Home / News Detail
പാലാ നഗരസഭയില്‍ മാണി സി കാപ്പന് സ്വീകരണം നല്കി. പ്രതിപക്ഷത്തെ അറിയിച്ചില്ല.

എംഎല് എയായി തെരഞ്ഞെടുക്കപ്പെട്ട മാണി സി കാപ്പന് പാലാ നഗരസഭാ ഭരണസമിതി സ്വീകരണം നല്കി രാവിലെ കൗണ് സില് യോഗത്തിന് മുന്നോടിയായാണ് കാപ്പനെ പ്രത്യേകം ക്ഷണിച്ച് ആദരിച്ചത് നഗരസഭയില് കഴിഞ്ഞ സാമ്പത്തികവര് ഷം ഏറെ ചര് ച്ചയായ തൂക്കുപാലത്തിന് 7 കോടി രൂപ അനുവദിക്കുമെന്ന് എംഎല് എ പറഞ്ഞു കയ്യടികളോടെ കൗണ് സിലര് മാര് തീരുമാനത്തെ സ്വാഗതം ചെയ്തു നഗരസഭയുടെ കഴിഞ്ഞ ബജറ്റിന് മുന്നോടിയായി കൂടിയ വികസന സമിതി യോഗത്തില് ജയിച്ചുവരുന്ന പക്ഷം പാലത്തിനുള്ള തുക അനുവദിക്കുമെന്ന് കാപ്പന് പറഞ്ഞിരുന്നു നഗരസഭയ്ക്ക് 14 കോടി രൂപ സര് ക്കാരില് നിന്നും ലഭിക്കാനുണ്ട് അത് ഒറ്റത്തവണയായിട്ടല്ലെങ്കിലും തവണകളായി ലഭ്യമാക്കാന് ശ്രമിക്കും മന്ത്രിയാകുമോ എന്നതൊക്കെ യുഡിഎഫ് തീരുമാനിക്കുമെന്നും കാപ്പന് വ്യക്തമാക്കി അതേസമയം മാണി സി കാപ്പന് ആദരം നല്കുന്നത് സംബന്ധിച്ച് പ്രതിപക്ഷത്തെ അറിയിച്ചില്ലെന്ന ആക്ഷേപവും ഉയര് ന്നു പ്രതിപക്ഷകൗണ് സിലര് മാര് നഗരസഭയില് എത്തുമ്പോഴാണ് ഇത്തരമൊരു പരിപാടി നടക്കുന്നതായി അറിഞ്ഞത് ക്ഷണിക്കാത്തതിനാല് പ്രതിപക്ഷം ചടങ്ങില് സംബന്ധിച്ചില്ല പരിപാടിയ്ക്ക് ശേഷം ഹാളിലെത്തിയ പ്രതിപക്ഷം തങ്ങളെ അറിയിക്കാത്തതിന്റെ നീരസം കാപ്പനെ അറിയിച്ചു അതില് തനിക്ക് പങ്കില്ലെന്നും നഗരസഭ ക്ഷണിച്ചത് പ്രകാരമാണ് എത്തിയതെന്നും മാണി സി കാപ്പന് പറഞ്ഞു തുടര് ന്ന് നടന്ന കൗണ് സില് യോഗത്തിലും ബിജു പാലൂപ്പടവന് സ്വീകരണയോഗം അറിയിക്കാത്തത് ചൂണ്ടിക്കാട്ടി എംഎല് എയാണ് നഗരസഭയില് നന്ദി പറയാന് വരുന്നതായി അറിയിച്ചതെന്ന് ബിനു പുളിക്കക്കണ്ടം പറഞ്ഞു 11ന് കൗണ് സില് ഉണ്ടെന്ന് അറിയിച്ചിരുന്നു പിന്നെ അറിയിച്ചില്ലെന്ന് പറയേണ്ടതില്ല 11 25 വരെ മാറി നിന്നശേഷം അറിഞ്ഞില്ല എന്ന് പറയുന്നതില് കാര്യമില്ല കഴിഞ്ഞതവണ എംഎല് എയായപ്പോള് സ്വീകരണം കൊടുക്കാത്തവരാണ് ഇപ്പോള് വിളിച്ചില്ലെന്ന് പറയുന്നതെന്നും ബിനു പുളിക്കക്കണ്ടം പറഞ്ഞു

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • ശക്തമായ മഴയും കാറ്റും, വേനൽ മഴയിൽ ജില്ലയിൽ വ്യാപക നാശനഷ്ടങ്ങൾ.

    കോട്ടയം ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമുണ്ടായ ശക്തമായ മഴയിലും കാറ്റിലും ജില്ലയിൽ വ്യാപക നാശനഷ്ടങ്ങൾ ജില്ലയുടെ മലയോര മേഖലകളിലുൾപ്പടെ ശക്തമായ വേനൽ മഴ ലഭിച്ചെങ്കിലും നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട് ശക്തമായ മഴയിൽ ജില്ലയിൽ വിവിധയിടങ്ങളിൽ മരങ്ങൾ ഒടിഞ്ഞു വീണു വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞിട്ടുണ്ട് ഈ മേഖലകളിൽ വൈദ്യുതി മുടങ്ങിയിരിക്കുകയാണ് ... Read More →

  • ഈരാറ്റുപേട്ട പിണ്ണാക്കനാട് നിയന്ത്രണംവിട്ട കാർ മരത്തിൽ ഇടിച്ച് 3 കുട്ടികൾക്ക് പരിക്ക്, വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 5 പേർക്ക് പരിക്ക്.

    പാലാ ഈരാറ്റുപേട്ട പിണ്ണാക്കനാട് നിയന്ത്രണംവിട്ട കാർ മരത്തിൽ ഇടിച്ച് 3 കുട്ടികൾക്ക് പരിക്ക് സഹോദരങ്ങളായ കദളിക്കാട് മടക്കത്താനം സ്വദേശികളായ അനറ്റ് ജൂബിൻ 9 അൻവിൻ ജൂബിൻ 7 ബന്ധു വാഴക്കുളം അരീക്കുഴ സ്വദേശി അലൻ 10 എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത് വ്യാഴാഴ്ച വൈകിട്ട് 4 മണിയോടെയാണ് അപകടം ഉണ്ടായത് കുടുംബാംഗങ്ങൾക്കൊപ്പം സഞ്ചരിക്കവേ നി... Read More →

  • നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർണ്ണം; വോട്ടെണ്ണൽ നാളെ.

    കോട്ടയം ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു വോട്ടെണ്ണൽ മെയ് നാലിന് രാവിലെ എട്ടിന് ആരംഭിക്കും അഞ്ചു കേന്ദ്രങ്ങളിലായാണ് ഒൻപത് നിയോജക മണ്ഡലങ്ങളിലെ വോട്ടുകൾ എണ്ണുക രാവിലെ ഏഴരയോടെ സ്ഥാനാർഥികളുടെയോ അവരുടെ അംഗീകൃത ... Read More →

  • എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ്

    പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →

  • നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ ഇന്ന്, വോട്ടെണ്ണൽ രാവിലെ 8 നു ആരംഭിക്കും, ആദ്യഫല സൂചനകൾ 9 മണിയോടെ.

    കോട്ടയം ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് റെ വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ടിന് ആരംഭിക്കും അഞ്ചു കേന്ദ്രങ്ങളിലായാണ് ഒൻപത് നിയോജക മണ്ഡലങ്ങളിലെ വോട്ടുകൾ എണ്ണുക ഉദ്യോഗസ്ഥരുെ വോട്ടെണ്ണല് മേശകള് നിര് ണയിക്കുന്നതിനുള്ള മൂന്നാം ഘട്ട റാന് ഡമൈസേഷന് ഇന്നു രാവിലെ നടക്കും രാവിലെ ഏഴരയോടെ സ്ഥാനാർഥികളുടെയോ അവരുടെ അംഗീകൃത പ്രതിനിധികളുടെയോ സാ... Read More →

  • മണിമലയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്.

    മണിമല മണിമലയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക് റാന്നി അത്തിക്കയം സ്വദേശികളായ കുടുംബാംഗങ്ങളായ ഓമന 61 അജിത് ബാബു 30 എതിർദിശയിലെ കാർ ഓടിച്ചിരുന്ന കൊടുങ്ങൂർ സ്വദേശി ടി എ പ്രസാദ് 56 എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത് ശനിയാഴ്ച രാത്രി 12 മണിയോടെ കറിക്കാട്ടൂർ ഭാഗത്ത് വച്ച് ആണ് അപകടം ഉണ്ടായത് അപകടത്തിൽ പരിക്കേറ്റ 3 പേരെയും പാ... Read More →

