Home / News Category
ഹൈബ്രിഡ് കഞ്ചാവ് കേസ്....മോഡൽ, മുൻ ബിഗ് ബോസ് താരം, സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തി... തുടങ്ങി 3 പേർക്ക് നോട്ടീസ്

ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമാതാരങ്ങൾക്ക് പുറമെ മൂന്ന് പേർക്കും കൂടി നോട്ടീസ് അയച്ച് എക്സൈസ് ഒരു മോഡൽ സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു വ്യക്തി മുൻ ബിഗ് ബോസ് താരം എന്നിവർക്കാണ് നോട്ടീസ് അയച്ചത് തസ്ലിമയുമായി ഇവർ സാമ്പത്തിക ഇടപാടുകൾ നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി കഴിഞ്ഞ ദിവസമാണ് നടൻ ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും എക്സൈസ് ചോദ്യം ചെയ്യലിന് ഹാജരാകാനായി നോട്ടീസ് നൽകിയത് ഒരാഴ്ചക്കുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഹാജരാകണമെന്നാണ് നിർദ്ദേശം ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും സുഹൃത്തുക്കളാണെന്ന് തസ്ലിമ മൊഴി നൽകിയിരുന്നു തസ് ലീമയും നടന്മാരും തമ്മിലുള്ള ചാറ്റും എക്സൈസിന് ലഭിച്ചിരുന്നു തസ്ലീമ ശ്രീനാഥ് ഭാസിയോട് ഹൈബ്രിഡ് വേണമോ എന്ന് ചോദിക്കുന്നതും ശ്രീനാഥ് ഭാസി വെയ്റ്റ് എന്ന് മറുപടി നൽകിയ ചാറ്റും പൊലീസ് കണ്ടെത്തിയിരുന്നു ഷൈൻ ടോം ചാക്കോയുമായുള്ള ചാറ്റുകൾ ഡിലീറ്റ് ചെയ്ത നിലയിലായിരുന്നു താനും സിനിമാ മേഖലയിൽ നിന്നുള്ള ആളാണെന്നും ഷൈനെയും ശ്രീനാഥ് ഭാസിയെയും അറിയാമെന്നും എന്നാൽ ഈ കേസുമായി അവർക്ക് യാതൊരു ബന്ധവുമില്ല എന്നുമാണ് തസ്ലീമ പറഞ്ഞിരുന്നത് എന്നാൽ സിനിമാ മേഖലയിലുള്ളവർക്ക് ലഹരി എത്തിച്ചുനൽകുന്ന പ്രധാനപ്പെട്ടയാളാണ് തസ്ലീമ എന്നായിരുന്നു പൊലീസിന്റെ നിഗമനം

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------

  • ക്രി​മി​ന​ൽ കേ​സ് പ്ര​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

    ക്രി മി ന ൽ കേ സ് പ്ര തി യെ മ രി ച്ച നി ല യി ൽ ക ണ്ടെ ത്തി ചേ ർ ത്ത ല തെ ക്ക് ച ക്ക നാ ട്ട് ചി റ യി ൽ സു ധീ ഷ് നെ ആ ണ് തൂ ങ്ങി മ രി ച്ച നി ല യി ൽ ക ണ്ടെ ത്തി യ ത് ഒ ട്ട ന വ ധി ക്രി മി ന ൽ കേ സു ക ളി ൽ പ്ര തി യാ ണ് ഇ യാ ൾ മൃ ത ദേ ഹ ത്തി ന് മൂ ന്ന് ദി വ സ ത്തെ പ ഴ ക്ക മു ണ്ട് കു ട്ടം വീ ട് ക്ഷേ ത്ര ത്തി ന് സ മീ പ ത്തെ ആ ഞ്ഞി ലി മ ര ത്തി ലാ ണ് മൃ ത ദേ ഹം ക ണ്ട ത് പോ സ്റ്റു മോ ർ ട്ട... Read More →

  • ഫാർമസിസ്റ്റ് അവധി,നഴ്സുമില്ല…ഒടുവിൽ ചികിത്സിച്ച ഡോക്ടര്‍ തന്നെ രോഗികൾക്ക് മരുന്നും എടുത്തുനൽകി… സംഭവം അമ്പലപ്പുഴയിൽ…

    ഫാർമസിസ്റ്റ് അവധിയിൽ പോയതോടെ രോഗികളെ ചികിത്സിച്ച ഡോക്ടർ തന്നെ മരുന്നും വിതരണം ചെയ്തു പുറക്കാട് സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ ഷിബു സുകുമാരനാണ് രണ്ട് ജോലിയും ഒരു പോലെ ചെയ്തത് പിതാവിന് അസുഖമായതിനാലാണ് ഫാർമസിസ്റ്റ് അവധിയിൽ പോയത് ഇതോടെ ആശുപത്രിയിൽ ഒപിയിലെത്തിയ കണക്കിന് രോഗികൾക്ക് മരുന്നു വിതരണം ചെയ്യാൻ ആളില്ലാതായി ഡോ... Read More →

  • ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് വീ​ട് ക​ത്തി ന​ശി​ച്ചു

    ആ ല പ്പു ഴ ഗ്യാ സ് സി ലി ണ്ട ർ പൊ ട്ടി ത്തെ റി ച്ച് വീ ട് പൂ ർ ണ മാ യും ക ത്തി ന ശി ച്ചു വീ യ പു രം ഇ ര തോ ട് പാ ല ത്തി ന് കി ഴ ക്ക് നി ര ണം ാം വാ ർ ഡി ൽ വാ ഴ ച്ചി റ യി ൽ സു ബാ ഷ് ശ്രീ ജാ ദ മ്പ തി ക ളു ടെ വീ ടാ ണ് ക ത്തി ന ശി ച്ച ത് ബു ധ നാ ഴ്ച രാ വി ലെ യാ ണ് തീ പി ടി ത്ത മു ണ്ടാ യ ത് ചൂ ട് കൂ ടി യ തി നെ തു ട ർ ന്ന് ഗ്യാ സ് സി ല ണ്ട ർ പൊ ട്ടി ത്തെ റി ക്കു ക യും തീ പി ടി ത്തം ഉ ണ... Read More →

  • ത​രി​ശുനി​ല​ങ്ങ​ളും പു​ഞ്ച​നി​ല​ങ്ങ​ളും വ്യാ​പ​ക​മാ​യി നി​ക​ത്തു​ന്നു

    ഹരിപ്പാ ട് പ ള്ളി പ്പാ ട് പ ഞ്ചാ യ ത്തി ന് റെ വി വി ധ വാ ർ ഡു ക ളി ൽ ത രി ശുനി ല ങ്ങ ളും പു ഞ്ച നി ല ങ്ങ ളും വ്യാ പ ക മാ യി നി ക ത്തു ന്ന ത് തു ട രു ക യാ ണ് ക ള ക്ട റു ടെ ഉ ത്ത ര വി നെ പോ ലും കാ റ്റി ൽപ റ ത്തി ക്കൊ ണ്ടാ ണ് രാ ത്രി യു ടെ മ റ വി ൽ ടി പ്പ ർ ലോ റി ക ളി ൽ ഗ്രാ വ ല ടി ക്കു ന്ന ത് പ ത്താം വാ ർ ഡി ൽ പ റ യ കാ ട്ടി ൽ പ ന്ത്ര ണ്ടാം വാ ർ ഡി ൽ പേ റു കാ ട്ട് പള്ളിക്ക് വ ട ... Read More →

  • ആലപ്പുഴയിൽ യുവാവും യുവതിയും ട്രെയിൻ തട്ടി മരിച്ച നിലയിൽ…

    യുവാവും യുവതിയും ട്രെയിൻ തട്ടി മരിച്ച നിലയിൽ അരൂക്കുറ്റി പള്ളാക്കൽ ശ്രീകുമാർ ആണ് മരിച്ച പുരുഷൻ മരിച്ച യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല എഫ് സി ഐ ഗോഡൗണിന് സമീപമുള്ള റെയിൽവേ ട്രാക്കിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത് പുലർച്ചെ മൂന്ന് മണിക്കുള്ള മാവേലി എക്സ്പ്രസ്സ് തട്ടിയാണ് മരണം നടന്നിരിക്കുന്നത് ഇരുവരുടെയും മൃതദേഹങ്ങൾ വണ്ട... Read More →

  • ഹൈബ്രിഡ് കഞ്ചാവ് കേസ്....മോഡൽ, മുൻ ബിഗ് ബോസ് താരം, സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തി... തുടങ്ങി 3 പേർക്ക് നോട്ടീസ്

    ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമാതാരങ്ങൾക്ക് പുറമെ മൂന്ന് പേർക്കും കൂടി നോട്ടീസ് അയച്ച് എക്സൈസ് ഒരു മോഡൽ സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു വ്യക്തി മുൻ ബിഗ് ബോസ് താരം എന്നിവർക്കാണ് നോട്ടീസ് അയച്ചത് തസ്ലിമയുമായി ഇവർ സാമ്പത്തിക ഇടപാടുകൾ നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി കഴിഞ്ഞ ദിവസമാണ് നടൻ ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്... Read More →

  • സാഹിത്യകാരൻ എ.എസ് കുഴികുളം അന്തരിച്ചു

    പ്രമുഖ സാഹിത്യകാരൻ എ എസ് കുഴികുളം ഏബ്രഹാം എസ് നിര്യാതനായി സാഹിത്യ രംഗത്ത് ഏഴ് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന എ എസ് കുഴികുളം പാലാ വലവൂർ കുഴി കുളം കുടുംബാംഗമാണ് ദീർഘകാലം ചേർത്തല അരൂർ ഹൈസ്കൂൾ കൊല്ലം ക്രിസ്തുരാജ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു തുടിക്കുന്ന അക്ഷരങ്ങളാണ് പ്രഥമ കാവ്യസമാഹാരം നിർവൃതിയും നിറപറയും നിരൂപണം കഴുകന്... Read More →

  • പ്രമുഖസാഹിത്യകാരന്‍ എ.എസ് കുഴികുളം നിര്യാതനായി

    പ്രമുഖസാഹിത്യകാരന് എ എസ് കുഴികുളം ഏബ്രഹാം എസ് നിര്യാതനായി സാഹിത്യ രംഗത്ത് ഏഴ് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന എ എസ് കുഴികുളം പാലാ വലവൂര് കുഴി കുളം കുടുംബാംഗമാണ് ദീര് ഘകാലം ചേര് ത്തല അരൂര് ഹൈസ് കൂള് കൊല്ലം ക്രിസ്തുരാജ് ഹൈസ് കൂള് എന്നിവിടങ്ങളില് അധ്യാപകനായിരുന്നു തുടിക്കുന്ന അക്ഷരങ്ങളാണ് പ്രഥമ കാവ്യസമാഹാരം നിര് വൃതിയും നിറപറയും നിര... Read More →

  • ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് വീട് പൂർണമായും കത്തി നശിച്ചു.

    ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് വീട് പൂർണമായും കത്തി നശിച്ചു വീയപുരം ഇരതോട് പാലത്തിന് കിഴക്ക് നിരണം ാം വാർഡിൽ ആറ്റുമാലിൽ പള്ളിയ്ക്ക് സമീപം വാഴച്ചിറയിൽ സുബാഷ് ശ്രീജാ ദമ്പതികളുടെ വീടാണ് ബുധനാഴ്ച്ച രാവിലെ പത്ത് മണിയോടെ പൂർണ്ണമായും കത്തി നശിച്ചത് രണ്ടു മുറികളും അടുക്കളയുമായി അലുമിനിയം ഷീറ്റ് ഉപയോഗിച്ച് തീർത്ത വീടാണ് അഗ്നിക്കിര... Read More →

  • ഇന്‍സ്റ്റയിലൂടെ പെണ്‍കുട്ടിക്ക് ‘ഹായ്’; യുവാവിന് ക്രൂര മര്‍ദനം...

    വിവിധ കേസുകളില് പ്രതിയായ ആളുടെ സുഹൃത്തായ പെണ് കുട്ടിക്ക് ഇന് സ്റ്റഗ്രാമിലൂടെ ഹായ് മെസേജ് അയച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടില് വെച്ച് ആറുപേര് ചേര് ന്ന് ക്രൂരമായി മര് ദിച്ചു അരൂക്കുറ്റി പഞ്ചായത്ത് രണ്ടാം വാര് ഡില് വടുതലജെട്ടി തെക്കേകണിച്ചുകാട്ടില് വീട്ടില് ജിബിന് ജോര് ജിനാണ് മര് ദനമേറ്റത് ജിബിനെ ചേര് ത്തല താലൂക്ക... Read More →

  • നാടൻ പാട്ടിനിടയിൽ സംഘർഷം; യുവാവിനെ കുത്തി: രണ്ട് പ്രതികൾ പിടിയിൽ.

    ഹരിപ്പാട് ആലപ്പുഴ ജില്ലയിലെ താമല്ലാക്കൽ പാലക്കുന്നിൽ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന നാടൻ പാട്ടിനിടയിൽ ഉണ്ടായ സംഘർഷത്തിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ രണ്ട് പ്രതികൾ പിടിയിൽ താമല്ലാക്കൽ കാട്ടിൽ പടീറ്റതിൽ അനന്ദു സുബീഷ് ഭവനിൽ സുബീഷ് എന്നിവരാണ് പിടിയിലായത് മറ്റൊരു പ്രതിയായ ശിവൻ ഒളിവിലാണ് കഴിഞ്ഞ വെള്ളിയാഴ്ച ... Read More →

  • വീടിനു സമീപത്തെ സഹകരണ ബാങ്കിൽ ജീവനക്കാരെ കബളിപ്പിച്ച് മുക്കുപണ്ടം പണയം വെച്ച് പണം തട്ടി.... ഒളിവിൽ പോയ പ്രതി പിടിയിൽ

    ആലപ്പുഴ ആര്യാട് പഞ്ചായത്ത് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ നോർത്ത് പൊലീസ് പിടികൂടി അവലൂക്കുന്നു തെക്കേവീട്ടിൽ അജിത്ത് മോൻ ആണ് ആലപ്പുഴ നോർത്ത് പൊലീസ് ഇൻസ്പെക്ടർ എംകെ രാജേഷും സംഘവും അറസ്റ്റ് ചെയ്തത് വീടിനു സമീപത്തെ സ്ഥാപനമായതിനാൽ ഇയാൾക്ക് ജീവനക്കാരെ പറഞ്ഞു വിശ്വസിപ്പിക്കാനും വളരെ ... Read More →

  • ആലപ്പുഴ ബീച്ചിൽ മേൽപ്പാലം നിർമാണത്തിനിടെ ഗർഡർ തകർന്നു വീണു..

    ആലപ്പുഴ ബീച്ചിൽ മേൽപ്പാലം നിർമാണത്തിനിടെ ഗർഡർ തകർന്നു വീണു ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചിൽ നടക്കുന്ന മേൽപ്പാലം നിർമാണത്തിനിടെ ഗുരുതര അപകടം വിജയ് പാർക്കിന് സമീപത്തെ മേൽപ്പാലത്തിന്റെ നാല് ഗർഡറുകളാണ് ഒരേസമയം തകർന്ന് നിലം പതിച്ചത് ആളപായമില്ല വൻ ദുരന്തം ഒഴിവായത് തല നാരിരയ്ക്ക് Read More →

  • സഹോദരങ്ങൾ തമ്മിൽ വഴക്കിട്ട് പാലത്തിൽനിന്ന് ചാടി; ഒരാളെ കാണാതായി

    ആലപ്പുഴ തുറവൂരിൽ സഹോദരങ്ങൾ തമ്മിലുണ്ടായ വഴക്കിനെത്തുടർന്ന് പാലത്തിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു സംഭവത്തിൽ ഒരാളെ കാണാതായി അരൂർ വട്ടക്കേരിൽ കേന്തം വെളിയിൽ സോണിയെയാണ് കാണാതായത് ഇന്നലെ രാത്രി മണിയോടെ അരൂർ കുമ്പളം പാലത്തിൽ വച്ചായിരുന്നു സംഭവം വഴക്കിനെത്തുടർന്ന് സഹോദരങ്ങളായ സോണിയും ചേട്ടൻ സോജിയും വീട്ടിൽ നിന്നിറങ്ങി അ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.