News Desk
ആഫ്രിക്കയില് രണ്ട് മലയാളികളടക്കം കപ്പല് ജീവനക്കാരെ കടല് ക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയതായി ബന്ധുക്കള് ക്ക് വിവരം ലഭിച്ചു കാസർകോട് കോട്ടിക്കുളം ഗോപാല് പേട്ടയിലെ രജീന്ദ്രൻ ഭാർഗവനും മറ്റൊരു മലയാളിയും വിവിധ സംസ്ഥാനങ്ങളില് നിന്നുള്ള അഞ്ചുപേരും മൂന്ന് വിദേശികളുമടക്കം കപ്പല് ജീവനക്കാരെയാണ് തട്ടിക്കൊണ്ടുപോയത് രജീന്ദ്രൻ ഇപ്പോള് പനയാല് അമ്പങ്ങാട്ടാണ് താമസം ആഫ്രിക്കയിലെ ലോമോ തുറമുഖത്തുനിന്ന് കാമറൂണിലേക്ക് പോയ ചരക്കുകപ്പലാണ് കടല് ക്കൊള്ളക്കാർ പിടിച്ചെടുത്ത് ജീവനക്കാരെ തടവിലാക്കിയത് ജീവനക്കാരില് പേരെ തട്ടിക്കൊണ്ടുപോയശേഷം കപ്പല് ഒഴിവാക്കിയെന്നാണ് വിവരം മാർച്ച് ന് രാത്രി നുശേഷം രജീന്ദ്രനെ ബന്ധപ്പെടാൻ വീട്ടുകാർക്കായിട്ടില്ല പാനമ രജിസ്ട്രേഷനുള്ള വിറ്റൂ റിവർ കമ്ബനിയുടെതാണ് കപ്പല് മുംബൈ ആസ്ഥാനമായ മെരി ടെക് ടാങ്കർ മാനേജ് മെൻറാണ് ചരക്ക് കടത്തലിന് ഉപയോഗിക്കുന്നത് വിറ്റൂ റിവർ കമ്പനി ന് രജീന്ദ്രന്റെ ഭാര്യയെ വിളിച്ച് വിവരം പറഞ്ഞിരുന്നു ജീവനക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് കമ്പനി അറിയിച്ചതായി രജീന്ദ്രന്റെ ബന്ധു കെ വി ശരത്ത് പറഞ്ഞു
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------മോ ശം കാ ലാ വ സ്ഥ യെ തു ട ർ ന്ന് തി രു വ ന ന്ത പു രം ബ ഹ റൈ ൻ എ യ ർ ഇ ന്ത്യ എ ക്സ്പ്ര സ് വി മാ നം ദ മാ മി ൽ ഇ റ ക്കി ഇ ന്ന ലെ ദ മാ മി ൽ ഇ റ ക്കി യ വി മാ നം മ ണി ക്കൂ ർ ക ഴി ഞ്ഞെ പു റ പ്പെ ടു ക യു ള്ളൂ എ ന്ന് അ റി യി ച്ച തി നെ തു ട ർ ന്ന് യാ ത്ര ക്കാ ർ പ്ര തി ഷേ ധി ച്ചു ഭ ക്ഷ ണ വും താ മ സ സൗ ക ര്യ വും അ ധി കൃ ത ർ ന ൽ കി യി ല്ലെ ന്ന് പ്ര തി ഷേ ധ ക്കാ ർ പ റ ഞ്ഞു അ തേ സ മ യം ഇ ന്ന് രാ ... Read More →
മൗറീഷ്യസിന്റെ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സമ്മാനിക്കും മൗറീഷ്യസ് പ്രധാനമന്ത്രി നവീന് ചന്ദ്ര രാംഗൂലമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത് ദി ഗ്രാന് ഡ് കമാന് ഡര് ഓഫ് ദി ഓര് ഡര് ഓഫ് ദി സ്റ്റാര് ആന് ഡ് കീ ഓഫ് ദി ഇന്ത്യന് ഓഷ്യന് ബഹുമതിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ലഭിക്കുന്നത് ഈ ബഹുമതി നേടുന്ന ആദ്യ ഇ... Read More →
സംഘടനയുടെ പ്രവർത്തന അടിത്തറ വിപുലപ്പെടുത്തി ഓ ഐ സി സി യു കെ യുടെ കവൻട്രി യൂണിറ്റ് രൂപീകരിച്ചു ഞായറാഴ്ച കവൻട്രിയിൽ വച്ച് ചേർന്ന രൂപീകരണം യോഗം നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു നാഷണൽ വക്താവ് റോമി കുര്യാക്കോസ് യോഗനടപടികൾക്ക് നേതൃത്വം നൽകി ശനിയാഴ്ച ഓ ഐ സി സി യു കെ യുടെ ലിവർപൂൾ യൂണിറ്റ് രൂപീകൃതമായി മണിക്കൂർ തികയും ... Read More →
ഒരു ജന്മത്തില് രണ്ട് ജീവിതം പേറുന്നവരാണ് പ്രവാസികളെന്നും പ്രവാസലോകത്ത് ജീവിക്കുമ്പോഴും നെഞ്ചില് മലയാളവും ഉള്ളു നിറയെ കേരളത്തെ സ്നേഹിക്കുന്നവരാണ് പ്രവാസികളെന്നും ജോസ് കെ മാണി എംപി അബ്ബാസിയായില് കോട്ടയം ഡിസ്ട്രക്ട് അസോസിയേഷന് കുവൈത്തിന്റെ കെഡിഎകെ ാം വാര് ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംപി കേരളത്തിന്റെ ... Read More →
പോളണ്ടിൽ നിന്നുള്ള മലയാളി ട്രക്ക് ഡ്രൈവറെ ജർമനിയിലെ മാഗ്ഡെബുർഗിൽ ട്രക്കിനുള്ളിൽ മരിച്ച നിലയിൽ പൊലീസ് കണ്ടെത്തി പോളണ്ടിലെ ട്രക്ക് കമ്പനിയിൽ ജോലി ചെയ്തിരുന്ന തൃശൂർ സ്വദേശി സണ്ണി ബാബുവിനെയാണ് ജർമൻ പൊലീസ് ട്രക്കിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത് തൃശൂർ കൊടകര ചെമ്പുചിറ മൂന്നുമുറി സെൻ്റ് ജോൺ ദി ബാപ്റ്റിസ് റ്റ് ചർച്ച് ഇടവകാംഗമാണ് ... Read More →
ഉദുമ മ ല യാ ളി ക ൾ ഉ ൾ പ്പെ ടെ യു ള്ള ജോ ലി ക്കാ രു മാ യി ആ ഫ്രി ക്ക യി ലെ ലോ മോ തു റ മു ഖ ത്തു നി ന്ന് കാ മ റൂ ണി ലേ ക്ക് പു റ പ്പെ ട്ട ച ര ക്കു ക പ്പ ൽ ക ട ൽ കൊ ള്ള ക്കാ ർ റാ ഞ്ചി യ താ യി വി വ രം ആ ഫ്രി ക്ക യി ലെ ലോ മോ തു റ മു ഖ ത്തു നി ന്ന് കാ മ റൂ ണി ലേ യ്ക്ക് പോ യ ച ര ക്കു ക പ്പ ലാ ണ് ക ട ൽ ക്കൊ ള്ള ക്കാ ർ പി ടി ച്ചെ ടു ത്ത് ജീ വ ന ക്കാ രെ ത ട വി ലാ ക്കി യ ത് കാ സ ർ ഗോ ഡ് ക... Read More →
വാ ഷിം ഗ്ട ൺ ഡി സി പ്ര ധാ ന മ ന്ത്രി ന രേ ന്ദ്ര മോ ദി അ മേ രി ക്ക യി ലെ ത്തി വാ ഷിം ഗ്ട ണി ലെ ത്തി യ പ്ര ധാ ന മ ന്ത്രി ക്ക് ഊ ഷ്മ ള സ്വീ ക ര ണ മാ ണ് ല ഭി ച്ച ത് യു എ സ് പ്ര സി ഡ ന് റ് ഡോ ണ ൾ ഡ് ട്രം പു മാ യി നി ർ ണാ യ ക വി ഷ യ ങ്ങ ളി ൽ മോ ദി ച ർ ച്ച ന ട ത്തും ര ണ്ടു ദി വ സ ത്തെ പ ര്യ ട ന ത്തി നാ ണ് മോ ദി അ മേ രി ക്ക യി ലെ ത്തി യി രി ക്കു ന്ന ത് ഫ്ര ഞ്ച് ത ല സ്ഥാ ന മാ യ പാ രീ സി ... Read More →
ആഫ്രിക്കയില് രണ്ട് മലയാളികളടക്കം കപ്പല് ജീവനക്കാരെ കടല് ക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയതായി ബന്ധുക്കള് ക്ക് വിവരം ലഭിച്ചു കാസർകോട് കോട്ടിക്കുളം ഗോപാല് പേട്ടയിലെ രജീന്ദ്രൻ ഭാർഗവനും മറ്റൊരു മലയാളിയും വിവിധ സംസ്ഥാനങ്ങളില് നിന്നുള്ള അഞ്ചുപേരും മൂന്ന് വിദേശികളുമടക്കം കപ്പല് ജീവനക്കാരെയാണ് തട്ടിക്കൊണ്ടുപോയത് രജീന്ദ്രൻ ഇപ്പോള് ... Read More →
ലോ സ് ആ ഞ്ച ല സ് പൈ ല റ്റ് പാ സ്പോ ർ ട്ട് മ റ ന്ന തി നെ തു ട ർ ന്നു യു എ സി ൽ നി ന്ന് ചൈ ന യി ലേ ക്ക് പു റ പ്പെ ട്ട വി മാ നം തി രി ച്ചു പ റ ന്നു അ മേ രി ക്ക യി ല് നി ന്ന് ചൈ ന യി ലേ ക്ക് പു റ പ്പെ ട്ട യു ണൈ റ്റ ഡ് എ യ ര് ലൈ ന് സി ന് റെ പൈ ല റ്റു മാ രി ല് ഒ രാ ളാ ണ് പാ സ് പോ ര് ട്ട് എ ടു ക്കാ ന് മ റ ന്ന ത് വി മാ നം യാ ത്ര പു റ പ്പെ ട്ട് ര ണ്ട് മ ണി ക്കൂ റി നു ശേ ഷ മാ ണ് പൈ ല റ്റ... Read More →
Stay Ahead, Stay Informed, Stay Inspired.