News Desk
കോട്ടയം ഡിജിറ്റല് റീട്ടെയില് ശൃംഖലയായ ഓക്സിജന് ദി ഡിജിറ്റല് എക്സ്പേര് ട്ടിന്റെ 26 ാം വാര് ഷികാഘോഷങ്ങളുടെ ഭാഗമായി ആദ്യദിന നറുക്കെടുപ്പ് നടത്തി കോട്ടയം നാഗമ്പടം ഓക്സിജന് ഷോറൂം സന്ദര് ശിച്ച കാനം പഴവരിക്കല് റിചിന് എസ് കുരുവിള ആദ്യ നറുക്കെടുപ്പ് വിജയിയായി എസിയാണ് സമ്മാനമായി ലഭിച്ചത് മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന് നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു യാദൃശ്ചികമായാണ് വാര് ഷിക ആഘോഷങ്ങളുടെ ഭാഗമായി നടന്ന നറുക്കെടുപ്പ് മറിയാമ്മ ഉമ്മന് ഉദ്ഘാടനം ചെയ്തത് പതിറ്റാണ്ടുകള് ക്ക് മുമ്പ് ഓക് സിജന്റെ കോട്ടയത്തെ ആദ്യ ഷോറൂം ഉദ്ഘാടനം ചെയ്തത് ഉമ്മന് ചാണ്ടിയായിരുന്നു പ്രത്യേക സോഫ്റ്റ് വെയറിന്റെ സഹായത്തോടെ 44 ഷോറൂമുകളില് നിന്നും ശേഖരിച്ച ഉപഭോക്താക്കളുടെ വിവരങ്ങള് ഉള് പ്പെടുത്തിയാണ് നറുക്കെടുപ്പ് നടത്തിയത് ഈ മാസം 31 വരെയാണ് വാര് ഷിക ആഘോഷ പരിപാടികള് ദിവസേന നടക്കുന്ന നറുക്കെടുപ്പിലൂടെ കാറും സ് കൂട്ടറും ഉള് പ്പെടെ അഞ്ച് കോടിയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത് മൊബൈല് ഫോണ് എസി ലാപ് ടോപ്പ് ഫ്രിഡ്ജ് വാഷിംഗ് മെഷീന് തുടങ്ങിയ ഗൃഹോപകരണങ്ങള് പ്രത്യേക വിലക്കുറവില് ലഭിക്കും മൊബൈല് ഫോണ് വാങ്ങുമ്പോള് എയര് ഫ്രെയര് എയര് കൂളര് സാംസങ്ങ് ബഡ് സ് കോര് ട്രോളി ബാഗ് പാര് ട്ടി സ്പീക്കര് അയണ് ബോക് സ് തുടങ്ങിയ ഉറപ്പായ സമ്മാനങ്ങളും ഉണ്ട് ലാപ് ടോപ്പ് വാങ്ങുന്നവര് ക്ക് 4500 രൂപ വില വരുന്ന സമ്മാനങ്ങളാണ് കാത്തിരിക്കുന്നത് തിരഞ്ഞെടുത്ത ലാപ് ടോപ്പുകള് ക്ക് ആക് സിഡന്റ് ഡാമേജ് പ്രൊട്ടക്ഷന് സൗജന്യമായും 15 000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറും ലഭിക്കും 22999 രൂപ മുതലാണ് എസികളുടെ വില മറ്റ് എസികള് ക്ക് 11000 രൂപ വരെ ക്യാഷ്ബാക്കും ലഭിക്കും 41 രൂപ മുതലാണ് പ്രതിദിന ഇ എം ഐ ആരംഭിക്കുന്നത് തിരഞ്ഞെടുത്ത എസികള് ക്ക് സ്റ്റെബിലൈസറും ഇന് സ്റ്റാളേഷനും സൗജന്യമാണ് സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീന് 6990 രൂപയ്ക്കും ടോപ്പ് ലോഡ് 11990 രൂപയ്ക്കും ഫ്രണ്ട് ലോഡ് 23999 രൂപയ്ക്കും ആനിവേഴ് സറി ഓഫറില് ലഭിക്കും സിംഗിള് ഡോര് ഫ്രിഡ്ജിന് 10499 രൂപ മുതല് ലഭ്യമാണ് ഡബിള് ഡോര് 17999 രൂപയ്ക്കും സൈഡ് ബൈ സൈഡ് ഫ്രിഡ്ജിന് 20000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറുമാണുള്ളത് 32 ഇഞ്ച് എല് ഇഡി ടിവി 7990 രൂപയ്ക്കും 43 ഇഞ്ച് 13990 രൂപയ്ക്കും ഓക് സിജനില് ഉണ്ട് 55 ഇഞ്ച് ഫോര് കെ അള് ട്രാ എച്ച ്ഡി സ്മാര് ട്ട് ടിവിയ്ക്ക് 23990 രൂപ മാത്രമാണ് വില ജെബിഎല് സൗണ്ട് ബാര് 13999 രൂപയ്ക്ക് ലഭിക്കും പ്രമുഖ കമ്പനികളുടെ ഗാഡ് ജെറ്റുകള് പകുതിയിലധികം വിലക്കുറവില് ഓക് സിജനില് ലഭ്യമാണ് 14 999 രൂപ മുതല് ഇന് വെര് ട്ടറും ബാറ്ററിയും ഇവിടെയുണ്ട് പഴയതോ കേടായതോ ആയ ഇന് വെര് ട്ടറുകള് ക്കും ബാറ്ററികള് ക്കും 3000 രൂപ എക് സ് ചേഞ്ച് ബോണസും ഉണ്ട് പ്രിന്ററുകള് 13990 രൂപ മുതല് ലഭ്യമാണ് ഡിസ് പ്ലേ കേടായ ലാപ് ടോപ്പുകള് ക്കും മൊബൈല് ഫോണുകള് ക്കും സര് വീസിന് ശേഷം ഒരു വര് ഷത്തെ സൗജന്യ വണ് ടൈം റീപ്ലെയ് സ് മെന്റ് ഓഫര് വാര് ഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കള് ക്ക് നല് കുന്നു ഫോണ് 9020100100
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →
പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →
കോട്ടയം നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ജോലികൾക്കുള്ള ഉദ്യോഗസ്ഥരെ റാൻഡമൈസേഷനിലൂടെ തെരഞ്ഞെടുത്തു 259 കൗണ്ടിംഗ് സൂപ്പർവൈസർമാർ 333 കൗണ്ടിംഗ് അസിസ്റ്റന്റുമാർ 259 മൈക്രോ ഒബ്സർവർമാർ എന്നിങ്ങനെ 851 ഉദ്യോഗസ്ഥരെയാണ് ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ നേതൃത്വത്തിൽ നടന്ന ആദ്യഘട്ട റാൻഡമൈസേഷനിലൂടെ തെരഞ്ഞെടുത്തത് മേയ് രണ്ടിനു നടക്കുന്ന ... Read More →
അമേരിക്കയുമായുള്ള യുദ്ധം വീണ്ടും ആരംഭിക്കാന് സാധ്യതയുണ്ടെന്ന് ഇറാന് യുദ്ധം അവസാനിപ്പിക്കാനുള്ള ഇറാന്റെ പുതിയ നിര് ദ്ദേശത്തില് ട്രംപ് തൃപ്തനല്ലെന്ന റിപ്പോര് ട്ടുകള് ക്കിടെയാണ് ഇറാന്റെ നീക്കം ഇറാനിയന് സൈന്യത്തിന്റെ കേന്ദ്ര കമാന് ഡിലെ മുഹമ്മദ് ജാഫര് അസദിയാണ് യുദ്ധം ഉണ്ടാകാന് സാധ്യതയുണ്ടെന്ന് അറിയിച്ചത് അമേരിക്കയുടെ ഏത് നീക്... Read More →
മമ്മൂട്ടി മോഹൻലാൽ ചിത്രം പേട്രിയറ്റിനെ അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി നമ്മുടെ കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ വിപത്തുകളിലൊന്നായ ഡിജിറ്റൽ ചതിക്കുഴികളെ തുറന്നുക്കാട്ടുന്ന ശക്തമായ ഒരു സാമൂഹിക പാഠം നൽകുന്ന സിനിമയാണ് പേട്രിയറ്റ് എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു പൊതുവിദ്യാഭ്യാസ വകുപ്പ് വഴിയും തൊഴിൽ വകുപ്പ് വഴിയും നാം ഉയർത... Read More →
വാഷിംഗടണ് ജര് മ്മനിയിൽ നിന്നും 5000 അമേരിക്കന് സൈനികരെ പിൻവലിക്കാൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ് സെത്ത് അമേരിക്ക ജര് മ്മന് ബന്ധം കൂടുതല് വഷളായതോടെയാണ് തീരുമാനം ഇറാനുമായുള്ള അമേരിക്കയുടെ യുദ്ധം സംബന്ധിച്ച് ജര് മ്മന് ചാന് സലര് ഫ്രിഡ്രിച്ച് മെര് സ് നടത്തിയ പരാമര് ശങ്ങള് ക്ക് പിന്നാലെയാണ് നിലവില് ജര് മനിയിലുള്ള അമേരിക്കന് സൈന്യത്... Read More →
തിരുവനന്തപുരം സംസ്ഥാനത്ത് മെയ് ആറ് വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ഇന്ന് പത്തനംതിട്ട കോട്ടയം ഇടുക്കി എറണാകുളം തൃശൂര് പാലക്കാട് മലപ്പുറംജില്ലകളിലാണ് യെല്ലോ അലേര് ട്ട് നാളെ കൊല്ലം പത്തനംതിട്ട ആലപ്പുഴ ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച ഇടുക്കി പാലക്കാട് ജില്ലകളിലും യെല്ലോ അലേര് ട്ടാണ് ചൊവ്വാഴ്ച എറണാ... Read More →
ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →
തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →
വൈക്കം കിഫ്ബി ധനസഹായത്തോടെ ആധുനിക നിലവാരത്തില് വീതികൂട്ടി നിര് മിക്കുന്ന വൈക്കം വെച്ചൂര് റോഡിനായി സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ നിർമ്മിതികൾ പൊളിച്ചു നീക്കി തുടങ്ങി തോട്ടകം മുതൽ തലയാഴം പഞ്ചായത്ത് വരെയുള്ള ആദ്യ റീച്ചിൽ പെട്ട തലയാഴം വളഞ്ഞമ്പലത്തെ ഒരു വീട് കെആർഎഫ്ബി അധികൃതർ പൊളിച്ചു നീക്കി ആദ്യഘട്ടമായി 14 പേരുടെ കൈവശമുണ്ടായിരുന്ന ... Read More →
കൊല്ലം സഹോദരിക്ക് കിന് ഡര് ജോയ് വാങ്ങി നല് കിയതിന് 16കാരനെ കൊലപ്പെടുത്താന് ശ്രമിച്ച് സഹോദരൻ കൊല്ലം മങ്ങാട് സ്വദേശിയുടെ മകനെയാണ് കൊലപ്പെടുത്താന് ശ്രമിച്ചത് ഒന്നാം പ്രതി ഷോണിന്റ സഹോദരിക്ക് കിന് ഡര് ജോയ് വാങ്ങി നല് കിയതാണ് പ്രകോപനത്തിന് കാരണമായത് രാത്രി 12 മണിക്ക് വീട്ടില് നിന്ന് വിളിച്ച് പുറത്തിറക്കിയാണ് കൊലപ്പെടുത്താന് ശ്രമിച്ച... Read More →
ഒബെന് ഇലക്ട്രിക് പുതിയ ബൈക്ക് പുറത്തിറക്കി ഒബെന് റോര് ഇവോ ആദ്യത്തെ 10 000 ഉപഭോക്താക്കള് ക്കായി 99 999 രൂപ എക് സ് ഷോറൂം പ്രാരംഭ വിലയിലാണ് പുറത്തിറക്കിയത് പിന്നീട് വില 1 24 999 രൂപയായി ഉയരും ബുക്കിംഗുകള് ഇതിനകം തന്നെ 777 രൂപയ്ക്ക് ആരംഭിച്ചുകഴിഞ്ഞു അതേസമയം ടെസ്റ്റ് റൈഡുകളും ഡെലിവറികളും 2026 ജൂണ് മുതല് ആരംഭിക്കും പള് സ് റെഡ് ന്യൂട്രോണ് ബ്ലൂ മാഗ് നറ്... Read More →
ഇന്ധന വിലവർധനയിൽ പ്രതിഷേധം കനക്കുന്നതിടെ വിലകൂട്ടാൻ സമ്മർദം ശക്തമാക്കി പൊതുമേഖല എണ്ണക്കമ്പനികൾ പെട്രോൾ ഡീസൽ വില നാലുമുതൽ അഞ്ചുരൂപവരെ വർധിപ്പിച്ചേക്കും ചർച്ചകൾ ആരംഭിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു പെട്രോൾ ഡീസൽ വില നാലുമുതൽ അഞ്ചുരൂപവരെ വർധിപ്പിച്ചേക്കും ഗാർഹിക എൽപിജിയ്ക്ക് അൻപത് രൂപവരെയും വിലവർധനവിന് സാധ്യതയുണ്ടെന്നാണ് ... Read More →
ബെംഗളൂരു മൈസൂരുവിലെ ഹോസ്റ്റലുകളില് ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരം വിതരണം ചെയ്ത സംഭവത്തില് കടുത്ത നടപടിയുമായി കര് ണാടക സര് ക്കാര് ഗ്ലോബല് എഡ്യുക്കേഷന് കണ് സള് ട്ടന് സിയുടെ മെസ്സ് അടപ്പിച്ചു കണ് സള് ട്ടന് സിയുടെ ലൈസന് സും റദ്ദാക്കി വിഷയത്തില് എഐസിസി സംഘടനാ ചുമതലയുള്ള ജനറല് സെക്രട്ടറി കെ സി വേണുഗോപാല് എംപി കര് ണാടക ആരോഗ്യ വകുപ്പ് മന്ത... Read More →
പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →
എരുമേലി എരുമേലിയിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരം ഒടിഞ്ഞു വീണു തിങ്കളാഴ്ച വൈകിട്ടാണ് സംഭവം എരുമേലി റാന്നി റോഡിൽ കനകപ്പലത്താണ് കാറിനു മുകളിലേക്ക് മരം ഒടിഞ്ഞു വീണത് കാറിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു മരം വീണതോടെ വൈദ്യുത പോസ്റ്റും ഒടിഞ്ഞു വീണിരുന്നു അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് മരം മുറിച്ചു നീക... Read More →
പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →
പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ ഗ ചികിത്സക്കായി എ ഐ സാങ്കേതികവിദ്യയോടു കൂടിയ നൂതന ഒ സി റ്റി ഒപ്റ്റിക്കൽ കോഹറൻസ് ടോമോ ഗ്രാഫി സംവിധാനം കൂടി പ്രവർത്തനം തുടങ്ങി പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചരിപ്പ് നിർവ്വഹിച്ചു അതിസങ്കീർണ്ണമായ കൊറോണറി ആൻജിയോപ്ലാസ്റ്റി ചികിത്സ കൂടുതൽ കൃത്യതയോടെയും ഫലപ്രദമായും ചെയ്യുന്നതിനുള്ള ... Read More →
കോട്ടയം കന്യാകുമാരിയിൽ കാണാതായ കോട്ടയം സ്വദേശിനികളായ സഹോദരിമാരെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി കോട്ടയം കിടങ്ങൂര് കുരിക്കാട്ടിൽ എടാട്ട് ഫിലിപ്പിന്റെയും മേരിയുടെയും മക്കളായ ആൻ ഫിലിപ്പ് 35 മീര ഫിലിപ്പ് 32 എന്നിവരെയാണ് കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ഇന്ന് രാവിലെ കന്യാകുമാരി വാവതുറൈ ചൂണ്ടവളവ് ഭാഗത്ത് കടലിൽ മത്സ്യത്തൊഴിലാളികളാണ... Read More →
ന്യൂഡല് ഹി മുംബൈയില് നാലംഗ കുടുംബം മരിച്ചതിന് കാരണം തണ്ണിമത്തന് കഴിച്ചത് മൂലമുളള ഭക്ഷ്യവിഷബാധ അല്ലെന്ന് പോസ്റ്റ്മോര് ട്ടം പ്രാഥമിക റിപ്പോര് ട്ട് മരിച്ച അബ്ദുളള ദോക്കാഡിയയുടെയും ഭാര്യയുടെയും രണ്ട് മക്കളുടെയും ആന്തരിക അവയവങ്ങളില് മോര് ഫിന്റെ സാന്നിദ്ധ്യം കണ്ടെത്തി ആന്തരിക അവയവങ്ങള് പച്ച നിറത്തിലാണെന്നും അത് കടുത്ത വിഷബാധയെ ത... Read More →
പാലാ ഈരാറ്റുപേട്ട പിണ്ണാക്കനാട് നിയന്ത്രണംവിട്ട കാർ മരത്തിൽ ഇടിച്ച് 3 കുട്ടികൾക്ക് പരിക്ക് സഹോദരങ്ങളായ കദളിക്കാട് മടക്കത്താനം സ്വദേശികളായ അനറ്റ് ജൂബിൻ 9 അൻവിൻ ജൂബിൻ 7 ബന്ധു വാഴക്കുളം അരീക്കുഴ സ്വദേശി അലൻ 10 എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത് വ്യാഴാഴ്ച വൈകിട്ട് 4 മണിയോടെയാണ് അപകടം ഉണ്ടായത് കുടുംബാംഗങ്ങൾക്കൊപ്പം സഞ്ചരിക്കവേ നി... Read More →
Stay Ahead, Stay Informed, Stay Inspired.