Home / News Category
NH544: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ചാലക്കുടി – അങ്കമാലി ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം

ചാലക്കുടി അങ്കമാലി ദേശീയ പാതയിൽ അടിപ്പാതകളുടെ നിര് മാണവുമായി ബന്ധപ്പെട്ട് പ്രവൃത്തികള് നടക്കുന്നതിനാല് ശനിയാഴ്ച വൈകീട്ട് നാലുമണി മുതല് ഗതാഗത നിയന്ത്രണം റോഡിലെ ട്രാഫിക് ബ്ലോക്ക് കുറയ്ക്കുന്നതിന് റെ ഭാഗമായി പരീക്ഷണ അടിസ്ഥാനത്തില് താല് ക്കാലിക പാതയിലൂടെ ചെറുവാഹനങ്ങളെ വഴിതിരിച്ചുവിടും ഗതാഗത ക്രമീകരണം ഇങ്ങനെ തിരക്ക് കൂടി വരുന്ന സമയങ്ങളില് തിരക്ക് ഒഴിവാക്കുന്നതിന് വേണ്ടി രാവിലെ ചാലക്കുടി ഭാഗത്ത് നിന്നും വരുന്ന ചെറിയ വാഹനങ്ങള് മുരിങ്ങൂര് അടിപ്പാത വഴി അന്നനാട് കാടുകുറ്റി പുളിക്കകടവ് എരയാംകുടി കൂടി അങ്കമാലി അത്താണിയിലേക്ക് പോകേണ്ടതാണ് വൈകുന്നേരം സമയങ്ങളില് അങ്കമാലിയില് നിന്നും വരുന്ന വാഹനങ്ങള് പൊങ്ങം വെസ്റ്റ് കൊരട്ടി വാളൂര് തീരദേശ റോഡ് കാടുകുറ്റി അന്നനാട് മുരിങ്ങൂര് വഴി ചാലക്കുടിയിലേക്കും മറ്റും പോകേണ്ടതാണ് കൂടാതെ തിരക്ക് കൂടി വരുന്ന സമയങ്ങളില് ചാലക്കുടി ഭാഗത്തു നിന്നും അങ്കമാലി ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങള് മുരിങ്ങുരില് നിന്നും തിരിഞ്ഞ് മേലൂര് പാലമുറി കോനൂര് നാലുകെട്ട് എസ് സിഎംഎസി പാലിശ്ശേരി വഴി കറുകുറ്റിയിലേക്കും മറ്റും പോകേണ്ടതാണ് ചാലക്കുടി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള് പോട്ട ആളൂര് കൊടകര വഴിയോ നാടുകുന്നില് നിന്നും തിരിഞ്ഞ് ചെറുകുന്ന് ആളൂര് കൊടകര വഴിയോ പോകേണ്ടതാണ് കൊടകര ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള് ഗാന്ധി നഗര് സര് വ്വീസ് റോഡ് വല്ലപ്പാടി കനകമല പനമ്പിള്ളി കോളേജ് വഴി പോട്ടയിലെത്തി യാത്ര തുടരേണ്ടതാണ്

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------

  • NH544: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ചാലക്കുടി – അങ്കമാലി ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം

    ചാലക്കുടി അങ്കമാലി ദേശീയ പാതയിൽ അടിപ്പാതകളുടെ നിര് മാണവുമായി ബന്ധപ്പെട്ട് പ്രവൃത്തികള് നടക്കുന്നതിനാല് ശനിയാഴ്ച വൈകീട്ട് നാലുമണി മുതല് ഗതാഗത നിയന്ത്രണം റോഡിലെ ട്രാഫിക് ബ്ലോക്ക് കുറയ്ക്കുന്നതിന് റെ ഭാഗമായി പരീക്ഷണ അടിസ്ഥാനത്തില് താല് ക്കാലിക പാതയിലൂടെ ചെറുവാഹനങ്ങളെ വഴിതിരിച്ചുവിടും ഗതാഗത ക്രമീകരണം ഇങ്ങനെ തിരക്ക് കൂടി വരുന... Read More →

  • പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ആക്രമിക്കാനെത്തിയ ഗുണ്ടാസംഘത്തിന്റെ വെട്ടേറ്റ് അയല്‍വാസിയായ സ്ത്രീക്ക് ഗുരുതര പരിക്ക്

    തൃശൂര് അന്തിക്കാട് താന്ന്യത്ത് പ്രായപൂര് ത്തിയാകാത്ത കുട്ടിയെ ആക്രമിക്കാനെത്തിയ ഗുണ്ടാസംഘത്തിന്റെ വെട്ടേറ്റ് അയല് വാസിയായ സ്ത്രീക്ക് ഗുരുതര പരിക്ക് താന്ന്യം തെക്ക് കുളപ്പാടത്തിനു സമീപം കാതിക്കുടത്ത് കുട്ടന്റെ ഭാര്യ ലീല യ്ക്കാണ് ഗുണ്ടാ സംഘത്തിന്റെ വെട്ടേറ്റത് ലീലയെ ഉടന് വലപ്പാട് ആശുപത്രിയില് എത്തിച്ചെങ്കിലും പരിക്ക് ഗുരു... Read More →

  • സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി

    വടക്കഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി വടക്കഞ്ചേരി മംഗലം ചോഴിയങ്കാട് മനു ആണ് മരിച്ചത് സുഹൃത്തായ ചോഴിയങ്കാട് വിഷ്ണു പൊലീസ് പിടിയിലായി ഇന്നലെ അർദ്ധ രാത്രിയോടെയാണ് സംഭവമുണ്ടായത് മനുവും സുഹൃത്തായ വിഷ്ണുവും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തി കുത്തിൽ കലാശിച്ചത് കുത്തേറ്റ മനുവിനെ ആ... Read More →

  • KHRA അറുപതാം സംസ്ഥാന സമ്മേളന ജനറൽ കൗൺസിലിൽ യോഗം

    അറുപതാം സംസ്ഥാന സമ്മേളന ജനറൽ കൗൺസിലിൽ യോഗം ബി ജയധരൻ നായർ നഗറിൽ ഉച്ചയ്ക്ക് ശേഷം നടക്കുന്നു സ്വാഗതം പറഞ്ഞ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി ബാലകൃഷ്ണ പൊതുവാൾ സാർ സംസാരിക്കുന്നുജനറൽ കൗൺസിൽ യോഗാധ്യക്ഷൻ സംസ്ഥാന പ്രസിഡന്റ് ജി ജയപാൽ സാർ വേദിയിൽ സംസാരിക്കുന്നു Read More →

  • സൽക്കാർ - 2025 : സ്വാഗത സംഘം കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

    തൃശൂർ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനു ബന്ധിച്ച് സൽക്കാർ തൃശൂർ ലുലു കൺ വൻഷൻ സെന്ററിന് മുന്നിൽ സ്വാഗത സംഘം ക മ്മറ്റി ഓഫീസ് തുറന്നു സംസ്ഥാന പ്രസിഡന്റ് ജി ജയപാൽ ഉദ്ഘാടനം ചെയ് തു ജില്ലാ പ്രസിഡന്റ്റ് അമ്പാടി ഉണ്ണികൃഷ് ണൻ അധ്യക്ഷത വഹിച്ചു സം സ്ഥാന വർക്കിംഗ് പ്രസിഡൻ്റ് സി ബിജുലാൽ മു ഖ്യപ്രഭാഷണം നടത്തി സംസ്... Read More →

  • സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ മ​ദ്യ​ല​ഹ​രി​യി​ൽ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ

    തു ണി ക്ക ട യി ലെ സെ ക്യൂ രി റ്റി ജീ വ ന ക്കാ ര നെ മ ദ്യ ല ഹ രി യി ൽ ആ ക്ര മി ച്ച കേ സി ലെ പ്ര തി അ റ സ്റ്റി ൽ എ ട വി ല ങ്ങ് ക ണി ച്ചു കു ന്ന ത്ത് വീ ട്ടി ൽ ജോ ബ് നെ യാ ണ് പോ ലീസ് അ റ സ്റ്റ് ചെ യ്ത ത് സെ ക്യൂ രി റ്റി ജീ വ ന ക്കാ ര ൻ എ റി യാ ട് ച ള്ളി യി ൽ വീ ട്ടി ൽ ഗി രീ ശ ൻ ആ ണ് ആ ക്ര മ ണ ത്തി ൽ പ രി ക്കേ റ്റ ത് ഗി രീ ശ ന് റെ മാ താ പി താ ക്ക ളെ തെ റി വി ളി ച്ച ത് ചോ ദ്യം ച... Read More →

  • ഫി​റ്റ്ന​സി​ല്ലാ​തെ ഓ​ടി​യ സ്കൂ​ൾ ബ​സ് പി​ടി​ച്ചെ​ടു​ത്തു

    തൃ ശൂ ർ അ രി മ്പൂ രി ൽ ഫി റ്റ്ന സി ല്ലാ തെ ഓ ടി യ സ്കൂ ൾ ബ സ് പി ടി ച്ചെ ടു ത്തു സ്കൂ ൾ ബ സ് സൗ ക ര്യം ഇ ല്ലാ ത്ത തി നാ ൽ അ രി മ്പൂ ർ ഗ വ യു പി സ്കൂ ൾ അ ധി കൃ ത ർ ഏ ർ പ്പെ ടു ത്തി യ വാ ഹ ന മാ ണ് ഫി റ്റ്ന സ് സ ർ ട്ടി ഫി ക്ക റ്റി ല്ലാ ത്ത തി നാ ൽ പി ടി ച്ചെ ടു ത്ത ത് സ ർ ക്കാ ർ സ്കൂ ളി ലെ വി ദ്യാ ർ ഥി ക ളാ യി രു ന്നു ബ സി ലു ണ്ടാ യി രു ന്ന ത് വാ ഹ ന ത്തി ന് റെ ഫി റ്റ്ന സ് ടെ സ്... Read More →

  • ബന്ധുവീട്ടില്‍ നിന്ന് മടങ്ങുന്നതിനിടെ അപകടം, ബൈക്ക് ഡിവൈഡറിലേക്ക് ഇടിച്ചുകയറി, സഹോദരങ്ങള്‍ മരിച്ചു

    ചാലക്കുടി പോട്ട നാടുകുന്നിൽ വാഹനാപകടത്തിൽ സഹോദരങ്ങൾ മരിച്ചു എറണാകുളം പട്ടിമറ്റം ഓലിക്കൽ വീട്ടിൽ സുരേഷിന്റെ മക്കളായ സുരാജ് സജീഷ് എന്നിവരാണു മരിച്ചത് ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം ഇവർ ഓടിച്ചിരുന്ന ബൈക്ക് ദേശീയപാതയിലെ ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു മുരിങ്ങൂരിൽ ബന്ധുവീട്ടിൽ നിന്ന് കൊടകര ഭാഗത്തേക്ക് പോകുമ്പോഴ... Read More →

  • മഹിളാസഭ യോഗം ചേർന്നു

    തീക്കോയി ഗ്രാമപഞ്ചായത്തിൽ വാർഷിക പദ്ധതി പ്രകാരം മഹിളാസഭ എന്ന പ്രോജക്ടിന്റെ അടിസ്ഥാനത്തിൽ സെമിനാറും കലാ മത്സരങ്ങളും നടന്നു സ്ത്രീ ശാക്തീകരണ ലക്ഷ്യമിട്ടുകൊണ്ട് ഗ്രാമസഭകളിലും വർക്കിംഗ് ഗ്രൂപ്പുകളിലും മറ്റു ഇതര സമിതികളിലും വനിതകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും അവരുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ പദ്... Read More →

  • ഫേ​സ്ബു​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം : ര​ണ്ട് പേ​ർ​ക്ക് കു​ത്തേ​റ്റു

    തൃ ശൂ ർ കു ന്നം കു ളം പ ഴു ന്നാ ന യി ൽ ര ണ്ട് പേ ർ ക്ക് കു ത്തേ റ്റു പ ഴു ന്നാ ന സ്വ ദേ ശി ക ളാ യ വി ഷ്ണു ഉ ദ യ ൻ എ ന്നി വ ർ ക്കാ ണ് കു ത്തേ റ്റ ത് ഫേ സ്ബു ക്കി ൽ പോ സി റ്റി ട്ട തു മാ യി ബ ന്ധ പ്പെ ട്ട ത ർ ക്ക ത്തി നൊ ടു വി ലാ ണ് ഇ രു വ ർ ക്കും കു ത്തേ റ്റ ത് ഷ മ ൽ ഷി ബു സു മേ ഷ് എ ന്നി വ രാ ണ് വി ഷ്ണു വി നേ യും ഉ ദ യ നേ യും ആ ക്ര മി ച്ച ത് സം ഭ വ ത്തി ൽ പോ ലീ സ് അ ന്വേ ഷ ണം ആ ... Read More →

  • തൃശൂരില്‍ ബാങ്കില്‍ പട്ടാപ്പകല്‍ കവര്‍ച്ച

    ഫെഡറല് ബാങ്കിന്റെ പോട്ട ശാഖയില് പട്ടാപ്പകല് കത്തികാട്ടി വന് കവര് ച്ച തിരക്കേറിയ ടൗണിലെ ബ്രാഞ്ചിലാണ് അപ്രതീക്ഷിത സംഭവം നടന്നത് ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു കാഷ് കൗണ്ടറിന്റെ ഗ്ലാസ് തകര് ത്ത് ലക്ഷത്തോളം രൂപയാണ് കവര് ന്നത് ഇതര സംസ്ഥാനത്ത് നിന്നുള്ളയാണെന്നാണ് കരുതുന്നത് ഹെല് മറ്റ് ധരിച്ചായിരുന്നു അക്രമി എത... Read More →

  • അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ൾ ശ​രീ​ര​ത്തി​ൽ ഏ​ൽ​ക്കാ​തെ സൂ​ക്ഷി​ക്ക​ണ​മെ​ന്നു മു​ന്ന​റി​യി​പ്പ്

    തൃ ശൂ ർ ചൂ ടു കൂ ടി യ സാ ഹ ച ര്യ ത്തി ൽ ത്വ ക്ക് നേ ത്ര രോ ഗ ങ്ങ ൾ ക്കും സൂ ര്യാ ത പ ത്തി നും ഇ ട യാ ക്കു ന്ന അ ൾ ട്രാ വ യ ല റ്റ് ര ശ്മി ക ൾ ശ രീ ര ത്തി ൽ ഏ ൽ ക്കാ തെ സൂ ക്ഷി ക്ക ണ മെ ന്നു മു ന്ന റി യി പ്പ് കേ ര ള ത്തി ൽ മ ണി ക്കൂ റി ൽ രേ ഖ പ്പെ ടു ത്തി യ ഉ യ ർ ന്ന അ ൾ ട്രാ വ യ ല റ്റ് സൂ ചി ക യി ൽ മു ൻ ക രു ത ൽ സ്വീ ക രി ക്കേ ണ്ട മേ ഖ ല യാ യി ദു ര ന്ത നി വാ ര ണ അ ഥോ റി റ്റി യു ട... Read More →

  • കെ.എച്ച് ആർ എ അറുപതാം സംസ്ഥാന സമ്മേളനം തൃശൂർ എം എൽ എ ശ്രീ പി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

    കെ എച്ച് ആർ എ അറുപതാം സംസ്ഥാന സമ്മേളനം തൃശൂർ ലുലു കൺവെൻഷൻ സെന്ററിൽ തൃശൂർ എം എൽ എ ശ്രീ പി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു സംസ്ഥാന പ്രസിഡണ്ട് ശ്രീ ജി ജയപാൽ ശ്രീ കെ എൽ ബാലകൃഷ്ണൻ ശ്രീ മുഹമ്മദ് ഷെരീഫ് ശ്രീ ബിജുലാൽ ശ്രീ അസ്സീസ് മൂസ എന്നിവർ സന്നിഹിതരായിരുന്നു Read More →

  • റിജോയുടെ വീട്ടിൽ നിന്ന് 12 ലക്ഷം കണ്ടെത്തി.. പ്രതി കടം വീട്ടിയ ആൾ പൊലീസിൽ പണം തിരികെ ഏൽപ്പിച്ചു…

    പോട്ട: ഫെഡറൽ ബാങ്കിൽ നിന്ന് മോഷ്ടിച്ച പണം പ്രതി റിജോ ആന്റണിയുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു ലക്ഷം രൂപയാണ് കണ്ടെടുത്തത് കത്തിയും ഉപയോഗിച്ച വസ്ത്രവും പോലീസ് കണ്ടെടുത്തു അതിനിടെ റിജോ ആന്റണി കടം വീട്ടിയ ആൾ പൊലീസിൽ പണം തിരികെ ഏൽപ്പിച്ചു അന്നനാട് സ്വദേശി ലക്ഷം രൂപ തിരികെ പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു റിജോ അറസ്റ്റിലായത് അറിഞ്... Read More →

  • റോഡിലുപേക്ഷിച്ച ‘പാഴ്സൽ’ തിരിച്ചു നൽകി നഗരസഭാ ഉദ്യോഗസ്ഥർ; കൂടെ 5000 രൂപ പിഴയുമടപ്പിച്ചു,

    കഴിഞ്ഞ ദിവസം യുവാവ് വലിച്ചെറിഞ്ഞ മാലിന്യം വീട്ടിലെത്തിച്ച് നല് കി മാതൃകയായി കുന്നംകുളം നഗരസഭ കുന്നംകുളം നഗരസഭയുടെ പട്ടാമ്പി മെയിന് റോഡില് മൃഗാശുപത്രിക്ക് സമീപം ഐ ടി ഐ ഉദ്യോഗസ്ഥനായ യുവാവ് വലിച്ചെറിഞ്ഞ മാലിന്യമാണ് നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര് തിരിച്ച് വീട്ടിലെത്തിച്ച് നല് കി പിഴ ഈടാക്കിയത് ശുചീകരണ പ്രവര് ത്തനം നടത്തുന്നതിന... Read More →

  • മ​ണ​ലി​യി​ൽ ത​ണ്ണീ​ർ​ത്ത​ടം വ്യാ​പ​ക​മാ​യി മ​ണ്ണി​ട്ടു​നി​ക​ത്തി

    പാ ലി യേ ക്ക ര മ ണ ലി യി ൽ ത ണ്ണീ ർ ത്ത ടം വ്യാ പ ക മാ യി മ ണ്ണി ട്ടു നി ക ത്തി മ ണ ലി യി ൽ പ ഴ യ ദേ ശീ യ പാ ത യോ ടു ചേ ർ ന്നു ള്ള സ്വ കാ ര്യ വ്യ ക്തി യു ടെ സ്ഥ ല മാ ണ് അ ന ധി കൃ ത മാ യി മ ണ്ണി ട്ടു നി ക ത്തി യ ത് ആ ർ ഡി ഒ യ്ക്കു ല ഭി ച്ച പ രാ തി യെ ത്തു ട ർ ന്ന് നെന് മ ണി ക്ക ര വി ല്ലേ ജ് ഓ ഫീ സ ർ സ്ഥ ല ത്തെ ത്തി നി ക ത്ത ൽ ത ട ഞ്ഞു ആ ന്പ ല്ലൂ രി ലു ള്ള സ്വ കാ ര്യ വ്യ ക്തി യു ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.