by News Desk | on 07 Mar 2026
Share: Facebook | Twitter | WhatsApp | LinkedIn
പാലാ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പ്രധാന മണ്ഡലങ്ങളിൽ ഒന്നായ പാലായുടെ സമവാക്യങ്ങൾ മാറി മറിയുന്നു പാലായിലെ തെരഞ്ഞെടുപ്പ് മത് സരവും ഒപ്പം വിജയവും കേവലം രാഷ്ട്രീയപരം മാത്രമല്ല മറിച്ച് വ്യക്തപരമായും അഭിമാനപരമായും സ്ഥാനാർത്ഥികൾ നോക്കിക്കാണുന്ന ഒന്നായി മാറിയിരിക്കുകയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയായി ഇക്കുറിയും പാലായിൽ കേരളാ കോൺഗ്രസ്സ് എം ചെയർമാൻ ജോസ് കെ മാണി തന്നെ മത്സരിക്കും ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി സിറ്റിംഗ് എംഎൽഎ മാണി സി കാപ്പൻ മത്സരിക്കും ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി ഷോൺ ജോർജ്ജ് ആണ് മത്സരിക്കുന്നത് മൂന്നു മുന്നണികളിലെയും കരുത്തുറ്റ സാരഥികളെയാണ് പാർട്ടി ഇത്തവണ പാലായിൽ മത്സരിപ്പിക്കുന്നത് മൂവരും പാലായുടെ മണ്ണിൽ ഏറെ പ്രിയങ്കരും രാഷ്ട്രീയ പാരമ്പര്യമുള്ളവരുമാണ് മൂന്നു മുന്നണികളിലും ഔദ്യോഗികമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പാലായിൽ ഇവർ മൂന്നു പേരുമാണ് മത്സരിക്കുക എന്നത് രാഷ്ട്രീയ കേരളം തീർച്ചപ്പെടുത്തിയതാണ് പാലായിലെ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിനെ കേരളാ കോൺഗ്രസ്സ് എം അഭിമാന പ്രശനമായാണ് നോക്കിക്കാണുന്നത് കെ എം മാണിയുടെ മരണ ശേഷം പാർട്ടിക്ക് കൈവിട്ടുപോയ പാലാ തിരികെ പിടിക്കുക എന്നതാണ് ജോസ് കെ മാണിയുടെയും കൂട്ടരുടെയും ലക് ഷ്യം പാലായിൽ മത്സരിക്കുന്നതിനോട് തുടക്കം മുതൽ തന്നെ വിയോജിപ്പ് പറയാതെ പറഞ്ഞ വ്യക്തിയാണ് ജോസ് കെ മാണി പാലായിലെ സ്ഥാർത്ഥിത്വം പാർട്ടി ചർച്ച ചെയ്തു തീരുമാനിക്കുമെന്നും പിന്നീട് പറയാം എന്നുമൊക്കെയായിരുന്നു ജോസ് കെ മാണി പറഞ്ഞിരുന്നത് പാലായിൽ ഇനിയും ഒരു തോൽവി ഉണ്ടായാൽ പാർട്ടിക്കും തനിക്കും ജനമനസുകളിൽ സ്ഥാനമുണ്ടാകില്ല എന്ന ഭയം അലട്ടിയിട്ടുണ്ടാകാം തദ്ദേശ തെരഞ്ഞെടുപ്പിൽ കാലങ്ങളായി കേരളാ കോൺഗ്രസ് എമ്മിന്റെ കയ്യിലായിരുന്ന നഗരസഭാ ഭരണം നഷ്ട്മായിരുന്നു ഇത് പാർട്ടിയോടുള്ള ജനങ്ങളുടെ വിരുദ്ധതയാകാം വെളിവാക്കുന്നത് നിലവിൽ സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം നിലനിൽക്കുന്നില്ലെങ്കിലും പാലായിൽ ജനങ്ങൾ ഇടത് പക്ഷത്തോട് ചേർന്നിരിക്കുമോ മുഖം തിരിക്കുമോ എന്ന് കാത്തിരുന്നു കാണേണ്ടതാണ് അധികാരങ്ങൾക്കും രാഷ്ട്രീയ നേട്ടങ്ങൾക്കുമായി പാർട്ടിയെ ഉപയോഗിക്കുന്നു എന്നും മുന്നണി മാറ്റ ചർച്ചകൾ നടത്തി എന്നതും പാർട്ടിക്കുള്ളിൽ വിഭാഗീയത സൃഷ്ടിച്ചിരുന്നു മുന്നണി മാറ്റത്തിന് തടയിട്ടത് റോഷി അഗസ്റ്റിൻ ആണെന്നും ഇതാണ് ജോസ് കെ മാണി തന്നെ പാലായിൽ മത്സരിക്കുമെന്ന് പൊതുവേദിയിൽ റോഷി ചാടിക്കയറി പറഞ്ഞതുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത് പാലാ നഗരസഭയിൽ ചരിത്രം തിരുത്തിയ രാഷ്ട്രീയനേട്ടം ആണ് യുഡിഎഫ് സ്വന്തമാക്കിയത് ലോക് സഭയും രാജ്യസഭയും വേണ്ടെന്ന് പറഞ്ഞാണ് ജോസ് കെ മാണി നേരത്തെ പാലായിൽ മത്സരിച്ചത് ഇത്തവണയും രാജ്യസഭ സിറ്റ് രാജിവെച്ച് മത്സരിക്കുമോയെന്ന് കാത്തിരുന്നു കാണേണ്ടതാണ് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മാണി സി കാപ്പൻ നിലവിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ ആരംഭിച്ചു കഴിഞ്ഞു പാലായുടെ വികസനം തടസ്സപ്പെടുത്തിയത് ആരാണെന്നു ജനങ്ങൾക്ക് അറിയാമെന്നും മാണി സി കാപ്പൻ പറയുന്നുണ്ട് പാലായുടെ വികസന പ്രവർത്തനങ്ങളിൽ വികസനമില്ലെന്നു ഒരു പക്ഷം വാദിക്കുമ്പോൾ പാലായുടെ വികസനം തടസ്സപ്പെടുത്തുകയാണെന്നാണ് മറ്റൊരു പക്ഷം വാദിക്കുന്നത് എൻഡിഎ സ്ഥാനാർഥിയായി ബിജെപി വൈസ് പ്രസിഡന്റ് ഷോൺ ജോർജ് പാലായിൽ മത്സരിക്കും പാലാ മണ്ഡലത്തിലെ പഞ്ചായത്തുകളിൽ പി സി ജോര്ജിനുള്ള വ്യക്തിപരമായ സ്വാധീനം ഷോൺ ജോർജ്ജിനെ പാലായിൽ സ്ഥാനാര്ഥിയാക്കിയാൽ ഗുണം ചെയ്യുമെന്നാണ് എൻ ഡി എ യുടെ വിലയിരുത്തൽ ഭരണവിരുദ്ധവികാരവും കഴിഞ്ഞ അഞ്ചുവർഷം എംഎൽഎ എന്ന നിലയിൽ മണ്ഡലത്തിലുണ്ടാക്കിയ സ്വാധീനവും തുണയാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് മാണി സി കാപ്പനും ജോസ് കെ മാണിയും നേർക്കുനേർ പോരാട്ടത്തിന് കളമൊരുക്കുമ്പോൾ ഷോൺ ജോർജ്ജ് മത്സരരംഗത്തെത്തുന്നതോടെ ത്രികോണ പോരാട്ടം ശക്തമാകും കെ എം മാണി വർഷങ്ങളായി വിജയിച്ചു വന്ന സീറ്റ് ലെ പാലാ ഉപതെരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ സ്വന്തമാക്കുകയായിരുന്നു ഒന്നര വർഷത്തിനിപ്പുറം ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ രാഷ്ട്രീയ സാഹചര്യം മാറി കെ എം മാണിയുടെ പാർട്ടി എൽഡിഎഫിലെത്തി സിറ്റിങ്ങ് എംഎൽഎ മാണി സി കാപ്പനെ വെട്ടി ഇടത് മുന്നണി ജോസ് കെ മാണിയെ പാലയിലിറക്കി ഇതിൽ പ്രതിഷേധിച്ച് എൻസിപി വിട്ട മാണി സി കാപ്പനെ ഒപ്പം കൂട്ടി യുഡിഎഫ് ജോസിനെതിരെയിറക്കി സംസ്ഥാനാത്താകെ ഇടത് കാറ്റ് വീശിയടിച്ചിട്ടും ജോസ് കെ മാണി വോട്ടിന് മാണി സി കാപ്പനോട് തോറ്റു ജോസ് കെ മാണിയുടെ രാഷ്ട്രീയ ഗ്രാഫിലടക്കം ഇടിവ് ഉണ്ടാക്കിയ കനത്ത തോൽവിയായിരുന്നു അത് നഷ്ടപ്പെട്ട പ്രതാപം തിരികെ പിടിക്കാനും കൈവിട്ട പാലാ സീറ്റ് തിരികെ കേരളാ കോൺഗ്രസ്സ് എമ്മിൽ എത്തിക്കാനുമുള്ള മത്സരമാണ് ജോസ് കെ മാണി നടത്തുക ഇക്കുറി കാപ്പനെ തോൽപ്പിച്ച് പാലാ തിരിച്ച്പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ജോസ് കെ മാണി വീണ്ടും മത്സരിക്കാനൊരുങ്ങുന്നത് മുൻവർഷങ്ങളെ അപേക്ഷിച്ച് എൽ ഡി എഫിലും ജോസ് കെ മാണിയോടുള്ള താല്പര്യം വർധിച്ചിട്ടുണ്ട് ഇത് വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ജോസ് കെ മാണി കൂടുതൽ സമയവും പാലായുടെ പ്രവർത്തന മണ്ഡലങ്ങളിൽ സജീവമായിരുന്നു ജോസ് കെ മാണി ഇത്തവണത്തെ സംസ്ഥാന ബജറ്റിലും പാലായ്ക്ക് കൂടുതൽ പദ്ധതികളാണ് സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത് രാജ്യസഭാ എം പി എന്ന നിലയിൽ ലഭിച്ച ഫണ്ടിന്റെ ഭൂരിഭാഗവും ചിലവഴിച്ചിരിക്കുന്നതും പാലായിലാണ് യുഡിഎഫ് അധികാരത്തിലെത്തിയാൽ പാലായ്ക്ക് മന്ത്രി എന്നത് ഉയർത്തിയാണ് മാണി സി കാപ്പന് റെ പ്രചരണം കഴിഞ്ഞു പോയ തദ്ദേശ തെരഞ്ഞെടുപ്പ് ഫലവും പ്രതീക്ഷ കൂട്ടുന്നു അതേസമയം ബിജെപി യും പാലായിൽ ശക്തമായ വോട്ട് പോരാട്ടത്തിനാണ് ലക് ഷ്യം വെയ്ക്കുന്നത് കോട്ടയം ജില്ലയിൽ ബിജെപി ഏറ്റവും അധികം പ്രതീക്ഷ വെയ്ക്കുന്ന മണ്ഡലമാണ് പാലാ ഷോൺ ജോർജ്ജിനെ സ്ഥാനാർത്ഥിയാക്കുന്നതോടെ ഇതുവരെയുള്ള ഷോണിന്റെ പ്രവർത്തന മികവും മണ്ഡലത്തിലെ ക്രിസ്ത്യൻ വോട്ടും വ്യക്തിപരമായ വോട്ടും ബിജെപി ലക് ഷ്യം വെക്കുന്നുണ്ട് പാലായിൽ ഇത്തവണ ശക്തമായ ത്രികോണ മത്സരമെങ്കിൽ ഷോൺ പിടിക്കുന്ന വോട്ടുകൾ ജയപരാചയത്തിൽ നിർണായകമാകും വർഷത്തോളം കെ എം മാണി പ്രതിനിധാനംചെയ്ത മണ്ഡലം തിരിച്ചുപിടിക്കേണ്ടത് കേരളാ കോൺഗ്രസ്സ് എം പാർട്ടിയുടെ അഭിമാനപ്രശ്നമാണ് ഇതിനായി ജോസ് കെ മാണി അശ്രാന്ത പരിശ്രമം നടത്തുമെന്ന് ഉറപ്പാണ്
വണ്ണപ്പുറം മുള്ളരിങ്ങാട് അടിയോളം താഴ്ചയുള്ള കിണറ്റില് വീണ ആടിനെ സാഹസികമായി രക്ഷപെടുത്തി യുവാവ് അയല് വാസിയായ വിളക്ക്പാടത്ത് സതീഷാണ് ആടിന്റെ ജീവന് രക്ഷിക്കാന് കിണറ്റിലിറങ്ങിയത് തിങ്കളാഴ്ച വൈകിട്ട് ഓടെ കോട്ടക്കുടിയില് അരവിന്ദിന്റെ വീട്ടിലായിരുന്നു സംഭവം വീട്ടില് വളര് ത്തിയിരുന്ന ഒന്നര വയസ്സുള്ള ആട് അബദ്ധത്തില് കിണറ്റില് വീഴ... Read More →
ആറ്റുകാൽ പൊങ്കാലയ്ക്കിടെ തീപ്പൊള്ളലേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് തിരുവനന്തപുരം തമ്പാനൂർ പൊലീസ് കോഴിക്കോട് എത്തി ബന്ധുക്കളുടെ മൊഴിയെടുത്തു മരിച്ച കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി ടി കെ വിജിഷയുടെ സംസ്കാരം നാളെയാണ് അടുത്തടുത്ത് അടുപ്പുകൾ കൂട്ടിയതാണ് പൊള്ളലേൽക്കാൻ കാരണം എന്നാണ് മരിച്ച വ... Read More →
തിരുവനന്തപുരം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര് ജിന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിക്ക് മുന്നിലെ പ്രതിഷേധത്തില് കേസെടുത്ത് പൊലീസ് യൂത്ത് കോണ് ഗ്രസ് ജില്ലാ അധ്യക്ഷന് നേമം ഷജീര് അടക്കം യൂത്ത് കോണ് ഗ്രസ് പ്രവര് ത്തകര് ക്കെതിരെയാണ് കേസെടുത്തത് കന്റോണ് മെന്റ് പൊലീസിന്റേതാണ് നടപടി നിലവില് അഞ്ച് പ്രവര് ത്തകര് പൊലീസ് കസ്റ്റഡിയില് ... Read More →
ഇറാനെതിരെ തിരിച്ചടിക്ക് തയാറെന്ന സൂചന നൽകി ഖത്തർ ഇറാൻ മിസൈൽ ആക്രമണങ്ങൾ നടത്തുമെന്ന് ഖത്തറിനെ അറിയിച്ചിരുന്നില്ലെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയ വക്താവ് മജീദ് അൽ അൻസാരി മുന്നറിയിപ്പ് നൽകിയിട്ടും ഖത്തർ വ്യോമാതിർത്തിയിൽ പ്രവേശിച്ചതോടെയാണ് ഇറാന്റെ ജെറ്റുകൾ വെടിവച്ചിട്ടത് ഇറാൻ ദോഹയാണ് ലക്ഷ്യമിട്ടത് ഖത്തർ പൂർണ്ണമായും തയ്യാറാണ... Read More →
ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ കന്നഡ നടി ബിന്ദു അടക്കം മൂന്ന് പേർ അറസ്റ്റിൽ കാമുകൻ വിനയ് കൂട്ടാളി ധനുഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് വിജയലക്ഷ്മി ലേഔട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മോഹൻ കൃഷ്ണയാണ് മരിച്ചത് ഫെബ്രുവരി നാണ് കൊലപാതകം നടത്തിയതെന്നും മാർച്ച് ന് വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽ... Read More →
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ മൂന്ന് കോടി മില്യൺ സബ് സ് ക്രൈബർമാരെന്ന നേട്ടം കൈവരിച്ചു ഇതോടെ യൂട്യൂബിൽ ഏറ്റവും കൂടുതൽ സബ് സ് ക്രൈബർമാരുള്ള ലോക നേതാവെന്ന റെക്കോർഡും അദ്ദേഹത്തിന് സ്വന്തമായി പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ബോൾസോനാരോയ്ക്ക് മോദിയുടെ ഏകദേശം നാലിലൊന്ന് സബ് സ് ക്രൈബർമാർ മാത്രമാണുള്ളത് മുൻ ബ്ര... Read More →
കോട്ടയം തിരുനക്കര ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവത്തോടനുബന്ധിച്ചുള്ള തിരുനക്കരപൂരത്തിന്റെ ലോഗോ പ്രകാശനം ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിച്ചു മാർച്ച് നു ഉത്സവത്തിന് കൊടിയേറി നു ഉത്സവം അവസാനിക്കും മാർച്ച് നു ആണ് പ്രസിദ്ധമായ തിരുനക്കര പൂരം ജോസ് കോ ഗ്രൂപ്പ് സീനിയർ വൈസ് പ്രസിഡന്റ് ബാബു എം ഫിലിപ്പിന് നൽകിയ... Read More →
കൊല്ലം ശബരിമല സ്വര് ണക്കൊള്ള കേസില് ദേവസ്വം ബോര് ഡ് മുന് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം ദ്വാരപാലക ശില് പക്കേസില് സ്വാഭാവിക ജാമ്യമാണ് പത്മകുമാറിന് ലഭിച്ചിരിക്കുന്നത് കട്ടിളപ്പാളി കേസില് പത്മകുമാറിന് നേരത്തേ ജാമ്യം ലഭിച്ചിരുന്നു രണ്ട് കേസിലും ജാമ്യം ലഭിച്ച സാഹചര്യത്തില് പത്മകുമാര് ഉടന് ജയില് മോചിതനാകും കേസില് ജാമ്യം ലഭിച്ച... Read More →
ന്യൂ ഡൽഹി ഇറാൻ യുഎസ് ഇസ്രയേൽ സംഘർഷം പശ്ചിമേഷ്യയിൽ അശാന്തി പടർത്തിയിരിക്കെ ഗൾഫ് രാജ്യതലവന്മാരുമായി സംസാരിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാൻ കുവൈറ്റ് ഭരണാധികാരികളുമായാണ് മോദി സംസാരിച്ചത് ഒമാൻ സുൽത്താനായ സുൽത്താൻ ഹൈതം ബിൻ താരിഖ് കുവൈറ്റ് ഭരണാധികാരിയായ ഷെയ്ഖ് സബ അൽ ഖാലിദ് അൽ ഹമദ് അൽ മുബാറക് അൽ സബയുമായാണ് മോദി സംസാരിച്... Read More →
ലോൺ ആപ്പ് വഴി പണം എടുത്ത കാരൻ ജീവനൊടുക്കി തിരുവനന്തപുരം ആര്യനാട് സ്വദേശി ആനന്ദ് ആണ് ആത്മഹത്യ ചെയ്തത് പണം നൽകാത്തതിനെത്തുടർന്ന് ആനന്ദിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു പണം നൽകാത്തതിനെത്തുടർന്ന് ആനന്ദിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ലോൺ ആപ്പുമായി ബന്ധപ്പെട്ടവർ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയ... Read More →
മാണി സി കാപ്പൻ എം എൽ എ യുടെ വാദങ്ങൾക്കെതിരെ എൽ ഡി എഫ് ജില്ലാ കൺവീനർ പ്രൊഫ ലോപ്പസ് മാത്യുവിൻ്റെ പത്രസമ്മേളനം കടപുഴ പാലത്തിന് കോടി അനുവദിച്ചു എന്ന് പറഞ്ഞ് കാപ്പൻ വർഷങ്ങളോളംജനങ്ങളെ കബളിപ്പിച്ചുവെന്ന് പ്രൊഫ ലോപ്പസ് മൂന്നിലവ് പഞ്ചായത്തിൽ പ്രളയത്തിൽ തകർന്ന മേച്ചാൽ കടപുഴ റോഡിൽ മീനച്ചിലാറിന് കുറുകെയുള്ള കടപുഴ പാലം പുനർ നിർമ്മിക്കാൻ സ... Read More →
തിരുവനന്തപുരം വര് ക്കലയില് മദ്യപാനിയായ യാത്രക്കാരൻ ട്രെയിനില് നിന്ന് തള്ളിയിട്ട വയസുകാരി മാസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് ഇന്ന് ഉച്ചയോടെയാണ് ശ്രീക്കുട്ടി ആശുപത്രി വിട്ടത് മകളുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതിയുണ്ടെന്ന് ശ്രീക്കുട്ടിയുടെ അമ്മ പ്രിയദർശിനി പ്രതികരിച്ചു അത്ഭുതങ്ങൾ സ... Read More →
പാലാ മഹാത്മാഗാന്ധി ഗവ ഹയർ സെക്കന്ററി സ്കൂളിന് ജോസ് കെ മാണി എംപി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭിച്ച സ്കൂൾ വാനിന്റെ ഉദ്ഘാടനം ജോസ് കെ മാണി നിർവഹിച്ചു പ്രസിഡന്റ് രാജേഷ് ബി അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹു മുനിസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു മുഖ്യ പ്രഭാഷണം നടത്തി വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജിജി ബൈജു വാർഡ് കൗൺസിലർ ബിജി ... Read More →
യെല്ലോസ്റ്റോൺ വർഷങ്ങളുടെ നിശബ്ദതയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ അസിഡിക് ഗീസർ വീണ്ടും പൊട്ടിത്തെറിച്ചു അമേരിക്കയിലെ യെല്ലോസ്റ്റോൺ നാഷണൽ പാർക്കിലാണ് എക്കിനസ് ഗീസർ പൊട്ടിത്തെറിച്ചത് അടി വീതിയുള്ളതാണ് അമ്ലഗുണമുള്ള എക്കിനസ് ഗീസർ കടൽച്ചേനയുടെ ആകൃതിയിൽ കിടക്കുന്നതിനാലാണ് ഇവയ്ക്ക് എക്കിനസ് എന്ന പേര് ലഭിച്ചത് കടൽച്ചേനയുടെ ആകൃ... Read More →
നവവരൻ നിക്കാഹ് കഴിഞ്ഞ വീട്ടിൽ ഒളിപ്പിച്ച എം ഡി എം എ പോലീസ് കണ്ടെടുത്തു വീടിന്റെ മുകളിലെ നിലയിൽ മണിയറയിലെ ബാത്ത് റൂമിലാണ് എം ഡി എം എ ഒളിപ്പിച്ചിരുന്നത് തവനൂരിലെ പുത്തൻപുരയിൽ മുഹമ്മദ് ഷിബാനെയാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തത് തിരൂരിലെ പൊറ്റിലാത്തറയിൽ വെച്ച് കാറിൽ നിന്നാണ് ആദ്യം എം ഡി എം എ പിടികൂടിയത് ചോദ്യംചെയ്തപ്പോൾ മുഹമ്മദ് ഷിബ... Read More →
ആരോഗ്യമാണ് സമ്പത്ത് ആരോഗ്യമേഖലയ്ക്ക് ഊന്നൽ നൽകി ളാലം ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ് സമഗ്രആരോഗ്യമുണ്ടെങ്കിൽ ജീവിതം പണിതുയർത്താം എന്ന ആഹ്വാനത്തോടെ രൂപ വരവും രൂപ ചിലവും രൂപ മിച്ചവുമുള്ള വർഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡന് റ് ശ്രീമതി ഷൈലജ രവീന്ദ്രൻ അവതരിപ്പിച്ചു ധനകാര്യ കമ്മീഷൻ ഹെൽത്ത് ഗ്രാന് റ് ഉപയോഗിച്ച് കോടി രൂപ വിനിയോഗിച്ച് നവീകരി... Read More →
എസ് എം വൈ എം രാമപുരം യൂണിറ്റിൻ്റെ നേതൃത്വത്തിൽ മാർച്ച് അന്താരാഷ്ട്ര വനിത ദിനത്തോട് അനുബന്ധിച്ച് രാമപുരം ദയാഭവൻ സന്ദർശിക്കുകയും വനിത ദിനാഘോഷം സംഘടിപ്പിക്കുകയും ചെയ്തു യൂണിറ്റ് ഡയറക്ടർ ഫാ അബ്രാഹം കുഴിമുള്ളിൽ ജോയിൻ്റ് ഡയറക്ടർ സി ക്ലെയർ മരിയ സിഎംസി പ്രസിഡണ്ട് ജെൽവിൻ കണംകൊമ്പിൽ ഹെലൻ സിജോ അൽഫോൻസ് ബിനോയ് ജോയസ് ജോമോൻ നന്ദന മാർട്ടിൻ അ... Read More →
ന്യൂയോർക്ക് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖമനയിയെ വധിച്ചതിന് പ്രതികാരത്തിന് ലക്ഷ്യമിടുകയാണ് ഇറാനും സഖ്യകക്ഷികളുമെന്ന് യുഎസ് ഇന്റലിജൻസ് റിപ്പോർട്ട് പ്രോക് സി ഗ്രൂപ്പുകളുൾപ്പെടെ യുഎസിനെ ലക്ഷ്യം വച്ച് സൈബർ ആക്രമണത്തിനും കോപ്പുകൂട്ടുന്നുവെന്നാണ് ഇന്റലിജൻസിന്റെ മുന്നറിയിപ്പെന്ന് റോയിട്ടേഴ്സ് റിപ്പോര് ട്ട് ചെയ്തു അമേരി... Read More →
റായ്പൂർ റായ്പൂരിലെ പെട്രോൾ പമ്പിൽ ബൈക്കിന് തീയിടാൻ ശ്രമിച്ചതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തു ഉർലയിലെ ബിർഗാവിൽ നിന്നുള്ള ധർമ്മേന്ദ്ര സിങ് ഇമ്രാൻ ഖുറൈഷി എന്നിവരാണ് അറസ്റ്റിലായത് പെട്രോൾ പമ്പിൽ സി ഗരറ്റ് വലിക്കരുതെന്ന് ആവശ്യപ്പെട്ടതിൽ പ്രകോപിതനായ യുവാവ് ബൈക്കിന്റെ ഇന്ധന ടാങ്കിലേക്ക് ലൈറ്റർ എറിയുകയായിരുന്നു പമ്പിലെ ജീവനക്കാരൻ ഉ... Read More →
ടെഹ് റാൻ ഇസ്രയേൽ അമേരിക്ക സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ് കാരം ഇറാൻ നഗരമായ മഷാദിൽ നടക്കുമെന്ന് റിപ്പോർട്ടുകൾ ഇറാനിലെ പ്രധാന നഗരവും ഖമനയിയുടെ ജന്മസ്ഥലവുമാണ് മഷാദ് ഷിയ മുസ് ലിം വിഭാഗത്തിൻ്റെ വിശുദ്ധ ദേവാലയം സ്ഥിതി ചെയ്യുന്ന പുരാതനനഗരമാണ് ഇവിടം ഖമനയിയുടെ പിതാവ് ജവാദ് ഖമനയിയെ മ... Read More →
തൊടുപുഴ മുതലക്കോടം മാവിന് ചുവടിനു സമീപം റോഡരികിലെ കുഴിയില് വീണ് ബൈക്ക് യാത്രക്കാരന്റെ ജീവന് പൊലിഞ്ഞ സംഭവത്തില് പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന് ജിനിയറുടെ റിപ്പോര് ട്ട് വസ്തുതാവിരുദ്ധമാണെന്ന് നഗരസഭാ ചെയര് പേസഴ്സണ് സാബിറ ജലീല് വൈസ് ചെയര് മാന് കെ ദീപക് എന്നിവര് പറഞ്ഞു വര് ഷങ്ങളായി ഈ ഭാഗത്ത് ഓടയുടെ സൈഡ് ഭിത്തി തകര് ന... Read More →
കൊല്ലം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കാരനായ പ്രതിക്ക് വർഷം കഠിനതടവ് ആലപ്പാട് സ്വദേശി കൊച്ചു ബോസ് എന്ന് വിളിക്കുന്ന നിഥിനെയാണ് കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി രാജീവൻ വാച്ചൽ ശിക്ഷിച്ചത് ലക്ഷം രൂപ പിഴയും വിധിച്ചു പിഴ ഒടുക്കാത്തപക്ഷം ആറുമാസം കൂടി അധിക തടവ് അനുഭവിക്കണം അതിജീവത... Read More →
രാമപുരം എസ് എച്ച് എല് പി സ് കൂളിന് എം എല് എ എക് സലന് സ് അവാര് ഡ് വിദ്യാഭ്യാസ രംഗത്തും കൃഷിയിലും പാഠ്യ പഠ്യേതര രംഗങ്ങളിലും മികവ് പുലര് ത്തുന്ന രാമപുരം എസ് എച്ച് എല് പി സ് കൂളിന് മാണി സി കാപ്പന് എം എല് എ യുടെ എക് സലന് സ് അവാര് ഡ് സമ്മാനിച്ചു നേരത്തെ സ് കൂള് സന്ദര് ശിച്ച വേളയില് സ് കൂള് കൃഷിത്തോട്ടം സാമൂഹ്യ പ്രതിബദ്ധതയോടുള്ള വിദ്യാര് ത്ഥി... Read More →
കൊച്ചി വാടക കുടിശ്ശിക നൽകാതെ വാർത്താ സമ്മേളനം നടത്താനുള്ള കേരള ബ്ലാസ്റ്റേഴ് സിന്റെ ശ്രമം തടഞ്ഞ് ജിസിഡിഎ വാർത്താസമ്മേളനം നടത്താൽ അനുമതിയില്ലെന്ന് സ്റ്റേഡിയം സുരക്ഷാ വിഭാഗം അറിയിച്ചു കുടിശിക നൽകിയിതിന് ശേഷം വാർത്താസമ്മേളനം നടത്തിയാൽ മതിയെന്നാണ് ജിസിഡിഎ വ്യക്തമാക്കുന്നത് വാടക കരാർ സംബന്ധിച്ച് അന്തിമതീരുമാനം ആയിട്ടില്ലെന്നാ... Read More →
തൃശൂർ പൂജാരിയുമായി സൗഹൃദം സ്ഥാപിച്ച് വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ യുവതി പിടിയിൽ തൃശൂർ കൊടകര പറക്കാട്ടുകര സ്വദേശിനിയായ വയസുകാരി സൂര്യയാണ് പിടിയിലായത് മോഷ്ടിച്ച ആഭരണങ്ങൾ വിറ്റശേഷം ആഡംബരജീവിതം നയിച്ചുവരികയായിരുന്നു യുവതി ഫെബ്രുവരി നായിരുന്നു സംഭവം കൊടകര മറ്റത്തൂർ സ്വദേശിയായ അജേഷിന്റെ വീട്ടിൽ നിന്നാണ് യുവതി ആഭരണ... Read More →
ഐങ്കൊമ്പ് കാരടികുന്നേല് കാര് ത്യായനിയമ്മ നിര്യാതയായി സംസ് കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് വീട്ടുവളപ്പില് മക്കള് രാജന് എംഎംജെ പാലാ പ്രസാദ് മൂഴയില് ജൂവലറി പാലാ മീര ജയ മായ മരുമക്കള് കുസുമം വള്ളിച്ചിറ മിനി അളനാട് സുധാകരന് നായര് വെല്യാത്ത് ശശിധരന് നായര് ഇലയ്ക്കാട് ഷിബു ജി കരുവഞ്ചാല് Read More →
ദില്ലി രാജ്യത്ത് പാചക വാതക പ്രതിസന്ധി രൂക്ഷമാകുന്നു പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില വർധിപ്പിക്കാനാണ് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ തീരുമാനം വില ഉയർത്താതെ രക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടി ഐഓസി കൺട്രി ഹെഡ് ബി ബി പാത്ര വിതരണക്കാർക്ക് കത്തയച്ചു ഏത് നിമിഷവും വില വർധന പ്രാബല്യത്തിൽ വരുത്തുമെന്നും എത്ര രൂപ കൂട്ടുമെന്നത് സെയിൽസ് ടീം അറിയി... Read More →
മധ്യതിരുവിതാംകൂറിലെ കൂടുതല് ക്ഷേത്രങ്ങള് ക്ക് ഗുരുവായൂര് ദേവസ്വത്തില് നിന്ന് ധനസഹായം വിതരണം ചെയ്യുമെന്ന് ഗുരുവായൂര് ദേവസ്വം ബോര് ഡ് ഭരണസമിതി അംഗവും മീനച്ചില് താലൂക്ക് എന് എസ് എസ് യൂണിയന് ചെയര് മാനുമായ മനോജ് ബി നായര് പറഞ്ഞു ആദ്ധ്യാത്മിക പഠനശാല ആരംഭിക്കുന്ന ക്ഷേത്രസമിതികള് ക്ക് അധിക സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം തുടര് ന്നു ഏ... Read More →
അയർക്കുന്നം ആറുമാനൂർ കളംവച്ചതുണ്ടത്തിൽ പൈമ്പള്ളിൽ ചോലമറ്റത്തിൽ ജോർജ് സ്കറിയ നിര്യാതനായി സംസ്കാരം ബുധൻ രാവിലെ ന് ആറുമാനൂർ മംഗളവാർത്ത പള്ളിയിൽ ഭാര്യ ആനിയമ്മ ഇളങ്ങുളം വെട്ടുവയലിൽ കുടുംബാംഗം മക്കൾ ജിറ്റി മുനിസിപ്പൽ ഓഫീസ് ഏറ്റുമാനൂർ ജിറ്റോ ഏഷ്യാനെറ്റ് ചങ്ങനാശേരി ജിൻ്റോ ജിയോ എക്സിക്യൂട്ടിവ് ഈവൻ്റ്സ് എറണാകുളം മരുമക്കൾ തോംസൺ കണ്ണ... Read More →
കോട്ടയം സംസ്ഥാനത്തുടനീളം മദ്യശാലകൾ വ്യാപകമായി അനുവദിക്കുന്നതിനെതിരെ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ആവർത്തിച്ചു നൽകുന്ന മുന്നറിയിപ്പുകൾക്ക് ഭരണ പങ്കാളിയായ കേരള കോൺഗ്രസ് എം മൗനം പാലിക്കുന്നത് സമൂഹത്തിന് ശരിയായ സന്ദേശം അല്ല നൽകുന്നത് എന്ന് ബിജെപി മേഖലാ പ്രസിഡൻ്റ് എൻ ഹരി പറഞ്ഞു ചോദിക്കുന്നവർക്ക് എല്ലാം മദ്യശാല ലൈസൻസ് നൽക... Read More →
പാലാ ജനറൽ ആശുപത്രിയിൽ റേഡിയേഷൻ ഓങ്കോളജി ഡിപ്പാർട്ട്മെന്റ് വന്നാൽ സമീപപ്രദേശത്തുള്ളവർക്ക് ക്യാൻസർ പകരുമെന്ന മാണി സി കാപ്പൻ എംഎൽഎയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ച് എംഎൽഎ ഓഫീസിലേക്ക് മാർച്ച് ന് രാവിലെ ന് ഡിവൈഎഫ്ഐ മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ പാലാ മീഡിയ ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു ക്യാൻസർ പകരുമെന്ന പ്രസ്താവനയി... Read More →
ഫെഡറേഷന് ഓഫ് സീനിയര് സിറ്റിസണ് സ് അസ്സോസിയേഷന് സ് കേരള കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില് അന്തര് ദേശീയ വനിതാദിനാചരണം സംഘടിപ്പിച്ചു ഏറ്റുമാനൂര് നന്ദാവനം ഓഡിറ്റോറിയത്തില് നടന്ന വനിതാ ദിനാചരണ ചടങ്ങുകള് ഡോ ഷീജ എലിസബത്ത് ആബേല് ഉദ്ഘാടനം ചെയ്തു ജില്ലാ സെക്രട്ടറി വി കെ ലീലാമണി അദ്ധ്യക്ഷയായിരുന്നു സംസ്ഥാന പ്രസിഡന്റ് രാധാകൃഷ... Read More →
അബുദാബി പശ്ചിമേഷ്യ സംഘർഷത്തിനിടെ അബുദാബിയിൽ കുടുങ്ങി പത്തനംതിട്ട സ്വദേശി ബിജോയ് മോൻ പാപ്പച്ചൻ നട്ടെല്ലുമായി ബന്ധപ്പെട്ട ശസ്ത്രക്രിയക്കായി കാനഡയിൽ നിന്ന് നാട്ടിലേയ്ക്ക് തിരിച്ചതായിരുന്നു ബിജോയ് മോൻ എന്നാൽ അബുദാബിയിൽ എത്തിയപ്പോൾ വിമാനങ്ങൾ റദ്ദാക്കുകയായിരുന്നു ഇതോടെ അബുദാബിയിൽ കുടുങ്ങിയ ബിജോയ് ഉൾപ്പെടെയുള്ള വരെ അവിടെ നിന്... Read More →
പാലാ സെന്റ് തോമസ് കോളേജ് പ്രസിദ്ധീകരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില് ആരംഭിച്ച പാലാ ജേര് ണല് ഓഫ് ബിസിനസ് സ്റ്റഡീസ് എന്ന ദ്വിവാര് ഷിക ജേര് ണലിന്റെ പ്രകാശനം മേലുകാവ് ഹെന്റി ബേക്കര് കോളജ് പ്രിന് സിപ്പല് ഡോ ഗിരീഷ് കുമാര് നിര് വഹിച്ചു സെന്റ് ജോസഫ് ഹാളില് നടന്ന യോഗത്തില് കോളേജ് പ്രിന് സിപ്പല് സിബി ജെയിംസ് അധ്യക്ഷത വഹിച്ചു ജേര് ണലിന്റെ ചീ... Read More →
ലെ ആദ്യ പൂര് ണ്ണ ചന്ദ്രഗ്രഹണം ഇന്ന് ഏഷ്യയുടെ കിഴക്കന് ഭാഗങ്ങള് ഓസ്ട്രേലിയ പസഫിക് സമുദ്രം അമേരിക്കന് ഭൂഖണ്ഡങ്ങള് എന്നിവിടങ്ങളില് ഗ്രഹണം ദൃശ്യമാകും ഇന്ത്യയുടെ പടിഞ്ഞാറന് അറ്റത്തുള്ള ചില സ്ഥലങ്ങളൊഴികെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ചന്ദ്രഗ്രഹണം കാണാന് സാധിക്കും ഇന്ത്യയില് മിക്കയിടങ്ങളിലും ചന്ദ്രോദയ സമയത്ത് ഗ്രഹണത്തിന്റെ അ... Read More →
മാഞ്ഞൂര് സ് കൂളില് നിര് മാണം പൂര് ത്തീകരിച്ച ആര് ച്ച് റൂഫിന്റെയും പുതിയതായി തുടക്കം കുറിച്ച ക്ലാസിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സുനു ജോര് ജ് നിര് വഹിച്ചു വാര് ഡ് മെമ്പര് ജോസി മാത്യൂ അധ്യക്ഷത വഹിച്ചു ളോം പേര് ക്ക് ഇരിക്കാവുന്ന തരത്തില് ആണ് ലക്ഷം രൂപ ചെലവഴിച്ച് ആര് ച്ച് റൂഫ് പണികഴിപ്പിച്ചത് ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ഉ... Read More →
അരുവിത്തുറ സെൻ്റ് ജോർജസ് കോളേജ് ഭൗതിക ശാസ്ത്ര ഗവേഷണ വിഭാഗവും ആസ്ട്രോ കേരള കോട്ടയം ചാപ്റ്ററും സംയുക്തമായി സ്കൂൾ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും വേണ്ടി ഒരുക്കിയ ആകാശ കാഴ്ചകൾ വിദ്യാർത്ഥികൾക്ക് നവ്യാനുഭൂതി പകർന്നു അരുവിത്തുറയുടെ ആകാശത്തു തെളിഞ്ഞ ചന്ദ്രനെയും താരങ്ങളെയും അടുത്തു കണ്ട് വിദ്യാർത്ഥികളും പൊതുജനങ്ങളുമടക്കം മുന്... Read More →
കടനാട് പഞ്ചായത്തിലെ മേരിലാൻ്റിൽ പ്ലൈവുഡ് ഫാക്ടറിയുള്ള അനുമതി പഞ്ചായത്ത് അധികൃതർ തടഞ്ഞു ഇന്ന് ചിലർ വാട്സപ്പിലൂടെ പഞ്ചായത്തു ഭരണ സമിതിക്കെതിരെ അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളാണ് ഉന്നയിച്ചതെന്നും പഞ്ചായത്തു ഭരണസമിതി കടനാട് പഞ്ചായത്ത് മേരിലാൻ്റ് അഞ്ചാം വാർഡിൽ ജനവാസ മേഖലയിൽ പ്ലൈവുഡ് ഫാക്ടറി സ്ഥാപിക്കാനുള്ള നീക്കം പഞ്ചായത്ത് കമ്മി... Read More →
ഇറാന് റെ പേർഷ്യൻ പൈതൃകത്തിലേക്കുള്ള കവാടമായിരുന്നു ഗോലെസ്ഥാൻ കൊട്ടാരം എന്നാലിന്ന് യുഎസ് ഇസ്രയേൽ അക്രമണത്തിൽ തകർന്ന് നാമാവശേഷമായിരിക്കുന്നു ഇറാന് റെ തലസ്ഥാനമായ ടെഹ് റാൽ മാത്രമല്ല പശ്ചിമേഷ്യ ഉടനീളം യുദ്ധ വിമാനങ്ങളും മിസൈലുകളും കുതിക്കുകയാണ് ഓരോ ദിവസം കഴിയുന്തോറും യുദ്ധം പുതിയ തലത്തിലേക്ക് വളരുന്നു ടെഹ് റാനിൽ നടന്ന ഒരു വ്യോമാ... Read More →
സാങ്കേതിക കാരണങ്ങള് പറഞ്ഞ് രണ്ട് വര് ഷക്കാലം കടപുഴ പാലത്തിന്റെ നിര് മ്മാണം തടസ്സപ്പെടുത്തിയത് എല് ഡിഎഫും ജോസ് കെ മാണിയുമാണെന്ന് മൂന്നിലവിലെ യുഡിഎഫ് ജനപ്രതിനിധികള് ആരോപിച്ചു എല് ഡിഎഫിനും ജോസ് കെ മാണിക്കും എതിരെ രൂക്ഷ വിമര് ശനമാണ് മൂന്നിലവ് പഞ്ചായത്തിലെ യുഡിഎഫ് ജനപ്രതിനിധികള് ഉയര് ത്തിയത് പഞ്ചായത്തിലെ നാലു വാര് ഡിലെ ജനങ്ങളുടെ ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം