News Desk
വാല് പ്പാറയിലേക്ക് ഇന്ത്യയുടെ സ്വന്തം സഫാരിക്കുട്ടന്മാരുടെ തേരോട്ടംസി ജി ഡാൽമിസീനിയർ റിപ്പോർട്ടർ മംഗളംഇന്ത്യക്കാരെ എക്കാലത്തും അഭിമാനികളാക്കുന്ന ഇന്ത്യയുടെ സ്വന്തം എസ് യു വി ടാറ്റാ സഫാരി രത്തന് ടാറ്റ എന്ന ലോകമറിയുന്ന മനുഷ്യ സ് നേഹിയായ വ്യവസായിയുടെ മനസില് ല് ഉദയം കൊണ്ട് ഇന്ത്യയ്ക്കും ലോകത്തിനും സമ്മാനിച്ച ടാറ്റാ സഫാരി എന്ന അഭിമാന കാര് ഇന്ത്യയിലെ ആദ്യത്തെ ഫോര് വീല് ഡ്രൈവ് സ് പോര് ട് സ് യൂട്ടിലിറ്റി വെഹിക്കിള് കൂടിയാണ് എസ് യു വി ടാറ്റാ സഫാരി തലയെടുപ്പുള്ള പഴയ ആ ടാറ്റാ സഫാരിയെ ഇഷ്ടപ്പെടുന്ന വാഹനപ്രേമികളും വാഹന ഉടമകളും കേരളത്തിലും ഏറെയാണ് തമിഴ് നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയും ഇപ്പോഴത്തെ തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുംകേന്ദ്ര മന്ത്രിമാരും ഉള് പ്പടെ ഒട്ടേറെ ഉന്നത രാഷ്ട്രീയ നേതാക്കളും സൈനിക മേധാവികളും വന് വ്യവസായ പ്രമുഖരും ഉപയോഗിച്ചിരുന്ന കാല് നൂറ്റാണ്ടുമുന് പെ തന്നെ ഇന്നത്തെ പുതുതലമുറവാഹനങ്ങളിലുള്ള ആധുനിക സുരക്ഷാ സൗകര്യങ്ങളടക്കം ഉണ്ടായിരുന്ന ഈ സ്വപ്ന വാഹനം സ്വന്തമാക്കി വര് ഷങ്ങളായി അഭിമാനത്തോടെ പരിപാലിക്കുന്നവരും യാത്ര ചെയ്യുന്നവരും ഇപ്പോഴും ഒട്ടനവധിയുണ്ട് മലയാളനാട്ടില് കേരളത്തിലെ ടാറ്റാ സഫാരി ഉടമകളുടെ കൂട്ടായ്മയായ കിങ്ഡം ഓഫ് സഫാരി എന്നവാട് സാപ് കൂട്ടായ്മ ഇന്ത്യയുടെ ഈ അഭിമാനവാഹനം ഉപയോഗിക്കുന്നവരുടെ ഒത്തുചേരലിനായി ല് വയനാട് സ്വദേശി അഫ് സലിന്റെ നേതൃത്വത്തില് രൂപീകരിച്ചതാണ് കേരളത്തിലെ ജില്ലകളില് നിന്നുമായി ഓളം പഴയ ടാറ്റാ സഫാരി കാര് ഉടമകളാണ് ഈ കൂട്ടായ്മയില് ഇപ്പോള് അംഗങ്ങളായുള്ളത് ഒട്ടനവധി സഫാരി ഉടമകള് അംഗങ്ങളായി ദിവസേന എത്തി കൂട്ടായ്മ വളര് ന്നു കൊണ്ടുമിരിക്കുകയാണ് സാമൂഹിക പ്രതിബദ്ധതയോടെ ജീവിക്കുകയും ഓരോരുത്തരും മനുഷ്യ സ് നേഹികളായി തീരുക എന്ന ലക്ഷ്യത്തോടെയും തന്റെ മാതാപിതാക്കളെ പരിപാലിക്കുന്നതു പോലെ പഴയവാഹനങ്ങളേയും പരിപാലിക്കുക എല്ലാ ട്രാഫിക് നിയമങ്ങളും പാലിച്ച് മറ്റുള്ളവര് ക്ക് ഒരു ബുദ്ധിമുട്ടുണ്ടാക്കാതെ വാഹനമോടിക്കുക തുടങ്ങി സമൂഹത്തിന് മാതൃകയാ വേണ്ട പ്രവര് ത്തനങ്ങളാണ് ഓരോ ടാറ്റാ സഫാരി ഉടമയും അനുവര് ത്തിക്കേണ്ടതെന്ന് കിങ്ഡം ഓഫ് സഫാരി കൂട്ടായ്മയിലെ ഓരോ അംഗങ്ങളും നെഞ്ചില് കൈവച്ചു പറയും അത്രയേറെ കരുതലോടെയാണ് ഇവര് സഫാരിയുമായി റോഡിലിറങ്ങുന്നത് ഇന്ത്യയുടെ ഈ അഭിമാനവാഹനം ഓടിക്കുന്നവരും യാത്ര ചെയ്യുന്നവരും അത്രയേറെ മാന്യന്മാരായിരിക്കണമെന്നതാണ്കിങ്ഡം ഓഫ് സഫാരി കൂട്ടായ്മയുടെ നയം അത് പൂര് ണമായിപാലിച്ചുകൊണ്ട് തന്നെ അടുത്തയിടെ കിങ്ഡം ഓഫ് സഫാരിയുടെ നേതൃത്വത്തില് ചാലക്കുടിയില് നിന്നും തമിഴ് നാട്ടിലെ വാല് പ്പാറ ഹില് സ്റ്റേഷനിലേക്ക് ഒരു യാത്ര നടത്തി ഓളം ടാറ്റാ സഫാരി കാറുകള് പങ്കെടുത്ത യാത്ര ആരംഭിച്ചത് ചാലക്കുടി ബസ്റ്റാന്റിന് സമീപത്തു നടന്ന ഒത്തുചേരലോടെയായിരുന്നു കുടുംബസമേതം എത്തിയവരടക്കം ഓളം പേര് യാത്രയില് പങ്കാളികളായി വര് ധിച്ചു വരുന്ന റോഡപകടങ്ങളെ മുന് നിര് ത്തി റോഡ് സുരക്ഷാനിയമങ്ങളെ പറ്റി സമൂഹത്തിന് അവബോധം പകര് ന്നു നല് കുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടികള് ആരംഭിച്ചത് ചാലക്കുടി മോട്ടോര് വെഹിക്കിള് ഇന് സ്പെക്ടര് സെബാസ്റ്റ്യന് ജോസഫ് റോഡ് സുരക്ഷാ നിയമങ്ങള് പാലിച്ചു വാഹനം ഓടിക്കേണ്ടതിനെ പറ്റി വിശദീകരിച്ചു പ്രഫ അരുണ് റൗഫ് അധ്യക്ഷത വഹിച്ചു ചാലക്കുടി എം എല് എ സനീഷ് കുമാര് ജോസഫ് യാത്ര ഫ് ളാഗ് ഓഫ് ചെയ്തു കിങ്ങ്ഡം ഓഫ് സഫാരി കൂട്ടായ്മ സ്ഥാപകന് അഫ് സല് പ്രോഗ്രാം കോര് ഡിനേറ്റര് ടിന്റോ ജോസഫ് എക്് സിക്യൂട്ടീവ് അംഗങ്ങളായ അഹ് സാഫ് ആസിഫ് സബാഹ് മുഹമ്മദ് അലി എന്നിവരുടെനേതൃത്വത്തില് ആരംഭിച്ച യാത്ര ആതിരപ്പള്ളി വാഴച്ചാല് വഴി കിലോമീറ്ററോളംമലക്കപ്പാറ ഉള് വനത്തിലൂടെ ഉള് പ്പടെ സഞ്ചരിച്ച് വാല് പ്പാറയിലെത്തി ആനമലഹില് പൊള്ളാച്ചി വഴി പാലക്കാടെത്തി സമാപിച്ചു പ്രകൃതിയോടൊപ്പം ചേര് ന്ന്്് സാഹസികതയും കരുതലും ഉള് ക്കൊണ്ട് കുടുംബാംഗങ്ങളോടൊത്ത് നടത്തിയ യാത്രയുടെ ത്രില്ലിലായിരുന്നു രാജ്യസ് നേഹികള് കൂടിയായ ഇന്ത്യയുടെ സ്വന്തം ടാറ്റാ സഫാരി ഉടമകള്
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →
പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →
കോട്ടയം പുനരുപയോഗിക്കാവുന്ന ഊര് ജ്ജ സ്രോതസ്സുകളിലേക്കും സുസ്ഥിര വികസനത്തിലധിഷ്ഠിതമായ ജീവിത രീതികളിലേക്കും നാം മാറേണ്ടതുണ്ട് എന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു സാമൂഹിക വനവൽക്കരണ വിഭാഗം കോട്ടയം ഡിവിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇല്ലിക്കൽ ചിന്മയ വിദ്യാലയത്തിൽ... Read More →
കൊച്ചി സംസ്ഥാനത്ത് കാലവർഷം ശക്തമായത്തോടെ വിവധയിടങ്ങളിലായി വ്യാപക നാശനഷ്ടം ഇന്ന് രാവിലെ മുതൽ വിവിധ ജില്ലകളിൽ മഴക്കെടുതിയിൽ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത് കനത്ത മഴയെ തുടർന്ന് കോട്ടയത്ത് മതിൽ ഇടിഞ്ഞു വീണു അപകടത്തിൽ വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു കോട്ടയം മള്ളൂശ്ശേരി സ്വദേശി അമ്പിളിയുടെ വീടിനു മുൻപിലേക... Read More →
തിരുവനന്തപുരം സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ എ ടി എസ് ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ പറഞ്ഞു തിരുവന്തപുരത്ത് തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന പതിനേഴാമത് ബാച്ച് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ് പെക്ടർ ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുയ... Read More →
കോട്ടയം കോട്ടയത്ത് ഹോട്ടലിൽ പരിശോധനയ്ക്കെത്തിയ ഹെൽത്ത് ഇൻസ് പെക്ടർമാർക്ക് നേരെ കടയുടമയുടെ അസഭ്യവർഷം കോട്ടയം ജില്ലയിലെ മുളക്കുളം പഞ്ചായത്തിലെ മൂർക്കാട്ടുപ്പടിയിലെ ഹോട്ടലിൽ പരിശോധനയ്ക്കെത്തിയ ഹെൽത്ത് ഇൻസ് പെക്ടർമാർക്ക് നേരായാണ് കടയുടമ അസഭ്യവർഷം നടത്തിയത് സംഭവത്തിൽ ഉദ്യോഗസ്ഥരുടെ പരാതിയിൽ കടയുടമ ബെഞ്ചമിനെതിരെ പൊലീസ് കേസെടു... Read More →
പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →
യുഎസ് പ്രസിഡന്റ് ഡൊണാള് ഡ് ട്രംപ് റഷ്യന് പ്രസിഡന്റ് വ് ലാദിമിര് പുടിന് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിനു തൊട്ടുപിന്നാലെ ചൈനീസ് പ്രസിഡന്റ് ഷി ജിന് പിങ് ഉത്തരകൊറിയന് നേതാവ് കിം ജോങ് ഉന്നിനെ കാണുന്നു അടുത്ത തിങ്കളാഴ്ചയാണ് ഷി ജിന് പിങ് ഉത്തര കൊറിയയില് എത്തുന്നത് ചൊവ്വാഴ്ച മടങ്ങും ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുമെന്ന് രണ്ട് ... Read More →
കോട്ടയം കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ നേതൃത്വത്തിലുള്ള സമിതി വ്യാഴാഴ്ച വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തി നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻറെ അധ്യക്ഷതയിൽ ജൂൺ ഒന്നിനു ചേർന്ന യോഗത്തിലെ തീരുമാനപ്രകാരമാണ് ജില്ലാ പോലീസ് മേധാവി എ ഷാഹുൽ ഹമീദും വിവി... Read More →
തിരുവനന്തപുരം സംസ്ഥാനത്തെ മയക്കുമരുന്ന് ശൃംഖലയെ തകർക്കുന്നതിനായി സർക്കാർ ആവിഷ് കരിച്ച ലഹരി പ്രതിരോധ കർമ്മപദ്ധതിയായ ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് തുടക്കമായി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കണ്ടറി സ് കൂളിൽ നിർവഹിച്ച മുഖ്യമന്ത്രി വി ഡി സതീശൻ ലഹരി മാഫിയയെ കേരളത്തിൽ നിന്ന് തുരത്താൻ സമൂഹം ഒറ്റക്കെ... Read More →
മാന്നാർ വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിക്കുകയും ആക്ഷേപിക്കുകയും ചെയ്ത കേസിൽ രണ്ട് പേരെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു മാന്നാർ കുരട്ടിശ്ശേരി സ്വദേശി വിമുക്ത ഭടനായ രാധാകൃഷ്ണൻ 60 പട്ടരോടത്ത് വടക്കേതിൽ രാജൻ 53 എന്നിവരാണ് അറസ്റ്റിലായത് വീട്ടമ്മയും ഭർത്താവും ഒന്നിച്ച് വരുമ്പോൾ ഒന്നാം പ്രതിയായ രാധാകൃഷ്ണൻ ഭർത്താവിനെ മർദിക്കുകയും ... Read More →
കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളിയിൽ ആഫ്രിക്കന് പന്നിപ്പനി സ്ഥിരീകരിച്ചു രോഗം ബാധിച്ച 20 പന്നികളെയും 175 കുഞ്ഞുങ്ങളെയും കൊന്നൊടുക്കി കാഞ്ഞിരപ്പളളി കപ്പാട് ഗവണ് മെന്റ് പന്നിഫാമിലെ പന്നികള് ക്കാണ് ആഫ്രിക്കന് പന്നിപ്പനി സ്ഥിരീകരിച്ചത് ഫാമിലെ 20 പന്നികളെയും 175 പന്നിക്കുഞ്ഞുങ്ങളെയുമാണ് ആഫ്രിക്കന് പന്നിപ്പനി സ്ഥിരീകരിച്ചതോടെ കൊന്നൊടു... Read More →
പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →
തിരുവനന്തപുരം തെക്കു പടിഞ്ഞാറൻ കാലവർഷം ഇന്ന് കേരളത്തിൽ എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു മധ്യ കിഴക്കൻ അറബിക്കടലിനോട് ചേർന്നുള്ള ഗോവ തീരത്തിന് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നതായും മഹാരാഷ്ട്രയിലെ മറാത്ത് വാഡ മുതൽ തെക്കുപടിഞ്ഞാറൻ അറബിക്കടൽ വരെ കൊങ്കൺ ഗോവ മേഖലയ്ക്ക് മുകളിലൂടെ സമുദ്രനിരപ്പിൽ നിന്ന് 5 8 കിലോമീറ... Read More →
ലോട്ടറി ക്ഷേമനിധി ബോര് ഡ് അഴിമതിയില് പ്രതി സംഗീതിന്റെ ഞെട്ടിക്കുന്ന മൊഴി ക്ഷേമനിധി ബോര് ഡില് നിന്ന് തട്ടിയതില് ആറ് കോടി രൂപ കത്തിച്ചെന്നാണ് വിജിലന് സിന് മൊഴി നല് കിയത് നോട്ടുനിരോധനത്തെ തുടര് ന്നാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള് കത്തിച്ചത് സംഗീത് തട്ടിയെടുത്തത് പതിനാറ് കോടി രൂപയെന്നാണ് വിജിലന് സ് കണ്ടെത്തല് ട്വന്റ... Read More →
ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →
പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →
തിരുവനന്തപുരം മലയാള സിനിമയിലെ രണ്ട് വൻ പ്രതിഭകളായ മമ്മൂട്ടിയും മോഹൻലാലും 18 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിച്ച ചിത്രമാണ് പേട്രിയറ്റ് മഹേഷ് നാരായണൻ ഒരുക്കിയ ചിത്രം ജൂൺ 5 മുതൽ മലയാളം ഹിന്ദി തെലുങ്ക് തമിഴ് കന്നഡ എന്നീ ഭാഷകളിൽ ഒടിടി റിലീസ് ചെയ്യും ഡാനിയൽ ജെയിംസ് എന്ന സയന്റിഫിക് ഡയറക്ടർ ആയാണ് മമ്മൂട്ടി എത്തുന്നത് വൻ ബജറ്റിൽ എത്തിയ ചിത... Read More →
വാകത്താനം വെട്ടിക്കലുങ്ക് പ്രദേശത്ത് നടന്ന മാലപറിക്കൽ കേസിലെ പ്രതിയെ അതിവേഗം തിരിച്ചറിഞ്ഞ് പിടികൂടാൻ സഹായകമായത് പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യവും നിരന്തരവുമായ അന്വേഷണ പ്രവർത്തനങ്ങൾ കഴിഞ്ഞ മെയ് 25 ന് രാവിലെ വെട്ടിക്കലുങ്ക് ഭാഗത്ത് മാടക്കട നടത്തുന്ന വാകത്താനം സ്വദേശിനി കല്ലടിയിൽ വീട്ടിൽ ലീലാമ്മ രാജുവിന്റെ രണ്ടര പവനോളം തൂക്കം വരു... Read More →
2050 ഓടെ കേരളം കാർബൺ ന്യൂട്രൽ സംസ്ഥാനമാകുംസർക്കാരിന്റെ എല്ലാ വികസന പദ്ധതികളിലും പരിസ്ഥിതി സംരക്ഷണത്തിനും കാലാവസ്ഥാ വ്യതിയാന പ്രതിരോധത്തിനും പ്രാധാന്യം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു ലോക പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മാസ് കറ്റ് ഹോട്ടൽ സിംഫണി ഹാളിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്... Read More →
കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →
Stay Ahead, Stay Informed, Stay Inspired.