Home / News Detail
General പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി കിടങ്ങൂർ ഗ്രാമ പഞ്ചായത്തിലെ അംഗൻവാടികൾക്ക് വാട്ടർ ഡിസ്പെൻസറുകളും നേഴ്സറി ബാഗുകളും വിതരണം ചെയ്തു.

ജൽ ജീവൻ മിഷൻ നിർവ്വഹണ സഹായ പ്രവർത്തനങ്ങളുടെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി കിടങ്ങൂർ ഗ്രാമ പഞ്ചായത്തിലെ അംഗൻവാടികൾക്ക് വാട്ടർ ഡിസ്പെൻസറുകളും അംഗൻവാടി കുട്ടികൾക്കായി ബാഗ് വാട്ടർ ബോട്ടിൽ പൗച്ച് സ്കയിൽ തുടങ്ങിയവ ഉൾപ്പെടുന്ന പഠനോപകരണ കിറ്റുകളും വിതരണം ചെയ്തു പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ വൈസ് പ്രസിഡൻ്റ് രശ്മി രാജേഷിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം പ്രസിഡൻ്റ് തോമസ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു ജൽ ജീവൻ മിഷൻ ബോധന കലണ്ടറുടെ പ്രകാശനവും തദ്ദവസരത്തിൽ നടന്നു പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ അസിസ്റ്റൻ്റ് ഡയറക്ടർ ഫാ ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ ഐ എസ് എ പ്ലാറ്റ്ഫോം സംസ്ഥാന വൈസ് ചെയർമാൻ ഡാൻ്റീസ് കൂനാനിക്കൽ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ പി ജി സുരേഷ് മുൻ പ്രസിഡൻ് ബോബിച്ചൻ മാത്യു മെമ്പർമാരായ അഡ്വ ഇ എം ബിനു വിജയൻ കെ ജി ലൈസമ്മ ജോർജ് മിനി ജെറോം സുനി അശോകൻ കുഞ്ഞുമോൾ ടോമി സെക്രട്ടറി രാജീവ് എസ് കെ ജൽ ജീവൻ മിഷൻ പി എസ് ഡബ്ലിയു എസ് പ്രോജക്ട് ഓഫീസർ ഷീബാബെന്നി എന്നിവർ പ്രസംഗിച്ചു ഐ സി ഡി എസ് സൂപ്പർവൈസർ അഞ്ജു തോമസ് ഐ എസ് എ പ്രോജക്ട് ഓഫീസർ സെബാസ്റ്റ്യൻ ആരുച്ചേരിൽ സോഷ്യൽ വർക്ക് ട്രയിനികളായ അൽഫോൻസാ ബാബു കൃഷ്ണേന്ദു പി വി അംഗൻവാടി അദ്ധ്യാപകർ ഹെൽപ്പർമാർ തുടങ്ങിയവർ നേതൃത്വംകൊടുത്തു

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • ശക്തമായ മഴയ്ക്ക് സാധ്യത; കോട്ടയം ജില്ലയിൽ ഇന്നും ശനിയാഴ്ചയും യെല്ലോ അലേർട്ട്.

    കോട്ടയം കോട്ടയം ജില്ലയിൽ ഇന്നും ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ഇന്നലെ ജില്ലയുടെ വിവിധ മേഖലകളിൽ ശക്തമായ മഴ ലഭിച്ചിരുന്നു ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു തിരുവനന്തപുരം കൊല്ലം പത്തനംതിട്ട കോട്ടയം ജില്ലകളിൽ ഇന്ന് യെല്ലോ അലേർ... Read More →

  • പാലായുടെ എല്ലാ രംഗങ്ങളിലും സമഗ്ര വികസനം കൊണ്ടുവരും: ഷോൺ ജോർജ്

    പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →

  • കോതമംഗലത്ത് എം ഡി എം എയുമായി യുവാവും യുവതിയും എക്സൈസ്പിടിയിൽ

    കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →

  • 'ജൂൺ 15 ന് മുമ്പ് ചിത്രം റിലീസ് ചെയ്യണം'; ധ്രുവനച്ചത്തിരത്തിന് റിലീസ് അനുമതി നൽകി മദ്രാസ് ഹൈകോടതി

    ചിയാൻ വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രമാണ് ധ്രുവനച്ചത്തിരം വളരെ പ്രതീക്ഷയോടെ സിനിമാപ്രേമികൾ കാത്തിരിക്കുന്ന സിനിമയുടെ റിലീസ് തീയതി പല തവണയായി മാറ്റിവെച്ചിരുന്നു 2016 ൽ ഷൂട്ടിംഗ് ആരംഭിച്ച സിനിമക്ക് ഇതുവരെ പ്രേക്ഷകരുടെ മുന്നിലെത്താനായിട്ടില്ല ഇപ്പോഴിതാ സിനിമയുടെ റിലീസിനെക്കുറിച്ചുള... Read More →

  • കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) നിര്യാതയായി

    കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →

  • രണ്ട് പതിറ്റാണ്ടിലധികം പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി സേവനമനുഷ്ഠിച്ച കോട്ടയത്തെ ലീസമ്മ ജോസഫ് ടീച്ചറിന് സെഫ് കേരളയുടെ സ്‌നേഹാദരം.

    കോട്ടയം രണ്ട് പതിറ്റാണ്ടിലധികം പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി സേവനമനുഷ്ഠിച്ച കോട്ടയത്തെ ലീസമ്മ ജോസഫ് ടീച്ചറിന് സെഫ് കേരളയുടെ സ് നേഹാദരം സെഫ് കോട്ടയം ജില്ല കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും ചേർന്ന് ലീസമ്മ ജോസഫിന് യാത്രയപ്പ് ഒരുക്കി യാത്രയപ്പ് സമ്മേളന ഉദ്ഘാടനം കോട്ടയം മുൻ ഡി പി സി മാണി ജോസഫ് നിർവഹിച്ചു ലീസ... Read More →

  • എൻ ഡി എയുടെ വമ്പൻ ശക്തി പ്രകടനം; അലകടലായി പാലാ

    പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →

  • ഈസ്റ്റർ, പെസഹാ, ഓശാന ദിനങ്ങളിൽ പരീക്ഷയും പരിശീലനവും; പ്രതിഷേധവുമായി കത്തോലിക്കാ കോൺഗ്രസ്

    പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →

  • പാലാ കൈരളി ശ്ളോകരംഗം:മുപ്പത്തിയേഴാം വാർഷികം വലവൂരിൽ

    കൈരളി ശ്ളോകരംഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശ്ളോകോത്സവം 2026 ഈ വർഷം മേയ് 1 ാം തീയതി വലവൂർ ബാങ്ക് കൺവെൻഷൻ സെന്ററിൽ വച്ച് വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നു മേയ് 1 ാം തീയതി രാവിലെ 8 00 ന് ആചാര്യസ്മൃതി പരിപാടിയോടെ വാർഷികദിനാഘോഷങ്ങൾ ആരംഭിക്കും ആചാര്യസ്മൃതിയോടെ കുട്ടികൾ ആരംഭിക്കുന്ന ചടങ്ങ് കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ... Read More →

  • നിയമസഭാ തെരഞ്ഞെടുപ്പ്: കോട്ടയം ജില്ലയിൽ വോട്ടെണ്ണൽ ഉദ്യോഗസ്ഥരെ നിശ്ചയിച്ചു.

    കോട്ടയം നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ജോലികൾക്കുള്ള ഉദ്യോഗസ്ഥരെ റാൻഡമൈസേഷനിലൂടെ തെരഞ്ഞെടുത്തു 259 കൗണ്ടിംഗ് സൂപ്പർവൈസർമാർ 333 കൗണ്ടിംഗ് അസിസ്റ്റന്റുമാർ 259 മൈക്രോ ഒബ്സർവർമാർ എന്നിങ്ങനെ 851 ഉദ്യോഗസ്ഥരെയാണ് ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ നേതൃത്വത്തിൽ നടന്ന ആദ്യഘട്ട റാൻഡമൈസേഷനിലൂടെ തെരഞ്ഞെടുത്തത് മേയ് രണ്ടിനു നടക്കുന്ന ... Read More →

  • ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഭരണം ഇനി സര്‍ക്കാര്‍ നോക്കും

    ശ്രീലങ്കന് ക്രിക്കറ്റ് ബോര് ഡിന്റെ ഭരണം ഏറ്റെടുത്ത് സര് ക്കാര് ഏഴുവര് ഷമായി തുടര് ച്ചയായി ബോര് ഡ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന ഷമ്മി സില് വയും അദ്ദേഹത്തിന്റെ എക് സ്സിക്യൂട്ടീവ് കമ്മിറ്റിയും രാജിവെച്ചതോടെയാണ് ബോര് ഡ് സര് ക്കാര് ഏറ്റെടുത്തത് നിലവിലുണ്ടായിരുന്ന ഭരണസമിതിക്കെതിരെ സാമ്പത്തിക ക്രമക്കേടുകളടക്കമുള്ള പരാതികളുയര് ന... Read More →

  • മുണ്ടക്കയത്ത് ഓടിക്കൊണ്ടിരിക്കുന്ന ജീപ്പിന്റെ ടയർ ഊരിത്തെറിച്ചു, നിയന്ത്രണംവിട്ടു മതിലിലിടിച്ചു 2 പേർക്ക് പരിക്ക്.

    മുണ്ടക്കയം മുണ്ടക്കയത്ത് ഓടിക്കൊണ്ടിരിക്കുന്ന ജീപ്പിന്റെ ടയർ ഊരിത്തെറിച്ചു നിയന്ത്രണംവിട്ടു ജീപ്പ് മതിലിലിടിച്ചുണ്ടായ അപകടത്തിൽ 2 പേർക്ക് പരിക്ക് മുണ്ടക്കയം ഇളംകാട്ടിലാണ് അപകടം ഉണ്ടായത് ഓടിക്കൊണ്ടിരിക്കുന്നതിനിടെ പിന്നിലെ ടയർ ഊരിത്തെറിക്കുകയും ആക്സിൽ ഒടിയുകയുമായിരുന്നു നിയന്ത്രണംവിട്ട ജീപ്പ് മതിലിൽ ഇടിച്ചാണ് നിന്നത് ജ... Read More →

  • സിപിഐ എമ്മില്‍ നിന്ന് 55 സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും

    തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →

  • അമേരിക്ക–ഇറാൻ യുദ്ധം രണ്ട് മാസം, ചെലവ് 2500 കോടി ഡോളർ! കോൺഗ്രസിൽ തർക്കം മുറുകുന്നുവെന്ന് റിപ്പോർട്ട്

    അമേരിക്ക ഇറാൻ യുദ്ധം രണ്ട് മാസം പിന്നിട്ടപ്പോൾ ചെലവ് 2500 കോടി ഡോളർ കോൺഗ്രസിൽ വാദപ്രതിവാദം മുറുകുന്നുവെന്ന് റിപ്പോർട്ട്അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം രണ്ടുമാസം പിന്നിടുമ്പോൾ ഇതിനായുള്ള അമേരിക്കയുടെ ചെലവും രാഷ്ട്രീയ സംഘർഷവും കൂടുകയാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു അമേരിക്കൻ പ്രതിരോധ വകുപ്പ് പുറത്ത് വിട്... Read More →

  • മത്തിയുടെ തിരിച്ച് വരവ്, കേരളത്തിൽ 13 ശതമാനം കൂടി, അയലയും ചെമ്മീനും നീരാളിയും സുലഭം; രാജ്യത്ത് ഏറ്റവും കൂടുതൽ മീൻ പിടിച്ചത് തമിഴ്‌നാട്, 6.85 ലക്ഷം ടൺ!

    കൊച്ചി കഴിഞ്ഞ വർഷം ഇന്ത്യൻ തീരങ്ങളിൽ നിന്ന് പിടിച്ചത് 35 7 ലക്ഷം ടൺ സമുദ്ര മത്സ്യം മുൻ വർഷത്തെക്കാൾ ഇന്ത്യയിലാകെ മൂന്ന് ശതമാനത്തിന്റെ വർധനവുണ്ടായതായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ സിഎംഎഫ്ആർഐ റിപ്പോർട്ട് രാജ്യത്ത് ഏറ്റവുമധികം മത്സ്യം പിടിച്ചത് തമിഴ് നാടാണ് 6 85 ലക്ഷം ടൺ പ്രതികൂല കാലാവസ്ഥയും മത്സ്യബന്ധന നിരോധന കാലയളവ് ... Read More →

  • നിതിൻ രാജിന്റെ മരണം: സംസ്ഥാനത്ത് ഹർത്താൽ 3 മണിക്കൂർ പിന്നിട്ടു, ജില്ലയിൽ പ്രതിഷേധ പ്രകടനങ്ങൾ, വാഹനങ്ങൾ തടഞ്ഞു, സ്വകാര്യ ബസ്സുകൾ സർവ്വീസ് നടത്തുന്നില്ല, ഹർത്താലിൽ നിന്ന് വിട്ടുനിന്നു വ്യാപാരികളും കെഎസ്ആർടിസിയും.

    കോട്ടയം കണ്ണൂര് അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാര് ത്ഥി നിതിന് രാജിന്റെ മരണത്തില് നീതി ആവശ്യപ്പെട്ട് 52 ദലിത് സംഘടനകള് ചേര് ന്ന് രൂപീകരിച്ച നിതിന് രാജ് ആക്ഷന് കൗണ് സില് ആഹ്വനം ചെയ്ത ഹർത്താൽ 3 മണിക്കൂർ പിന്നിട്ടു ജില്ലയിൽ വിവിധയിടങ്ങളിൽ ആക്ഷന് കൗണ് സില് സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു പ്രതിഷേധക്കാർ ജില്ലയിൽ വി... Read More →

  • ക്ഷമയ്ക്ക് പരിധിയുണ്ട്, കടൽക്കൊള്ള ഇനിയും തുടരുകയാണെങ്കിൽ തിരിച്ചടി, അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ

    ടെഹ്റാൻ അന്താരാഷ്ട്ര ജലപാതകളിൽ അമേരിക്ക നടത്തുന്ന നിയമവിരുദ്ധമായ ഇടപെടലുകൾക്കും കപ്പലുകൾ പിടിച്ചെടുക്കുന്ന നടപടികൾക്കും എതിരെ മുന്നറിയിപ്പുമായി ഇറാൻ ക്ഷമയ്ക്ക് പരിധിയുണ്ടെന്നാണ് ഇറാന്റെ മുന്നറിയിപ്പ് ഇറാൻ സേനയെ ഉദ്ദരിച്ചാണ് പ്രസ് ടിവി റിപ്പോർട്ട് നാവിക ഉപരോധം പ്രായോഗികമായും മുൻ മാതൃകകളില്ലാത്ത വിധവും നേരിടും നയതന്ത്ര ച... Read More →

  • എൻ ഡി എ ശക്തി പ്രകടനവും പൊതുസമ്മേളനവും ഇന്ന് (20/03/2025) പാലായിൽ

    പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →

  • കൊടുംചൂടിൽ ഒരു ജീവൻകൂടി പൊലിഞ്ഞു; സൂര്യാഘാതമേറ്റ് വാഹനമോടിക്കുന്നതിനിടെ യുവാവിന് അന്ത്യം

    കരിപ്പൂർ സംസ്ഥാനത്ത് ദിനംപ്രതി ഉയരുന്ന കൊടുംചൂടിൽ ഒരു ജീവൻകൂടി പൊലിഞ്ഞു കരിപ്പൂരിലാണ് 38കാരനായ യുവാവ് വാഹനമോടിക്കുന്നതിനിടെ തളർന്നുവീണതിനെ തുടർന്ന് മരിച്ചത് സൂര്യാഘാതമാണ് മരണകാരണമെന്ന് പോസ്റ്മോർട്ടം റിപ്പോർട്ട് സൈനുൽ ആബിദ് 38 ആണ് മരിച്ചത് ഗുഡ്സ് വാഹനം ഓടിച്ച് വീട്ടിലേക്കു പോകുന്നതിനിടെ ചൊവ്വാഴ്ച ഉച്ചയ്ക്ക് കിഴിശ്ശേരി കടുങ്... Read More →

  • അതീവ ജാഗ്രത വേണം! കോട്ടയം ജില്ലയിൽ ഇന്നും നാളെയും താപനില ഉയരാൻ സാധ്യത, അൾട്രാ വയലറ്റ് തോത് അപകടനിലയിൽ, മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

    കോട്ടയം കോട്ടയം ജില്ലയിൽ കടുത്ത ചൂട് തുടരുന്നു ദിവസങ്ങളായി തുടരുന്ന അതിശക്തമായ കനത്ത ചൂടിന് ഇന്നും ശമനമില്ല കോട്ടയം ജില്ലയിൽ ഇന്നും നാളെയും താപനില ഉയരാൻ സാധ്യതയുണെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് പാലക്കാട് ജില്ലയിൽ 40 വരെയും കൊല്ലം ജില്ലയിൽ 39 വരെയും പത്തനംതിട്ട കോട്ടയം തൃശൂർ കോഴിക്കോട് ജില്ലകളിൽ 38 വര... Read More →

  • സ്ത്രീകളും ശാസ്ത്രവും കൈകോർക്കുമ്പോൾ രാജ്യം അതിശക്തമായി മുന്നേറുമെന്ന് ഡോ. ടെസി തോമസ്

    പാലാ സ്ത്രീകളും ശാസ്ത്രവും ചേർന്ന് പ്രവർത്തിക്കുമ്പോൾ രാജ്യത്തിൻ്റെ ഏറ്റവും വലിയ ശക്തിയായി അത് പരിണമിക്കുന്നുവെന്ന് ഡി ആർ ഡി ഒ മുൻ ഡയറക്ടർ ജനറൽ ഡോ ടെസി തോമസ് പാലാ അൽഫോൻസാ കോളേജ് വിമൻ സെല്ലിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെയും ദേശീയ ശാസ്ത്ര ദിനത്തിന്റെയും സംയുക്ത ആചരണത്തോടനുബന്ധിച്ചുള്ള സമ്മേളനത്തിൽ ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.