by News Desk | on 02 Mar 2026
Share: Facebook | Twitter | WhatsApp | LinkedIn
മധ്യതിരുവിതാംകൂറിലെ കൂടുതല് ക്ഷേത്രങ്ങള് ക്ക് ഗുരുവായൂര് ദേവസ്വത്തില് നിന്ന് ധനസഹായം വിതരണം ചെയ്യുമെന്ന് ഗുരുവായൂര് ദേവസ്വം ബോര് ഡ് ഭരണസമിതി അംഗവും മീനച്ചില് താലൂക്ക് എന് എസ് എസ് യൂണിയന് ചെയര് മാനുമായ മനോജ് ബി നായര് പറഞ്ഞു ആദ്ധ്യാത്മിക പഠനശാല ആരംഭിക്കുന്ന ക്ഷേത്രസമിതികള് ക്ക് അധിക സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം തുടര് ന്നു ഏഴാച്ചേരി കാവിന് പുറം ാം നമ്പര് ശ്രീരാമകൃഷ്ണ വിലാസം എന് എസ് എസ് കരയോഗത്തില് എന് എസ് എസ് പ്രതിനിധി സഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട നാല് അംഗങ്ങള് ക്ക് നല് കിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു മനോജ് ബി നായര് എന് എസ് എസ് പ്രതിനിധി സഭാംഗങ്ങളായ പുത്തൂര് പി എന് പരമേശ്വരന് നായര് പി ജി ഗോപിനാഥന് നായര് സി എന് രാമചന്ദ്രന് നായര് എന്നിവര് ക്കും കാവിന് പുറം കരയോഗം സ്വീകരണം നല് കി പ്രതിനിധി സഭാംഗങ്ങളെ പൊന്നാടയണിയിച്ച് മെമെന്റൊ നല് കി ആദരിച്ചു കരയോഗം പ്രസിഡന്റ് റ്റി എന് സുകുമാരന് നായര് അദ്ധ്യക്ഷത വഹിച്ചു കാവിന് പുറം ക്ഷേത്രം ശ്രീകോവില് നവീകരണ ഫണ്ട് സമര് പ്പണ ഉദ്ഘാടനം തുമ്പയില് റ്റി എന് രാമകൃഷ്ണന് നായര് നിര് വ്വഹിച്ചു ചന്ദ്രശേഖരന് നായര് പുളിക്കല് ചിത്ര വിനോദ് എസ് അഭിനവ്കൃഷ്ണ അജിത് പുളിക്കല് ആര് സുനില് കുമാര് ശിവദാസ് തുമ്പയില് പ്രസന്നകുമാര് തങ്കപ്പന് കൊടുങ്കയം ഗോപകുമാര് അമ്പാട്ടുവടക്കേതില് ശ്രീജാ സുനില് രശ്മി അനില് സുരേഷ് ലക്ഷ്മിനിവാസ് ദിലീപ് കുമാര് തുടങ്ങിയവര് ആശംസകള് നേര് ന്നു മുതിര് ന്ന മാധ്യമ പ്രവര് ത്തകന് ആര് സുനില് കുമാറിനെ സമ്മേളനത്തില് ആദരിച്ചു
കോട്ടയം സഹകരണ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മുഴുവൻ പേർക്കും സമാശ്വാസം പകരുന്ന സമീപനമാണ് സർക്കാരിന്റേതെന്ന് സഹകരണം തുറമുഖം ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു സഹകരണ അംഗ സമാശ്വാസ പദ്ധതി എട്ടാം ഘട്ടത്തിന്റെ കോട്ടയം താലൂക്കുതല സഹായധന വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം പദ്ധതിയിൽ സംസ്ഥാനത്ത് ഇതുവരെ പേർക്... Read More →
