Home / News Category
'ക്രിസ്‌തുവിന്റെ വിളഭൂമിയിൽ പ്രത്യാശയുടെ തീർത്ഥാടകരായി'; മിഷന്‍ ലീഗ് മാർഗരേഖ പുറത്തിറക്കി

ചെറുപുഷ് പ മിഷൻലീഗ് സംസ്ഥാന സമിതിയുടെ ഒരുവർഷത്തെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച് ക്രിസ് തുവിൻ്റെ വിളഭൂമിയിൽ പ്രത്യാശയുടെ തീർത്ഥാടകരായി എന്ന വിഷയത്തെ ആസ് പദമാക്കിയുള്ള മാർഗരേഖ പ്രകാശനം ചെയ്തു താമരശേരി രൂപത വികാരി ജനറാൾ മോൺ ഏബ്രഹാം വയലിൽ മിഷൻലീഗ് താമരശേരി രൂപത ഡയറക് ടർ ഫാ ജോർജ് വെള്ളാരംകാലായിലിനു നൽകിയാണ് പ്രകാശനം നിർവഹിച്ചത് സംസ്ഥാന പ്രസിഡൻ്റ് രഞ്ജിത്ത് മുതുപ്ലാക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന വൈസ് ഡയറക് ടർ ഫാ ജിതിൻ വേലിക്കകത്ത് മുഖ്യപ്ര ഭാഷണം നടത്തി സംസ്ഥാന ജനറൽ സെക്രട്ടറി ജെയ് സൺ പുളിച്ചുമാക്കൽ കോടഞ്ചേരി ശാഖാംഗം സാന്താ മരിയ റോബിൻസൺ താമരശേരി രൂപത വൈസ് ഡയറക് ടർ സിസ്റ്റർ പ്രിൻ സി സിഎംസി രൂപത സീനിയർ വൈസ് പ്രസിഡൻ്റ ആൻമേരി കൊച്ചുതൊട്ടിയിൽ രൂപത ജൂണിയർ വൈസ് പ്രസിഡൻ്റ് ആൻലിയ സജി മെഴുകനാൽ എന്നിവർ പ്രസംഗിച്ചു കോടഞ്ചേരി ഫൊറോന വികാരി ഫാ കുര്യാക്കോസ് ഐകൊളുമ്പിൽ സ്വാഗ തവും മിഷൻലീഗ് താമരശേരി രൂപത സെക്രട്ടറി അരുൺ ജോസഫ് നന്ദിയും പറഞ്ഞു ഫാ ജിയോ കടുകമാക്കൽ ആന്റണി ചുരപൈകയിൽ സിസ്റ്റർ ഹെലൻ എഫ് സി സി എന്നിവർ നേതൃത്വം നൽകി

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------

  • 'ക്രിസ്‌തുവിന്റെ വിളഭൂമിയിൽ പ്രത്യാശയുടെ തീർത്ഥാടകരായി'; മിഷന്‍ ലീഗ് മാർഗരേഖ പുറത്തിറക്കി

    ചെറുപുഷ് പ മിഷൻലീഗ് സംസ്ഥാന സമിതിയുടെ ഒരുവർഷത്തെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച് ക്രിസ് തുവിൻ്റെ വിളഭൂമിയിൽ പ്രത്യാശയുടെ തീർത്ഥാടകരായി എന്ന വിഷയത്തെ ആസ് പദമാക്കിയുള്ള മാർഗരേഖ പ്രകാശനം ചെയ്തു താമരശേരി രൂപത വികാരി ജനറാൾ മോൺ ഏബ്രഹാം വയലിൽ മിഷൻലീഗ് താമരശേരി രൂപത ഡയറക് ടർ ഫാ ജോർജ് വെള്ളാരംകാലായിലിനു നൽകിയാണ് പ്രകാശനം നിർവഹിച്ചത് സം... Read More →

  • വയനാട് സഹായം എം പി യുടെ നിലപാട് നിരാശജനകം.- ഡെപ്യൂട്ടി സ്പീക്കർ.

    വയനാട് സഹായം എം പി യുടെ നിലപാട് നിരാശജനകം ഡെപ്യൂട്ടി സ്പീക്കർ വയനാട്ടിലെ സമാനതകളില്ലാത്ത ദുരന്തത്തിൽ വയനാട്ടിലെ പാർലമെന്റ് അംഗമായ കോൺഗ്രസ്സ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ നിലപാട് നിരാശ ജനകമാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അഭിപ്രായ പെട്ടു ദുരന്ത ബാധിതരെ സഹായിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ മുഖം തിരിച്ച് നിന്ന ഘട... Read More →

  • പാലത്തിനടിയിൽ ബാഗിലാക്കിയ നിലയിൽ മൃതദേഹാവശിഷ്ടങ്ങൾ

    മാനന്തവാടി വയനാട് തൊണ്ടർനാട് ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ആരിഫുമായി ഇന്ന് തെളിവെടുപ്പ് നടത്തും കഴിഞ്ഞ ദിവസം രാത്രി ഓടെയാണ് വയനാടിനെ നടുക്കിയ ക്രൂര കൊലപാതകം നടന്നത് എടവക പഞ്ചായത്തിലെ മൂളിത്തോട് പാലത്തിനടിയിൽ നിന്നാണ് ബാഗിലാക്കിയ നിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത് മൃതദേഹം ബാഗിലാക്കി എറിയുന്നത് കണ്ട... Read More →

  • നെ​ടു​മ്പാ​ല എ​സ്റ്റേ​റ്റി​ല്‍ പു​ലി കെ​ണി​യി​ല്‍ കു​ടു​ങ്ങി

    വ യ നാ ട് മേ പ്പാ ടി നെ ടു മ്പാ ല എ സ്റ്റേ റ്റി ല് പു ലി കെ ണി യി ല് കു ടു ങ്ങി പ ന്നി ക്ക് വ ച്ച കെ ണ യി ലാ ണ് പു ലി കു ടു ങ്ങി യ തെ ന്നാ ണ് വി വ രം മു ന് കാ ലു ക ള് കെ ണി യി ല് കു ടു ങ്ങി യ നി ല യി ലാ ണ് വ ന പാ ല ക ര് സ്ഥ ല ത്തെ ത്തി യി ട്ടു ണ്ട് പു ലി യെ ഇ വി ടെ നി ന്ന് മാ റ്റാ ന് മ യ ക്കു വെ ടി വ യ്ക്ക ണോ എ ന്ന് പ രി ശോ ധി ക്കു ക യാ ണ് നി ര ന്ത രം പു ലി യു ടെ സാ ന്നി ധ്യ ... Read More →

  • വ​യ​നാ​ട്ടി​ൽ യു​ഡി​എ​ഫ് ഹ​ർ​ത്താ​ൽ തു​ട​ങ്ങി; അ​വ​ശ്യ സ​ർ​വീ​സു​ക​ളെ ഒ​ഴി​വാ​ക്കി

    വ യ നാ ട് വ ന്യ ജീ വി ആ ക്ര മ ണ ങ്ങ ൾ പ്ര തി രോ ധി ക്കാ ൻ സ ർ ക്കാ ർ പ രാ ജ യ പ്പെ ട്ടു എ ന്ന് ആ രോ പി ച്ച് യു ഡി എ ഫ് വ യ നാ ട്ടി ൽ പ്ര ഖ്യാ പി ച്ച ഹ ർ ത്താ ൽ തു ട ങ്ങി അ വ ശ്യ സ ർ വീ സു ക ളെ ഹ ർ ത്താ ലി ൽ നി ന്ന് ഒ ഴി വാ ക്കി യി ട്ടു ണ്ട് ഹ ർ ത്താ ലി നോ ട് അ നു ബ ന്ധി ച്ച് യു ഡി എ ഫി ന് റെ പ്ര തി ഷേ ധ മാ ർ ച്ചും ഇ ന്ന് ന ട ക്കും സം ഘ ർ ഷ സാ ധ്യ ത ക ണ ക്കി ലെ ടു ത്ത് ജി ല്ല യി ൽ ... Read More →

  • പ്രതിയുമായി പോയ പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു

    വയനാട് മാനന്തവാടിയിൽ പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു പേർക്ക് പരിക്കേറ്റു വഴിയോര കച്ചവടക്കാരൻ വള്ളിയൂർക്കാവ് തോട്ടുങ്കൽ ശ്രീധരൻ ആണ് മരിച്ചത് ഇയാൾ ഉന്തുവണ്ടി കച്ചവടക്കാരനാണ് സിപിഒമാരായ കെ ബി പ്രശാന്ത് ജോളി സാമുവൽ വി കൃഷ്ണൻ എന്നിവർക്കും ജീപ്പിലുണ്ടായിരുന്ന പ്രതി തലശ്ശേരി മാഹി സ്വദേശി പ്രബീഷ... Read More →

  • എംഡിഎംഎയുമായി യുവാവ് പിടിയിൽ

    കൽപ്പറ്റ വയനാട്ടിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ പൊഴുതന അച്ചൂരാനം അമ്പലക്കൊല്ലി വീട്ടിൽ എ ശ്യാംജിത്ത് നെയാണ് ജില്ല ലഹരി വിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്ന് പിടികൂടിയത് ശനിയാഴ്ച വൈകിട്ടോടെ പിണങ്ങോട് വെച്ചാണ് ശ്യാംജിത്ത് പിടിയിലായത് ഇയാളിൽ നിന്ന് ഗ്രാം എംഡി എം എ പിടിച്ചെടുത്തു കോടതിയിൽ ഹാജരാക്കിയ പ്... Read More →

  • മകരഭരണി മഹോത്സവത്തിന് തുടക്കമായി.

    ഏറ്റുമാനൂർ ചുരക്കുളങ്ങര ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ മകരഭരണി മഹോത്സവത്തിന് തുടക്കമായി ജനുവരി ന് ക്ഷേത്രം തന്ത്രി കടിയക്കോൽ ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരിയുടെയും മേൽശാന്തി പുന്നയ്ക്കൽ നീലകണ്ഠൻ നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വ ത്തിൽ കലശവും കലശാഭിഷേകവും നടന്നു തുടർന്ന് കലശാഭിഷേകം നാരായണീയ പാരായണം ശിവ പഞ്ചാക്ഷരിനാമ മന്ത്രജപം ദേവി ... Read More →

  • കുറ്റ്യാടി ചുരത്തില്‍ ചിന്നംവിളിച്ച് കാറിന് നേരെ പാഞ്ഞടുത്ത് കാട്ടാന; കാര്‍ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

    കുറ്റ്യാടി ചുരത്തില് കാര് യാത്രക്കാരെ കാട്ടാന ആക്രമിക്കാന് ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള് പുറത്ത് വയനാട് സ്വദേശികളായ കാര് യാത്രക്കാര് കാട്ടാനയുടെ മുന്നില് നിന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത് കാറിലുണ്ടായിരുന്നവര് തന്നെയാണ് വീഡിയോ പകര് ത്തിയിരിക്കുന്നത് വാളാട് പുത്തൂര് വള്ളിയില് വീട്ടില് റിയാസ് ആണ് കാറോടിച്ചിരുന്നത് കോഴിക... Read More →

  • കൃ​ഷി​യി​ട​ത്തി​ൽ ക​ടു​വ​യെ ക​ണ്ട​താ​യി വ​ഴി​യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ്

    പു ൽ പ്പ ള്ളി താ ഴെ യ ങ്ങാ ടി വേ ട ങ്കോ ട്ട് കൃ ഷി യി ട ത്തി ൽ ക ടു വ യെ ക ണ്ട താ യി വ ഴി യാ ത്ര ക്കാ ര നാ യ ഗോ ത്ര യു വാ വ് ഇ ന്ന ലെ ഉ ച്ച യ്ക്ക് ഓ ടെ യാ ണ് സം ഭ വം ക ടു വ യെ ക ണ്ട് ഭ യ ന്ന് യു വാ വ് ഓ ടി സ മീ പ ത്തെ വീ ട്ടി ലെ ത്തി വി വ രം അ റി യി ക്കു ക യാ യി രു ന്നു നാ ട്ടു കാ ർ വി വ ര മ റി യി ച്ച തി നെ തു ട ർ ന്ന് വ ന പാ ല ക ർ സ്ഥ ല ത്തെ ത്തി പ രി ശോ ധ ന ന ട ത്തി യെ ങ്കി ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.