by News Desk | on 21 Feb 2026
Share: Facebook | Twitter | WhatsApp | LinkedIn
തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ കുരുന്നിനു മാർ സ്ലീവാ മെഡിസിറ്റിയിലൂടെ അത്ഭുത പുനർജന്മം ശരീരം തൊണ്ണൂറ് ശതമാനവും പൊള്ളലേറ്റ് മരണത്തെ മുഖാമുഖം കണ്ട രണ്ട് വയസുകാരന് മാർ സ്ലീവാ മെഡിസിറ്റിയുടെ വിവിധ ചികിത്സാവിഭാഗങ്ങൾ ചേർന്നു നൽകിയത് അത്ഭുത പുനർജന്മം വൈദ്യശാസ്ത്രം ചരിത്രത്തിൽ രേഖപ്പെടുത്തുന്ന ഈ അത്ഭുത രക്ഷപെടുത്തൽ നാല് മാസം കണ്ണിമ ചിമ്മാതെ നടത്തിയ പരിചരണത്തിന്റെ പുണ്യമായി മാറി ഇടുക്കി വണ്ടൻമേട് സ്വദേശിയായ രണ്ടു വയസ്സുകാരൻ കളിചിരികളും കളിപ്പാട്ടങ്ങളുമായി കഴിഞ്ഞ ദിവസം വീട്ടിലേക്ക് തിരികെ മടങ്ങിയപ്പോൾ പരിചരിച്ചവർ ഒന്നടങ്കം അവന് സ്നേഹചുംബനങ്ങൾ നൽകിയാണ് പുതുജീവിതത്തിലേക്ക് യാത്രയാക്കിയത് കഴിഞ്ഞ ഒക്ടോബർ ന് വൈകുന്നേരം വീടിനുള്ളിൽ തിളപ്പിച്ചു വച്ച ചൂടു വെള്ളത്തിലേക്ക് വീണായിരുന്നു രണ്ട് വയസ്സുകാരന് അപകടം ഉണ്ടായത് തല മുതൽ കാൽമുട്ട് വരെയുള്ള ഭാഗം പൂർണ്ണമായും ഗുരുതര പൊള്ളലേറ്റിരുന്നു ഇടുക്കിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം കുഞ്ഞിനെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചപ്പോൾ അതീവ ഗുരുതരാവസ്ഥയിലായിരുന്നു മണിക്കൂറുകൾ മാത്രമെ ജീവിച്ചിരിക്കുകയുള്ളു എന്ന അവസ്ഥയിലായിരുന്ന കുരുന്നിനെ എങ്ങനെയെങ്കിലും തിരിച്ചു നൽകണമെന്ന മാതാപിതാക്കളുടെ കണ്ണീരോടെയുള്ള പ്രാർത്ഥന തങ്ങളുടെ ജീവിത നിയോഗം പോലെ ഡോക്ടർമാർ ഏറ്റെടുത്തു എമർജൻസി വിഭാഗത്തിൽ നിന്നും പീഡിയാട്രിക് ഇന്റൻസിവിസ്റ്റിന്റെ നേതൃത്വത്തിലുള്ള പീഡിയാട്രിക് ഐ സി യുവിലും പിന്നീട് ബേൺ ഐ സി യുവിലും കുഞ്ഞിനെ പ്രവേശിപ്പിച്ചു തുടർന്ന് ആഴ്ചകളും മാസങ്ങളും നടന്നത് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടത്തിയ അതീവസങ്കീർണ്ണമായ ചികിത്സകളുടെയും ശസ്ത്രക്രിയകളുടെയും പരമ്പരകളാണ് പല തവണ അതീവ ഗുരുതരാവസ്ഥയിൽ എത്തിയെങ്കിലും വിവിധ വകുപ്പുകളിലെ വിദഗ്ധരായ ഡോക്ടർമാരുടെയും നഴ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും അതീവശ്രദ്ധയോടെയുള്ള പരിചരണം അവനെ സാധാരണ നിലയിലേക്ക് എത്തിച്ചു തല ചെവി മുഖം കൈ നെഞ്ച് വയർ എന്നിവടങ്ങളിലുൾപ്പെടെ പൂർണ്ണമായും പൊള്ളലേറ്റ് ആരുടെയും നെഞ്ചുരുകുന്ന കാഴ്ച്ചയിൽ നിന്നും അവൻ കണ്ണ് തുറന്ന് ചിരിച്ചപ്പോൾ പരിചരിച്ചവരുടെ മുഖത്ത് നിന്നും സന്തോഷാശ്രുക്കൾ പൊഴിഞ്ഞു ചികിത്സയിൽ പ്രവേശിപ്പിച്ച ആദ്യദിനങ്ങളിൽ വൃക്കതകരാർ ഉണ്ടായി രുന്നു എങ്കിലും താമസിക്കാതെ തന്നെ വൃക്കയുടെ പ്രവർത്തനം സാധാരണഗതിയിലായി മുഖത്തും വായിലും അതീവഗുരുതരമായ പൊള്ളലേറ്റിരുന്നതും സ്ഥിതിഗതികൾ വഷളാക്കിയിരുന്നു അത്യാധുനിക വെന്റിലേറ്റർ സംവിധാനം ക്രമീകരിച്ചാണ് കുഞ്ഞിന്റെ ശ്വസനം നിയന്ത്രിച്ചിരുന്നത് ശ്വാസതടസ്സം ഒഴിവാക്കുന്നതിനായി മൂന്നാഴ്ച്ച കഴിഞ്ഞപ്പോൾ ട്രക്കിയോസ്ടമിയും തൊണ്ടയുടെ താഴെ ഭാഗം കിഴിച്ച് വേണ്ടി വന്നു ദിവസത്തിനു ശേഷമാണ് കുഞ്ഞിനെ വെന്റിലേറ്റർ സഹായത്തിൽ നിന്നു മാറ്റാൻ സാധിച്ചത് ദേഹമാസകലം പൊള്ളലേറ്റ കുരുന്നിന്റെ ശരീരം സാധാരണ നിലയിലേക്ക് എത്തിക്കാനുള്ള ദൗത്യം പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്ടീവ് വിഭാഗമാണ് ഏറ്റെടുത്തത് തുടർന്ന് വേണ്ടിവന്നത് ഇടവിട്ടുള്ള