News Desk
ഇന്ത്യൻ വ്യോമയാന മേഖലയിൽ വൻ മാറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട് രാജ്യത്തെ ആദ്യത്തെ വാണിജ്യ സീപ്ലെയിൻ സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങുന്നു രാജ്യത്തെ ഉൾനാടൻ പ്രദേശങ്ങളെയും വിനോദസഞ്ചാര കേന്ദ്രങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന രീതിയിൽ പുതിയൊരു അധ്യായത്തിനാണ് ഇതോടെ തുടക്കമാകുന്നത് തുടക്കം ലക്ഷദ്വീപിൽ നിന്ന്പദ്ധതിയുടെ ആദ്യഘട്ടം ലക്ഷദ്വീപിലാണ് ആരംഭിക്കുന്നത് വിവിധ ദ്വീപുകളെ തമ്മിലും ദ്വീപുകളെ പ്രധാന ഇന്ത്യൻ ഭൂപ്രദേശവുമായും ബന്ധിപ്പിക്കുന്ന രീതിയിലാണ് സർവീസുകൾ കുറഞ്ഞത് അഞ്ച് ദ്വീപുകളെയെങ്കിലും തമ്മിൽ ബന്ധിപ്പിക്കാനാണ് പദ്ധതി ലക്ഷ്യം ഇത് ലക്ഷദ്വീപ് പോലെയുള്ള എത്തിച്ചേരാൻ പ്രയാസമുള്ള പ്രദേശങ്ങളിലെ യാത്രാസൗകര്യങ്ങൾ ഗണ്യമായി വർധിപ്പിക്കും സ്കൈഹോപ്പ് ഏവിയേഷന് അനുമതിവാണിജ്യ സീപ്ലെയിൻ സർവീസുകൾ നടത്തുന്നതിനായി വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡിജിസിഎയിൽ നിന്ന് സ്കൈഹോപ്പ് ഏവിയേഷൻ ഔദ്യോഗിക അനുമതി നേടി ഇന്ത്യയിൽ വാണിജ്യടിസ്ഥാനത്തിൽ സീപ്ലെയിൻ സർവീസ് നടത്താൻ അനുമതി ലഭിക്കുന്ന ആദ്യ വിമാനക്കമ്പനിയായി ഇതോടെ സ്കൈഹോപ്പ് മാറി ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →
പാലാ പാലായിൽ വീണ്ടും വീട്ടമ്മയ്ക്ക് പാമ്പ് കടിയേറ്റു പാലാ രാമപുരം സ്വദേശിനിയായ അനിത ബാബു 54 വിനാണ് പാമ്പിന്റെ കടിയേറ്റത് വീട്ടമ്മയുടെ കാലിനാണ് പാമ്പിന്റെ കടിയേറ്റത് ഇന്നലെ രാത്രിയിലാണ് സംഭവം വീട്ടുമുറ്റത്ത് ഇരുന്ന ജാറിൽ നിന്നു വെള്ളം ശേഖരിക്കുന്നതിനിടെയാണ് കാലിൽ പാമ്പിൻ്റെ കടിയേറ്റത് വീട്ടമ്മയെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മ... Read More →
ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →
പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →
കോട്ടയം ജില്ലയിൽ 3 കാർ അപകടങ്ങളിലായി 4 പേർക്ക് പരുക്കേറ്റു കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് വഞ്ചിമല സ്വദേശി പി ബി ജ്യോതിഷി 42 നും പശ്ചിമ ബംഗാൾ സ്വദേശി ബിർബൽ മണ്ഡൽ 36 എന്നിവർക്കു പരുക്കേറ്റു ഇന്ന് പുലർച്ചെ ആയിരുന്നു അപകടം ഉണ്ടായത് എയർപോർട്ടിൽ നിന്ന് വഞ്ചിമലക്ക് വരുന്ന വഴി രാമപുരത്തിനും പാലായ്ക്കും ഇടയിലാണ് അപകടം ഉണ്ടായത് രാമപുരത്തിന് ... Read More →
ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →
പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →
പാലാ പാലായിൽ വയോധികന് പാമ്പ് കടിയേറ്റു പാലാ നീലൂർ സ്വദേശി പി എം തോമസി 71 നാണു പാമ്പിന്റെ കടിയേറ്റത് ഞായറാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം വീട്ട് മുറ്റത്തെ മതിലിൽ നിന്നും തോമസിന്റെ കയ്യിൽ പാമ്പിൻ്റെ കടിയേൽക്കുകയായിരുന്നു ഉടനെ തന്നെ തോമസിനെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു വയോധികന്റെ ആരോഗ്യനില തൃപ്തികരമാണെ... Read More →
മണിമല മണിമലയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക് റാന്നി അത്തിക്കയം സ്വദേശികളായ കുടുംബാംഗങ്ങളായ ഓമന 61 അജിത് ബാബു 30 എതിർദിശയിലെ കാർ ഓടിച്ചിരുന്ന കൊടുങ്ങൂർ സ്വദേശി ടി എ പ്രസാദ് 56 എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത് ശനിയാഴ്ച രാത്രി 12 മണിയോടെ കറിക്കാട്ടൂർ ഭാഗത്ത് വച്ച് ആണ് അപകടം ഉണ്ടായത് അപകടത്തിൽ പരിക്കേറ്റ 3 പേരെയും പാ... Read More →
ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →
കോട്ടയം കണ്ണൂര് അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാര് ത്ഥി നിതിന് രാജിന്റെ മരണത്തില് നീതി ആവശ്യപ്പെട്ട് 52 ദലിത് സംഘടനകള് ചേര് ന്ന് രൂപീകരിച്ച നിതിന് രാജ് ആക്ഷന് കൗണ് സില് ആഹ്വനം ചെയ്ത ഹർത്താലിൽ ജനം വലഞ്ഞു പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചതോടെ സ്വകാര്യ വാഹനങ്ങൾ ഉൾപ്പടെ റോഡിൽ തടഞ്ഞു ഇതോടെ വാഹനങ്ങൾ പത്ത് മുതൽ ഇരുപത് മിനിട്ടുവരെ റോഡിൽ കുടു... Read More →
ന്യൂഡല് ഹി മുംബൈയില് നാലംഗ കുടുംബം മരിച്ചതിന് കാരണം തണ്ണിമത്തന് കഴിച്ചത് മൂലമുളള ഭക്ഷ്യവിഷബാധ അല്ലെന്ന് പോസ്റ്റ്മോര് ട്ടം പ്രാഥമിക റിപ്പോര് ട്ട് മരിച്ച അബ്ദുളള ദോക്കാഡിയയുടെയും ഭാര്യയുടെയും രണ്ട് മക്കളുടെയും ആന്തരിക അവയവങ്ങളില് മോര് ഫിന്റെ സാന്നിദ്ധ്യം കണ്ടെത്തി ആന്തരിക അവയവങ്ങള് പച്ച നിറത്തിലാണെന്നും അത് കടുത്ത വിഷബാധയെ ത... Read More →
കോട്ടയം ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു വോട്ടെണ്ണൽ മെയ് നാലിന് രാവിലെ എട്ടിന് ആരംഭിക്കും അഞ്ചു കേന്ദ്രങ്ങളിലായാണ് ഒൻപത് നിയോജക മണ്ഡലങ്ങളിലെ വോട്ടുകൾ എണ്ണുക രാവിലെ ഏഴരയോടെ സ്ഥാനാർഥികളുടെയോ അവരുടെ അംഗീകൃത ... Read More →
പത്തനംതിട്ട ടിപ്പർ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു ഡ്രൈവർ ഉന്നക്കാവ് സ്വദേശി കുഞ്ഞുമോൻ 55 മരിച്ചു പത്തനംതിട്ട പെരുമ്പെട്ടി അരുവിക്കലിലാണ് അപകടം വാഹനം കഴുകുന്നതിനിടെ പിറകോട്ട് വന്നാണ് അപകടം ഉണ്ടായത് നിയന്ത്രിക്കാൻ കുഞ്ഞുമോൻ വാഹനത്തിൽ ചാടി കയറിയിരുന്നു എന്നാൽ വാഹനം താഴെ റോഡിലേക്ക് മറിയുകയായിരുന്നു വാഹനത്തിൻറെ അടിയിൽപ്പെട്ടാണ് കു... Read More →
തിരുവനന്തപുരം ട്യൂഷൻ സെന് ററിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 12 വർഷം കഠിന തടവും 40 000 രൂപ പിഴയും ശിക്ഷ കള്ളിക്കാട് മൈലക്കര സ്വദേശി രാജേന്ദ്രനെയാണ് 58 കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേശ് കുമാർ ശിക്ഷിച്ചത് പിഴത്തുക അതിജീവിതയ് ക്ക് നൽകണം പിഴത്തുക ഒടുക്കിയില്ലെങ്കിൽ ഏഴ് മാസം അധിക കഠിനതടവ് അനുഭവി... Read More →
കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ കാർഡിയോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഡിക്കൽ കോൺക്ലേവ് കാർഡിയോകോൺ 2026 സമാപിച്ചു കാരിത്താസ് ഹോസ്പിറ്റൽ ജോയിന്റ് ഡയറക്ടർ ഓപ്പറേഷൻസ് ഫാ ജോയിസ് നന്ദികുന്നേൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു മെഡിക്കൽ ഡയറക്ടർ ഡോ ബോബി എൻ എബ്രഹാം കാർഡിയോളജി വിഭാഗം മേധാവി ഡോ ജോണി ജോസഫ് ഓർഗനൈസിംഗ് ചെയർപേഴ്സൺ ഡോ ... Read More →
ബെംഗളൂരു മൈസൂരുവിലെ ഹോസ്റ്റലുകളില് ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരം വിതരണം ചെയ്ത സംഭവത്തില് കടുത്ത നടപടിയുമായി കര് ണാടക സര് ക്കാര് ഗ്ലോബല് എഡ്യുക്കേഷന് കണ് സള് ട്ടന് സിയുടെ മെസ്സ് അടപ്പിച്ചു കണ് സള് ട്ടന് സിയുടെ ലൈസന് സും റദ്ദാക്കി വിഷയത്തില് എഐസിസി സംഘടനാ ചുമതലയുള്ള ജനറല് സെക്രട്ടറി കെ സി വേണുഗോപാല് എംപി കര് ണാടക ആരോഗ്യ വകുപ്പ് മന്ത... Read More →
ജബൽപുർ മധ്യപ്രദേശിലെ ജബൽപുരിൽ ഒൻപതുപേരുടെ മരണത്തിനിടയാക്കിയ ക്രൂയിസ് ബോട്ടപകടത്തിൽ കടുത്ത നടപടിയുമായി അധികൃതർ അപകടത്തിൽപ്പെട്ട ക്രൂയിസ് ബോട്ടിന്റെ പൈലറ്റിനെയും മറ്റ് ജീവനക്കാരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടു ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് അധികൃതർ പറഞ്ഞു ജബൽപൂരിലെ വിനോദസഞ്ചാര കേന്ദ... Read More →
പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →
പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →
കോട്ടയം കണ്ണൂര് അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാര് ത്ഥി നിതിന് രാജിന്റെ മരണത്തില് നീതി ആവശ്യപ്പെട്ട് 52 ദലിത് സംഘടനകള് ചേര് ന്ന് രൂപീകരിച്ച നിതിന് രാജ് ആക്ഷന് കൗണ് സില് ആഹ്വനം ചെയ്ത ഹർത്താലിൽ ജനം വലഞ്ഞു രാവിലെ കോട്ടയത്ത് പ്രതിഷേധ പ്രകടനം നടത്തി പ്രതിഷേധക്കാർ സ്വകാര്യ വാഹനങ്ങൾ ഉൾപ്പടെ റോഡിൽ തടഞ്ഞു കോട്ടയത്ത് തുറന്നു പ്രവർത്തിച്... Read More →
Stay Ahead, Stay Informed, Stay Inspired.