നീതി ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ഡിസംബർ തീയതികളിൽ കണ്ണൂരിൽ നടക്കുന്ന അഖില കേരള കത്തോലിക്കാ കോൺഗ്രസ് യുടെ അന്തർദേശീയ സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച ാം ജന്മദിനത്തിൻ്റെ ഭാഗമായി പതാകദിനം ആചരിച്ചു എ കെ സി സി ചേർപ്പുങ്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ പതാക ദിനാചരണത്തിന് യൂണിറ്റ് പ്രസിഡൻ്റ് ... Read More →
ദില്ലി രാജ്യത്ത് പാചക വാതക പ്രതിസന്ധി രൂക്ഷമാകുന്നു പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില വർധിപ്പിക്കാനാണ് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ തീരുമാനം വില ഉയർത്താതെ രക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടി ഐഓസി കൺട്രി ഹെഡ് ബി ബി പാത്ര വിതരണക്കാർക്ക് കത്തയച്ചു ഏത് നിമിഷവും വില വർധന പ്രാബല്യത്തിൽ വരുത്തുമെന്നും എത്ര രൂപ കൂട്ടുമെന്നത് സെയിൽസ് ടീം അറിയി... Read More →
ടെഹ് റാൻ ഇസ്രയേൽ അമേരിക്ക സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ് കാരം ഇറാൻ നഗരമായ മഷാദിൽ നടക്കുമെന്ന് റിപ്പോർട്ടുകൾ ഇറാനിലെ പ്രധാന നഗരവും ഖമനയിയുടെ ജന്മസ്ഥലവുമാണ് മഷാദ് ഷിയ മുസ് ലിം വിഭാഗത്തിൻ്റെ വിശുദ്ധ ദേവാലയം സ്ഥിതി ചെയ്യുന്ന പുരാതനനഗരമാണ് ഇവിടം ഖമനയിയുടെ പിതാവ് ജവാദ് ഖമനയിയെ മ... Read More →
കൊല്ലം ശബരിമല സ്വര് ണക്കൊള്ള കേസില് ദേവസ്വം ബോര് ഡ് മുന് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം ദ്വാരപാലക ശില് പക്കേസില് സ്വാഭാവിക ജാമ്യമാണ് പത്മകുമാറിന് ലഭിച്ചിരിക്കുന്നത് കട്ടിളപ്പാളി കേസില് പത്മകുമാറിന് നേരത്തേ ജാമ്യം ലഭിച്ചിരുന്നു രണ്ട് കേസിലും ജാമ്യം ലഭിച്ച സാഹചര്യത്തില് പത്മകുമാര് ഉടന് ജയില് മോചിതനാകും കേസില് ജാമ്യം ലഭിച്ച... Read More →
ഗള് ഫ് രാജ്യങ്ങളെ തമ്മില് ബന്ധിപ്പിക്കുന്ന ജിസിസി റെയില് വേ പദ്ധതിയുടെ പ്രവര് ത്തനങ്ങള് നിര് ണായക ഘട്ടത്തിലേക്ക് കടന്നു ഓടെ പദ്ധതി പൂര് ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത് ആറ് ജിസിസി രാജ്യങ്ങളെ തമ്മില് ബന്ധിപ്പിക്കുന്നതാണ് പദ്ധതി യുഎഇ ഖത്തര് സൗദി കുവൈത്ത് ബഹ് റൈന് ഒമാന് എന്നീ ഗള് ഫ് രാജ്യങ്ങളിലൂടെയാണ് ജിസിസി റെയില് വെ ശൃംഖല കടന്നു... Read More →
അഹമ്മദാബാദ് ക്രിക്കറ്റ് ലോകത്തെ രാജാക്കന്മാരായി ഇന്ത്യ വീണ്ടും അവരോധിക്കപ്പെട്ടു നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ടി ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ റൺസിന് തകർത്ത് ഇന്ത്യ തങ്ങളുടെ മൂന്നാം ടി ലോകകിരീടം സ്വന്തമാക്കി സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ്ങും ജസ്പ്രീത് ബുംറയുടെ മാരക ബൗളിങ്ങുമാണ് ഇന്ത്യയെ ചരിത്ര വിജയത്തിലേക്ക്... Read More →