  • കോതമംഗലത്ത് എം ഡി എം എയുമായി യുവാവും യുവതിയും എക്സൈസ്പിടിയിൽ

    കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →

  • യു.ഡി.എഫ്. കൺവൻഷൻ 21 ന്

    പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →

  • ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

    ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →

  • മൂവാറ്റുപുഴയിലെ കാർ ഷോറൂമിൽ രാവിലെ ജോലിക്കെത്തിയ ജീവനക്കാർ ഞെട്ടി, പഞ്ചിങ് മെഷീൻ വെച്ച ബോക്സിൽ മലമ്പാമ്പ്

    കൊച്ചി മൂവാറ്റുപുഴയിലെ കാർ ഷോറൂമിന്റെ പഞ്ചിങ് ബോക്സിൽ മലമ്പാമ്പിനെ കണ്ടെത്തി മൂവാറ്റുപുഴ കടാതിയിലെ ഷോറൂമിൽ രാവിലെ ജോലിക്ക് എത്തിയ ജീവനക്കാരാണ് പഞ്ച് ചെയ്യാനെത്തിയപ്പോൾ മെഷീനിനോട് ചേർന്ന് പാമ്പ് കിടക്കുന്നത് കണ്ടത് ഇതോടെ ഭയന്ന ജീവനക്കാർ പഞ്ച് ചെയ്യാതെ പിന്മാറി തുടർന്ന് സർപ്പ വൊളന്റിയർമാരെ വിളിച്ച് വരുത്തി പാമ്പിനെ നീക്കി... Read More →

  • ഡോളറിന് മുന്നിൽ തകർന്നടിഞ്ഞ് രൂപ; 95.39ൽ എത്തി, 2026ൽ ഇതുവരെ 4.5% ഇടിവ്

    അമേരിക്കൻ ഡോളറിനെതിരെ 95 39 എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ് രൂപ ഗൾഫ് മേഖലയിൽ ഇറാൻ നടത്തിയ ആക്രമണങ്ങളും അതേ തുടർന്നുണ്ടായ ക്രൂഡ് വില വർധനയുമാണ് രൂപയുടെ മൂല്യത്തകർച്ചയ്ക്ക് പിന്നിൽ മുൻപ് രേഖപ്പെടുത്തിയ 95 23 എന്ന റെക്കോർഡിന് പിന്നാലെയാണ് ഈ പുതിയ ഇടിവ് ഇതോടെ 2026 ൽ ഇതുവരെ രൂപയുടെ മൂല്യത്തിൽ 4 5 ഇടിവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്ഇട... Read More →

  • എൻ ഡി എ ശക്തി പ്രകടനവും പൊതുസമ്മേളനവും ഇന്ന് (20/03/2025) പാലായിൽ

    പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →

  • പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത വേണം: ജില്ലാ മെഡിക്കൽ ഓഫീസർ.

    കോട്ടയം ഡെങ്കിപ്പനി എലിപ്പനി മഞ്ഞപ്പിത്തം എന്നിവ ജില്ലയിലെ ചില പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എൻ പ്രിയ അറിയിച്ചു ഇടവിട്ട് വേനൽ മഴ ഉള്ളതിനാൽ വീടിന്റെ പരിസരങ്ങളിലും റബ്ബർ തോട്ടങ്ങൾ തുടങ്ങിയ ഇടങ്ങളിലും വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ഒഴിവാക്കണം കൊതുക് ഉണ... Read More →

  • പാലാ സെന്റ് ജോസഫ്‌സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃക ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

    പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →

  • പാലാ സെൻ്റ് തോമസ് കോളളിൽ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്

    പാലാ ഇംഗ്ലീഷ് മലയാളം ഹിന്ദി ജർമ്മൻ ഇക്കണോമിക്സ് പൊളിറ്റിക്കൽ സയൻസ് ഹിസ്റ്ററി മാത്തമാറ്റിക്സ് സ്റ്റാറ്റിസ്റ്റിക്സ് ഫിസിക്സ് കെമിസ്ട്രി ബോട്ടണി സുവോളജി ബാച്ചിലർ ഓഫ് സ്പോർട്സ് മാനേജ്മെന്റ് യോഗ്യത എം പി ഇ ഡി മാനേജ്മെന്റ് സ്റ്റഡീസ് യോഗ്യത എം ബി എ എന്നീ എയ്ഡഡ് പ്രോഗ്രാമുകളിലേക്കും സൈക്കോളജി യോഗ്യത എം എസ് സി സൈക്കോളജി കംപ്യൂട്ടർ ആപ... Read More →

  • തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉത്തരവിൽ ഹൈക്കോടതി ഇടപെടൽ, പറവൂർ മൂകാംബിക ക്ഷേത്രോപദേശക സമിതി പിരിച്ച് വിട്ടത് മരവിപ്പിച്ചു

    കൊച്ചി പറവൂർ മൂകാംബിക ക്ഷേത്രോപദേശക സമിതി പിരിച്ച് വിട്ട തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉത്തരവിൽ തുടർ നടപടികൾ തത്ക്കാലം നീട്ടിവെക്കാൻ കേരളാ ഹൈക്കോടതി നിർദേശിച്ചു കാലാവധി പൂർത്തിയാകാൻ രണ്ട് മാസം ശേഷിക്കെയാണ് നിലവിലെ സമിതിയെ പിരിച്ച് വിട്ടതെന്ന് ചൂണ്ടിക്കാണിച്ച് നൽകിയ ഹർജിയിലാണ് നടപടി തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണറുട... Read More →

  • ശക്തമായ മഴയ്ക്ക് സാധ്യത: കോട്ടയം ജില്ലയിൽ നാളെയും ശനിയാഴ്ചയും യെല്ലോ അലേർട്ട്.

    കോട്ടയം ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ 2 ദിവസം കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു ജില്ലയിൽ നാളെയും ശനിയാഴ്ചയുമാണ് ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത് നാളെ പത്തനംതിട്ട കോട്ടയം ഇടുക്കി എറണാകുളം ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ട... Read More →

  • TVK അധ്യക്ഷൻ വിജയ്ക്ക് പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ എത്ര മാർക്ക് കിട്ടി? പഴയ മാർക്ക് ഷീറ്റ് സോഷ്യൽ മീഡിയയിൽ വൈറൽ

    രാഷ്ട്രീയ നേതാക്കൾ പഠിപ്പിസ്റ്റുകളാകണമെന്നൊന്നും ഒരു നിർബന്ധവും നിലവിലില്ല എന്നാലും സോഷ്യൽ മീഡിയയിൽ ഇപ്പോ വൈറലാകുന്നത് ഇളയ ദളപതി വിജയ് ജോസഫ് ചന്ദ്രശേഖറിന്റെ അക്കാദമിക മികവാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ പാർട്ടിയുടെ അമരക്കാരന്റെ പത്താം ക്ലാസ് ബോർഡ് എക്സാം മാർക്കുകൾ കാണിക്കുന്നത് അദ്ദേഹമൊരു ശരാശരി വിദ്യാർഥി ... Read More →

  • കാരിത്താസ് ഹോസ്പിറ്റലിലെ കാർഡിയോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഡിക്കൽ കോൺക്ലേവ് 'കാർഡിയോകോൺ 2026' സമാപിച്ചു.

    കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ കാർഡിയോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഡിക്കൽ കോൺക്ലേവ് കാർഡിയോകോൺ 2026 സമാപിച്ചു കാരിത്താസ് ഹോസ്പിറ്റൽ ജോയിന്റ് ഡയറക്ടർ ഓപ്പറേഷൻസ് ഫാ ജോയിസ് നന്ദികുന്നേൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു മെഡിക്കൽ ഡയറക്ടർ ഡോ ബോബി എൻ എബ്രഹാം കാർഡിയോളജി വിഭാഗം മേധാവി ഡോ ജോണി ജോസഫ് ഓർഗനൈസിംഗ് ചെയർപേഴ്സൺ ഡോ ... Read More →

  • കോഴിക്കോട് ജില്ലയിൽ CPIM വോട്ടുകൾ ബിജെപിയ്ക്ക് ലഭിച്ചു; ജില്ലാ സെക്രട്ടറിയേറ്റിൽ വിലയിരുത്തൽ

    കോഴിക്കോട് ജില്ലയിൽ സിപിഐഎം വോട്ടുകൾ ബിജെപിയ്ക്ക് ലഭിച്ചെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിൽ വിലയിരുത്തൽ സിപിഐഎമ്മിൻ്റെ എക്കാലത്തെയും ചെങ്കോട്ടയായിരുന്ന കോഴിക്കോട്ടെ പല മണ്ഡലങ്ങളിലും ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത് തിരിച്ചടിയായത് ന്യൂനപക്ഷ ഏകീകരണം മാത്രമല്ലെന്നും അടിയുറച്ച പാർട്ടി വോട്ട് ബിജെപിക്ക് ചോർന്നതും തിരിച്ച... Read More →

  • ഷോൺ ജോർജിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിയേക്കും

    ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.