എട്ടു ശസ്ത്രക്രിയകൾ അതീവശ്രദ്ധയോടെ ഓരോ തവണവയും അനസ്തേഷ്യോളജി ടീമും പൂർണ്ണ സജ്ജമായി നിന്നു കുഞ്ഞിന്റ ശരീരം പൂർണ്ണമായി പൊള്ളിയിരുന്നതിനാൽ മാതാവിന്റെ ശരീരത്തിൽ നിന്ന് സ്കിൻ ഗ്രാഫ്റ്റ് എടുത്താണ് ആദ്യശസ്ത്രക്രിയകൾ ചെയ്തിരുന്നത് നെഞ്ചിലും കൈയ്യിലും എല്ലാം പിടിപ്പിച്ച ഗ്രാഫ്റ്റുകൾ ചേർന്നതോടെ കുഞ്ഞ് സാധാരണ രൂപത്തിലേക്ക് സാവധാനം തിരിച്ചെത്തി കുഞ്ഞിന്റ കാലിൽ പൊള്ളലേൽക്കാതിരുന്ന ഭാഗത്തെ ഗ്രാഫ്റ്റ് എടുത്തു പിടിപ്പിച്ചും ശസ്ത്രക്രിയ നടത്തി ഒരു തരത്തിലുള്ള ഇൻഫെക്ഷനും കുഞ്ഞിനെ ബാധിക്കാതിരിക്കാൻ ബേൺ ഐ സി യു പീഡിയാട്രിക് ഐ സി യു ട്രോമാ ഐ സി യു എന്നിവടങ്ങളിൽ ചികിത്സക്കായി എത്തിയ മറ്റുള്ളവർ പോലും ശ്രദ്ധാലുക്കളായി അതീവ കരുതലോടെയായിരുന്നു ഓരോ തവണയുമുള്ള ഡ്രസ്സിംഗും മറ്റു നടപടിക്രമങ്ങളും ആശുപത്രി ചീഫ് ഓഫ് മെ ഡിക്കൽ സർവീസസും പ്ലാസ്റ്റിക് ആൻഡ് റീ കൺസട്രക്ടീവ് വിഭാഗം മേധാവിയുമായ എയർകോമഡോർ ഡോ പോളിൻ ബാബു പീഡിയാട്രിക് ക്രിട്ടിക്കൽ കെയർ വിഭാഗത്തിലെ ഡോ സഫേലിയ നാസർ പ്ലാസ്റ്റിക് ആൻഡ് റീകൺസട്രക്ടീവ് വിഭാഗത്തിലെ ഡോ അശ്വതി ചന്ദ്രൻ ഡോ അനീഷ് ജോസഫ് നെഫ്രോളജി വിഭാഗത്തിലെ ഡോ മഞ്ജുള രാമചന്ദ്രൻ ഡോ തരുൺ ലോറൻസ് പീഡിയാട്രിക് വിഭാഗത്തിലെ ഡോ ജിസ് തോമസ് ഇ എൻ റ്റി വിഭാഗത്തിലെ ഡോ ജോൺ മാത്യു ഡോ ലിനു തോമസ് എമർജൻസി ഫിസിഷ്യൻ ഡോ അമൽ സ്കറിയ അനസ്തേഷ്യോളജി വിഭാഗത്തിലെ ഡോ മഞ്ജിത്ത് ജോർജ് ഡോ ലിബി ജെ പാപ്പച്ചൻ ഡോ എബി ജോൺ ഡോ അഞ്ജു ജനാർദ്ദനൻ കൺസൾട്ടന്റുമാരായ ഡോ ജെയിംസ് സിറിയക് ഡോ ബേസിൽ പോൾ കുന്നത്ത് ഡോ ശിവാനി ബക്ഷി ഡോ സേവ്യർ ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമായിരുന്നു നാലു മാസം നീണ്ട ചികിത്സകൾ നയിച്ചത് ഗുരുതര പൊള്ളലേറ്റവരെ ചികിത്സിക്കാൻ അത്യാധുനിക സൗകര്യമുള്ള മാർ സ്ലീവാ മെഡിസിറ്റിയിലെ ബേൺ ഐ സി യുവിൽ ഷവർ ട്രോളി ഉൾപ്പെടെ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട് പ്ലാസ്റ്റിക് സർജറി ബേൺ ഐസിയു പീഡിയാട്രിക് ഐസിയു എന്നിവടങ്ങളിലെ ജീവനക്കാരായ സർജൻ അസിസ്റ്റന്റ് ജിജോ വർഗീസ് പീഡിയാട്രിക് ഐ സി യു നഴ്സുമാരായ രശ്മി രാജൻ കെ സിജി മാത്യു ജെമിൻ അന്ന ജോസഫ് ആഷ്ലി ജോസഫ് പ്രിയങ്ക സിബി ആൽഫി മിന്നു ജോസഫ് അനുമോൾ വി കുര്യൻ സോന ബേബി വിൻസി വർഗീസ് ബേൺസ് ഐ സി യുവിലെ ലിഡ മാത്യു മെറിൻ എബ്രഹാം ആതിര ഗോപാലൻ ഗ്ലാഡിയ ജോസഫ് റോണിയമോൾ ജോർജ് എന്നിവരുടെയും ചീഫ് ക്ലിനിക്കൽ ഡയറ്റീഷ്യൻ ജിജിനു ജെയുടെ നേതൃത്വത്തിലുള്ള ഡയറ്റീഷ്യൻ ആൻഡ് ന്യൂട്രീഷൻ ടീമും ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗത്തിന്റെയും കൃത്യവും കരുതലുമായ പരിചരണവും കുരുന്നിന്റെ പുതുജീവിതത്തിനു വഴിയൊരുക്കി കളിചിരിയോടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയ കുരുന്നിനു കളിപ്പാട്ടങ്ങൾ ഉൾപ്പെടെയുള്ളവ കുട്ടി കിടന്നിരുന്ന വാർഡിലുള്ള മറ്റ് രോഗികളുടെ കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരും സമ്മാനമായി എത്തിക്കുന്നുണ്ടായിരുന്നു കുഞ്ഞിനു യാതൊരു ഇൻഫെക്ഷനും ഉണ്ടാകാതിരിക്കാൻ സി എസ് എസ് ഡി വിഭാഗത്തിന്റെ നേതൃത്വത്തിൽ കളിപ്പാട്ടങ്ങൾ പോലും അണുനശീകരണം നടത്തിയാണ് നൽകിയിരുന്നത് മരണത്തെ മുഖാമുഖം കണ്ട അപകടത്തിൽ നിന്നു പുതുജീവിതത്തിലേക്ക് മടങ്ങിയ രണ്ട് വയസ്സുകാരന് കേക്ക് മുറിച്ച് മധുരം പങ്കുവെച്ചും സമ്മാനങ്ങൾ നൽകിയുമാണ് യാത്രയാക്കിയത് വൈദ്യശാസ്ത്രത്തിന്റെ മികവും ദൈവത്തിന്റെ കരുണയുമാണ് കുരുന്നിനെ ജീവിതത്തിലേക്ക് തിരിച്ച് എത്തിച്ചതെന്നു ആശുപത്രി മാനേജിംഗ് ഡയറക്ടർ റവ ഫാ മാത്യു തെക്കേൽ പറഞ്ഞു ആശുപത്രി ഓപ്പറേഷൻസ് പ്രൊജക്ട്സ് ലീഗൽ ആൻഡ് ലെയ്സൺ അസോസിയേറ്റ് ഡയറക്ടർ റവ ഫാ ജോസ് കീരഞ്ചിറ ഹ്യൂമൻ റിസോഴ്സസ് നഴ്സിംഗ് ആൻ ഡ് അക്കാദമിക് ഡയറക്ടർ റവ ഡോ ജോസഫ് കരികുളം ഫിനാൻസ് ആൻഡ് മെറ്റീരിയൽസ് ഡയറക്ടർ റവ ഫാ ഗർവാസീസ് ആനിത്തോട്ടത്തിൽ ആയുഷ് വിഭാഗം അസോ ഡയറക്ടർ റവ ഫാ മാത്യു ചേന്നാട്ട് ബ്രാൻഡിംഗ് ആൻഡ് ഹെൽത്ത്കെയർ പ്രമോഷൻസ് അസോസിയേറ്റ് ഡയറക്ടർ റവ ഫാ മാത്യു തുരുത്തിപ്പള്ളിൽ എന്നിവരുടെ നേതൃത്വത്തിലാണ് കുരുന്നിനെ തിരികെ വീട്ടിലേക്ക് യാത്രയാക്കിയത് പത്രസമ്മേളനത്തിൽ പങ്കെടുത്തവർ റവ ഫാ മാത്യു തെക്കേൽ മാനേജിംഗ് ഡയറക്ടർ ആൻഡ് സി ഇ ഒ റവ ഫാ മാത്യു തുരുത്തിപ്പള്ളിൽ അസോ ഡയറക്ടർ ബ്രാൻഡിംഗ് ആൻഡ് ഹെൽത്ത്കെയർ പ്രമോഷൻ സ് ഐ ടി എയർകോമഡോർ ഡോ പോളിൻ ബാബു ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് ഡോ സഫേലിയ നാസർ പീഡിയാട്രിക് ക്രിട്ടിക്കൽ കെയർ വിഭാ ഗം അസോ കൺസൾട്ടന്റ് ശരൺ ആർ പൊള്ളലേറ്റ കുട്ടിയുടെ പിതാവ് എം സി ബിജു വണ്ടൻമേട് സ്വദേശി
തൊടുപുഴ മുതലക്കോടം മാവിന് ചുവടിനു സമീപം റോഡരികിലെ കുഴിയില് വീണ് ബൈക്ക് യാത്രക്കാരന്റെ ജീവന് പൊലിഞ്ഞ സംഭവത്തില് പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന് ജിനിയറുടെ റിപ്പോര് ട്ട് വസ്തുതാവിരുദ്ധമാണെന്ന് നഗരസഭാ ചെയര് പേസഴ്സണ് സാബിറ ജലീല് വൈസ് ചെയര് മാന് കെ ദീപക് എന്നിവര് പറഞ്ഞു വര് ഷങ്ങളായി ഈ ഭാഗത്ത് ഓടയുടെ സൈഡ് ഭിത്തി തകര് ന... Read More →
പാലാ സെന്റ് തോമസ് കോളേജ് പ്രസിദ്ധീകരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില് ആരംഭിച്ച പാലാ ജേര് ണല് ഓഫ് ബിസിനസ് സ്റ്റഡീസ് എന്ന ദ്വിവാര് ഷിക ജേര് ണലിന്റെ പ്രകാശനം മേലുകാവ് ഹെന്റി ബേക്കര് കോളജ് പ്രിന് സിപ്പല് ഡോ ഗിരീഷ് കുമാര് നിര് വഹിച്ചു സെന്റ് ജോസഫ് ഹാളില് നടന്ന യോഗത്തില് കോളേജ് പ്രിന് സിപ്പല് സിബി ജെയിംസ് അധ്യക്ഷത വഹിച്ചു ജേര് ണലിന്റെ ചീ... Read More →
റിയാദ് എണ്ണശാലകൾക്ക് നേരെ ഇറാനിൽ നിന്ന് പലതവണ ആക്രമണമുണ്ടായ സാഹചര്യത്തിൽ തിരിച്ചടിക്കാനുള്ള സൈനികസന്നാഹങ്ങൾ സൗദി അറേബ്യ ഒരുക്കിയതായി റിപ്പോർട്ട് എണ്ണ ഉത്പാദനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ഇനിയും ആക്രമണമുണ്ടായാൽ തിരിച്ചടിക്കുമെന്ന് സൗദി ഉദ്യോ ഗസ്ഥൻ പറഞ്ഞതായാണ് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നത് സൗദി അറേബ്യയിലെ വമ്പൻ ... Read More →
മാഞ്ഞൂര് സ് കൂളില് നിര് മാണം പൂര് ത്തീകരിച്ച ആര് ച്ച് റൂഫിന്റെയും പുതിയതായി തുടക്കം കുറിച്ച ക്ലാസിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സുനു ജോര് ജ് നിര് വഹിച്ചു വാര് ഡ് മെമ്പര് ജോസി മാത്യൂ അധ്യക്ഷത വഹിച്ചു ളോം പേര് ക്ക് ഇരിക്കാവുന്ന തരത്തില് ആണ് ലക്ഷം രൂപ ചെലവഴിച്ച് ആര് ച്ച് റൂഫ് പണികഴിപ്പിച്ചത് ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ഉ... Read More →
യെല്ലോസ്റ്റോൺ വർഷങ്ങളുടെ നിശബ്ദതയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ അസിഡിക് ഗീസർ വീണ്ടും പൊട്ടിത്തെറിച്ചു അമേരിക്കയിലെ യെല്ലോസ്റ്റോൺ നാഷണൽ പാർക്കിലാണ് എക്കിനസ് ഗീസർ പൊട്ടിത്തെറിച്ചത് അടി വീതിയുള്ളതാണ് അമ്ലഗുണമുള്ള എക്കിനസ് ഗീസർ കടൽച്ചേനയുടെ ആകൃതിയിൽ കിടക്കുന്നതിനാലാണ് ഇവയ്ക്ക് എക്കിനസ് എന്ന പേര് ലഭിച്ചത് കടൽച്ചേനയുടെ ആകൃ... Read More →
ലോഡ് കയറ്റി വന്ന കൊടും വളവിൽ ടോറസ് ലോറി അപകടത്തിൽപ്പെട്ടു കൊല്ലപ്പള്ളി മേലുകാവ് റോഡിൽ വാളികുളം എസ് വളവിനുസമീപം കൊരട്ടി വളവിലാണ് കരിങ്കല്ല് കയറ്റി വന്ന ടോറസ് ലോറി വളവിൽ ഇലക്ട്രിക് പോസ്റ്റ് തകർത്ത് തിട്ടയിലിടിച്ചു നിന്നത് ഇന്ന് രാവിലെ ഓടെയാണ് സംഭവം ലോറിയുടെ മുൻഭാഗത്തെ മ്പോൾ ജോയിൻ്റ് ഒടിഞ്ഞാണ് ലോറി നിയന്ത്രണം നഷ്ടമായത് Read More →
ഇന്ത്യയിലുടനീളമുള്ള നക്ഷത്ര നിരീക്ഷകർ ഒരു ആകാശ വിരുന്നിനായി കാത്തിരിക്കുകയാണ് ഇന്ന് രാത്രി ആകാശത്തെ മാറ്റിമറിക്കാൻ പോകുന്ന അപൂർവ പൂർണ്ണ ചന്ദ്രഗ്രഹണത്തിനായി കണ്ണുംനട്ടിരിക്കുകയാണ് ശാസ്ത്രകുതുകികൾ ബ്ലഡ് മൂൺ എന്ന് വിളിക്കപ്പെടുന്ന ഈ അത്ഭുതം ഭൂമി സൂര്യനും ചന്ദ്രനും ഇടയിൽ നേരിട്ട് വരുമ്പോഴാണ് സംഭവിക്കുന്നത് ചന്ദ്രന് സ്വന്തമ... Read More →
റായ്പൂർ റായ്പൂരിലെ പെട്രോൾ പമ്പിൽ ബൈക്കിന് തീയിടാൻ ശ്രമിച്ചതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തു ഉർലയിലെ ബിർഗാവിൽ നിന്നുള്ള ധർമ്മേന്ദ്ര സിങ് ഇമ്രാൻ ഖുറൈഷി എന്നിവരാണ് അറസ്റ്റിലായത് പെട്രോൾ പമ്പിൽ സി ഗരറ്റ് വലിക്കരുതെന്ന് ആവശ്യപ്പെട്ടതിൽ പ്രകോപിതനായ യുവാവ് ബൈക്കിന്റെ ഇന്ധന ടാങ്കിലേക്ക് ലൈറ്റർ എറിയുകയായിരുന്നു പമ്പിലെ ജീവനക്കാരൻ ഉ... Read More →
ലോറിയുടെ പിന്നില് ഓട്ടോറിക്ഷ ഇടിച്ചു കയറിയുണ്ടായ അപകടത്തില് ഓട്ടോ ഡ്രൈവര് ക്ക് ഗുരുതര പരിക്ക് എം സി റോഡില് പട്ടിത്താനം ഭാഗത്ത് പാര് ക്ക് ചെയ്തിരുന്ന നാഷണല് പെര് മിറ്റ് ലോറിക്ക് പിന്നിലാണ് ഓട്ടോറിക്ഷ ഇടിച്ചുകയറിയത് അപകടത്തില് പരിക്കേറ്റ പട്ടിത്താനം മൂവാറ്റുപുഴ സ്വദേശി ജോജോയെ കോട്ടയം മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പി... Read More →
തീക്കോയി ഗ്രാമപഞ്ചായത്തിൽ ദുരന്തനിവാരണത്തിന്റെ ഭാഗമായി മഴ മാപിനി ഉദ്ഘാടനം ചെയ്തു അന്തർദ്ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ജനകീയ മുന്നറിയിപ്പ് സംവിധാനമായ മീനച്ചിൽ നദീ മഴ നിരീക്ഷണശൃംഖലയുടെ ഭാഗമായി തീക്കോയി പഞ്ചായത്ത് ദുരന്തനിവാരണ പദ്ധതിയിൽ ഉൾപ്പെടുത്തി ലഭ്യമാക്കിയ മഴമാപിനികളുടെ കൈമാറ്റവും പ്രവർത്തന ഉത്ഘാടനവും നടന്നു ഉദ്ഘാട... Read More →
പാലാ ജനറൽ ആശുപത്രിയിൽ റേഡിയേഷൻ ഓങ്കോളജി ഡിപ്പാർട്ട്മെന്റ് വന്നാൽ സമീപപ്രദേശത്തുള്ളവർക്ക് ക്യാൻസർ പകരുമെന്ന മാണി സി കാപ്പൻ എംഎൽഎയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ച് എംഎൽഎ ഓഫീസിലേക്ക് മാർച്ച് ന് രാവിലെ ന് ഡിവൈഎഫ്ഐ മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ പാലാ മീഡിയ ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു ക്യാൻസർ പകരുമെന്ന പ്രസ്താവനയി... Read More →
ഇറാന്റെ ഭാഗത്തുനിന്നുണ്ടായ മിസൈൽ ആക്രമണ ശ്രമം തകർത്ത് തുർക്കിയും നാറ്റോയും തിങ്കളാഴ്ച തുർക്കിയിലെ ഷാഹിൻബെ ജില്ലയെ ലക്ഷ്യമാക്കിയെത്തിയ ബാലിസ്റ്റിക് മിസൈൽ നാറ്റോയുടെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞു സംഭവത്തിൽ നാശനഷ്ടങ്ങളോ ആൾനാശമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് തുർക്കി പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു അ... Read More →
ആരോഗ്യമാണ് സമ്പത്ത് ആരോഗ്യമേഖലയ്ക്ക് ഊന്നൽ നൽകി ളാലം ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ് സമഗ്രആരോഗ്യമുണ്ടെങ്കിൽ ജീവിതം പണിതുയർത്താം എന്ന ആഹ്വാനത്തോടെ രൂപ വരവും രൂപ ചിലവും രൂപ മിച്ചവുമുള്ള വർഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡന് റ് ശ്രീമതി ഷൈലജ രവീന്ദ്രൻ അവതരിപ്പിച്ചു ധനകാര്യ കമ്മീഷൻ ഹെൽത്ത് ഗ്രാന് റ് ഉപയോഗിച്ച് കോടി രൂപ വിനിയോഗിച്ച് നവീകരി... Read More →
ആണവായുധം നിർമ്മിക്കാനുള്ള ഇറാന്റെ ശേഷി നശിപ്പിച്ചാൽ യുദ്ധത്തിൽ അമേരിക്ക വിജയിച്ചതായി പ്രഖ്യാപിക്കുമെന്ന് ഡൊണൾഡ് ട്രംപ് ഹോർമൂസിലൂടെ കടന്നുപോകുന്ന എണ്ണ ടാങ്കറുകൾക്ക് ഇൻഷുറൻസ് നൽകുമെന്ന് ട്രംപ് ഇറാന് നാവിക സേനയില്ല ആശയവിനിമയ സൗകര്യങ്ങളില്ല വ്യോമസേനയില്ല അവരുടെ മിസൈലുകൾ ചിതറിത്തെറിച്ചു ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കുകയാ... Read More →
കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും ജില്ലാ ഡ്രഗ് കണ്ട്രോൾ വകുപ്പും ചേർന്നു സ്വയം ചികിത്സ ആന്റി മൈക്രോബിയൽ പ്രതിരോധത്തിന് എന്ന വിഷയത്തിൽ പാലാ മുനിസിപ്പാലിറ്റിയിൽ വച്ചു ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു പാല നഗരസഭാ അദ്ധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടം പരിപാടി ഉത്ഘാടനം ചെയ്തു ഭരണങ്... Read More →
കൊച്ചി ക്രിസ്മസ് പുതുവത്സര ബംപർ ലോട്ടറിയുടെ കോടി രൂപയുടെ ഒന്നാം സമ്മാനത്തുക കൈമാറുന്നത് ഹൈക്കോടതി തടഞ്ഞു ടിക്കറ്റ് തനിക്ക് നഷ്ടപ്പെട്ടതാണെന്നും അപ്രതീക്ഷിതമായി ഇത് മറ്റൊരാളുടെ കൈവശം എത്തിയതാണെന്നും കാട്ടി പിറവം സ്വദേശിയായ റിട്ട എഎസ്ഐ കെ കെ സജിമോൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെ നടപടി സമ്മാനാർഹമായ ടിക്കറ്റ... Read More →
പശ്ചിമേഷ്യയിൽ ആരംഭിച്ച യുദ്ധം അതിവ ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തില് മാർച്ച് വെള്ളിയാഴ് ച സീറോമലബാർ സഭയിൽ പ്രാർത്ഥനാദിനമായി ആചരിക്കുവാന് മേജർ ആർച്ചു ബിഷപ്പ് റാഫേൽ തട്ടിലിന്റെ ആഹ്വാനം വിവിധ രാജ്യങ്ങളിൽ വലിയ നാശനഷ്ടങ്ങളും അനേകർക്കു ജീവഹാനിയും സംഭവിച്ചു കൊണ്ടിരിക്കുകയുംചെയ്യുന്ന ഈ ദിവസങ്ങളിൽ ലോകംമുഴുവൻ വലിയ ഉത്ക്കണ്ഠയിലൂ... Read More →
പുതുപ്പള്ളി നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാക്കാട് മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിക്കു പുറത്തായതോടെ മണ്ഡലത്തിൽ ചലച്ചിത്രതാരം രമേശ് പിഷാരടി യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചേക്കും കോൺഗ്രസ് ആവശ്യപ്പെട്ടാൽ മത്സരിക്കാൻ തയ്യാർ ആണെന്നും പേര് പരി ഗണിക്കുന്നത് തന്നെ ഒരു അം ഗീകാരമായി കാണുന്നു എന്നും പാലക്കാട് ജന... Read More →
മാനന്തവാടി വയനാട് മെഡിക്കൽ കോളേജിൽ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ സിടി സ്കാൻ പ്രവ ർത്തിപ്പിക്കാൻ പറ്റില്ല സ്കാനിങ് യന്ത്രം പ്രവർത്തിക്കാത്തതിനാൽ ഇന്നലെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കൊണ്ടുവന്ന രോഗിയുടെ സ്കാനിങ് നടത്താനായില്ല എ ഇ ആർ ബി ലൈസൻസ് കിട്ടാത്തതിനാലാണ് സ്കാനിങ് യന്ത്രം പ്രവർത്തിപ്പിക്കാൻ സാധിക്കാഞ്ഞത് ലൈ... Read More →
ടെഹ് റാന് യുദ്ധം അവസാനിപ്പിക്കണോ വേണ്ടയോ എന്ന തീരുമാനം ഇറാനെടുക്കുമെന്നും അമേരിക്കയല്ലയെന്ന പ്രതികരണവുമായി ഐആര് ജിസി പശ്ചിമേഷ്യയില് സംഘര് ഷം കനക്കുന്ന സാഹചര്യത്തില് യുദ്ധം അവസാനിപ്പിക്കുകയാണെന്ന് ട്രംപ് പറഞ്ഞിരുന്നു ഇതിന് പിന്നാലെയാണ് ഈ തീരുമാനം അമേരിക്കയ്ക്ക് എടുക്കാന് സാധിക്കില്ലെന്നും ഇറാനാണ് അത് തീരുമാനിക്കുക എന്ന് ... Read More →
വൈക്കം മുതിർന്ന സിപിഐ നേതാവും വൈക്കം മുന് എംഎല് എയുമായ കെ അജിത് ബിജെപി അംഗത്വം സ്വീകരിച്ചു തിരുവനന്തപുരത്ത് ബിജെപി ആസ്ഥാനമായ മാരാര് ജി ഭവനില് ബിജെപി സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖറില് നിന്നും ആണ് കെ അജിത് ബിജെപി അംഗത്വം സ്വീകരിച്ചത് പെട്ടെന്നുള്ള തീരുമാനത്തിന്റെ പുറത്തല്ല ബിജെപി അംഗത്വം സ്വീകരിച്ചതെന്നും ദളിത് വിഭാഗത്തി... Read More →
റിയാദ് ഇറാൻ ഇസ്രയേൽ യുഎസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സൗദ്യ അറേബ്യയിൽ നിന്നും മാഡ്രിഡിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് പറന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയും കുടുംബവും റിയാദിലെ യുഎസ് എംബസിക്ക് നേരെ ആക്രമണം നടന്നതിന് പിന്നാലെയാണ് പോർച്ചുഗീസ് സൂപ്പർ താരം പങ്കാളി ജോർജിന റോഡ്രിഗസിനും അഞ്ച് മക്കൾക്കുമൊപ്പം കോടിയുടെ ആഡംബര സ്വകാര്യ ജെറ... Read More →
ടെഹ് റാൻ ഇസ്രയേൽ അമേരിക്ക സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ് കാരം ഇറാൻ നഗരമായ മഷാദിൽ നടക്കുമെന്ന് റിപ്പോർട്ടുകൾ ഇറാനിലെ പ്രധാന നഗരവും ഖമനയിയുടെ ജന്മസ്ഥലവുമാണ് മഷാദ് ഷിയ മുസ് ലിം വിഭാഗത്തിൻ്റെ വിശുദ്ധ ദേവാലയം സ്ഥിതി ചെയ്യുന്ന പുരാതനനഗരമാണ് ഇവിടം ഖമനയിയുടെ പിതാവ് ജവാദ് ഖമനയിയെ മ... Read More →
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ മൂന്ന് കോടി മില്യൺ സബ് സ് ക്രൈബർമാരെന്ന നേട്ടം കൈവരിച്ചു ഇതോടെ യൂട്യൂബിൽ ഏറ്റവും കൂടുതൽ സബ് സ് ക്രൈബർമാരുള്ള ലോക നേതാവെന്ന റെക്കോർഡും അദ്ദേഹത്തിന് സ്വന്തമായി പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ബോൾസോനാരോയ്ക്ക് മോദിയുടെ ഏകദേശം നാലിലൊന്ന് സബ് സ് ക്രൈബർമാർ മാത്രമാണുള്ളത് മുൻ ബ്ര... Read More →
ആറ്റുകാൽ പൊങ്കാലയുടെ ആത്മീയ ആവേശത്തിന് പിന്നാലെ തലസ്ഥാനം വീണ്ടും വൃത്തിയുടെ താളത്തിലേക്ക് ഭക്തർ മടങ്ങിയതോടെ നഗരത്തെ പഴയപടിയാക്കാൻ വൻ ശുചീകരണ പ്രവർത്തനങ്ങളുമായി നഗരസഭ രംഗത്ത് പൊങ്കാല നിവേദനം കഴിഞ്ഞതിന് പിന്നാലെ നഗരസഭ ശുചീകരണം ആരംഭിച്ചു ഭക്തർ ഉപേക്ഷിച്ച ചുടുകട്ടകളും മറ്റ് മാലിന്യങ്ങളും ശേഖരിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ... Read More →
തിരുവനന്തപുരം വര് ക്കലയില് മദ്യപാനിയായ യാത്രക്കാരൻ ട്രെയിനില് നിന്ന് തള്ളിയിട്ട വയസുകാരി മാസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് ഇന്ന് ഉച്ചയോടെയാണ് ശ്രീക്കുട്ടി ആശുപത്രി വിട്ടത് മകളുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതിയുണ്ടെന്ന് ശ്രീക്കുട്ടിയുടെ അമ്മ പ്രിയദർശിനി പ്രതികരിച്ചു അത്ഭുതങ്ങൾ സ... Read More →
നിലവിലെ കളക്ടർ അര് ജുന് പാണ്ഡ്യന് കാസര് കോട്ടേയ്ക്കു സ്ഥലംമാറിയ ഒഴിവിലാണ് ശിഖ സുരേന്ദ്രന് തൃശൂരിലെത്തിയത് ജില്ലാ കളക്ടറായി ആദ്യത്തെ നിയമനമാണ് ടൂറിസം വകുപ്പ് ഡയറക്ടറായിരുന്നു വിടപറഞ്ഞ അച്ഛനെ മനസില് ധ്യാനിച്ചായിരുന്നു ശിഖ സുരേന്ദ്രന് ചുമതലയേറ്റത് അച്ഛന് റെ ചിത്രം മേശപ്പുറത്തുണ്ടായിരുന്നു കളക്ടറുടെ വണ്ടിയില് അമ്മ കയറിയപ്പോള... Read More →
കോട്ടയം മാനേജ് മെന്റ് ചർച്ചയ് ക്ക് തയ്യാറാകാഞ്ഞതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെ ആരംഭിച്ച കോട്ടയം കാരിത്താസിൽ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടുള്ള നഴ് സുമാരുടെ സമരം തുടരുന്നു ആശുപത്രിയിലെ എൺപത് ശതമാനം നേഴ്സുമാരും സമരത്തിൽ പങ്കെടുക്കുന്നുണ്ട് കാരിത്താസ് ആശുപത്രിയിൽ നേഴ് സുമാരുടെ സമ്പൂർണ്ണ പണിമുടക്കാണ് നടക്കുന്നത് യുണൈറ്റഡ് നേഴ് ... Read More →
പാലാ കോഴ റോഡില് മണലേല് പാലത്തിനു സമീപം വള്ളിച്ചിറ തോടിന് സംരക്ഷണ വേലിയില്ലാത്തത് അപകടഭീഷണിയാകുന്നു മഴക്കാലത്ത് റോഡില് വെള്ളം കയറുമ്പോള് റോഡും തോടും തിരിച്ചറിയാനാവാതെ അപകടങ്ങളുണ്ടാവുന്നതും പതിവാണ് ഈ ഭാഗത്ത് സംരക്ഷണവേലി നിര് മ്മിക്കാന് നടപടി സ്വീകരിക്കണമെന്ന ആവശ്യമാണയരുന്നത് Read More →
കടനാട് പഞ്ചായത്തിലെ മേരിലാൻ്റിൽ പ്ലൈവുഡ് ഫാക്ടറിയുള്ള അനുമതി പഞ്ചായത്ത് അധികൃതർ തടഞ്ഞു ഇന്ന് ചിലർ വാട്സപ്പിലൂടെ പഞ്ചായത്തു ഭരണ സമിതിക്കെതിരെ അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളാണ് ഉന്നയിച്ചതെന്നും പഞ്ചായത്തു ഭരണസമിതി കടനാട് പഞ്ചായത്ത് മേരിലാൻ്റ് അഞ്ചാം വാർഡിൽ ജനവാസ മേഖലയിൽ പ്ലൈവുഡ് ഫാക്ടറി സ്ഥാപിക്കാനുള്ള നീക്കം പഞ്ചായത്ത് കമ്മി... Read More →
ഏറ്റുമാനൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ സീറ്റ് വിഭജനത്തിൽ കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിന് അതൃപ്തി കുട്ടനാട് ഇടുക്കി ഏറ്റുമാനൂർ സീറ്റുകൾ ഏറ്റെടുക്കാനാണ് കോൺഗ്രസ്സ് ലക്ഷ്യമിടുന്നത് കൈപ്പത്തി ചിഹ്നത്തിൽ കോൺഗ്രസ്സ് സ്ഥാനാർഥി തന്നെ മത്സരിച്ചാൽ മാത്രമേ ഈ മൂന്നു മണ്ഡലങ്ങളിലും വിജയമുറപ്പിക്കാനാകൂ എന്നാണു കോൺഗ്രസ്സ് പറയു... Read More →
മഞ്ചേരി കുള്ളൻ വാഴ വിത്തുകൾ വീണ്ടും പാലായിൽ വാഴ കർഷകർക്കിടയിൽ ഏറെ പ്രിയങ്കരമായ മഞ്ചേരി കുള്ളൻ ഏത്തവാഴ വിത്തുകൾ ഈ വർഷവും പാലായിൽ വിപണനം ചെയ്യും പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പാലാ സാൻതോം ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഗുണമേന്മയുള്ള ഒറിജിനൽ മഞ്ചേരി കുള്ളൻ വാഴ വിത്തുകളുടെ വിതരണം പതിനാറാം തീയതി തിങ്കളാഴ്ച... Read More →
അരുവിത്തുറ സെൻ്റ് ജോർജസ് കോളേജ് ഭൗതിക ശാസ്ത്ര ഗവേഷണ വിഭാഗവും ആസ്ട്രോ കേരള കോട്ടയം ചാപ്റ്ററും സംയുക്തമായി സ്കൂൾ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും വേണ്ടി ഒരുക്കിയ ആകാശ കാഴ്ചകൾ വിദ്യാർത്ഥികൾക്ക് നവ്യാനുഭൂതി പകർന്നു അരുവിത്തുറയുടെ ആകാശത്തു തെളിഞ്ഞ ചന്ദ്രനെയും താരങ്ങളെയും അടുത്തു കണ്ട് വിദ്യാർത്ഥികളും പൊതുജനങ്ങളുമടക്കം മുന്... Read More →
ആറ്റുകാല് പൊങ്കാലയുടെ പശ്ചാത്തലത്തില് നാളെ തിരുവനന്തപുരത്ത് പ്രാദേശിക അവധി പ്രഖ്യാപിച്ചു ഇന്ന് ഉച്ച മുതല് നഗരത്തില് ഗതാഗത നിയന്ത്രണമുണ്ടാകും സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില് പൊങ്കാലയ്ക്ക് എത്തുന്ന എല്ലാവരും നിര് ദേശങ്ങള് പാലിക്കണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി നിര് ജലീകരണം തടയാനായി ദാഹം തോന്നിയില്ലെങ്കില് പോലും ... Read More →
പശ്ചിമേഷ്യന് സംഘര് ഷം രൂക്ഷമായി തുടരുന്നു റിയാദിലെ യുഎസ് എംബസിക്ക് നേരെ ഇറാന് ഡ്രോണ് ആക്രമണം നടത്തി രണ്ട് ഡോണുകളാണ് ആക്രമണം നടത്തിയത് ഇതേത്തുടര് ന്ന് എംബസി കെട്ടിടത്തിന് തീപിടിച്ചതായി സൗദി പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു റിയാദിലെ നയതന്ത്ര മേഖലയെ ലക്ഷ്യമിട്ടെത്തിയ നാല് ഡ്രോണുകളെ സൗദി വ്യോമ പ്രതിരോധസേന വെടിവെച്ചു വീഴ... Read More →
ലോൺ ആപ്പ് വഴി പണം എടുത്ത കാരൻ ജീവനൊടുക്കി തിരുവനന്തപുരം ആര്യനാട് സ്വദേശി ആനന്ദ് ആണ് ആത്മഹത്യ ചെയ്തത് പണം നൽകാത്തതിനെത്തുടർന്ന് ആനന്ദിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു പണം നൽകാത്തതിനെത്തുടർന്ന് ആനന്ദിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ലോൺ ആപ്പുമായി ബന്ധപ്പെട്ടവർ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയ... Read More →
ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനുകൾ ആധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ ൽ ആരംഭിച്ച ദീർഘകാല പദ്ധതിയായ അമൃത് ഭാരത് പദ്ധതിയിലൂടെ ലുക്ക് മാറിയ ചങ്ങനാശേരി റെയിൽവേ സ്റ്റേഷന്റെ വീഡിയോ പങ്കുവെച്ചു കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കേന്ദ്ര റെയിൽവേ മന്ത്രിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലാണ് റീൽ പങ്കുവെച്ചിരിക്... Read More →
രാമപുരം ഗവൺമെന്റ് എൽ പി സ്കൂളിന് മുന്നിലുള്ള അപകടസാധ്യത കണക്കിലെടുത്ത് ട്രാഫിക് കോൺവെക്സ് മിറർ സ്ഥാപിക്കലും എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച തറ പ്പേൽ സ്കൂൾ ചായം പറമ്പ് വടക്കും കര റോഡിന്റെ ഉദ്ഘാടനവും മാണി സി കാപ്പൻ എംഎൽഎ നിർവഹിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ ശാന്താറാം അധ്യക്... Read More →
ബെം ഗളൂരു ബെം ഗളൂരുവിൽ ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ കന്നഡ നടി ബിന്ദു അടക്കം മൂന്ന് പേർ അറസ്റ്റിൽ കാമുകൻ വിനയ് കൂട്ടാളി ധനുഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് വിജയലക്ഷ്മി ലേഔട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മോഹൻ കൃഷ്ണയാണ് മരിച്ചത് ഫെബ്രുവരി നാണ് കൊലപാതകം നടത്തിയതെന്നും മാർച്ച് ന് വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്... Read More →
അൽഫോൻസാഗിരി ഇടവകയിൽ അന്താരാഷ്ട്ര വനിതാദിനം എന്ന പേരിൽ മാർച്ച് ന് ആഘോഷപൂർവ്വം ആചരിച്ചു ഇടവകയിലെ മാതൃവേദി എസ് എം വൈ എം എന്നീ സംഘടനകളുടെ സംയുക്ത നേതൃത്വത്തിലാണ് ഈ ആഘോഷം സംഘടിപ്പിച്ചത് സ്ത്രീശക്തിയെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെട്ട ഈ പരിപാടി ഇടവക അംഗങ്ങളുടെ ഉത്സാഹഭരിതമായ പങ്കാളിത്തത്ത... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം