News Desk
കോട്ടയം വളരെയധികം അടഞ്ഞുകിടക്കുകയായിരുന്ന കോട്ടയം ടെക്സ്റ്റൈൽസ് എന്ന വ്യവസായ സ്ഥാപനം വീണ്ടും തുറക്കുന്നതില് സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് യുഡിഎഫ് നേതാവ് മോൻസ് ജോസഫ് സ്ഥാപനം വീണ്ടും തുറക്കുന്നതുമായി സംബന്ധിച്ച് സംസ്ഥാന സർക്കാരിൽ നിന്നും അനുകൂലമായ തീരുമാനം ഉണ്ടായെന്നും ഇക്കാര്യത്തിൽ വ്യവസായ മന്ത്രി പി രാജീവ് മന്ത്രിമാരായ വി എൻവാസവൻ കെ എൻ ബാലഗോപാൽ എന്നിവർ അനുകൂലമായ സമീപനം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു ഇതിനായി കോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ചു കോടി രൂപ മുടക്കി ആധുനികവൽക്കരിക്കും വൈദ്യുതി ചാർജ് സർക്കാർ ഇളവ് ചെയ്തിട്ടുണ്ട് സർക്കാരിൻ്റേത് അനുകൂല നിലപാടെന്നും മോൻസ് ജോസഫ് കൂട്ടിച്ചേര് ത്തു
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------നീതിപീഠം തുണച്ചു കടവുപുഴ പാലത്തിന് ശാപമോക്ഷമായി പ്രകൃതിക്ഷോഭത്തിൽ തകർന്ന കടവുപുഴ പാലം പുനർ നിർമ്മിക്കുന്നതിന് മാസത്തിനകം ഭരണാനുമതി നൽകണമെന്ന്കേരളാഹൈക്കോടതി ഉത്തരവിട്ടു മേലുകാവ് മേച്ചാൽ പ്രദേശത്തുള്ളവർക്ക് മൂന്നിലവിലേക്കുള്ള യാത്രാമാർഗ്ഗമായ കടവുപുഴ പാലം ലെ പ്രകൃതിക്ഷോഭത്തിൽ തകർന്നിരുന്നു സ്ഥലം സന്ദർശിച്ച മന്ത്രിമാരായ ... Read More →
കോട്ടയം കോട്ടയം ഒളശ്ശയില് വെള്ളക്കെട്ടില് വീണ് വിദ്യാര് ഥി മരിച്ചു മാവുങ്കല് അലന് ദേവസ്യ യാണ് മരിച്ചത് സുഹൃത്തുക്കള് ക്ക് ഒപ്പം ഭക്ഷണം കഴിക്കാന് പോയ അലനെ കഴിഞ്ഞദിവസം രാത്രി മുതല് കാണാതായിരുന്നു തുടര് ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത് കോട്ടയം ബസേലിയോസ് കോളേജ് ഡിഗ്രി വിദ്യാര് ഥിയാണ് വെസ്റ്റ് പൊലീസ് മേല് നടപടികള് ... Read More →
തിടനാട് പഞ്ചായത്ത് അഞ്ചാം വാര് ഡിലെ എരുതനത്ത് പാലം നവീകരിക്കാന് നടപടി വേണമെന്ന് ആവശ്യമുയരുന്നു അധികൃതരുടെ അനാസ്ഥയ് ക്കെതിരെ പാലത്തിന്റെ പരിസരം വൃത്തിയാക്കി സൂര്യ അക്ഷയശ്രീ പ്രവര് ത്തകര് പ്രതിഷേധിച്ചു വര് ഷത്തോളം പഴക്കമുള്ള പാലത്തിന്റെ ഇരുമ്പ് കമ്പികള് ദിനംതോറും ഓരോന്നായി താഴേക്ക് വീഴുകയാണ് ദിനംപ്രതി കണക്കിന് വാഹനങ്ങള് കടന... Read More →
കോട്ടയം പാലക്കാട് കൊല്ലം കലക്ടറേറ്റുകളില് ബോംബ് ഭീഷണി കോട്ടയത്ത് കലക്ടറുടെ ഇ മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത് ബോംബ് സ് ക്വാഡും പോലീസും പരിശോധന നടത്തുന്നുണ്ട് പാലക്കാട് കലക്ടറേറ്റിൽ ബോംബ് വെച്ചെന്നാണ് ഭീഷണി സന്ദേശം കഴിഞ്ഞ ദിവസം പാലക്കാട് ആര് ഡിഒ ഓഫീസിലും ബോംബ് ഭീഷണി സന്ദേശം വന്നിരുന്നു പാലക്കാട് കലക്ടർക്ക് ഭീഷണിസന്ദേശം ... Read More →
എസ് എൻ ഡി പി യോഗം ാം നമ്പർ കുന്നോന്നി ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ മേട ചതയ മഹോത്സവത്തിൻ്റെ നോട്ടീസ് മീനച്ചിൽ യൂണിയൻ കൺവീനർ എം ആർ ഉല്ലാസ് ക്ഷേത്രം മേൽശാന്തി അജേഷ് ശാന്തിക്ക് നൽകി പ്രകാശനം ചെയ്തു എപ്രിൽ രണ്ട് ദിവസങ്ങളായി നടക്കുന്ന മഹോത്സവത്തിൽ വിശേഷാൽ ക്ഷേത്ര ചടങ്ങുകൾ താലപ്പൊലി ഘോഷയാത്ര മയൂര രാധ മാധവ നൃത്തം കലാസന്ധ്യ കരോക്ക ഗ... Read More →
കോട്ടയം അയ്മനം ഗ്രാമപഞ്ചായത്ത് ഓഫീസിൽ സ്ത്രീയുടെ അതിക്രമം പ്രസിഡൻ്റ് വൈസ് പ്രസിഡന്റ് സെക്രട്ടറി എന്നിവരുടെ ഓഫീസുകൾ അടിച്ചു തകർത്തു ഇന്ന് രാവിലെ യാണ് സംഭവം അയ്മനം മുട്ടേൽ കോളനി സ്വദേശിനിയായ ശ്യാമള എന്ന സ്ത്രീയാണ് അതിക്രമം നടത്തിയത് പഞ്ചായത്ത് പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്നും വർഷങ്ങളായി പഞ്ചായത്തുമായി ബന്ധപ്പെട്ടുള്ള ആവശ്... Read More →
കോട്ടയം സംസ്ഥാനം വീണ്ടും കോവിഡ് ആശങ്കയിൽ സംസ്ഥാനത്ത് വീണ്ടും കോവിഡ് രോഗബാധിതരുടെ എണ്ണം ആശങ്കവഹമായി ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് കോവിഡ് പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കോവിഡ് പരിശോധന കേരളത്തിൽ നിർബന്ധമാക്കി പനി ബാധിച്ചവര് കോവിഡ് പരിശോധിക്കണം ആന്റിജന് ടെസ്റ്റ് ചെയ്യണം ആന്റിജൻ പരിശോധന ഫലം നെഗറ്റീ... Read More →
നിയന്ത്രണം വിട്ട സ് കൂൾ ബസ് മതിലിൽ ഇടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു പനയ്ക്കപ്പാലം വിവേകാനന്ദ സ് കൂളിന്റെ ബസ്സാണ് വെള്ളിയാഴ്ച ഉച്ചയോടെ അപകടത്തിൽപ്പെട്ടത് സ് കൂളിൽ നിന്നും കുട്ടികളുമായി വന്ന ബസ് ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്നാണ് മതിലിൽ ഇടിച്ചത് അധ്യാപകരായ പ്രീതി സന്തോഷ് അഞ്ചു അനൂപ് സ് കൂൾ ബസ് ഡ്രൈവർ ഇമ്മാനുവൽ എന... Read More →
പൊതു നിരത്തിൽ ബൈക്കിൽ അഭ്യാസപ്രകടനം മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ് ത് ചിങ്ങവനം പോലീസ് പൊതുജനങ്ങളുടെ സുരക്ഷക്ക് ഭീഷണിയായി അപകടകാരമായി പരുത്തുംപാറ കൊല്ലാഡ് റോഡിൽ ചോഴിയക്കാട് ഭാഗത്ത് വച്ച് ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ അംജിത് ആദിൽ ഷാ അരവിന്ദ് എന്നിവരാണ് അറസ്റ്റിൽ ആയത് Read More →
കോട്ടയം സംസ്ഥാനത്ത് ചൂട് കൂടുന്നു ക്രമാതീതമായി ചൂട് ഉയരുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റി അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട് കഴിഞ്ഞ ദിവസങ്ങളിലായി ചൂട് കൂടുന്ന സാഹചര്യമാണുണ്ടായത് വരും ദിവസങ്ങളിലും ചൂട് കൂടാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു കോട്ടയം ഉൾപ്പടെ ജില്ലകളിൽ അൾട്രാവയലറ്റ് സൂചിക ഉയരുന്നതിനാൽ അത... Read More →
കോട്ടയം വളരെയധികം അടഞ്ഞുകിടക്കുകയായിരുന്ന കോട്ടയം ടെക്സ്റ്റൈൽസ് എന്ന വ്യവസായ സ്ഥാപനം വീണ്ടും തുറക്കുന്നതില് സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് യുഡിഎഫ് നേതാവ് മോൻസ് ജോസഫ് സ്ഥാപനം വീണ്ടും തുറക്കുന്നതുമായി സംബന്ധിച്ച് സംസ്ഥാന സർക്കാരിൽ നിന്നും അനുകൂലമായ തീരുമാനം ഉണ്ടായെന്നും ഇക്കാര്യത്തിൽ വ്യവസായ മന്ത്രി പി രാജീവ് മന്ത്രിമാരായ ... Read More →
നിലവിൽ ഞങ്ങൾക്ക് ഭൂരിപക്ഷം ഉണ്ട് പക്ഷേ ഒന്നും പറയാൻ പറ്റില്ല അവിശ്വാസം ഒരു പക്ഷേ പാസായേക്കാം ഇപ്പോൾ ഒന്നും പറയാൻ പറ്റില്ല പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ നേരിടുന്ന കിടങ്ങൂർ പഞ്ചായത്ത് പ്രസിഡൻറ് തോമസ് മാളിയേക്കൽ പാലാ പ്രസ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ പറഞ്ഞു സുനിൽ പാലാ പ്രതിപക്ഷം ചൂണ്ടിക്കാണിച്ച പല കാര്യങ്ങളും പഞ്ചായ... Read More →
നെച്ചിപ്പുഴുർ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നിർദ്ദേശപ്രകാരം ജലസേചന വകുപ്പ് ലക്ഷം രൂപ അനുവദിച്ച് നിർമ്മിക്കുന്ന നെച്ചിപ്പുഴൂർ പനംന്തോട്ടം ഭാഗം പാലത്തിൻറെ നിർമ്മാണ ഉദ്ഘാടനം വാർഡ് മെമ്പർ വത്സമ്മ തങ്കച്ചൻ നിർവഹിച്ചു നെച്ചിപ്പുഴൂർ പനന്തോട്ടം ഭാഗത്തെ അൻപതോളം കുടുംബങ്ങളുടെ ഗതാഗത സ്വപ്നങ്ങൾക്കാണ് ഇതോടെ ചിറകുമു... Read More →
പഹല് ഗാം ഭീകരാക്രമണത്തില് പ്രതിഷേധിച്ചുകൊണ്ടും മരണമടഞ്ഞവരുടെ ഉറ്റവരുടെ ദുഃഖത്തില് പങ്കുചേര് ന്നും പാലാ പൗരാവകാശ സംരക്ഷണ സമിതി പാലാ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല് സങ്കടധര് ണ്ണ നടത്തി ഭീകരവാദികളായ പാകിസ്ഥാനെ വിമര് ശിച്ചും കേന്ദ്ര ഗവണ് മെന്റിന്റെ ശ്രദ്ധക്ഷണിച്ചുകൊണ്ടുമുള്ള പ്ലാകാര് ഡുകളും ഉയര് ത്തിയിരുന്നു ധര് ണ്ണ സമരം യു ഡി എഫ് ... Read More →
ഉഴവൂരില്‍ നിർത്തിയിട്ടിരുന്ന വാഹനത്തിൽ ഇരുചക്രവാഹനം ഇടിച്ച് യുവാവ് മരിച്ചു അരിക്കര വട്ടപ്പുഴക്കാവിൽ ഗോപിയുടെ മകൻ അരുൺ ഗോപി ആണ് മരിച്ചത് നിർത്തിയിട്ടിരുന്ന വാഹനത്തിൽ ഇരുചക്രവാഹനം വന്നിടിക്കുകയായിരുന്നു സംസ്കാരം നാളെ ചൊവ്വ ന് വെളിയന്നൂരിലെ വീട്ടുവളപ്പിൽ Read More →
കൊഴുവനാൽ കാ ര് ഷിക കുടിവെള്ള മേഖലയ്ക്ക് ലക്ഷം രൂപ വകയിരുത്തിയുളള കൊഴുവനാല് ഗ്രാമപഞ്ചായത്തിന് റെ ബജറ്റ് പഞ്ചായത്ത് പ്രസിഡന് റ് ലീലാമ്മ ബിജുവിന് റെ അദ്ധ്യക്ഷതിയില് ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോർജിൻ്റെ സാന്നിദ്ധ്യത്തില് നടന്ന സമ്മേളനത്തില് വൈസ് പ്രസി ഡന്റ് രാജേഷ് ബി അവതരിപ്പിച്ചു മുട്ട പാല് എന്നിവയുടെ ഉത്പാദനത്തി... Read More →
കോട്ടയം മസ്കുലർ ഡിസ്ട്രോഫി രോഗബാധിതനായി ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിയായ വിദ്യാർഥി ഒമാനിൽ നിര്യാതനായി കോട്ടയം കങ്ങഴ വയലപ്പള്ളിൽ കുര്യാക്കോസ് സിനോബി ദമ്പതികളുടെ മകൻ ആൽവിൻ കുര്യാക്കോസ് ആണ് മരിച്ചത് മസ്കുലർ ഡിസ്ട്രോഫി രോഗബാധിതനായി ചികിത്സയിലായിരുന്നു ഒമാനിലെ അറബ് ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഒന്നാം വർഷ ബിരുദ ആർട്ടിഫിഷ്യൽ ഇന... Read More →
നിഷാ ജോസ് കെ മാണിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കാരുണ്യസന്ദേശ യാത്ര ബ്രസ്റ്റ് ക്യാൻസർ ബോധവത്ക്കരണ പരിപാടിയുടെ ഭാ ഗമായി പാലാ റോട്ടറി ക്ലബ്ബും പാലാ അൽഫോൻസാ കോളേജ് നാഷണൽ സർവ്വീസ് സ്കീമുമായി സഹകരിച്ച് സംഘടിപ്പിച്ച ഓപ്പോളിന്റെ കൂടെ ശ്രദ്ധേയമായി കോളജ് അങ്കണത്തിൽ നടന്ന ചടങ്ങിൽ പാലാ റോട്ടറി ക്ളബ്ബ് പബ്ലിക്ക് ഇമേജ് ചെയർമാൻ സന്തോഷ് മാട്... Read More →
പാലാ ളാലം സെന്റ് മേരീസ് പള്ളിയില് വിശുദ്ധ യൗസേപ്പ് പിതാവിന്റെ മരണത്തിരുന്നാളിന് കൊടിയേറി തിങ്കളാഴ്ച വൈകീട്ട് നടന്ന കൊടിയേറ്റ് ചടങ്ങുകള് ക്ക് വികാരി ഫാദര് ജോസഫ് തടത്തില് മുഖ്യ കാര് മ്മികത്വം വഹിച്ചു പ്രധാന തിരുനാളാഘോഷം ബുധനാഴ്ച നടക്കും വൈകീട്ട് ന് വിശുദ്ധ കുര് ബ്ബാന ജോസഫ് നാമധാരി സംഗമം ഊട്ടുനേര് ച്ച തുടങ്ങിയ ചടങ്ങുകള് നടക്കും ... Read More →
പാലാ വെള്ളാപ്പാട് വനദുര് ഗ്ഗ ഭഗവതി ക്ഷേത്രത്തില് മീനപ്പൂര മഹോത്സവത്തിന് ഒരുക്കങ്ങളായതായി ഉത്സവ കമ്മറ്റി ഭാരവാഹികളായ ബിജു ഇലവുങ്കത്തടത്തില് ജിലു കല്ലറയ്ക്കത്താഴെ അനീഷ് മധു മഠത്തിനാല് എന്നിവര് അറിയിച്ചു ഏപ്രില് മുതല് വരെയാണ് മഹോത്സവം നടക്കുന്നത് ന് രാവിലെ ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം ന് ഉമാമഹേശ്വര പൂജ ന് പ്രസാദമൂട്ട് രാവിലെ ന് ... Read More →
പള്ളിക്കത്തോട് പള്ളിക്കത്തോട്ടിൽ നിയന്ത്രണം നഷ്ടമായ കാർ കുളത്തിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം ചെങ്ങളം സ്വദേശിയായ ജെറിൻ ആണ് മരിച്ചത് നാലം ഗ കുടുംബം സഞ്ചരിച്ച കാർ ആണ് നിയന്ത്രണം നഷ്ടമായി കുളത്തിലേക്ക് മറിഞ്ഞത് പള്ളിക്കത്തോട് കൈയ്യൂരി ചല്ലോലി കുളത്തിലേക്ക് ആണ് കാർ മറിഞ്ഞത് ബുധനാഴ്ച വൈകീട്ട് ഏഴരയോടെയായിരുന്നു അപകടം ഉണ്ട... Read More →
<a href="https://metungtech.com/" >ขอเครดิตฟรีหน่อยครับสมัครปุ๊บรับปั๊บไม่ต้องฝาก</a>വ്യാജ പരാതി നൽകി അപകീർപ്പെടുത്തി പെടുത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഏറ്റുമാനൂർ മഹാദേവക്ഷേത്ര ഉപദേശ സമിതി സെക്രട്ടറി മഹേഷ് രാഘവൻ വ്യാജ പരാതി നൽകി അപകീർപ്പെടുത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഏറ്റുമാനൂർ മഹാദേവക്ഷേത്ര ഉപദേശ സമിതി... Read More →
കോട്ടയം ബെംഗളൂരുവിൽ നഴ്സിംഗ് വിദ്യാർത്ഥിയായ കോട്ടയം സ്വദേശി നാട്ടിലെത്തിയത് എംഡിഎംഎയുമായി മൂലേടം സ്വദേശി സച്ചിൻ സാം ആണ് പൊലീസിന് റെ പിടിയിലായത് ബെംഗളൂരുവിൽ നഴ്സിംഗ് വിദ്യാർത്ഥിയായ സച്ചിൻ ഗ്രാം എം ഡി എം എയുമായാണ് നാട്ടിൽ എത്തിയത് കോട്ടയം ജില്ലാ പൊലീസ് മോധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും വെസ്റ്റ് പൊലീസും ചേർന്നാണ് ഇയാളെ അറസ്റ്റ... Read More →
അമ്പാറനിരപ്പേൽ കൂട്ടിയാനിയിൽ ഔസേഫ് ദേവസ്യ പാപ്പച്ചൻ അന്തരിച്ചു സംസ് കാരം നാളെ ചൊവ്വാഴ്ച ന് മകൻ തോമസുകുട്ടിയുടെ വീട്ടിലാരംഭിച്ച് അമ്പാറനിരപ്പേൽ സെന്റ് ജോൺസ് പള്ളിയിൽ ഭാര്യ പരേതയായ അന്നക്കുട്ടി തീക്കോയി കടപ്ലാക്കൽ കുടുംബാംഗം മക്കൾ തോമസുകുട്ടി പരേതനായ ജോളി സിസ്റ്റർ ലൂസി ആൻ സെന്റ് ആൻസ് വിജയവാഡ ഫാ ജയിംസ് കൂട്ടിയാനി എസ് വിഡി സൗത്ത... Read More →
പൂഞ്ഞാറിൽ എക് സൈസ് ഉദ്യോഗസ്ഥന്റെ ജോലി തടസ്സപ്പെടുത്തിയ കേസിൽ പത്താം ക്ലാസുകാരനെതിരെ കേസെടുത്തു ഉദ്യോഗസ്ഥന്റെ ജോലിക്കു തടസ്സം വരുത്തുകയും പരിക്കേൽപ്പിക്കുകയും ചെയ് തെന്നാണു കേസ് കഴിഞ്ഞ ശനിയാഴ്ച പനച്ചിപ്പാറയിലായിരുന്നു സംഭവം റോഡരുകിൽ ബൈക്കിലിരിക്കുകയായിരുന്ന യുവാവിനെ സംശയം തോന്നിയ എക് സൈസ് ഉദ്യോഗസ്ഥർ പരിശോധിക്കാൻ ശ്രമ... Read More →
Stay Ahead, Stay Informed, Stay Inspired.