News Desk
കേരളത്തിലെ ഇടത് സര് ക്കാറിനെയും മോദിയെയും പ്രകീര് ത്തിച്ച ശശി തരൂരിനെ അതിരൂക്ഷമായി വിമര് ശിച്ച് കോണ് ഗ്രസ് മുഖപത്രം വീക്ഷണം തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയ പ്രതീക്ഷയെ കുരുതി കൊടുക്കരുതെന്ന് മുഖപ്രസംഗത്തില് പറയുന്നു വെളുപ്പാന് കാലം മുതല് വെള്ളം കോരിയിട്ട് സന്ധ്യക്ക് കുടം ഉടയ്ക്കുന്നത് പരിഹാസ്യമാണെ ന്നാണ് മുഖപ്രസംഗം പറയുന്നത് സര് ക്കാര് വിരുദ്ധ വികാരം ആളിപ്പടരുമ്പോള് അതിന് ഊര് ജം പകരേണ്ടവര് തന്നെ അത് അണയ്ക്കാന് വെള്ളം ഒഴിക്കരുതെന്നും വീക്ഷണം വിമര് ശിക്കുന്നു എല് ഡിഎഫ് സര് ക്കാരിനെതിരെ പൊരുതുന്ന കോണ് ഗ്രസിനെ മുണ്ടില് പിടിച്ചു പുറകോട്ട് വലിക്കുന്ന രീതി ആത്മഹത്യാപരമാണെന്നും വീക്ഷണം തരൂരിനെ ഓര് മിപ്പിക്കുന്നു ട്രംപുമായി കൂടിക്കാഴ്ച നടത്തിയ മോദിയെ പ്രശംസിച്ചതിനെയും വീക്ഷണം നിശിതമായി വിമര് ശിക്കുന്നുണ്ട് ആയിരക്കണക്കിന് പ്രാദേശിക പ്രവര് ത്തകരുടെ അധ്വനത്തിന്ഡറെ വിളവെടുപ്പാണ് തദ്ദേശ തെരഞ്ഞെടുപ്പ് എല്ലാ സാഹചര്യങ്ങളും എല് ഡിഎഫിന് പ്രതികൂലമായിട്ടും യുഡിഎഫിന് വിജയിക്കാന് സാധിക്കുന്നില്ലെങ്കില് അത് വലിയൊരു തിരിച്ചടിയിയാരിക്കുമെന്നും മുഖപ്രസംഗത്തില് പറയുന്നു ആരാച്ചാര് ക്ക് അഹിംസാ അവാര് ഡോ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം എഴുതിയിരിക്കുന്നത്
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------കോട്ടയം ആധാരം ഡിജിറ്റലാക്കുന്നതടക്കമുള്ള ആധുനികവത്കരണം രജിസ്ട്രേഷൻ വകുപ്പിൽ നടപ്പാക്കി വരികയാണെന്ന് രജിസ്ട്രേഷൻ മ്യൂസിയം പുരാവസ്തു പുരാരേഖാ വകുപ്പുമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു കോട്ടയം ജില്ലാ രജിസ്ട്രാർ ഓഫീസ് സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി ഒരു ജില്ലയ്ക്കകത്തുള്ള ഏത് ആധാരവും ... Read More →
പാലാ കളരിയാമാക്കല് പാലം അപ്രോച്ച് റോഡ് നിര് മ്മാണം പൂര് ത്തിയാക്കി തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ കൗണ് സില് യോഗത്തില് പ്രമേയം കൗണ് സിലര് വി സി പ്രിന് സാണ് പ്രമേയം അവതരിപ്പിച്ചത് പാലാ നഗരത്തിലെ ഗതാഗതം കൂടുതല് സുഗമമാക്കുന്നതിനും വികസനം സാധ്യമാക്കുന്നതിനും ആയി കേരള സര് ക്കാര് കോടി രൂപ അനുവദിച്ച് ല് നിര് മാണം ആരംഭിച്ച... Read More →
തൃശൂർ: ഇന്ത്യൻ റെയിൽവേയുടെ എല്ലാ സേവനങ്ങളും ഒറ്റ പ്ലാറ്റ്ഫോമിൽ ലഭിക്കുന്ന സൂപ്പർ ആപ്പ് എന്നുവിളിക്കുന്ന ആപ്ലിക്കേഷൻ പരീക്ഷണത്തിനായി റെയിൽവേ മന്ത്രാലയം പുറത്തിറക്ക... Read More →
സാമൂഹ്യ രംഗത്ത് ഫല പ്രദമായ ഇടപെടലുകൾക്ക് പ്രാദേശികമായ കൊച്ചു കൊച്ചു കൂട്ടായ്മകൾക്കു സാധിക്കുന്നതായും തുറവിയും പങ്കുവെക്കലും ഉൾച്ചേരുന്ന ആഴമായ ആത്മബന്ധം കുറ്റമറ്റ സാമൂഹ്യനിർമ്മിതിക്ക് അനിവാര്യമാണന്നും പാലാ രൂപത പാസ്റ്ററൽ കൗൺസിൽ സാമൂഹ്യക്ഷേമ പ്രവർത്തന സമിതി ചെയർമാൻ ഡാൻ്റീസ് കൂനാനിക്കൽ അഭിപ്രായപ്പെട്ടു യുവതലമുറ വിദ്യാഭ്യാ... Read More →
പാലാ മീനച്ചിലിൽ ദുരൂഹ സാഹചര്യത്തില് കാണാതായ വയോധികന്റേതെന്ന് കരുതുന്ന അസ്ഥികൂടം കണ്ടെത്തി ദുരൂഹ സാഹചര്യത്തില് കാണാതായ വയോധികന്റേതെന്ന് കരുതുന്ന അസ്ഥികൂടം കണ്ടെത്തിയതായി സൂചന അസ്ഥികൂടത്തിന് സമീപത്തുനിന്ന് കണ്ടെത്തിയ വസ്ത്രങ്ങളുടെ അവശിഷ്ടങ്ങള് കണ്ട് മരണപ്പെട്ടത് മാത്തച്ചന് തന്നെയാണന്ന് ബന്ധുക്കള് പറയുന്നുണ്ടെങ്കിലും ഇക... Read More →
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ ഡിഗ്രി സെൽഷ്യസ് മുതൽ ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്... Read More →
ജൽ ജീവൻ മിഷൻ നിർവ്വഹണ സഹായ പ്രവർത്തനങ്ങളുടെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി കിടങ്ങൂർ ഗ്രാമ പഞ്ചായത്തിലെ അംഗൻവാടികൾക്ക് വാട്ടർ ഡിസ്പെൻസറുകളും അംഗൻവാടി കുട്ടികൾക്കായി ബാഗ് വാട്ടർ ബോട്ടിൽ പൗച്ച് സ്കയിൽ തുടങ്ങിയവ ഉൾപ്പെടുന്ന പഠനോപകരണ കിറ്റുകളും വിതരണം ചെയ്തു പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ വൈസ് പ്രസിഡൻ്റ് രശ്മി രാജേഷിൻ്റെ അദ്ധ... Read More →
കോട്ടയം കോട്ടയം കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ ഏറെ വിജയകരമായി നടത്തിവരുന്ന കുടുംബശ്രീ കേരള ചിക്കൻ പദ്ധതിയുടെ പുത്തൻ ചുവടുവെപ്പായ കുടുംബശ്രീ കേരള ചിക്കൻ ഫ്രോസൺ ഉൽപ്പന്നങ്ങൾ വിപണിയിലേക്ക് വിപണന ഉദ്ഘാടനം കുമരകം സിഡിഎസ് വാർഷിക ചടങ്ങിൽ വെച്ച് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ വി ബിന്ദു കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ധന്യ സാബുവിന് ... Read More →
മലയാള സിനിമ സംഘടനയിലെ തർക്കം അതി രൂക്ഷമായി തുടരുന്നു നിർമാതാവ് ആൻ്റണി പെരുമ്പാവൂരിനെതിരെ വിമർശനവുമായി നിർമാതാവ് സുരേഷ് കുമാർ രംഗത്തെത്തി സമരം തീരുമാനിച്ചത് ഒറ്റക്കല്ലെന്നും സംഘടനകൾ കൂട്ടമായി തീരുമാനിച്ചതാണെന്നും സുരേഷ് കുമാർ പറഞ്ഞു ആൻ്റണി യോഗങ്ങളിൽ വരാറില്ല ഇതുമായി ബന്ധപ്പെട്ട മിനിട്സ് പരിശോധിക്കാമെന്നും സുരേഷ് കുമാർ പറഞ... Read More →
പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ കാരിത്താസ് ജംഗ്ഷന് സമീപമുള്ള മുറുക്കാൻ കടയിൽ ഉണ്ടായ സംഘർഷത്തിനിടെ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു പെരുമ്പായിക്കാട് മാമ്മൂട് ഭാഗത്ത് ആനിക്കൽ കൊക്കാട് വീട്ടിൽ ജിബിൻ ജോർജ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത് കോട്ടയം വ... Read More →
പാലാ സോഷ്യല് വെല് ഫെയര് സൊസൈറ്റിയുടെ ആഭിമുഖ്യത്തില് സ്വാശ്രയ സംഘ പ്രവര് ത്തക സംഗമം മാന്നാര് സെന്റ് മേരീസ് മൗണ്ട് പള്ളി പാരിഷ് ഹാളില് നടന്നു പാലാ രൂപത പാസ്റ്ററല് കൗണ് സില് സാമൂഹ്യ ക്ഷേമ പ്രവര് ത്തന സമിതി ചെയര് മാന് ഡാന്റിസ് കൂനാനിക്കല് ഉദ്ഘാടനം ചെയ്തു യുവതലമുറ വിദ്യാഭ്യാസത്തിനും തൊഴിലിനും മികച്ച ജീവിത സാഹചര്യങ്ങള് ക്കുമായി നാട്... Read More →
പാലാ പൊതുസമൂഹത്തിന് ഏറെ ഭീഷണി ഉയര് ത്തുന്ന അപകടകരമായ മദ്യനയമാണ് സംസ്ഥാന സര് ക്കാര് നടപ്പിലാക്കി വരുന്നതെന്നും തിരുത്തിയില്ലെങ്കില് അപകടം ക്ഷണിച്ചുവരുന്നുമെന്നും കെ സി ബി സി മദ്യവിരുദ്ധ കമ്മീഷന് മുന് സെക്രട്ടറിയും പാലാ രൂപതാ ഡയറക്ടറുമായ ഫാ ജേക്കബ് വെള്ളമരുതുങ്കല് രൂപതാ സമിതിയുടെ ആഭിമുഖ്യത്തില് പാലാ ളാലം പാലം ജംഗ്ഷനില് സംഘടി... Read More →
പന്തത്തല പരേതനായ കങ്ങഴക്കാട്ട് ചാക്കോ സാറിൻ്റെ ഭാര്യ ത്രേസ്യാമ്മ കെ എ മുൻ സെക്രട്ടറി മുത്തോലി ഈസ്റ്റ് സർവ്വീസ് സഹകരണ ബാങ്ക് അമേരിക്കയിൽ വച്ച് നിര്യാതയായി മൃതസംസ്കാര ശുശ്രൂഷകൾ മീനച്ചിൽ പള്ളിയിൽ വച്ച് പിന്നീട് നടത്തുന്നതാണ് പരേത ആനിക്കാട് കുഴിവേലിൽ കുടുംബാംഗം ആണ്മക്കൾ ശോഭാ യുഎസ്എ പ്രീമ ടെസ്സ് ലേഖാ മിനി യുഎസ്എ സാജൻ സെൻ്റ് മേരീസ... Read More →
കോട്ടയം അധ്യയന വർഷം അവസാനിക്കും മുമ്പ് അടുത്ത അധ്യയന വർഷത്തെ പാഠപുസ്തകങ്ങൾ വിതരണത്തിന് തയ്യാറാക്കി വീണ്ടും ചരിത്രം സൃഷ്ടിച്ചു വിദ്യാഭ്യാസ വകുപ്പും സംസ്ഥാന സർക്കാരും അടുത്ത അധ്യയന വർഷത്തെക്കുള്ള ആദ്യഘട്ട വിതരണത്തിനുള്ള പുസ്തകങ്ങൾ പുതുപ്പള്ളി സെന്റ് ജോർജ് സ് കൂളിലെ ജില്ലാ ബുക്ക് ഹബ്ബിൽ എത്തിത്തുടങ്ങി ഇതോടെ ഈ വർഷവും സ് കൂൾ തുറ... Read More →
കോട്ടയം ഐ എസ് ഒ പദവി നേടാനുള്ള നടപടികളുടെ ഭാഗമായി കോട്ടയം ജില്ലാ പഞ്ചായത്ത് ഓഫീസിന്റെ ആദ്യഘട്ട നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി നവീകരിച്ച ഓഫീസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു ഉദ്ഘാടനം ചെയ്തു ലക്ഷം രൂപ ചെലവിലാണ് ഓഫീസ് പൂർണമായി നവീകരിക്കുന്നത് ഇതിന്റെ ആദ്യഘട്ടമായി ഓഫീസുകൾ ജില്ലാ പഞ്ചായത്ത് ഭാരവാഹികൾക്കുള്ള മുറികൾ ബാ... Read More →
പാലാ പൂവരണി സ്വയംഭൂ ശ്രീമഹാദേവക്ഷേത്ര ഉത്സവത്തിന് കൊടിയേറി തന്ത്രി മുഖ്യൻ ഭദ്രകാളി മറ്റപ്പള്ളിൽ പരമേശ്വരൻ നമ്പൂതിരിപ്പാട് കൊടിയേറ്റി ന് ദീപാരാധന ചുറ്റുവിളക്ക് തുടർന്ന് കൊടിയേറ്റ് സദ്യ എന്നിവ നടന്നു രണ്ടാം ഉത്സവമായ ഇന്ന് രാവിലെ നു നിർമ്മാല്യ ദർശനം മുതൽ വിശേഷാൽ പൂജ വഴിപാടുകൾ ന് കാഴ്ചശ്രീബലി എഴുന്നെള്ളത്ത് ഉത്സവബലി ന് ഉത്സവബല... Read More →
ആധാരം ഡിജിറ്റലാക്കുന്നതടക്കമുള്ള ആധുനികവല് ക്കരണ നടപടികള് രജിസ് ട്രേഷന് വകുപ്പില് നടപ്പാക്കി വരികയാണെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് പറഞ്ഞു ഒരു ജില്ലയ്ക്കകത്തുള്ള ആധാരങ്ങള് ജില്ലയിലെ ഏതു രജിസ്ട്രാര് ഓഫീസിലും രജിസ്റ്റര് ചെയ്യാനുള്ള സൗകര്യം പരീക്ഷണാടിസ്ഥാനത്തില് നടപ്പാക്കി വരികയാണ് കോട്ടയം ജില്ലാ രജിസ്ട്രാര് ഓഫീസ് ... Read More →
കോട്ടയം സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഓർത്തഡോക്സ് സഭ നൽകുന്ന ഭവന നിർമ്മാണ സ ഹായ വിതരണം ഫെബ്രുവരി ന് കോട്ടയത്ത് നടക്കും മലങ്കരസഭാ ഭാസുരൻ വട്ടശ്ശേരിൽ ഗീവർ ഗീസ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്തയുടെ ാം ഓർമ്മദിനത്തോട് അനുബന്ധിച്ച് കോട്ടയം പഴയ സെമിനാരിയിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത് രാവിലെ മണിക്ക് മ... Read More →
മണർകാട് നാട്ടുഭക്ഷണത്തിന് പേര് കേട്ട നാലു മണിക്കാറ്റിൽ ഇനി പരിശീലനം ലഭിച്ച വനിതാ കൂട്ടായ്മകൾ ഭക്ഷണശാലകൾ നടത്തും ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബ് പദ്ധതി ആരംഭിക്കുന്നതിൻ്റെ ഭാഗമായി വനിതാ തൊഴിൽ സംരഭക ഗ്രൂപ്പുകൾക്കാണ് കോട്ടയം ജില്ലാ പഞ്ചായത്തിൻ്റെ സാമ്പത്തിക വര് ഷ തൊഴില് സംരഭകര് ക്ക് ധനസഹായ പദ്ധതിയിൽ ഉൾപ... Read More →
കലാലയ ശബ്ദവുമായി അരുവിത്തുറ കോളേജിൻറെജോർജ്ജയ നാദം പുറത്തിറങ്ങി കലാലയത്തിന്റെ സ്പന്ദനങ്ങളുമായി അരുവിത്തറ സെൻറ് ജോർജസ് കോളേജ് മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസം വിഭാഗം പുറത്തിറക്കുന്ന ക്യാമ്പസ് മാഗസിൻ ജോർജ്ജയ നാദം പ്രകാശനം ചെയ്തു കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ടിന് ആദ്യ പ്രതി നൽകിയ... Read More →
കാഞ്ഞിരപ്പള്ളി കോട്ടയം ജില്ലയിൽ വനാതിർത്തിയുള്ള ഏക നിയോജകമണ്ഡലമായ പൂഞ്ഞാറിൽ കോരൂത്തോട് മുണ്ടക്കയം എരുമേലി പഞ്ചായത്തുകളിലായി കിലോമീറ്റർ വരുന്ന വനാതിർത്തി പൂർണ്ണമായും കിടങ്ങ് ഹാങ്ങിങ് ഫെൻസിങ് സോളാർ ഫെൻസിങ് ഇവ ഉപയോഗിച്ച് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിനുവേണ്ടി കോടി രൂപ അനുവദിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരികയാണ് എന്... Read More →
പത്തനംതിട്ട കെ എം മാണി കാരുണ്യം പെയ്തിറങ്ങുന്ന ഭരണാധികാരിയായിരുവെന്ന് കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം റ്റി ഒ ഏബ്രഹാം പ്രസ്താവിച്ചു കേരളാ കോൺഗ്രസ് എം കല്ലൂപ്പാറ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കടമാൻകുളം ബഥനി ശാന്തിഭവൻ സ്പെഷ്യൽ സ്കൂളിൽ കെ എം മാണിയുടെ ാം ജന്മദിനത്തിനോട് അനുബന്ധിച്ച് കാരുണ്യ ദിനാചരണം ഉദ്ഘാടനം ചെയ്യുകയാ... Read More →
കോട്ടയം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും തീരാദുഃഖത്തിലാഴ്ത്തി ജിജോമോന്റെ വേർപാട് കടപ്ലാമറ്റം വയലാ നെല്ലിക്കുന്നു ഭാഗത്തു കൊച്ചുപാറയിൽ ജിൻസൻ നിഷ ദമ്പതികളുടെ മകൻ ജിജോമോൻ ജിൻസൺ ആണ് മരിച്ചത് ഇന്നലെ രാത്രി മണിയോടെ എംസി റോഡിൽ കാളികാവ് പള്ളിയുടെ സമീപം വാനും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത് ഒപ്പമുണ്ടായിരുന്ന വയലാ സ്വദേശ... Read More →
വൈക്കം നരേന്ദ്രമോദി അധികാരത്തിൽ വന്നതിനുശേഷമാണ് രാജ്യത്തെ മുഴുവൻ വികസനവുമുണ്ടായതെന്ന് നവമാധ്യമങ്ങളെ ഉപയോഗിച്ച് ബി ജെ പി നുണപ്രചരണം നടത്തുകയാണെന്ന് കെ പി സി സി രാഷ്ട്രീയ കാര്യസമിതി അംഗം ജോസഫ് വാഴയ്ക്കൻ ആരോപിച്ചു വൈക്കം ടി വി പുരം മുത്തേടത്തുകാവിൽ സത്യജിത്തിൻ്റെ വസതിയിൽ ടി വി പുരം മണ്ഡലം കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച മഹാത്മ ഗ... Read More →
കോട്ടയം ഭവനരഹിതരായ കുടുംബങ്ങൾക്കു സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മനസോട് ഇത്തിരി മണ്ണ് കാമ്പയിന്റെ ഭാഗമായി വെളിയന്നൂർ ഗ്രാമപഞ്ചായത്തിലെ നിരാലംബരായ സമൂഹത്തിന് വീട് നിർമാണത്തിന് സെന്റ് ഭൂമി സംഭാവന നൽകി ഉഴവൂർ കിഴക്കേക്കുറ്റ് ചാക്കോച്ചൻ മാതൃകയായി ലൈഫ് പദ്ധതിപ്രകാരം വീടുക... Read More →
Stay Ahead, Stay Informed, Stay Inspired.