News Desk
ഇടുക്കി : ഏഴു കിലോ കഞ്ചാവ് കടത്തിയ കേസിൽ പ്രതികൾക്ക് ആറ് വർഷം കഠിന തടവും പിഴയും വിധിച്ചു ഇടുക്കി കഞ്ഞിക്കുഴി വട്ടാൻപാറ പെരുങ്കുന്നത്ത് ബിനു കുമാർ കഞ്ഞിക്കുഴി ചുരുളിപ്പതാൽ മൂഴയിൽ ജോയ് എന്നിവരെയാണ് ശിക്ഷിച്ചത് തൊടുപുഴ എൻ ഡി പി എസ് സ്പെഷ്യൽ കോടതി ജഡ്ജി കെ എൻ ഹരികുമാറാണ് ശിക്ഷ വിധിച്ചത് തടവിന് പുറമെ രൂപ പിഴയും വിധിച്ചു പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവ് അനുഭവിക്കണം നവംബർ നാണ് കേസിനാസ്പദമായ സംഭവം പ്രതികൾ വിൽപ്പനയ്ക്കായി കടത്തി കൊണ്ടു പോകുകയായിരുന്ന ഏഴു കിലോ കഞ്ചാവുമായി കഞ്ഞിക്കുഴി വാകച്ചോട് മഴുവടി റോഡിൽ വെച്ചാണ് എക്സൈസ് സംഘത്തിൻ്റെ പിടിയിലാക്കുന്നത് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറായിരുന്ന ടി എൻ സുധീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത് ഇടുക്കി അസി എക്സൈസ് കമ്മീഷണർ ആയിരുന്ന ടി എ അ ശോക് കുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത് കേസിൽ പ്രോസിക്യൂഷന് വേണ്ടി എൻ ഡി പി സി കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ ബി രാജേഷ് ഹാജരായി
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------ഇ രു മ്പ് പൈ പ്പു മാ യെ ത്തി യ ലോ റി മ റി ഞ്ഞു ണ്ടാ യ അ പ ക ട ത്തി ൽ യു വാ വ് മ രി ച്ചു പ ശ്ചി മ ബം ഗാ ൾ സ്വ ദേ ശി യാ യ ബാ പി റോ യ് ആ ണ് മ രി ച്ച ത് ആ ല പ്പു ഴ മ ധു ര സം സ്ഥാ ന പാ ത യി ല് വ ണ്ണ പ്പു റം എ ഴു പ തേ ക്ക ര് നി ര പ്പ്പാ റ യി ലാ ണ് അ പ ക ട മു ണ്ടാ യ ത് ക ട്ട പ്പ ന യി ല് നി ന്ന് എ റ ണാ കു ള ത്തേ ക്ക് ഇ രു മ്പ് പൈ പ്പു മാ യി വ ന്ന വാ ഹ ന മാ ണ് അ പ ക ട ത്തി ല് പെ ട്ട ത് റോ ഡ... Read More →
തൊടുപുഴ നഗരത്തില് നിന്ന് എംഡിഎംഎ പിടികൂടിയ കേസില് ഒരാള് കൂടി പോലീസ് പിടിയിലായി ഉടുന്പന്നൂര് തട്ടക്കുഴ തൊട്ടിപ്പറന്പില് ഫൈസല് ജബ്ബാര് ആണ് തൊടുപുഴ പോലീസിന്റെ പിടിയിലായത് ഇതോടെ കേസില് പിടിയിലായവരുടെ എണ്ണം മൂന്നായി എംഡിഎംഎയുമായി തട്ടക്കുഴ വെള്ളാക്കാട്ട് അഖില് കുമാര് ഒളമറ്റത്ത് വാടകയ്ക്ക് താമസിക്കുന്ന പുത്തന് പുരയ്ക്കല് പി എസ് ... Read More →
കെഎസ്ആര് ടിസി ബസ് സ്റ്റാന് ഡില് ബസ് കാത്തു നില് ക്കുന്നവരുടെ ശ്രദ്ധയ്ക്കായി നിന്ന് കാലു കഴച്ചാല് നിലത്തിരിക്കുന്നതിനു തടസ്സമില്ലെന്ന് അധികൃതര് ഇതാണ് അവസ്ഥ പുതിയ സ്റ്റാന് ഡ് ഉദ്ഘാടനം ചെയ്തിട്ട് വര് ഷം ആയിട്ടും യാത്രക്കാര് ക്ക് ഇരിക്കാന് കസേര പോലും ഒരുക്കാന് കെഎസ്ആര് ടിസിക്ക് ആയിട്ടില്ല ദിവസവും ആയിരക്കണക്കിനു യാത്രക്കാര് എത്ത... Read More →
ഇടുക്കിയിൽ കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ തൊടുപുഴ പോലീസ് സ്റ്റേഷനിലെ എഎസ്ഐ പ്രദീപ് ജോസ് ആണ് പിടിയിൽ ആയത് ചെക്ക് കേസിൽ അറസ്റ്റ് ഒഴിവാക്കാൻ രൂപ കൈക്കൂലി വാങ്ങിയതിനാണ് പിടിയിലായത് ഇയാളുടെ സഹായി വണ്ടിപ്പെരിയാർ സ്വദേശി റഷീദും പിടിയിലായിട്ടുണ്ട് റഷീദിന്റെ ഗൂഗിൾ പേ വഴിയാണ് പണം വാങ്ങിയത് Read More →
കേന്ദ്രാവിഷ് കൃത പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ഉല്ലാസ് ഇടുക്കി ജില്ലയിലെ പഞ്ചായത്തുകളില് നടപ്പാക്കാനൊരുങ്ങുന്നു തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തില് പദ്ധതിയുടെ മൂന്നാം ഘട്ട പ്രവര് ത്തനങ്ങളാണ് ഈ വര് ഷം നടപ്പാക്കുന്നത് പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിലെ അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി സാക... Read More →
നെ ടുങ്ക ണ്ടം ക മ്പം മെ ട്ടി ൽ വ ൻ വാ റ്റുചാ രാ യ വേ ട്ട ലി റ്റ ർ വാ റ്റു ചാ രാ യം അ ടി മാ ലി നാ ർ ക്കോ ട്ടി ക് എ ൻ ഫോ ഴ്സ്മെ ന് റ് സ്ക്വാ ഡ് പി ടി കൂ ടി വാ റ്റു ചാ രാ യം നി ർ മി ച്ചു സൂ ക്ഷി ച്ച ക മ്പം മെ ട്ട് ക ട്ടേ ക്കാ നം ച ക്ര പാ ണി എ ന്നു വി ളി ക്കു ന്ന സ ന്തോ ഷി നെ അ റ സ്റ്റു ചെ യ്തു ക ഴി ഞ്ഞ വ ർ ഷ ത്തി നി ടെ ജി ല്ല യി ൽ ന ട ന്ന ഏ റ്റ വും വ ലി യ ചാ രാ യ വേ ട്ട യാ ണ... Read More →
തൊടുപുഴ നഗരത്തിലെ പുഴയോര ബൈപാസില് കാര് നിയന്ത്രണംവിട്ട് പുഴയിലേക്ക് പതിച്ചു ഡ്രൈവര് പരിക്കേല് ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു ഇന്നലെ രാത്രി പന്ത്രണ്ടോടെയാണ് അപകടമുണ്ടായത് കാഞ്ഞിരമറ്റം സ്വദേശിയാണ് അപകടത്തില് പ്പെട്ടത് കോലാനി വെങ്ങല്ലൂര് ബൈപാസില് നിന്നു ബേബി മെമ്മോറിയല് ആശുപത്രിയുടെ ഭാഗത്തേക്ക് വന്ന കാര് പാപ്പൂട്ടി ഹാളിന... Read More →
ഇടുക്കി യന്ത്രസഹായത്താല് നോട്ട് ഇരട്ടിപ്പിച്ച് നല് കാമെന്ന് തെറ്റിദ്ധരിപ്പിച്ച് വാഴത്തോപ്പില് നിന്ന് ഏഴ് ലക്ഷം രൂപ തട്ടിയകേസില് രണ്ടാം പ്രതിയേയും തട്ടിപ്പിന് ശേഷം രക്ഷപ്പെടാന് ഉപയോഗിച്ച കാറും ഇടുക്കി പൊലീസ് കസ്റ്റഡിയിലെടുത്തു തമിഴ് നാട് വിരുദനഗര് മല്ലിയുള്ളൂര് പ്പെട്ടി അയ്യനാര് നെയാണ് ഇയാളുടെ വീട്ടില് നിന്നും അറസ്റ്റ് ചെ... Read More →
മോഷ്ടിച്ച ബൈക്കുകളില് കറങ്ങി നടന്നു കുരുമുളക് മോഷ്ടിച്ച മൂന്നംഗ യുവസംഘം അറസ്റ്റില് വെള്ളത്തൂവല് കുത്തുപാറ ഈട്ടിക്കല് സംഗീത് സാബു കുത്തുപാറ തുരുത്തിയില് ജോയല് ജോയ് പെരുമ്പാവൂര് സ്വദേശിയായ പ്രായപൂര് ത്തിയാകാത്ത മറ്റൊരു ബാലനുമാണ് വെള്ളത്തൂവല് പോലീസിന്റെ പിടിയിലായത് പാറത്തോട് പുല്ലുകണ്ടം സ്വദേശിയായ ബേബിയുടെ വീട്ടില് ഉണക്കാന... Read More →
ഇടുക്കിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു ഈട്ടിതോപ്പിൽ ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം ഇരട്ടയാർ കാറ്റാടിക്കവല പ്ലാമൂട്ടിൽ മേരി എബ്രഹാം ആണ് അപകടത്തിൽ മരിച്ചത് അപകടത്തിൽ നാലുപേർക്ക് പരുക്കുണ്ട് ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം ഇരട്ടയാർ കാറ്റാടി കവലയിൽ താമസിക്കുന്ന മേരി എബ്രഹാമും കുടുംബവും ഈട്ടിതോപ്പിലെ ഇവരു... Read More →
ക ട്ട പ്പ ന പി ണ ങ്ങി പ്പോ യ ഭാ ര്യ യു ടെ കാ ൽ ത ല്ലി യൊ ടി ച്ച ഭ ർ ത്താ വി നെ പോ ലീ സ് അ റ സ്റ്റ് ചെ യ്തു കൊ ങ്ങി ണി പ്പ ട വ് നാ ലു ക ണ്ട ത്തി ൽ ദി ലീ പ് ആ ണ് അ റ സ്റ്റി ലാ യ ത് ഏ താ നും നാ ളു ക ളാ യി ദി ലീ പും ഭാ ര്യ ആ ശ യും ത മ്മി ൽ പി ണ ങ്ങി ക്ക ഴി യു ക യാ യി രു ന്നു തി ങ്ക ളാ ഴ്ച രാ വി ലെ ഭാ ര്യ ജോ ലി ക്ക് പോ കു ന്ന വ ഴി യി ൽ വെ ച്ച് ത ട ഞ്ഞു നി ർ ത്തി യ ദി ലീ പ് ഭാ... Read More →
മൂന്നാറിന് ഓരോ കാലത്തും ഓരോ നിറമാണ് കണികൊന്നകളും പൂവാകകളും ഒക്കെ ഒരുക്കുന്ന നിറകാഴ്ചകളാണ് നാടെങ്ങുമിപ്പോൾ അതിനിടെ പച്ചപ്പിനു നടുവിൽ ഇടകലർന്നു നിൽക്കുന്ന വയലറ്റ് പൂക്കൾ ഇപ്പോൾ മൂന്നാറിന് റെ ഭംഗി ഇരട്ടിയാക്കിയിരിക്കുകയാണ് വഴിയരികിലും തേയിലത്തോട്ടങ്ങൾക്കു നടുവിലും എല്ലാം പൂത്തുവിടർന്നുല ഞ്ഞ് നിൽക്കുകയാണ് ജക്കാരാന്ത മരങ്ങൾ ... Read More →
പ്രേം നസീർ സുഹൃദ് സമിതി തൊടുപുഴ ചാപ്റ്റർ പ്രസിഡന്റായി വിജയകുമാർ തൊടുപുഴ സെക്രട്ടറിയായി പി ജി സനൽകുമാർ ട്രഷററായി സന്ധ്യ രക്ഷാധികാരികളായി വി കെ ബിജു ഹരിലാൽ എന്നിവർ ഉൾപ്പെടുന്ന അം ഗം കമ്മറ്റിയെ തിരഞ്ഞെടുത്തു പ്രേം നസീർ സുഹൃദ് സമിതി തൊടുപുഴ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ന് തൊടുപുഴ ഉപാസന ഓഡിറ്റോറിയത്തിൽ പി ജയചന്ദ്രൻ അനുസ്മരണാർത്ഥം ... Read More →
ശക്തമായ മഴയില് തകര് ച്ചയിലായ മൂന്നിലവിലെ കടപുഴ പാലം തകര് ന്ന് ആറ്റില് പതിച്ചു പുനര് നിര് മ്മാണ നടപടികള് അനന്തമായി നീളുന്നതിനിടെയാണ് അപകടകമെങ്കിലും പാലത്തിലൂടെ ആളുകളും ചെറുവാഹനങ്ങളും കടന്നുപോയിരുന്നത് പാലത്തിന്റെ സ്ലാബ് ആറ്റില് പതിച്ചതോടെ ഇനി കിലോമീറ്റര് ചുറ്റുകയല്ലാതെ മറ്റ് മാര് ഗങ്ങളില്ല കനത്ത പ്രളയത്തില് പാലത്തിനു മുകള... Read More →
ദേവികുളം സിഗ്നൽ പോയിന്റിൽ കാട്ടാന വിനോദ സഞ്ചാരികളുടെ കാർ ആക്രമിച്ചു സഞ്ചാരികൾ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു ലിവർപൂളിൽ നിന്നെത്തിയ നാല് സഞ്ചാരികളാണ് കാറിലുണ്ടായിരുന്നത് ശനിയാഴ്ച പകലാണ് സംഭവം ഓടിക്കൊണ്ടിരുന്ന കാറിനു നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു വാഹനം വെട്ടിച്ച് മാറ്റി തിരിച്ചു പോകാൻ ശ്രമിച്ചെങ്കിലും കാട്ടാന വാഹനം ചവിട്... Read More →
കാട്ടാനയെ കണ്ട് ഭയന്നോടിയ ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു കൂവക്കണ്ടം സ്വദേശി കുഞ്ഞപ്പന് ആണ് മരിച്ചത് വീടിനു മുന്നിലെത്തിയ ആനയെ ഓടിക്കാന് ശ്രമിക്കുന്നതിനിടെ ആന കുഞ്ഞപ്പനു നേരെ തിരിഞ്ഞു ഭയന്ന് വീട്ടിലേക്ക് ഓടിക്കയറിയതിനു പിന്നാലെയാണ് കുഞ്ഞപ്പന് കുഴഞ്ഞുവീണത് കുഴഞ്ഞുവീണ കുഞ്ഞപ്പനെ ആശുപത്രിയില് എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ച... Read More →
ഇലവീഴാപൂഞ്ചിറയിൽ സുരക്ഷ നിയന്ത്രണവും അടിസ്ഥാന സൗകര്യ വികസനവും ഉടൻ നടപ്പിലാക്കും ജില്ലാ കളക്ടർകോട്ടയം ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിൽ എത്തുന്ന വിനോദസഞ്ചാരികളുടെ വർദ്ധനവ് കണക്കിലെടുത്ത് സുരക്ഷ നിയന്ത്രണവും അടിസ്ഥാന സൗകര്യവികസനവും വളരെ അടിയന്തരമായി നടപ്പിലാക്കുമെന്ന് ഇലവീഴാപൂഞ്ചിറ സന്ദർശിച... Read More →
ക ട്ട പ്പ ന ക ട്ട പ്പ ന ന ഗ ര സ ഭ യു ടെ ഉ ട മ സ്ഥ ത യി ലു ള്ള പ ച്ച ക്ക റി മാ ർ ക്ക റ്റി ലെ വ്യാ പാ ര സ്ഥാ പ ന ങ്ങ ളി ൽ വെ ളി യി ലേ ക്ക് ഇ റ ക്കി വ സ്തു ക്ക ൾ ഡി സ്പ്ലേ ചെ യ്ത തും കെ ട്ടി ട ത്തി ന് വെ ളി യി ലേ ക്ക് ഡെസ്കും അ നു ബ ന്ധ സാ ധ ന ങ്ങ ളും വ ച്ച് വി ൽ പ്പ ന ന ട ത്തി യ തു മാ യ വ സ്തു ക്ക ൾ ന ഗ ര സ ഭാ അ ധി കൃ ത ർ പി ടി ച്ചെ ടു ത്തു ഇ വ ന ഗ ര സ ഭ യു ടെ വാ ഹ ന ത്തി ൽ കൊ ണ്ടു പ... Read More →
ഇടുക്കി ഇടുക്കി വാളറയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് എരുമേലി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം എരുമേലി കണമല കാളകെട്ടി സ്വദേശിയായ പുതുപ്പറമ്പിൽ അരവിന്ദൻ പി എം ആണ് മരിച്ചത് കോതമംഗലത്തേക്ക് പോകുന്നതിനിടെ മൂന്നാറിലേക്ക് വന്ന കെഎസ്ആർടിസിയുമായി കൂട്ടിയിടിക്കുകയായിരുന്നു അടിമാലിയിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്ക... Read More →
മൂ ല മ റ്റം മേ ലു കാ വ് സ്വ ദേ ശി യാ യ ഗു ണ്ട യെ കൊ ല പ്പെ ടു ത്തി പാ യി ല് പൊ തി ഞ്ഞ് കാ ട്ടി ല് ത ള്ളി യ കേ സി ല് ആ റ് പേ രു ടെ അ റ സ്റ്റ് രേ ഖ പ്പെ ടു ത്തി കൊ ല പാ ത ക ത്തി ൽ നേ രി ട്ട് പ ങ്കു ള്ള ഏ ഴ് പേ രാ ണ് നി ല വി ൽ പി ടി യി ലാ യ ത് ഒ രാ ളു ടെ അ റ സ്റ്റ് നേ ര ത്തേ രേ ഖ പ്പെ ടു ത്തി യി രു ന്നു കേ സി ല് ഇ നി ഒ രാ ള് കൂ ടി പി ടി യി ലാ കാ നു ണ്ട് മ യ ക്കു മ രു ന്ന് ഇ ട പാ ട... Read More →
ഇടുക്കി : ഏഴു കിലോ കഞ്ചാവ് കടത്തിയ കേസിൽ പ്രതികൾക്ക് ആറ് വർഷം കഠിന തടവും പിഴയും വിധിച്ചു ഇടുക്കി കഞ്ഞിക്കുഴി വട്ടാൻപാറ പെരുങ്കുന്നത്ത് ബിനു കുമാർ കഞ്ഞിക്കുഴി ചുരുളിപ്പതാൽ മൂഴയിൽ ജോയ് എന്നിവരെയാണ് ശിക്ഷിച്ചത് തൊടുപുഴ എൻ ഡി പി എസ് സ്പെഷ്യൽ കോടതി ജഡ്ജി കെ എൻ ഹരികുമാറാണ് ശിക്ഷ വിധിച്ചത് തടവിന് പുറമെ രൂപ പിഴയും വിധിച്ചു പിഴ അടച്ചില്ല... Read More →
അപകടങ്ങള് തുടര് ക്കഥയായ ചെമ്മണ്ണാര് ഗ്യാപ്പ് റോഡില് ബൈസണ് വാലി ചൊക്രമുടിക്ക് സമീപം പാറക്കടയില് ഇരുചക്ര വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് ഒരാള് മരിച്ചു ഒരാള് ക്ക് പരുക്കേറ്റു മലപ്പുറം ചങ്ങരംകുളം സ്വദേശി റഷീദ് ആണ് മരിച്ചത് മലപ്പുറം ചങ്ങരകുളം സ്വദേശി സുജിത്തി നാണ് സാരമായി പരുക്കേറ്റത് റഷീദിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശു... Read More →
കു മ ളി തേ ക്ക ടി യി ൽ പെ രി യാ ർ ഹൗ സി ന് സ മീ പം കാ ട്ടാ ന ഇ റ ങ്ങി റോ ഡി ൽ കാ ട്ടാ ന കൂ ട്ട ത്തി ന് മു ൻ പി ൽ നി ന്നും ത ല നാ രി ഴ ക്കാ ണ് കെ ടി ഡി സി ജീ വ ന ക്കാ ര നാ യ വെ ള്ളി വേ ല ൻ ര ക്ഷ പെ ട്ട ത് കു മ ളി യി ൽനി ന്നു തേ ക്ക ടി ക്ക് പോ കു ന്ന വ ഴി യി ൽ പെ രി യാ ർ ടൈ ഗ ർ റി സ ർ വി നു ള്ളി ലാ ണ് സം ഭ വം പെ രി യാ ർ ഹൗ സ് ഹോ ട്ട ലി നു സ മീ പ മു ള്ള ആ നത്താ ര യി ലു ടെ ആ ന ക ൾ റേ... Read More →
പീരുമേട്ടിൽ വാഹനാപകടത്തിൽ പ്ലാശനാൽ സ്വദേശികൾക്ക് പരുക്കേറ്റുനിയന്ത്രണം വിട്ട കാർ പാലത്തിൽ ഇടിച്ചു പരുക്കേറ്റ പ്ലാശനാൽ സ്വദേശികളായ ഫ്രാൻസിസ് ഭാര്യ സെലിൻ ഡ്രൈവ ഈരാറ്റുപേട്ട സ്വദേശി ജെയ്സൺ എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെ ഡിസറ്റിയിൽ പ്രവേശിപ്പിച്ചു രാവിലെ പീരുമേട് ഭാ ഗത്ത് വച്ചായിരുന്നു അപകടം Read More →
ഇ ടു ക്കി വ ണ്ടി പ്പെ രി യാ ര് ഗ്രാ മ്പി യി ല് ഇ റ ങ്ങി യ ക ടു വ അ വ ശ നെ ന്ന് വ നം വ കു പ്പ് ക ടു വ യു ടെ കാ ലി ന് ഏ റ്റ പ രി ക്ക് ഗു രു ത ര മാ ണ് ക ടു വ യു ടെ ആ രോ ഗ്യ നി ല വെ റ്റി ന റി ഡോ ക്ട ര് എ ത്തി പ രി ശോ ധി ക്കും ക ടു വ യെ പി ടി കൂ ടു ന്ന തി നാ യി സ്ഥാ പി ച്ചി ട്ടു ള്ള കൂ ടി ന് മീ റ്റ ർ മാ ത്രം അ ക ലെ യാ ണ് നി ല വി ൽ ക ടു വ യു ള്ള ത് പ രി ക്ക് കാ ര ണം ക ടു വ യ്ക്ക് സ ഞ്ച ... Read More →
Stay Ahead, Stay Informed, Stay Inspired.