News Desk
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ ഡിഗ്രി സെൽഷ്യസ് മുതൽ ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട് സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ ഉയർന്ന ചൂട് സൂര്യാഘാതം സൂര്യാതപം നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും അതുകൊണ്ട് പൊതുജനങ്ങൾ അധികൃതരുടെ നിർദേശങ്ങൾ പാലിക്കേണ്ടതാണ്
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------അങ്കമാലി: ശബരി റെയിൽവേ പദ്ധതിക്ക് എത്രയും വേഗം ഇനിയുള്ള കടമ്പകൾ മറികടക്കണമെന്ന് റെയിൽവേ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. അങ്കമാലി എരുമേലി ശബരിപ്പാതയ്ക്ക് പച്ച സിഗ്നൽ കാട്ടി മന്ത്രിയുടെ പ്രഖ്യാപനം ശുഭപ്രതീക്ഷയാണ് പദ്ധതിക്ക് നൽകുന്നത്. കേന്ദ്രസർക്കാർ പദ്ധതി യാഥാർത്ഥ്യമാക്കും കേരള സർക്കാർ പദ്ധതി നടപ്പാക്കുന്നതിന് സന്നദ്ധ അറി... Read More →
റബര് ബോര് ഡില് ഫീല് ഡ് ഓഫീസറാകാന് അവസരം നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു ഒഴിവുകളുണ്ട് അണ് റിസര് വ്ഡിന് ഒഴിവുകളും ഒബിസിക്ക് അഞ്ചും എസ് സി എസ്ടി വിഭാഗങ്ങള് ക്ക് രണ്ട് വീതവും ഇഡബ്ല്യുഎസിന് നാലു വേക്കന് സികളും നീക്കിവച്ചിരിക്കുന്നു മുതല് വരെയാണ് പേ സ് കെയില് വയസ് വരെയുള്ളവര് ക്ക് അപേക്ഷിക്കാം ഡിഎ ഉള് പ്പെടെയുള്ള ആനുകൂല്യങ്... Read More →
വിപണിയില് നാളികേര വില ഉയരുന്നു വിപണിയില് നാളികേരത്തിന് കിലോയ്ക്ക് രൂപയിലേറെ വില നല് കേണ്ടി വരുമ്പോള് ഉത്പാദനത്തിലെ കുറവുമൂലം വില വര് ധനവിന്റെ ആനുകൂല്യം ലഭിക്കാത്ത അവസ്ഥയിലാണ് കര് ഷകര് അതേ സമയം തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും വില ഉയരുന്നത് സാധാരണക്കാരെ ദുരിതത്തിലാക്കിയിട്ടുമുണ്ട് Read More →
വന്യജീവി ആക്രമണത്തിന് ഇരയാകുന്നവർക്കു ലക്ഷം രൂപ വരെ നഷ്ടപരിഹാരത്തിന് നിയമ വ്യവസ്ഥയുണ്ടെങ്കിലും അത് തങ്ങളുടെ ഔദാര്യമാണെന്ന് വരുത്തി തീർക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയും കർഷകരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നതായി ബിജെപി നേതാവ് എൻ ഹരി ആരോപിച്ചു അർഹമായ നഷ്ടപരിഹാരം നേടിയെടുക്കാൻ പാവപ്പെട്ട കുടുംബങ്ങളെ തെരുവിൽ ഇറക്കുന്ന ക... Read More →
സഹോദരന്റെ മരണത്തിന് കാരണക്കാരായ പൊലീസുകാര് ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി നെയ്യാറ്റിന് കര സ്വദേശി ശ്രീജിത്ത് കേരളം മുഴുവന് നടന്ന് പ്രതിഷേധിക്കുന്നു സെക്രട്ടറിയേറ്റിനു മുന്നില് ദീര് ഘകാലം സമരം ചെയ്തതിനു ശേഷമാണ് ശ്രീജിത്ത് നടപ്പു സമരം നടത്തുന്നത് സമരത്തിന്റെ ഭാഗമായി ശ്രീജിത് പാലായിലുമെത്തി മോഷണക്കുറ്റം ആരോപിച്ച് ... Read More →
കേരളത്തിൽ ചിലയിടങ്ങളിൽ പിലോപ്പി, സിലോപ്യ എന്ന പേരിലും അറിയപ്പെടുന്നു. ഇത് പേഴ്സിഫോമമെസ് മത്സ്യഗോത്രത്തിലെ സിക്ലിഡേ കുടുംബത്തിൽപ്പെടുന്നു. ഇതിന്റെ ശാസ്ത്രീയനാമം തിലാപ്പിയ മൊസാമ്പിക്ക എന്നാണ്. കിഴക്കൻ ആഫ്രിക്കയാണ് ഇവയുടെ ജന്മദേശമെന്നു കരുതപ്പെടുന്നു. ലവണ ജലാശയങ്ങളിലും ശുദ്ധജല തടാകങ്ങളിലും നെൽവയലുകളിലും കുളങ്ങളിലും തിലാപ്... Read More →
ഫെബ്രുവരി തീയതികളിൽ തിരുവനന്തപുരത്ത് വച്ച് നടന്ന ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ പ്രോജക്ട് അവതരിപ്പിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് പ്ലാശനാൽ സെൻ്റ് ആൻ്റണീസ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യർത്ഥിയായ ജെയ് വിൻ സെബാസ്റ്റ്യൻ കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച് പ്രോജക്ട് അവതരിപ്പിക്കാൻ അവസരം ലഭിച്ച മൂന്ന് പേരിൽ ഒരാൾ ആണ് ജെയ് വിൻ ലിറ്റ... Read More →
ബിഗ് ബോസ് മലയാളത്തിലൂടെ ശ്രദ്ധേയനായ റോബിൻ രാധാകൃഷ് ണൻ വിവാഹിതനായി അവതാരകയും സംരഭകയുമായ ആരതി പൊടിയാണ് വധു ഏറെനാളത്തെ പ്രണയത്തിനു ഒടുവിൽ ഗുരുവായൂർ അമ്പലനടയിൽ വച്ചാണ് റോബിൻ ആരതിക്ക് താലി ചാർത്തിയത് താലിചാർത്തിയശേഷം ആരതിയുടെ നെറ്റിയിൽ ചുംബിച്ചും ഭാര്യയെ എടുത്തുപോക്കിയും സന്തോഷം പ്രകടിപ്പിക്കാൻ പ്രിയ താരം മറന്നില്ല അഷ്ടമി രോഹി... Read More →
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ ഡിഗ്രി സെൽഷ്യസ് മുതൽ ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട് സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെ... Read More →
കേ രള ഹോ ട്ടല്‍ ആന്‍ഡ് റസ്റ്റോ റന് റ് അസോ സി യേ ഷന്‍ പാ ലാ യൂ ണി റ്റ് വാ ര്‍ഷി ക സമ്മേ ളനം ചൊ വ്വാ ഴ്ച പാ ലാ ഹോ ട്ടല്‍ മഹാ റാ ണി യി ല്‍ വെ ച്ച് നടക്കും . സമ്മേ ളനത്തി ല്‍ഹോ ട്ടല്‍ മേ ഖല നേ രി ടു ന്ന പ്ര ശ് നങ്ങളെ ക്കു റി ച്ച് ചര്‍ച്ച ചെ യ്യും . സമ്മേ ളനം ജി ല്ലാ സെ ക്ര ട്ടറി കെ കെ ഫി ലി പ്പ് കു ട്ടി ഉദ് ഘാ ടനം ചെ യ്യും . ചടങ്ങി ല്‍ യൂ ണി റ്റ് പ്ര സി ... Read More →
സംസ്ഥാനത്ത് സർവീസ് നടത്തുന്ന ആംബുലൻസുകൾക്ക് വാടക നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി ഓരോ ആംബുലൻസിനെയും ലഭ്യമായ സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ തരംതിരിച്ച് മുതൽ രൂപ വരെയാണ് വാടകയും വെയ്റ്റിങ് ചാർജും നിശ്ചയിച്ചത് നോൺ എസി ഒമ്നി ആംബുലൻസുകൾക്ക് രൂപയാണ് ആദ്യ കിലോമീറ്ററിനുള്ള മിനിമം വാടക പിന്നീടുള്ള ഓരോ കിലോമീറ്ററിനും രൂപ നൽകണം ഓക്സിജൻ ... Read More →
Stay Ahead, Stay Informed, Stay Inspired.