വേഴാങ്ങാനം സെന്റ് ജോസ്ഫ് സ് എല് പി സ് കൂളിന് പ്രിന്റര് കം സ് കാനര് കൈമാറി കേരള കോണ് ഗ്രസ് സ് കറിയ തോമസ് വിഭാഗം ചെയര് മാന് ബിനോയ് ജോസഫ് വലിയമുറത്താങ്കല് ആണ് പ്രിന്റര് വാങ്ങി നല്കിയത് പാര് ട്ടി മണ്ഡലം പ്രസിഡന്റ് മാര് ട്ടിന് കവിയില് പ്രിന്റര് സ് കൂള് മാനേജര് ഫാ ജോണ് സണ് പരിയപ്പനാലിന് കൈമാറി അധ്യാപക പ്രതിനിധി അന് വിന് സോണി സ്വാഗതമാശംസി... Read More →
ലോൺ ആപ്പ് വഴി പണം എടുത്ത കാരൻ ജീവനൊടുക്കി തിരുവനന്തപുരം ആര്യനാട് സ്വദേശി ആനന്ദ് ആണ് ആത്മഹത്യ ചെയ്തത് പണം നൽകാത്തതിനെത്തുടർന്ന് ആനന്ദിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു പണം നൽകാത്തതിനെത്തുടർന്ന് ആനന്ദിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ലോൺ ആപ്പുമായി ബന്ധപ്പെട്ടവർ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയ... Read More →
യെല്ലോസ്റ്റോൺ വർഷങ്ങളുടെ നിശബ്ദതയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ അസിഡിക് ഗീസർ വീണ്ടും പൊട്ടിത്തെറിച്ചു അമേരിക്കയിലെ യെല്ലോസ്റ്റോൺ നാഷണൽ പാർക്കിലാണ് എക്കിനസ് ഗീസർ പൊട്ടിത്തെറിച്ചത് അടി വീതിയുള്ളതാണ് അമ്ലഗുണമുള്ള എക്കിനസ് ഗീസർ കടൽച്ചേനയുടെ ആകൃതിയിൽ കിടക്കുന്നതിനാലാണ് ഇവയ്ക്ക് എക്കിനസ് എന്ന പേര് ലഭിച്ചത് കടൽച്ചേനയുടെ ആകൃ... Read More →
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയെ സ്വീകരിക്കാൻ പാലാ ഒരുങ്ങിക്കഴിഞ്ഞതായി സംഘാടകർ പാലാ പ്രസ്സ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു ന് രാവിലെ ന് പാലാ ജനറൽ ആശുപത്രി ജംഗ്ഷനിൽ എത്തിച്ചേരുന്ന വി ഡി സതീശൻ എംഎൽഎയെ മാണി സി കാപ്പൻ എംഎൽഎയുടെ നേതൃത്വത്തിൽ സ്വീകരിച്ച് കുരിശുപള്ളി കവലയിലേക്ക് ആനയിക്കും പത്രസമ്മേളന വീഡ... Read More →
രാമപുരം വെളിയന്നൂർ പഞ്ചായത്തുകളിലെ സംയുക്ത ഹിന്ദു ഏകതാ സമ്മേളനം പള്ളിയാമ്പുറം ശ്രീ മഹാദേവക്ഷേത്ര സന്നിധിയിൽ വച്ച് നടന്നു ആയിരക്കണക്കിന് ഹിന്ദുക്കൾ ഒത്തുകൂടിയ പരിപാടി വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷൻ വിജിതമ്പി ഓൺലൈനായി ഉദ്ഘാടനം ചെയ്തു അമൃതാനന്ദമയി മഠം പാലാ മഠാധിപതി ബ്രഹ്മചാരി യെതീശ്വരാമൃത ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്... Read More →
സാങ്കേതിക കാരണങ്ങള് പറഞ്ഞ് രണ്ട് വര് ഷക്കാലം കടപുഴ പാലത്തിന്റെ നിര് മ്മാണം തടസ്സപ്പെടുത്തിയത് എല് ഡിഎഫും ജോസ് കെ മാണിയുമാണെന്ന് മൂന്നിലവിലെ യുഡിഎഫ് ജനപ്രതിനിധികള് ആരോപിച്ചു എല് ഡിഎഫിനും ജോസ് കെ മാണിക്കും എതിരെ രൂക്ഷ വിമര് ശനമാണ് മൂന്നിലവ് പഞ്ചായത്തിലെ യുഡിഎഫ് ജനപ്രതിനിധികള് ഉയര് ത്തിയത് പഞ്ചായത്തിലെ നാലു വാര് ഡിലെ ജനങ്ങളുടെ ... Read More →
പൂഞ്ഞാർ തെക്കേക്കര ടൗണിൽ ഹംബിൽ കയറി നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു ഇന്ന് രാവിലെ മണിയോടെയാണ് സംഭവം വേഗത്തിൽ എത്തിയ ബൈക്ക് ഹംപി ൽ കയറിയതിന് പിന്നാലെ മറിയുകയായിരുന്നു അപകടത്തിൽ ചൂണ്ടച്ചേരി സ്വദേശിയായ യുവാവിന്റെ കാലിന് ഒടിവുണ്ട് ടൗണിൽ സ്ഥാപിച്ചിരിക്കുന്ന ഈ ഹംബ് പലപ്പോഴും അപകടങ്ങൾക്ക് ഇടയാക്കുന്നതായി പ്രദേ... Read More →
കൊല്ലം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കാരനായ പ്രതിക്ക് വർഷം കഠിനതടവ് ആലപ്പാട് സ്വദേശി കൊച്ചു ബോസ് എന്ന് വിളിക്കുന്ന നിഥിനെയാണ് കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി രാജീവൻ വാച്ചൽ ശിക്ഷിച്ചത് ലക്ഷം രൂപ പിഴയും വിധിച്ചു പിഴ ഒടുക്കാത്തപക്ഷം ആറുമാസം കൂടി അധിക തടവ് അനുഭവിക്കണം അതിജീവത... Read More →
കോട്ടയം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പഴയ കെട്ടിട ഭാഗം തകർന്നുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു ഒഡീഷ സ്വദേശി കബി നായിക് ആണ് മരിച്ചത് പൊളിച്ചുമാറ്റിയ ശുചിമുറി കെട്ടിടത്തിന്റെ ബാക്കി നിന്നിരുന്ന സൺഷേഡ് സ്ലാബാണ് നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ തകർന്ന് വീണത് ജനുവരി നായിരുന്നു അപകടം ദിവസം കോട്ടയെ മെഡ... Read More →
കൊച്ചി വാടക കുടിശ്ശിക നൽകാതെ വാർത്താ സമ്മേളനം നടത്താനുള്ള കേരള ബ്ലാസ്റ്റേഴ് സിന്റെ ശ്രമം തടഞ്ഞ് ജിസിഡിഎ വാർത്താസമ്മേളനം നടത്താൽ അനുമതിയില്ലെന്ന് സ്റ്റേഡിയം സുരക്ഷാ വിഭാഗം അറിയിച്ചു കുടിശിക നൽകിയിതിന് ശേഷം വാർത്താസമ്മേളനം നടത്തിയാൽ മതിയെന്നാണ് ജിസിഡിഎ വ്യക്തമാക്കുന്നത് വാടക കരാർ സംബന്ധിച്ച് അന്തിമതീരുമാനം ആയിട്ടില്ലെന്നാ... Read More →
തൊടുപുഴ മുതലക്കോടം മാവിന് ചുവടിനു സമീപം റോഡരികിലെ കുഴിയില് വീണ് ബൈക്ക് യാത്രക്കാരന്റെ ജീവന് പൊലിഞ്ഞ സംഭവത്തില് പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന് ജിനിയറുടെ റിപ്പോര് ട്ട് വസ്തുതാവിരുദ്ധമാണെന്ന് നഗരസഭാ ചെയര് പേസഴ്സണ് സാബിറ ജലീല് വൈസ് ചെയര് മാന് കെ ദീപക് എന്നിവര് പറഞ്ഞു വര് ഷങ്ങളായി ഈ ഭാഗത്ത് ഓടയുടെ സൈഡ് ഭിത്തി തകര് ന... Read More →
നിലവിലെ കളക്ടർ അര് ജുന് പാണ്ഡ്യന് കാസര് കോട്ടേയ്ക്കു സ്ഥലംമാറിയ ഒഴിവിലാണ് ശിഖ സുരേന്ദ്രന് തൃശൂരിലെത്തിയത് ജില്ലാ കളക്ടറായി ആദ്യത്തെ നിയമനമാണ് ടൂറിസം വകുപ്പ് ഡയറക്ടറായിരുന്നു വിടപറഞ്ഞ അച്ഛനെ മനസില് ധ്യാനിച്ചായിരുന്നു ശിഖ സുരേന്ദ്രന് ചുമതലയേറ്റത് അച്ഛന് റെ ചിത്രം മേശപ്പുറത്തുണ്ടായിരുന്നു കളക്ടറുടെ വണ്ടിയില് അമ്മ കയറിയപ്പോള... Read More →
മാനന്തവാടി വയനാട് മെഡിക്കൽ കോളേജിൽ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ സിടി സ്കാൻ പ്രവ ർത്തിപ്പിക്കാൻ പറ്റില്ല സ്കാനിങ് യന്ത്രം പ്രവർത്തിക്കാത്തതിനാൽ ഇന്നലെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കൊണ്ടുവന്ന രോഗിയുടെ സ്കാനിങ് നടത്താനായില്ല എ ഇ ആർ ബി ലൈസൻസ് കിട്ടാത്തതിനാലാണ് സ്കാനിങ് യന്ത്രം പ്രവർത്തിപ്പിക്കാൻ സാധിക്കാഞ്ഞത് ലൈ... Read More →
രാമപുരം എസ് എച്ച് എല് പി സ് കൂളിന് എം എല് എ എക് സലന് സ് അവാര് ഡ് വിദ്യാഭ്യാസ രംഗത്തും കൃഷിയിലും പാഠ്യ പഠ്യേതര രംഗങ്ങളിലും മികവ് പുലര് ത്തുന്ന രാമപുരം എസ് എച്ച് എല് പി സ് കൂളിന് മാണി സി കാപ്പന് എം എല് എ യുടെ എക് സലന് സ് അവാര് ഡ് സമ്മാനിച്ചു നേരത്തെ സ് കൂള് സന്ദര് ശിച്ച വേളയില് സ് കൂള് കൃഷിത്തോട്ടം സാമൂഹ്യ പ്രതിബദ്ധതയോടുള്ള വിദ്യാര് ത്ഥി... Read More →
ത്രിപുരയിൽ നിന്നുള്ള വയസ്സുള്ള പെൺകുട്ടിയെ ലിവ് ഇൻ പങ്കാളി ശാരീരികമായി ആക്രമിച്ചു ഗുരുഗ്രാമിൽ വച്ചാണ് സംഭവം ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു ഡൽഹി നിവാസിയായ ശിവം എന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചു സെപ്റ്റംബറിൽ കണ്ടുമുട്ടിയതിന് ശേഷം ഗുരുഗ്രാമിലെ ജിഡി ഗോയങ്ക സർവകലാശാലയിലെ ബയോ... Read More →
ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ പ്രവർത്തിച്ചു വരുന്ന കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ കേരള ബാങ്ക് ഈരാറ്റുപേട്ട സായാഹ്ന ശാഖ ആധുനിക സൗകര്യങ്ങളോടെ ഇന്ന് രാവിലെ മുതൽ അരുവിത്തുറ ആർക്കേഡിലേക്ക് മാറ്റി പ്രവർത്തനം ആരംഭിക്കും രാവിലെ മണി മുതൽ വൈകുന്നേരം മണി വരെ ബാങ്കിങ് സേവനങ്ങൾ ലഭ്യമാകുന്ന വിധത്തിൽ ആണ് പുതിയ ബ്രാഞ്ചിന്റെ പ്രവർത്തന സമയം സെ... Read More →
തൃശൂർ പൂജാരിയുമായി സൗഹൃദം സ്ഥാപിച്ച് വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ യുവതി പിടിയിൽ തൃശൂർ കൊടകര പറക്കാട്ടുകര സ്വദേശിനിയായ വയസുകാരി സൂര്യയാണ് പിടിയിലായത് മോഷ്ടിച്ച ആഭരണങ്ങൾ വിറ്റശേഷം ആഡംബരജീവിതം നയിച്ചുവരികയായിരുന്നു യുവതി ഫെബ്രുവരി നായിരുന്നു സംഭവം കൊടകര മറ്റത്തൂർ സ്വദേശിയായ അജേഷിന്റെ വീട്ടിൽ നിന്നാണ് യുവതി ആഭരണ... Read More →
നവവരൻ നിക്കാഹ് കഴിഞ്ഞ വീട്ടിൽ ഒളിപ്പിച്ച എം ഡി എം എ പോലീസ് കണ്ടെടുത്തു വീടിന്റെ മുകളിലെ നിലയിൽ മണിയറയിലെ ബാത്ത് റൂമിലാണ് എം ഡി എം എ ഒളിപ്പിച്ചിരുന്നത് തവനൂരിലെ പുത്തൻപുരയിൽ മുഹമ്മദ് ഷിബാനെയാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തത് തിരൂരിലെ പൊറ്റിലാത്തറയിൽ വെച്ച് കാറിൽ നിന്നാണ് ആദ്യം എം ഡി എം എ പിടികൂടിയത് ചോദ്യംചെയ്തപ്പോൾ മുഹമ്മദ് ഷിബ... Read More →
പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ജി സുധാകരൻ പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ജി സുധാകരൻ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ജില്ലാ സെക്രട്ടറി ആർ നാസറിനെതിരെയും വിമർശനം ഉയർത്തിയിട്ടുണ്ട് പോസ്റ്റിൻ്റെ പൂർണരൂപം മെമ്പർഷിപ്പ് സ്കൂട്ടണി അംഗത്വം പുതുക്കാൻ ഞാൻ അപേക്ഷ കൊടുത്തില്ല ... Read More →
നോർക്ക റൂട്ട്സ് ജർമ്മനിയിലെ ആശുപത്രികളിലും കെയർഹോമുകളിലുമുളള നഴ്സിങ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് സംസ്ഥാന സര് ക്കാര് സ്ഥാപനമായ നോർക്ക റൂട്ട്സും ജർമനിയിലെ ഫെയർ റിക്രൂട്ട്മെന്റ് പ്ലാറ്റ് ഫോം ആയ കെയർ ഗേറ്റ്സും ചേർന്ന് റിക്രൂട്ട്മെന്റ് നടത്തുന്നു ജർമനിയിലേക്കും ജർമൻ ഭാഷ സംസാരിക്കുന്ന മറ്റ് രാജ്യങ്ങളിലേക്കും ആരോഗ്യ മേഖ... Read More →
ഇറാന്റെ ഭാഗത്തുനിന്നുണ്ടായ മിസൈൽ ആക്രമണ ശ്രമം തകർത്ത് തുർക്കിയും നാറ്റോയും തിങ്കളാഴ്ച തുർക്കിയിലെ ഷാഹിൻബെ ജില്ലയെ ലക്ഷ്യമാക്കിയെത്തിയ ബാലിസ്റ്റിക് മിസൈൽ നാറ്റോയുടെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞു സംഭവത്തിൽ നാശനഷ്ടങ്ങളോ ആൾനാശമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് തുർക്കി പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു അ... Read More →
പേണ്ടാനം വയൽ അപകടം മേലിൽ അപകടങ്ങൾ ഒഴിവാക്കാൻ ജനങ്ങളുടെ അഭിപ്രായം ആരാഞ്ഞ ശേഷം വേണ്ട തുടർ നടപടികൾ സ്വീകരിക്കുമെന്ന് കരൂർ പഞ്ചായത്ത് പ്രസിഡൻ്റ് പ്രിൻസ് കുര്യത്ത് നെല്ലിയാനിയിൽ നിന്ന് വലവൂർ റൂട്ടിലേക്ക് വാഹനങ്ങൾ ഇറങ്ങുന്ന ഇംഗ്ഷനിൽ പലപ്പോഴും അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ എല്ലാവരുമായി ആലോചിച്ച് അപകട മുക്തമേഖലയാക്കി മാറ്റുമെ... Read More →
ഇസ്രയേലിന്റെ മൂന്ന് സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് ഹിസ്ബുല്ല ഗോലാൻ കുന്നുകളിലെ നഫ ബേസ് മെറോൺ രമാത്ത് ഡേവിഡ് എയർ ബേസ് എന്നിവിടങ്ങളിലാണ് ആക്രമണം വടക്കൻ ഇസ്രായേലിലെ മൂന്ന് സൈനിക താവളങ്ങൾ റോക്കറ്റുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമിച്ചതായി ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പ് അറിയിച്ചു തങ്ങളുടെ ആക്രമണങ്ങൾ സൈനിക ലക്ഷ്യങ്ങളിൽ ... Read More →
രക്ത ദാനം മഹാദാനം ഈ സന്ദേശം ഓര് മ്മപ്പെടുത്തി രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ കഴിഞ്ഞ അധ്യയന വർഷം രക്തം ദാനം ചെയ്ത നൂറോളം വിദ്യാർഥികളെ നാളെ ന് കോളേജിൽ ആദരിക്കുന്നു രാമപുരത്തും പരിസര പ്രദേശങ്ങളിലുമുള്ള അനേകം ജീവനുകൾ രക്ഷിക്കുന്ന മഹത്തായ പുണ്യകർമ്മമാണ് കോളേജിലെ വിദ്യാർഥികൾ നാളുകളായി നടത്തി വരുന്നത് സ്വമേധയാ പ്രതിഫലം വാങ്ങാതെയുള... Read More →
കുമരകം അഞ്ചുവർഷം കൊണ്ട് പാലങ്ങൾ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിട്ടതെങ്കിലും പാലങ്ങളാണ് നിർമിച്ചതെന്നു പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് കുമരകം കോട്ടയം റോഡിൽ നിർമാണം പൂർത്തിയായ കുമരകം കോണത്താറ്റ് കാരിക്കത്തറ പാലത്തിന്റെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം ടൂറിസം മേഖലയിലും പാ... Read More →
തിടനാട് ദേശത്തിനും ദേശീയ തയ്ക്കും എതിരായി ദേശ ദ്രോഹികളുടെ കൂട്ടായ്മ ശക്തിപെടുന്നതിന്റെ പരി ണതഫലമാണ് രാജ്യത്ത് നടക്കുന്ന എല്ലാ സംഘർഷങ്ങളുടെയും കാരണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ എസ് ബിജുപറഞ്ഞു തിടനാട് എൻ എസ് എസ് ഹാളിൽ നടന്ന ഹിന്ദു ഏകതാസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ഹിന്ദുഐക്യത്തെ തകർ... Read More →
കരൂർ പോണാട് മണ്ണാപറമ്പിൽ ഹരിദാസ് എം എൻ അന്തരിച്ചു സംസ്കാരം നടത്തി ഭാര്യ ഉഷ ഹരിദാസ് ഉരുളികുന്നം പടിഞ്ഞാറേതിൽ കുടുംബാംഗമാണ് മക്കൾ ഗോവിന്ദ് ഗോകുൽ Read More →
കുട്ടികള് ക്കിടയില് മുണ്ടിനീര് പടരുന്നു ചെറിയ കുട്ടികള് ക്കിടയിലാണ് കൂടുതലായി മുണ്ടിനീര് കാണപ്പെടുന്നത് കഴിഞ്ഞ മാസം പേര് ക്കാണ് രോഗം സ്ഥിരീകരിച്ചത് വായുവിലൂടെ പകരുന്ന മുണ്ടിനീര് ഉമിനീര് ഗ്രന്ഥികളെയാണ് ബാധിക്കുക ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുന്നത് ചെവിക്ക് താഴെ മുഖത്തിന്റെ ഒരു വശത്തെയോ രണ്ട... Read More →
കോട്ടയം സംസ്ഥാന സര് ക്കാരിന്റെ ഓണ് ലൈന് സേവനദാതാക്കളായ അക്ഷയ പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നു പൊതുവിഭാഗത്തിൽ നിന്നും ലൊക്കേഷനുകളിലേക്കും പട്ടികജാതി വിഭാഗത്തിൽ നിന്നും ലൊക്കേഷനുകളിലേക്കും പട്ടികവര് ഗ വിഭാഗത്തിൽ നിന്നും ലൊക്കേഷനുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത് സംരംഭ... Read More →
മാണി സി കാപ്പൻ എം എൽ എ യുടെ വാദങ്ങൾക്കെതിരെ എൽ ഡി എഫ് ജില്ലാ കൺവീനർ പ്രൊഫ ലോപ്പസ് മാത്യുവിൻ്റെ പത്രസമ്മേളനം കടപുഴ പാലത്തിന് കോടി അനുവദിച്ചു എന്ന് പറഞ്ഞ് കാപ്പൻ വർഷങ്ങളോളംജനങ്ങളെ കബളിപ്പിച്ചുവെന്ന് പ്രൊഫ ലോപ്പസ് മൂന്നിലവ് പഞ്ചായത്തിൽ പ്രളയത്തിൽ തകർന്ന മേച്ചാൽ കടപുഴ റോഡിൽ മീനച്ചിലാറിന് കുറുകെയുള്ള കടപുഴ പാലം പുനർ നിർമ്മിക്കാൻ സ... Read More →
ഇറാന് റെ പേർഷ്യൻ പൈതൃകത്തിലേക്കുള്ള കവാടമായിരുന്നു ഗോലെസ്ഥാൻ കൊട്ടാരം എന്നാലിന്ന് യുഎസ് ഇസ്രയേൽ അക്രമണത്തിൽ തകർന്ന് നാമാവശേഷമായിരിക്കുന്നു ഇറാന് റെ തലസ്ഥാനമായ ടെഹ് റാൽ മാത്രമല്ല പശ്ചിമേഷ്യ ഉടനീളം യുദ്ധ വിമാനങ്ങളും മിസൈലുകളും കുതിക്കുകയാണ് ഓരോ ദിവസം കഴിയുന്തോറും യുദ്ധം പുതിയ തലത്തിലേക്ക് വളരുന്നു ടെഹ് റാനിൽ നടന്ന ഒരു വ്യോമാ... Read More →
എറണാകുളം അങ്കമാലിയിൽ വിദ്യാർഥിനി ജാസ് ലിയയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ കാറോടിച്ചയാളെ പിടികൂടാത്തതിൽ പ്രതിഷേധം ശക്തം കോട്ടയം അതിരമ്പുഴ സ്വദേശി ജോർജ് തോമസിന്റെ മകൻ ഡോ സിറിയക് ആണ് വാഹനം ഓടിച്ചത് അപകടമുണ്ടാക്കിയ ആളെ പിടികൂടാത്തതിൽ ജാസ് ലിയ പഠിച്ച മോർണിങ് സ്റ്റാർ കോളജിലെ വിദ്യാർഥികളും അധ്യാപികയും അങ്കമാലി പൊലീസ് സ്റ്റേ... Read More →
തിടനാട് മഹാക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി ശ്രീമഹാദേവൻ ശ്രീകൃഷ്ണൻ ശ്രീനരസിംഹമൂർത്തി നടകകളിലെയും കൊടിയേറ്റ് ക്ഷേത്രം തന്ത്രി പ്രതിനിധി കല്ലാരുവേലി ഇല്ലം കേശവൻ നമ്പൂതിരിയുടെയും ക്ഷേത്രം മേൽശാന്തി കല്ലാരുവേലിഇല്ലം ജയരാമൻ നമ്പൂതിരി പെരുനാട്ടില്ലം ജയരാജൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ നടത്തി തിങ്കളാഴ്ച ശ്രീബലി കല... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം