Home / News Detail
General പാലാ മീനച്ചിലിൽ ദുരൂഹ സാഹചര്യത്തില്‍ കാണാതായ വയോധികന്റേതെന്ന് കരുതുന്ന അസ്ഥികൂടം കണ്ടെത്തി

പാലാ മീനച്ചിലിൽ ദുരൂഹ സാഹചര്യത്തില് കാണാതായ വയോധികന്റേതെന്ന് കരുതുന്ന അസ്ഥികൂടം കണ്ടെത്തി ദുരൂഹ സാഹചര്യത്തില് കാണാതായ വയോധികന്റേതെന്ന് കരുതുന്ന അസ്ഥികൂടം കണ്ടെത്തിയതായി സൂചന അസ്ഥികൂടത്തിന് സമീപത്തുനിന്ന് കണ്ടെത്തിയ വസ്ത്രങ്ങളുടെ അവശിഷ്ടങ്ങള് കണ്ട് മരണപ്പെട്ടത് മാത്തച്ചന് തന്നെയാണന്ന് ബന്ധുക്കള് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില് ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ കൃത്യത വരുത്താന് കഴിയൂവെന്ന് പോലീസ് പറഞ്ഞു പാലാ മീനച്ചില് പടിഞ്ഞാറേമുറിയില് മാത്യൂ തോമസ് മാത്തച്ചന് നെ കഴിഞ്ഞ ഡിസംബര് നായിരുന്നു വീടിനു സമീപത്തുനിന്നു കാണാതായത് കുമ്പാനിയിലെ ഇദ്ദേഹത്തിന്റെ വീട്ടില് നിന്ന് ഒരു കിലോമീറ്റര് മാറി മേവട റൂട്ടില് ഒരു കാറ്ററിങ് സ്ഥാപനത്തിനടുത്ത് ആള് താമസമില്ലാത്ത കൈത തോട്ടത്തില് ഇന്ന് സന്ധ്യയോടെ പരിസരവാസികളാണ് അസ്ഥികൂടം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു പാലാ ഡി വൈ എസ് പി കെ സദന് സി ഐ ജോബിന് ആന്റണി എന്നിവരുടെ നേതൃത്വത്തില് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട് ദൂരൂഹസാഹര്യത്തില് എണ് പത്തിനാലുകാരനെ കാണാതായസംഭവം വിവാദമാവുകയും ബന്ധുക്കള് ഹൈക്കോടതിയില് ഹേബിയസ് കോര് പ്പസ് ഹര് ജി നല് കുകയും ചെയ്തിരുന്നു കോടതിയുടെ ഉത്തരവിനെതുടര് ന്ന് പോലീസും നാട്ടുകാരും ചേര് ന്ന് ശക്തമായ തിരച്ചില് നടത്തിയെങ്കിലും തുമ്പൊന്നും കിട്ടിയിരുന്നില്ല മാത്തച്ചനും ഭാര്യയും മാത്രമായിരുന്നു കുടുംബവീട്ടില് താമസിച്ചിരുന്നത് രാവിലെ പതിവു നടത്തത്തിന് ഇറങ്ങിയ മാത്തച്ചന് ഉച്ചയായിട്ടും തിരിച്ചെത്താത്തതിനെത്തുടര് ന്ന് ബന്ധുക്കളും നാട്ടുകാരും ചേര് ന്ന് തെരച്ചില് നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല കാണാതാകുമ്പോള് മാത്തച്ചൻ്റെ കൈവശം മൊബൈല് ഫോണോ പണമോ ഉണ്ടായിരുന്നില്ല അതുകൊണ്ടു തന്നെ ആരെങ്കിലും മനപ്പൂര് വ്വം മാത്തച്ചനെ തട്ടിക്കൊണ്ടു പോകാനാണ് സാധ്യതയെന്ന് നാട്ടില് സംസാരമുണ്ടായിരുന്നു സമീപവീടുകളില് സി സി ടിവി ഇല്ലാതിരുന്നതും അന്വേഷണത്തിന് തടസമായി തുടര് ന്ന് ബന്ധുക്കൾ പാലാ പോലീസ് സ്റ്റേഷനില് പരാതി നല് കുകയും പോലീസ് അന്വേഷണമാരംഭിക്കുകയും ചെയ്തു പോലീസ് തുടക്കത്തില് തെരച്ചില് നടത്തിയെങ്കിലും തുടര് ന്ന് അന്വേഷണം നിലയ്ക്കുകയായിരുന്നു പലവട്ടം പോലീസിനെ സമീപിച്ചുവെങ്കിലും സംഭവം കാണാതാകലില് അവസാനിപ്പിച്ചതിനെത്തുടര് ന്നാണ് ബന്ധുക്കള് ഹൈക്കോടതിയെ സമീപിച്ചത് നിരവധി ആരോഗ്യപ്രശ്നങ്ങളുള്ള മാത്തച്ചന് ഒരു കാരണവശാലും വീടുവിട്ടു പോവുകയില്ലെന്നും മരുന്നുകളൊന്നും കൈയില് കരുതാത്തതിനാല് ആരോഗ്യനില മോശമാകുമെന്നും ബന്ധുക്കള് പോലീസിനെ അറിയിച്ചിരുന്നു

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • പെരുമ്പാവൂരിൽ കനാലിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ടതിനെ തുടർന്ന് ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാർത്ഥിയായ കോട്ടയം സ്വദേശിയും മരിച്ചു.

    കോട്ടയം പെരുമ്പാവൂരിൽ കനാലിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ടതിനെ തുടർന്ന് ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാർത്ഥിയായ കോട്ടയം സ്വദേശിയും മരിച്ചു കോട്ടയം മണർകാട് ഒറ്റപ്പാലക്കൽ വീട്ടിൽ എമിൽ സുനിൽ 20 ആണ് മരിച്ചത് ഇതോടെ അപകടത്തിൽ മരിച്ച വിദ്യാർത്ഥികളുടെ എണ്ണം മൂന്നായി പെരുമ്പാവൂരിൽ അശമന്നൂരിൽ കനാലിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ... Read More →

  • മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും: ആറ് ജില്ലകളിൽ‌ യെല്ലോ അലർ‌ട്ട്

    മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു കോട്ടയം ഇടുക്കി മലപ്പുറം വയനാട് ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പുണ്ട് മറ്റന്നാൾ ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി മെയ് രണ്ടുവരെ വിവിധ ജില്ലകളിൽ ജാഗ്രത നിർദേ... Read More →

  • ശക്തമായ മഴയും കാറ്റും, വേനൽ മഴയിൽ ജില്ലയിൽ വ്യാപക നാശനഷ്ടങ്ങൾ.

    കോട്ടയം ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമുണ്ടായ ശക്തമായ മഴയിലും കാറ്റിലും ജില്ലയിൽ വ്യാപക നാശനഷ്ടങ്ങൾ ജില്ലയുടെ മലയോര മേഖലകളിലുൾപ്പടെ ശക്തമായ വേനൽ മഴ ലഭിച്ചെങ്കിലും നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട് ശക്തമായ മഴയിൽ ജില്ലയിൽ വിവിധയിടങ്ങളിൽ മരങ്ങൾ ഒടിഞ്ഞു വീണു വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞിട്ടുണ്ട് ഈ മേഖലകളിൽ വൈദ്യുതി മുടങ്ങിയിരിക്കുകയാണ് ... Read More →

  • മുണ്ടക്കയത്ത് ഓടിക്കൊണ്ടിരിക്കുന്ന ജീപ്പിന്റെ ടയർ ഊരിത്തെറിച്ചു, നിയന്ത്രണംവിട്ടു മതിലിലിടിച്ചു 2 പേർക്ക് പരിക്ക്.

    മുണ്ടക്കയം മുണ്ടക്കയത്ത് ഓടിക്കൊണ്ടിരിക്കുന്ന ജീപ്പിന്റെ ടയർ ഊരിത്തെറിച്ചു നിയന്ത്രണംവിട്ടു ജീപ്പ് മതിലിലിടിച്ചുണ്ടായ അപകടത്തിൽ 2 പേർക്ക് പരിക്ക് മുണ്ടക്കയം ഇളംകാട്ടിലാണ് അപകടം ഉണ്ടായത് ഓടിക്കൊണ്ടിരിക്കുന്നതിനിടെ പിന്നിലെ ടയർ ഊരിത്തെറിക്കുകയും ആക്സിൽ ഒടിയുകയുമായിരുന്നു നിയന്ത്രണംവിട്ട ജീപ്പ് മതിലിൽ ഇടിച്ചാണ് നിന്നത് ജ... Read More →

  • നുണപ്രചാരണവും വ്യക്തിഹത്യയും വികസന മുരടിപ്പിന് പരിഹാരമാകില്ല: ജോസ് കെ മാണി

    പ്രവിത്താനം കഴിഞ്ഞ അഞ്ചുവർഷങ്ങൾ പാലായിൽ വികസനമുടിപ്പിന്റെ ഇരുണ്ട കാലമായിരുന്നുവെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി നിലവിലെ ജനപ്രതിനിധി നടത്തുന്ന നുണപ്രചാരണവും വ്യക്തിഹത്യയും പാലായുടെ വികസനം മുരടിപ്പിന് പരിഹാരമാകില്ല പ്രാദേശിക പരിഗണനകളോ രാഷ്ട്രീയ വ്യത്യാസങ്ങളോ ഇല്ലാത്ത വികസന സമീപനമാണ് പിണറായി സർക്കാരിൻ്റെ മുഖമുദ്... Read More →

  • ക്ഷമയ്ക്ക് പരിധിയുണ്ട്, കടൽക്കൊള്ള ഇനിയും തുടരുകയാണെങ്കിൽ തിരിച്ചടി, അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ

    ടെഹ്റാൻ അന്താരാഷ്ട്ര ജലപാതകളിൽ അമേരിക്ക നടത്തുന്ന നിയമവിരുദ്ധമായ ഇടപെടലുകൾക്കും കപ്പലുകൾ പിടിച്ചെടുക്കുന്ന നടപടികൾക്കും എതിരെ മുന്നറിയിപ്പുമായി ഇറാൻ ക്ഷമയ്ക്ക് പരിധിയുണ്ടെന്നാണ് ഇറാന്റെ മുന്നറിയിപ്പ് ഇറാൻ സേനയെ ഉദ്ദരിച്ചാണ് പ്രസ് ടിവി റിപ്പോർട്ട് നാവിക ഉപരോധം പ്രായോഗികമായും മുൻ മാതൃകകളില്ലാത്ത വിധവും നേരിടും നയതന്ത്ര ച... Read More →

  • ചോദ്യ പേപ്പർ ചോർത്തി, ഇഷ്ടക്കാരെ ഉയർന്ന റാങ്കുകളിലെത്തിച്ചു: പൊലീസ് ട്രെയിനിങ് കോളജിലെ പരീക്ഷയിൽ അട്ടിമറിയെന്ന് പരാതി

    പൊലീസ് ട്രെയിനിങ് കോളജിൽ നടത്തിയ പരീക്ഷയിൽ അട്ടിമറിയെന്ന് പരാതി ചോദ്യ പേപ്പർ ചോർത്തിയും മാർക്ക് ദാനം ചെയ്തും ഇഷ്ടക്കാരെ ഉയർന്ന റാങ്കുകളിലെത്തിച്ചെന്നു ആരോപിച്ച് പൊലീസുകാർ ഡി ജി പിക്ക് പരാതി നൽകി എന്നാൽ പരാതി തള്ളി റാങ്ക് പട്ടികയുമായി മുന്നോട്ട് പോവുകയാണ് പൊലീസ് ട്രയിനിങ് കോളജിലെ ഉന്നത ഉദ്യോഗസ്ഥർ പൊലീസിലെ പരിശീലനവും സെമിനാറ... Read More →

  • സിപിഐ എമ്മില്‍ നിന്ന് 55 സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും

    തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →

  • പാലാ സെന്റ് ജോസഫ്‌സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃക ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

    പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →

  • പാലാ ജനറൽ ആശുപത്രിയിൽ 'ഇദി അമീൻ' ഭരണം?

    ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →

  • മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം.

    പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ സെൻട്രൽ സ്റ്റെറൈൽ സപ്ലൈ ഡിപ്പാർട്ട്മെന്റിന് സിഎസ്എസ്ഡി കഹോയുടെ ദേശീയ പുരസ്കാരവും സർട്ടിഫിക്കേഷനും ലഭിച്ചു ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വലിയ ആരോഗ്യസ്ഥാപനങ്ങളുടെ വിഭാഗത്തിലാണ് മാർ സ്ലീവാ മെഡിസിറ്റി ഒന്നാം സ്ഥാനത്തിന് അർഹമായത് ദക്ഷിണേന്ത്യയിൽ കേരളത്തിന് ആദ്യമായാണ് മാർ സ്ലീവ... Read More →

  • പാലായുടെ എല്ലാ രംഗങ്ങളിലും സമഗ്ര വികസനം കൊണ്ടുവരും: ഷോൺ ജോർജ്

    പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →

  • 125 ഡോളർ കടന്ന് എണ്ണവില; ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് മുന്നറിയിപ്പ്, ആശങ്ക

    അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ നിലച്ചതോടെ അസംസ് കൃത എണ്ണ വില കത്തിക്കയറുന്നു ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 125 ഡോളർ കടന്നത് അന്താരാഷ്ട്ര വിപണികളിൽ ആശങ്ക ഉയർത്തിയിരിക്കുകയാണ് ഫെബ്രുവരിയിൽ ഏകദേശം 70 ഡോളറിനടുത്ത് ഉണ്ടായിരുന്ന ബ്രെന്റ് വിലയാണ് ഇപ്പോൾ 125 ഡോളറിന് മുകളിലെത്തിയിരിക്കുന്നത് ഇതോടെ എണ്ണ വില 4 വർഷത്തെ ഏറ്റവും ഉയർന്... Read More →

  • കാഞ്ഞിരപ്പള്ളിയിൽ റേഷൻ കടയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി, അരിച്ചാക്കിനിടയിൽ പതുങ്ങിയ നിലയിലായിരുന്നു മൂർഖൻ പാമ്പ്.

    കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളിയിൽ റേഷൻ കടയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി അരിച്ചാക്കിനിടയിൽ പതുങ്ങിയ നിലയിലായിരുന്നു മൂർഖൻ പാമ്പ് കാഞ്ഞിരപ്പള്ളി പട്ടിമറ്റത്തെ ഒരു റേഷൻ കടയിൽ ആണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത് ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം റേഷൻ കടയുടമ കടയ്ക്കുള്ളിൽ പാമ്പിനെ കണ്ടതോടെ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു തുടർന്ന... Read More →

  • സ്ത്രീകളും ശാസ്ത്രവും കൈകോർക്കുമ്പോൾ രാജ്യം അതിശക്തമായി മുന്നേറുമെന്ന് ഡോ. ടെസി തോമസ്

    പാലാ സ്ത്രീകളും ശാസ്ത്രവും ചേർന്ന് പ്രവർത്തിക്കുമ്പോൾ രാജ്യത്തിൻ്റെ ഏറ്റവും വലിയ ശക്തിയായി അത് പരിണമിക്കുന്നുവെന്ന് ഡി ആർ ഡി ഒ മുൻ ഡയറക്ടർ ജനറൽ ഡോ ടെസി തോമസ് പാലാ അൽഫോൻസാ കോളേജ് വിമൻ സെല്ലിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെയും ദേശീയ ശാസ്ത്ര ദിനത്തിന്റെയും സംയുക്ത ആചരണത്തോടനുബന്ധിച്ചുള്ള സമ്മേളനത്തിൽ ... Read More →

  • 'ജൂൺ 15 ന് മുമ്പ് ചിത്രം റിലീസ് ചെയ്യണം'; ധ്രുവനച്ചത്തിരത്തിന് റിലീസ് അനുമതി നൽകി മദ്രാസ് ഹൈകോടതി

    ചിയാൻ വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രമാണ് ധ്രുവനച്ചത്തിരം വളരെ പ്രതീക്ഷയോടെ സിനിമാപ്രേമികൾ കാത്തിരിക്കുന്ന സിനിമയുടെ റിലീസ് തീയതി പല തവണയായി മാറ്റിവെച്ചിരുന്നു 2016 ൽ ഷൂട്ടിംഗ് ആരംഭിച്ച സിനിമക്ക് ഇതുവരെ പ്രേക്ഷകരുടെ മുന്നിലെത്താനായിട്ടില്ല ഇപ്പോഴിതാ സിനിമയുടെ റിലീസിനെക്കുറിച്ചുള... Read More →

  • പി സി ജോർജിനെ വിമർശിച്ച വിഷയത്തിൽ പാലാ ബിഷപ്പിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം

    പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →

  • ഈരാറ്റുപേട്ട പിണ്ണാക്കനാട് നിയന്ത്രണംവിട്ട കാർ മരത്തിൽ ഇടിച്ച് 3 കുട്ടികൾക്ക് പരിക്ക്, വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 5 പേർക്ക് പരിക്ക്.

    പാലാ ഈരാറ്റുപേട്ട പിണ്ണാക്കനാട് നിയന്ത്രണംവിട്ട കാർ മരത്തിൽ ഇടിച്ച് 3 കുട്ടികൾക്ക് പരിക്ക് സഹോദരങ്ങളായ കദളിക്കാട് മടക്കത്താനം സ്വദേശികളായ അനറ്റ് ജൂബിൻ 9 അൻവിൻ ജൂബിൻ 7 ബന്ധു വാഴക്കുളം അരീക്കുഴ സ്വദേശി അലൻ 10 എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത് വ്യാഴാഴ്ച വൈകിട്ട് 4 മണിയോടെയാണ് അപകടം ഉണ്ടായത് കുടുംബാംഗങ്ങൾക്കൊപ്പം സഞ്ചരിക്കവേ നി... Read More →

  • മണിമലയാറ്റിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.

    മണിമല മണിമലയാറ്റിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു കങ്ങഴ കാരമല മഴവഞ്ചേരി പരേതനായ ബാലചന്ദ്രൻ നായരുടെയും സിന്ധുവിന്റെയും മകൻ വിഷ്ണു അപ്പു 27 ആണ് മരിച്ചത് ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു അപകടം ചെറുവള്ളി പള്ളിപ്പടിക്കൽ ചെക്ക്ഡാമിൽ ആണ് അപകടം ഉണ്ടായത് മൃതദേഹം അഗ്നി ശമന സേന കാഞ്ഞിരപ്പളളി ജനറൽ ആശുപത്രിയിലേക്ക... Read More →

  • ടയറിന് കട്ട വെക്കുന്നതിനിടെ ജീപ്പ് ദേഹത്തേക്ക് മറിഞ്ഞ് 65കാരന് ദാരുണാന്ത്യം

    കോഴിക്കോട് കോഴിക്കോട്ട് കട്ട വെക്കുന്നതിനിടെ ജീപ്പ് ദേഹത്തേക്ക് മറിഞ്ഞ് മരണം കോഴിക്കോട് കാരശ്ശേരിയിലാണ് അപകടം തേക്കുംകുറ്റി സ്വദേശി പറമ്പാടൻ അലവിക്കുട്ടിയാണ് മരിച്ചത് അലവിക്കുട്ടിയും ഭാര്യയും കൃഷിയിടത്തിലേക്ക് പോകുന്നതിനിടെ ജീപ്പിന് റെ ബ്രേക്ക് നഷ്ടമായി തുടർന്ന് കല്ല് വെക്കാൻ ശ്രമിക്കുന്നതിനിടെ ജീപ്പ് ദേഹത്തേക്ക് ... Read More →

  • തൊഴിലാളികളുമായി പോയ വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, 15 പേർക്ക് ദാരുണാന്ത്യം; ദുരന്തം മധ്യപ്രദേശിലെ ധാർ ജില്ലയിൽ

    ഭോപ്പാൽ മധ്യപ്രദേശിലെ ധാർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ 15 പേർക്ക് ദാരുണാന്ത്യം ധാറിലെ ചിക്ലിയ ക്രോസിംഗിന് സമീപം തൊഴിലാളികളുമായി സഞ്ചരിച്ച പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത് അപകടത്തിൽ പരിക്കേറ്റ 13 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പരിക്കേറ്റവരിൽ ആറുപേരുടെ നില അതീവ ഗുരുതരമാണ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.