News Desk
വ്യവസായിയിൽ നിന്ന് പത്ത് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നിതിനിടെ യുവ ഐഎഎസ് ഉദ്യോഗസ്ഥൻ വിജിലൻസിന്റെ പിടിയിൽ ഒഡിഷ കേഡറിലെ ബാച്ച് ഉദ്യോഗസ്ഥനായ ദിമാൻ ചക്മയാണ് കൈയോടെ പിടിയിലായത് തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ തെരച്ചിലിൽ കണക്കിൽപ്പെടാത്ത ലക്ഷം രൂപ കൂടി വിജിലൻസ് പിടികൂടി ഒഡിഷയിലെ കലഹന്ദി ജില്ലയിലെ ധരംഗറിൽ സബ് കളക്ടറായി ജോലി ചെയ്യുന്ന ദിമാൻ ശർമ സർക്കാർ ക്വാർട്ടേഴ്സിൽ വെച്ച് പത്ത് ലക്ഷം രൂപയുടെ കൈക്കൂലി പണം വാങ്ങുന്നതിനിടെ കൈയോടെ പിടിയിലാവുകയായിരുന്നു എന്ന് സംസ്ഥാന വിജിലൻസ് ജയറക്ടർ യെശ്വന്ത് ജെത്വ മാധ്യമങ്ങളോട് പറഞ്ഞു ബിസിനസുകാരനിൽ നിന്ന് പരാതി ലഭിച്ചതിന് ശേഷം ഉദ്യോഗസ്ഥനെ കുടുക്കാൻ വിജിലൻസ് സംഘം കെണിയൊരുക്കുകയായിരുന്നു ത്രിപുര സ്വദേശിയായ ദിമാൻ ചക്മ ബിഹാറിലാണ് ജോലി ചെയ്യുന്നത് ഇയാളുടെ അധികാര പരിധിയിൽ വരുന്ന പ്രദേശത്തെ ഒരു ക്വാറി ഉടമയാണ് പരാതിക്കാരൻ ഇയാളിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടതോടെ വിജിലൻസിൽ പരാതി നൽകി ലക്ഷം രൂപയായിരുന്നു ചോദിച്ചത് പിന്നീട് ഒദ്യോഗിക ക്വാർട്ടേഴ്സിൽ വെച്ച് ലക്ഷം രൂപ സ്വീകരിക്കവെ കൈയോടെ പിടിയിലാവുകയായിരുന്നു
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------ആയുഷ്മാൻ ഭാരത് ഇൻഷ്വറൻസ് പദ്ധതിയുടെ പ്രായപരിധി വയസായി കുറയ്ക്കാനും കവറേജ് ഒരു കുടുംബത്തിന് ലക്ഷം രൂപയായി ഉയർത്താനും ആരോഗ്യമന്ത്രാലയത്തിനു വേണ്ടിയുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ശുപാർശ ചെയ്തു ജനസംഖ്യയിലെ ഏറ്റവും ദരിദ്രരായ പേർക്ക് ഒരു കുടുംബത്തിന് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നൽകുന്നതായിരുന്നു പദ്ധതി എന്നാൽ കഴിഞ്... Read More →
ഷിം ല ഷിം ല യി ൽ ലാ ൻ ഡിം ഗി നി ടെ സാ ങ്കേ തി ക ത ക രാ റു ണ്ടാ യ വി മാ നം സു ര ക്ഷി ത മാ യി ഇ റ ക്കി ഡ ൽ ഹി യി ൽ നി ന്ന് ഷിം ല യി ലേ ക്കു ള്ള അ ല യ ൻ സ് എ യ ർ എ ന്ന വി മാ ന ത്തി നാ ണ് സാ ങ്കേ തി ക ത ക രാ ർ ഉ ണ്ടാ യ ത് ഹി മാ ച ൽ പ്ര ദേ ശ് ഉ പ മു ഖ്യ മ ന്ത്രി മു കേ ഷ് അ ഗ്നി ഹോ ത്രി ഡി ജി പി അ തു ൽ വ ർ മ്മ ഉ ൾ പ്പെ ടെ യാ ത്ര ക്കാ രാ യി രു ന്നു വി മാ ന ത്തി ൽ ഉ ണ്ടാ യി രു ന്ന ത് വി മാ ... Read More →
ഭോ പ്പാ ൽ മ ധ്യ പ്ര ദേ ശി ൽ പ്രാ യ പൂ ർ ത്തി യാ കാ ത്ത പെ ൺ കു ട്ടി യെ ത ട വി ലാ ക്കി ദി വ സ ങ്ങ ളോ ളം പീ ഡി പ്പി ച്ചു ഗ്വാ ളി യോ ർ ജി ല്ല യി ലാ ണ് സം ഭ വം കാ രി ക്ക് നേ രെ യാ ണ് ആ ക്ര മ ണ മു ണ്ടാ യ ത് ര ണ്ടു വ ർ ഷം മു ൻ പ് ഉ ത്ത ർ പ്ര ദേ ശി ലെ ജ ലൗ ൺ ജി ല്ല യി ൽ ഒ രു വി വാ ഹ ച ട ങ്ങി നി ടെ പ രി ച യ പ്പെ ട്ട ഒ രു യു വാ വാ ണ് പെ ൺ കു ട്ടി യെ പീ ഡി പ്പി ച്ച ത് പെ ൺ കു ട്ടി യെ ത ട്ട... Read More →
അ മൃ ത സ ര് സു വ ര് ണ ക്ഷേ ത്ര ത്തി ല് ദ ര് ശ ന ത്തി നാ യെ ത്തി യ അ ഞ്ചു പേ രെ അ ക്ര മി ഇ രു മ്പു പൈ പ്പ് കൊ ണ്ട് അ ടി ച്ചു പ രി ക്കേ ല് പി ച്ചെ ന്ന് പോ ലീ സ് അ ക്ര മി യെ പോ ലീ സ് അ റ സ്റ്റ് ചെ യ്ത് നീ ക്കി ക്ഷേ ത്ര ത്തി ന ക ത്തെ സ്ഥി തി ഗ തി ക ള് ശാ ന്ത മാ ക്കി ക്ഷേ ത്ര ത്തി ലെ സ മൂ ഹ അ ടു ക്ക ള യാ യ ഗു രു റാം ദാ സ് ലാ ങ്ക റി ലാ ണ് സം ഭ വം ഭ ക്ത രു ടെ യും പ്ര ദേ ശ വാ സി ക ള... Read More →
അസംസ് കൃത വസ്തുക്കളുടെയും പ്രവർത്തന ചെലവുകളുടെയും വർദ്ധനവ് കണക്കിലെടുത്ത് ഏപ്രില് മുതല് കാറുകളുടെ വില വരെ വർധിപ്പിക്കുമെന്ന് മാരുതി സുസുക്കി ഇന്ത്യ പ്രഖ്യാപിച്ചു ടാറ്റയ്ക്ക് വർദ്ധനയുണ്ട്മോ ഡലിനെ ആശ്രയിച്ച് വില വർധനവ് വ്യത്യാസപ്പെടുമെന്ന് കമ്പനി അറിയിച്ചു ചെലവ് ഒപ്റ്റിമൈസ് ചെയ്യുന്നതിനും ഉപഭോക്താക്കളില് ഉണ്ടാകുന്ന ആഘാതം ... Read More →
പുതിയ കാമുകിയെ പരിചയപ്പെടുത്തി ബോളിവുഡ് താരം ആമിര് ഖാന് ബോളിവുഡ് താരത്തിന് വെള്ളിയാഴ്ച വയസ് തികയുന്ന സന്ദര് ഭത്തില് മുംബൈയില് മാധ്യമങ്ങളുമായി നടത്തിയ മുഖാമുഖത്തിലാണ് പുതിയ ജീവിത പങ്കാളിയെ ആമിര് പരിചയപ്പെടുത്തിയിരി ക്കുന്നത് വര് ഷത്തിലേറെയായി ഗൗരി സ്പ്രാറ്റ് എന്ന യുവതിയെ അറിയാമെന്നും ഒരു വര് ഷമായി ഗൗരിയുമായി പ്രണയത്തിലാണെന... Read More →
ആഗ്ര: വ്യോമസേനയുടെ മിഗ്-29 വിമാനം ഉത്തർപ്രദേശിലെ ആഗ്രയിൽ തകർന്നുവീണു. പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് വിവരം. ആഗ്രയിലെ സോംഗ ഗ്രാമത്തിലാണ് വിമാനം തകർന്നുവീണത്. വിമാനം കത്തിച്ചാമ്പലായി. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പതിവ് പരിശീലനപ്പറക്കലിനിടെയാണ് അപകടമുണ്ടായത്. അപകടം മണ... Read More →
കേരള ഹൈക്കോടതി ജഡ്ജി ഡി കെ സിങ് സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു ഉത്തർപ്രദേശിലെ ലക് നൗവിലെ സുൽത്താൻപൂർ റോഡിൽ വച്ചാണ് അപകടമുണ്ടായത് സമാജ് വാദി പാർട്ടി എം എൽ എ രാകേഷ് സിങ്ങിൻ്റെ വാഹനവ്യൂഹത്തിലെ വാഹനവുമായി ജസ്റ്റിസ് ഡി കെ സിങ് സഞ്ചരിച്ച കാർ കൂട്ടിയിടിക്കുകയായിരുന്നു ജസ്റ്റിസ് ഡി കെ സിങ്ങിന് കാര്യമായ പരിക്കുകളില്ലെന്ന് ഉത്തർ പ്ര... Read More →
വ്യാജന്മാരെ തിരിച്ചറിയാന് നോട്ടുകളില് സൂക്ഷ്മമായ നിരീക്ഷണം നടത്തിയാല് സാധിക്കും അല്പം ശ്രദ്ധിച്ചാല് വ്യാജ നോട്ടുകള് കണ്ടെത്താന് കഴിയും രൂപയുടെ പുതിയ വ്യാജന്മാര് പ്രചാരത്തില് അതീവജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല് കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യാജ നോട്ടുകള് തടയുന്നതിനും കണ്ടെത്തുന്നതിനുമായി ഡിആര് ഐ എഫ് ഐയു സിബിഐ എ... Read More →
വിമാനത്താവളം വഴി സ്വർണം കടത്തവേ കന്നഡ നടി രന്യ റാവുവിനെ റവന്യൂ ഇന്റലിജൻസ് പിടികൂടി തിങ്കളാഴ്ച രാത്രി ദുബായിൽനിന്ന് എമിറേറ്റ്സ് വിമാനത്തിൽ ബെംഗളൂരു വിമാനത്തിലെത്തിയ നടിയിൽനിന്ന് കിലോഗ്രാം സ്വർണമാണ് പിടിച്ചെടുത്തത് സ്വർണാഭരണങ്ങൾ അണിഞ്ഞും ശരീരത്തിൽ ഒളിപ്പിച്ചുമാണ് നടി സ്വർണം കടത്താൻ ശ്രമിച്ചത് കഴിഞ്ഞ ദിവസത്തിനിടെ നടി തവണയാണ... Read More →
ഒന്നാം വർഷ മലയാളി നഴ്സിങ് വിദ്യാർഥിനിയെ ബെംഗളൂരുവിലെ കോളജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിനി അനാമിക യെയാണ് ബെംഗളൂരു ഹരോ ഹള്ളി താലൂക്കിലെ ദയാനന്ദ സാഗർ കോളജ് ഹോസ്റ്റലിൽ ചൊവ്വാഴ്ച രാത്രി പത്തോടെ മരിച്ച നിലയിൽ കണ്ടെത്തിയത് ഉച്ചഭക്ഷണം കഴിക്കാൻ കാണാത്തതിനെ തുടർന്ന് സഹപാഠികൾ ഹോസ്റ്റൽ മുറിയുടെ വാതി... Read More →
വാല് പ്പാറയിലേക്ക് ഇന്ത്യയുടെ സ്വന്തം സഫാരിക്കുട്ടന്മാരുടെ തേരോട്ടംസി ജി ഡാൽമിസീനിയർ റിപ്പോർട്ടർ മംഗളംഇന്ത്യക്കാരെ എക്കാലത്തും അഭിമാനികളാക്കുന്ന ഇന്ത്യയുടെ സ്വന്തം എസ് യു വി ടാറ്റാ സഫാരി രത്തന് ടാറ്റ എന്ന ലോകമറിയുന്ന മനുഷ്യ സ് നേഹിയായ വ്യവസായിയുടെ മനസില് ല് ഉദയം കൊണ്ട് ഇന്ത്യയ്ക്കും ലോകത്തിനും സമ്മാനിച്ച ടാറ്റാ സഫാരി എന്ന ... Read More →
വ്യവസായിയിൽ നിന്ന് പത്ത് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നിതിനിടെ യുവ ഐഎഎസ് ഉദ്യോഗസ്ഥൻ വിജിലൻസിന്റെ പിടിയിൽ ഒഡിഷ കേഡറിലെ ബാച്ച് ഉദ്യോഗസ്ഥനായ ദിമാൻ ചക്മയാണ് കൈയോടെ പിടിയിലായത് തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ തെരച്ചിലിൽ കണക്കിൽപ്പെടാത്ത ലക്ഷം രൂപ കൂടി വിജിലൻസ് പിടികൂടി ഒഡിഷയിലെ കലഹന്ദി ജില്ലയിലെ ധരംഗറിൽ സബ് കളക്ടറായി ജോലി ചെയ്യുന... Read More →
ക്ഷേത്രത്തിൽ നിന്നും പശുക്കളെ മോഷ്ടിച്ച കേസിൽ ഗോശാല സൂക്ഷിപ്പുകാരൻ അറസ്റ്റിൽ തമിഴ്നാട് മധുര തിരുപ്രമുടം ഓത്തേരു തെരുവിൽ ജയപാണ്ഡി ഗണേശൻ യെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത് ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ട്രസ്റ്റിന് കീഴിലുള്ള വാമനമൂർത്തി ക്ഷേത്രത്തിന് സമീപമുള്ള ഗോശാലയുടെ സൂക്ഷിപ്പുകാരനാണ് ഇയാൾ കഴിഞ്ഞ നവംബർ മുതൽ ഇ... Read More →
ബം ഗു ളൂ രു വി മാ ന ത്താ വ ള ത്തി ൽ സ്വ ർ ണം ക ട ത്താ ൻ ശ്ര മി ക്കു ന്ന തി നി ടെ ക ന്ന ഡ ന ടി ര ന്യ റാ വു അ റ സ്റ്റി ൽ കി ലോ സ്വ ർ ണ മാ ണ് ന ടി യി ൽ നി ന്നും പി ടി ച്ചെ ടു ത്ത ത് ദു ബാ യി ൽ നി ന്നാ ണ് ര ന്യ സ്വ ർ ണം ക ട ത്തി യ ത് ഡി ആ ർ ഒ ഓ ഫി സി ൽ ന ടി യു ടെ ചോ ദ്യം ചെ യ്യ ൽ തു ട രു ക യാ ണ് സ്വ ർ ണാ ഭ ര ണ ങ്ങ ൾ അ ണി ഞ്ഞും ശ രീ ര ത്തി ൽ ഒ ളി പ്പി ച്ചു മാ ണ് ന ടി സ്വ ർ ണം ക ട ത്താ ൻ ശ... Read More →
ലഹരിക്കടത്തിന് തടയിടാനായി ഓൺലൈൻ ഡെലിവറി ആപ്പിലൂടെയും തപാൽ വഴിയും അയയ്ക്കുന്ന മരുന്നുകളുടെ പാക്കേജിന് പ്രത്യേക ക്യുആർ കോഡ് ഏർപ്പെടുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം മരുന്ന് നിർമ്മാതാക്കൾക്ക് പ്രത്യേകം ക്യുആർ കോഡ് ഏർപ്പെടുത്തി ഈ ക്യു ആർ കോഡ് മരുന്ന് പാക്കേജുകളിൽ പതിപ്പിക്കാനാണ് നിർദ്ദേശം നൽകുക മരുന്ന് വ്യാപാര... Read More →
അ യ ല് വാ സി യു ടെ പീ ഡ ന ത്തി നി ര യാ യ കാ രി തീ കൊ ളു ത്തി ആ ത്മ ഹ ത്യ ചെ യ്യാ ന് ശ്ര മി ച്ചു ഉ ത്ത ർ പ്ര ദേ ശി ലെ മ ലി ഹാ ബാ ദി ല് ആ ണ് സം ഭ വം അ യ ൽ വാ സി യാ യ രാ ഹു ൽ പെ ൺ കു ട്ടി യു ടെ വീ ട്ടി ൽ അ തി ക്ര മി ച്ച് ക യ റി പീ ഡി പ്പി ക്കു ക യാ യി രു ന്നു ഈ സ മ യം പെ ൺ കു ട്ടി വീ ട്ടി ൽ ത നി ച്ചാ യി രു ന്നു തു ട ർ ന്ന് പെ ണ് കു ട്ടി ശ ബ്ദ മു ണ്ടാ ക്കി യ പ്പോ ള് പ്ര തി ഓ ടി ര ക്ഷ... Read More →
ഗോവയിൽ വാഹനാപകടത്തിൽ കോട്ടയം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം കുടയംപടിയിൽ താമസിക്കുന്ന അയ്മനം വടക്കേപ്പറമ്പിൽ പരേതനായ രമേശിന്റെയും ഷീലയുടെയും മകൻ ഉണ്ണി രമേശ് ആണ് മരിച്ചത് ഫോട്ടോഗ്രാഫറായിരുന്ന ഉണ്ണിയും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കും മറ്റൊരു ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയും ഇടിയുടെ ആഘാതത്തിൽ ഉണ്ണി ട്രാക്കിനടിയിലേക്ക്... Read More →
തേ നി ത മി ഴ് നാ ട് തേ നി ലോ വ ര് കാ ന്പി ൽ കാ ട്ടാ ന ആ ക്ര മ ണ ത്തി ല് തൊ ഴി ലാ ളി സ്ത്രീ മ രി ച്ചു ഗൂ ഡ ല്ലൂ ര് സ്വ ദേ ശി പി ച്ചൈ യു ടെ ഭാ ര്യ സ ര സ്വ തി ആ ണ് മ രി ച്ച ത് തി ങ്ക ളാ ഴ്ച വൈ കു ന്നേ രം തോ ട്ട ത്തി ല് നി ന്നും പ ണി ക ഴി ഞ്ഞു മ ട ങ്ങു ന്ന തി നി ടെ യാ യി രു ന്നു സം ഭ വം ഭ ര് ത്താ വി നൊ പ്പം വ നാ തി ര് ത്തി യി ലൂ ടെ പോ കു മ്പോ ള് വ ന ത്തി ല് നി ന്നെ ത്തി യ കാ ട്... Read More →
മുംബൈ അന്ധേരിയില് കാരന് തീകൊളുത്തി കൊലപ്പെടുത്താന് ശ്രമിച്ച പെണ് കുട്ടിയുടെ നില അതീവ ഗുരുതരം ശതമാനത്തിലധികം പൊള്ളലേറ്റ കാരി മരണത്തോട് പോരാടുകയാണ് അന്ധേരിയിലെ മാരോള് സ്വദേശികളായ ജിതേന്ദ്രയും പെണ് കുട്ടിയും സുഹൃത്തുക്കളായിരുന്നെന്നും പെണ് കുട്ടിയോട് ഇയാള് അതിക്രമം കാണിച്ചതിന് കാരണം വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു ആക... Read More →
കേരള എന് സിപിയിലെ പ്രശ് നങ്ങള് തീര് ക്കാന് ഇടപെട്ട് കേന്ദ്രനേതൃത്വം നേതാക്കളെ മുംബൈയിലേക്ക് വിളിപ്പിച്ചു മന്ത്രി എ കെ ശശീന്ദ്രന് പി സി ചാക്കോ തോമസ് കെ തോമസ് എംഎല് എ എന്നിവരെയാണ് മുംബൈയിലേക്ക് വിളിപ്പിച്ചിരിക്കുന്നത് ശരദ് പവാറിന്റെ നേതൃത്വത്തില് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ചര് ച്ച തോമസ് കെ തോമസിനെ പ്രസിഡന്റ് ആക്കണമെന്നാണ് പി സി ... Read More →
സ്വകാര്യ ആശുപത്രിയുടെ തട്ടിപ്പ് പുറത്തുകൊണ്ടുവരുന്നതിന് കത്തീറ്ററും ട്യൂബും ഘടിപ്പിച്ച രോഗി റോഡിലിറങ്ങി നടന്നു മധ്യപ്രദേശിലെ രത് ലാമിലാണ് സംഭവം ചികിത്സിച്ച ഡോക്ടർമാർക്കും ആശുപത്രി മാനേജ് മെന്റിനുമെതിരേ രോഗിയും കുടുംബാംഗങ്ങളും ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത് രോഗി അബോധാവസ്ഥയിലാണെന്ന് പറഞ്ഞ് ആശുപത്രി അധികൃതര് വിലകൂടിയ ... Read More →
ചെന്നൈ ഓടുന്ന ട്രെയിനിൽ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ അറുപ്പുകോട്ടെ സ്വദേശിയായ സതീഷ് കുമാർ പിടിയില് ഈറോഡ് ജില്ലയിലെ ഓൾഡ് കരൂർ റോഡ് സ്വദേശിനി യുടെ പരാതിയിലാണ് കേസെടുത്തത് ഏതാനും മാസങ്ങളായി തൂത്തുക്കുടിയിലെ സ്വകാര്യ കോച്ചിങ് സെന്ററിൽ പഠിക്കുകയായിരുന്നു യുവതി പിതാവിനു സുഖമില്ലെന്നറിഞ്ഞു വീട്ടിലേക്കു പോകവേ തൂത്തുക്കുടി... Read More →
ഡിണ്ടിഗൽ സിരുമലയിൽ കോട്ടയം ഇളങ്ങുളം സ്വദേശി കൊല്ലപ്പെട്ടത് അബദ്ധത്തിലുണ്ടായ സ്ഫോടനം കാരണമാണെന്നു പോലീസ് ചെങ്ങളം ഒട്ടയ്ക്കൽ കൊച്ചിലാത്ത് സാബു ജോൺ ആണ് കൊല്ലപ്പെട്ടത് വ്യാഴാഴ്ച രാത്രി ചുരം റോഡിലെ സിരുമലയിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത് മൊബൈൽ ഫോൺ ചാർജറും വയറുകളും ബാറ്ററിയും സമീപത്തു നിന്നും കണ്ടെത്തിയിരുന്നു സംഭവത്തിൽ ഡിണ്... Read More →
Stay Ahead, Stay Informed, Stay Inspired.