർ ടി സി പ്രീമിയം ബസുകൾ ചട്ടങ്ങൾ കാറ്റിൽപറത്തി പായുമ്പോൾ വഴിയോരത്ത് കുടുങ്ങി യാത്രക്കാർ സ്റ്റോപ്പുകൾ പരിമിതമായതിനാൽ യാത്രക്കാരുമായി അഭിമുഖം നടത്തി സ്റ്റാൻഡിൽതന്നെ കുറേപ്പേരെ ഒഴിവാക്കും എങ്ങാനും കയറിപ്പറ്റിയാൽ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കാതെ വലയ്ക്കുകയും ചെയ്യും ഈ നടപടികൾ കാരണം പ്രീമിയം നഷ്ടത്തി... Read More →
നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപി മാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ നാളെ വി ദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ് യു നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആഹ്വാനം ചെയ്തു മുഴുവൻ ക്യാമ്പസുകളി... Read More →
കുറവിലങ്ങാട് കുറവിലങ്ങാട് ലോറിക്ക് പിന്നിലായി മിനിലോറി ഇടിച്ചുണ്ടായ അപകടത്തിൽ ക്യാബിനിൽ കുടുങ്ങി രക്തം വാർന്ന് മരണത്തോട് മല്ലിട്ട് കിടന്ന ഡ്രൈവറെ ആശുപത്രിയിൽ എത്തിച്ചു കെഎസ്ആർടിസി ജീവനക്കാർ അടൂർ മഹർഷിക്കാവ് സ്വദേശി ഉദയൻ 48 ആണ് പുതുജീവൻ ലഭിച്ചത് പുലർച്ചെ 6 മണിക്ക് കുറവിലങ്ങാട് വെച്ച് ആണ് അപകടം ഉണ്ടായത് കോഴിക്കോട് നിന്നും കൊട്... Read More →
കോട്ടയം സാമൂഹ്യ സുരക്ഷാ ക്ഷേമനിധി ബോർഡ് പെൻഷൻ മസ്റ്ററിംഗ് ആരംഭിച്ചു 2025 ഡിസംബര് 31 വരെ സാമൂഹിക സുരക്ഷാ വിധവ ക്ഷേമനിധി ബോര് ഡ് പെന് ഷന് ലഭിച്ച ഗുണഭോക്താക്കള് തുടർന്നും പെൻഷൻ തടസ്സമില്ലാതെ ലഭിക്കുന്നതിനായി മസ്റ്ററിങ് നടത്തണം അക്ഷയ കേന്ദ്രങ്ങള് വഴി ആധാർ കാർഡുമായി നേരിട്ട് എത്തി ബയോമെട്രിക് മസ്റ്ററിംഗ് നടത്താവുന്നതാണ് ക്ഷേമ പെൻഷൻ ഗ... Read More →
ഫ്രാൻസിസ് ജോർജ് എംപിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപയുടെ രണ്ടു ബസ് കാത്തിരുപ്പ് കേന്ദ്രങ്ങളുടെ ഉദ്ഘാടനം ജൂലൈ 25 ശനിയാഴ്ച വൈകിട്ട് 4മണിക്ക് നടക്കും മാണി സി കാപ്പൻ എം എൽ എ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഫ്രാൻസിസ് ജോർജ് എംപി ബസ് കാത്തിരുപ്പ് കേന്ദ്രങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിനു സമ... Read More →
കോട്ടയം രാത്രിയിൽ കെ എസ് ആർ ടി സി പ്രീമിയം ബസുകൾ ചട്ടങ്ങൾ കാറ്റിൽപറത്തി പായുമ്പോൾ വഴിയോരത്ത് കുടുങ്ങി യാത്രക്കാർ സ്റ്റോപ്പുകൾ പരിമിതമായതിനാൽ യാത്രക്കാരുമായി അഭിമുഖം നടത്തി സ്റ്റാൻഡിൽതന്നെ കുറേപ്പേരെ ഒഴിവാക്കും എങ്ങാനും കയറിപ്പറ്റിയാൽ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കാതെ വലയ്ക്കുകയും ചെയ്യും ഈ നടപടികൾ കാരണം പ്രീമിയം നഷ്ടത്തി... Read More →
ഒരു കൈ പൂർണമായും മുറിഞ്ഞ് മാറിയ അവസ്ഥയിലാണ് വിജിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് തിരുവനന്തപുരം കടയ്ക്കാവൂർ ചാവടിമുക്കിൽ നടുറോഡിൽ യുവതിക്ക് ക്രൂരമായി വെട്ടേറ്റു കടയ്ക്കാവൂർ സ്വദേശിനിയായ വിജിക്ക് 38 നേരെയാണ് ആക്രമണമുണ്ടായത് വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം രണ്ടാം ഭർത്താവായ അഞ്ചുതെങ്ങ് സ്വദേശി അനുവാണ് ആക്ര... Read More →
നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപി മാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ നാളെ വി ദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ് യു നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആഹ്വാനം ചെയ്തു മുഴുവൻ ക്യാമ്പസുകളി... Read More →
ഒരു കൈ പൂർണമായും മുറിഞ്ഞ് മാറിയ അവസ്ഥയിലാണ് വിജിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് തിരുവനന്തപുരം കടയ്ക്കാവൂർ ചാവടിമുക്കിൽ നടുറോഡിൽ യുവതിക്ക് ക്രൂരമായി വെട്ടേറ്റു കടയ്ക്കാവൂർ സ്വദേശിനിയായ വിജിക്ക് 38 നേരെയാണ് ആക്രമണമുണ്ടായത് വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം രണ്ടാം ഭർത്താവായ അഞ്ചുതെങ്ങ് സ്വദേശി അനുവാണ് ആക്ര... Read More →
ഒരു കൈ പൂർണമായും മുറിഞ്ഞ് മാറിയ അവസ്ഥയിലാണ് വിജിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് തിരുവനന്തപുരം കടയ്ക്കാവൂർ ചാവടിമുക്കിൽ നടുറോഡിൽ യുവതിക്ക് ക്രൂരമായി വെട്ടേറ്റു കടയ്ക്കാവൂർ സ്വദേശിനിയായ വിജിക്ക് 38 നേരെയാണ് ആക്രമണമുണ്ടായത് വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം രണ്ടാം ഭർത്താവായ അഞ്ചുതെങ്ങ് സ്വദേശി അനുവാണ് ആക്ര... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം