News Desk
ഈരാറ്റുപേട്ട നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി നഗരസഭ ഏർപ്പെടുത്തിയ പുതിയ ട്രാഫിക് പരിഷ്കാരങ്ങൾ മേയ് 1 മുതൽ കർശനമായി നടപ്പിലാക്കുമെന്ന് നഗരസഭാധ്യക്ഷൻ വി പി നാസർ അറിയിച്ചു യാത്രാ സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി തിരക്കേറിയ മേഖലകളിൽ കൂടുതൽ ഡിവൈഡറുകൾ ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട് പുതിയ ക്രമീകരണമനുസരിച്ച് മാർക്കറ്റ് റോഡിൽ നിന്നും മുനിസിപ്പൽ റോഡിൽ നിന്നും കുരിക്കൾ റോഡിലേക്കുള്ള വാഹന പ്രവേശനം പൂർണ്ണമായും നിരോധിച്ചു കൂടാതെ കുരിക്കൾ നഗർ ഭാഗത്തുള്ള ഡിവൈഡറുകൾക്ക് സമീപം യു ടേൺ എടുക്കുന്നതിനും കർശന വിലക്കുണ്ട് നാളെ മുതൽ നിയമലംഘകരിൽ നിന്ന് പിഴ ഈടാക്കി തുടങ്ങാനാണ് അധികൃതരുടെ തീരുമാനം നഗരത്തിലെ ഗതാഗത പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി ഈരാറ്റുപേട്ടയ്ക്കായി പ്രത്യേക ട്രാഫിക് യൂണിറ്റ് അനുവദിപ്പിക്കാനുള്ള ശ്രമങ്ങൾ ഭരണസമിതി ഊർജിതമാക്കിയിട്ടുണ്ട് വരും ദിവസങ്ങളിൽ വാഹനത്തിരക്ക് കുറയ്ക്കുന്നതിനായി കൂടുതൽ ബൈപാസുകൾ റിവർവ്യൂ റോഡുകൾ ലിങ്ക് റോഡുകൾ എന്നിവ സമയബന്ധിതമായി നിർമ്മിക്കാനുള്ള വിപുലമായ പദ്ധതികളും ആവിഷ്കരിക്കുന്നുണ്ട് നഗരത്തിന്റെ പുരോഗതിക്കായി നടപ്പിലാക്കുന്ന ഇത്തരം പരിഷ്കാരങ്ങളോട് പൊതുജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്ന് നഗരസഭ അഭ്യർത്ഥിച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →
ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →
കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ കാർഡിയോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഡിക്കൽ കോൺക്ലേവ് കാർഡിയോകോൺ 2026 സമാപിച്ചു കാരിത്താസ് ഹോസ്പിറ്റൽ ജോയിന്റ് ഡയറക്ടർ ഓപ്പറേഷൻസ് ഫാ ജോയിസ് നന്ദികുന്നേൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു മെഡിക്കൽ ഡയറക്ടർ ഡോ ബോബി എൻ എബ്രഹാം കാർഡിയോളജി വിഭാഗം മേധാവി ഡോ ജോണി ജോസഫ് ഓർഗനൈസിംഗ് ചെയർപേഴ്സൺ ഡോ ... Read More →
കോട്ടയം പെരുമ്പാവൂരിൽ കനാലിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ടതിനെ തുടർന്ന് ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാർത്ഥിയായ കോട്ടയം സ്വദേശിയും മരിച്ചു കോട്ടയം മണർകാട് ഒറ്റപ്പാലക്കൽ വീട്ടിൽ എമിൽ സുനിൽ 20 ആണ് മരിച്ചത് ഇതോടെ അപകടത്തിൽ മരിച്ച വിദ്യാർത്ഥികളുടെ എണ്ണം മൂന്നായി പെരുമ്പാവൂരിൽ അശമന്നൂരിൽ കനാലിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ... Read More →
പാലാ പാലായിൽ വയോധികന് പാമ്പ് കടിയേറ്റു പാലാ നീലൂർ സ്വദേശി പി എം തോമസി 71 നാണു പാമ്പിന്റെ കടിയേറ്റത് ഞായറാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം വീട്ട് മുറ്റത്തെ മതിലിൽ നിന്നും തോമസിന്റെ കയ്യിൽ പാമ്പിൻ്റെ കടിയേൽക്കുകയായിരുന്നു ഉടനെ തന്നെ തോമസിനെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു വയോധികന്റെ ആരോഗ്യനില തൃപ്തികരമാണെ... Read More →
പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →
പ്രവിത്താനം കഴിഞ്ഞ അഞ്ചുവർഷങ്ങൾ പാലായിൽ വികസനമുടിപ്പിന്റെ ഇരുണ്ട കാലമായിരുന്നുവെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി നിലവിലെ ജനപ്രതിനിധി നടത്തുന്ന നുണപ്രചാരണവും വ്യക്തിഹത്യയും പാലായുടെ വികസനം മുരടിപ്പിന് പരിഹാരമാകില്ല പ്രാദേശിക പരിഗണനകളോ രാഷ്ട്രീയ വ്യത്യാസങ്ങളോ ഇല്ലാത്ത വികസന സമീപനമാണ് പിണറായി സർക്കാരിൻ്റെ മുഖമുദ്... Read More →
കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളിയിൽ റേഷൻ കടയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി അരിച്ചാക്കിനിടയിൽ പതുങ്ങിയ നിലയിലായിരുന്നു മൂർഖൻ പാമ്പ് കാഞ്ഞിരപ്പള്ളി പട്ടിമറ്റത്തെ ഒരു റേഷൻ കടയിൽ ആണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത് ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം റേഷൻ കടയുടമ കടയ്ക്കുള്ളിൽ പാമ്പിനെ കണ്ടതോടെ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു തുടർന്ന... Read More →
ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →
ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →
പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →
ന്യൂഡല് ഹി മുംബൈയില് നാലംഗ കുടുംബം മരിച്ചതിന് കാരണം തണ്ണിമത്തന് കഴിച്ചത് മൂലമുളള ഭക്ഷ്യവിഷബാധ അല്ലെന്ന് പോസ്റ്റ്മോര് ട്ടം പ്രാഥമിക റിപ്പോര് ട്ട് മരിച്ച അബ്ദുളള ദോക്കാഡിയയുടെയും ഭാര്യയുടെയും രണ്ട് മക്കളുടെയും ആന്തരിക അവയവങ്ങളില് മോര് ഫിന്റെ സാന്നിദ്ധ്യം കണ്ടെത്തി ആന്തരിക അവയവങ്ങള് പച്ച നിറത്തിലാണെന്നും അത് കടുത്ത വിഷബാധയെ ത... Read More →
ഇന്നത്തെ കാലത്ത് ആരോഗ്യ സംബന്ധമായ എന്ത് സംശയത്തിനും നമ്മൾ ആദ്യം ആശ്രയിക്കുന്നത് സോഷ്യൽ മീഡിയയെയാണ് ഇൻസ്റ്റഗ്രാമിലും റീൽസിലും ഡോക്ടർമാർ നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ച് സ്വയം ചികിത്സ നടത്തുന്നവർ ഇന്ന് നിരവധിയാണ് എന്നാൽ അത്തരം പ്രവണതകൾ എത്രത്തോളം അപകടകരമാകാം എന്നതിന്റെ തെളിവാണ് അമേരിക്കയിൽ നിന്ന് വരുന്ന വാര് ത്ത വീക്കം കുറയ്ക്... Read More →
പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →
വൈക്കം കിഫ്ബി ധനസഹായത്തോടെ ആധുനിക നിലവാരത്തില് വീതികൂട്ടി നിര് മിക്കുന്ന വൈക്കം വെച്ചൂര് റോഡിനായി സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ നിർമ്മിതികൾ പൊളിച്ചു നീക്കി തുടങ്ങി തോട്ടകം മുതൽ തലയാഴം പഞ്ചായത്ത് വരെയുള്ള ആദ്യ റീച്ചിൽ പെട്ട തലയാഴം വളഞ്ഞമ്പലത്തെ ഒരു വീട് കെആർഎഫ്ബി അധികൃതർ പൊളിച്ചു നീക്കി ആദ്യഘട്ടമായി 14 പേരുടെ കൈവശമുണ്ടായിരുന്ന ... Read More →
കോട്ടയം കണ്ണൂര് അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാര് ത്ഥി നിതിന് രാജിന്റെ മരണത്തില് നീതി ആവശ്യപ്പെട്ട് 52 ദലിത് സംഘടനകള് ചേര് ന്ന് രൂപീകരിച്ച നിതിന് രാജ് ആക്ഷന് കൗണ് സില് ആഹ്വനം ചെയ്ത ഹർത്താലിൽ ജനം വലഞ്ഞു രാവിലെ കോട്ടയത്ത് പ്രതിഷേധ പ്രകടനം നടത്തി പ്രതിഷേധക്കാർ സ്വകാര്യ വാഹനങ്ങൾ ഉൾപ്പടെ റോഡിൽ തടഞ്ഞു കോട്ടയത്ത് തുറന്നു പ്രവർത്തിച്... Read More →
വാല് പ്പാറ അപകടത്തില് മരിച്ചവരുടെ കുടുംബങ്ങള് ക്ക് ധനസഹായം നല് കാന് മന്ത്രിസഭാ യോഗത്തില് തീരുമാനം ഇന് ഷുറന് സ് ഉള്ളതും ഇല്ലാത്തതും പരിശോധിച്ച് റിപ്പോര് ട്ട് നല് കാന് ചിഫ് സെക്രട്ടറിയെ ക്യാബിനറ്റ് ചുമതലപെടുത്തി ശമ്പള പരിഷ് കരണ കമ്മീഷന് സ്റ്റാഫ് നിയമനങ്ങള് ക്കും അംഗീകാരം നല് കി യോഗത്തില് സ്ഥാനാര് ഥികളായ മന്ത്രി മാര് ക്ക് മുഖ്യമന... Read More →
പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →
ചങ്ങനാശ്ശേരി ചങ്ങനാശ്ശേരിയിൽ വീട്ടുകാർക്കും വളർത്തുമൃഗങ്ങൾക്കും രക്ഷകനായി വളർത്തുനായ ചങ്ങനാശ്ശേരി തെങ്ങണ നാലുന്നാക്കൽ ഓണാട്ട് തേനാട്ടിൽ വീട്ടിലെ വീട്ടുകാർക്കും വളർത്തുമൃഗങ്ങൾക്കും രക്ഷകനായി വളർത്തുനായ തൊമ്മിച്ചൻ കഴിഞ്ഞയാഴ്ചയാണ് സംഭവം പറമ്പിൽനിന്നു നായ്ക്കളുടെ നിർത്താതെയുള്ള കുര കേട്ടാണ് റെജിയുടെ മകൻ ജോബിൻ സ്ഥലത്തേക്ക... Read More →
കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →
അമേരിക്കയുമായുള്ള യുദ്ധം വീണ്ടും ആരംഭിക്കാന് സാധ്യതയുണ്ടെന്ന് ഇറാന് യുദ്ധം അവസാനിപ്പിക്കാനുള്ള ഇറാന്റെ പുതിയ നിര് ദ്ദേശത്തില് ട്രംപ് തൃപ്തനല്ലെന്ന റിപ്പോര് ട്ടുകള് ക്കിടെയാണ് ഇറാന്റെ നീക്കം ഇറാനിയന് സൈന്യത്തിന്റെ കേന്ദ്ര കമാന് ഡിലെ മുഹമ്മദ് ജാഫര് അസദിയാണ് യുദ്ധം ഉണ്ടാകാന് സാധ്യതയുണ്ടെന്ന് അറിയിച്ചത് അമേരിക്കയുടെ ഏത് നീക്... Read More →
Stay Ahead, Stay Informed, Stay Inspired.