News Desk
ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വരം ബാധിച്ച് മരണം ആലപ്പുഴ സ്വദേശി ആര്യ 26 ആണ് മരിച്ചത് നേഴ് സ് ആയിരുന്നു ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു അമ്പലപ്പുഴ നീർക്കുന്നം കളത്തിൽ വിജയന്റെയും അമ്പിളിയുടെ മകൾ ആര്യമോൾ 26 ആണ് മരിച്ചത് ഒരു മാസം മുൻപ് രോഗ ലക്ഷണങ്ങൾ കണ്ടത് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത് വിദേശ ജോലിക്കായി ബംഗളുരുവിലെ ജോലി രാജി വെച്ച് രണ്ട് മാസം മുൻപാണ് ആര്യ നാട്ടിലെത്തിയത് ഒരു മാസം മുൻപ് രോഗ ലക്ഷണങ്ങൾ കണ്ട് ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നു വീണ്ടും രോഗ ലക്ഷണങ്ങൾ കണ്ടതോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു രോഗം കൂടിയതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി അവിടെ ചികിത്സയിലിരിക്കെ ആണ് മരണം ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------കൊല്ലം സഹോദരിക്ക് കിന് ഡര് ജോയ് വാങ്ങി നല് കിയതിന് 16കാരനെ കൊലപ്പെടുത്താന് ശ്രമിച്ച് സഹോദരൻ കൊല്ലം മങ്ങാട് സ്വദേശിയുടെ മകനെയാണ് കൊലപ്പെടുത്താന് ശ്രമിച്ചത് ഒന്നാം പ്രതി ഷോണിന്റ സഹോദരിക്ക് കിന് ഡര് ജോയ് വാങ്ങി നല് കിയതാണ് പ്രകോപനത്തിന് കാരണമായത് രാത്രി 12 മണിക്ക് വീട്ടില് നിന്ന് വിളിച്ച് പുറത്തിറക്കിയാണ് കൊലപ്പെടുത്താന് ശ്രമിച്ച... Read More →
പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →
തിരുവനന്തപുരം സംസ്ഥാനത്ത് മെയ് ആറ് വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ഇന്ന് പത്തനംതിട്ട കോട്ടയം ഇടുക്കി എറണാകുളം തൃശൂര് പാലക്കാട് മലപ്പുറംജില്ലകളിലാണ് യെല്ലോ അലേര് ട്ട് നാളെ കൊല്ലം പത്തനംതിട്ട ആലപ്പുഴ ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച ഇടുക്കി പാലക്കാട് ജില്ലകളിലും യെല്ലോ അലേര് ട്ടാണ് ചൊവ്വാഴ്ച എറണാ... Read More →
കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളിയിൽ അതിശക്തമായി വീശിയടിച്ച കാറ്റിൽ പള്ളിയുടെ ചില്ലുകള് പൊട്ടി വീണു കാഞ്ഞിരപ്പള്ളി ചെറുവള്ളി സെന്റ് മേരീസ് പള്ളിയുടെ ചില്ലുകള് ആണ് പൊട്ടി വീണത് ശക്തമായ കാറ്റിൽ ചില്ലുകൾ പൊട്ടി പള്ളിക്കുള്ളിലേക്ക് വീഴുകയായിരുന്നു പള്ളിയുടെ മുകൾഭാഗത്തുണ്ടായിരുന്ന ചില്ലുകളാണ് പൊട്ടിയത് മേഖലയിൽ മഴയ് ക്കൊപ്പം ശക്... Read More →
പാലാ സ്ത്രീകളും ശാസ്ത്രവും ചേർന്ന് പ്രവർത്തിക്കുമ്പോൾ രാജ്യത്തിൻ്റെ ഏറ്റവും വലിയ ശക്തിയായി അത് പരിണമിക്കുന്നുവെന്ന് ഡി ആർ ഡി ഒ മുൻ ഡയറക്ടർ ജനറൽ ഡോ ടെസി തോമസ് പാലാ അൽഫോൻസാ കോളേജ് വിമൻ സെല്ലിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെയും ദേശീയ ശാസ്ത്ര ദിനത്തിന്റെയും സംയുക്ത ആചരണത്തോടനുബന്ധിച്ചുള്ള സമ്മേളനത്തിൽ ... Read More →
പാലാ പാലായിൽ വയോധികന് പാമ്പ് കടിയേറ്റു പാലാ നീലൂർ സ്വദേശി പി എം തോമസി 71 നാണു പാമ്പിന്റെ കടിയേറ്റത് ഞായറാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം വീട്ട് മുറ്റത്തെ മതിലിൽ നിന്നും തോമസിന്റെ കയ്യിൽ പാമ്പിൻ്റെ കടിയേൽക്കുകയായിരുന്നു ഉടനെ തന്നെ തോമസിനെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു വയോധികന്റെ ആരോഗ്യനില തൃപ്തികരമാണെ... Read More →
കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →
കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ കാർഡിയോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഡിക്കൽ കോൺക്ലേവ് കാർഡിയോകോൺ 2026 സമാപിച്ചു കാരിത്താസ് ഹോസ്പിറ്റൽ ജോയിന്റ് ഡയറക്ടർ ഓപ്പറേഷൻസ് ഫാ ജോയിസ് നന്ദികുന്നേൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു മെഡിക്കൽ ഡയറക്ടർ ഡോ ബോബി എൻ എബ്രഹാം കാർഡിയോളജി വിഭാഗം മേധാവി ഡോ ജോണി ജോസഫ് ഓർഗനൈസിംഗ് ചെയർപേഴ്സൺ ഡോ ... Read More →
ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →
കോട്ടയം ജില്ലയിലെ ഒൻപത് മണ്ഡലങ്ങളിലുമായി വോട്ടെണ്ണുന്നതിന് ആകെ 732 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത് വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകൾ എണ്ണുന്നതിന് 153 വീതം മൈക്രോ ഓബ് സർമാരും കൗണ്ടിംഗ് സൂപ്പർവൈസർമാരും കൗണ്ടിംഗ് അസിസ്റ്റന്റുമാരുമുണ്ട് ഇതിൽ 20 ശതമാനം ഉദ്യോഗസ്ഥർ റിസർവാണ് തപാൽ വോട്ടുകൾ എണ്ണുന്നതിന് തപാൽ വോട്ടുകൾ എണ്ണുന്നതിന് 2... Read More →
കോട്ടയം കന്യാകുമാരിയിൽ കാണാതായ കോട്ടയം സ്വദേശിനികളായ സഹോദരിമാരെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി കോട്ടയം കിടങ്ങൂര് കുരിക്കാട്ടിൽ എടാട്ട് ഫിലിപ്പിന്റെയും മേരിയുടെയും മക്കളായ ആൻ ഫിലിപ്പ് 35 മീര ഫിലിപ്പ് 32 എന്നിവരെയാണ് കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ഇന്ന് രാവിലെ കന്യാകുമാരി വാവതുറൈ ചൂണ്ടവളവ് ഭാഗത്ത് കടലിൽ മത്സ്യത്തൊഴിലാളികളാണ... Read More →
ജബൽപുർ മധ്യപ്രദേശിലെ ജബൽപുരിൽ ഒൻപതുപേരുടെ മരണത്തിനിടയാക്കിയ ക്രൂയിസ് ബോട്ടപകടത്തിൽ കടുത്ത നടപടിയുമായി അധികൃതർ അപകടത്തിൽപ്പെട്ട ക്രൂയിസ് ബോട്ടിന്റെ പൈലറ്റിനെയും മറ്റ് ജീവനക്കാരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടു ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് അധികൃതർ പറഞ്ഞു ജബൽപൂരിലെ വിനോദസഞ്ചാര കേന്ദ... Read More →
മണിമല മണിമലയാറ്റിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു കങ്ങഴ കാരമല മഴവഞ്ചേരി പരേതനായ ബാലചന്ദ്രൻ നായരുടെയും സിന്ധുവിന്റെയും മകൻ വിഷ്ണു അപ്പു 27 ആണ് മരിച്ചത് ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു അപകടം ചെറുവള്ളി പള്ളിപ്പടിക്കൽ ചെക്ക്ഡാമിൽ ആണ് അപകടം ഉണ്ടായത് മൃതദേഹം അഗ്നി ശമന സേന കാഞ്ഞിരപ്പളളി ജനറൽ ആശുപത്രിയിലേക്ക... Read More →
കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →
ബെംഗളൂരു മൈസൂരുവിലെ ഹോസ്റ്റലുകളില് ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരം വിതരണം ചെയ്ത സംഭവത്തില് കടുത്ത നടപടിയുമായി കര് ണാടക സര് ക്കാര് ഗ്ലോബല് എഡ്യുക്കേഷന് കണ് സള് ട്ടന് സിയുടെ മെസ്സ് അടപ്പിച്ചു കണ് സള് ട്ടന് സിയുടെ ലൈസന് സും റദ്ദാക്കി വിഷയത്തില് എഐസിസി സംഘടനാ ചുമതലയുള്ള ജനറല് സെക്രട്ടറി കെ സി വേണുഗോപാല് എംപി കര് ണാടക ആരോഗ്യ വകുപ്പ് മന്ത... Read More →
ഇന്നത്തെ കാലത്ത് ആരോഗ്യ സംബന്ധമായ എന്ത് സംശയത്തിനും നമ്മൾ ആദ്യം ആശ്രയിക്കുന്നത് സോഷ്യൽ മീഡിയയെയാണ് ഇൻസ്റ്റഗ്രാമിലും റീൽസിലും ഡോക്ടർമാർ നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ച് സ്വയം ചികിത്സ നടത്തുന്നവർ ഇന്ന് നിരവധിയാണ് എന്നാൽ അത്തരം പ്രവണതകൾ എത്രത്തോളം അപകടകരമാകാം എന്നതിന്റെ തെളിവാണ് അമേരിക്കയിൽ നിന്ന് വരുന്ന വാര് ത്ത വീക്കം കുറയ്ക്... Read More →
തുംകൂരു കർണാടകത്തിലെ തുംകൂരുവിൽ പക്ഷിപ്പനി ഭീതിയെ തുടർന്ന് 33 ഗ്രാമങ്ങളിൽ അതീവ ജാഗ്രത തുംകൂരു താലൂക്ക് പരിധിയിൽ ഒരാഴ്ചയ്ക്കിടെ മയിലുകൾ കൂട്ടത്തോടെ ചത്ത സംഭവം പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആണ് ജില്ലാ ഭരണകൂടം അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത് രോഗബാധ മറ്റ് പക്ഷികളിലേക്ക് കൂടി വ്യാപിക്കാതിരിക്കാൻ ശക്തമായ നിരീക്ഷണ... Read More →
തിരുവനന്തപുരം ട്യൂഷൻ സെന് ററിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 12 വർഷം കഠിന തടവും 40 000 രൂപ പിഴയും ശിക്ഷ കള്ളിക്കാട് മൈലക്കര സ്വദേശി രാജേന്ദ്രനെയാണ് 58 കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേശ് കുമാർ ശിക്ഷിച്ചത് പിഴത്തുക അതിജീവിതയ് ക്ക് നൽകണം പിഴത്തുക ഒടുക്കിയില്ലെങ്കിൽ ഏഴ് മാസം അധിക കഠിനതടവ് അനുഭവി... Read More →
പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →
പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →
കോട്ടയം ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമുണ്ടായ ശക്തമായ മഴയിലും കാറ്റിലും ജില്ലയിൽ വ്യാപക നാശനഷ്ടങ്ങൾ ജില്ലയുടെ മലയോര മേഖലകളിലുൾപ്പടെ ശക്തമായ വേനൽ മഴ ലഭിച്ചെങ്കിലും നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട് ശക്തമായ മഴയിൽ ജില്ലയിൽ വിവിധയിടങ്ങളിൽ മരങ്ങൾ ഒടിഞ്ഞു വീണു വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞിട്ടുണ്ട് ഈ മേഖലകളിൽ വൈദ്യുതി മുടങ്ങിയിരിക്കുകയാണ് ... Read More →
Stay Ahead, Stay Informed, Stay Inspired.