News Desk
തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്കിയേക്കും സിപിഎം സ്ഥാനാര് ഥികളുടെ പട്ടിക ഇങ്ങനെ മന്ത്രി വി ശിവന് കുട്ടി നേമം വിജോയ് വര് ക്കല ഒഎസ് അംബിക ആറ്റിങ്ങല് ഡികെ മുരളി വാമനപുരം കടകംപള്ളി സുരേന്ദ്രന് കഴക്കൂട്ടം വി കെ പ്രശാന്ത് വട്ടിയൂര് ക്കാവ് ജി സ്റ്റീഫന് അരുവിക്കര സി കെ ഹരീന്ദ്രന് പാറശാല ഐ ബി സതീഷ് കാട്ടാക്കട കെ ആന് സലന് നെയ്യാറ്റിന് കര കൊല്ലം മന്ത്രി കെ എന് ബാലഗോപാല് കൊട്ടാരക്കര എസ് ജയമോഹന് കൊല്ലം എം നൗഷാദ് ഇരവിപുരം ഡോ സുജിത് വി ജയന് പിള്ള ചവറ എസ് എല് സജികുമാര് കുണ്ടറ പത്തനംതിട്ട മന്ത്രി വീണാ ജോര് ജ് ആറന്മുള കെ യു ജെനീഷ് കുമാര് കോന്നി ഇടുക്കി എ രാജ ദേവീകുളം കെ കെ ജയചന്ദ്രന് ഉടുമ്പന് ചോല കോട്ടയം കെ അനില് കുമാര് കോട്ടയം മന്ത്രി വി എന് വാസവന് ഏറ്റുമാനൂര് ആലപ്പുഴ ദലീമ ജോജോ അരൂര് പി പി ചിത്തരഞ്ജന് ആലപ്പുഴ എച്ച് സലാം അമ്പലപ്പുഴ എം എസ് അരുണ് കുമാര് മാവേലിക്കര മന്ത്രി സജി ചെറിയാന് ചെങ്ങന്നൂര് യു പ്രതിഭ കായംകുളം എറണാകുളം മന്ത്രി പി രാജീവ് കളമശേരി കെ ജെ മാക് സി കൊച്ചി കെ എന് ഉണ്ണികൃഷ്ണന് തൃപ്പൂണിത്തുറ എം ബി ഷൈനി വൈപ്പിന് ആന്റണി ജോണ് കോതമംഗലം പി വി ശ്രീനിജന് കുന്നത്തുനാട് തൃശൂര് എ സി മൊയ്തീന് കുന്നംകുളം മന്ത്രി ആര് ബിന്ദു ഇരിങ്ങാലക്കുട രാമചന്ദ്രന് പുതുക്കാട് സേവ്യര് ചിറ്റിലപ്പള്ളി വടക്കാഞ്ചേരി യു ആര് പ്രദീപ് ചേലക്കര എന് കെ അക്ബര് ഗുരുവായൂര് സി രവീന്ദ്രനാഥ് മണലൂര് പാലക്കാട് മന്ത്രി എം ബി രാജേഷ് തൃത്താല പി മമ്മിക്കുട്ടി ഷൊര് ണൂര് കെ പ്രേംകുമാര് ഒറ്റപ്പാലം കെ ശാന്തകുമാരി കോങ്ങാട് എ പ്രഭാകരന് മലമ്പുഴ പിപി സുമോദ് തരൂര് കെ പ്രേമന് നെന്മാറ ടിഎം ശശി ആലത്തൂര് കോഴിക്കോട് ടി പി രാമകൃഷ്ണന് പേരാമ്പ്ര മന്ത്രി പി എ മുഹമ്മദ് റിയാസ് ബേപ്പൂര് കെ ദാസന് കൊയിലാണ്ടി തോട്ടത്തില് രവീന്ദ്രന് കോഴിക്കോട് നോര് ത്ത് കെ പി കുഞ്ഞമ്മദ്കുട്ടി കുറ്റ്യാടി ലിന്റോ ജോസഫ് തിരുവമ്പാടി കെ എം സച്ചിന് ദേവ് ബാലുശേരി മലപ്പുറം മന്ത്രി വി അബ്ദുറഹിമാന് താനൂര് കെ ടി ജലീല് തവനൂര് എം കെ സക്കീര് പൊന്നാനി യു ഷറഫലി നിലമ്പൂര് കെ സബാഹ് വേങ്ങര വയനാട് മന്ത്രി ഒ ആര് കേളു മാനന്തവാടി എം എസ് വിശ്വനാഥന് ബത്തേരി കണ്ണൂര് മുഖ്യമന്ത്രി പിണറായി വിജയന് ധര് മടം കെ കെ ശൈലജ പേരാവൂര് വി കെ സനോജ് മട്ടന്നൂര് ടി ഐ മധുസൂദനന് പയ്യന്നൂര് എം വിജിന് കല്യാശേരി കെ വി സുമേഷ് അഴീക്കോട് പി കെ ശ്യാമള തളിപ്പറമ്പ് കാരായി രാജന് തലശ്ശേരി കാസര് കോട് സി എച്ച് കുഞ്ഞമ്പു ഉദുമ വി പി പി മുസ്തഫ തൃക്കരിപ്പൂർ
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------കുറവിലങ്ങാട് എം സി റോഡിൽ കോഴാ ഉഴവൂർ ബ്ളോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നിൽ കോട്ടയം ഭാഗത്തു നിന്നും വന്ന ലോറിയിലേക്ക് കുര്യനാട് ഭാഗത്ത് നിന്നും വന്ന കാർ ഇടിച്ച് കാർ ഡ്രൈവർ കുര്യം മുടവനാൽ ബാബു മകൻ റിൻസ് 28 മരിച്ചു രാത്രി 8 15 ഓടെയാണ് അപകടംഇടിയുടെ ആഘാതത്തിൽ ലോറിയുടെ അടിയിലേക്ക് കയറിയ കാർ ക്രെയിൻ ഉപയോഗിച്ച് മാറ്റിയതിനു ശേഷമാണ് യുവാവിനെ പു... Read More →
കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളിയിൽ റേഷൻ കടയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി അരിച്ചാക്കിനിടയിൽ പതുങ്ങിയ നിലയിലായിരുന്നു മൂർഖൻ പാമ്പ് കാഞ്ഞിരപ്പള്ളി പട്ടിമറ്റത്തെ ഒരു റേഷൻ കടയിൽ ആണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത് ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം റേഷൻ കടയുടമ കടയ്ക്കുള്ളിൽ പാമ്പിനെ കണ്ടതോടെ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു തുടർന്ന... Read More →
ചലച്ചിത്ര നടന് സന്തോഷ് കെ നായര് അന്തരിച്ചു സന്തോഷും ഭാര്യയും സഞ്ചരിച്ച വാഹനം ഇന്ന് പുലര് ച്ചെ പത്തനംതിട്ട ഏനാത്ത് അപകടത്തില് പ്പെട്ടതിന് പിന്നാലെ അടൂരിലെ ആശുപത്രിയില് ചികില് സയിലായിരുന്നു അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നടനെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് മരണം ... Read More →
എന് എസ്എസ് ഡയറക്ടര് ബോര് ഡ് അംഗം ഹരികുമാര് കോയിക്കല് അന്തരിച്ചു കഴിഞ്ഞ വര് ഷം എന് എസ് എസ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഹരികുമാര് കോയിക്കല് ചങ്ങനാശേരി പെരുന്ന സ്വദേശിയാണ് എന് എസ് എസ് എക് സിക്യൂട്ടീവ് കൗണ് സില് അംഗം അഗ്രിക്കള് ചറല് വിഭാഗം സെക്രട്ടറി ചങ്ങനാശേരി താലൂക്ക് യൂണിയന് പ്രസിഡന്റ് എന്നീ നിലകളില് പ്രവര് ത്തിച്ചിട്ടു... Read More →
ഈരാറ്റുപേട്ട നഗരത്തിൽ തണ്ണീർപന്തൽ പ്രവർത്തനമാരംഭിച്ചു ഈരാറ്റുപേട്ട നഗരസഭയുടെയും കുടുംബശ്രീ സിഡിഎസ് ആഭിമുഖ്യത്തിലാണ് വേനൽ ചൂടിന് ആശ്വാസം തകർന്നുകൊണ്ട് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ തണ്ണീർപ്പന്തൽ ആരംഭിച്ചത് സംഭാരം തണ്ണിമത്തൻ എന്നിവയാണ് നഗരത്തിലെ ചൂടിൽ വലഞ്ഞവർക്കായി നൽകിയത് സിഡിഎസ് ചെയർപേഴ്സൺ ഷെമീന അംഗം സൽമ സിദ്ദിഖ് അക്കൗണ്ടൻ്... Read More →
വാഹനാപകടത്തില് പരിക്കേറ്റ് ചികിത്സയിലായിരുന്ന പൊതുപ്രവര് ത്തകന് ഡിജോ കാപ്പന് 68 അന്തരിച്ചു രാവിലെ 10 മണിയോടെ പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം ഭരണങ്ങാനം ഇടമറ്റം സ്വദേശിയാണ് കഴിഞ്ഞ ഒക്ടോബര് 16ന് കാര് അപകടത്തില് പെട്ടാണ് പരിക്കേറ്റത് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില് തീവ്ര പരിചരണ വിഭാഗത്തില് ചികിത്സയ്ക്കു ശേഷ... Read More →
വോട്ടെണ്ണലിന് റെ ആദ്യ മണിക്കൂറുകള് പിന്നിടുമ്പോള് കേരളത്തിൽ യുഡിഎഫ് തരംഗം ആദ്യ മണിക്കൂറുകളിലെ ലീഡ് നില പുറത്തുവരുമ്പോള് കേരളം അടുത്ത അ ഞ്ചുവര് ഷം യുഡിഎഫ് ഭരിക്കുമെന്ന് വ്യക്തമായി വോട്ടെണ്ണലിന് റെ മൂന്ന് റൗണ്ട് പിന്നിട്ടപ്പോള് യുഡിഎഫിന് റെ ലീഡ് 102 കടന്നു 40ൽ താഴെ മാത്രമാണ് എൽഡിഎഫിന് റെ ലീഡ് എൻഡിഎ നേമത്ത് മാത്രമാണ് മുന്നേറുന... Read More →
പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി അത്യാധുനിക സാങ്കേതിക വിദ്യകളോടെയുള്ള വെല്ലീസ് റോബോട്ട് കൂടി എത്തി നിലവിൽ റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോ ഗിച്ച് മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിരുന്ന മാർ സ്ലീവാ മെഡിസിറ്റിയിൽ വെല്ലീസ് കൂടി എത്തിയതോടെ കൂടുതൽ സാങ്കേതിക മികവിലാകും ശസ്ത്രക്രിയകൾ ശ... Read More →
നിയമസഭ തിരഞ്ഞെടുപ്പ് തോല് വിക്ക് കാരണം പിണറായി വിജയനെന്ന് ഇടത് സഹയാത്രികനും മുന് എംപിയുമായ സെബാസ്റ്റ്യന് പോള് പിണറായി വിജയനെതിരായ വിധിയെഴുത്താണ് കേരളത്തില് ഉണ്ടായത് ഇടതുപക്ഷം ഇത്തവണ വോട്ടു ചോദിച്ചത് ഒരു വ്യക്തിക്കു വേണ്ടിയാണ് മൂന്നാം ഊഴം തേടിയത് എല് ഡിഎഫിനു വേണ്ടിയല്ല ഒരു വ്യക്തിക്കു വേണ്ടിയാണ് തുടര് ഭരണം ജനാധിപത്യ സങ്കല് പ... Read More →
കോട്ടയം കന്യാകുമാരിയിൽ കാണാതായ കോട്ടയം സ്വദേശിനികളായ സഹോദരിമാരെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി കോട്ടയം കിടങ്ങൂര് കുരിക്കാട്ടിൽ എടാട്ട് ഫിലിപ്പിന്റെയും മേരിയുടെയും മക്കളായ ആൻ ഫിലിപ്പ് 35 മീര ഫിലിപ്പ് 32 എന്നിവരെയാണ് കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ഇന്ന് രാവിലെ കന്യാകുമാരി വാവതുറൈ ചൂണ്ടവളവ് ഭാഗത്ത് കടലിൽ മത്സ്യത്തൊഴിലാളികളാണ... Read More →
മേവിട പുത്തേട്ട് ഭാവനയിൽ പരേതനായ വാക്കപുലത്തു ഗോപാലൻനായരുടെ മകൻ പി ജി ബാലചന്ദ്രൻ നായർ ബാബു 67 വയസ്സ് നിര്യാതനായി സംസ്ക്കാരം തിങ്കളാഴ്ച 30 03 26 3 ന് സ്വവസതിയിൽ ഭാര്യ എലൂർ തച്ചേത്ത് കുടുംബാംഗം ഗീത ബാലചന്ദ്രൻ മക്കൾ ദിലീപ് യു കെ പ്രദീപ് ഹൈദരാബാദ് മക്കൾ സിജ യു കെ ഐശ്വര്യ ഹൈദരാബാദ് Read More →
മലപ്പുറം മെമു ട്രെയിന് ഓടിക്കൊണ്ടിരിക്കെ റെയില് വേ കമാനത്തിന്റെ സംരക്ഷണഭിത്തി ട്രാക്കിലേക്ക് ഇടിഞ്ഞു വീണു ചൊവ്വാഴ്ച പുലര് ച്ചെ മൂന്നരയോടെ നിലമ്പൂര് ഷൊര് ണൂര് പാതയില് തുവ്വൂരിലാണ് സംഭവം പാത നവീകരണ ഭാഗമായി രണ്ട് മാസം മുമ്പാണ് തുവ്വൂര് കമാനം മേല് പ്പാലത്തിന് സംരക്ഷണ ഭിത്തി നിര് മിച്ചത് എന്നാല് നിര് മാണത്തിലെ അശാസ്ത്രീയത മൂലം ഭി... Read More →
കടുത്തുരുത്തിയിൽ രണ്ട് റൗണ്ട് പൂർത്തിയാകുമ്പോൾ മോൻസ് ജോസഫ് ലീഡ് തുടരുന്നു 9351 വോട്ടുകൾ മോൻസ് നേടിയപ്പോൾ മാണി വിഭാഗത്തിലെ നിർമല ജിമ്മി 5643 വോ ട്ടുകൾ നേടി 3708 വോട്ടിന് പിന്നിൽ പാലായിൽ നിന്നും കടുത്തുരുത്തിയിൽ പോരാട്ടത്തിന് പോയ ബിഡിജെഎസ് സ്ഥാനാർത്ഥി സുരേഷ് ഇട്ടികുന്നേലിന് 2179 വോട്ടുകൾ ലഭിച്ചു ആകെ 15 റൗണ്ടുകളാണ് ഉള്ളത് Read More →
കടപ്പ വിവാഹ ശേഷം ഭാരം കൂടി ഒപ്പം കൊണ്ടു നടക്കാൻ നാണക്കേടെന്ന് പരിഹാസം ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾ ഫലം കാണാതെ വന്നതോടെ ഭാര്യയെ വിഷം നൽകി കൊലപ്പെടുത്തി ഭർത്താവ് ആന്ധ്ര പ്രദേശിലെ കടപ്പ ജില്ലയിലെ പ്രോഡുത്തൂർ സ്വദേശിയായ കിരൺ ആണ് ഭാര്യയെ വിഷം നൽകി കൊലപ്പെടുക്കിയത് മഡൂർ സ്വദേശിയായ പദ്മജ ആണ് കൊല്ലപ്പെട്ടത് വിവാഹ സമയത്ത് തന്നെ കിരണിന... Read More →
ഇസ് ലാമാബാദ് പാകിസ്ഥാനിലെ പെഷവാറിലുള്ള തങ്ങളുടെ കോൺസുലേറ്റ് ഔദ്യോഗികമായി അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ച് അമേരിക്ക ഉദ്യോഗസ്ഥരുടെ സുരക്ഷയും വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗവും മുൻനിർത്തിയാണ് തീരുമാനമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട് മെന്റ് അറിയിച്ചു ഇനി മുതൽ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയുമായുള്ള നയതന്ത്ര ഇടപാടുകൾ ഇസ് ലാമാബ... Read More →
കേരള നിയമസഭയില് രാജ്യസഭാ മോഡലില് അപ്പര് ഹൗസ് രൂപീകരിക്കണം എന്ന പ്രമേയം പാലാ നഗരസഭയില് പാസാക്കി നിയമസഭ തെരഞ്ഞെടുപ്പില് ജനങ്ങളുടെ അംഗീകാരം നേടി വിജയിക്കാന് പ്രാപ്തിയില്ലാത്ത പ്രമുഖ നേതാക്കള് അടക്കമുള്ളവരെ നിയമനിര് മ്മാണ പ്രക്രിയയുടെ ഭാഗമാക്കുന്ന സംവിധാനം ഒരുക്കുവാന് രാജ്യസഭാ മോഡലില് നോമിനേറ്റഡ് എംഎല് എമാരെ ഉള് പ്പെടുത്തി കേ... Read More →
കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതി കോട്ടയം ജില്ലാ സമ്മേളനം ബുധനാഴ്ച പാലാ മീനച്ചിൽ താലൂക്ക് ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ നടക്കും ജില്ലാ വൈസ് പ്രസിഡൻറ് കെ ആർ മനോജ് അധ്യക്ഷത വഹിക്കുന്ന യോഗം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനം ചെയ്യും പാല നഗരസഭാ ചെയർപേഴ്സൺ പുളിക്കകണ്ടം മുഖ്യാതിഥിയായിരിക്കും ജില്ലാ സെക്രട്ടറി ജോജി ജോസഫ് മുഖ്യപ്ര... Read More →
പാലാ മാര് സ്ലീവാ മെഡിസിറ്റിയില് ന്യൂറോ ആന് ഡ് സ് പൈന് സര് ജറി ക്യാമ്പ് ഏപ്രില് 30 വരെ നടത്തും നാഡീവ്യൂഹവും നട്ടെല്ല് സംബന്ധവുമായ രോഗങ്ങള് ക്ക് വിദഗ്ധ പരിശോധനയും ചികിത്സയും ക്യാമ്പില് പങ്കെടുക്കുന്നവര് ക്ക് ലഭ്യമാണ് നട്ടെല്ല് വേദന ഡിസ് ക് പ്രശ് നങ്ങള് തലച്ചോറിലെ വിവിധ രോഗങ്ങള് നാഡി സംബന്ധമായ മറ്റ് ബുദ്ധിമുട്ടുകള് എന്നിവ നേരിടുന്... Read More →
ഡോക്ടര്‍ വന്ദന ദാസ് വധക്കേസില് പ്രതി സന്ദീപിന് ജീവപര്യന്തം കൊല്ലം അഡിഷണല് സെഷന് സ് കോടതിയാണ് വിധി പറഞ്ഞത് ഒരു ലക്ഷം പിഴയും അടക്കണം കേസിന്റെ വാദം കഴിഞ്ഞ ദിവസം പൂര് ത്തിയായിരുന്നു 2023 മെയ് 10ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില് വച്ച് നടന്ന കൊലപാതകത്തില് പ്രതി കുറ്റക്കാരന് ആണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ശിക്ഷാവിധിയില് വാദം നടന... Read More →
മരങ്ങാട്ടുപിള്ളി മരങ്ങാട്ടുപിള്ളി സെന് റ് തോമസ് ഹെെസ്ക്കൂളിലെ 1970 ബാച്ച് കുട്ടികളുടെ 56 വര് ഷങ്ങള് ക്കു ശേഷമുള്ള അപൂര് വ്വമായ സമാഗമം വ്യത്യസ്ഥത കൊണ്ട് ശ്രദ്ധേയമായി 70 നു മേല് പ്രായമായ പഴയ സഹപാഠികള് വീണ്ടും പേരു പറഞ്ഞു പരിചയം പുതുക്കിയപ്പോള് പലരും അമ്പരന്നു കണ്ടുനിന്നവര് ക്കും പേരക്കുട്ടികള് ക്കും ആവേശമേറെയായി ചിലര് കണ്ണുനീരണിഞ്ഞ... Read More →
ചിറ്റാനപ്പാറ മുഖാലയില് ജോര് ജ്ജ് ദേവസ്യ 59 നിര്യാതനായി സംസ് ക്കാരം തിങ്കളാഴ്ച രാവിലെ 10ന് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന ദേവാലയത്തില് ഭൗതിക ശരീരം ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഭവനത്തിലെത്തിക്കുന്നതാണ് Read More →
Stay Ahead, Stay Informed, Stay Inspired.