by News Desk | on 12 Jan 2025
Share: Facebook | Twitter | WhatsApp | LinkedIn
ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട മറ്റക്കര കരിമ്പാനി സ്വദേശി സജിമോന് ആന്റണി പുളിക്കമൂഴയിലിന് ഇടവക ദേവാലയത്തില് സ്വീകരണം നല് കി ചാണ്ടി ഉമ്മന് എംഎല് എ സമ്മേളനം ഉദ്ഘാടനം ചെയ്തു അമേരിക്കന് ഭൂഖണ്ഡത്തിലെ എല്ലാ കേരള മലയാളി സംഘടനകളെയും ഒന്നിപ്പിക്കുന്നതിനായി ന്യൂയോര് ക്ക് സിറ്റിയില് ജൂലൈ ന് രൂപീകരിച്ച സംഘടനയാണ് ഫെഡറേഷന് ഓഫ് കേരള അസോസിയേഷന് സ് ഇന് നോര് ത്ത് അമേരിക്ക പാലാ രൂപത വികാരി ജനറാള് റവ ഫാദര് സെബാസ്റ്റ്യന് വേത്താനത്ത് ചടങ്ങില് അധ്യക്ഷനായിരുന്നു കരിമ്പാനി ദിവ്യകാരുണ്യ ദേവാലയം വികാരി ഫാദര് ഡോക്ടര് ജെയിംസ് കരിമാങ്കല് സ്വാഗതം ആശംസിച്ചു ജില്ലാ പഞ്ചായത്തംഗം ജോസ് മോന് മുണ്ടക്കല് വാര് ഡ് മെമ്പര് സിജി സണ്ണി ടി ഒ ജോസഫ് ജോര് ജ് പുറ്റതാങ്കല് തോമസ് കുട്ടി എം ജെ ഡോ സജിമോന് ആന്റണി എന്നിവര് പങ്കെടുത്തു സംസാരിച്ചു ചടങ്ങില് ഫൊക്കാനാ പാലാ മാര് സ്ലീവാ മെഡിസിറ്റിയുമായി സഹകരിച്ചു നടപ്പിലാക്കുന്ന മെഡിക്കല് കാര് ഡിന്റെ വിതരണ ഉദ്ഘാടനവും നടന്നു
സ്കൂട്ടർ മോഷണക്കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു മലപ്പുറം പുള്ളിപ്പാടം ഭാഗത്ത് മുണ്ടൻപറമ്പിൽ വീട്ടിൽ മലപ്പുറം ചാത്തല്ലൂർ ഭാഗത്ത് ഇപ്പോൾ താമസം സുധീഷ് എം പി എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത് ഇയാൾ കഴിഞ്ഞമാസം മുപ്പതാം തീയതി ചങ്ങനാശ്ശേരി സെൻട്രൽ ജംഗ്ഷൻ ഭാഗത്തുള്ള കടയുടെ മുൻവശത്ത് പാർക്ക് ചെയ്തിരുന്ന ചെത്തിപ്... Read More →
പാലാ നഗരസഭ ഭരിക്കുന്ന ഇടതുമുന്നണിയുടെ ഭരണസമിതിയിലുള്ള അവിശ്വാസമാണ് യുഡിഎഫ് കൊണ്ടുവന്നത് ഭരണസമിതിയുടെ അഴിമതിയും കെടുകാര്യസ്ഥതയും മുന്നണിക്കുള്ളിലെ അധികാര തര് ക്കങ്ങളും പുറത്തുകൊണ്ടു വരുന്നതിനാണ് യുഡിഎഫ് ലക്ഷ്യമിട്ടത് അങ്ങനെ നോക്കുമ്പോള് ഈ ലക്ഷ്യങ്ങളെല്ലാം ഈ അവിശ്വാസ പ്രമേയം കൊണ്ട് സാധിച്ചു എന്നതാണ് യുഡിഎഫിന്റെ രാഷ്ട്രീയ... Read More →
തൃശൂര് കേരള ഹോട്ടല് ആന് ഡ് റസ് റ്റോറന്റ് അസോസിയേഷന് ാം സംസ്ഥാന സമ്മേളനം സല് ക്കാര് ഫെബ്രുവരി തീയതികളില് തൃശൂരിലെ ലുലു കണ് വന് ഷന് സെന്ററില് നടക്കും ഹോട്ടല് റസ് റ്റോറന്റ് ലോഡ്ജ് ബേക്കറി ഉടമകളായ അമ്പതിനായിരത്തിലേറെ അംഗങ്ങളുള്ള സംഘടനയിലെ പന്തീരായിരത്തോളം പ്രതിനിധികള് വിവിധ സെഷനുകളിലായി പങ്കെടുക്കും അസോസിയേഷന് സംസ്ഥാന പ്രസിഡന്റ... Read More →
ട്രെ യി ന് യാ ത്ര യ്ക്കി ടെ പോ ലീ സു കാ രി യു ടെ ന ഷ്ട പ്പെ ട്ട സ്വ ര് ണ മാ ല മ ണി ക്കൂ റി ന കം ക ണ്ടെ ത്തി ഉ ട സ്ഥ യ്ക്ക് ന ല് കി കാ സ ര് ഗോ ഡ് റെ യി ല് വേ പോ ലീ സ് ചൊ വ്വാ ഴ്ച രാ വി ലെ യാ ണ് കു മ്പ ള പോ ലീ സ് സ്റ്റേ ഷ നി ലെ സി പി ഒ ഷീ ജ യു ടെ ര ണ്ട ര പ വ ന് മാ ല മാ വേ ലി എ ക്സ്പ്ര സി ല് ന ഷ്ട മാ യ ത് ട്രെ യി നി ലെ എ സ് കോ ച്ചി ലെ യാ ത്ര ക്കാ രി യാ യി രു ന്നു അ വ ര് ട്രെ യി ... Read More →
ലഹരി മരുന്ന് കേസില് നടന് ഷൈന് ടോം ചാക്കോയെ കോടതി വെറുതെ വിട്ടു എറണാകുളം അഡിഷണല് സെഷന് സ് കോടതിയാണ് ഷൈന് ഉള് പ്പടെയുള്ള മുഴുവന് പ്രതികളെയും വെറുതെ വിട്ടത് ജനുവരി ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത് പേരെയാണ് അന്ന് അറസ്റ്റ് ചെയ്തത് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ് കടവന്ത്രയിലെ ഫ് ളാറ്റില് മൂന്നാം പ്രതി ഷൈ... Read More →
പാലാ സൗജന്യ ആംബുലൻസ് സേവനവുമായി മുത്തോലി ഗ്രാമപഞ്ചായത്ത് പഞ്ചായത്തിൽ ഉടനീളം ആവശ്യഘട്ടത്തിൽ വീട്ടുപടിക്കൽ ആംബുലൻസ് സൗകര്യം ലഭ്യമാക്കുന്നതാണ് പദ്ധതിയെന്ന് മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൺജീത്ത്ജീമീനാഭവൻ അറിയിച്ചു സാധാരണക്കാർക്ക് കാരുണ്യത്തിന്റെ കരുതൽ സ്പർശം പദ്ധതിയുടെ ഭാഗമാണ് ഇതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു ആംബുലൻ... Read More →
ഇളങ്കാട്ടില്‍ പുലിയുടെ ജഡം കണ്ടെത്തി മരണകാരണം കഴുത്തിലെ മാരാകമായ മുറിവാണെന്ന് കോട്ടയം ഡി എഫ് ഒ എന് രാജേഷ് പറഞ്ഞു മുറിവില് നിന്നും ഇരുമ്പ് കമ്പി കണ്ടെത്തിയിട്ടുണ്ട് പന്നിയെ പിടികൂടാന് വെച്ച കെണിയെന്നാണ് സംശയം രണ്ടു വയസോളം പ്രായമുള്ള പുലിയുടെ ജഡമാണ് കണ്ടെത്തിയത് ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന്ഡി എഫ് ഒ പറഞ്ഞു Read More →
എടിഎം കവർച്ച ചെയ്യാനുള്ള ശ്രമത്തിനിടെ പ്രതി പിടിയിൽ കോഴിക്കോട് ചേവായൂർ പറമ്പിൽകടവിലാണ് സംഭവം ഇന്ന് പുലർച്ചെ നാണ് ഹിറ്റാച്ചി എ ടി എം തകർക്കാൻ ശ്രമം നടന്നത് മലപ്പുറം സ്വദേശിയായ വിജേഷ് നാരായണൻ ആണ് പൊലീസ് പിടിയിലായത് കൗണ്ടറിന്റെ ഷട്ടർ താഴ്ത്തിയിട്ട് എടിഎം തകർക്കാൻ ശ്രമിക്കുന്നതിനിടയിൽ അതുവഴി എത്തിയ കൺട്രോൾ റൂം പൊലീസ് വാഹനത്തി... Read More →
സംസ്ഥാന സര് ക്കാരിന്റെ ബജറ്റില് പെന് ഷന് കാരെ അവഗണിച്ചതില് പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സര് വ്വീസ് പെന് ഷണേഴ്സ് അസോസിയേഷന് പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില് ട്രഷറിയുടെ മുന്നില് ധര് ണ നടത്തി നിയോജക മണ്ഡലം പ്രസിഡന്റ് ജോസഫ് അഗസ്റ്റ്യന് അദ്ധ്യക്ഷത വഹിച്ചു യുഡിഎഫ് പാലാ നിയോജക മണ്ഡലം ചെയര് മാന് പ്രൊഫ സതീശ് ചൊള്ളാനി ധര്... Read More →
പാലാ: പാലാ നഗരസഭയിൽ നാളെ പ്രതിപക്ഷ അവിശ്വാസം വരാനിരിക്കെയാണ് ഇന്ന് ഭരണകക്ഷി കൗൺസിലർമാർ ഒപ്പിട്ട നിവേദനവുമായി എത്തിയത് നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു നിശ്ചിത സീറ്റുകൾ മാത്രം ന്യൂസ് വീഡിയോ എഡിറ്റിം ഗ് ന്യൂസ് വീഡിയോ ഗ്രഫി ഫോട്ടോ ഗ്രഫി ... Read More →
വോട്ടും നേടി എൽ ഡി എഫ് ബിജി ജോജോ പാലാ നഗരസഭാ വൈസ് ചെയർപേഴ്സൺമുൻ നഗരസഭാദ്ധ്യക്ഷ കൂടിയാണ് ബിജി നഗരസഭയിലെ ടൗൺ വാർഡിനെ പ്രതിനിധീകരിക്കുന്നു Read More →
വൈക്കം: ഉൾനാടൻ ജലാശയങ്ങളിലെ മത്സ്യ സമ്പത്തിൻ്റെ സംയോജിത പരിപാലനത്തിൻ്റെ ഭാഗമായി വേമ്പനാട് പദ്ധതിയിൽ ഉൾപ്പെടുത്തി വേമ്പനാട്ട് കായലിൽ മത്സ്യ വിത്ത് നിക്ഷേപിച്ചു നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു നിശ്ചിത സീറ്റുകൾ മാത്രം ന്യൂസ് വീഡിയോ എഡ... Read More →
ഇന്ന് ഫെബ്രുവരി പ്രണയനികളുടെ ദിനം ഹൃദയത്തിനു തീ പിടിക്കുന്നതാണ് പ്രണയം ആര് ക്കും ആരോടും ഏത് നിമിഷവും പ്രണയം തോന്നാം ആത്മാവിന്റെ വാതിലില് ഒരു നനുത്ത കരസ്പര് ശം പോലെ പ്രണയം ഓരോ ഹൃദയങ്ങളിലും തട്ടിവിളിക്കുന്നു ചിലര് ക്ക് അത് തുറന്നു കിട്ടും ചിലരാകട്ടെ മുട്ടിക്കാണ്ടേയിരിക്കും ജീവിതം മുഴുവന് എല്ലാവരും അന്വേഷിക്കുന്നത് പ്രണയമാണ് പ... Read More →
കിടങ്ങൂരില് തൈപ്പൂയക്കാവടി ഘോഷയാത്രകള് ഭക്തി സാന്ദ്രമായി മകരമാസത്തിലെ പൂയം നാളില് നടക്കുന്ന കാവടി ഘോഷയാത്രകളില് നിരവധിഭക്തരാണ് പങ്കെടുത്തത് ദേവസേനാധിപനായ സുബ്രഹ് മണ്യ സ്വാമിയുടെ അനുഗ്രഹം തേടിയത് താരകാസുരനുമായി ദേവസേനാധിപന് യുദ്ധത്തിലേര് പ്പെടുമ്പോള് വ്രതമെടുത്തിരുന്ന ഭക്തര് താരകാസുരനിഗ്രഹത്തിനു ശേഷം ആഹ്ലാദസൂചകമായി കാ... Read More →
പകുതിവലയ്ക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്തത് നടത്തിയ തട്ടിപ്പ് സംബന്ധിച്ച് ചൊവ്വാഴ്ച വരെ കോട്ടയം ജില്ലയിൽ രജിസ്റ്റർ ചെയ്തത് കേസുകൾ കാഞ്ഞിരപ്പള്ളിയിൽ ആണ് ഏറ്റവും കൂടുതൽ കേസ് രജിസ്റ്റർ ചെയ്തത് കേസുകൾ ഇവിടെ രജിസ്റ്റർ ചെയ്തു എരുമേലി മുണ്ടക്കയം പൊൻകുന്നം ഈരാറ്റുപേട്ട പാലാ കുറവിലങ്ങാട് കറുകച്ചാൽ കേസുകളും തലയോലപ്പറമ്പ് വൈക്കം പള്ളിക്... Read More →
ഫെഡറല് ബാങ്കിന്റെ പോട്ട ശാഖയില് പട്ടാപ്പകല് കത്തികാട്ടി വന് കവര് ച്ച തിരക്കേറിയ ടൗണിലെ ബ്രാഞ്ചിലാണ് അപ്രതീക്ഷിത സംഭവം നടന്നത് ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു കാഷ് കൗണ്ടറിന്റെ ഗ്ലാസ് തകര് ത്ത് ലക്ഷത്തോളം രൂപയാണ് കവര് ന്നത് ഇതര സംസ്ഥാനത്ത് നിന്നുള്ളയാണെന്നാണ് കരുതുന്നത് ഹെല് മറ്റ് ധരിച്ചായിരുന്നു അക്രമി എത... Read More →
കോട്ടയം ഗവണ് മെന്റ് നഴ് സിംഗ് കോളേജില് റാഗിങ് മൂന്നാം വര് ഷ വിദ്യാര് ത്ഥികളാണ് ഒന്നാം വര് ഷക്കാരെ ക്രൂരമായി റാഗിങ് നടത്തിയത് റാഗിങ്ങുമായി ബന്ധപ്പെട്ട് അഞ്ച് വിദ്യാര് ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു മൂന്നിലവ് വാളകം കീരീപ്ലാക്കല് സാമുവേല് വയനാട് പുല് പ്പള്ളി ഞാവലത്ത് ജീവ മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടി റിജില് ജിത്ത് മലപ്പ... Read More →
വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ എല്ലാ കുട്ടികളും എ ഗ്രേഡ് കരസ്ഥമാക്കി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എട്ട് ഒൻപത് ക്ലാസ്സുകളിൽ വച്ച് അനിമേഷൻ മൊബൈൽ ആപ്പ് നിർമ്മാണം നിർമ്മിതബുദ്ധി ഇലക്ട്രോണിക്സ് റോബോട്ടിക്സ് ഡെസ്ക്ടോപ് പബ്ലിഷിങ് ഗ്രാഫിക് ഡിസൈനിങ് മീ ഡിയ ആന്റ് ഡോക്യുമെന്റേഷൻ ബ്ലോക്ക് പ്രോഗ്രാമിങ് എന്നി... Read More →
പാലാ ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ലക്ഷം രൂപ ഉപയോഗിച്ച് കരൂർ പഞ്ചായത്തിലെ ചെറുകര സെൻറ് ആൻറണീസ് യു പി സ്കൂളിൽ നിർമിക്കുന്ന സാനിറ്റേഷൻ കോംപ്ലക്സിന്റെ നിർമ്മാണ ഉദ്ഘാടനം നടന്നു നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു നിശ്ചിത സീറ്റുക... Read More →
കേന്ദ്രാവിഷ് കൃത പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ഉല്ലാസ് ഇടുക്കി ജില്ലയിലെ പഞ്ചായത്തുകളില് നടപ്പാക്കാനൊരുങ്ങുന്നു തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തില് പദ്ധതിയുടെ മൂന്നാം ഘട്ട പ്രവര് ത്തനങ്ങളാണ് ഈ വര് ഷം നടപ്പാക്കുന്നത് പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിലെ അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി സാക... Read More →
പാലാ ഒരു ഫോൺ കോളിന്റെ താമസം മാത്രം മുത്തോലി പഞ്ചായത്തിൽ ഇനി വീട്ടുപടിക്കൽ ആംബുലൻസ് എത്തും ശനിയാഴ്ച്ച വൈകിട്ട് മുത്തോലി കവലയിൽ ചേർന്ന യോഗത്തിൽ കേന്ദ്ര മന്ത്രി ജോർജ് കുര്യൻ ആംബുലൻസിനു ഫ്ലാഗ് ഓഫ് ചെയ് ത് ഉദ് ഘാടനം നിർവഹിച്ചു നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആ... Read More →
കോട്ടയം കരുതലിന്റെ ആദ്യ ലൂക്ക് പോസ്റ്റർ പ്രകാശനം ചെയ്തു ചലിച്ചിത്ര മേഖലയിലെ പ്രശസ്ത താരങ്ങളായ ജോൺ കൈപ്പള്ളി മിയാ ജോർജ്ജ് ശ്രീകാന്ത് മുരളി അലക്സാണ്ടർ പ്രശാന്ത് ഭഗവത് മാനുൽ മിനാക്ഷി ഉൾപ്പെടെയുള്ള വൻതാരനിരകളുടെ സോഷ്യൽ മീഡിയ പേജുകൾ വഴിയാണ് പ്രചാരണ പ്രവർത്തനങ്ങൾ തുടക്കമായത് എളൂർ മീഡിയയുടെ ബാനറിൽ കോട്ടയം കിംഗ്സിന്റെ ജോമി ജോസ് കൈപ... Read More →
തീക്കോയി ഗ്രാമപഞ്ചായത്തിൽ വാർഷിക പദ്ധതി പ്രകാരം മഹിളാസഭ എന്ന പ്രോജക്ടിന്റെ അടിസ്ഥാനത്തിൽ സെമിനാറും കലാ മത്സരങ്ങളും നടന്നു സ്ത്രീ ശാക്തീകരണ ലക്ഷ്യമിട്ടുകൊണ്ട് ഗ്രാമസഭകളിലും വർക്കിംഗ് ഗ്രൂപ്പുകളിലും മറ്റു ഇതര സമിതികളിലും വനിതകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും അവരുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ പദ്... Read More →
വൈക്കം ഉദയനാപുരം ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്ക് മകരമാസത്തിൽ തൈപ്പൂയ ദിനത്തിൽ നടത്തിവരുന്ന ഭസ്മക്കാവടി മഹോത്സവത്തിൽ വർഷമായി മുടങ്ങാതെ കാവടിയാടി ഒരു കാവടി സമാജം വൈക്കം കിഴക്കേനട ശ്രീഷൺമുഖവിലാസം കാവടി സമാജമാണ് എട്ടുപതിറ്റാണ്ടിലധികമായി വൃതശുദ്ധിയോടെ ഭക്തരെ തൈപ്പൂയക്കാവടിയാടിക്കുന്നത് കാവടി സമാജങ്ങൾ പലതും നിന്നുപോയിട്ട... Read More →
കാഞ്ഞിരപ്പള്ളി ഭരണിക്കാവിൽ നിന്നും ആരംഭിച്ച് കൊല്ലം പത്തനംതിട്ട കോട്ടയം ജില്ലയിലൂടെ കടന്നുപോകുന്ന ഭരണിക്കാവ് മുണ്ടക്കയം ദേശീയപാത എ യുടെ വികസനത്തിന് കോടി രൂപയുടെ എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചതായി എം പി ആന്റോ ആന്റണി പറഞ്ഞു ഭരണിക്കാവിൽ നിന്നും തുടങ്ങി അടൂർ തട്ട കൈപ്പട്ടൂർ പത്തനംതിട്ട മൈലപ്ര മണ്ണാറക്കുളഞ്ഞി വടശ്ശേരിക്കര പെര... Read More →
കോട്ടയം കേരളത്തിലെ വേനൽക്കാലം ആരംഭിക്കുകയും പകൽ താപനില ക്രമാതീതമായി ഉയരുന്നതുമായ സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് ലെ കേരള മിനിമം വേജസ് ചട്ടങ്ങളിലെ വ്യവസ്തകൾ പ്രകാരം സംസ്ഥാനത് ജോലി ചെയുന്ന തൊഴിലാളികളുടെ തൊഴിൽ സമയം ഫെബ്രുവര... Read More →
ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് വീട് പൂർണമായും കത്തി നശിച്ചു വീയപുരം ഇരതോട് പാലത്തിന് കിഴക്ക് നിരണം ാം വാർഡിൽ ആറ്റുമാലിൽ പള്ളിയ്ക്ക് സമീപം വാഴച്ചിറയിൽ സുബാഷ് ശ്രീജാ ദമ്പതികളുടെ വീടാണ് ബുധനാഴ്ച്ച രാവിലെ പത്ത് മണിയോടെ പൂർണ്ണമായും കത്തി നശിച്ചത് രണ്ടു മുറികളും അടുക്കളയുമായി അലുമിനിയം ഷീറ്റ് ഉപയോഗിച്ച് തീർത്ത വീടാണ് അഗ്നിക്കിര... Read More →
കോട്ടയം ഉപയോഗശൂന്യമായ പ്ലാസറ്റിക് കവറുകളുപയോഗിച്ച് നിർമിച്ച കേരളത്തിന്റെ ഭൂപടം നമ്മൾ നേരിടുന്ന പ്ലാസ്റ്റിക് വിപത്തിന്റെ നേർ പ്രതീകമായി തദ്ദേശ സ്വയംഭരണ വകുപ്പും രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാനും ചേർന്ന് അജൈവ മാലിന്യങ്ങളുടെ പരിസ്ഥിതി മലിനീകരണത്തിനെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് പ്ലാസ്റ്റിക് കൊണ്ട് കേരളത്തിന്റെ ഭൂപട... Read More →
മലപ്പുറം വളാഞ്ചേരിയില് വൃദ്ധ ദമ്പതികളെ മയക്കികെടുത്തി വീട്ടില് മോഷണം ആറ് പവന് സ്വര് ണ്ണാഭരണങ്ങളാണ് മോഷ്ടിച്ചത് വളാഞ്ചേരി കോട്ടപ്പുറം സ്വദേശി ചന്ദ്രന് ചന്ദ്രമതി ദമ്പതികളുടെ വീട്ടിലാണ് മോഷണം നടന്നത് ചന്ദ്രമതിയുടെ മാലയും വളയും ഉള് പ്പെടെയാണ് കവര് ന്നത് മയക്ക് ഗുളിക ചേര് ത്ത ജ്യൂസ് നല് കിയാണ് സ്വര് ണം കവര് ന്നത് സംഭവത്തില് വളാഞ്... Read More →
തിടനാട് കുടുംബശ്രീ സിഡിഎസിൽ സന്തോഷ കേരളം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ മിഷൻ എഫ് എൻ എച്ച് ഡബ്ലിയു പ്രോഗ്രാമിന്റെ ഭാഗമായി നടത്തുന്ന ഹാപ്പി കേരളം പദ്ധതിക്ക് തുടക്കമായി തിടനാട് പഞ്ചായത്തിലെ ഒന്നാം വാർഡിലെ പകൽ വീട്ടിൽ വച്ച് ഇടം രൂപീകരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്കറിയ ജോസഫ് പൊട്ടനാനി നിർവഹിച്ചു വ്യക്ത... Read More →
ഇലഞ്ഞി : ഇലഞ്ഞി വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ യൂണിയൻ ഉദ്ഘാടനവും ആർട്സ് ക്ലബ്ബ് ഡേയും നടന്നു നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു നിശ്ചിത സീറ്റുകൾ മാത്രം ന്യൂസ് വീഡിയോ എഡിറ്റിം ഗ് ന്യൂസ് വീഡിയോ ഗ്രഫി ഫോട്ടോ ഗ്രഫി ലൈവ് ടെലികാസ്റ്റിം ഗ് ന... Read More →
കുറുമണ്ണ് ഞാറത്തടത്തിൽ കെ കെ നാരായണൻ നിരാതനായി ഭാര്യ അമ്മിണി ഉള്ളനാട് കുന്നത്തുശ്ശേരി കുടുംബാഗം മക്കൾ സതീഷ് പീരുമേട് താലൂക്ക് അസിസ്റ്റന്റ് സപ് ളൈ ഓഫീസർ സുരേഷ് രാജേഷ് ശുഭ ദീപ മരുമക്കൾ സുമജ രാജി ജിസ്മി ബിജു അനിൽ സംസ്കാരം നാളെ ചൊവ്വ രാവിലെ ന് കുറുമണ്ണ് വീട്ടുവളപ്പിൽ Read More →
കുമാരമംഗലം ഗുരുനഗര് മധുരപ്പാറ ഭാഗത്ത് നിന്നും കഞ്ചാവുമായി ഒരാള് എക്സൈസിന്റെ പിടിയിലായി കുമാരമംഗലം ഗുരുനഗര് സ്വദേശി താന്നിക്കാമറ്റത്തില് അവിനാഷ് ജോര് ജ് നെയാണ് തൊടുപുഴ എക്സൈസ് സംഘം പിടികൂടിയത് ഇയാളില് നിന്ന് ഗ്രാം ഉണക്ക കഞ്ചാവ് കണ്ടെടുത്തു കുമാരമംഗലം കേന്ദ്രീകരിച്ച് ലഹരി വസ്തുക്കളുടെ കച്ചവടം നടക്കുന്നതായി എക്സൈസിന് രഹസ്യ വ... Read More →
കേരള പ്രവാസി സംഘം കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില് ഏറ്റുമാനൂര് പോസ്റ്റ് ഓഫീസിനു മുന്നില് പ്രതിഷേധ ധര് ണ്ണ നടത്തി കേന്ദ്ര ബജറ്റില് പ്രവാസി സമൂഹത്തോടും കേരളത്തോടും കാണിച്ച അവഗണനക്കെതിരെയായിരുന്നു ധര് ണ കേരള പ്രവാസി സംഘം ജില്ലാ രക്ഷാധികാരി പി വി സുനില് ധര് ണ ഉദ്ഘാടനം ചെയ്തു പ്രവാസി സംഘം സംസ്ഥാന കമ്മറ്റി അംഗം അനില് എസ് അദ... Read More →
കൊടുംചതിയാണ് തന്നോട് ചെയ്തതെന്ന് പാലാ മുന് സിപ്പല് ചെയര് മാന് സ്ഥാനത്തു നിന്നും അവിശ്വാസത്തിലൂടെ പുറത്താക്കപ്പെട്ട ഷാജു വി തുരുത്തന് പറഞ്ഞു കെ എം മാണി സാര് ജീവിച്ചിരുന്നു എങ്കില് എനിക്ക് ഈ അപമാനം ഉണ്ടാകില്ലായിരുന്നു എന്നും ഷാജു തുരുത്തന് പറഞ്ഞു ഇപ്പോള് പാര് ട്ടി നേതൃത്വം ഇക്കാര്യത്തില് മൗനം പാലിക്കുകയാണ് കെ എസ് സിയിലൂടെ പ്രവ... Read More →
പാലാ രാമപുരം റോഡിൽ ചക്കാമ്പുഴയിൽ വ്യാപാരിയുടെ വാഹനം കത്തി നശിച്ചു ചക്കാമ്പുഴിയിലെ പച്ചക്കറി വ്യാപാരിയുടേതാണ് വാഹനം തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല ഓമ്നി വാനാണ് കത്തിയത് വാഹനം പൂർണമായും കത്തി നശിച്ചു ഫയർഫോഴ്സ് സ്ഥലത്തെത്തിയിരുന്നുരാവിലെ കടയ്ക്ക് സമീപം വാഹനം കൊണ്ടുവന്നിട്ട് വൈകുന്നേരം തിരിച്ചു പോവുകയാണ് പതിവ് വൈ... Read More →
തിരുവല്ല നെടുമ്പാശേരി റോഡ് വരിപ്പാതയായി വികസിപ്പിക്കണമെന്ന് ആവശ്യമുയരുന്നു ദേശീയ പാതാ നിലവാരത്തില് റോഡ് വികസിപ്പിക്കണമെന്നാവശ്യപ്പെട്ട് കടപ്ലാമറ്റത്തെ രൂപരേഖ ക്ലബ്ബിന്റെ നേതൃത്വത്തില് കേന്ദ്രമന്ത്രി ജോര് ജ് കുര്യന് നിവേദനം നല് കി Read More →
പ്രേം നസീർ സുഹൃദ് സമിതി തൊടുപുഴ ചാപ്റ്റർ പ്രസിഡന്റായി വിജയകുമാർ തൊടുപുഴ സെക്രട്ടറിയായി പി ജി സനൽകുമാർ ട്രഷററായി സന്ധ്യ രക്ഷാധികാരികളായി വി കെ ബിജു ഹരിലാൽ എന്നിവർ ഉൾപ്പെടുന്ന അം ഗം കമ്മറ്റിയെ തിരഞ്ഞെടുത്തു പ്രേം നസീർ സുഹൃദ് സമിതി തൊടുപുഴ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ന് തൊടുപുഴ ഉപാസന ഓഡിറ്റോറിയത്തിൽ പി ജയചന്ദ്രൻ അനുസ്മരണാർത്ഥം ... Read More →
ചേര് പ്പുങ്കല് ഹോളിക്രോസ് ഹയര് സെക്കന് ഡറി സ് കൂള് യൂണിറ്റിന്റെ നേതൃത്വത്തില് ചേര് പ്പുങ്കല് പാടശേഖരത്ത് നടത്തിയ നെല് കൃഷിയുടെ കൊയ്ത്ത് ഉത്സവം നടന്നു വോളണ്ടിയേഴ് സ് കൊയ്ത്തരിവാളുമായി കൊയ്ത്തു പാട്ടിന്റെ താളത്തോടെ നെല്ല് കൊയ് തെടുക്കുന്ന കാഴ്ച കൗതുകമായി കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം കിടങ്ങൂര് പഞ്ചായത്ത് പ്രസിഡന്റ തോമസ് മാള... Read More →
ആര് പ്പൂക്കരയില് മയക്കുമരുന്നുമായി യുവാവ് പിടിയില് വില് പ്പനയ്ക്കായി കൊണ്ടുവന്ന എം ഡി എം എയും കഞ്ചാവുമായാണ് യുവാവിനെ പോലീസ് പോലീസ് അറസ്റ്റ് ചെയ്തത് കോട്ടയം ആര് പ്പൂക്കര വില്ലൂന്നി രാജീവ് നഗര് ഭാഗത്ത് ചെക്കോന്തയില് ജോയല് ജി ഷാജി എന്നയാളെയാണ് ജില്ലാ ലഹരി വിരുദ്ധ സ് ക്വാഡ് പിടികൂടിയത് ആര് പ്പൂക്കര പനമ്പാലം ഭാഗത്ത് മയക്കുമരുന്ന് ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം