by News Desk | on 02 Mar 2026
Share: Facebook | Twitter | WhatsApp | LinkedIn
സാങ്കേതിക കാരണങ്ങള് പറഞ്ഞ് രണ്ട് വര് ഷക്കാലം കടപുഴ പാലത്തിന്റെ നിര് മ്മാണം തടസ്സപ്പെടുത്തിയത് എല് ഡിഎഫും ജോസ് കെ മാണിയുമാണെന്ന് മൂന്നിലവിലെ യുഡിഎഫ് ജനപ്രതിനിധികള് ആരോപിച്ചു എല് ഡിഎഫിനും ജോസ് കെ മാണിക്കും എതിരെ രൂക്ഷ വിമര് ശനമാണ് മൂന്നിലവ് പഞ്ചായത്തിലെ യുഡിഎഫ് ജനപ്രതിനിധികള് ഉയര് ത്തിയത് പഞ്ചായത്തിലെ നാലു വാര് ഡിലെ ജനങ്ങളുടെ പ്രധാന യാത്ര ആശ്രയമായിരുന്ന കടപുഴ പാലത്തിന്റെ പുനര് നിര് മ്മാണത്തിന് കഴിഞ്ഞ രണ്ടര വര് ഷകാലവും തടസ്സം സൃഷ്ടിച്ചത് സര് ക്കാരും ഇടതുമുന്നണിയും ആണെന്ന് യുഡിഎഫ് ജനപ്രതിനിധികള് ആരോപിച്ചു ഇതിനുപിന്നില് മാണി ഗ്രൂപ്പിന്റെ സ്വാര് ത്ഥ താല്പര്യങ്ങള് ആയിരുന്നു എന്നും ഇത് യുഡിഎഫ് ഭരണസമിതിയെയും യുഡിഎഫ് എംഎല് എയും മോശക്കാരായി ചിത്രീകരിക്കുവാനുള്ള രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു എന്നും നേതാക്കള് ചൂണ്ടിക്കാട്ടി ജനങ്ങളുടെ യാത്രാ ക്ലേശം പരിഹരിക്കുവാന് ഉള്ള നിരന്തരശ്രമങ്ങള് പഞ്ചായത്ത് ഭരണസമിതിയും എംഎല് എയും എംപിയും പ്രതിപക്ഷ നേതാവും അടക്കമുള്ളവര് നടത്തിയിരുന്നു ഇതിനായി മുഖ്യമന്ത്രിയെയും പൊതുമരാമത്ത് മന്ത്രിയെയും പലവട്ടം നേരില് കണ്ടിരുന്നു അപ്പോഴെല്ലാം പണത്തിന്റെ ദൗര് ലഭ്യവും സാങ്കേതിക കാരണങ്ങളും പറഞ്ഞ് ഫണ്ട് അനുവദിക്കാതിരുന്നവര് തങ്ങള് ഹൈക്കോടതിയില് നടത്തിയ നിയമ പോരാട്ടത്തിന് ഒടുവിലാണ് ഗത്യന്തരമില്ലാതെ ഇപ്പോള് പണം അനുവദിച്ചിരിക്കുന്നത് എന്നും യുഡിഎഫ് നേതൃത്വം അവകാശപ്പെട്ടു പാലം പുനര് നിര് മ്മാണത്തിന് ഭരണാനുമതി ഫെബ്രുവരി നകം നല് കണമെന്ന് ഹൈക്കോടതി അന്ത്യശാസനം ഫെബ്രുവരി മൂന്നാം തീയതി പുറപ്പെടുവിച്ചതോടെയാണ് ഇപ്പോള് കാര്യങ്ങള് ക്ക് നീക്കുപോക്ക് ആയത് എന്നാല് ഭരണാനുമതിയില് ഹൈക്കോടതിയിലെ കേസിന്റെ കാര്യം മറച്ചുവെക്കുകയും ജോസ് കെ മാണിയുടെ കത്തിന്റെ അടിസ്ഥാനത്തില് അനുമതി നല് കുന്നു എന്ന് കൂട്ടിച്ചേര് ക്കുകയും ചെയ്തത് നിലവാരം കുറഞ്ഞ രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടിയാണ് മൂന്നിലവ് പഞ്ചായത്തിലെ ജനഹിതം അട്ടിമറിച്ചാണ് ഇടതുമുന്നണിയുടെ നേതൃത്വത്തില് അവിയല് ഭരണം ഇപ്പോള് നടക്കുന്നതെന്നും ഈ ഭരണസമിതിക്ക് ആറുമാസത്തിലധികം ആയുസ്സ് ഉണ്ടാകില്ല എന്നും യുഡിഎഫ് പ്രതിനിധികള് അവകാശപ്പെട്ടു കേരള കോണ് ഗ്രസ് മാണി ഗ്രൂപ്പിന്റെയും ഇടതുമുന്നണിയുടെയും ജനവിരുദ്ധമായ ഇരട്ടത്താപ്പ് ജനങ്ങള് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവര് ചൂണ്ടിക്കാട്ടി വാര് ത്താസമ്മേളനത്തില് നേതാക്കളായ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു സെബാസ്റ്റ്യന് മുന് പഞ്ചായത്ത് പ്രസിഡന്റുമാരായ ചാര് ളി ഐസക് ജോഷി ജോഷ്വ പിഎല് ജോസഫ് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പര് സ്റ്റാന് ലി മാണി യുഡിഎഫ് ചെയര് മാന് ഷൈന് പാറയില് യുഡിഎഫ് കണ് വീനര് ഉണ്ണി മുട്ടത്ത് ജനറല് സെക്രട്ടറി സി റ്റി രാജന് എന്നിവര് പങ്കെടുത്തു
പാലാ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പ്രധാന മണ്ഡലങ്ങളിൽ ഒന്നായ പാലായുടെ സമവാക്യങ്ങൾ മാറി മറിയുന്നു പാലായിലെ തെരഞ്ഞെടുപ്പ് മത് സരവും ഒപ്പം വിജയവും കേവലം രാഷ്ട്രീയപരം മാത്രമല്ല മറിച്ച് വ്യക്തപരമായും അഭിമാനപരമായും സ്ഥാനാർത്ഥികൾ നോക്കിക്കാണുന്ന ഒന്നായി മാറിയിരിക്കുകയാണ് ഇടതുപക്ഷ ജനാധിപത്യ ... Read More →
സീറോ മലബാർ സഭയുടെ സമുദായ ശക്തീകരണ പാലാ രൂപതാതല സമ്മേളനങ്ങൾക്ക് അരുവിത്തുറയിൽ തുടക്കമായി സമുദായത്തിൻ്റെ നിലനില്പിന് ഐക്യം അനിവാര്യമാണെന്ന് പാലാ രൂപതാധ്യക്ഷൻ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു അരുവിത്തുറ പള്ളിയങ്കണത്തിൽ ആയിരങ്ങൾ പങ്കെടുത്ത സമുദായ ശക്തീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ് അരുവിത്തുറയുടെ ശക്തിയ... Read More →
ഇറാന് വൻനാശനഷ്ടമുണ്ടാക്കിയതായി അമേരിക്ക ഇറാന്റെ കപ്പലുകൾ നശിപ്പിച്ചതായി യു എസ് സെൻട്രൽ കമാൻഡ് ഇറാന്റെ അത്യാധുനിക മുങ്ങിക്കപ്പലിന് കേടുപാടുകളുണ്ടാക്കിയെന്നും യു എസ് സൈന്യം ഇതുവരെ നടന്ന സൈനിക ഓപ്പറേഷനിൽ രണ്ടായിരത്തോളം ലക്ഷ്യങ്ങൾ ആക്രമിച്ചുവെന്നും യു എസ് സെൻട്രൽ കമാൻഡ് അറിയിച്ചു രണ്ടായിരത്തിലധികം ആയുധങ്ങൾ ഉപയോഗിച്ചതായും അമ... Read More →
രാമപുരം ഗവൺമെന്റ് എൽ പി സ്കൂളിന് മുന്നിലുള്ള അപകടസാധ്യത കണക്കിലെടുത്ത് ട്രാഫിക് കോൺവെക്സ് മിറർ സ്ഥാപിക്കലും എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച തറ പ്പേൽ സ്കൂൾ ചായം പറമ്പ് വടക്കും കര റോഡിന്റെ ഉദ്ഘാടനവും മാണി സി കാപ്പൻ എംഎൽഎ നിർവഹിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ ശാന്താറാം അധ്യക്... Read More →
മഞ്ചേരി കുള്ളൻ വാഴ വിത്തുകൾ വീണ്ടും പാലായിൽ വാഴ കർഷകർക്കിടയിൽ ഏറെ പ്രിയങ്കരമായ മഞ്ചേരി കുള്ളൻ ഏത്തവാഴ വിത്തുകൾ ഈ വർഷവും പാലായിൽ വിപണനം ചെയ്യും പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പാലാ സാൻതോം ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഗുണമേന്മയുള്ള ഒറിജിനൽ മഞ്ചേരി കുള്ളൻ വാഴ വിത്തുകളുടെ വിതരണം പതിനാറാം തീയതി തിങ്കളാഴ്ച... Read More →
തൃശൂര് ചികിത്സാ പിഴവില് കാഴ്ച്ച നഷ്ടപ്പെട്ടെന്ന് ആരോപിക്കുന്ന മുളങ്ങാട്ടുപറമ്പില് സനൂപിന് താല് കാലികമായി കൃത്രിമക്കണ്ണുകള് വെച്ചു കോയമ്പത്തൂരിലെ കോവൈ അരവിന്ദ് ആശുപത്രിയില് വച്ച് തിങ്കളാഴ്ച കൃത്രിമക്കണ്ണുകള് വച്ചത് തൃശൂര് മെഡിക്കല് കോളേജ് ആശുപത്രിയിലെ ചികിത്സായ്ക്കിടെയായിരുന്നു സനൂപിന് ഇരു കണ്ണുകളും നഷ്ടമായത് ചികിത്സാ... Read More →
പാലാ ഉഴവൂർ റൂട്ടിൽ വലവൂർ പേണ്ടാനം വയലിൽ സ്വകാര്യ ബസ് മറിഞ്ഞു പേർക്ക് നിസ്സാര പരിക്ക് ഇന്ന് വൈകിട്ട് ഓടെ ആയിരുന്നു അപകടം നെല്ലിയാനി റോഡിൽ നിന്നും അശ്രദ്ധമായി മെയിൻ റോഡിലേക്ക് ഇറങ്ങിയ പിക്കപ്പിന്റെ മേൽ ഇടിക്കാതെ ബസ് വെട്ടിച്ചതാണ് അപകടമുണ്ടാവാൻ കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു പൊടുന്നനെ വെട്ടിച്ചപ്പോൾ റോഡരികിലെ കുഴിയിൽ ചാടിയതോട... Read More →
കോട്ടയം സംസ്ഥാനത്തുടനീളം മദ്യശാലകൾ വ്യാപകമായി അനുവദിക്കുന്നതിനെതിരെ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ആവർത്തിച്ചു നൽകുന്ന മുന്നറിയിപ്പുകൾക്ക് ഭരണ പങ്കാളിയായ കേരള കോൺഗ്രസ് എം മൗനം പാലിക്കുന്നത് സമൂഹത്തിന് ശരിയായ സന്ദേശം അല്ല നൽകുന്നത് എന്ന് ബിജെപി മേഖലാ പ്രസിഡൻ്റ് എൻ ഹരി പറഞ്ഞു ചോദിക്കുന്നവർക്ക് എല്ലാം മദ്യശാല ലൈസൻസ് നൽക... Read More →
പാലാ സെന്റ് തോമസ് കോളേജ് പ്രസിദ്ധീകരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില് ആരംഭിച്ച പാലാ ജേര് ണല് ഓഫ് ബിസിനസ് സ്റ്റഡീസ് എന്ന ദ്വിവാര് ഷിക ജേര് ണലിന്റെ പ്രകാശനം മേലുകാവ് ഹെന്റി ബേക്കര് കോളജ് പ്രിന് സിപ്പല് ഡോ ഗിരീഷ് കുമാര് നിര് വഹിച്ചു സെന്റ് ജോസഫ് ഹാളില് നടന്ന യോഗത്തില് കോളേജ് പ്രിന് സിപ്പല് സിബി ജെയിംസ് അധ്യക്ഷത വഹിച്ചു ജേര് ണലിന്റെ ചീ... Read More →
പുന്നത്തുറ ഗവൺമെന്റ് യു പി സ് കൂൾ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിലൂടെ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറിയെന്നു സഹകരണം തുറമുഖം ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ ഏറ്റുമാനൂർ പുന്നത്തുറ ഗവൺമെന്റ് യു പി സ് കൂൾ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്... Read More →
കോട്ടയം നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം കേരള കോൺഗ്രസ് എം സീറ്റ് ചർച്ചയിൽ ധാരണയായില്ല കുറ്റ്യാടി സീറ്റ് ഉൾപ്പെടെ സീറ്റുകൾ വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റുകളാണ് മത്സരിക്കാനായി കേരളാ കോൺഗ്രസിന് ഇടതുമുന്നണി നൽകിയത് എന്നാൽ അവസാനനിമിഷം കുറ്റ്യാടി സീറ... Read More →
കുട്ടികള് ക്കിടയില് മുണ്ടിനീര് പടരുന്നു ചെറിയ കുട്ടികള് ക്കിടയിലാണ് കൂടുതലായി മുണ്ടിനീര് കാണപ്പെടുന്നത് കഴിഞ്ഞ മാസം പേര് ക്കാണ് രോഗം സ്ഥിരീകരിച്ചത് വായുവിലൂടെ പകരുന്ന മുണ്ടിനീര് ഉമിനീര് ഗ്രന്ഥികളെയാണ് ബാധിക്കുക ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുന്നത് ചെവിക്ക് താഴെ മുഖത്തിന്റെ ഒരു വശത്തെയോ രണ്ട... Read More →
പാലാ ഇന്ന് രാവിലെ വിവിധയിടങ്ങളിലുണ്ടായ അപകടങ്ങളിൽ പേർക്ക് പരിക്ക് വിവിധ അപകടങ്ങളിൽ പരുക്കേറ്റ പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു പ്രഭാതസവാരിക്കായി ഇറങ്ങിയതിനിടെ ബൈക്ക് ഇടിച്ച് തെറിച്ചു വീണു പാലാ പോണാട് സ്വദേശി എൻ എം ചാണ്ടിക്ക് പരുക്കേറ്റു അല്ലാപ്പാറ ഭാ ഗത്ത് വച്ച് രാവിലെ മണിയോടെയായിരുന്നു അപകടം നടന്ന... Read More →
പാലാ മഹാത്മാഗാന്ധി ഗവ ഹയർ സെക്കന്ററി സ്കൂളിന് ജോസ് കെ മാണി എംപി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭിച്ച സ്കൂൾ വാനിന്റെ ഉദ്ഘാടനം ജോസ് കെ മാണി എം പി നിർവഹിച്ചു പി ടി എ പ്രസിഡന്റ് രാജേഷ് ബി അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹു മുനിസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു മുഖ്യ പ്രഭാഷണം നടത്തി വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജിജി ബൈജു വാർഡ് ക... Read More →
രാമപുരം സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായി നടപ്പിലാക്കുന്ന മൊഴിക്കിലുക്കം പരിപാടി രാമപുരം സ്കൂളിൽ ആവേശകരമായി നടന്നു കുട്ടികളുടെ ഭാഷാപരമായ കഴിവുകളും സർഗ്ഗാത്മകതയും പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടി രാമപുരം സി ആർ സി കോർഡിനേറ്റർ ശ്രീ സാജൻ എസ് ഉദ്ഘാടനം ചെയ്തു കഴിഞ്ഞ ഒ... Read More →
പാലാ വലവൂർ റോഡിൽ പേണ്ടാനം വയലിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു പാലായിൽ നിന്നും കൂത്താട്ടുകുളത്തിന് പോയ ക്രിസ്തുരാജ് ബസാണ് അപകടത്തിൽപെട്ടത് ഓടു കൂടിയാണ് അപകടം നടന്നത് പോക്കറ്റ് റോഡിൽ നിന്നും അശ്രദ്ധമായി റോഡിലേയ്ക്കിറങ്ങിയ വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് ബസ് മറിഞ്ഞത് അപകടത്തിൽ ബസ്സിലെ കുറച്ച് ആളുകൾക്ക് പരിക്കേറ... Read More →
നിലവിലെ കളക്ടർ അര് ജുന് പാണ്ഡ്യന് കാസര് കോട്ടേയ്ക്കു സ്ഥലംമാറിയ ഒഴിവിലാണ് ശിഖ സുരേന്ദ്രന് തൃശൂരിലെത്തിയത് ജില്ലാ കളക്ടറായി ആദ്യത്തെ നിയമനമാണ് ടൂറിസം വകുപ്പ് ഡയറക്ടറായിരുന്നു വിടപറഞ്ഞ അച്ഛനെ മനസില് ധ്യാനിച്ചായിരുന്നു ശിഖ സുരേന്ദ്രന് ചുമതലയേറ്റത് അച്ഛന് റെ ചിത്രം മേശപ്പുറത്തുണ്ടായിരുന്നു കളക്ടറുടെ വണ്ടിയില് അമ്മ കയറിയപ്പോള... Read More →
തിരുവനന്തപുരം മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിൽ സർക്കാരിൻ്റെ ഭാഗത്തുനിന്ന് തീരുമാനം വൈകുന്നതിൽ പ്രതിഷേധിച്ചു യുണൈറ്റഡ് നഴ് സസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ആശുപത്രി നഴ്സുമാരുടെ പണിമുടക്ക് പണിമുടക്കിന്റെ ഭാഗമായി നഴ് സുമാർ ഇന്ന് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തും സംസ്ഥാനത്തെ ഓളം ... Read More →
റായ്പൂർ റായ്പൂരിലെ പെട്രോൾ പമ്പിൽ ബൈക്കിന് തീയിടാൻ ശ്രമിച്ചതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തു ഉർലയിലെ ബിർഗാവിൽ നിന്നുള്ള ധർമ്മേന്ദ്ര സിങ് ഇമ്രാൻ ഖുറൈഷി എന്നിവരാണ് അറസ്റ്റിലായത് പെട്രോൾ പമ്പിൽ സി ഗരറ്റ് വലിക്കരുതെന്ന് ആവശ്യപ്പെട്ടതിൽ പ്രകോപിതനായ യുവാവ് ബൈക്കിന്റെ ഇന്ധന ടാങ്കിലേക്ക് ലൈറ്റർ എറിയുകയായിരുന്നു പമ്പിലെ ജീവനക്കാരൻ ഉ... Read More →
ബെംഗളൂരു ഭക്ഷണം പാകം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഭർത്താവിന്റെ അമ്മയുമായി വഴക്കുണ്ടായതിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്തു ബെംഗളൂരുവിലെ മുൻ ഐടി ജീവനക്കാരിയായ കാരി സുഷമയാണ് ആത്മഹത്യ ചെയ്തത് അഞ്ച് വർഷം മുമ്പാണ് പുനീത് കുമാറിനെ സുഷമ വിവാഹം ചെയ്തത് അന്ന് മുതൽ ഭർത്താവിന്റെ അമ്മയായ കല്പനയുമായി അസ്വാരസ്യങ്ങളുണ്ടായിരുന്നതായി സുഷമയ... Read More →
രാജ്യത്തെ നിലവിലെ സഹചര്യങ്ങൾ കണക്കിലെടുത്ത് പള്ളികളിലെ നമസ് കാര സമയങ്ങളിൽ ക്രമീകരണം ഏർപ്പെടുത്തിയതായി സുന്നി എന് ഡോവ്മെന്റ് ഡയറക്ടറേറ്റ് ബഹ്റൈനിലെ സുന്നി എന് ഡോവ്മെന്റ് ഡയറക്ടറേറ്റിന് കീഴിലുള്ള പള്ളികളില് തറാവീഹ് നമസ് കാരത്തിനും ഇശാ നമസ് കാരത്തിനും പുതിയ സമയക്രമം ഏർപ്പെടുത്തി തറാവീഹ് നമസ് കാരം മിനിറ്റിനുള്ളില് പൂര് ത്തിയാ... Read More →
നിരന്തരമായി ആവശ്യപ്പെട്ടിട്ടും കടവു പുഴ പാലത്തിന് ഭരണാനുമതി നല് കാതിരുന്ന സര് ക്കാര് ഇപ്പോള് ഹൈക്കോടതി ഉത്തരവിനെ തുടര് ന്നാണ് അനുമതി നല് കാന് തയ്യാറായതെന്ന് മാണി സി കാപ്പന് ഇപ്പോള് ജോസ് മാണി കത്തുനല് കിയതിനെ തുടര് ന്നാണ് ഭരണാനുമതി ലഭിച്ചതെന്ന് അവകാശപ്പെടുന്നത് തെരഞ്ഞെടുപ്പു ലക്ഷ്യമാക്കിയുള്ള വ്യാജപ്രചരണമാണെന്നും ജനറല് ആശുപ... Read More →
മുംബൈ വെസ്റ്റ് ഇൻഡീസിനെതിരായ നിർണായക സൂപ്പർ പോരാട്ടത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച മലയാളി താരം സഞ്ജു സാംസൺ ഐസിസിയുടെ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ വിജയത്തിന് പിന്നാലെ സഞ്ജു നടത്തിയ ആഘോഷപ്രകടനമാണ് ഐസിസി അച്ചടക്ക സമിതി പരിശോധിക്കുന്നത് എന്നാല് ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ മത്സരം വരാനിരിക്കെ താരത്തിന് ... Read More →
ന്യൂയോർക്ക് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖമനയിയെ വധിച്ചതിന് പ്രതികാരത്തിന് ലക്ഷ്യമിടുകയാണ് ഇറാനും സഖ്യകക്ഷികളുമെന്ന് യുഎസ് ഇന്റലിജൻസ് റിപ്പോർട്ട് പ്രോക് സി ഗ്രൂപ്പുകളുൾപ്പെടെ യുഎസിനെ ലക്ഷ്യം വച്ച് സൈബർ ആക്രമണത്തിനും കോപ്പുകൂട്ടുന്നുവെന്നാണ് ഇന്റലിജൻസിന്റെ മുന്നറിയിപ്പെന്ന് റോയിട്ടേഴ്സ് റിപ്പോര് ട്ട് ചെയ്തു അമേരി... Read More →
അബുദാബി പശ്ചിമേഷ്യ സംഘർഷത്തിനിടെ അബുദാബിയിൽ കുടുങ്ങി പത്തനംതിട്ട സ്വദേശി ബിജോയ് മോൻ പാപ്പച്ചൻ നട്ടെല്ലുമായി ബന്ധപ്പെട്ട ശസ്ത്രക്രിയക്കായി കാനഡയിൽ നിന്ന് നാട്ടിലേയ്ക്ക് തിരിച്ചതായിരുന്നു ബിജോയ് മോൻ എന്നാൽ അബുദാബിയിൽ എത്തിയപ്പോൾ വിമാനങ്ങൾ റദ്ദാക്കുകയായിരുന്നു ഇതോടെ അബുദാബിയിൽ കുടുങ്ങിയ ബിജോയ് ഉൾപ്പെടെയുള്ള വരെ അവിടെ നിന്... Read More →
പാലാ മഹാത്മാഗാന്ധി ഗവ ഹയർ സെക്കന്ററി സ്കൂളിന് ജോസ് കെ മാണി എംപി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭിച്ച സ്കൂൾ വാനിന്റെ ഉദ്ഘാടനം ജോസ് കെ മാണി നിർവഹിച്ചു പ്രസിഡന്റ് രാജേഷ് ബി അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹു മുനിസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു മുഖ്യ പ്രഭാഷണം നടത്തി വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജിജി ബൈജു വാർഡ് കൗൺസിലർ ബിജി ... Read More →
ശ ബ രി മ ല യു വ തീ പ്ര വേ ശ ന വി ഷ യ ത്തി ൽ നിലപാട് തിരുത്തി തി രു വി താം കൂ ർ ദേ വ സ്വം ബോ ർ ഡ് യു വ തീ പ്ര വേ ശ ന വി ധി യെ എ തി ർ ക്കാ നും ആ ചാ രാ നു ഷ് ഠാ ന ങ്ങ ളും പാ ര മ്പ ര്യ വും സം ര ക്ഷി ക്ക ണ മെ ന്ന നി ല പാ ട് സു പ്രീംകോ ട തി യി ൽ സ്വീ ക രി ക്കാ ൻ ദേ വ സ്വം ബോ ർ ഡ് തീ രു മാ നി ച്ചു യു വ തി പ്ര വേ ശ ന വി ധി പു നഃ പ രി ശോ ധി ക്കേ ണ്ട ആ വ ശ്യ മി ല്ല എ ന്നാ യി രു ന്നു ൽ സു ... Read More →
ടെഹ് റാന് യുദ്ധം അവസാനിപ്പിക്കണോ വേണ്ടയോ എന്ന തീരുമാനം ഇറാനെടുക്കുമെന്നും അമേരിക്കയല്ലയെന്ന പ്രതികരണവുമായി ഐആര് ജിസി പശ്ചിമേഷ്യയില് സംഘര് ഷം കനക്കുന്ന സാഹചര്യത്തില് യുദ്ധം അവസാനിപ്പിക്കുകയാണെന്ന് ട്രംപ് പറഞ്ഞിരുന്നു ഇതിന് പിന്നാലെയാണ് ഈ തീരുമാനം അമേരിക്കയ്ക്ക് എടുക്കാന് സാധിക്കില്ലെന്നും ഇറാനാണ് അത് തീരുമാനിക്കുക എന്ന് ... Read More →
സംസ്ഥാനത്ത് സ്വര് ണവിലയില് വന് വര് ധന ഒരു പവന് സ്വര് ണത്തിന് ഇന്ന് രൂപയാണ് വര് ധിച്ചിരിക്കുന്നത് ഗ്രാമിന് രൂപയും കൂടി ഇന്നലെ വൈകീട്ടോടെ സ്വര് ണം പവന് രൂപ കൂടിയിരുന്നു ഇതുകൂടി കണക്കിലെടുക്കുമ്പോള് മണിക്കൂറിനിടെ ഒരു പവന് സ്വര് ണത്തിന് സംസ്ഥാനത്ത് വര് ധിച്ചിരിക്കുന്നത് രൂപയാണ് ഇതോടെ സംസ്ഥാനത്ത് ഒരു പവന് സ്വര് ണത്തിന് രൂപയായി ഒരു ... Read More →
കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ ഓടിക്കാൻ പോയ വടക്കനാട് സ്വദേശി രജീവിനെ മരിച്ച നിലയിൽ കണ്ടെത്തി കാട്ടാനയുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം രാത്രി കൃഷിയിടത്തിൽ ആന ഇറങ്ങിയതറിഞ്ഞ് അതിനെ തുരത്താൻ പോയതായിരുന്നു രജീവ് ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാത്തതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ തെരച്ചിലി... Read More →
തിരുവനന്തപുരം വര് ക്കലയില് മദ്യപാനിയായ യാത്രക്കാരൻ ട്രെയിനില് നിന്ന് തള്ളിയിട്ട വയസുകാരി മാസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് ഇന്ന് ഉച്ചയോടെയാണ് ശ്രീക്കുട്ടി ആശുപത്രി വിട്ടത് മകളുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതിയുണ്ടെന്ന് ശ്രീക്കുട്ടിയുടെ അമ്മ പ്രിയദർശിനി പ്രതികരിച്ചു അത്ഭുതങ്ങൾ സ... Read More →
ബെംഗളൂരു ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹം കഴിക്കാൻ തീരുമാനിച്ചയാൾക്ക് ജ്യോത്സ്യൻ അല്പായുസ്സ് പ്രവചിച്ചതിനെത്തുടർന്ന് യുവതി ജീവനൊടുക്കി ബെംഗളൂരു എം ഇ ഐ ലേഔട്ടിൽ താമസിച്ചിരുന്ന എം ബി എ ബിരുദധാരിയായ വിദ്യാജ്യോതിയാണ് ജീവനൊടുക്കിയത് പ്രണയിച്ചയാളെ വിവാഹംകഴിക്കാൻ ഒരുങ്ങുമ്പോഴാണ് ജാതകം പരിശോധിച്ച ജോത്സ്യൻ പ്രതിശ്രുത വരന് അല്പ... Read More →
ഇറാനെതിരെ തിരിച്ചടിക്ക് തയാറെന്ന സൂചന നൽകി ഖത്തർ ഇറാൻ മിസൈൽ ആക്രമണങ്ങൾ നടത്തുമെന്ന് ഖത്തറിനെ അറിയിച്ചിരുന്നില്ലെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയ വക്താവ് മജീദ് അൽ അൻസാരി മുന്നറിയിപ്പ് നൽകിയിട്ടും ഖത്തർ വ്യോമാതിർത്തിയിൽ പ്രവേശിച്ചതോടെയാണ് ഇറാന്റെ ജെറ്റുകൾ വെടിവച്ചിട്ടത് ഇറാൻ ദോഹയാണ് ലക്ഷ്യമിട്ടത് ഖത്തർ പൂർണ്ണമായും തയ്യാറാണ... Read More →
തെഹ് റാൻ ഇസ്രയേൽ സൈന്യത്തിന്റെ കമ്മ്യൂണിക്കേഷൻസ് കോംപ്ലക് സ് തകർത്തതായി ഇറാന്റെ അവകാശവാദം ഇറാന്റെ സായുധസേനയായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ് സ് ഐആർജിസി ആണ് ഇക്കാര്യം അറിയിച്ചത് ഇസ്രയേലിലെ ബീർഷെബയിൽ സ്ഥിതിചെയ്യുന്ന കോംപ്ലക് സിന് നേരേയാണ് ആക്രമണമുണ്ടായതെന്നാണ് ഇറാനിലെ തസ് നീം ന്യൂസ് ഏജൻസിയുടെ റിപ്പോർട്ട് തകർന്ന കെട്ടിടത്... Read More →
തമിഴ് താരം വിജയ് യും ഭാര്യ സംഗീത സ്വർണലിംഗവും വർഷത്തെ ദാമ്പത്യത്തിന് ശേഷം വിവാഹമോചനത്തിന് ഒരുങ്ങുന്നു എന്ന വാർത്ത സിനിമാ ലോകത്തെ ഞെട്ടിച്ചിരുന്നു ഒരു നടിയുമായി വിജയ്ക്കുള്ള ബന്ധം ഉൾപ്പെടെ ആരോപിച്ചുകൊണ്ട് സംഗീതയാണ് വിവാഹമോചന ഹർജി ഫയൽ ചെയ്തത് എന്നാൽ ഈ വിഷയം കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ വിജയ് ഇപ്പോൾ ശ്രമിക്കുന്നതായാണ് ... Read More →
സ്ഥലം ഏറ്റെടുക്കുകയോ സാങ്കേതിക അനുമതി നേടി ടെൻഡർ നടപടികൾ പോലും ആവാതെ നടത്തുന്ന സിവിൽ സ്റ്റേഷൻ നിർമാണ ഉൽഘാടനം നാടിനെ ആകെ അപഹാസ്യമാക്കുന്നു എന്ന് ബി ജെ പി പൂഞ്ഞാർ മണ്ഡലം കമ്മറ്റി നിരന്തരമായി ബജറ്റിൽ പ്രഖ്യാപിക്കപ്പെടുന്ന ഒരു പദ്ധതി പോലും നടപ്പിലാക്കാനാവാത്ത എം എൽ എ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഇല്ലാത്ത പദ്ധതിയുടെ ഉൽഘാടനം നടത്തി ജ... Read More →
ഗള് ഫ് രാജ്യങ്ങളെ തമ്മില് ബന്ധിപ്പിക്കുന്ന ജിസിസി റെയില് വേ പദ്ധതിയുടെ പ്രവര് ത്തനങ്ങള് നിര് ണായക ഘട്ടത്തിലേക്ക് കടന്നു ഓടെ പദ്ധതി പൂര് ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത് ആറ് ജിസിസി രാജ്യങ്ങളെ തമ്മില് ബന്ധിപ്പിക്കുന്നതാണ് പദ്ധതി യുഎഇ ഖത്തര് സൗദി കുവൈത്ത് ബഹ് റൈന് ഒമാന് എന്നീ ഗള് ഫ് രാജ്യങ്ങളിലൂടെയാണ് ജിസിസി റെയില് വെ ശൃംഖല കടന്നു... Read More →
ചക്കയെ ചൊല്ലിയുള്ള പൂവരണി കൊലക്കേസ്സ് പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയും പൂവരണി കിഴവറപള്ളി വീട്ടില് കുട്ടി എന്നു വിളിക്കുന്ന സ്കറിയാ ചാക്കോയെ തീയതി വാക്കത്തികൊണ്ട് വെട്ടികൊലപ്പെടുത്തിയ പ്രതി പൂവരണി പുറത്തേല് വീട്ടില് ജോസ് ഇന്ത്യന് ശിക്ഷാ നിയമം ാം വകുപ്പുപ്രകാരം കുറ്റക്കാരനാണെന്നു കണ്ട് ജീവപര്യന്തം തടവ... Read More →
കടനാട് പഞ്ചായത്തിലെ മേരിലാൻ്റിൽ പ്ലൈവുഡ് ഫാക്ടറിയുള്ള അനുമതി പഞ്ചായത്ത് അധികൃതർ തടഞ്ഞു ഇന്ന് ചിലർ വാട്സപ്പിലൂടെ പഞ്ചായത്തു ഭരണ സമിതിക്കെതിരെ അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളാണ് ഉന്നയിച്ചതെന്നും പഞ്ചായത്തു ഭരണസമിതി കടനാട് പഞ്ചായത്ത് മേരിലാൻ്റ് അഞ്ചാം വാർഡിൽ ജനവാസ മേഖലയിൽ പ്ലൈവുഡ് ഫാക്ടറി സ്ഥാപിക്കാനുള്ള നീക്കം പഞ്ചായത്ത് കമ്മി... Read More →
ലഖ് നൗ ഉത്തർപ്രദേശിലെ ഫത്തേപൂരിൽ വളർത്തുനായയെ ചൊല്ലിയുള്ള തർക്കം രണ്ട് കുടുംബങ്ങൾ തമ്മിലുള്ള വലിയ സംഘർഷത്തിൽ കലാശിച്ചു ആക്രമണത്തിൽ വധുവിന്റെ വീട്ടുകാർക്ക് പരിക്കേറ്റതോടെ ആഘോഷമായി നടക്കേണ്ടിയിരുന്ന വിവാഹം പാതിവഴിയിൽ ഉപേക്ഷിച്ചു പ്രയാഗ് രാജ് സ്വദേശിയായ സുമിത് കേശർവാനിയും വധുവും നേരത്തെ പ്രണയത്തിലായിരുന്നു ഇവർ കാൺപൂരിലെ ആര... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം