News Desk
പെരുമാങ്കണ്ടത്തിന് സമീപം കാറിന് തീപിടിച്ചു കുമാരമംഗലം സര് വീസ് കോഓപ്പറേറ്റീവ് ബാങ്ക് മുന് മാനേജര് മരിച്ച സംഭവത്തിലെ ദുരൂഹത തുടരുന്നു സംഭവത്തിലെ യഥാര് ഥ കാരണം കണ്ടെത്താന് ദിവസമായിട്ടും പോലീസിന് സാധിച്ചിട്ടില്ല ഇക്കഴിഞ്ഞ ന് ഉച്ചയ്ക്ക് നാണ് ഈസ്റ്റ് കലൂര് എരപ്പനാല് ഇ ബി സിബി കാര് കത്തിമരിച്ചത് ഏഴല്ലൂര് തൊടുപുഴ റോഡില് പെരുമാങ്കണ്ടത്തിന് സമീപം നരകുഴി ജംക്ഷനില് നിന്ന് മീറ്റര് മാറി പ്ലാന്റേഷനിലേക്ക് പോകുന്ന റോഡിലെ സ്വകാര്യ കൃഷിയിടത്തിന്റെ ഗേറ്റിന് സമീപമാണ് കാര് കത്തുന്ന നിലയില് നാട്ടുകാര് കണ്ടെത്തിയത് നാട്ടുകാര് അറിയിച്ചതനുസരിച്ച് തൊടുപുഴയില് നിന്ന് എത്തിയ അഗ് നിരക്ഷാസേനയാണ് തീ കെടുത്തിയത് സംഭവം നടന്ന സ്ഥലം ഇടുക്കി ജില്ലയുടെ അതിര് ത്തിയില് കലൂര് ക്കാട് വില്ലേജില് ഉള് പ്പെട്ടതാണെന്ന് സ്ഥിരീകരിച്ചതിനെ തുടര് ന്ന് സംഭവം നടന്ന ദിവസം തന്നെ കല്ലൂര് ക്കാട് പോലീസിലേക്ക് തൊടുപുഴ പോലീസ് കേസ് കൈമാറി കേസന്വേഷണം കൈമാറിയ മുതല് കല്ലൂര് ക്കാട് പോലീസ് സംഭവത്തിലെ അന്വേഷണം കാര്യക്ഷമമാകുന്നില്ലെന്ന് പരാതിയുണ്ട് അന്വേഷണത്തിന്റെ നിലവിലെ സ്ഥിതി പോലീസ് അധികൃതര് മരിച്ച സിബിയുടെ ബന്ധുക്കളോട് പോലും പങ്കുവയ്ക്കുന്നില്ല
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------കോട്ടയം സൈലം കൊമേഴ് സ് പ്രോ പ്ലസ് ടു സയൻസ് കോമേഴ് സ് ഹ്യുമാനിറ്റീസ് വിദ്യാർഥികൾക്കായി അവതരിപ്പിക്കുന്ന സ്കോളർഷിപ്പ് എക്സാം വിജയികൾക്ക് ഇനി കൊമേഴ് സ് പ്രൊഫഷണൽ കോഴ് സുകൾ ഫ്രീയായി പഠിക്കാം ഡിസംബർ ന് രാവിലെ മണിക്ക് ഓൺലൈൻ ആയി നടക്കുന്ന സ്കോളർഷിപ്പ് എക്സാമിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർഥികൾ ഉടൻ തന്നെ താഴെ കാണുന്ന ലിങ്കിൽ ക്ലി... Read More →
വിമാനയാത്രയ്ക്കിടെ എയര് ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറുകയും അധിക്ഷേപ കുറിപ്പ് നല് കുകയും ചെയ്ത മലയാളി യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു വെള്ളിയാഴ്ച ദുബായ് ഹൈദരാബാദ് എയര് ഇന്ത്യ വിമാനത്തിലാണ് സംഭവം എയര് ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര് ശിച്ചതായി പരാതിയില് പറയുന്നു സോഫ്റ്റ്വെയര് രംഗത്തു ജോലി ചെയ്യുന്ന ഇയാള് മദ്യലഹരിയി... Read More →
കാറും നാഷണല് പെര് മിറ്റ് ലോറിയും കൂട്ടിയിടിച്ച് കാര് ഓടിച്ചിരുന്ന സ് കൂള് പ്രിന് സിപ്പലിന് സാരമായി പരിക്കേറ്റു കൈപ്പുഴ പള്ളിത്താഴെ റോഡില് രണ്ടരയോടെ ആയിരുന്നു അപകടം പരിക്കേറ്റ കൈപ്പുഴ സെന്റ് ജോര് ജ് വെക്കേഷന് ഹയര് സെക്കന് ഡറി സ് കൂള് പ്രിന് സിപ്പല് തോമസ് മാത്യുവിനെ കാരിത്താസ് ആശുപത്രിയില് പ്രവേശിപ്പിച്ചു ഫയര് ഫോഴ് സും നാട്ടുകാ... Read More →
മലപ്പുറം ഒതായി മനാഫ് വധക്കേസില് ഒന്നാം പ്രതി മാലങ്ങാടന് ഷഫീഖിന് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും മഞ്ചേരി അഡീഷണല് ജില്ലാ സെഷന് സ് കോടതിയാണ് ശിക്ഷ വിധിച്ചത് മുന് എംഎല് എ പി വി അന് വറിന്റെ സഹോദരിയുടെ മകനാണ് പ്രതി മാലങ്ങാടന് ഷഫീഖ് വിധിയില് പൂര് ണ തൃപ്തരാണെന്ന് മനാഫിന്റെ ബന്ധുക്കള് പറഞ്ഞു വര് ഷങ്ങളുടെ നിയമ പോരാട്ടങ്ങള് ക്ക് ഒടുവ... Read More →
തിരുവനന്തപുരം തിരുവനന്തപുരം പാങ്ങോട് മിലിറ്ററി സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറിയ യുവാവിനെ കസ്റ്റഡിലെടുത്തു കൊൽക്കത്ത സ്വദേശിയായ ബൽമാണി ബെറാമുവിനെയാണ് കസ്റ്റഡിലെടുത്തത് ഇന്നലെ രാത്രിയാണ് സുരക്ഷ സംവിധാനങ്ങളുടെ കണ്ണിൽപ്പെടാതെ യുവാവ് മിലിറ്ററി ക്യാമ്പിനുള്ളിൽ കടന്നത് കിലോമീറ്ററോളം ഉള്ളിൽ ചെന്ന ശേഷമാണ് മിലിറ്ററി പൊലീസ് കസ... Read More →
തിരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള കലാപരിപാടിയാണ് മസാല ബോണ്ട് കേസ് കുത്തിപ്പൊക്കിയ ഇഡി നടപടിയെന്ന് മുൻ ധനമന്ത്രി തോമസ് ഐസക് ഇഡി അഡ് ജുഡിക്കേറ്റിങ് അതോറിറ്റി വിശദീകരണം തേടി നൽകിയ നോട്ടീസുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് വേണ്ടി നടത്തുന്ന രാഷ്ട്രീയ കളിയാണിതെന്ന് കുറ്റപ്പെടുത്തി... Read More →
ഏറ്റുമാനൂര് നഗരസഭ ാംവാര് ഡില് യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന ഏറ്റുമാനൂര് ജനകീയ വികസന സമിതി പ്രസിഡന്റ് ബി രാജീവിന്റെ പ്രകടനപത്രിക പുറത്തിറക്കി ഏറ്റുമാനൂര് പ്രസ് ക്ലബ് ഹാളില് നടന്ന ചടങ്ങില് ജനകീയ വികസന സമിതി സംഘടന സെക്രട്ടറി മോഹന് കുമാര് മംഗലത്ത് ട്രഷറര് അബ്ദുള് റഹ് മാന് എക് സിക്യൂട്ടീവ് അംഗങ്ങളായ കെ ഒ ഷംസുദ്ദീന് സജി പിച്ച... Read More →
കോട്ടയം തദ്ദേശ തെരഞ്ഞെടുപ്പ് വിജയിപ്പിക്കാം പ്രകൃതിയെ തോൽപ്പിക്കാതെ എന്ന സന്ദേശവുമായി ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ വീഡിയോ പ്രദർശന വാഹന പ്രചാരണത്തിന് ജില്ലയിൽ തുടക്കമായി കളക് ട്രേറ്റ് അങ്കണത്തിൽ നിന്നാരംഭിച്ച ജാഥ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഫ് ളാഗ് ഓഫ് ചെയ്തു ഹരിതചട്ട പാലനം സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കു... Read More →
കണ്ണൂര് ചക്കരക്കല് സ്വദേശിയായ വിദ്യാര് ഥിനിയെ രാജസ്ഥാനില് ഹോസ്റ്റലില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തി കാവിന്മൂല മിടാവിലോട് പാര് വതി നിവാസില് പൂജയെയാണ് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത് രാജസ്ഥാന് ശ്രീഗംഗാനഗര് ഗവ വെറ്ററിനറി കോളജിലെ മൂന്നാം വര് ഷ വിദ്യാര് ഥിനിയായിരുന്നു ന് രാത്രിയാണ് കോളജ് ഹോസ്റ്റലില് വച്ച് പെണ് കുട്ടി ആത്മഹത... Read More →
ശബരിമല സ്വർണക്കൊള്ളയിൽ നിർണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജുവിനെ കസ്റ്റഡിയിൽ വാങ്ങും ഒരു ദിവസത്തേക്ക് കെ എസ് ബൈജുവിനെ ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിച്ചു പുതിയ കണ്ടെത്തലിൽ കെ എസ് ബൈജുവിൻ്റെ മൊഴി എടുക്കേണ്ടത് അനിവാര്യമാണെന്നാണ് എസ്ഐടി സംഘത്തിന്റെ വിലയിരുത്തൽ അതേസമയം കെ എസ് ബൈ... Read More →
കിഴപറയാര് സെന്റ് ഗ്രിഗോറിയോസ് പള്ളി ശതാബ്ദി ആഘോഷ നിറവില് ല് സ്ഥാപിതമായ കിഴ പറയാര് പള്ളിയുടെ ശതാബ്ദിയാഘോഷങ്ങളുടെ ഉദ്ഘാടനം ഞായറാഴ്ച പാലാ രൂപത മുഖ്യവികാരി ജനറാള് മോണ് ജോസഫ് തടത്തില് നിര് വ്വഹിക്കും Read More →
മറുനാടൻ മലയാളികള് ക്ക് കനത്ത തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്ക് ക്രിസ്മസ് പുതുവത്സര സീസണില് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി ഡൽഹിയില് നിന്നും തിരുവനന്തപുരത്തേക്ക് ടിക്കറ്റിന് രൂപ വരെയായി കോഴിക്കോട്ടേക്കുള്ള ടിക്കറ്റിൻ്റെ നിരക്ക് പതിനായിരം കടന്നു കൊച്ചിയിലേക്കുള്ള ടിക്കറ്റിനും ത്തിലേറെ രൂപ ഇപ്പോള് കൊടുക്കണം മുംബൈയില് ന... Read More →
കോട്ടയം ശബരിമലയിലെ തിരക്ക് ഒഴിവാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി കാനന പാതയിൽ ഉൾപ്പെടെ നിരീക്ഷണ സംവിധാനം ശക്തമാക്കാൻ എരുമേലി ദേവസ്വം ഹാളിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു ഹൈക്കോടതി അനുമതിയോടെ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത് കാനന പാതയിലൂടെ സഞ്ചരിക്കുന്ന തീർത്ഥാടകർ പരമ്പരാഗത പാതയിൽനിന്ന് മ... Read More →
ബറേലി യുപി കൊലക്കേസിൽ പരോളിലിറങ്ങി മുങ്ങിയ പ്രതിയെ വർഷങ്ങൾക്ക് ശേഷം പൊലീസ് പിടികൂടി ഉത്തർപ്രദേശിലെ ബറേലിയിൽ നിന്നുള്ള പ്രദീപ് സക് സേനയാണ് തന്റെ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് പൊലീസ് വലയിൽ നിന്ന് രക്ഷപ്പെട്ടത് തുടർന്ന് മതം പേര് രൂപം എന്നിവ മാറ്റി വെറും കിലോമീറ്റർ അകലെ വർഷം ജീവ... Read More →
കോഴിക്കോട് ദിവ്യ ഗര് ഭം വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്ത കേസില് വ്യാജ സിദ്ധന് അറസ്റ്റില് സജില് ചെറുപാണക്കാട് എന്നയാളെയാണ് പൊലീസ് പിടികൂടിയത് നെടുമങ്ങാട് നിന്നും കൊളത്തൂര് പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത് മിറാക്കിള് പാത്ത് എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് സജില് ചെറുപാണക്കാട് പ്രതി ആഭിചാരക്രിയകള് ചെയ്യുന്ന ആളാണെന്... Read More →
എഴുത്തുകാരിയും അദ്ധ്യാപികയുമായിരുന്ന ബി സരസ്വതി വയസ്സ് ഏറ്റുമാനൂരിലെ വസതിയിൽ ഇന്ന് ഉച്ചതിരിഞ്ഞ് അന്തരിച്ചു കിടങ്ങൂർ എൻ എസ് എസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസായി വിരമിച്ചു പ്രശസ്ത സാഹിത്യകാരൻ കാരൂർ നീലകണ് ഠപ്പിള്ളയുടെ മകളും പ്രശസ്ത സിനിമാറ്റോഗ്രാഫറും ചലച്ചിത്രസംവിധായകനുമായ വേണുവിൻ്റെയും എൻ രാമചന്ദ്രൻ മുൻ എസ് പി കോട്ടയം ൻ്റേയും അമ്മ... Read More →
ആലപ്പുഴയിലും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു തണ്ണീർമുക്കം സ്വദേശിയായ വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട് വൃത്തിയില്ലാത്ത കുളങ്ങൾ ജലാശയങ്ങൾ വെള്ളക്കെട്ടുകൾ ക്ലോറിനേഷൻ നടത്താത്ത സ്വിമ്മിങ് പൂളുകൾ എന്നിവയിൽ കുളി... Read More →
സയൻസ് സോഷ്യൽ സയൻസ് ടെക്നോളജി മേഖലകളിലെ സമീപകാല മുന്നേറ്റങ്ങളെ ആസ്പദമാക്കി അരുവിത്തുറ സെൻറ് ജോർജ് കോളേജ് ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ദിദ്വിന അന്തർദേശീയ കോൺഫറൻസ് ഐക്രാസ്റ്റ് ആരംഭിച്ചു കോൺഫറൻസിന്റെ ഉദ്ഘാടനം സിഡിറ്റ് മുൻ ഡയറക്ടറും കേരള സർവകലാശാല ബയോ ഇൻഫോർമാറ്റിക്സ് വിഭാഗം മേധാവിയുമായിരുന്ന പ്രൊഫ ഡോ അച... Read More →
കോട്ടയം പുതുപ്പള്ളി ഹൈസ്കൂളിന് സമീപമുണ്ടായ വാഹനാപടത്തിൽ യുവാവിന് ദാരുണാന്ത്യം പുതുപ്പള്ളി വെട്ടത്തുകവല കൊച്ചുകരോട്ട് സുഭാഷിന്റെ മകൻ സച്ചിൻ ആണ് മരിച്ചത് സച്ചിൻ സഞ്ചരിച്ച ബൈക്കും മറ്റൊരു ബൈക്കും തമ്മിൽ കൂട്ടിയിരിക്കുകയായിരുന്നു അപകടത്തിൽ കൈതമറ്റം കൂരോത്ത് പറമ്പിൽ ശരൺ മങ്ങാട്ട് അതുൽ സച്ചിന്റെ ഒപ്പം യാത്രചെയ്തിരുന്ന സുഹൃത്ത... Read More →
മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന് സ് ഇന് ഡസ്ട്രീസ് ലിമിറ്റഡിന് കോടി രൂപയുടെ പിഴ ചുമത്തി ചരക്ക് സേവന നികുതി വകുപ്പ് ഇന് പുട്ട് ടാക് സ് ക്രെഡിറ്റ് വകയിരുത്തിയതുമായി ബന്ധപ്പെട്ട ചില പ്രശ് നങ്ങളെത്തുടര് ന്നാണ് അഹമ്മദാബാദിലെ സെന് ട്രല് ജിഎസ്ടി ജോയിന്റ് കമ്മീഷണര് പിഴ ചുമത്തിയത് ലെ കേന്ദ്ര സംസ്ഥാന ചരക്ക് സേവന നികുതി നിയമത്തിലെ ... Read More →
സ്റ്റേഷനിലെത്തിയ പരാതിക്കാരനെ മര് ദ്ദിച്ച കേസില് കോടതി ശിക്ഷിച്ച ഡിവൈഎസ്പിയെ സര് വീസില് നിന്നും സസ്പെന് ഡ് ചെയ്തു ഡിവൈഎസ്പി പി എം മനോജിനെതിരെയാണ് ആഭ്യന്തര വകുപ്പിന്റെ നടപടി ഉണ്ടായിരിക്കുന്നത് സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട് ല് പി എം മനോജ് വടകര എസ്ഐ ആയിരിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത് ഒരു ... Read More →
Stay Ahead, Stay Informed, Stay Inspired.