by News Desk | on 02 Mar 2026
Share: Facebook | Twitter | WhatsApp | LinkedIn
മഹാത്മാഗാന്ധി ഗവ ഹയര് സെക്കന്ററി സ് കൂളിന് ലഭിച്ച പുതിയ സ് കൂള് വാനിന്റെ ഫ് ളാഗ് ഓഫ് ജോസ് കെ മാണി എം പി നിര് വഹിച്ചു ജോസ് മാണി യുടെ വികസന ഫണ്ടില് നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് വാഹനം വാങ്ങിയത് യോഗത്തില് പ്രസിഡന്റ് രാജേഷ് ബി അധ്യക്ഷത വഹിച്ചു മുനിസിപ്പല് ചെയര് പേഴ് സണ് ദിയ ബിനു മുഖ്യ പ്രഭാഷണം നടത്തി വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര് മാന് ജിജി ബൈജു വാര് ഡ് കൗണ് സിലര് ബിജി ജോജോ കൗണ് സിലര് സനല് രാഘവന് സത്യപാലന് മുന് നഗരസഭാംഗം ബൈജു കൊല്ലംപറമ്പില് ചെയര് മാന് ശിവദാസ് ജി സീനിയര് അധ്യാപകന് സുനില് ഹെഡ്മിസ്ട്രസ് ശ്രീകല പി ലിറ്റി ജോസഫ് എന്നിവര് സംസാരിച്ചു
ബെംഗളൂരു ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹം കഴിക്കാൻ തീരുമാനിച്ചയാൾക്ക് ജ്യോത്സ്യൻ അല്പായുസ്സ് പ്രവചിച്ചതിനെത്തുടർന്ന് യുവതി ജീവനൊടുക്കി ബെംഗളൂരു എം ഇ ഐ ലേഔട്ടിൽ താമസിച്ചിരുന്ന എം ബി എ ബിരുദധാരിയായ വിദ്യാജ്യോതിയാണ് ജീവനൊടുക്കിയത് പ്രണയിച്ചയാളെ വിവാഹംകഴിക്കാൻ ഒരുങ്ങുമ്പോഴാണ് ജാതകം പരിശോധിച്ച ജോത്സ്യൻ പ്രതിശ്രുത വരന് അല്പ... Read More →
പാലാ ജനറൽ ആശുപത്രിയിൽ റേഡിയേഷൻ ഓങ്കോളജി ഡിപ്പാർട്ട്മെന്റ് വന്നാൽ സമീപപ്രദേശത്തുള്ളവർക്ക് ക്യാൻസർ പകരുമെന്ന മാണി സി കാപ്പൻ എംഎൽഎയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ച് എംഎൽഎ ഓഫീസിലേക്ക് മാർച്ച് ന് രാവിലെ ന് ഡിവൈഎഫ്ഐ മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ പാലാ മീഡിയ ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു ക്യാൻസർ പകരുമെന്ന പ്രസ്താവനയി... Read More →
അഹമ്മദാബാദ് ക്രിക്കറ്റ് ലോകത്തെ രാജാക്കന്മാരായി ഇന്ത്യ വീണ്ടും അവരോധിക്കപ്പെട്ടു നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ടി ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ റൺസിന് തകർത്ത് ഇന്ത്യ തങ്ങളുടെ മൂന്നാം ടി ലോകകിരീടം സ്വന്തമാക്കി സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ്ങും ജസ്പ്രീത് ബുംറയുടെ മാരക ബൗളിങ്ങുമാണ് ഇന്ത്യയെ ചരിത്ര വിജയത്തിലേക്ക്... Read More →
ശ ബ രി മ ല യു വ തീ പ്ര വേ ശ ന വി ഷ യ ത്തി ൽ നിലപാട് തിരുത്തി തി രു വി താം കൂ ർ ദേ വ സ്വം ബോ ർ ഡ് യു വ തീ പ്ര വേ ശ ന വി ധി യെ എ തി ർ ക്കാ നും ആ ചാ രാ നു ഷ് ഠാ ന ങ്ങ ളും പാ ര മ്പ ര്യ വും സം ര ക്ഷി ക്ക ണ മെ ന്ന നി ല പാ ട് സു പ്രീംകോ ട തി യി ൽ സ്വീ ക രി ക്കാ ൻ ദേ വ സ്വം ബോ ർ ഡ് തീ രു മാ നി ച്ചു യു വ തി പ്ര വേ ശ ന വി ധി പു നഃ പ രി ശോ ധി ക്കേ ണ്ട ആ വ ശ്യ മി ല്ല എ ന്നാ യി രു ന്നു ൽ സു ... Read More →
മലപ്പുറം നവവധുവിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തി ചങ്ങരംകുളം ചിയാനൂര് അരുവായില് അസറിന്റെ ഭാര്യയും ചങ്ങരംകുളം ടിപ്പു നഗര് കുറ്റിപ്പുള്ളിയില് ഷംസുദ്ദീന് നദീറ ദമ്പതികളുടെ മകളുമായ അസ്ന ആണ് മരിച്ചത് ആറുമാസം മുന് പായിരുന്നു അസ്നയുടെ വിവാഹം നടന്നത് രണ്ട് ദിവസം മുന് പാണ് അസ്ന സ്വന്തം വീട്ടിലേക്ക് എ... Read More →
സാങ്കേതിക കാരണങ്ങള് പറഞ്ഞ് രണ്ട് വര് ഷക്കാലം കടപുഴ പാലത്തിന്റെ നിര് മ്മാണം തടസ്സപ്പെടുത്തിയത് എല് ഡിഎഫും ജോസ് കെ മാണിയുമാണെന്ന് മൂന്നിലവിലെ യുഡിഎഫ് ജനപ്രതിനിധികള് ആരോപിച്ചു എല് ഡിഎഫിനും ജോസ് കെ മാണിക്കും എതിരെ രൂക്ഷ വിമര് ശനമാണ് മൂന്നിലവ് പഞ്ചായത്തിലെ യുഡിഎഫ് ജനപ്രതിനിധികള് ഉയര് ത്തിയത് പഞ്ചായത്തിലെ നാലു വാര് ഡിലെ ജനങ്ങളുടെ ... Read More →
കോട്ടയം സംസ്ഥാനത്തുടനീളം മദ്യശാലകൾ വ്യാപകമായി അനുവദിക്കുന്നതിനെതിരെ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ആവർത്തിച്ചു നൽകുന്ന മുന്നറിയിപ്പുകൾക്ക് ഭരണ പങ്കാളിയായ കേരള കോൺഗ്രസ് എം മൗനം പാലിക്കുന്നത് സമൂഹത്തിന് ശരിയായ സന്ദേശം അല്ല നൽകുന്നത് എന്ന് ബിജെപി മേഖലാ പ്രസിഡൻ്റ് എൻ ഹരി പറഞ്ഞു ചോദിക്കുന്നവർക്ക് എല്ലാം മദ്യശാല ലൈസൻസ് നൽക... Read More →
ചെറിയൊരു കുഴി മാത്രം പക്ഷേ മൊത്തം ഒട്ടിക്കും ചുമ്മാതല്ല കാശു വാങ്ങാനല്ലേ കൊല്ലപ്പള്ളി റോഡ് അറ്റകുറ്റപ്പണി ഇങ്ങനെയൊക്കയാണ് അളന്ന് കാശ് വാങ്ങേണ്ടതല്ലേ ഒരു ചെറിയ കുഴി നികത്താൽ ഒരു പ്രദേശമാകെ ടാറിംഗ് കൊല്ലപ്പള്ളി മേലുകാവ് പി ഡള്ബ്യു ഡി റോഡിലാണ് കഴിഞ്ഞ ദിവസം ഇത്തരമൊരു ടാറിംഗ് രീതി കണ്ടത് കൊല്ലപ്പള്ളി മാർക്കറ്റിന് സമീപം റോഡ് സൈഡിൽ... Read More →
ലോഡ് കയറ്റി വന്ന കൊടും വളവിൽ ടോറസ് ലോറി അപകടത്തിൽപ്പെട്ടു കൊല്ലപ്പള്ളി മേലുകാവ് റോഡിൽ വാളികുളം എസ് വളവിനുസമീപം കൊരട്ടി വളവിലാണ് കരിങ്കല്ല് കയറ്റി വന്ന ടോറസ് ലോറി വളവിൽ ഇലക്ട്രിക് പോസ്റ്റ് തകർത്ത് തിട്ടയിലിടിച്ചു നിന്നത് ഇന്ന് രാവിലെ ഓടെയാണ് സംഭവം ലോറിയുടെ മുൻഭാഗത്തെ മ്പോൾ ജോയിൻ്റ് ഒടിഞ്ഞാണ് ലോറി നിയന്ത്രണം നഷ്ടമായത് Read More →
കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും ജില്ലാ ഡ്രഗ് കണ്ട്രോൾ വകുപ്പും ചേർന്നു സ്വയം ചികിത്സ ആന്റി മൈക്രോബിയൽ പ്രതിരോധത്തിന് എന്ന വിഷയത്തിൽ പാലാ മുനിസിപ്പാലിറ്റിയിൽ വച്ചു ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു പാല നഗരസഭാ അദ്ധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടം പരിപാടി ഉത്ഘാടനം ചെയ്തു ഭരണങ്... Read More →
പാലാ അധികാരത്തിലെത്തിയാൽ മദ്യശാലകൾ അനുവദിക്കില്ല എന്ന് പറഞ്ഞിരുന്ന സർക്കാർ കഴിഞ്ഞ പത്തു വർഷമായി സർക്കാർ ഒരു നിയന്ത്രണവുമില്ലാതെ ബാറുകൾ അനുവദിക്കുന്നു എന്നും ഫീസടച്ചാൽ ബാറിന് റെ സമയം വെളുപ്പാൻകാലംവരെ നീട്ടിക്കൊടുക്കും എന്നും സംസ്ഥാനസർക്കാരിനെതിരെ അതിരൂക്ഷവിമർശനവുമായി പാലാ അതിരൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് കെസിബിസി... Read More →
ഇസ്രയേലിന്റെ മൂന്ന് സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് ഹിസ്ബുല്ല ഗോലാൻ കുന്നുകളിലെ നഫ ബേസ് മെറോൺ രമാത്ത് ഡേവിഡ് എയർ ബേസ് എന്നിവിടങ്ങളിലാണ് ആക്രമണം വടക്കൻ ഇസ്രായേലിലെ മൂന്ന് സൈനിക താവളങ്ങൾ റോക്കറ്റുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമിച്ചതായി ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പ് അറിയിച്ചു തങ്ങളുടെ ആക്രമണങ്ങൾ സൈനിക ലക്ഷ്യങ്ങളിൽ ... Read More →
യെല്ലോസ്റ്റോൺ വർഷങ്ങളുടെ നിശബ്ദതയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ അസിഡിക് ഗീസർ വീണ്ടും പൊട്ടിത്തെറിച്ചു അമേരിക്കയിലെ യെല്ലോസ്റ്റോൺ നാഷണൽ പാർക്കിലാണ് എക്കിനസ് ഗീസർ പൊട്ടിത്തെറിച്ചത് അടി വീതിയുള്ളതാണ് അമ്ലഗുണമുള്ള എക്കിനസ് ഗീസർ കടൽച്ചേനയുടെ ആകൃതിയിൽ കിടക്കുന്നതിനാലാണ് ഇവയ്ക്ക് എക്കിനസ് എന്ന പേര് ലഭിച്ചത് കടൽച്ചേനയുടെ ആകൃ... Read More →
എം സി റോഡില് കുര്യം ജംഗ്ഷനും വെമ്പിള്ളി വടക്കേകവലയ്ക്കും ഇടയിലുള്ള അപകട വളവിനോട് ചേര് ന്ന ഭാഗത്ത് വീണു കിടക്കുന്ന മരം വെട്ടി നീക്കണമെന്ന് ആവശ്യമുയരുന്നു മരം വീണുകിടക്കാന് തുടങ്ങിയിട്ട് ആഴ്ചകള് പലതു കഴിഞ്ഞിട്ടും അധികൃതര് മേല് നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം കാല് നട യാത്രക്കാര് ക്കും വാഹനയാത്രികര് ക്കും ഭീഷണിയുയര് ത്... Read More →
കോട്ടയം തിരുനക്കര ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവത്തോടനുബന്ധിച്ചുള്ള തിരുനക്കരപൂരത്തിന്റെ ലോഗോ പ്രകാശനം ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിച്ചു മാർച്ച് നു ഉത്സവത്തിന് കൊടിയേറി നു ഉത്സവം അവസാനിക്കും മാർച്ച് നു ആണ് പ്രസിദ്ധമായ തിരുനക്കര പൂരം ജോസ് കോ ഗ്രൂപ്പ് സീനിയർ വൈസ് പ്രസിഡന്റ് ബാബു എം ഫിലിപ്പിന് നൽകിയ... Read More →
കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ ഓടിക്കാൻ പോയ വടക്കനാട് സ്വദേശി രജീവിനെ മരിച്ച നിലയിൽ കണ്ടെത്തി കാട്ടാനയുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം രാത്രി കൃഷിയിടത്തിൽ ആന ഇറങ്ങിയതറിഞ്ഞ് അതിനെ തുരത്താൻ പോയതായിരുന്നു രജീവ് ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാത്തതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ തെരച്ചിലി... Read More →
വൈക്കം മുതിർന്ന സിപിഐ നേതാവും വൈക്കം മുന് എംഎല് എയുമായ കെ അജിത് ബിജെപി അംഗത്വം സ്വീകരിച്ചു തിരുവനന്തപുരത്ത് ബിജെപി ആസ്ഥാനമായ മാരാര് ജി ഭവനില് ബിജെപി സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖറില് നിന്നും ആണ് കെ അജിത് ബിജെപി അംഗത്വം സ്വീകരിച്ചത് പെട്ടെന്നുള്ള തീരുമാനത്തിന്റെ പുറത്തല്ല ബിജെപി അംഗത്വം സ്വീകരിച്ചതെന്നും ദളിത് വിഭാഗത്തി... Read More →
സംസ്ഥാനത്ത് സ്വര് ണവിലയില് വന് വര് ധന ഒരു പവന് സ്വര് ണത്തിന് ഇന്ന് രൂപയാണ് വര് ധിച്ചിരിക്കുന്നത് ഗ്രാമിന് രൂപയും കൂടി ഇന്നലെ വൈകീട്ടോടെ സ്വര് ണം പവന് രൂപ കൂടിയിരുന്നു ഇതുകൂടി കണക്കിലെടുക്കുമ്പോള് മണിക്കൂറിനിടെ ഒരു പവന് സ്വര് ണത്തിന് സംസ്ഥാനത്ത് വര് ധിച്ചിരിക്കുന്നത് രൂപയാണ് ഇതോടെ സംസ്ഥാനത്ത് ഒരു പവന് സ്വര് ണത്തിന് രൂപയായി ഒരു ... Read More →
ആണവായുധം നിർമ്മിക്കാനുള്ള ഇറാന്റെ ശേഷി നശിപ്പിച്ചാൽ യുദ്ധത്തിൽ അമേരിക്ക വിജയിച്ചതായി പ്രഖ്യാപിക്കുമെന്ന് ഡൊണൾഡ് ട്രംപ് ഹോർമൂസിലൂടെ കടന്നുപോകുന്ന എണ്ണ ടാങ്കറുകൾക്ക് ഇൻഷുറൻസ് നൽകുമെന്ന് ട്രംപ് ഇറാന് നാവിക സേനയില്ല ആശയവിനിമയ സൗകര്യങ്ങളില്ല വ്യോമസേനയില്ല അവരുടെ മിസൈലുകൾ ചിതറിത്തെറിച്ചു ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കുകയാ... Read More →
തിരുവനന്തപുരം വേളി കടലിൽ ഒഴുകിയെത്തിയ യുവതിയുടെ മൃതദേഹം കരയ്ക്കെത്തിച്ചു കൈകള് തുണി ഉപയോഗിച്ച് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം ഇതിന് ഒരു ദിവസത്തെ പഴക്കമാണ് തോന്നിക്കുന്നത് വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടേതാണ് മൃതദേഹമെന്ന് തുമ്പ പൊലീസ് അറിയിച്ചു ഇന്നുരാവിലെ വേളി പള്ളിക്കുസമീപം മൃതദേഹം കടലില് ഒഴുകിനടക്കുന്നത് ... Read More →
ടെഹ് റാൻ ഇറാന്റെ പുതിയ പരമോന്നത നേതാവായി ആയത്തുള്ള അലി ഖമനയിയുടെ മകൻ മൊജ്താബ ഖമനയിയെ തെരഞ്ഞെടുത്തതായി റിപ്പോർട്ട് വിദഗ്ധരുടെ സമിതിയാണ് മൊജ്താബയെ ഖമനിയയുടെ പിൻഗാമിയായി തെരഞ്ഞെടുത്തത് എന്നാണ് റിപ്പോർട്ടുകൾ അലി ഖമനയിയുടെ രണ്ടാമത്തെ മകനാണ് മൊജ്താബ ഇറാൻ ഇന്റർനാഷണൽ എന്ന മാധ്യമമാണ് മൊജ്താബ ഖമനയിയെ തെരഞ്ഞെടുത്തതായി റിപ്പോർട്... Read More →
തഞ്ചാവൂർ തമിഴക വെട്രി കഴകം നേതാവ് വിജയ് യുടെ വാഹനത്തെ ബൈക്കിൽ പിന്തുടരുന്നതിനിടെ ഉണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു ബൈക്ക് കാറിൽ ഇടിച്ചാണ് അപകടമുണ്ടായത് വിഘ് നേശ് അരുൺ എന്നിവർക്കാണ് പരിക്കേറ്റത് തിരുച്ചിറപ്പിള്ളി വിമാനത്താവളത്തിൽ നിന്നും തഞ്ചാവൂർ പോകുന്ന വഴിയാണ് അപകടം ഉണ്ടായത് നിരവധി പേരാണ് ബൈക്കുകളിലും ... Read More →
അച്ഛന്റെ ആഗ്രഹങ്ങള് നടക്കാനായി പൊങ്കാലയിട്ട് പ്രതിപക്ഷ നേതാവ് മകള് വി ഡി സതീശന്റെ ഉണ്ണിമായ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ് മെന്റ് ഹൗസിന്റെ മുമ്പിലാണ് വി ഡി സതീശന്റെ കുടുംബം ഇത്തവണ പൊങ്കാലയിട്ടത് രണ്ടാം തവണയാണ് പൊങ്കാലയിടുന്നതെന്നും അച്ഛന്റെ ആഗ്രഹങ്ങള് നടക്കണമെന്നാണ് പ്രാര് ഥനയെന്നും മകള് പറഞ്ഞു മുഖ്യമന്ത്രി... Read More →
ദില്ലി രാജ്യത്ത് പാചക വാതക പ്രതിസന്ധി രൂക്ഷമാകുന്നു പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില വർധിപ്പിക്കാനാണ് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ തീരുമാനം വില ഉയർത്താതെ രക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടി ഐഓസി കൺട്രി ഹെഡ് ബി ബി പാത്ര വിതരണക്കാർക്ക് കത്തയച്ചു ഏത് നിമിഷവും വില വർധന പ്രാബല്യത്തിൽ വരുത്തുമെന്നും എത്ര രൂപ കൂട്ടുമെന്നത് സെയിൽസ് ടീം അറിയി... Read More →
അൽഫോൻസാഗിരി ഇടവകയിൽ അന്താരാഷ്ട്ര വനിതാദിനം എന്ന പേരിൽ മാർച്ച് ന് ആഘോഷപൂർവ്വം ആചരിച്ചു ഇടവകയിലെ മാതൃവേദി എസ് എം വൈ എം എന്നീ സംഘടനകളുടെ സംയുക്ത നേതൃത്വത്തിലാണ് ഈ ആഘോഷം സംഘടിപ്പിച്ചത് സ്ത്രീശക്തിയെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെട്ട ഈ പരിപാടി ഇടവക അംഗങ്ങളുടെ ഉത്സാഹഭരിതമായ പങ്കാളിത്തത്ത... Read More →
ഇറാന്റെ ഭാഗത്തുനിന്നുണ്ടായ മിസൈൽ ആക്രമണ ശ്രമം തകർത്ത് തുർക്കിയും നാറ്റോയും തിങ്കളാഴ്ച തുർക്കിയിലെ ഷാഹിൻബെ ജില്ലയെ ലക്ഷ്യമാക്കിയെത്തിയ ബാലിസ്റ്റിക് മിസൈൽ നാറ്റോയുടെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞു സംഭവത്തിൽ നാശനഷ്ടങ്ങളോ ആൾനാശമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് തുർക്കി പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു അ... Read More →
വൈക്കം കോട്ടയം ആലപ്പുഴ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നേരേകടവ് മാക്കേകടവ് പാലത്തിൻ്റെ അവസാന കോൺക്രീറ്റിംഗ് നടന്നു നേരേകടവ് ഭാഗത്താണ് കോൺക്രീറ്റിംഗ് ജോലികൾ പൂർത്തീകരിച്ചത് പാലത്തിൻ്റെ കൈവരി സ്ഥാപിക്കൽ ശതമാനവും പെയിൻ്റിംഗ് ജോലികളും പുരോഗമിച്ചു വരുകയാണ് ഈ പ്രവൃത്തികളുടെ ബാക്കിയും അപ്രോച്ച് റോഡിൻ്റെ ബാക്കി പ്രവൃത്തികളും പ... Read More →
കോട്ടയം സംസ്ഥാന സര് ക്കാരിന്റെ ഓണ് ലൈന് സേവനദാതാക്കളായ അക്ഷയ പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നു പൊതുവിഭാഗത്തിൽ നിന്നും ലൊക്കേഷനുകളിലേക്കും പട്ടികജാതി വിഭാഗത്തിൽ നിന്നും ലൊക്കേഷനുകളിലേക്കും പട്ടികവര് ഗ വിഭാഗത്തിൽ നിന്നും ലൊക്കേഷനുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത് സംരംഭ... Read More →
തൊടുപുഴ മുതലക്കോടം മാവിന് ചുവടിനു സമീപം റോഡരികിലെ കുഴിയില് വീണ് ബൈക്ക് യാത്രക്കാരന്റെ ജീവന് പൊലിഞ്ഞ സംഭവത്തില് പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന് ജിനിയറുടെ റിപ്പോര് ട്ട് വസ്തുതാവിരുദ്ധമാണെന്ന് നഗരസഭാ ചെയര് പേസഴ്സണ് സാബിറ ജലീല് വൈസ് ചെയര് മാന് കെ ദീപക് എന്നിവര് പറഞ്ഞു വര് ഷങ്ങളായി ഈ ഭാഗത്ത് ഓടയുടെ സൈഡ് ഭിത്തി തകര് ന... Read More →
ഇറാൻ ആക്രമണത്തിൽ ഗൾഫിൽ രണ്ട് ബംഗ്ലാദേശ് പൗരന്മാർ മരിച്ചതായി ബംഗ്ലാദേശ് സർക്കാർ സ്ഥിരീകരിച്ചു ഏഴോളം ബംഗ്ലാദേശ് പൗരന്മാർക്ക് മിസൈൽ ഡ്രോൺ ആക്രമണങ്ങളിൽ പരുക്കേറ്റു വിമാന സർവീസുകൾ പുനരാരംഭിച്ചാൽ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ട് വരുമെന്നും യുഎഇയിലെ ബംഗ്ലാദേശ് എംബസി വ്യക്തമാക്കി അജ്മാനിലും ബഹ് റൈനിലുമാണ് പൗരന്മാർ കൊല്ലപ്പെട്ടിരി... Read More →
പശ്ചിമേഷ്യന് സംഘര് ഷം രൂക്ഷമായി തുടരുന്നു റിയാദിലെ യുഎസ് എംബസിക്ക് നേരെ ഇറാന് ഡ്രോണ് ആക്രമണം നടത്തി രണ്ട് ഡോണുകളാണ് ആക്രമണം നടത്തിയത് ഇതേത്തുടര് ന്ന് എംബസി കെട്ടിടത്തിന് തീപിടിച്ചതായി സൗദി പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു റിയാദിലെ നയതന്ത്ര മേഖലയെ ലക്ഷ്യമിട്ടെത്തിയ നാല് ഡ്രോണുകളെ സൗദി വ്യോമ പ്രതിരോധസേന വെടിവെച്ചു വീഴ... Read More →
കോട്ടയം മാനേജ് മെന്റ് ചർച്ചയ് ക്ക് തയ്യാറാകാഞ്ഞതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെ ആരംഭിച്ച കോട്ടയം കാരിത്താസിൽ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടുള്ള നഴ് സുമാരുടെ സമരം തുടരുന്നു ആശുപത്രിയിലെ എൺപത് ശതമാനം നേഴ്സുമാരും സമരത്തിൽ പങ്കെടുക്കുന്നുണ്ട് കാരിത്താസ് ആശുപത്രിയിൽ നേഴ് സുമാരുടെ സമ്പൂർണ്ണ പണിമുടക്കാണ് നടക്കുന്നത് യുണൈറ്റഡ് നേഴ് ... Read More →
പാലാ കോഴ റോഡില് മണലേല് പാലത്തിനു സമീപം വള്ളിച്ചിറ തോടിന് സംരക്ഷണ വേലിയില്ലാത്തത് അപകടഭീഷണിയാകുന്നു മഴക്കാലത്ത് റോഡില് വെള്ളം കയറുമ്പോള് റോഡും തോടും തിരിച്ചറിയാനാവാതെ അപകടങ്ങളുണ്ടാവുന്നതും പതിവാണ് ഈ ഭാഗത്ത് സംരക്ഷണവേലി നിര് മ്മിക്കാന് നടപടി സ്വീകരിക്കണമെന്ന ആവശ്യമാണയരുന്നത് Read More →
കോട്ടയം ഗർഭാശയഗള കാൻസർ പ്രതിരോധത്തിനുള്ള എച്ച് പി വി വാക്സിനേഷൻ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി കോട്ടയം ജനറൽ ആശുപത്രിയിൽ നടന്ന പരിപാടി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യം ഡോ എൻ പ്രിയ അധ്യക്ഷത വഹിച്ചു മുഖ്യാതിഥിയായ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ പോസ്റ്റർ പ്രകാശനം നടത്തി ക്യാമ്പയിനിന്... Read More →
എസ് എം വൈ എം കൊഴുവനാൽ ഫൊറോനയുടെ വനിതാദിനാഘോഷം മാർച്ച് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മണിക്ക് കരിമ്പാനി യൂണിറ്റിൽ വച്ച് നടത്തപ്പെട്ടു ഫൊറോന പ്രസിഡന്റ് കുമാരി ജിന്റാ ജോസഫ് അധ്യക്ഷയായ ചടങ്ങിൽ രൂപത ജനറൽ സെക്രട്ടറി കുമാരി സോനാ എ മാത്യു ഉദ്ഘാടന കർമ്മം നിർവഹിച്ചു ഫൊറോനാ ഡയറക്ടർ ഫാ ജോൺ വയലിൽ കരിമ്പാനി യൂണിറ്റ് ഡയറക്ടർ ഫാ ജെയിംസ് കരിമാങ്കൽ കരിമ്... Read More →
പശ്ചിമേഷ്യയിൽ ആരംഭിച്ച യുദ്ധം അതിവ ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തില് മാർച്ച് വെള്ളിയാഴ് ച സീറോമലബാർ സഭയിൽ പ്രാർത്ഥനാദിനമായി ആചരിക്കുവാന് മേജർ ആർച്ചു ബിഷപ്പ് റാഫേൽ തട്ടിലിന്റെ ആഹ്വാനം വിവിധ രാജ്യങ്ങളിൽ വലിയ നാശനഷ്ടങ്ങളും അനേകർക്കു ജീവഹാനിയും സംഭവിച്ചു കൊണ്ടിരിക്കുകയുംചെയ്യുന്ന ഈ ദിവസങ്ങളിൽ ലോകംമുഴുവൻ വലിയ ഉത്ക്കണ്ഠയിലൂ... Read More →
കാണക്കാരി ഗ്രാമപഞ്ചായത്ത് പത്താം വാര് ഡില് ചിറകുളത്തിന്റെ സമീപത്ത് പ്രവര് ത്തിക്കുന്ന വനിതാ ഫിറ്റ് നസ് സെന്ററില് വനിതാ ദിനാചരണം നടന്നു വാര് ഡ് മെമ്പര് ബെറ്റ് സിമോള് ജോഷി ദിനാചരണം ഉദ്ഘാടനം ചെയ്തു മുഖ്യ പരിശീലക ദിവ്യ ലൂക്കോസ് കമ്മിറ്റി അംഗങ്ങളായ റിട്ടയേഡ് ഡിഎംഒ ഡോക്ടര് സുകുമാരി ഷെറിന് മാത്യു അശ്വതി ഉണ്ണികൃഷ്ണന് സന്ധ്യ എന്നിവര് ... Read More →
ഡബ്ലിൻ അയർലൻഡിൽ കാണാതായ മലയാളി യുവതിയുടെ മൃതദേഹം ബ്രേ മേഖലയിലെ കടൽത്തീരത്ത് നിന്നും കണ്ടെത്തി ഡബ്ലിനിലെ ചെറിവുഡിൽ ഐ ടി പ്രഫഷണലായിരുന്ന അശ്വതി രാജശേഖരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് ഡബ്ലിൻ ഗ്രാഫ്റ്റൺ സ്ട്രീറ്റിലെ ഹെയ് സ് റിക്രൂട്ട് മെന്റ് ഏജൻസിയിലെ ഐ ടി ഉദ്യോഗസ്ഥയായിരുന്നു അശ്വതി രണ്ട് ദിവസം മുമ്പാണ് യുവതിയെ കാണാതായത് അശ്... Read More →
മു ണ്ട ക്ക യം ബ സ് സ്റ്റാ ൻ ഡി നോ ട് അ നു ബ ന്ധി ച്ച് പ ഞ്ചാ യ ത്ത് ല ഭ്യ മാ ക്കി യ സ്ഥ ല ത്ത് സാം സ്കാ രി ക വ കു പ്പി ൽ നി ന്ന് ഒ രു കോ ടി രൂ പ അ നു വ ദി ച്ച് നി ർ മി ച്ച തി ല ക ൻ സ്മാ ര ക സാം സ്കാ രി ക നി ല യം ഒ ന്നാം ഘ ട്ടം ഉദ്ഘാടനം മ ന്ത്രി വി അ ബ്ദു റ ഹി മാ ൻ നിർവഹിച്ചു Read More →
പ്രവിത്താനം കഴിഞ്ഞ അഞ്ചുവർഷങ്ങൾ പാലായിൽ വികസനമുടിപ്പിന്റെ ഇരുണ്ട കാലമായിരുന്നുവെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി നിലവിലെ ജനപ്രതിനിധി നടത്തുന്ന നുണപ്രചാരണവും വ്യക്തിഹത്യയും പാലായുടെ വികസനം മുരടിപ്പിന് പരിഹാരമാകില്ല പ്രാദേശിക പരിഗണനകളോ രാഷ്ട്രീയ വ്യത്യാസങ്ങളോ ഇല്ലാത്ത വികസന സമീപനമാണ് പിണറായി സർക്കാരിൻ്റെ മുഖമുദ്... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം